EP#12🇳🇴Defender സ്വന്തമായി തന്നു Land Rover | Norway 🌍 | 57 മത്തെ രാജ്യം | Sweden 🇸🇪

Sdílet
Vložit
  • čas přidán 9. 09. 2024

Komentáře • 567

  • @m.s.d2016
    @m.s.d2016 Před 11 měsíci +46

    നമ്മളെ വലിയ വലിയ സ്വപ്നങ്ങൾ കാണാൻ പഠിക്കണം. POWER 🔥

  • @AjayKumar-yx5tc
    @AjayKumar-yx5tc Před 11 měsíci +18

    I have seen you from the cycle series. For me, I can say this European series was by far the best in terms of Love, Laughter Respect. Of course, the beautiful nature was an element but the bigger picture was the fun and joy that all 3 of you had.
    I haven't seen Santo laughing to this extent. Even your combination with Shyijo was great in the African series but this European series was of a different class ❤

  • @kiran55menon30
    @kiran55menon30 Před 11 měsíci +5

    Valare passionate aayittu vandikaleyum athinte featuresum explain cheyyunna Emiline kanda Le: Sales Executives "ivane iniyum valaran samathichukooda"...Emil bro etha passion & energy...can't stop talking about the vehicles😊

  • @Molusmixingvlog
    @Molusmixingvlog Před 11 měsíci +3

    എമിൽ കൂട്ട് കെട്ട് എല്ലാം പൊളിയാണ്/sujith bhakthan/sherins vlog/or travelista 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻♥️♥️

  • @sujithmathew3688
    @sujithmathew3688 Před 11 měsíci +6

    ജോജുചേട്ടൻ പൊളിയാണല്ലോ, എന്നിങ്ങനാലും പെട്ടന്ന് സന്തോഷം തീർന്നു പോയല്ലോ, ഈ കോബോ അടിപൊളിയായി രുന്നു, ഇനിയും പെട്ടെന്ന് കാണാൻ പറ്റുമെന്ന് പ്രതിഷി ക്കുന്നുPower.........

  • @noushadnoushad-hb3yi
    @noushadnoushad-hb3yi Před 11 měsíci +4

    നിങ്ങളെ വലിയ വലിയ കാര്യങ്ങൾ പറഞ്ഞുകൊണ്ട് നടക്കു ആഡംബര കാറുകളുടെ കാര്യം നിങ്ങൾ അവിടെ നിന്ന് പറയുമ്പോൾ ഞാനിവിടെ ഈ സൗദി അറേബ്യയിൽ ഇന്നത്തെ രാത്രി ഞാൻ എന്ത് ഭക്ഷണം ഉണ്ടാക്കും എന്നുകരുതി മാനത്തേക്ക് വായും പൊളിച്ച് ഇരിക്കുകയാണ് കയ്യിൽ ഒരു രൂപ പോലും ഇല്ലാതെ ഇനി ശമ്പളം കിട്ടാൻ ഇനിയും 10 ദിവസം ബാക്കിയുണ്ട് അതുവരെ എന്തുചെയ്യും എന്നുള്ള ആവലാതി ആണ് എനിക്ക് എന്നാലും നിങ്ങളുടെ ട്രാവൽസ്യുടെ എല്ലാ എപ്പിസോഡുകളും കാണാറുണ്ട് ഞങ്ങളെപ്പോലെ ഉള്ളവരുടെ മനസ്സിൽ ഒരുപാട് സങ്കടങ്ങൾ ഉള്ളപ്പോൾ ഇതേ മാതിരിയുള്ള നിങ്ങളുടെ യൂട്യൂബ് ചാനലുകൾ ഞങ്ങൾക്കൊരു ആശ്വാസമാണ്

