Flowers Top Singer 4 | Musical Reality Show | EP# 121

Sdílet
Vložit
  • čas přidán 28. 08. 2024
  • #flowerstopsinger4 #musicalshow #musicalrealityshow

Komentáře • 112

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Před 6 měsíci +8

    ക്ഷേത്ര മോളെ ചുന്ദരി വാവ അസ്സലായിരുന്നു... മോളെ കാണാനും മോളുടെ പാട്ടും സൂപ്പർ ♥️♥️😘😘😘😘

  • @rahulrajeevan3290
    @rahulrajeevan3290 Před 6 měsíci +11

    ജാൻവികുഞ്ഞെ, വളരെ മികച്ച പെർഫോമൻസ്, കുഞ്ഞിന്റെ വോയ്‌സിന് പറ്റിയ സോങ് സെലെക്ഷൻ. ഒരുപാട് ഇഷ്ടായീട്ടോ 👍👍👍

  • @hareeshhari2986
    @hareeshhari2986 Před 6 měsíci +6

    മീനുമോൾ അഭിനയിച് ശ്രേയ കുട്ടിയും എം ജി സാറും കൂടി പാടിയ ചുന്ദരി വാവേ എന്ന പാട്ട് ചുന്ദരിമോളായ ക്ഷേത്ര മോൾ എത്ര സുന്ദരമായിട്ടാ പാടിയത് എന്ത് രസമാണ് കാണുവാനും കേൾക്കുവാനും

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Před 6 měsíci +31

    ❤ക്ഷേത്രക്കുട്ടിയുടെ 😄പാട്ടിന്റെ സോഫ്റ്റ്‌ ആയആലാപനം 🙏🥰ഒപ്പം മീനാക്ഷിയുടെആ ക് ക്ഷനും കൗതുകം ഉണർത്തിയവർക്ക് മോൾക്ക് ലൈക്‌ കൊണ്ട് നിരക്കുക 😀

  • @John_Sobhan
    @John_Sobhan Před 6 měsíci +6

    #Jhanvi ... Sooo Sweeeeeeeeeeeet & Cuuuuuuuuuuute # ( One of my favourite in Top Singer 4 ) ...

  • @maniavuckool6655
    @maniavuckool6655 Před 9 dny

    So ceute Beautiful star'
    Very very attractive voice
    Beautiful performance ❤😂😂🎉🎉🎉😢😢😮😅😅😊😊😊😊❤❤

  • @anilbhaskar3589
    @anilbhaskar3589 Před 6 měsíci +2

    മഹിപാൽ നല്ല പാട്ട് ❤❤നന്നായി പാടി ആശംസകൾ ❤❤❤❤

  • @ajeshmatheri7472
    @ajeshmatheri7472 Před 6 měsíci +1

    Adipoli Musical Reality Show.
    God Bless You.
    Super Judgement Comments.
    Beautiful Songs Singing.
    Wonderful Dance Performance.
    Good Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Před 6 měsíci +4

    ജാൻവി സൂപ്പർ 👌🏽👌🏽😍😍♥️♥️മഹിപാൽ സൂപ്പർ song 👌🏽👌🏽😍😍♥️♥️♥️

  • @subeeshchandran4952
    @subeeshchandran4952 Před 6 měsíci +4

    Janvi mol super.
    Exellent performance❤️

  • @suju.kkvadakara7882
    @suju.kkvadakara7882 Před 6 měsíci +6

    ജാൻവി മോളേ പൊളിച്ചടുക്കി 💞💞

  • @maniavuckool6655
    @maniavuckool6655 Před 9 dny

    So ceute clover baby
    Very nice and attractive performance God bless you molu with all of music in world wide Malayalam music ❤❤😂😂😂😂😂🎉🎉🎉🎉🎉😂😂😂❤❤❤❤❤❤❤❤❤❤❤❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Před 6 měsíci +3

    🌹ജാൻവി 🥰പുരാണ പാട്ടും 👍മോളുടെ ശബ്ദ മധുര്യവും പാട്ടിന്റെ മേന്മ കൂടാൻസാധിച്ചു ലൈക്‌ കൊടുത്തോളു 👍

  • @aaronradhakrishnan9147
    @aaronradhakrishnan9147 Před 6 měsíci +3

    മഹിപ്പാൽ മോന്റെ പാട്ടിനു 98 മാർക്ക് കൂടിപ്പോയി എന്നൊരു അഭിപ്രായം ഉണ്ട് ഇതിലും നാന്നായി പാടിയ കുട്ടികൾക്ക് 96, 97, കിട്ടുന്നുള്ളു...
    ജാൻവി മോൾ സൂപ്പർ ആയി പാടി 👍♥️

