എന്തിനാണ് ഞാൻ Jet-ൽ നിന്നും Resign ചെയ്തത് ?

Sdílet
Vložit
  • čas přidán 28. 08. 2024
  • #JetAirways #JetAirwaysRevival #DivyasAviation
    Revival plan approved for Jet Airways. Should I rejoin?
    Please Subscribe to my other channel about Aviation Careers
    / @aviationcareersbydivy...
    Facebook
    / divyasaviation
    Instagram
    / divyasaviation

Komentáře • 675

  • @sukumarannair9010
    @sukumarannair9010 Před 3 lety +24

    നാം വിമാന യാത്രകൾ നടത്തുമ്പോൾ സദാ ചിരിക്കുന്ന മാലാഖമാരെ മാത്രമെ കാണാറുള്ളു. അവർക്കും കുടുംബമുണ്ട് - കുടുംബക്കഥകളുണ്ടെന്ന് ദിവ്യയെന്ന കുട്ടി വളരെ ഭംഗിയായി നമുക്ക് പറഞ്ഞു മനസ്സിലാക്കി ത്തരുന്നു. നന്ദി.

  • @vyshnavvysh7048
    @vyshnavvysh7048 Před 3 lety +20

    ദിവ്യ ചേച്ചി നല്ലപോലെ ആലോചിച്ച് തീരുമാനം എടുത്തോളു... all the best.... god bless you.. 🌹🙂🌹🙂🌹🙂🌹

  • @leewind786
    @leewind786 Před 3 lety +80

    ചേച്ചി ഇനി ജോയിൻ ചെയ്താലും ഇല്ലേലും ഈ വ്ലോഗ് നിർത്തരുത്.. ഇത് മാത്രമല്ല വേറെ ഒരുപാട് outdoor വീഡിയോസ് പ്രതീക്ഷിക്കുന്നു.. ദിവ്യെച്ചി ഇസ്‌തം.. #trivian ✌️

  • @kshathriyan8206
    @kshathriyan8206 Před 3 lety +45

    അപ്പോൾ ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കാമല്ലേ👍
    ജോലി കിട്ടിയാലും യുട്യൂബ് ചാനൽ നിർത്തല്ലേ🔥 യുട്യൂബ് മുഖ്യം ബിഗിലേ😍🙏

  • @Phoenix-rw7cy
    @Phoenix-rw7cy Před 3 lety +15

    ജെറ്റ് തിരിച്ചു വരും, മാഡത്തിന് ജോലിക്ക് തിരിച്ചു കയറുകയും ചെയ്യാം, god bless you

  • @thankame7756
    @thankame7756 Před 3 lety +11

    ദൈവത്തിന്റെ സഹായത്താൽ ദിവ്യ ഇഷ്ട്ടപെടുന്ന എല്ലാം ഭംഗി ആയി വരും ട്ടോ.ജോലി കളയരുതേ, നല്ലൊരു ജോലി ഒത്തു വരാൻ ഇന്നത്തെ കാലത്ത് ബുദ്ധിമുട്ടാണ്. അതുപോലെ കുഞ്ഞുങ്ങളെയും നോക്കണം 🌹🌹🌹

  • @passanil8
    @passanil8 Před 3 lety +13

    Good video 👍 👍👍 jet - ൽ തിരിക്കെ ജോയിൻ ചെയ്യണം ദോഹയിൽ നിന്നും തിരിക്കെ Jet ൽ തിരുവനന്തപുരത്ത് പോകുമ്പോൾ കാണും എന്ന് പ്രതീക്ഷിക്കുന്നു

  • @muhammadshahal1245
    @muhammadshahal1245 Před 3 lety +108

    എനിക്കൊക്കെ വീമാനത്തിൽ ജോലി ലഭിച്ചാൽ മരണംവരെ അതിൽത്തന്നെ നിക്കും..
    അത്രെയും പൂതിയാണ് 🥰😭😭😍❤️💕

  • @aryanaryan6283
    @aryanaryan6283 Před 3 lety +15

    Jet..... വല്ലാത്തഅവസ്ഥ ആയിപോയി... തിരിച്ചു വരട്ടെ.... പൂർവാതികംശക്തിയോടെ..🙏

  • @devarajanss678
    @devarajanss678 Před 3 lety +7

    നല്ല അവതരണം👍
    കോവിഡ് കാലത്തിൽ ചെറിയ കുട്ടി കൂടി ഉള്ളതിനാൽ തീർച്ചയായും ലീവ് extent ചെയ്യുവാൻ കഴിയുമെങ്കി ൽ നന്ന്👍

