ഫ്ലൈറ്റിൽ നിങ്ങൾ ഇതുപോലെ പെരുമാറിയിട്ടുണ്ടോ?┃Have You Behaved Like This In Flight??

Sdílet
Vložit
  • čas přidán 18. 12. 2019
  • #behaviour #flight #passengers #malayalam
    Hey Friends,
    I have shared few things which usually you see passengers do in a Flight...
    If u agree with me COMMENT below 👇🏻👇🏻👇🏻
    Dont forget to SUBSCRIBE my channel and HIT the 🛎
    Thank youu
    Divyaa
    Facebook
    / divyasaviation
    Instagram
    / divyasaviation

Komentáře • 210

  • @anumol339
    @anumol339 Před 4 lety +35

    ee paranja karyangal appozhum kanunnatha..especially flight land cheyyunnadinu munpe seatil ninn ezhunnett baggage aduth odanulla thirakk..irikkunnavarude purathu koodeya odi pokunnad..Sherikkum aa ottavum thidukkavum kandal aale stop il irakkatha private bus aano flight enn thonni pokum

  • @valsank6688
    @valsank6688 Před 3 lety +14

    പഠിക്കുന്ന കുട്ടികൾ ക്ക് നല്ല ഒരു ടീച്ചറുടെ നഷ്ടം തന്നെയാണ് ദിവ്യ. ഫ്ളാറ്റിൽ യാത്ര ചെയ്യാത്തവർക്ക് പോലും ശരിയായ കാഴ്ച പ്പാട് ഉണ്ടാകും ഇത് കേട്ടാൽ.താങ്ക് യു.

  • @sajeeshpanneri4855
    @sajeeshpanneri4855 Před 3 lety +19

    വളരെ നന്നായിട്ടുള്ള അവതരണമാണ് താങ്കളുടെ പ്രത്യേകത.... എല്ലാവർക്കും വ്യക്തമായി മനസ്സിലാകുന്ന രീതിയിലാണ് താങ്കളുടെ അവതരണം....
    അഭിനന്ദനങ്ങൾ...👏👏👏

  • @sajilc5701
    @sajilc5701 Před 3 lety +4

    വളരെ ശരിയാണ് ചേച്ചി. മലയാളികൾ ഫ്ലൈറ്റ് നിലം തൊടുമ്പോഴേക്ക് ചാടി എണീറ്റ് ഹാൻഡ് ബാഗും എടുത്ത് ഓടും. പിന്നെ ലഗേജ് വരുന്ന സ്ഥലത്ത് ലഗേജും കാത്തു നിൽക്കുന്നത് കാണാം

  • @kumardmm1237
    @kumardmm1237 Před 3 lety +15

    വളരെ അവിചാരിതമായി.., രണ്ടുദിവസം , മുൻപാണ് ഈ ചാനൽ.. കണ്ടത്, ഞാൻ സബ്സ്ക്രൈബ് ചെയ്തു.., സൗദിയിൽ ജോലീ ചെയ്യുന്ന ഞാൻ , നാട്ടിലേക്കും.. പിന്നെ G. C. C. രാജ്യങ്ങളിലേക്കും , ധാരാളം യാത്ര , ചെയ്യാറുണ്ട്... Cabin ക്രൂസിനെ , പറ്റിയുള്ള എന്റെ ഒരുപാട് , സംശയങ്ങൾ മാറിക്കിട്ടി... നന്ദി ദിവ്യ.. 🙏🙏🙏🙏🙏

  • @linumaya5382
    @linumaya5382 Před 3 lety +2

    Divya, this video is very much informative.... Thank you for your efforts..

  • @straight1straight217
    @straight1straight217 Před 3 lety

    Thank u for an informative video Divya👏👏👌💖🌷

  • @shruthiks585
    @shruthiks585 Před 3 lety

    Nice video chechi ❤️ very informative

  • @ullasgeorge2885
    @ullasgeorge2885 Před 3 lety

    Good information divya..

