എന്റെ എയർഹോസ്റ്റസ് ഇന്റർവ്യൂ ഇങ്ങനെ ആയിരുന്നു | My Cabin Crew Interview Experience

Sdílet
Vložit
  • čas přidán 28. 08. 2024
  • #airhostessinterview #jetairways #DivyasAviation
    Restrictions in Cabin Crew Life • Restrictions In Cabin ...
    First Medical Emergency in My Flight • First Medical Emergenc...
    നിങ്ങൾ എപ്പൊഴും ചോദിക്കുന്ന Aviation Related സംശയങ്ങൾ • നിങ്ങൾ എപ്പൊഴും ചോദിക്...
    Emiratesൽ എങ്ങനെ Cabin Crew ആകാം?| How to become a Cabin Crew in Emirates • എമിറേറ്റ്സ് എയർലൈനിൽ എ...
    Must Use Make Up Items for Cabin Crew Interview • Must Use Make Up Items...
    ഇതാണ് എനിക്ക് കിട്ടിയിരുന്ന Salary | My Salary in Jet Airways • ഇതാണ് എനിക്ക് കിട്ടിയി...
    ഇന്ത്യയിൽ നിന്നും Cabin Crew Recruitment നടത്തുന്ന International Airlines • ഇന്ത്യയിൽ നിന്നും ക്യാ...
    Cabin Crew Around the world • Cabin Crew Around The ...
    എന്താണ് Cabin Crew Marriage rules? • എന്താണ് ക്യാബിൻ ക്രൂ ...
    Cabin Crew ജോലി പെൺകുട്ടികൾക്ക് safe ആണോ? Job Security ഉണ്ടോ? • Cabin Crew ജോലി പെൺകുട...
    എന്താണ് Layover & Turn Around ഫ്ലൈറ്റ്സ്‌ തമ്മിലുള്ള വ്യത്യാസം? | Facilities എന്തൊക്കെയാണ്?? • എന്താണ് Layover & Turn...
    എത്ര വയസ്സ് വരെ Cabin Crew ജോലി ചെയ്യാം? • എത്ര വയസ്സ് വരെ Cabin ...
    Airline Job Update ലഭിക്കാൻ ഇങ്ങനെ ചെയ്താൽ മതി • Airline Job Update ലഭി...
    Domestic എയർലൈൻസിൽ Cabin Crew ആയി apply ചെയ്യാനുള്ള Criteria ഇവയാണ് • Domestic എയർലൈൻസിൽ Cab...
    ബിരുദധാരികൾക്ക് ഇന്ത്യൻ എയർഫോഴ്‌സിൽ ഓഫീസർ ആകാൻ അവസരം| അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം • ബിരുദധാരികൾക്ക് ഇന്ത്യ...
    Duties & Responsibilities of Airport Service Agent |Malayalam • Duties & Responsibilit...
    എന്താണ് Cabin Crew ഇന്റർവ്യൂ fail ആകാനുള്ള കാരണം? • എന്താണ് Cabin Crew ഇന്...
    എന്താണ് Airhostess, Cabin Crew, Flight Attendant തമ്മിലുള്ള വ്യത്യാസം? • എന്താണ് Airhostess, Ca...
    Landing കഴിഞ്ഞുള്ള duties | Post landing duties of Cabin Crew | Part-3 • Landing കഴിഞ്ഞുള്ള dut...
    Take Off കഴിഞ്ഞാൽ Crew ചെയ്യുന്ന duties | Duties of Cabin Crew after Take Off | Part-2 • Take Off കഴിഞ്ഞാൽ Crew...
    ഇതാണ് ഫ്ലൈറ്റിൽ Crew ചെയ്യുന്ന ജോലി | Duties of Cabin Crew in Flight | Part-1 • ഇതാണ് ഫ്ലൈറ്റിൽ ക്രൂ ച...
    കേരളത്തിലെ നല്ല റേറ്റിംഗ് ഉള്ള ഏവിയേഷൻ Institutes • കേരളത്തിലെ നല്ല റേറ്റി...
    എയർഹോസ്റ്റസ് ജോലിയുടെ പ്രയോജനങ്ങൾ | Advantages of Cabin Crew Job • എയർഹോസ്റ്റസ് ജോലിയുടെ ...
    Int'l Airlines Eligibility Criteria for Cabin Crew • International Airlines...
    Disadvantages of Cabin Crew Job • Disadvantages Of Cabin...
    Cabin Crew ജോലി കഴിഞ്ഞാൽ apply ചെയ്യാൻ പറ്റിയ ജോലികൾ| Jobs you can apply after Cabin Crew Job • ക്യാബിൻ ക്രൂ ജോലി കഴിഞ...
    How to Identify Fake Aviation Job offers? • How To Identify Fake A...
    ഞാൻ ചെയ്ത വീഡിയോ Safety Demo എന്റെ Hubby എടുത്തപ്പോൾ | 2011 ലെ ഒരു ദൃശ്യം • ഞാൻ ചെയ്ത സേഫ്റ്റി ഡെമ...
    Facebook
    / divyasaviation
    Instagram
    / divyasaviation