  • @praveenprakash9040
    @praveenprakash9040 Před 3 lety +9

    Cabin crew inte jaada illatha presentation... Chechik irikkatte oru kuthirapavan 👍❤️

  • @bilalbilu5030
    @bilalbilu5030 Před 3 lety +3

    എന്തായാലും, ഈ ചാനൽ അവസാനിപ്പിക്കരുത്, maximum try ചെയ്യൂ.
    ഇനിയും കാണാത്ത, കേൾക്കാത്ത ഒരുപാട് കാര്യങ്ങൾ ഈ മേഖലയിൽ ഉണ്ട്.
    ഇന്നത്തെ വീഡിയോ സൂപ്പർ.

  • @avinashmadathil6361
    @avinashmadathil6361 Před 3 lety +3

    Ur vlog is amazing..സാധാരണ ആളുകൾക്ക് ഇത് വളരെ ഉപകാരം ചെയ്യുന്നതാണ് .. ഒരു ചെറിയ request ഉണ്ട് എയർപോർട്ടിൽ check-in ചെയ്യുന്ന പ്രോസീജിയർ ഒരു episode ചെയ്താൽ നന്നായിരിക്കും എന്ന് തോന്നുന്നു..

  • @vyshnavvysh7048
    @vyshnavvysh7048 Před 3 lety +20

    ചേച്ചി employ listil ഉണ്ട് എന്നറിഞ്ഞ് പോ സന്തോഷം🌹🙂🌹🙂🌹🙂🌹

  • @Sujithsmp
    @Sujithsmp Před 3 lety +5

    ചേച്ചി എന്റെ lifeil ഞാൻ പഠിച്ച ഒരു കാര്യമുണ്ട്.. future il ജീവിക്കാതെ present ഇൽ ജീവിക്കുക എന്നത്. വരുന്നത് വരട്ടെന്നെ.. അതങ്ങട് face ചെയ്യുക. അല്ലാതെ നമ്മൾ നാളെ ചെയ്‌യേണ്ടിവരുന്ന കാര്യത്തെ ഓർത്തു ഇപ്പഴേ ബേജാറാവണോ?. ചിലപ്പോൾ relocate ചെയ്യുമ്പോൾ ഇപ്പഴത്തെക്കാളും എല്ലാം ok ആയല്ലോ

  • @sherink4603
    @sherink4603 Před 3 lety +7

    Divya you are very professional and highly skilled .You should definitely rejoin if you get a chance. All the best and I really enjoy all your videos!

  • @sajeeshs8634
    @sajeeshs8634 Před 3 lety +3

    എന്റെ മോനെ ഞാൻ ഒരു പൈൽറ്റ് ആക്കും, അവന് ഇപ്പോഴേ പറക്കാൻ ആണ് ആഗ്രഹം, madam ആണ് എനിക്ക് ഒരു ദ്യരം 👍👍👍ഞാൻ മാഡത്തിനെ tvm കണ്ടാരുന്നു but പരിചയപ്പെടാൻ പറ്റിയില്ല missig

  • @shaheerpmr2594
    @shaheerpmr2594 Před 3 lety +4

    തിരുവനന്തപുരം base കിട്ടിയാൽ Join ചെയ്യുന്നതാണ് നല്ലത്
    എന്നാണ് എനിക്ക് തോന്നുന്നത്👍❤️
    കുഞ്ഞുങ്ങളൊക്കെ ഉള്ളതല്ലേ
    എന്തായാലും ആലോചിച്ച് നല്ല തീരുമാനമെടുത്തോളൂ👍❤️ എല്ലാവിധ പിന്തുണയും കൂടെയുണ്ടാകും👍❤️

  • @nmasssworld178
    @nmasssworld178 Před 3 lety +16

    ജെറ്റിൽ ഫ്ലൈ ചെയ്യണം,ചേച്ചിയെ നേരിട്ട് കാണാൻ..

  • @praseekanady9315
    @praseekanady9315 Před 3 lety +31

    ജോലി ഒരു ഭാഗ്യം ആണ്..... കൂടെ ഫാമിലി യും മാനേജ് ചെയ്യാൻ പറ്റിയാൽ അതാകും നല്ലത്...