  • @akulkrishna074
    @akulkrishna074 Před 4 lety +1

    Good information as always

  • @shefeesgallery798
    @shefeesgallery798 Před 4 lety +10

    യൂസ് ഫുൾ ഇൻഫർമേഷൻ...

  • @muralicidi9688
    @muralicidi9688 Před 3 lety

    Very good video and very helpful to the all passangers...

  • @vinodaugustine5619
    @vinodaugustine5619 Před 3 lety

    Useful talk....... ethoke sthiram kaanarund mam.... e paranja ella reethiyilum aalukal behave cheyyuunnathu

  • @mithunmohan2452
    @mithunmohan2452 Před 3 lety +1

    നല്ല അവതരണം ചേച്ചി 👏

  • @ssannvlogs2554
    @ssannvlogs2554 Před 4 lety +2

    Thanks for giving such information..

  • @SalwasVibezzz
    @SalwasVibezzz Před 3 lety +1

    Chechiyude Pazhaya Video kaaanan vannathanee.Super video🤩🤩🤩

  • @Theshu.
    @Theshu. Před 3 lety +2

    Thanks for valuable information...

  • @foodfunandfact5268
    @foodfunandfact5268 Před 4 lety +1

    Informative video.Thanks for sharing...

  • @praveenatco
    @praveenatco Před 3 lety +1

    Nice presentation...👍

  • @thahiramajeed3117
    @thahiramajeed3117 Před 4 lety +1

    Gud information👍👍

  • @sabusacaria
    @sabusacaria Před 3 lety

    Very good description, many thanks, malayali Dubai flight kathan poyappol laptop thappi ninna partikal aanu......sharikku thalli Alle?
    Nannayi

  • @nehelaandniya
    @nehelaandniya Před 4 lety +4

    Useful വീഡിയോ...... നന്നായിട്ടുണ്ട്

  • @suneerkh7466
    @suneerkh7466 Před 4 lety +1

    Really well presented dear 👍👍👍

  • @muhammadbasheer6573
    @muhammadbasheer6573 Před 3 lety

    Well explained... thankyou

  • @VANITHANILAV
    @VANITHANILAV Před 4 lety +1

    Good information video

  • @mahijaprakash
    @mahijaprakash Před 4 lety +3

    Good information 👍

  • @shylajashanmughan1441
    @shylajashanmughan1441 Před 3 lety

    Nàlla message nalgiya Mam thanks valare eshttapadu

  • @ItsmeHazeena
    @ItsmeHazeena Před 4 lety +1

    useful video as always

  • @majeed.k.a9193
    @majeed.k.a9193 Před 3 lety

    Madam. നല്ലൊരു നന്മയുള്ള മനസ്സിൻ്റെ ഉടമയാണ്.വീഡിയോയിൽ നിന്ന് വായിച്ച് എടുക്കാൻ പറ്റും. താങ്കൾക്ക് ദൈവം എല്ലാ ഐശര്യവും ഭാഗ്യവും നല്കട്ടെ!

  • @nusrisajid2318
    @nusrisajid2318 Před 4 lety

    well said divya

  • @Mytessi
    @Mytessi Před 4 lety +1

    Gud information..

  • @prakashkt2110
    @prakashkt2110 Před 3 lety

    Divya - Appreciate your videos.
    You were spot on with the Malayalees. Probably due to the cent per cent literacy.
    We are potential law breakers.
    Scant respect for the law.
    May your videos induce some change.
    Wishing your family and you well.

