Sequoia🇺🇸BIGGEST TREE IN THE WORLD| Sequoia NATIONAL PARK BY TRAVELISTA

Sdílet
Vložit
  • čas přidán 9. 09. 2024
  • Sequoia🇺🇸BIGGEST TREE IN THE WORLD| Sequoia NATIONAL PARK BY TRAVELISTA #usa #travelista #trending
    എന്റെ instagram id :
    / travelista_by_santos
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663 (whatsapp only)
    Whatsapp number : +919744177663

Komentáře • 427

  • @wasimaliahmed
    @wasimaliahmed Před 4 měsíci +15

    മറ്റു യൂട്യൂബർമാർ തുടക്കത്തിൽ subscribe ചെയ്യാൻ പറഞ്ഞ് കൈകൂപ്പിയ ശേഷം ലക്ഷകണക്കിന് subscriber മാർ ആയ ശേഷം അവർക്കു ഒരു വിലയും കൊടുക്കില്ല. അവിടെയാണ് സാൻറ്റപ്പൻ വേറിട്ട നിൽക്കുന്നത്❤️❤️❤️❤️
    നിങ്ങളുട സപ്പോർട്ട് ആണ് ഇവിടെ എത്തിച്ചത് എന്ന് പറഞ്ഞ് എപ്പോഴും subscriber മാർക് ഒരു നന്ദി പറയും. ഇനിയും ഒരുപ്പാട് ഉയരങ്ങളിൽ എത്തട്ടെ

    • @Travelistabysantos
      @Travelistabysantos  Před 4 měsíci +2

      Thanks

    • @muhadriya3600
      @muhadriya3600 Před 4 měsíci

      ithryum effort iduna santappa 1 million petten adikate
      paramvadi share cheyth views kooty koduka guysss ellarum he deserved more views

  • @antoakkara7649
    @antoakkara7649 Před 4 měsíci +19

    ലോകത്തിലെ ഏറ്റവും വലിയ മരം..... ആ അത്ഭുതകാഴ്ച്ച ഞങ്ങൾക്ക് സമ്മാനിച്ച സാന്റപ്പാ.. സൂപ്പർ 👌👌👌👍👍👍♥️♥️♥️

  • @user-cj1zx9wi7n
    @user-cj1zx9wi7n Před 4 měsíci +31

    സന്റപ്പാ, ഇന്ന് വിഡിയോ മുഴുവൻ കണ്ടിട്ടും ഒന്നോ രണ്ടോ വാഹനം മാത്രമേ എതിരെ വരുന്നതും പോകുന്നതും കണ്ടുള്ളു ഏതായാലും സൂപ്പറായിന് പിന്നെ മരത്തിന്റെ പ്രായം കണക്കാക്കുന്നത് അതിന്റ ലയെറിന്റെ എണ്ണവും ഓരോ ലെയറിന്റെ കനവും കണക്കാക്കിയാണ് അടിപൊളി👍കണ്ണൂകാരൻ

  • @jayakumari6953
    @jayakumari6953 Před 4 měsíci +16

    സാന്റോ. സൈക്കിൾ. ചവിട്ടി. വ്ലോഗ്. ചെയ്ത്. ഇന്നു. എവിടെയെത്തി. സന്തോഷം. ഉണ്ട്. വെറുതെ. വന്നതല്ല. കഷ്ടപ്പാടിലൂടെ അധ്വാനിച്ചു നേടിയതാണ്. 👍👍👍🙏🙏🙏❤❤

  • @rajeshaymanam6706
    @rajeshaymanam6706 Před 4 měsíci +7

    സൈക്കിൾ ചവുട്ടി നമ്മുടെ ചെക്കൻ അങ്ങ് സെക്കോയ മരങ്ങൾക്കിടയിൽ.... ചിന്തിക്കാൻ പറ്റുവോ 💪💪💪

  • @sajijayamohan1514
    @sajijayamohan1514 Před 4 měsíci +13

    ഇന്നത്തെ വീഡിയോ ആദ്യ ലൈക്ക് ആദ്യ കമൻ്റ എൻ്റെ വക ആയിക്കോട്ടെ. പവർ💪💪💪

  • @theyummyyonder
    @theyummyyonder Před 4 měsíci +10

    Keralam santappanae adutha Santhosh George kulangara akkanam. Visual ennokkae paranja enganae aaaaru cheyyum. Santappan adikkum.nammal 1 million, lokam ningalae thirchariyum... 🔥🔥🔥🔥