    • @DivyasAviation
      @DivyasAviation  Před 3 lety +3

      😊

    • @varshasankar4909
      @varshasankar4909 Před 3 lety +1

      True.. Family support important aanu.. Especially ladies nu.. Kuttikale nallonam nokkunna aarenkilum koode venam

    • @shitgod109
      @shitgod109 Před 3 lety +3

      ടൈയും കോട്ടും ഇട്ടു കണ്ടവന്റെ ആട്ടും തുപ്പും കേൾക്കുന്നതാണോ അതോ സ്വന്തം ബിസിനസ്‌ ചെറുതാണെങ്കിലും അതാണോ ഭാഗ്യം?

  • @venugopalkarapillil2787
    @venugopalkarapillil2787 Před 3 lety +7

    Your open hearted explanation is exemplary.
    Don’t loose your job. You are like my daughter.
    Best wishes.

  • @grigarthomas6687
    @grigarthomas6687 Před 3 lety +3

    തിരിച്ച് വിളിക്കുന്ന ഒരു സാഹചര്യം ഉണ്ടായാൽ തീർച്ചയായും പോണം. എത്ര ആളുകൾ കൊതിക്കുന്ന ജോലിയാണ്. ഇത് വരെ ഞാൻ ജെറ്റിൽ യാത്ര ചെയ്തിട്ടില്ല. ദിവ്യ ജോയിൻ ചെയ്താൽ ഞാൻ ജെറ്റ് ട്രൈ ചെയ്യും. എങ്ങാനും കാണാൻ സാധിച്ചാലോ..

  • @jissyprasad9479
    @jissyprasad9479 Před 3 lety +1

    Divya chechi... Njanum 2 kunjungalude Amma aanu... Nammude utharavathitham valuthanu..ee kalakattathil.... Pakshe chechide estam pole daivam vidhikattennu prarthikkunnu🙏
    Ee dislike👎 adikkunnavar kastapadu jeevithathil ariyathavar aakum alle?? Allel kushumb kooduthal ollondakum alle?? Anyway best wishes chechi ....

  • @lovemyindia9731
    @lovemyindia9731 Před 3 lety +2

    ഞാൻ ആദ്യായിട്ടാ ഈ ചാനൽ കാണുന്നെ മുന്നിലിരുന്നു ഒരാൾ കഥ പറയുമ്പോലെ 😁😁😁😁👍

  • @jJ-ii4io
    @jJ-ii4io Před 3 lety +12

    Jet airways എപ്പോഴും നല്ല സർവീസ് ആയിരുന്നു മുമ്പൊക്കെ

  • @anurag126
    @anurag126 Před 3 lety +3

    കുടുംബത്തെ ഇത്രയധികം സ്നേഹിക്കാൻ കഴിയുന്ന ചേച്ചിയുടെ ആ വലിയ മനസ്സ്.. എന്നും നല്ലത് വരട്ടെ.
    എന്റെ ചേച്ചി കൊറോണ ഡ്യൂട്ടിയിലാണ് കുഞ്ഞിന് ഇപ്പൊ 1 വയസ്സ് കഴിഞ്ഞേ ഉള്ളു. ML. കഴിഞ്ഞു നേരെ കൊറോണ ഡ്യൂട്ടിക്കാണ് കേറിയത്‌. ഇപ്പോളും കുഞ്ഞിനെ നോക്കുന്നത് ഞാനും അമ്മയുമാണ്. വിഡിയോ കാൾ ചെയുമ്പോൾ പലപ്പോളും കുഞ്ഞിനീ കണ്ട് കരയുന്നത് കാണാം.. എത്രെയോ പേര് ഇതുപോലെ ബുദ്ധിമുട്ടുന്നുണ്ടാവും അല്ലെ? എല്ലാം കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടിയല്ലേ. ചേച്ചി ഇനിയും പറക്കണം.. നക്ഷത്രയും ശിവും അമ്മയെ കണ്ടു അഭിമാനിക്കണം.. അമ്മയെയും അച്ഛനെയും സഹായിക്കുന്ന മക്കളായി അവർ വളരട്ടെ..