  • @seekeroftruth3150
    @seekeroftruth3150 Před 11 měsíci +4

    ഇതിലും മനോഹരമായ രാജ്യങ്ങൾ വേറെയുണ്ടോ ആവോ.👍👍👍👍👍

  • @jyothishvlogs4023
    @jyothishvlogs4023 Před 11 měsíci +1

    എമിൽ വണ്ടിയെ കുറിച് പറയുമ്പോൾ അയാളുടെ ആ വാഹനങ്ങളോട് ഉള്ള ഇഷ്ടം passion super🥰🥰🥰

  • @anilkumar-yu6hu
    @anilkumar-yu6hu Před 11 měsíci +4

    സാന്റോ അടിപൊളി എപ്പിസോഡ് ഒന്നും പറയാനില്ല ഇനിയും ഒരുപാട് റിച്ചു വാഹനങ്ങളുടെ സ്പോൺസർഷിപ്പ് തേടി വരട്ടെ ജോജോ ബ്രദർ കൂടെയുള്ളതിൽ സന്തോഷം എല്ലാരും അടിച്ചുപൊളിക്കുക ❤️😍🔥🔥🎥👌👌

  • @ANEESH_VLOG
    @ANEESH_VLOG Před 11 měsíci +2

    ആദ്യം സന്തോഷ തുടക്കം പിന്നെ ഇടയ്ക്ക് സ്വൽപം സങ്കടം അതിൽ എല്ലാം ഉപരിയായി എന്റെ ജീവിതത്തിൽ ഞാൻ റിയൽ യാത്ര നടത്തി ഇന്ന് ഞാൻ ഈ വിഡിയോ കണ്ടില്ല അനുഭവിച്ചു. -------- പിന്നെ അവസാനം "തുടരും" എന്നതിൽ ഒരു ആത്മ നിശ്വാസം ....
    Thank you സാൻറ്റോ .❤
    Love u all
    ഉമ്മ 🥰

  • @leelamaniprabha9091
    @leelamaniprabha9091 Před 11 měsíci +8

    Unforgettable journey. Super combo. Enjoyed very much.
    Car കണ്ടു കൊതിയായി . Really Interesting and Informative episodes.❤

  • @AKASH-dp6ri
    @AKASH-dp6ri Před 11 měsíci +12

    Thanks Charles Bro for put together a Massive Episode for Travilista... ❤🙌

  • @cryptomanushyan8812
    @cryptomanushyan8812 Před 11 měsíci +2

    ഇന്നത്തെ വീഡിയോ അടിപൊളി. ചാൾസ് വളരെ സിമ്പിൾ മനുഷ്യൻ♥

  • @Leadsbyjessim
    @Leadsbyjessim Před 11 měsíci +6

    The trio combo was amazing. Wishing that Santappan can again join and bring you visual treat

  • @asokankrp2264
    @asokankrp2264 Před 11 měsíci +4

    ശരിക്കും happy ആയത് emil bro ആണ് ❤❤❤

  • @philipgeorge7753
    @philipgeorge7753 Před 11 měsíci +5

    Glad to see you all have visited show room of Land rover & other varieties of car models. Missing you all three.Thanks for our mallu staff taking initiative in showing premium vehicles.Hope to see you all together in such variety of episodes.🙌

  • @anithavasudevan2316
    @anithavasudevan2316 Před 11 měsíci +3

    ഹായ് സാൻ്റോ ടീം സൂപ്പർ ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത കാറുകൾ കണ്ടല്ലോ പറയാൻ വാക്കുകൾ കിട്ടുന്നില്ല നമ്മുടെ വണ്ടി പ്രാന്തൻ മാർക്ക് ആക്രാന്തം ആയി പോയി അടിപൊളി ഷൈ ജു ബ്രോ യെ കാത്തിരിക്കുന്നു ❤❤❤❤😅😅

  • @sonujacob7432
    @sonujacob7432 Před 11 měsíci +11

    ജോജുചേട്ടൻ പൊളി ലൂക്കാണ് ബ്രോ...