  • @faihan4211
    @faihan4211 Před 3 lety +1

    ദിവ്യ ചേച്ചി ഇഷ്ടം ❤❤❤❤👌

  • @kaleshksekhar2304
    @kaleshksekhar2304 Před 3 lety +1

    Good video use full ❤

  • @basheerabdulla9780
    @basheerabdulla9780 Před 3 lety

    വളരെ നല്ല കാര്യം താങ്ക്യു

  • @ShemiKitchenWorld
    @ShemiKitchenWorld Před 4 lety +3

    Nalla video aanu 👍👍

  • @zayanibrahim7413
    @zayanibrahim7413 Před 4 lety +2

    Epozum alojikarund 2 3 um varsham gulfil ninna aalkark 10 minut koodi wait cheyyan pattilenn😆

  • @shamlascookingworld4194
    @shamlascookingworld4194 Před 4 lety +1

    Good ഇൻഫർമേഷൻ

  • @nijilm5069
    @nijilm5069 Před 3 lety

    Good information.. Chechee oru rply thannal santhoshaayrikkum...

  • @lijindevasia3351
    @lijindevasia3351 Před 3 lety +2

    സീറ്റ്‌ സ്ട്രൈറ്റ് ചെയ്യുന്നത് പുറകിലത്തെ ആളുടെ സേഫ്റ്റിക് ആണെന്നാണ് കരുതിയത്. ലാസ്റ്റ് ഫ്‌ളൈറ്റിൽ പുറകിൽ വേറെ സീറ്റ്‌ ഇല്ലാഞ്ഞിട്ടും എന്നോട് നേരെയാക്കാൻ പറഞ്ഞപ്പോൾ ഞാനും ഓർത്തു എന്തിനാണെന്ന്🤔. ഇപ്പോഴാ മനസിലായെ. 😄
    Thanks for the information

  • @myworld1315
    @myworld1315 Před 3 lety

    Thank u. Very good

  • @niyazismail8681
    @niyazismail8681 Před 3 lety +1

    Takeoff landing samayath seat recline cheythvechaal thott pirakilulla seatile passengersin accident timil rakshapedaan paadaayirikkum

  • @moneyflowmalayalam
    @moneyflowmalayalam Před 4 lety

    ഉപകരിക്കും വീഡിയോ

  • @Sabeer_Sainudheen.
    @Sabeer_Sainudheen. Před 3 lety

    E kazhinja pravashyam dubayill ninnu trv yileke yathra cheythapoll amithamayi madhyapichu passengersinde mekittu kayariya 2pere police pikki land cheythapoll malyali cabin crew vinodu chodavukayum cheythu ithu polulla alambanmaranu mallu sinde vila kalayunnathi air india express ayathu kondu valiya prashnam undavilla purathe air line ayirunnell pani kittiyene

  • @SHANUJ_itzme
    @SHANUJ_itzme Před 3 lety

    Iam a airforce engineer jordan indian bace... thats #goodnews.. divya.. all contry. People. Same problm ripeat again....

  • @silpasunny4496
    @silpasunny4496 Před 4 lety +3

    Informative

  • @shibuschannel
    @shibuschannel Před 3 lety

    Thanku Good information

  • @baansartifice4820
    @baansartifice4820 Před 4 lety +2

    nice information,,,

  • @fbmixmedia5904
    @fbmixmedia5904 Před 4 lety +1

    nice video.... thanks for sharing.......................

  • @zebarazeen309
    @zebarazeen309 Před 4 lety +1

    Good share👌

  • @williammendonza2636
    @williammendonza2636 Před 3 lety +2

    Highly beneficial ,Madam

  • @grigarthomas6687
    @grigarthomas6687 Před 3 lety +12

    എന്നാലും ഫ്ലൈറ്റിലെ കൂറ ഹെഡ് ഫോൺ കട്ടിട്ട് ഗിഫ്റ്റ് കൊടുക്കുന്നവൻ എമ്മാതിരി ഗതികെട്ടവൻ ആയിരിക്കും..😂😂

  • @ICITastebuds
    @ICITastebuds Před 4 lety +1

    Good topic

  • @Nejrozworld
    @Nejrozworld Před 4 lety +2

    Good video...