    • @DivyasAviation
      @DivyasAviation  Před 3 lety +2

      സത്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ വില എത്രത്തോളം ഉണ്ടെന്നു ഈ കൊറോണ കാലം മനസ്സിലാക്കി തന്നു ... ചേച്ചിയെ അന്വേഷിച്ചതായി പറയണം ..ദൈവം അനുഗ്രഹിക്കട്ടെ 😊

  • @Florence4923
    @Florence4923 Před 3 lety +2

    ചേച്ചി.. അവതരണ രീതി ഒത്തിരി ഇഷ്ടായി.. i am a medical student.. പലതവണ flight ൽ കോളേജിലേക്ക് പോവുമ്പോളും എന്റെ മനസ്സിൽ തോന്നുന്ന ഓരോ ഡൌട്ട്ടും ചേച്ചിടെ ഓരോ വിഡിയോ കാണാൻ തുടങ്ങിയപ്പോൾ മാറി.. ഒത്തിരി പേരും ആഗ്രഹിക്കുന്ന job ആണ്.. chance വന്നാൽ ഉറപ്പായും rejoin ചെയ്യണം 🥰🥰🥰

  • @ajeebzaman1005
    @ajeebzaman1005 Před 3 lety +3

    തീർച്ചയായും ജെറ്റിന്റെ തിരിച്ചു വരവ് സംഭവിക്കുന്നതോടൊപ്പം ചേച്ചിയുടെ റീ ജോയിനിങ്ങും സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്നെങ്കിലും ചേച്ചിയെ ജെറ്റ് എന്ന ആകാശ നൗകയിൽ വെച്ചു കണ്ടു മുട്ടുമെന്നു പ്രതീക്ഷിക്കുന്നു.. ജിദ്ദയിൽ നിന്നും Ajeebzaman

  • @amaniya2405
    @amaniya2405 Před 3 lety +14

    U looks so pretty😍..... seriously..😚...n i love u too much..🤗....may god bless u .🤩... n all the support with u..🤗...

  • @Ashrafvaz
    @Ashrafvaz Před 3 lety +2

    ഞാനും ജെറ്റ് തിരിച്ച് വരണമെന്നാണ് ആഗ്രഹിക്കുന്നത്. എപ്പോഴും ന്യൂസുകൾ അന്വേഷിക്കും ചേച്ചി...

  • @ratheeshpotty9893
    @ratheeshpotty9893 Před 3 lety +5

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @anilvizagentertainments974

    Hi Divya, I wish you join back. May God bless you for that. I really wish to fly in your flight. Thanks

  • @afsanaarfan8507
    @afsanaarfan8507 Před 3 lety +8

    Good to hear from you!
    You are so talented...keep it up!

  • @sijovraju2710
    @sijovraju2710 Před 3 lety +6

    I would say , you should rejoin if possible ,because this very moment they need staffs like you more than ever , you can help them a lot !!!

  • @ksbipinspm07
    @ksbipinspm07 Před 3 lety +2

    Divya niggal teerchayaayum re-join cheyyanam, athaanu aagraham. Ente first flying experience jet airways-il aayirunnu. TRV-MCT 2014 JANUARY 12.marakkaan okkilla. 😍

  • @ambilisudheer7078
    @ambilisudheer7078 Před 3 lety +42

    വേറെ ഏതെങ്കിലും airlines ൽ ചേരുന്നത് ആലോചിച്ചു ടേ...you are highly efficient in this career... മക്കളുടേയും husbandറ്റിൻ്റേയും കാര്യങ്ങൾക്ക് മുടക്കം വരാത്ത രീതിയിൽ ചെയ്യൂ... ദിവ്യയെ പോലെ ഒരാൾ വെറുതെ വീട്ടിലിരിക്കുന്നത് സങ്കടമാണ്

    • @DivyasAviation
      @DivyasAviation  Před 3 lety +3

      😍😍

    • @deviak
      @deviak Před 3 lety +3

      Yes better you try in other airlines

    • @mimilitry5096
      @mimilitry5096 Před 3 lety

      നല്ല പ്രായത്തിൽ ജോലി ചെയ്യുക.പിന്നെ, Husband ണ് നല്ല ശമ്പളം ഉണ്ടെങ്കിൽ stay with ur hub and kids. നിങ്ങൾ ഒരുമിച്ചു താമസിച്ചു ജോലി നോക്കിയാൽ മതി

  • @bennyjoseph6724
    @bennyjoseph6724 Před 3 lety +3

    Just keep this channel and enjoy your family life
    These days with your children is so precious and will ever come again

  • @parthipp8697
    @parthipp8697 Před 3 lety +19

    തീർച്ചയായും rejoin ചെയ്യണം കാരണം ഒരുപാട് പേര് ഈ ജോലി ആഗ്രഹിക്കുന്നവരാണ്. കൈയിൽ ഉള്ള ഭാഗ്യം തട്ടി കളയരുത്