  • @BIBINPRAJI
    @BIBINPRAJI Před 11 měsíci +3

    Sharilkum friends anennu vijaricu❤❤❤good combination❤❤god bless you all,,, ningade koode nadannu travel ✈️️cheitha pole feel cheithu,, thanks a lot❤🌹🙏

  • @user.shajidas
    @user.shajidas Před 11 měsíci +3

    നല്ല ടീം നന്നായി വരട്ടെ ജോജോ സാണ്ടപ്പൻ. ,എമിൽ 🎉🎉🎉🎉

  • @ajaykumar-kc7ev
    @ajaykumar-kc7ev Před 11 měsíci +8

    Congratulations again Bro for your new destination 🥰
    & great personality of jaguar CEO 🙏
    Yes, Emil words are so true... about joji Bro 🥰 I
    Enjoyed this series with full power 👍

  • @jaynair2942
    @jaynair2942 Před 11 měsíci +9

    Dreams are the basis of all realities in life.! So dream big.! Scandinavian countries are totally different and picture perfect.! So enchanting and peaceful.! Explore more if you get your US visa immediately. I'm sure you'll get it without much issues since you've covered so many countries already. So happy to see our people working in important positions all over the world.! It's so helpful when we visit some countries. Car showroom rocks! So many luxury vehicles.! Jojuettan is so kind and friendly. My hi to him and both of you guys rocks.! It's an amazing journey throughout.!

  • @beennypa6671
    @beennypa6671 Před 11 měsíci +2

    നിങ്ങൾ 3 പേരും തമ്മിലുള്ള "കെമിസ്ട്രി " മനോഹരം.... ❤️❤️

  • @user-fw4ws6lx8z
    @user-fw4ws6lx8z Před 11 měsíci +1

    Power Power This Series Video Views Amazing Amazing & Beautiful Videography Excellent Information 👌 u👍👍💪💪

  • @chithraharikumar
    @chithraharikumar Před 11 měsíci +7

    It was a powerful episode brother 🥰🥰 but sad to hear this is the last episode of this series. Please try to rejoin them soon

  • @antoakkara7649
    @antoakkara7649 Před 11 měsíci +2

    ഇത് സ്വപ്നത്തിൽ കണ്ട വണ്ടികളാണോ, കണ്ണൊന്നു തിരുമ്മി ഒന്നുകൂടെ നോക്കി, അല്ല ഇത് നമ്മുടെ ട്രാവലിസ്റ്റ ടീം അല്ലേ... അമ്പമ്പോ അടിപൊളി... നിങ്ങൾ മൂന്നു പേരും വീണ്ടും അടുത്ത യാത്ര ചെയ്തിരിക്കും, ഞങ്ങൾ കണ്ടിരിക്കും, ഇത് ട്രാവലിസ്റ്റ കുടുംബത്തിന്റെ ഉറപ്പ്... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏♥️♥️♥️

    • @StantoStanto-rw8xt
      @StantoStanto-rw8xt Před 11 měsíci +1

      വാഹത്തിന്റെ മായാ കാഴ്ചകളിലേയ്ക്ക് കൊണ്ടുപോയ സാന്റപ്പനും ടീം അഭിനന്തനങ്ങൾ

  • @subranmanyan7517
    @subranmanyan7517 Před 11 měsíci +1

    ജോജേട്ടനും എമിലിനും വണ്ടി കണ്ടപ്പോൾ ചാകര വന്നപോലെ 👌👌💪💪👍👍❤️❤️❤️❤️ പവർ സണ്ടപ്പൻ👌👌👌👍👍👍👍❤️❤️❤️❤️

  • @abdulnavasc
    @abdulnavasc Před 11 měsíci +5

    Todays episode is amazing , may be bcs of love cars

  • @MONK-7777
    @MONK-7777 Před 11 měsíci +4

    Emil literally enjoyed like look at his face 💞☺️

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak Před 11 měsíci +1

    പ്രിയപ്പെട്ട ട്രാവലിസ്റ്റ... ❤️❤️❤️

  • @sasnehamsaju
    @sasnehamsaju Před 11 měsíci +1

    Very colorful and beautiful video. Tnx Santo, joju chettan Emil bro for the wonderful episodes.. power vannu tta ❤️👌😍