  • @Asha-House
    @Asha-House Před 2 lety +1

    We had a worst experience in 2006 during our regular vacation travel from Kuwait - Kochi, a restless fellow passenger was continuously taking things in and out from overhead cabin and dropped 5kg Tang tin straight to my 5 months old baby’s body, she was unconscious for few minutes, all crew came , captain etc but luckily baby became conscious and was fine afterwards…it’s still a nightmare 👀

  • @bijib6032
    @bijib6032 Před 4 lety +3

    Very good share

  • @husainhabeeb.7821
    @husainhabeeb.7821 Před 3 lety

    നമ്മുടെ ദിവ്യ ചേച്ചിയെ
    സൗമ്യ ചെച്ചി എന്നും വിളിക്കാം. ഒരു കാലത്തും
    ദിവ്യച്ചേച്ചിക്ക് ഒരാപത്തും
    വരുത്തരുതേലൊകനാഥാ
    ആയുരാരോഗ്യം പ്രധാനം
    ചെയ്യണേ രക്ഷിതാവേ!!
    ആത്മാർത്ഥമായ പ്രാർത്ഥന.
    ...............
    നല്ല ഉപദേശം തരുന്ന
    എന്റെ ഇളയ സഹോദരിയെ
    പ്പോലെ.......
    ചില സഹോദരന്മാർKSRTC
    യിൽ നിന്ന് ഇറങ്ങാൻ ധൃതി
    വെക്കുന്ന പോലെ ചാടി
    മറിഞ്ഞ് ലഗേ ജുമായി ഇറങ്ങാൻ ധൃതി വെക്കുന്ന
    മ:യാത്രികരെ വല്ല
    ജീവികളുടെ കുട്തുറന്ന് വിട്ടപൊലെ, ,,ന്റമ്മോ"
    പലപ്പോഴും അനുഭവം ഉണ്ടാ
    യിട്ടുണ്ട്....... ദിവ്യ ചേച്ചീ.
    ....................

  • @ramansajayan8377
    @ramansajayan8377 Před 3 lety

    ഏകദേശം 22 ഓളം യാത്രകൾ ചെയ്ത ഞാൻ പലപ്പോഴും ചിന്തിച്ച കാര്യം ആണ് ലാൻഡിംഗ് സമയത്തു സീറ്റ്‌ നിവർത്തി വക്കാൻ എയർ ഹോസ്റ്റസ് പറയാൻ കാരണം എന്തെന്ന് ഇപ്പോൾ ആണ് കാര്യം മനസ്സിൽ ആയത്.

  • @cyanshabeer
    @cyanshabeer Před 4 lety +1

    Good information

  • @RanjithKumar-lq6ue
    @RanjithKumar-lq6ue Před 3 lety

    Ok ഗുഡ്
    നല്ല സന്ദേശം

  • @Realhuman_3
    @Realhuman_3 Před 3 lety +1

    Love you mam🤗

  • @hananfathima325
    @hananfathima325 Před 4 lety +1

    dz z absolutely a good share

  • @shabunazeersworld9895
    @shabunazeersworld9895 Před 4 lety +1

    Nice information

  • @ravindrannair1370
    @ravindrannair1370 Před 3 lety

    Travellers ൽ ചിലർ safety equipment ഉം blanket ഉം അടിച്ചു കൊണ്ട് പോകാറുണ്ടെന്നോ അതും മലയാളികൾ. വളരെ ലജ്ജിക്കുന്നു. താങ്കളുടെ അവതരണം വളരെ മികവ് പുലർത്തുന്നതാണ്.

  • @jayavalli1523
    @jayavalli1523 Před 3 lety

    Divya adhyamayi flightil yathra cheyyunnavar arinjirikkenda karyangal arinjirikkenda karyangal enthokke anu.? Reply please...