  • @mathsipe
    @mathsipe Před rokem

    എത്ര നന്നായി നിങ്ങൾ കാര്യങ്ങൾ അവതരിപ്പിക്കുന്നു...Really enjoyed your speech..♥️

  • @fantronicsable
    @fantronicsable Před 3 lety +1

    കുറെയായി ചോദിക്കുന്നു എന്തിനാ ഇത്ര പെട്ടെന്ന് ഒഴിവാക്കിയത് എന്ന്..
    എന്തായാലും ഇപ്പൊ മറുപടി കിട്ടിയല്ലോ . 👌👌
    All the best.. 🌹👍

  • @praveena8906
    @praveena8906 Před 3 lety +38

    Chechi, ചേച്ചിയുടെ ഫ്ലൈറ്റിൽ എത്ര celebraity വന്നിട്ടുണ്ട് അവരുടെ ഒക്കെ പേര് പറഞ്ഞു ഒരു വീഡിയോ ചെയ്യോ

  • @kumarpradeep6668
    @kumarpradeep6668 Před 3 lety +3

    WIth your experience and exposure, you deserve a position on an International airlines. See u flying soon - flying high in happiness

  • @omanatomy5917
    @omanatomy5917 Před 3 lety +3

    Help ചെയ്യാൻ parents ഇല്ലേ .അമ്മയോ ഭർത്താവിന്റെ അമ്മയോ ഉണ്ടങ്കിൽ കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കില്ലേ. ഇപ്പോൾ കുഞ്ഞുങ്ങൾക്കു വേണ്ടി ജോലി കളയും കുഞ്ഞുങ്ങൾ വളർന്നു കഴിയുമ്പോൾ അവർതന്നെ പറഞ്ഞു തുടങ്ങും അമ്മ ജോലി നിർത്തേണ്ടിയിരുന്നില്ല എന്ന്.

  • @Astroberg
    @Astroberg Před 3 lety +1

    Hai കുറെ ദിവസമായി ദിവ്യയുടെ വീഡിയോ കണ്ടിട്ട്. എന്തായാലും സന്തോഷം.

  • @s.e9418
    @s.e9418 Před 3 lety +10

    Chechi ur soo humble and sweet ♥ I have never seen such a cabin crew like u in my flying experience may be because i have not interacted with them ny way God bless you chechi

    • @DivyasAviation
      @DivyasAviation  Před 3 lety +2

      Thank You ❤️

    • @rajansagavu8152
      @rajansagavu8152 Před 3 lety

      Sathyam paranjal
      Sathya Santha maiyulla
      Vivaranam
      Njan 30 varshamai
      Gulfil Ente Travellingil
      Oru padu Sambavangal
      Undu oke Share Cheyam
      Ok Bye
      God bless you more and more

  • @rasheedr1210
    @rasheedr1210 Před 2 lety

    കുടുംബത്തോടപ്പം താമസിച്ച് നല്ലൊരു ജോലി ലഭിക്കാൻ പ്രാർഥിക്കുന്നു ഇനിയും പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു

  • @aboosullami
    @aboosullami Před 3 lety +1

    സാർ ...
    നിങ്ങളുടെ വീഡിയോ അധികവും ശ്രദ്ധിക്കുകയും വീക്ഷിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ
    നിങ്ങളോട് ഒരുപാട് മതിപ്പുണ്ട്
    ഞാൻ ഒരു ഗവൺമെൻറ് അറബി അധ്യാപകനാണ്
    സൗദിയിൽ നിന്നും അറബി പഠിച്ചിട്ടുണ്ട് ഈ തിരക്കുകൾക്കിടയിലും താങ്കൾ ഇത്തരം സൽകർമം ചെയ്യുന്നതിന് വളരെയധികം സന്തോഷം രേഖപ്പെടുത്തുന്നു .
    നിങ്ങളുടെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു .
    കേരളത്തിൽ തന്നെ താങ്കൾ ഒരു മാതൃകാ വനിതയാണ്. പ്രവാചകൻ മുഹമ്മദ് (സ)പറഞ്ഞതുപോലെ എല്ലാ ആളുകളോടുമുള്ള കടപ്പാട് താങ്കൾ പൂർത്തീകരിക്കുന്നു .
    അതാണ് നല്ല മനുഷ്യൻറെ ലക്ഷണ൦
    ആദൃ വിമാന വീഡിയോ
    ചെയ്യാൻ കാരണ൦ എൻതാണ്?