  • @anilcs69
    @anilcs69 Před 4 měsíci +3

    Amazing and very informative episode, A big salute to The Giant of our Planet earth. Thanks to Travelista for showing us The Giant Sequoia Tree...The world's largest tree....Keep Going

  • @user-fw4ws6lx8z
    @user-fw4ws6lx8z Před 4 měsíci +1

    World Biggest Sequoia 🌴 Video Views Amazing & Beautiful Information 👌🏻 Videography Excellent Dedication ✋🏻👍🏻💪🏻👍🏻

  • @shollyjulius5822
    @shollyjulius5822 Před 4 měsíci +1

    Wow.... സെഖോയ മരങ്ങളെ പറ്റി കേട്ടിട്ടുണ്ട്.... കാണാൻ സാധിച്ചു.... Santappan.... 👍👍. Tare care..... Get well soon 👍

  • @TraWheel
    @TraWheel Před 4 měsíci +3

    18:49 ഈ നാലു മരങ്ങളാണു foUR Guardsman ഇവിടെ ഒരു ഫോട്ടോ കാച്ചായിരുന്നു സാൻ്റോ

  • @AnilKumar-nu9zl
    @AnilKumar-nu9zl Před 4 měsíci +25

    മലയാളത്തിൽ ആരും ചെയ്യാത്ത അതി കഠിനമായ യാത്ര സുപ്പർ 👍👍👍🙏🙏🙏

  • @jaynair2942
    @jaynair2942 Před 4 měsíci +1

    Wow..! It's so exciting to see Sequoia trees.! And the oldest one looking so majestic.! And you're lucky that nothing was stolen from your car.! Next time be careful.

  • @Jiffincj-pc9yn
    @Jiffincj-pc9yn Před měsícem +1

    Wonderful content 👏
    Thanks Santos for this visual beauty 🔥

  • @reghurmelethil6381
    @reghurmelethil6381 Před 4 měsíci +2

    ഈ മരം എന്റെ മനസിൽ ഞാൻ കുട്ടിക്കാലത്ത് കണ്ട പടം സെക്വയ മരത്തിനുള്ളിലൂടെ പോകുന്ന ഒരു കാറിന്റെ ചിത്രം .. അതു ഇന്നാണ് മാറിയത്.

  • @biblefy5278
    @biblefy5278 Před 4 měsíci +1

    Another info that I just found out. Giant sequoias are the largest trees in the world by volume, but redwoods are the tallest. Giant sequoias can grow up to 311 feet tall, but are usually shorter than redwoods. Redwoods can grow 6-8 feet in a single season, while giant sequoias grow about 2 feet per year for the first 50-100 years.

  • @nidhingirish5323
    @nidhingirish5323 Před 4 měsíci +6

    പവർ വരട്ടെ ട്ടാ... 😊❤😊

  • @rahulvenugopal8324
    @rahulvenugopal8324 Před 4 měsíci +3

    Santo bro വണ്ടി lock ചെയ്യാൻ മറക്കലെ 😢, പെട്ടു പോവും,

  • @PeterMDavid
    @PeterMDavid Před 4 měsíci +1

    വളരെ മനോഹരം 👌❤️👍 സൂപ്പർ എപ്പിസോഡ് 👌👌👌

  • @superherogemz
    @superherogemz Před 4 měsíci +2

    Beautiful presentation !