  • @kabeerahamed2109
    @kabeerahamed2109 Před 3 lety +1

    11:30 Bus standilek bus yettharakumbol ulla pole aanu chilar engane cheyyunnath.. nthoru mandattharam aanule.. door open aavan thanne time edukkum yennalum lad cheyth park cheyyunnathin munne aalukal yeneekkum.. 😂

  • @binupoonjar696
    @binupoonjar696 Před 3 lety +1

    ഞാൻ സീറ്റ് മാറി ഇരുന്നിട്ടുണ്ട് പറയാതെ, പക്ഷെ എനിക്ക് അറിയില്ല ബാലൻസിന് വേണ്ടി റിസേർവ് ചെയ്യും എന്നത്, any way thanks for your valuable information

  • @aliyarkunju5876
    @aliyarkunju5876 Před 3 lety

    good information mam

  • @MANUSNAIR1998
    @MANUSNAIR1998 Před 2 lety

    Common flight announcements ഏതൊക്കെ ആണെന്ന് ഒരു വീഡിയോ ചെയ്യുമോ???? 🙏🏻🙏🏻

  • @abdusamadtp8470
    @abdusamadtp8470 Před 3 lety

    Bayangara explaine like

  • @safetytools8585
    @safetytools8585 Před 3 lety +1

    Very useful video, I appreciated your effort for Conway the important messages for me while Flight Travells

  • @sameerksameer4179
    @sameerksameer4179 Před 3 lety

    Parayanullath open aaayi parayunnathil no problem 👍

  • @yummy8593
    @yummy8593 Před 4 lety +3

    shariya...ithellam epoyum kaanunnatha...swontham saftykk vendiya ith parayunnethenn aarum chindikarilla

  • @shazsfoodyandvlogs597
    @shazsfoodyandvlogs597 Před 3 lety

    chechide flightil oru day yathra cheyyanam.Insha Allah

  • @akhilchandran531
    @akhilchandran531 Před 3 lety

    വളരെ കാലമായി ഉള്ള സംശയങ്ങളാണ് താങ്കളുണ്ട് വീഡിയോസ് കണ്ടപ്പോൾ മാറിയത്,,very informative video,, എല്ലാ വിഡിയോസും കാണാറുണ്ട്.. u r very beautiful, very simple,, ജോലിക്കിടയിൽ സംഭവിച്ച പ്രത്യക സംഭവങ്ങൾ പങ്കുവെക്കാമോ?

  • @Sabeer_Sainudheen.
    @Sabeer_Sainudheen. Před 3 lety

    Hi സാദാരണ ക്യാബിൻ ക്രൂ വിന്റെ യൂണിഫോം ഒരേ എയർ ലൈനിൽ വിത്യാസം ഉണ്ടെല്ലോ ഉദാഹരണം ശ്രീലെങ്കൻ എയർ ലൈൻസിൽ പച്ച കളർ സാരിയും ബ്ലു യൂ ഉണ്ടെല്ലോ അതിനെ കുറിച്ച് വിശദമായി പറയുമോ

  • @aksharasureshalingal7458

    nyz chechi

  • @resmit.r3459
    @resmit.r3459 Před 3 lety +1

    Very useful

  • @AliShan-bp8lx
    @AliShan-bp8lx Před 3 lety +1

    Nice videos all and informative with more politeness...

  • @starpeack8934
    @starpeack8934 Před 3 lety

    Useful video

  • @SunilKumar-gd1qy
    @SunilKumar-gd1qy Před 3 lety

    Pl explain the different smiles and their meanings. How do you observe the passengers of different types. Are you trained to read body language of passengers . How do you distribute seats in a 50% empty air plane .

  • @nadinenas5649
    @nadinenas5649 Před 4 lety +1

    Useful information divya. Keep going

  • @ValueinvestorSuccessbuilder

    Aha place avarkkoode avakasa pettathale avar late ayi vannalum

  • @abhilashvarghese3845
    @abhilashvarghese3845 Před 3 lety

    Divyechi njan paranja video onnu idamo?