  • @krishnadasp9575
    @krishnadasp9575 Před 3 lety +1

    My humble suggestion is ...1. Rejoin in Jet with the base at Mumbai 2. Take a flat on lease at Santa Cruz or Vile Parle area 3. Relocate your parents to Mumbai 3. Do school-ing for children in Mumbai ...MAY GOD BLESS ... However, leaving a good and decent job will be repentance at a later stage.

  • @krishnajayaram2178
    @krishnajayaram2178 Před 3 lety +3

    Is really good topic Divya chechiii
    Thank you so much for sharing ☺️

  • @showkathali4063
    @showkathali4063 Před 2 lety +1

    ജോയിൻ ചെയ്താലും ഇല്ലെങ്കിലും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏

  • @manafk9560
    @manafk9560 Před 3 lety +2

    Mam oru Q&A vlogs cheithude.... Comments ayakkunavrk avarude smashayangal ellam clear cheyukayum cheyyam...

  • @jabbarmoideenpalakkad5021

    Hai sister എനിക്ക് ഇഷ്ട്ടം aayath നിങ്ങളുടെ video കണ്ടാല്‍ flaittil യാത്ര ചെയുന്ന ഒരു feel ആണ് കിട്ടുന്നത്

  • @minippminipp9422
    @minippminipp9422 Před 3 lety +2

    Sharikkum chechiyude vedio kande thudagiyappozhne....cabin crew vine kurich kooduthal arinjath....eniyum ethupolulla.. experience .....undekil share cheyyuka..😊

  • @2amt729
    @2amt729 Před 3 lety +4

    Njan wait cheyyukayayirunnu chechiyude videok

  • @DileepKumar-pd1li
    @DileepKumar-pd1li Před 3 lety +4

    എല്ലാം ഭംഗിയാവും, ദിവ്യാ.

  • @sidhiquemoideenkutty2318
    @sidhiquemoideenkutty2318 Před 3 lety +15

    ''ഈപ്പളും എംപ്ളോയി ലിസ്റ്റീൽ എന്റെ പേരുണ്ട്''.ഇത് കേൾക്കാനായിരുന്നു ആഗ്രഹം.

  • @sajanjoseph3910
    @sajanjoseph3910 Před 3 lety +2

    nice..🙋‍♂️.... hope you will join Jet again..everything happens for Good for Nice people 😍... that is God's grace

  • @sajimonjoseph4405
    @sajimonjoseph4405 Před 3 lety

    Dear Divya,,, നിങ്ങൾ ആഗ്രഹിക്കുന്നതു പോലെ സംഭവിക്കട്ടെ,,, എന്നിട്ട് വേണം എനിക്ക് വീണ്ടും നിങ്ങളുടെ കൂടെ ഈ ദമ്മാമിൽ നിന്നും ട്രിവാൻട്രത്തേക് ട്രാവൽ ചെയ്യാൻ 😀😀,, ഒരു സബ്സ്ക്രൈബ്ർ ആയിട്ട്,,,😀😀😍,, എല്ലാം നല്ലതിനായി ഭാവികട്ടെ സഹോദരി,, എല്ലാ വിഡീയോസും സൂപ്പർ ആണ്

  • @ikigai6764
    @ikigai6764 Před 3 lety +1

    Chechik join cheyyan aagraham undenn manasilay .. situations okke anukoolamay varatte enn prartikunnu...🤲🏻