  • @rittoaf8212
    @rittoaf8212 Před 4 měsíci +1

    സാന്റപ്പാ സൂപ്പറായിട്ടുണ്ട് ഇ മരം തു ര ന്ന് വണ്ടി അതിലേ പോകുന്നേ ഫോട്ടോ കണ്ടിട്ടുണ്ട്

  • @MuhammedRahiman
    @MuhammedRahiman Před 4 měsíci +1

    Kidu editing 🎉

  • @sangeetthottan5510
    @sangeetthottan5510 Před 4 měsíci +1

    അടിപൊളി സന്ദപ്പാൻ we all are with you.❤❤

  • @harisebrahim2849
    @harisebrahim2849 Před 4 měsíci +1

    Santappaa superrrr ❤️❤️❤️❤️

  • @amarhassan5062
    @amarhassan5062 Před 4 měsíci +1

    Thank you Santappa, You are an amazing person. Truly inspirational ❤

  • @sajimakkan3523
    @sajimakkan3523 Před 4 měsíci +1

    സാൻ്റപ്പൻ,നീലീഷ്😂 അത് തകർത്തു.❤

  • @biblefy5278
    @biblefy5278 Před 4 měsíci

    First time seeing Sequoia trees. Great episode. Be careful about your belongings. God kept them safe. Can you imagine the loss if someone stole them? One mistake in your pronunciation. It's walking trail not trial.

  • @shamajed
    @shamajed Před 4 měsíci +1

    Something special adipoli episode. Full power ❤

  • @mohdbasheer9207
    @mohdbasheer9207 Před 4 měsíci +2

    songs in background 👍

  • @yff8099
    @yff8099 Před 4 měsíci +1

    North Carolina, South Carolina okke yappol explore cheyyum reply tharamo??

  • @shijokjose5493
    @shijokjose5493 Před 4 měsíci

    Video s okeee super aa taaaa.....poliiiiiiii....❤❤❤❤❤❤❤❤❤❤

  • @althaf__ts3368
    @althaf__ts3368 Před 4 měsíci +2

    New zealand 😊

  • @user-up6fw6qp1r
    @user-up6fw6qp1r Před 4 měsíci +1

    സകോയ, സകോയ, പെളിച്, 🙏🙏🙏👏❤️❤️❤️❤️

  • @idhireespaluvai5908
    @idhireespaluvai5908 Před 4 měsíci +1

    ഇപ്പോൾ ശബ്ദം വന്നു 👌

  • @Ridul375
    @Ridul375 Před 4 měsíci +2

    Full power♥️♥️♥️

  • @alfaskannur3819
    @alfaskannur3819 Před 4 měsíci

    അദ്ദേഹത്തെ കണ്ടപ്പോൾ മറഡോണയെ ഓർമ്മ വന്നു

  • @k.c.thankappannair5793
    @k.c.thankappannair5793 Před 4 měsíci +1

    Be healthy and safe 🎉

  • @sintosebastian9553
    @sintosebastian9553 Před 4 měsíci

    ട്രാവലിസ്റ്റ ഇഷ്ടം 🤝👌🏻💪🏻🥰... സിന്റപ്പൻ അയർലണ്ട്

  • @shanthayyil-fv3ss
    @shanthayyil-fv3ss Před 3 měsíci

    What a tree. Travelista wonderista .

  • @caribbeancaribbean4188
    @caribbeancaribbean4188 Před 4 měsíci

    ഈ വീഡിയോ ഞാൻ ഇന്നാണ് കാണുന്നത് കുറച്ചുദിവസം മുമ്പ് വരെ പറയാൻ ആഗ്രഹിച്ച കാര്യം ഇപ്പോൾ ഞാൻ പറയാം നിങ്ങൾ നോക്കുന്നത് ഇപ്പോൾ കീറ്റോ ഡയറ്റ് ആണ് ഈ ഡയറ്റ് നിങ്ങളുടെ ശരീര നൂറുശതമാനം കുറച്ചിരിക്കുന്നു. But ഈ ഡയറ്റിങ് എന്ന് നിർത്തുന്നു ആ സമയത്തുള്ള ഇങ്ങനെ ഒരു തടി വൈറ്റ് ഉദാഹരണം 100.or 110. ആണെങ്കിൽ പിന്നീട് അത് 120 ആയി മാറും ഈ ഡയറ്റ് ഫോളോ ചെയ്ത വ്യക്തി ഒന്ന് ഉള്ളതുകൊണ്ട് പറയുകയാണ്