  • @mhoammadkpm1362
    @mhoammadkpm1362 Před 11 měsíci +1

    ഇന്നത്തെ വീഡിയോ ഒരു ലക്ഷ്യവുമില്ല പോളി വീഡിയോ 😍 58 മിനിറ്റ് പോയതറിഞ്ഞില്ല

  • @binumathew6042
    @binumathew6042 Před 11 měsíci +1

    Santappaaa....... Joju Bhaiiiiiii ........... Emil Broooooo....... Superrr........ Superrrr....... Full Power.... God Bless...

  • @googlemalayalam3292
    @googlemalayalam3292 Před 11 měsíci +1

    വീഡിയോ ക്ലാരിറ്റി ഒരു രക്ഷയും ഇല്ല പൊളി 👌👌🌹

  • @abhilashos1588
    @abhilashos1588 Před 11 měsíci +4

    Jaguar എന്ന brand വണ്ടികൾ കാണാൻ പറ്റിയത് വളരെ സന്തോഷം, ഒപ്പം ഷൈജോ ഭായ് join ചെയുമ്പോൾ അതിലും സന്തോഷം ❤❤❤ road trip combo emil +ഷൈജോ +santo visual 👌👌 അരുൺ ഭായ് ട്രീറ്റ്മെന്റ് കഴിഞ്ഞോ, US, north american ട്രിപ്പ്‌ ൽ join ചെയ്യുമോ 🙏🏻🙏🏻🙏🏻

  • @panopicsstudio7595
    @panopicsstudio7595 Před 11 měsíci +2

    ഇന്നത്തെ വീഡിയോ വേറെ ലെവൽ 😍😍 പെട്ടെന്ന് തീർന്ന പോലെ 😪 എന്തായാലും അടുത്ത യാത്രക്ക് സാന്റപ്പന് എല്ലാവിധ ആശംസകളും നേരുന്നു 😍😍😍❤️❤️❤️

  • @GracyJohnson-px3pu
    @GracyJohnson-px3pu Před 11 měsíci +1

    Supper....santappaaaa...jojuchettaaaa.....adipoli

  • @NirmalShaji-ek6ke
    @NirmalShaji-ek6ke Před 11 měsíci +1

    Orupadu chirichum happy aytum kanda episodes.❤❤❤

  • @VIVEK-bf9wg
    @VIVEK-bf9wg Před 11 měsíci +2

    loved this trio ❤‍🔥 waiting for yours rejoining videos. ചിന്തിക്കാൻ pattuo 🤩

  • @vishnuk8548
    @vishnuk8548 Před 11 měsíci +3

    Defender❤Santappan,Emil,Jojo chettan nice combination aan❤

  • @simalsunesh2962
    @simalsunesh2962 Před 11 měsíci +1

    Ala Power vanuuu🔥emiluuu 😘 joju chettan 😘 pidikan pattooo travelista 😘

  • @Didicoii
    @Didicoii Před 11 měsíci +2

    Missing machupichu , salt ban ,Amazon etc..... like episode .. we need that back 😅😅😅😅❤❤❤❤

  • @noushadtirur6461
    @noushadtirur6461 Před 11 měsíci +1

    ഈ എപ്പിസോഡിൻ്റെ ലാസ്റ്റ് ഭാഗം😢 ഒന്നു ഫീലായി. എമിലു ജോജു ചേട്ടൻ അവര് പോയപ്പോൾ😢😢

  • @ARunJK999
    @ARunJK999 Před 11 měsíci +3

    Awesome Trip.. sad to hear that its Last episode .. Miss Joju chettan, Emil and Santappan...

  • @shibuthomas6852
    @shibuthomas6852 Před 11 měsíci

    നല്ല ഒരു ടീം, വീഡിയോ തീരുന്നത് അറിയുന്നില്ല, എമിൽന്റെ പഴയ കുറെ യാത്ര കണ്ടിരുന്നു, ഇത്‌ പൊളിച്ചു, കൺഡന്റ്സൂപ്പർ, വണ്ടി അത് മലയാളിക്ക് ഒരു വികാരം തന്നെ...