    • @sethuprabhakaran4398
      @sethuprabhakaran4398 Před 6 měsíci +1

      Yes

    • @sumeshks5538
      @sumeshks5538 Před 6 měsíci +1

      100 കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം

    • @sheelarajan2970
      @sheelarajan2970 Před 6 měsíci

      അങ്ങനെ പറയരുത്
      കുട്ടി നന്നായി padiyathinu കിട്ടിയ മാർക്ക്‌ ആണ് നിങ്ങൾക്കു പാട്ടിനെ പറ്റി
      അറിയാത്ത കൊണ്ടാണ് പിന്നെന്തിനാ judges ഇരിക്കുന്നെ അവർക്കറിയാം കൊച്ചുകുട്ടികളെ പ്രോത്സാഹിപ്പിക്കുക ok

    • @aaronradhakrishnan9147
      @aaronradhakrishnan9147 Před 6 měsíci

      ശരത് സാറിന്റെ കമെന്റ് കേട്ടാൽ മനസിലാകും ആ പാട്ടിൽ എത്ര തെറ്റുകൾ ഉണ്ടെന്ന്... നന്നായി പാടിയെങ്കിൽ ഇങ്ങനെ പറയുമോ

  • @DrAnand_Tvpm
    @DrAnand_Tvpm Před 6 měsíci +4

    Janvi molu adipoli performance 👏👏

  • @shijisuzanne6497
    @shijisuzanne6497 Před 6 měsíci +3

    ഒരു റിക്വസ്റ്റ് ഉണ്ട് കുഞ്ഞുങ്ങൾ പാടാൻ വരുമ്പോൾ ആ പാട്ടിന്റെ ഡീറ്റെയിൽസ് പഠിച്ചിട്ടു വാരാൻ പറയണം.. ഗായകരെ മാറ്റി പറയുമ്പോൾ ഉണ്ടാകുന്ന പ്രയാസം.. അപ്പനെയും അമ്മയെയും മറക്കുന്നതിന് സമം ആണ് ഒരു തമാശയായി ഇതിനെ കാണരുത് പ്ലീസ്

  • @endkiddevi5689
    @endkiddevi5689 Před 6 měsíci

    ക്ഷേത്ര കുട്ടി സുന്ദരി വാവേ അതി മനോഹരമായി പാടി .സുന്ദരികുട്ടിയ്ക്ക് പാടാൻ പറ്റിയ പാട്ടു തന്നെ .വളരേ ഓമനത്തത്തോടെ ആ ഗാനം ന ല്ല ലയത്തോടെ പാടി .മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ .❤

  • @user-nq1dm4hj9s
    @user-nq1dm4hj9s Před 6 měsíci +4

    പാൽമോൻ നിത്യവും രാവിലെ ഒരു കാര്യം ചെയ്യണം, വെള്ളത്തിൽ നീന്തണം, വെള്ളത്തിൽ എത്ര ദൂരം കഴിയുന്നുവോ അത്രയും ദൂരം ഊളിയിടണം, ഓരോ ദിവസവും ഊളിയിടുന്ന ദൂരം അല്ലെങ്കിൽ സമയം കൂട്ടി കൂട്ടി കൊണ്ടുവരണം, അപ്പോൾ ശ്വാസത്തിന്റെ പ്രശ്നം ശരിയാകും, ദയവായി ട്രൈ ചെയ്യുക

  • @raghunandananpr2323
    @raghunandananpr2323 Před 6 měsíci +1

    Abinkuttan എത്ര നന്നായി പാടിയാലും 97മാർക്ക്‌ കൊടുക്കുയുള്ളു എന്ന് വല്ല വാശിയും ഉണ്ടോ m g sir

  • @vasudevanputhuvaya8697
    @vasudevanputhuvaya8697 Před 6 měsíci +1

    ജാൻവിമോളുടെ പാട്ട് അതിമനോഹരം! നല്ല സെലെക്ഷൻ ,മികച്ച പെർഫോമൻസ് ഒരായിരം അഭിനന്ദനങ്ങൾ ജാൻവീ ❤️❤️❤️❤️❤️

  • @rukhiyapm7129
    @rukhiyapm7129 Před 6 měsíci

    Kshethrakkutti nalla kidukkachiyayi paadi Supper..supper👌👌🥰🥰
    Nammale chakkara Meenootty kunjinoppam paadi👍👍ippo manassilayi meenoottyk nannayi paadanariyaann🥰🥰

  • @pakirmytheenpillai327
    @pakirmytheenpillai327 Před 6 měsíci

    Very excellent. Sweet and melodious voice.