  • @sunitavasudevan
    @sunitavasudevan Před 4 měsíci

    ഹലോ സാൻറ്പൻ..
    ഞാൻ നിൻ്റെ ഒരു subscriber ആണ് നാട് മച്ചാട് മാമാങ്കം ഉള്ള നാട്. എല്ലാ വീഡിയോകൾ സൂപ്പറാണ്ഞാൻ സ്ഥിരം കാണാറുണ്ട്
    അമേരിക്കയിൽ എവിടെയോ biggest red wood tree ഉണ്ട് . ആ മരം നില നിർത്തിക്കൊണ്ട് അതിൻ്റെ ഉള്ളിലൂടെ റോഡ് ഉണ്ടാകിട്ടുണ്ട് . അത് എവിടെയെന്ന് ചോതിച്ച്റിഞ്ഞ് .
    സീനറി കാണിക്കാമോ..thank you... ഗോഡ് ബ്ലെസ് യൂ see you
    By by.

  • @johnjacob6429
    @johnjacob6429 Před 4 měsíci +1

    Like from USA

  • @kitiyakitipoyapoyitravelvo9170

    ലോകത്തിലെ ഏറ്റവും വലിയ മരത്തിന്റെ കാഴ്ചകൾ വളരെ മനോഹരമായിരിക്കുന്നു👌👌👌👌

  • @shibinom9736
    @shibinom9736 Před 4 měsíci +1

    ❤❤ Santappa Polichutta 💞💞🔥

  • @johnsijomathewsijomoolakka3554
    @johnsijomathewsijomoolakka3554 Před 4 měsíci +3

    Super 💯

  • @lathasomalatha1063
    @lathasomalatha1063 Před 4 měsíci

    sakyo trees. kandu nalla baghi und

  • @noufal37
    @noufal37 Před 4 měsíci

    സെക്കോയാ 🌲🌲🌲
    മനോഹരം 👌👌👌❤️

  • @ajitharadhakrishnan8303
    @ajitharadhakrishnan8303 Před 4 měsíci

    പാഠം പുസ്തകങ്ങളിൽ മാത്രം കണ്ട മരങ്ങൾ ഇങ്ങനെ വീഡിയോയിലൂടെ കാണിച്ചു തന്ന സാൻ്റപ്പന് നന്ദി🙏❤

  • @saneerms369
    @saneerms369 Před 4 měsíci +1

    Awesome thanks ❤

  • @kareemtalks
    @kareemtalks Před 4 měsíci +2

    Power power God bless you ❤️

  • @vassilbafakhy9008
    @vassilbafakhy9008 Před 3 měsíci

    A great video, quality feast for eyes

  • @ignatiusdavid7397
    @ignatiusdavid7397 Před 4 měsíci

    Santappan you are great. The episode was amazing. Your trissur accent is very funny. Video quality is superb. Good wishes Travelista

  • @ratheeshmr9670
    @ratheeshmr9670 Před 3 měsíci

    അങ്ങനെ ഞങ്ങൾ ലോകത്തിലെ ഏറ്റവും വലിയ മരവും കണ്ടു 🤩😍👍🏻🙏🏻🤝💐💝💝💝💝💝💝💝💝💝💝💝

  • @mujeebmujez4657
    @mujeebmujez4657 Před 4 měsíci

    Nee nalla chekkan aada. Nandiyullavan, vanna vazhi marakkathavan.masha allah

  • @sajinijohn3401
    @sajinijohn3401 Před 4 měsíci

    Claritine is good for the allergy.

  • @chithraharikumar
    @chithraharikumar Před 4 měsíci

    Very beautiful episode brother🥰🥰 you said it right I too have the same opinion. All natural disasters are caused to get new changes. Take care of your health brother. Get well soon

  • @aswinhari4374
    @aswinhari4374 Před 4 měsíci

    Ecuador ലെ Galápagos Islands ലേക്ക് ഒരു യാത്ര നടത്തു

  • @PraveenKumar-wy2el
    @PraveenKumar-wy2el Před 4 měsíci

    എല്ലാം മനോഹരം ആ മനോഹരിതയിൽ ഞാനും കൂടി❤❤ അടിപൊളി സാൻ്റപ്പ മറവിയെ ശ്രദ്ധിക്കുക എല്ലവിധ ആശംസകൾ❤❤