Komentáře • 581

  • @lisiya1903
    @lisiya1903 Před 4 lety +66

    Omg Divya! I literally got goosebumps and you just reminded me of that day❤️! I had not thought of that day after that😀! But jet was always and will always remain close to my heart. For being have met you, and becoming friends ,those induction days , Mumbai days and crazy layovers.. much love ❤️! Thanks for uploading this one particularly for refreshing those memories ❤️ and miss my bf ikru😘! Still remember those conversations we had in that waiting room😀😂

    • @DivyasAviation
      @DivyasAviation  Před 4 lety +21

      Me too Lisiya... U rem how crazy those training days were?? I was sooooo lucky to have someone like you ❤️❤️❤️❤️Love you always from bottom of my heart 😍🥰😍😍😍

    • @anjumartinkizhakkinedath4554
      @anjumartinkizhakkinedath4554 Před 3 lety +2

      😍😍😍😍

    • @beenamanojkumar6331
      @beenamanojkumar6331 Před měsícem

      ഇങ്ങനെ എക്സ്പീരിയൻസ് ഉള്ള ആൾക്കാരുടെ കൂടെ ഇന്റർവ്യൂ നു ഇരിക്കുമ്പോളും അവർ തന്നെ ഇത് കഴിഞ്ഞവർക്കു മുൻഗണന ഉണ്ടെന്നെക്കൊ പറയുമ്പോൾ നമ്മളെ ഉള്ള കോൺഫിഡൻസ് പോകും. എന്നിട്ടും നല്ലോണം പെർഫോം ചെയ്യാൻ സാധിച്ചല്ലോ 👍👏👏👏

  • @mercifulservitor639
    @mercifulservitor639 Před 4 lety +112

    *Skip ചെയ്യാതെ വീഡിയോ complete watch ചെയ്യാൻ കഴിഞ്ഞത് ഒരുപക്ഷേ വളരെ സെൻസിറ്റീവായ താങ്കളുടെ സംസാരവും എപ്പോഴും ഉൾക്കൊള്ളുന്ന ആ പുഞ്ചിരിയും ആകാം*
    *ജീവിതത്തിൽ ഇനിയും ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ*

  • @sunmedia3306
    @sunmedia3306 Před 4 lety +78

    ഏതെങ്കിലും ഒരു യാത്രയിൽ ദിവ്യ ചേച്ചിയുടെ കയ്യിൽ നിന്നും ഒരു coffee കുടിക്കണം എന്നാണ് എന്റെ ആഗ്രഹം.......