  • @PushpaLatha-dm5eh
    @PushpaLatha-dm5eh Před 6 měsíci +2

    സൂപ്പർ ❤🥰

  • @maniavuckool6655
    @maniavuckool6655 Před 9 dny

    So ceute Beautiful performance 😂😂😂😂🎉🎉🎉😢😢😢😢😢😮😮😮😅😅😅😅

  • @pradeeplalc6486
    @pradeeplalc6486 Před 6 měsíci

    ജാൻവി മോളുടെ പാട്ട് സൂപ്പർ. എല്ലാവിധ ആശംസകളും ❤️

  • @suju.kkvadakara7882
    @suju.kkvadakara7882 Před 6 měsíci +4

    ജാൻവി മോൾ തന്നെതാരം ❤❤❤🙏🙏

  • @prasanthv4585
    @prasanthv4585 Před 6 měsíci

    ക്ഷേത്ര മോൾ കലക്കി
    Superb All the best Moloos 💙💙💙

  • @muraleedharannair4908
    @muraleedharannair4908 Před 6 měsíci

    ജാൻവി മോളുടെ പാട്ട് അതി മനോഹരം. "ഏഴര പൊന്നാന "മനസ്സിൽ. മാനറിസം കൃഷ്ണ ശ്രീയെ ഓർമിപ്പിക്കുന്നു ❤❤❤❤

  • @user-bc6kp7hl9d
    @user-bc6kp7hl9d Před 6 měsíci +2

    Excellent performance janvi kutty

  • @mumthasbeegam2345
    @mumthasbeegam2345 Před 6 měsíci

    ജാൻവി കുട്ടി അതി മനോഹരമായിട്ട് പാടി , പെർഫോമൻസ് നന്നായിരുന്നു , നന്നായി വരട്ടേ............. 👍

  • @ksureshksuresh924
    @ksureshksuresh924 Před 6 měsíci

    ജാൻവി സൂപ്പർയായി പാടി 🎻🎻 ക്ഷേത്രക്കുട്ടി Love You💕💕💕💕💕

  • @anilbhaskar3589
    @anilbhaskar3589 Před 6 měsíci

    ജാൻവി കുട്ടി മനോഹരമായ പാട്ട് വളരെ നന്നായി പാടി ആശംസകൾ ❤❤❤❤

  • @madhukrishnapanicker7754
    @madhukrishnapanicker7754 Před 6 měsíci

    സൂപ്പർ സൂപ്പർ

  • @maniavuckool6655
    @maniavuckool6655 Před 9 dny

    So cute baby in world wide Malayalam music wishing you Happy and prosperous life in world wide Malayalam music ❤❤😂🎉🎉🎉🎉😢😮😮😅😊❤❤😂❤

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho Před 6 měsíci

    Kshethra kunjinte paattum meenoottiyude pattum actionum sooper randuperum Nalla beauty aayittund❤❤❤❤❤❤❤

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho Před 6 měsíci

    Janvikkutti manoharamayi paadi❤❤❤sooper voice excellent🎉

  • @minivijayan8690
    @minivijayan8690 Před 6 měsíci +2

    ക്ഷേത്രമോളു നന്നായി പാടി

  • @sheenadilip1601
    @sheenadilip1601 Před 6 měsíci

    Kshethrakutty suuuuuper❤❤❤

  • @Sudhakar-yi1yw
    @Sudhakar-yi1yw Před 6 měsíci +2

    എത്ര ഗ്ലും ഗ്ലും അടിച്ചാലും എന്താ ആ കുട്ടിക്ക് എപ്പോളും നല്ല മാർക്ക്‌ കൊടുക്കണ്ടല്ലോ. അതിന്റെ ഗുട്ടൻസ് എന്താണ്?

  • @jaisyvarghese6634
    @jaisyvarghese6634 Před 6 měsíci +1

    അനുമാമിന്റെ, ബിനി മാമിന്റെ കുറവ് ഒത്തിരി ഉണ്ട് ടോപ് സിങ്ങറിൽ 😔.