  • @mohandavies3429
    @mohandavies3429 Před 3 lety +2

    Very informative. Thank you for your naration
    Mohan
    Mumbai

  • @joelshibuzachariah568
    @joelshibuzachariah568 Před 3 lety +1

    Tention ആവാതെ ചേച്ചി ഞാനല്ലെ പറയുന്നേ jet airways ഇനിയും തിരിച്ചുവരും 💞💞😃

  • @jefingeorge3736
    @jefingeorge3736 Před 3 lety +5

    കട്ട waiting for JET AIRWAYS

  • @onlyforjoke8025
    @onlyforjoke8025 Před 3 lety +17

    ചേച്ചി ഞങ്ങളുടെ വീട്ടിലെ ആരെയൊക്കെയോ... പോലെ ♥♥♥♥♥♥♥♥

    • @raheesrahees688
      @raheesrahees688 Před 3 lety +1

      Chechiye kandal Oru ex crew aan enn parayilla athrakkum down to worth aan

    • @luluknr1551
      @luluknr1551 Před 3 lety +2

      എനിക്കും ഇത് feel ചെയ്തിട്ടുണ്ട്

    • @DivyasAviation
      @DivyasAviation  Před 3 lety +1

      😍😍

  • @greenleaves1495
    @greenleaves1495 Před 3 lety +3

    My sister ...life is most important than anything in this world.......,

  • @theriboy747
    @theriboy747 Před 3 lety +3

    oro karyangal kelkumbolum vallata feel.paavam sis.😍

  • @elgieldhose579
    @elgieldhose579 Před 3 lety +3

    Chechi nannayi aaloichoru decision edukku? Trvndrm base open aakan prarthikkam chechi 🙏🏻 Athaakumbo chechikki join cheyyaloo 💞 God bless u n ur fam chechi 💖

  • @antonywilson8139
    @antonywilson8139 Před 3 lety +2

    Pls don't quit your job. My mom had same problems like you.Later she was sad& she regrets that decision now at her 50s .

  • @abhinandkg9612
    @abhinandkg9612 Před 3 lety +1

    Job urappayum thirichu kittum. Trivandum base udane thudanganam enna entae aagraham. All the best chechi.

  • @subinsurendran2010
    @subinsurendran2010 Před 3 lety +2

    Don't weary chechi ellam oke avum👍🤝

  • @digitech1692
    @digitech1692 Před 3 lety +2

    Chechi continue as 😍 crew & CZcamsr 🤩 ( we all support you in CZcams always )
    waiting for new update about this

  • @KrishnaKumar-uz6rp
    @KrishnaKumar-uz6rp Před 3 lety +2

    Clarity in presentation is amazing....👍🙏

  • @psivakumar1485
    @psivakumar1485 Před 3 lety +2

    Wish you all the very best.may God bless you to cherish your ideas and goals....mole...

  • @aparnaprakash8760
    @aparnaprakash8760 Před 3 lety +1

    Divya chechii iniyum fly cheyyanam ennannu aagraham... husband...parents.. ellarum undallo supportnu...

  • @Aayisha712
    @Aayisha712 Před 3 lety +2

    Thank you chechi for choosing this topic 👍

  • @renjithkp1
    @renjithkp1 Před 3 lety

    ഞാൻ ആദ്യമായി വിമാനയാത്ര നടത്തിയത് ജെറ്റ് എയർവേയ്‌സിൽ ആയിരുന്നു. മുംബൈയിൽ നിന്നും കരിപ്പൂരിലേക്ക്. എമർജൻസി വിന്ഡോ സീറ്റ് ആയിരുന്നു എനിക്ക് കിട്ടിയത്. അതെന്റെ ആദ്യവിമാനയാത്രയാണെന്ന് ക്യാബിൻ ക്രൂവിനോട് പറഞ്ഞു. അവർ എനിക്ക് എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു. നല്ല പെരുമാറ്റമായിരുന്നു. ❤️❤️👏👏

  • @gevargesepaul
    @gevargesepaul Před 3 lety +1

    Happy to note U are still with Jet, think twice before submitting resignation

  • @onlyforjoke8025
    @onlyforjoke8025 Před 3 lety +21

    മുപ്പത്തിനാലാമത്തെ ലൈക്ക് ഞാനാണ് ട്ടോ

  • @dearhappiness1127
    @dearhappiness1127 Před 3 lety +3

    Normal delivery aanenghil maathrame cabin crew nu rejoin cheyyan pattullu? Delivery kayinju namukk domestic flights maathram mathi enn request cheyyan pattumo?

  • @nandakumarmp6944
    @nandakumarmp6944 Před 3 lety +1

    All the best wishes, please join your duty if you get chance and pray for getting a choice base.🙏

  • @unitedwithchrist7167
    @unitedwithchrist7167 Před 3 lety +2

    Hi Divya, there are lots of opportunities for a smart person like you. Please don’t let your kids miss you anytime. I know how much kids miss their parents when they go to work.
    So, make the best decision.

