വീട്ടിലേക്കുള്ള ഇടവഴിയിൽ അണലി,കടി കിട്ടിയിരുന്നെങ്കിൽ അപകടം ഉറപ്പ് | Snakemaster EP 1005

Sdílet
Vložit
  • čas přidán 11. 09. 2024
  • തിരുവനന്തപുരം ജില്ലയിലെ ,ശാർക്കര ക്ഷേത്രത്തിന് അടുത്തുള്ള ചെക്കാല വിളാകാം എന്ന സ്ഥലത്തേക്കാണ് വാവാ സുരേഷിന്റെ യാത്ര,വീടിന്റെ ഇട വഴിയിൽ ഒരു വലിയ അണലിയെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്,ഇടവഴിയിൽ മതിലിനോട് ചേർന്ന് ടെ യിൽസ് അടുക്കി വച്ചിരി ക്കുന്നു,അതിനിടയിലേക്കാണ് അണലി കയറിയത്,സ്ഥലത്ത് എത്തിയ വാവാ സുരേഷ് തിരച്ചിൽ നടത്തി വലിയ അണലിയെ കണ്ടുപിടിച്ചു.വാലിൽ നല്ല മുറിവുണ്ട്,ഈ സമയങ്ങളിൽ വളരെ അപകടകാരികളാണ്,വേദന കാരണം ക്ഷിണിച്ച അണലിക്ക് വാവാ സുരേഷ് വെള്ളം നൽകി,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #vavasuresh #snakemaster #kaumudy

Komentáře • 39

  • @user-wo6yg7nc9o
    @user-wo6yg7nc9o Před 25 dny +86

    പാമ്പുപിടുത്തത്തിൽ നമ്മുടെ വാവ ചേട്ടനെ വെട്ടാൻ കേരളത്തിലാരും ഇല്ലെന്നുള്ളവർ 👍

    • @basithmayanad8758
      @basithmayanad8758 Před 25 dny +1

      ഉണ്ട്...!!!

    • @adharshd493
      @adharshd493 Před 25 dny +1

      പക്ഷെ ഒരു ചാക്ക് കൊണ്ടുവരാൻ പുള്ളി മറന്നു പോയി 😊

    • @AchuMobiles
      @AchuMobiles Před 24 dny

      Keralam alla worldil aarum illa google cheythu noku

  • @sonaannakutty8722
    @sonaannakutty8722 Před 25 dny +30

    വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️❤️👍👍

  • @AchuAch-ic3oc
    @AchuAch-ic3oc Před 23 dny +2

    ഏട്ട ശരിക്കും സൂപ്പർ ഇന്നത്തെ നമ്മുടെ വാഴയില പുള്ളി അതിഥിയുടെ വിശേഷങ്ങൾ ശരിക്കും ഏട്ടൻ ചാക്ക് എടുത്ത് വച്ചപ്പോൾ കയറിപോക്ന്നത്. സൂപ്പർ പിന്നെ കഷ്ടം തോന്നിയത് നമ്മുടെ അതിഥിയുടെ വാൽ ഭാഗം ഒത്തിരി മുറിവ് പറ്റിയിട്ടുണ്ട് എത്രയും വേകം മുറിവ് സുഖം പ്രാവിക്കട്ടെ എന്നു സ്വാന്തം

  • @basithmayanad8758
    @basithmayanad8758 Před 25 dny +3

    സുരേഷേട്ടാ സൂക്ഷിക്കണേ....
    ഇനിയും കടി വാങ്ങിച്ചു കൂട്ട
    ല്ലെ... കാരണം നിങ്ങളെ പോ
    ലുള്ള പാമ്പുപിടുത്തക്കാരേ
    ഇനിയും നമ്മുക്ക് വേണം....