  • @ushabiju6434
    @ushabiju6434 Před 6 měsíci

    എല്ലാവരും നല്തുപോലെ പാടി 🎉🎉🎉🎉👌👌👌👌❤️❤️❤️❤️❤️💞👏👏👏👏👏

  • @user-kt8gz8uh1m
    @user-kt8gz8uh1m Před 6 měsíci

    KsethraKutty ❤❤❤

  • @pumohan1796
    @pumohan1796 Před 6 měsíci

    Kshethrakutty nanaayi paadi god bless mohan uncle banglore😊

  • @anilbhaskar3589
    @anilbhaskar3589 Před 6 měsíci

    ക്ഷേത്ര കുട്ടി സൂപ്പർ ആയിട്ടു പാടി ആശംസകൾ ❤❤❤👍എന്താണ് ഓഫ്‌ ടേക്ക് vedeo കാണുന്നില്ല?

  • @userusu5234
    @userusu5234 Před 6 měsíci

    പാൽ മോൻ നന്നായി പാടുന്നുണ്ട് പക്ഷെ ശ്വാസം എടുക്കാനുള്ള സ്പെയിസ് കിട്ടിയാലും അവിടെ ശ്വാസം എടുക്കാതെ നന്നായി പാടി വരുമ്പോൾ പാട്ടിന്റെ ഇടയിൽ വരികൾ മുറിച്ചു ശ്വാസം എടുക്കുന്നു അതെന്തോ ഒരു ഇറിട്ടേഷൻ കേൾക്കുന്നവർക്ക് ഒന്ന് കൂടി ശ്രദ്ധിക്കൂ മോനേ❤

  • @muraleedharannair4908
    @muraleedharannair4908 Před 6 měsíci

    ക്ഷേത്ര മോളെ ചുന്ദരി
    വാവേ 👌👌👌🙏🙏🙏

  • @ibrahimn3245
    @ibrahimn3245 Před 6 měsíci

    Wow🥰സൂപ്പർ 🥰🥰sply മഹിമോൻ 🥰🥰പൊളിച്ചു മുത്തേ 🥰🥰ഇമ്ബ്രുവമെന്റ് 🥰ഉണ്ട് 🥰🥰ഇങ്ങിനെ ശ്രദ്ധിച്ചു മുന്നോട്ട് പോവുക 🥰🥰ദൈവാനുഗ്രഹം ഉണ്ടാവട്ടെ ❤️❤️👍🏽.. പേടിക്കാതെ പാടുക 🥰🥰

  • @sunnyskariah9706
    @sunnyskariah9706 Před 6 měsíci

    MG Sir ഒരു തോർത്തും വിരിച്ചോണ്ടിരുന്നാൽ മതി - എല്ലാവർക്കും വീതിച്ചു കൊടുക്കാൻ പറ്റും

  • @razinabeevi1183
    @razinabeevi1183 Před 6 měsíci +1

    Mappila pattu round babukka round kal thudangoo

  • @user-ps4mt6bz7n
    @user-ps4mt6bz7n Před 6 měsíci

    It is unfair to show partiality in a reality show. Its surprising how come a particular contestant is getting good marks inspite of omitting words while singing!! Some of the eliminated contestants were eligible to be in this show. Unfair judgement is the reason why this season is not getting popularity unlike other reality shows like star singer of Asianet. It is evident from the views.

  • @noorjinadeer
    @noorjinadeer Před 6 měsíci +1

    Super Monu🎉

  • @shahinakb1800
    @shahinakb1800 Před 6 měsíci

    ജയചന്ദ്രൻ പാടിയ ഗാനം പാടിയ മഹിപാലിനു ഒരായിരം ആശംസകൾ. ദാസേട്ടൻപാടുന്ന ഗാനമാണ് മിക്ക കുട്ടികളും പാടുന്നത്. അതിനൊരു മാറ്റം വന്നതിനു വളരെ സന്തോഷം ❤️❤️❤️❤️

  • @razinabeevi1183
    @razinabeevi1183 Před 6 měsíci +1

    Baburaj round um mailanchi pattu round thudangoo

  • @mumthasbeegam2345
    @mumthasbeegam2345 Před 6 měsíci

    മഹി മോന്റെ സെലെക്ഷൻ കൊള്ളാം , ജയചന്ദ്രൻ സാർ പാടിയ മനോഹരമായ ഒരു ഗാനമാണ് പാടിയത് . ഇടക്ക്... ഇടക്ക് മോനു ശ്വാസം കിട്ടുന്നില്ല , അത് മാറ്റി എടുക്കുക . ഗാനം നന്നായിരുന്നു . All.. The... Best 👍

  • @SandhyaPramod-iv7tt
    @SandhyaPramod-iv7tt Před 6 měsíci

    Shethrakkutti Super ❤❤❤👌👌👌🎉🎉🎉

  • @sreejankarintha6612
    @sreejankarintha6612 Před 6 měsíci

    ക്ഷേത്ര കുട്ടി ❤❤❤

  • @Venugopal-mb4rb
    @Venugopal-mb4rb Před 6 měsíci +1

    ടോപ് സിംഗറിലെ കുട്ടികളെ സമൂഹം ആദരിക്കുന്നതിൽ സന്തോഷം .