  • @imageoautomation
    @imageoautomation Před 11 měsíci +3

    Dream to realise ❤😅 santos & team മുന്നോട്ടു് ❤❤❤❤❤

  • @jojupdevassy8883
    @jojupdevassy8883 Před 11 měsíci +1

    Emil bro Poli joju super between shaijo bro Kude undengil adipoli ayirunnu anywe it is amazing santtappan pooliyanu

  • @sinojfranz20
    @sinojfranz20 Před 11 měsíci +1

    Emil , തെക്കിനിയിൽ കയറിയ ഗംഗയെ പോലെ യായിരുന്നു ..❤🔥🚗

  • @princejose2063
    @princejose2063 Před 11 měsíci +4

    Its a beautiful episode 4 vandi lover's thanku 👌👌👌

  • @jinet1207
    @jinet1207 Před 11 měsíci +3

    Missed this combo, defender and ranger rover 🎉❤

  • @badushabinazeez9750
    @badushabinazeez9750 Před 11 měsíci +1

    47:48 minuteil ulla aa Sean jojuetta emilettane kootti pidich nadakkunna aa Sean ...ake 1 or 2 second ollu aa Sean....athil ninn manassilakaam santappan chettanum jojuettanum emilettanum thammil ulla aaa combo ❤️🤝.....chinthikkaaaan pattuoo😂.....travelista🎉

  • @danielpb2440
    @danielpb2440 Před 11 měsíci +1

    Power vannutaaa ❤❤❤

  • @UjupaNfrom_JapaN
    @UjupaNfrom_JapaN Před 2 měsíci

    Beautiful moments Kannur
    E Prakashan

  • @user-kq1gy3um5w
    @user-kq1gy3um5w Před 11 měsíci

    നിങ്ങൾ മൂന്നു പേരും അടിപൊളി ആയിരുന്നു. സാന്റപ്പൻ എത്രയും പെട്ടന്ന് ജോയിൻ ചെയ്യു 👍

  • @rio8640
    @rio8640 Před 11 měsíci

    Innathe video oru rakshayum illla poli❤❤❤❤
    Santappan chetta
    Car okke kandittu kothi aavunnu.....

  • @sintosebastian9553
    @sintosebastian9553 Před 11 měsíci

    Congratzzz travalista 🤝😍💪👌... സിന്റപ്പൻ ദുബായ്

  • @ananthuk8985
    @ananthuk8985 Před 11 měsíci +2

    eallarem miss cheyyum.thanks for adding me to the good moments
    😍😍🥰🥰🥰😊😊😊

  • @p.rajith7363
    @p.rajith7363 Před 11 měsíci

    അടിപൊളി. വണ്ടി വിശേഷങ്ങളും യാത്രയും എല്ലാം.

  • @RenjiniKSVolg
    @RenjiniKSVolg Před 11 měsíci +1

    Miss u this beautiful compo please come back I like it 👍

  • @appusworld2169
    @appusworld2169 Před 11 měsíci

    എമിലുള്ള വ്ലോഗിൽ വണ്ടിയെപ്പറ്റിപറയാതെ പോകരുത്..... ❤️🔥🔥emil🔥🔥❤️

  • @rahuler5542
    @rahuler5542 Před 11 měsíci +2

    ജോജു ചേട്ടൻ പോളി ലുക്ക് fans

  • @satheeshck7634
    @satheeshck7634 Před 11 měsíci +1

    Excellent Presentation, No Words To Explain ❤❤❤❤❤

  • @inas__
    @inas__ Před 11 měsíci

    Chill വീഡിയോ ആണല്ലോ ഉണ്ടാപ്പാ.. 🪂

  • @user-hi1os8cf2n
    @user-hi1os8cf2n Před 11 měsíci

    സാന്റപ്പാ
    ഇന്നത്തെ വീഡിയോ വളരെ വളരെ നല്ലത് 👍👍👍👍

  • @iqbalmzh7387
    @iqbalmzh7387 Před 11 měsíci

    Ithil kooduthal enthu venam saantappanu,, katta team aanu koode ullath...valare cool aayi koode yaathra cheytha oru feel ....full support from kannur