  • @Iam_GASNAF
    @Iam_GASNAF Před 3 měsíci

    പണ്ട് ടിച്ചർ പഠിപ്പിച്ച സെക്കോയ്യ ഇന്ന് സന്റപ്പാൻ ഞങ്ങൾ ക്ക് കാണിച്ചുതന്നു thanku 👍

  • @ARUNTOM
    @ARUNTOM Před 3 měsíci

    Santappa, for your info. National park ill ninnum onnum edukan Padilla.. kto. Federal law aanu. Leave no trace. Onnum edukan Padilla..it's for future generations also nammal konduvanna Ella sadanavum thirichu kondupokanam..like water bottle, snacks etc.
    I want to see you explore more states like Alaska, I live in Phoenix Arizona.

  • @vijithavinod1459
    @vijithavinod1459 Před 4 měsíci

    പണ്ട് പാഠപുസ്തകത്തിൽ പഠിച്ചത് നേരിട്ട് കാണാനും വേണം ഭാഗ്യം അതു നിനക്കു ദൈവം വേണ്ടുവോളം തന്നിട്ടുണ്ട് ദൈവത്തിനു നന്ദി❤

  • @tomypc8122
    @tomypc8122 Před 4 měsíci +1

    🎉

  • @ettisj01
    @ettisj01 Před 4 měsíci

    You can frame the green sequoia leafs in epoxy that will sustain for long it’s available in USA

  • @binumathew6042
    @binumathew6042 Před 4 měsíci

    Santappaaaaa......... Wowweee..... Super...... Full Power..... God Bless.....❤❤❤❤

  • @VLOGS-td8wf
    @VLOGS-td8wf Před 3 měsíci

    വൗ നിനക്കൊരു പൊന്‍തൂവല്‍ ഇരിക്കട്ടേ ഇതിനായി❤❤❤❤

  • @abidBs-uk6tk
    @abidBs-uk6tk Před 4 měsíci

    Kl. 14 /- 🚕👌. ഒരുകാര്യം. 🤔ചോദിച്ചോട്ടെ. സെക്കോയ. ആണോ. അതോ. കാലിഫോണിയിലെ.. റെഡ്. വുഡ്. ആണോ. ഏറ്റവും. വലിയ. മരം. 🤔?

  • @homesweethome4492
    @homesweethome4492 Před 4 měsíci

    Santapa take care

  • @GracyJohnson-px3pu
    @GracyJohnson-px3pu Před 4 měsíci +1

    Super santappaaa

  • @ajaykumar-kc7ev
    @ajaykumar-kc7ev Před 4 měsíci

    You are correct, I too think so. nature disaster is really happens with a cycle of Universe .
    So, beautiful to see the nature of terrain changing ❤

  • @sajanvarughese4939
    @sajanvarughese4939 Před 4 měsíci

    Beautiful episode. Thanks brother for your effort

  • @sajithkumar8706
    @sajithkumar8706 Před 4 měsíci +1

    സെക്കോയ മരങ്ങൾക്ക് മറ്റൊരു പ്രശസ്തമായ പേരുണ്ട് - റെഡ് വുഡ്! അതിൻ്റെ തൊലിയും ഉള്ളിലെ തടിയും ചുവപ്പും, ഇരുണ്ട പച്ച ഇലകളിൽ നേരിയ ചുവപ്പ് ഷേഡും വരുന്നതുകൊണ്ടാണ് ഇതിനെ റെഡ് വുഡ് എന്ന് വിളിക്കുന്നത്. ഇത് പൈൻ വുഡ്ഡിൽ പെടുന്നില്ല - സൈപ്രസ് (കോണിഫെറസ് ട്രീസ്) വിഭാഗത്തിൽ പെടുന്നു! 400 അടിവരെ ഉയരത്തിലും 20 അടിവരെ ചുറ്റളവിലും വലുപ്പംവെക്കുന്നു! 3000 വർഷംവരെ പ്രായമായ സെക്കോയകളെ വരെ കണ്ടെത്തിയിട്ടുണ്ട് എന്ന് പറയപ്പെടുന്നു!