  • @Abcdefgh11111ha
    @Abcdefgh11111ha Před 4 lety +26

    Real story കേട്ടപ്പോൾ സത്യത്തിൽ സങ്കടവും സന്തോഷവും തോന്നി !!ഒരുപാട് കഷ്ടപ്പെട്ടുവല്ലേ മാം ,എന്തായാലും ഒരുപാട് സ്നേഹിക്കുന്ന എല്ലാ നല്ല കാര്യങ്ങള്കും കൂടെ നിന്ന പ്രയപ്പെട്ട അങ്ങയുടെ ഭർത്താവിന് എന്റെ big salute 🌹🌹🌹 ജീവിതത്തിൽ നിങ്ങൾക് എന്നുമെന്നും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ 🤲🤲

  • @salinipmkr3698
    @salinipmkr3698 Před 4 lety +16

    എത്ര മനോഹരമായാണ് ചേച്ചി ഓരോ kaariyavum പറഞ്ഞു തരുന്നത്.നമ്മുടെ സ്വന്തം ചേച്ചി ഒരു yaathrapoivannu.നമ്മോട് എല്ലാം പറഞ്ഞു തരുന്ന feeling.love u chechi.

  • @surajprarthana
    @surajprarthana Před 4 lety +13

    വളരെ സിമ്പിൾ ആയി കാര്യങ്ങൾ പറയുന്നു
    വളരെ നന്നായിട്ടുണ്ട് അവതരണം
    All the best divya

  • @riyalichu7626
    @riyalichu7626 Před 4 lety +13

    Hi , chechide cabin crew uniform &make up il kanan nalla Aagraham und😊...
    Chechi eniyoru video yil photos edo .pls... chechide family um ....
    Enik orupadishtaa Chechine...😍😍

  • @albinjose3188
    @albinjose3188 Před 3 lety +3

    വീഡിയോസ് കാണുമ്പോൾ നമുക്ക് തന്നെ ഒരു Inspiration തരുന്ന നല്ലൊരു വീഡിയോ ആണ്💯👌💯. അതെ പോലെ തന്നെ മലയാളികൾ ആരും തന്നെ നമ്മുടെ സംസാരം മാത്രമല്ല പ്രതീക്ഷിക്കുന്നത്. കൂടുതലായും വീഡിയോസ് കാണിച്ച് അതിന്റെ bg ആയി വിവരണം ആവാം പ്രതീക്ഷിക്കുന്നത് എന്റെ കാഴ്ചപ്പാട് ആണ് കെട്ടോ may be തെറ്റാവാം(ചേച്ചി വീഡിയോസ് ഇടേണ്ട സ്ഥലത്ത് ഇടുന്നുമുണ്ട് ).എന്നിരുന്നാലും ഒരു ഓവർ സംസാരവും ഇല്ലാതെ അതേപോലെ എല്ലാം നല്ലരീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്നത് കൊണ്ടാവാം ഞാൻ ഉൾപ്പെടെ ബാക്കി ഉള്ളവർ എല്ലാം തന്നെ വീഡിയോസ് കാണുന്നത്. എന്തായാലും എത്രയും വേഗത്തിൽ 1 million sub ആവട്ടെ കെട്ടോ. അത് ഉറപ്പായും ഉണ്ടാവും കാരണം ചേച്ചിയുടെ effort അതിനെല്ലാം ഒരു ഉദാഹരണമാണ്.... ALL THE VERY VERY BEST KEEP GOING 👍💯😘

  • @TheGeorgedarwin
    @TheGeorgedarwin Před 2 lety +4

    ഒരു സുഹൃത് ജീവിതാനുഭവങ്ങൾ പങ്ക് വെയ്ക്കുന്ന പോലെ ... ജാട, പൊങ്ങച്ചം ഒന്നും ഇല്ലാതെ ഉള്ള അവതരണം 👍👍👍

  • @truemediakerala4830
    @truemediakerala4830 Před 4 lety +4

    എത്ര നന്നായാണ് ഓരോ അനുഭവവും പറഞ്ഞു തരുന്നത്... ഏറ്റവും പ്രിയപ്പെട്ട ആരോ അരികിലിരുന്നു സംസാരിക്കുന്ന പോലെ... beauty with brai🥰