  • @sherinshajan4530
    @sherinshajan4530 Před 25 dny +7

    പാമ്പുകളെ അഥിതികൾ എന്നും അഥിതി തൊഴിലാളികളെ ബംഗാളികൾ എന്നും..... എന്റെ സുരേഷേട്ടാ 😅😅😅

  • @user-nr4ri7cd3g
    @user-nr4ri7cd3g Před 25 dny +5

    ചേട്ടായി ... നമസ്ക്കാരം 🙏
    ഇങ്ങനെ അണലിയുടെ അടുക്കൽ പോയിരുന്നു സംസാരിക്കരുതേ 🥰🥰 പേടി തോന്നുന്നു , 🌹🌹
    വയ്യാത്ത ആള് ആണ്

  • @pradeepnair6349
    @pradeepnair6349 Před 25 dny +14

    ആ സ്പോട്ടിൽ അടിച്ചു കൊല്ലുന്നതിനു പകരം ഒരു അതിഥി ,

    • @Trivandrumteamz
      @Trivandrumteamz Před 25 dny +1

      Ithu parayunna thanne venam adichu kollan 😢

    • @Moviemanian97
      @Moviemanian97 Před 24 dny

      ​@@TrivandrumteamzAthra sangadam undel thante veetl kond vann aakan paraya

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 Před 25 dny +4

    Lecture കുറച്ചു, കുറയ്ക്കാവോ സുരേഷ്‌ജി.. Focus on ur aim first, ബാക്കി ഏല്ലാം അടിപൊളി, sooooopeeeer♥️♥️

  • @forza5-u4s
    @forza5-u4s Před 25 dny +2

    vava chettan aakeee maripoyiiii!!!!!!!

  • @ajithkumar-ns8mi
    @ajithkumar-ns8mi Před 25 dny +2

    Dr vavasuresh

  • @prakashr4048
    @prakashr4048 Před 24 dny

    Valiya thallal illatha, paavam paamb piduthakar verem und...
    Ningalk ariyanjitt aanu... Great enn parayunnath... Moorkanu umma odukunn aall aane...

  • @karthikibs9983
    @karthikibs9983 Před 25 dny +2

    Vava brother take care God bless you 🙏

  • @VineeshParakkattil
    @VineeshParakkattil Před 25 dny +2

  • @nasilarahman6642
    @nasilarahman6642 Před 25 dny +2

    പാവം അതിനെ രക്ഷിക്കൂ 😍

  • @devassypl6913
    @devassypl6913 Před 25 dny

    വാവ സുരേഷ് ❤🙏🏽❤

  • @rajithapn4493
    @rajithapn4493 Před 25 dny +1

    ചേട്ടാ 🙏🏻🌹

  • @adarshadarsh7255
    @adarshadarsh7255 Před 25 dny

    Etra cheroya vazhiyil tile adukkivacha aaline sammathikkanam

  • @VijayaLakshmi-oj3up
    @VijayaLakshmi-oj3up Před 25 dny

    ❤️❤️❤️❤️❤️

  • @renininan3037
    @renininan3037 Před 24 dny

    കടിക്കുന്ന അതിഥി, പാമ്പിനെയും പേപ്പട്ടിയെയും സംരക്ഷിക്കാൻ ആളുണ്ട്, മനുഷ്യനെ സംരക്ഷിക്കാൻ മാത്രം ഒരുത്തനും ഇല്ലാത്ത പുതിയ സംസ്കാരം 😢😢😢

  • @user-hq4qg6pq6n
    @user-hq4qg6pq6n Před 25 dny +2

    👍👍👍👍👏👌

    • @habeebkp4224
      @habeebkp4224 Před 25 dny

      നിങ്ങൾ ഇനി ആണുങ്ങളുടെ ലൗവർ ആണോ

  • @Trivandrumteamz
    @Trivandrumteamz Před 25 dny +1

    Vava chettay Treatment kodukkan pattile athinu 😢

  • @AkashAkashs-kc5sn
    @AkashAkashs-kc5sn Před 24 dny

    ❤️😍🔥...🪱

  • @rajeswarig3181
    @rajeswarig3181 Před 25 dny

    🙆🏿

  • @user-we7uz7xq3c
    @user-we7uz7xq3c Před 25 dny

    ഇഷ്ടപ്പെട്ടില്ല

  • @sudheeshcmchittadimel3816

    ❤❤❤❤🎉🎉🎉🎉

  • @GFX7gamer
    @GFX7gamer Před 23 dny

  • @SivashankaranNair-q2x
    @SivashankaranNair-q2x Před 25 dny

  • @townboyzkasargod
    @townboyzkasargod Před 25 dny

    ❤❤

  • @Aishwaryaworld
    @Aishwaryaworld Před 25 dny

    ❤❤

  • @graceyrodrigues3240
    @graceyrodrigues3240 Před 25 dny

  • @unnikrishnanpr6808
    @unnikrishnanpr6808 Před 25 dny

    ❤️