  • @anilkumarc.k9409
    @anilkumarc.k9409 Před 11 měsíci

    യൂറോപ്പ് യാത്ര കലക്കി.എമിലും, ജോജോ ചേട്ടനും നല്ല സഹപ്രവർത്തകർ❤

  • @binuabraham6584
    @binuabraham6584 Před 11 měsíci +1

    superb episode,expecting more videos from same combo...

  • @shanthayyil-fv3ss
    @shanthayyil-fv3ss Před 11 měsíci

    Power .vandipranthanmark virunnanallo innathe vedeo. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Molusmixingvlog
    @Molusmixingvlog Před 11 měsíci

    ഫുൾ കണ്ടു ട്ടോ ചിന്തിക്കാൻ പറ്റോ ❤️❤️👍🏻👍🏻👌

  • @kvshobins9820
    @kvshobins9820 Před 11 měsíci +1

    ആഹാ എമിൽ ബ്രോ ഒണ്ടല്ലോ ❤❤❤😊😊😊

  • @bharatmatha1877
    @bharatmatha1877 Před 11 měsíci +1

    Malabar gold Ahamed Ekka have this sv autobiography v8

  • @princethomas8295
    @princethomas8295 Před 11 měsíci +1

    Power varattee Santaaaaa....

  • @Linsonmathews
    @Linsonmathews Před 11 měsíci +6

    പെവർ സാനം... Defender 👌🔥🔥🔥

  • @jessinjohnsonjessin7305
    @jessinjohnsonjessin7305 Před 11 měsíci

    Ya mone travelista vere level joju nu oru villa ellene ullu power nu kurvum ella power varateta❤🎉

  • @preethakasipreethakasi3669
    @preethakasipreethakasi3669 Před 11 měsíci

    Vehicle lovers nu ishtapeduna vdo👍 different content 🚗❤️

  • @johnsonn.o9312
    @johnsonn.o9312 Před 11 měsíci

    അടി പോളി - നമിക്കുന്നു👍

  • @sreejithkumar8896
    @sreejithkumar8896 Před 11 měsíci +1

    Power വരട്ടെട്ടോ

  • @sathyapalane7983
    @sathyapalane7983 Před 11 měsíci

    എല്ലാവിധ അനുമോധനങ്ങളും നേരുന്നു.എല്ലാവർക്കും. ചാളസ് എന്റെ നാട്ടുകാരൻ ആണ്

  • @mazingdreamz3793
    @mazingdreamz3793 Před 22 hodinami

    Pls put that cycle series again in another mode we didn't watched

  • @vijesht1537
    @vijesht1537 Před 11 měsíci

    അടിപൊളി 😊❤എമിലിന്റെ താടി കാണുമ്പോ ചിരി വരുന്നു 😂😂😂താടി ഒന്ന് ഒതുക്കും 😅

  • @sasik4623
    @sasik4623 Před 11 měsíci

    നല്ല രസമുള്ള എ പ്പി സോഡുകൾ ആയിരു ന്നു sandapo ഇനിയും പെടക്ക ണം ❤❤❤

  • @jayanjayan2307
    @jayanjayan2307 Před 11 měsíci

    Shyjoboikk sesham Jojo emil team travelistaye power aakki.

  • @baijusbabu900
    @baijusbabu900 Před 11 měsíci +1

    Emilu da നീ adipoly🤔chullanaan🤣ട്ടോ

  • @bayjuvarughese9913
    @bayjuvarughese9913 Před 11 měsíci

    ഒരു പൊളി എപ്പിസോഡ്.. സ്വപ്ന എപ്പിസോഡ്. Land ലോവർ എന്ന ലോകം.സാന്റപ്പ ❤❤

  • @Theinvisibleg
    @Theinvisibleg Před 11 měsíci +1

    You guys are a good combo . I am waiting for the next video 😅.