  • @ullasvj9295
    @ullasvj9295 Před 4 lety +7

    ദൈവം അനുഗ്രഹിക്കട്ടെ ദിവ്യ

  • @nandananandu301
    @nandananandu301 Před 3 lety +27

    I m really addicted to flying ✈️✈️✈️

  • @vyshnavvysh7048
    @vyshnavvysh7048 Před 3 lety +2

    Thank you cheechi verry interest video, cheechiyude video kaanumbo oru positive വൈപ് ആണ്

  • @simplebeatsbydevikaraniyah6357

    Ingane genuine aya experience anu namuk vendiya. Good luck

  • @redmi6pro740
    @redmi6pro740 Před 3 lety +5

    Shared your personal experiences very sumply as to the family members. I think, sharing of your experince in attending the interview will give confidence to many young job sekers. Well done madam.

  • @psivakumar1485
    @psivakumar1485 Před 3 lety +2

    Mole.....really....my respect and like to you has multiplied after viewing this video...in fact I felt of talking to you directly....so humble, bold ,genuine and pious....very fra k in speech ..God bless you mole....very few such personalities I had come across in. My govt.career spanning a total of 41 years in Indian airforce, a public sector undertaking and central excise and customs....

  • @shanuscreations178
    @shanuscreations178 Před 3 lety +10

    ഇതിനിടക്ക് എത്ര പൈസ ചിലവായി ഒന്ന് പറഞ്ഞുതരോ ചേച്ചി

  • @adithya3765
    @adithya3765 Před 4 lety +5

    Thank you Chechi ith kettappol thanne oru confidence thonnunnu kure interviews attent chaithu jetinte kittiyilla

  • @ammuzzmegha6743
    @ammuzzmegha6743 Před 3 lety +1

    Njn ipoo ithanu chechi padikkunnath sherikkum entey swapanathil polum illarunnn ith.... Story keyttappo sherikkum sangadavum sandhoshavum ayi😍 luv u chechi

  • @wilnawilsonIND
    @wilnawilsonIND Před 4 lety +7

    Sharikum oru movie nerit kanuna pole enik imagine cheyan pattanind.☺ it gives me more and more excitement ............( for my cabin crew interview 😇)

  • @shanuscreations178
    @shanuscreations178 Před 3 lety +5

    മലയാളത്തിലാണോ ചോദിച്ചത് അവർ

  • @johnthomas5865
    @johnthomas5865 Před 3 lety +1

    Divya you are soooo innocent in your talkings. You are saying the truth JUST TRUTH. The viewers can feel that. God bless you abundantly

  • @sudheeribrahim7409
    @sudheeribrahim7409 Před 2 lety

    ഫ്ലൈറ്റ് യാത്രയിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് വളരെ നന്നി ചേച്ചി ഒരുപാടു ഉയരങ്ങളിൽ എത്തട്ടേ ദൈവം അനുഗ്രഹിക്കട്ടെ

  • @mohanmenon446
    @mohanmenon446 Před 2 lety +1

    Great.. I understand you had to undergo lot of stumbling blocks coupled with anxiety .... as to what next. This could be due to the deviation from course in Zoology which you have done. However, it's heartening to note that you finally made it to one of the reputed private jet liners in the Indian aviation segment.

  • @shijimonmathewpallattu4779

    Really impressed by your simplicity, meekness and truthfulness which is very rare among people. You deserve to succeed in life. Stay blessed....

  • @akswalih
    @akswalih Před 3 lety +3

    ഒരു സംശയം, വിമാനത്തിൽ ചായേം ചോറുമൊക്കെ എടുത്ത് കൊടുക്കാൻ എന്തിനാ ഇത്ര സൗന്ദര്യം???
    എന്റെ first dream പൈലറ്റ് ആയിരുന്നു,
    പിന്നെ flight steward,
    പിന്നെ flight മായി ബന്ധപ്പെട്ട എന്തെങ്കിലും ആവണം എന്നായി.
    അവസാനം, വെറുമൊരു driver (car pilot ) ആയി
    31 y
    സാമ്പത്തികം ഉണ്ടായാൽ ഉടനെ പൈലറ്റ് ആകണം

  • @binuabrahamabraham1828
    @binuabrahamabraham1828 Před 4 lety +3

    ente agraham air hostess avan anu.chechiyude videos helpful anu

  • @haneen7228
    @haneen7228 Před 3 lety +1

    Jet Airways ഇനിയും വരണം
    പിന്നെ ഇൗ വീഡിയോയിൽ ഇടക്ക്‌ എന്തോ സൗണ്ട് ഉണ്ട്

  • @motivationvibes1944
    @motivationvibes1944 Před 3 lety +2

    Feeling some hope after seeing yours channal......