  • @prasadkumar5811
    @prasadkumar5811 Před 6 měsíci

    Janvi mole super performance ❤❤❤❤

  • @najeearshad5431
    @najeearshad5431 Před 6 měsíci

    Kshethra kutti cute super.song

  • @user-oe6pr8nw7e
    @user-oe6pr8nw7e Před 6 měsíci +1

    നിങ്ങൾ ജഡ്ജിഒരു മാതിരി.......... ലെ ചോദ്യം ചോദിക്കുന്ന ത് നിർത്തുക

  • @amalbabu2334
    @amalbabu2334 Před 6 měsíci

    Janvi kutty beautiful Singing 😍

  • @babybabu6358
    @babybabu6358 Před 6 měsíci +1

    ഈ മഹിപാൽ എന്ന കുട്ടിയോട് m g ക്ക് വല്ല ബന്ധം ഉണ്ടോ കാരണം എത്ര പ്രാവശ്യം തുപ്പൽ വിഴുങ്ങി എന്നിട്ടും 98 മാർക്ക്‌ ഇതിലും നന്നായി പാടുന്ന കുട്ടിക്ക് 96 97 ഒക്കെ

    • @prashobhmh
      @prashobhmh Před 6 měsíci +1

      നല്ലത് പോലെ പാടിയ ഗൗതം യാസീൻ 97 മഹിപാൽ ആയുശ്രീ ക്ക് എത്ര തടസ്സം വന്നാലും 98

  • @jamalmohamedmohamedgani6010
    @jamalmohamedmohamedgani6010 Před 6 měsíci

    EPISODE 121
    TOP SINGER SESON 4
    SUPPER SINGER PORAGARAM
    FROM TAMIL NADU
    09 02.2024

  • @prashobhmh
    @prashobhmh Před 6 měsíci

    MS Baburaj round തുടങ്ങൂ

  • @prashobhmh
    @prashobhmh Před 6 měsíci

    മത്സര പ്പാട്ടുകൾ ഒരു ദിവസം 2 ൽ നിന്നും 3 ആക്കുക

  • @manumanoharan9952
    @manumanoharan9952 Před 6 měsíci

    മഹീ 😍😍😍😍

  • @najeemas4337
    @najeemas4337 Před 6 měsíci

    Mahisuperlsong❤

  • @harinandak838
    @harinandak838 Před 6 měsíci

    Mahi super monu

  • @jayabalananu390
    @jayabalananu390 Před 6 měsíci

    ജാൻവി മോൾടെ സൗണ്ട് 👌👌👌

  • @philominageorge6023
    @philominageorge6023 Před 6 měsíci

    ❤❤❤❤❤❤

  • @rageshcv4605
    @rageshcv4605 Před 6 měsíci +2

    ജാൻവി മോൾ സൂപ്പർ 👌👌

  • @sunithamk2396
    @sunithamk2396 Před 6 měsíci

    Janvi kutty super singer

  • @nerventhokey7935
    @nerventhokey7935 Před 6 měsíci +1

    Ramzan varunnu.mappila pattu round thudangoo

  • @nishachacko8811
    @nishachacko8811 Před 6 měsíci

    💙💙💙💙💙

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho Před 6 měsíci

    Mahipal nannayipaadi enkilum 98 markk koodipoyi ithilum nannayi padunna kuttikalkk oru dhaya" yumillathe Valarie kurachu markkidum

  • @mariyamary975
    @mariyamary975 Před 6 měsíci

    പാൽ മോൻ ബ്രീത്ത് എക്സർസൈസ് നല്ലപോലെ ചെയ്യുകയാണെങ്കിൽ കുറേ ഒക്കെ ഉമിനീര് വരുന്നത് കൺട്രോൾ ചെയ്യാൻ പറ്റും. നല്ല കഴിവുള്ള കുട്ടി

  • @rajannairg1975
    @rajannairg1975 Před 6 měsíci

    Sarath സാറിന്റെ പൊങ്ങച്ചം പറച്ചിലു ഒന്ന് kurachal നന്നായിരിക്കും..