  • @TheTommumbai
    @TheTommumbai Před 3 lety +2

    I stay in Navi Mumbai. If you need any support pls feel free to let me know. Mumbai is mother land for all. It can take care of you. No worries

  • @anandamnair9954
    @anandamnair9954 Před 2 lety

    Enthayalum Divya Mole join cheyyanam. Mother or mother-in-law kurachunal kuttikale nokkatte. Molude efficiency kandittu Molu chothikkunna sthalathu posting kittum.ithrayum kazhivulla kitty joli kalayaruthu.God bless you.

  • @haseenasiyas2835
    @haseenasiyas2835 Před 3 lety +2

    Chechiya njan kanditundu ennu thonunn.....2016 October 10 thiyathi kochi to Abudabii

  • @Jyodeepak
    @Jyodeepak Před 2 lety

    May God Bless You All Divya 🙏
    If you have the backing to take care of the kids, you should join.

  • @dinopauly3772
    @dinopauly3772 Před 3 lety +1

    ❤️A very informative aviation vlogger❤️.... Ellaam nallathinaaayirikkyum chechiii❤️❤️❤️❤️

  • @fornnianpr829
    @fornnianpr829 Před 3 lety +1

    Chothikkan aagrahicha question aayirunnu
    Thanks for the answer 👍

  • @VINSPPKL
    @VINSPPKL Před 3 lety +3

    Most probably if jet airways resume operations, they will be retaining old employees...
    Please think and decide wisely about rejoining ,
    There are solutions for each and every issues in life.. !! We just need to be willing... thats all. Good Luck...

  • @pradeepvelacherry5604
    @pradeepvelacherry5604 Před 2 lety

    Definitely you should join, sice you are an excellent person for an Airline. You can manage family as well. May God bless you and your family for a easy move.

  • @Aayisha712
    @Aayisha712 Před 3 lety +5

    17min eduth ethreyum explain chyd thannathill oruppaad thanks chechi ❤️ Really appreciate your hardwork for doing our requested vdos 🥰 Always we thank you 💯

  • @sangeethks2011
    @sangeethks2011 Před 3 lety

    എന്റെ ഭാര്യ IBM ൽ വർക്ക്‌ ചെയ്യുന്നു. ഞങ്ങൾക്ക് 3 കുട്ടികൾ ഉണ്ട് മൂത്തയാൾ 6 വയസ്സ് രണ്ടാമത്തെ ഇരട്ടകൾ ആണ്‌ ഒന്നര വയസ്സ്. കഴിഞ്ഞ ആഴ്ച്ച ഒരു പ്രൊമോഷൻ ഓഫർ വന്നു ബിസിനസ്‌ അനലിസ്റ്റ് ആയി. ഞങ്ങൾ ഒരുപാട് ആലോചിച്ച് അവസാനം പുതിയ റോൾ ഏറ്റെടുക്കാൻ അവൾ തീരുമാനിച്ചു.

  • @GeoAby
    @GeoAby Před 3 lety +6

    God Bless You🙏

  • @ullasramankutty5131
    @ullasramankutty5131 Před 3 lety +1

    Eppozhanu 2 makkalulla Karyam Arinjath! Thanks!!!!!!!!!!!!!God bless You! Hus. Anthanu job?

  • @shaheerpmr2594
    @shaheerpmr2594 Před 3 lety +1

    👍👍
    ഇത് ഞാൻ ചോദിക്കാൻ വിചാരിച്ച ചോദ്യമാണ്

  • @faujitraveller4886
    @faujitraveller4886 Před 3 lety +1

    Nalloru Airhostess aanu....I know .....

  • @sreekanth397
    @sreekanth397 Před 3 lety

    Divya you must continue 👍 welcome to Mumbai..you can survive in Mumbai. Waiting for Jet Airways back ❤️

  • @SantoshKumar-wt7mx
    @SantoshKumar-wt7mx Před 3 lety +2

    Since it's a new company you should assess the situation properly and take the decision. Otherwise you can even start a coaching institute for cabin crew. That will solve your all problems.

  • @mufeedamufi6534
    @mufeedamufi6534 Před 3 lety

    Orupad doubts clear ayittooo. Thank u so much☺😊☺😍

  • @mohammedjifin4331
    @mohammedjifin4331 Před 3 lety +55

    Divya chechi fans like 👇
    Aarumille

  • @anjudilip7205
    @anjudilip7205 Před 3 lety +1

    Chechi lifil enth chythlm youtube nirthallaee..i luv to c ur videos

  • @mohanjoseph6507
    @mohanjoseph6507 Před 3 lety +3

    Really interesting message. Thanks