  • @sreedharanna2119
    @sreedharanna2119 Před 4 lety +2

    Very greatful Divya, about,ur vdo regarding how to use a/c toilet it's so useful,obviously 4 a new passenger it's most confusing how to use the flight toilet

  • @hemanthk.l7813
    @hemanthk.l7813 Před 3 lety +3

    Such a wonderful episode!

  • @MrudulaDomains
    @MrudulaDomains Před 4 lety +4

    Glad to see this video 🥰

  • @lijit.l3484
    @lijit.l3484 Před 3 lety +1

    English ezhuthanum vaayikkanum ariyam hindiyum angane thanneya but samsarikkunnath manasilakum ennal thirich parayan confidence illathath poole thonnum enganeya ith manage cheyyuka avde chellumbol automatic aayitt nammal padikkoo pls rply

  • @dubaidiariesby_shreejith01

    Aviation kazhinju. Inni joli nokkanam. Chechi de videos actually nalla helpful aanutto... Sathyathil Oru confidence boost aanu... 😍😍😍

  • @unnikrishnan4165
    @unnikrishnan4165 Před 4 lety +5

    ന്റെ അമ്മേ .. മുല്ലപെരിയാർ തുറന്ന് വിട്ടപോലെ അനുഭങ്ങൾ പങ്കുവച്ച്

    • @purpleunicorn1990
      @purpleunicorn1990 Před 3 lety +2

      നല്ല രസന്റെ കേക്കാനയ്റ് ചേച്ചി...സൂപർ

    • @purpleunicorn1990
      @purpleunicorn1990 Před 3 lety +2

      Chechikethra age aayi

  • @beenamanojkumar6331
    @beenamanojkumar6331 Před měsícem

    എന്തായാലും ഇപ്പൊ ഗുഡ് പൊസിഷനിൽ എത്തിയല്ലോ ❤️❤️🤝🤝🤝i

  • @bennychacko7281
    @bennychacko7281 Před 4 lety +1

    Hi very good information and excellent presentation. God bless 🙏

  • @faihan4211
    @faihan4211 Před 3 lety +2

    എന്റെ ആഗ്രഹം പ്രവാസി ആകണം എന്ന് ആയിരുന്നു. ഇപ്പോൾ ആഗ്രഹം എങ്ങനെ എങ്കിലും നാട്ടിൽ പോണം എന്ന 😄

  • @vin2312
    @vin2312 Před 4 lety +11

    Divya can you help me to find out a sponsor for my pilot training

  • @ananduslifetravelvlogs1783

    helpful video.Thanks Chechi

  • @raheesrahees688
    @raheesrahees688 Před 4 lety +6

    Jet airways is favourite airline from India😍😍

  • @crazycornerF2F
    @crazycornerF2F Před 4 lety +2

    It is very helpful to me. Thanks

  • @albertvictorpaul776
    @albertvictorpaul776 Před měsícem

    Your presentation is very interesting!