  • @dileepyesudas4442
    @dileepyesudas4442 Před 11 měsíci

    Puli kalude vetta aayirunnu e episode, sathyathil ninghalude explore aaswadikkunnathu njanghalaayirunnu 😍combination is ultimate, athu njangha sherikkum aaswadichirunnu, piriyumbol ninghalekkal ere njangha vishamikkunnu😢

  • @LIJOJOHNY87
    @LIJOJOHNY87 Před 11 měsíci +1

    Sudev ❤ from dubai….

  • @huracane_e
    @huracane_e Před 11 měsíci +1

    Jaguar, Range Rover ഇത് ടാറ്റയുടെ underill അല്ലെ

  • @prajithpanekkattu1924
    @prajithpanekkattu1924 Před 8 měsíci +1

    Sandappan edappalil വന്നിട്ടുണ്ടോ മലപ്പുറം district ആണ് mon ഗൗതം ചോദിച്ചതാ ഞാൻ പറഞ്ഞു തൃശ്ശൂർ ആണ് എന്ന് പറഞ്ഞപ്പോ സമയം കിട്ടുകയാണ് എങ്കിൽ please reply ❤

  • @rajeshaymanam6706
    @rajeshaymanam6706 Před 11 měsíci +6

    ഇന്നത്തെ എപ്പിസോഡ് വണ്ടി ഭ്രാന്ത്ൻമാർകുള്ളതാണ്..... 58 മിനിറ്റ് പോയതേ അറിഞ്ഞില്ല......ഒന്നു തൊടാൻ പോലും പറ്റാത്ത വണ്ടികൾ ഒക്കെ കാണാൻ പറ്റി.....ബിഗ് താങ്ക്സ് ട്രാവലിസ്റ്റാ❤❤❤❤❤❤ അവരുടെ കൂടെ എത്രയും പെട്ടന്ന് വീണ്ടും കൂടാൻ പറ്റാതെയെന്നു പ്രാർത്ഥിക്കുന്നു......പവർ വരട്ടെട്ടോ 💪💪💪 നമ്മുടെയൊക്കെ വല്യേട്ടൻ.....ജോജു കാട്ടുകാരൻ.....❤❤❤❤

  • @sunilchakkalakkal4204
    @sunilchakkalakkal4204 Před 11 měsíci +1

    ❤❤❤emil miss u..

  • @anitababuraj9427
    @anitababuraj9427 Před 11 měsíci +3

    Sad to know this is the last episode of you three together. How can we see the further journey of Emil & Joju chettan.

  • @AkhilAnirudhan.
    @AkhilAnirudhan. Před 11 měsíci +1

    Joju ettan poli

  • @sreeharima3285
    @sreeharima3285 Před 11 měsíci +1

    Eppolum puthumayulla content ❤❤❤❤❤

  • @musicallyamal20
    @musicallyamal20 Před 11 měsíci

    അതെ പോലെ സ്പോട്ടിഫൈയുടെ ആസ്ഥാനവും സ്റ്റോക്ക്ഹോം , സ്വീഡൻ ആണ്

  • @athulkrishna7187
    @athulkrishna7187 Před 11 měsíci +2

    joju veramood... freakayind

  • @JafzZZ
    @JafzZZ Před 11 měsíci

    Iniyulla tripil thaan emiline vilikkanam….best combo aanu❤

  • @Ar_hazman
    @Ar_hazman Před 11 měsíci

    Chettan superaann.. pwoli video.. 2 episodes aaku.. itherem length venda 😘😘

  • @mohammedyaseen7209
    @mohammedyaseen7209 Před 11 měsíci

    Santappa vera level nigal 3per nalla combination ❤

  • @rajasekharanpb2217
    @rajasekharanpb2217 Před 11 měsíci

    Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