  • @unnikrishnanmuringedathu867
    @unnikrishnanmuringedathu867 Před 4 měsíci

    in one day i have watched this vedeo 3 times...santappa... super❤❤❤❤❤❤❤❤

  • @puthenpmohdalie2808
    @puthenpmohdalie2808 Před 4 měsíci

    Wonderful view in amarica

  • @homesweethome4492
    @homesweethome4492 Před 4 měsíci

    Yentha content...Santapa keep going man❤..thanks for the visual treat

  • @simalsunesh2962
    @simalsunesh2962 Před 4 měsíci

    Seen Marita power' vanuu chidkaan pattooo 🔥

  • @Musthafa.M160_.
    @Musthafa.M160_. Před 4 měsíci +2

    Schoolukalil teacher's studensinode ...valuthaakumbol ninghalke aaraavanam .. students santapane pole aavanam😊😊😊😊😊😊😊

  • @salmanksaidu5182
    @salmanksaidu5182 Před 4 měsíci

    Kodaikanl hill Stettin 😍

  • @nishadroshan1159
    @nishadroshan1159 Před 4 měsíci

    Polichu Santappaa...🎉🎉

  • @bennyjohn1709
    @bennyjohn1709 Před 4 měsíci +1

    Supperrrr

  • @SREE_HARI_62
    @SREE_HARI_62 Před 4 měsíci

    ചിന്തിക്കാൻ പട്ടുഒ 👍💥💥💥❤️❤️❤️ from thrissur

  • @sreelalretnan6682
    @sreelalretnan6682 Před 4 měsíci

    ഒരിക്കൽ ഞാനും പോകും 😊

  • @lastpaganstanding
    @lastpaganstanding Před 3 měsíci

    Ee maram murikkan ano ??

  • @sreejithrithu1888
    @sreejithrithu1888 Před 4 měsíci

    Santaapa life evdayoke pokn okonunareela nklm santapante camara kanniloode ethoke kaanan patylo😍🥰🥰🥰

  • @renidavid5333
    @renidavid5333 Před 4 měsíci

    ചിന്തിക്കാൻ പറ്റാത്ത കാഴ്ചകൾ

  • @ajmalajuzz
    @ajmalajuzz Před 4 měsíci

    Full power mode Santapa

  • @jensonjoseph9745
    @jensonjoseph9745 Před 4 měsíci

    We are travelling with you Santappa❤

  • @vibes1706
    @vibes1706 Před 4 měsíci

    4 classil worldile aattavum valiya marathe kurichu padippicha Anitha teachere orthu❤😊

  • @VARGHESE1973
    @VARGHESE1973 Před 4 měsíci

    Wow super episode Santo 😍😍😍👌👍

  • @user-on6ob5ss7d
    @user-on6ob5ss7d Před 4 měsíci +1

    Power

  • @jinopulickiyil4687
    @jinopulickiyil4687 Před 4 měsíci

    Mathayum sakevoosum advaniyum Rama mara shekhtravum.

  • @vassilbafakhy9008
    @vassilbafakhy9008 Před 3 měsíci

    Amazing

  • @Wakeup-to-reality
    @Wakeup-to-reality Před 4 měsíci

    underrated vlogger

  • @sabucheriyil1
    @sabucheriyil1 Před 4 měsíci

    Oru pon thooval koode.. wonderful ❤❤

  • @sarinsarinps9436
    @sarinsarinps9436 Před 3 měsíci

    Super ❤❤❤❤
    God bless you

  • @kumarsugu1852
    @kumarsugu1852 Před 4 měsíci

    Hi brother super vlog very nice ❤ God bless you happy journey

  • @sobhanair3330
    @sobhanair3330 Před 4 měsíci

    Santappanu bagiam kitty santappanilude njangalkkum..,. 👍🏼👍🏼👍🏼

  • @sasnehamsaju
    @sasnehamsaju Před 4 měsíci

    Amazing episode ❤

  • @rajinm.r380
    @rajinm.r380 Před 4 měsíci

    Enthenkilum filter ettitundo video lu. natural ayi thonunnilla

  • @farhanbashir8789
    @farhanbashir8789 Před 4 měsíci

    Intro kidilam

  • @sasik4623
    @sasik4623 Před 4 měsíci +1

    Sandapo ഇതു പോലെ ഡോർ ലോക്ക് ചെയ്യാതെ പോയാൽ പണി പാളുട്ടോ be careful