  • @madhusudananmadhusudanan2959

    മികച്ച അവതരണം

  • @thomasmathew8538
    @thomasmathew8538 Před 3 lety

    Likes your open mind revealing many aspects many sofosticated people may not reveal

  • @devasiam.j223
    @devasiam.j223 Před 2 lety +1

    Domestic flightil pokumbol Airportil enthokke checkings anu ollathe oru detailed vedio chyamo
    Pls pls pls

  • @shafnavp8046
    @shafnavp8046 Před 4 lety +2

    Chechi good video am realy enjoyed

  • @dcreationsworld3851
    @dcreationsworld3851 Před 4 lety +1

    Nalla oru joli kittuka ennathu oru bhaagiyamaanu.Thank you so much for sharing this vedio

  • @jibyvargheseedakkara2073
    @jibyvargheseedakkara2073 Před 4 lety +2

    നല്ല അവതരണം

  • @krishnakumar-gw8ln
    @krishnakumar-gw8ln Před 3 lety +1

    VALLATHA ORU JOLY ANU AIRHOSTESS CHECHI. GOD BLESS ALWAYS CHECHI🧡💛💚💙💜🤎

  • @alphonsasabu4942
    @alphonsasabu4942 Před 3 lety +1

    😍😍😍chechi powliyanu😍😍😍

  • @sunilkp2077
    @sunilkp2077 Před 3 lety +2

    Very informative

  • @ramsheenarashid708
    @ramsheenarashid708 Před 4 lety +16

    Ma dream job 😊

  • @ananyapramod5141
    @ananyapramod5141 Před 3 lety +4

    Mam after Master degree (MA) we can study air hostess 3 months course? And we can prepare? What is the age limit please say

  • @nehachikku4372
    @nehachikku4372 Před 4 lety +4

    Mam very helpful video...thanks for ur inspiration

  • @The_limitless__
    @The_limitless__ Před 4 lety +5

    Please do share, your all kind of experience flying chechi..

  • @ramachandran2690
    @ramachandran2690 Před 3 lety

    Cute and simple presentation is the attraction of your video

  • @jinishanu6212
    @jinishanu6212 Před 3 lety +1

    Chechiye cabin crew dressum makeuppillum kaanaan aagrahamund

  • @dakshalakshminair2132
    @dakshalakshminair2132 Před 3 lety +2

    Chechi interview eeth language aan?? Plzz reply

  • @lijopathalil962
    @lijopathalil962 Před 4 lety +1

    good details thanks u so much

  • @vishwavinay1
    @vishwavinay1 Před 3 lety

    Spr explain ur natural reality explanation too good

  • @TheJosephfam
    @TheJosephfam Před 4 lety +1

    Very good information

  • @__-dt4vj
    @__-dt4vj Před 3 lety +1

    Awww Chechi lub u..😍

  • @jinishanu6212
    @jinishanu6212 Před 3 lety

    Questions explain cheyyo chechi, chechi serikkum paranjutharunnund, hindi serikkum ariyilla padikkanam

  • @sujatasomasundaran117
    @sujatasomasundaran117 Před 3 lety +1

    Very informative.

  • @devikamsxib4182
    @devikamsxib4182 Před 2 lety +1

    Very inspiring

  • @straight1straight217
    @straight1straight217 Před 4 lety

    Thank u for an informative video Divya 👌👌👌👏🌷🥰

  • @mohanjoseph6507
    @mohanjoseph6507 Před 3 lety +1

    Very inspiring presentation

  • @pramodcherath6969
    @pramodcherath6969 Před 3 lety +1

    Your so lucky Mam☺️🤗

  • @AKElectric-s7x
    @AKElectric-s7x Před 4 lety +2

    Fully open explanation

  • @varghesesamuel4894
    @varghesesamuel4894 Před 3 lety

    Awesome presentation 👏👌👍

  • @vishnumilan7702
    @vishnumilan7702 Před 3 lety +1

    Good information

  • @saraswathynair7405
    @saraswathynair7405 Před 4 lety +1

    You are so cute and genuine.your videos are quite interesting.

  • @unkn0wntimes781
    @unkn0wntimes781 Před 4 lety

    Nice we will support you

  • @rajanraju7990
    @rajanraju7990 Před 4 lety +5

    Thank u chechi for sharing ur experience 💕

  • @speedtrackontheworld5783

    Congratulation🛫

  • @eby1david
    @eby1david Před 3 lety

    Really inspiring video.