  • @SusanSusan-ol2xy
    @SusanSusan-ol2xy Před 6 měsíci

    🙏♥️♥️♥️👍👍👍🌹🌹👍👍

  • @HEARTHACKERS._.
    @HEARTHACKERS._. Před 6 měsíci

    Janvi❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @valsarajm5870
    @valsarajm5870 Před 6 měsíci

    Janvi❤❤❤

  • @Najmunniyas_KSD
    @Najmunniyas_KSD Před 6 měsíci

    പാൽ മോൻ 😊❤️💪🏻💪🏻💪🏻💪🏻

  • @user-fy1ic2zb4k
    @user-fy1ic2zb4k Před 6 měsíci

    Janvi mole supperrrr chakkare ❤❤❤❤❤🎉🎉🎉🎉

  • @rajithajohn
    @rajithajohn Před 6 měsíci

    മഹിപാൽ 98?? അബിൻ 97??അതെങ്ങനെ? വളരെ മോശം judging 👎

    • @user-eu3ou5vp2s
      @user-eu3ou5vp2s Před 6 měsíci

      പാൽമോൻ എംജി അക്കാദമി യിൽ പടിക്കണ്ടോ സംശയം ഉണ്ട്. ഇല്ലെങ്കിൽ ഇങ്ങനെ മാർക്ക്‌ കിട്ടൂല. പാടുന്ന കുട്ടികൾക്ക് മാർക്കും കിട്ടുന്നില്ല. കഴിവുള്ള കുട്ടികളെ പുറത്താക്കി ഈ സീസൺ കുളമായി

  • @sreenivasantm3500
    @sreenivasantm3500 Před 6 měsíci

    ക്ഷേത്ര കുട്ടിക്ക് ആയിരമായിരം ചക്കര ഉമ്മ

  • @sunithamk2396
    @sunithamk2396 Před 6 měsíci

    Janvi super performance mole ❤❤🎉🎉

  • @user-fy1ic2zb4k
    @user-fy1ic2zb4k Před 6 měsíci

    Janvi mole super performance 🎉🎉🎉🎉🎉

  • @rajeshvelappan6670
    @rajeshvelappan6670 Před 6 měsíci

    ജഡ്ജിങ് വളരെ നല്ലത്

  • @sethuprabhakaran4398
    @sethuprabhakaran4398 Před 6 měsíci

    Mahipal,, Ethravizhungipadiyalum, markukodukunnu, Athusariyalla

  • @menonnarayanan9400
    @menonnarayanan9400 Před 6 měsíci +1

    TOP SINGER 1,2,3 യുടെ അത്രയ്ക്ക് നിലവാരം പുലർത്തുന്നില്ല.. നിത്യയെ ഒന്ന് മാറ്റിക്കൂടെ, പാവത്തിന് ഇപ്പോഴും ഒരു confidence പോരാ...

  • @minivijayan8690
    @minivijayan8690 Před 6 měsíci

    Meenutti padunnundallo❤

  • @user-ki1wc6un6o
    @user-ki1wc6un6o Před 5 měsíci

    Gautham kuttan Aryanekkalum super 👍👍👍

  • @sunithamk2396
    @sunithamk2396 Před 6 měsíci

    Janvi kalakki mole ❤❤❤❤❤

  • @rajeswarimani8947
    @rajeswarimani8947 Před 6 měsíci

    നിത്യ മാമൻ സീരിയലിലൊ സിനിമയിലൊ അഭിനയിച്ചിട്ടുണ്ടോ.

  • @Shymas4
    @Shymas4 Před 6 měsíci

    Mahipaal deserved 95

  • @rafeekrafeek5910
    @rafeekrafeek5910 Před 6 měsíci

    Meenu❤mole

  • @Shymas4
    @Shymas4 Před 6 měsíci

    കുട്ടികൾക്ക് പാടുന്ന പാട്ടിന്റെ ഒരു തുമ്പും അറിയില്ല, മ്യൂസിക് ടീച്ചർമാരും, ഗ്രൂമിങ് താപ്പാനകളും, പിന്നെ നാട്ടിലെ ഫാൻസും ചേർന്ന്.. ഓരോ പാട്ടും പറഞ്ഞു കൊടുത്ത് നശിപ്പിക്കുന്നു..
    നന്നായി വരട്ടെ.. 👌