  • @alexnellivila
    @alexnellivila Před 3 lety

    It is very true.

  • @RanjithKumar-lq6ue
    @RanjithKumar-lq6ue Před 3 lety +1

    ഫ്‌ളൈറ്റിൽ എന്ത് fuel ആണ് പറയു?

  • @mohandas0079
    @mohandas0079 Před 3 lety +1

    ഹായ് ദിവ്യ......എന്തുകൊണ്ടാണ് മിക്ക വിമാനങ്ങൾക്കും വെള്ള നിറം ഉപയോഗിക്കുന്നുന്നത്? അത് rulls ആണോ

    • @DivyasAviation
      @DivyasAviation  Před 3 lety

      Hey Mohandas, White paint keeps the aircraft cooler, it is easy to detect damage also it is economical for the airlines.

  • @ruksanaumar4995
    @ruksanaumar4995 Před 3 lety

    Hi. Mam ചില വീഡിയോസിൽ കണ്ടിട്ടുണ്ട്. ഫ്ലൈറ്റിൽ വളരെ arrogant ആയി പെരുമാറുന്ന ആളുകളെ cabin crew കെട്ടിയിടുന്നത്. Athine patti onne paryumo..

  • @shahulameer91ameer41
    @shahulameer91ameer41 Před 3 lety

    ഒരപ്പാട് അറിവ് പറഞ്ഞുതന്നചേച്ചിക്ക് ഒരുപാട്ന്നന്നി

  • @Jesnascookbites
    @Jesnascookbites Před 4 lety +2

    parayunna karyanghal njan pallapoyyum kandittundu. Nammal shredikeentta karyanghal thanneyaanu

  • @islamicduaa4992
    @islamicduaa4992 Před 4 lety +1

    👍👍

  • @ruksanaumar4995
    @ruksanaumar4995 Před 3 lety

    Hi mam life jacket nammde seat nte adiyil aano ullath.? Ella seatnum undavumo.

    • @DivyasAviation
      @DivyasAviation  Před 3 lety

      Usually yes. But it depends on the aircraft type.

  • @reenususanthomas2655
    @reenususanthomas2655 Před 3 lety

    Good chechi

  • @anilkumaranil7822
    @anilkumaranil7822 Před 3 lety

    ദിവ്യ നാട്ടിൽ എവിടെ ആണ്. ഞാൻ ഇന്നുമുതൽ ആണ് ഈ വീഡിയോ കാണുന്നത്. ഞാൻ 17 വർഷം ആയി ഫ്ലൈറ്റിൽ യാത്ര ചെയുന്നു. ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. നന്ദി.

  • @MrGelesh
    @MrGelesh Před 3 lety +1

    Dear Divya,
    US emigration is terrible , inadequate staff and hunge waiting line, for passengers traveled over the night for 16 hrs. This makes a few of them, try to offboard Faster. I would say its indecipline, but the emigration counter too has a role to trigger.
    Airlines doesn't provided addiquate overhead bins. And some may have valuables inside. Cant blame the passengers asking for overhead bin upright to thire seats. They have payed for it.

  • @ishrathparveenthorappathod9445

    Ithonnum cheyyarilla.kure ayi flightil kayareetu😁😁

  • @shahulameer91ameer41
    @shahulameer91ameer41 Před 3 lety

    ഫ്ളൈറ്റിൽനിന്ന് ലഗേജ് കളവ് പോകുന്നതിനെപറ്റി ഒരു വീഡിയോ ചെയുമോ

  • @safeelasafi7575
    @safeelasafi7575 Před 4 lety

    Nice video

  • @berjinssunlight1581
    @berjinssunlight1581 Před 3 lety

    You are humble and simple...is it your real attitude or because of your profession you have to be kind in behavior??? Please...

  • @keerthicherian8322
    @keerthicherian8322 Před 3 lety +1

    Could you please explain about your holidays and leaves