  • @sabastianmaliyekkal371

    സാധാരണ നിലയിൽ ഒരു വീഡീയോയും തൂടർന് കാണാത്ത ഞാൻ നിങ്ങളുടെ എല്ലാ വീഡീയോകളും തുടർന്നു കാണാൻ കാരണം എന്തായിരിക്കും...?

  • @amazingtimewithshazashahma5835

    Divyaa super ur videos

  • @lazar474
    @lazar474 Před 3 lety

    Your presentation is superb

  • @suma6039
    @suma6039 Před 3 lety

    Divya mam....
    Mamintea group discussion round, enth topic ayrnnu thannth? Hr and cofee round okkea enthokkea questions ayrnnu choichth? Plzzzzzz reply

  • @RainBow-hv7ex
    @RainBow-hv7ex Před 4 lety +5

    Mam.... njn +2 kazhinju...... diploma course join aayi....
    Cabin crew jobnu +2 qualification values kurayuo....

  • @jayavalli1523
    @jayavalli1523 Před 3 lety

    Thank u Diviya!!!👍❤

  • @whatsappstatusmedia7669
    @whatsappstatusmedia7669 Před 3 lety +1

    എനിക്ക് ഒരു air hostess ആവാനാണ് ആഗ്രഹം. അതിനു വേണ്ടി എന്തുവാ പഠിക്കേണ്ടത്. Bba aviation പഠിച്ചാൽ air hostess ആവാൻ പറ്റുവോ

  • @susheelasusheela6882
    @susheelasusheela6882 Před 3 lety +1

    സ്പീഡ് കുറച്ചു പറയു എന്ത് നല്ലൊരു വിജ്ഞാന പ്രദമായൊരു v d o.

  • @anaghapillai4421
    @anaghapillai4421 Před 2 lety

    Chechi or doubt clr akkamo ethra yr an chechi cabin crew feild le indai erunnath nd nammalde age kazinjalum namakk avide ground staff ai nikkalo appo chechi athenda nokkanje

  • @fasambalathu
    @fasambalathu Před 3 lety

    Divya valare genuine aaya person aanu too...👌👍

  • @aysha1699
    @aysha1699 Před 3 lety +16

    My dream 😊 but i am studying in 8th std

  • @shaji0076
    @shaji0076 Před 3 lety

    Thank you Divya

  • @anilpanangat5650
    @anilpanangat5650 Před 3 lety +1

    ആഹാ ആള് കൊള്ളാലോ

  • @fazila2850
    @fazila2850 Před 4 lety +3

    Chechi wrk cheytha airlines athile experiences ellaam share cheyyaaavo

  • @motivationvibes1944
    @motivationvibes1944 Před 3 lety

    Poli nice presentation

  • @arsha9790
    @arsha9790 Před 3 lety

    Uyarangalil ettatte

  • @gouri6232
    @gouri6232 Před 4 lety +4

    Hello mam,
    Njan keralathil ninnan .ente dream aan cabin crew aavuga ennath. Njan 4 interview attend cheyithu. Enik job experience onnumilla, Hindi fluent Alla. Enik oru confidence kurav athan. Ithin enthegilum oru suggestion mamin nalkan pattumo?

  • @misiriya3336
    @misiriya3336 Před 3 lety

    Exam indayirunnunnu paranjallo appo exam engane undayirunnu exam ill enthokkeyannu questions vannath ithine kurich oru video cheyyavvo please chechi

  • @prasobhpp107
    @prasobhpp107 Před 2 lety

    Chechi 9W uniform ittu nilkkunna pic undengil kanichu tharumo...?

  • @binurajan1695
    @binurajan1695 Před 3 lety

    Hello medom eniku bahrain airportilekku cargo sectionil baggage handling aayi oru offer vannu. 60000 rs aanu salary parayunnath.. Ith genuine aano,atho fake aano.. Pls rply..

  • @sharafudheenkaliyaravida3697

    Congrats

  • @rahilamunshirahi
    @rahilamunshirahi Před 4 lety +2

    Really good work, proud of u maam,

  • @shahanaarafath9986
    @shahanaarafath9986 Před 4 lety +2

    Hair 👌👌