Best Theatre in Kollam | Kollam Theatre | Theatre Response Kollam | Family on car

Sdílet
Vložit
  • čas přidán 13. 09. 2024
  • Best Theatre in Kollam | Kollam Theatre | Theatre Response Kollam | Family on car
    #theatre
    #kollam
    #familyoncar

Komentáře • 213

  • @arunjyothi6124
    @arunjyothi6124 Před 2 lety +82

    JB Cinemas Nallila and Revathy Cinemax is the best in Kollam ❤️❤️🔥

    • @familyoncar
      @familyoncar  Před 2 lety +2

      👍

    • @Ghostrider-fi6ie
      @Ghostrider-fi6ie Před rokem

      അവിടെത്തെ സ്റ്റാഫുകൾ ഗുണ്ടകളെ പോലെയാണ് പെരുമാറുന്നത്. ഫാമിലി ആയിട്ട് പോലും അവിടെ കയറാൻ കൊള്ളില്ല. ഓവർ കാന്റീൻ ചാർജും ആണ് അവിടെ!

    • @El_dorado_44
      @El_dorado_44 Před rokem +1

      JB പോര ശോകം ആണ്

    • @Anzilmuhammmed
      @Anzilmuhammmed Před rokem

      Yes

    • @abdu6688
      @abdu6688 Před 11 měsíci

      Thailakshmi cinemas vannittundo vannu kandu nokk

  • @familyoncarfans..3839
    @familyoncarfans..3839 Před 2 lety +43

    Kottarakara minerva onnu poyi nok most beautiful experience ☺😍

    • @amiz6995
      @amiz6995 Před rokem +1

      Eeh🤣

    • @Rtechs2255
      @Rtechs2255 Před 4 měsíci +1

      ഞാൻ ജയ്ലർ jb യിലും, minerva empire ലും കണ്ടതാണ്.
      JB ആണ് പൊളി. Auro 11.1 ആണ് സൗണ്ട്. 4k projection ആണ്.
      Minerva dolby atmos ഉള്ളു. പിന്നെ 2k അല്ലെ.

  • @sajeeshsajeesh2000
    @sajeeshsajeesh2000 Před 2 lety +34

    ഏറ്റവും ബെസ്റ്റ് രേവതി സിനിമാസ് ആണെന്ന് തുടക്കത്തിലേ എനിക്ക് മനസ്സിലായി 😄😄

  • @ganeshmohan6453
    @ganeshmohan6453 Před 2 lety +20

    കൊല്ലംകാരൻ എന്നാ നിലയിൽ ഞാൻ പോയിട്ടുള്ളതിൽ ഇഷ്ടപ്പെട്ടത്
    1 രേവതി സിനിമാക്സ് പാരിപ്പള്ളി
    2 jb സിനിമാസ് നല്ലില്ല
    3 പാർത്ഥ
    4 ധന്യ

    • @abdu6688
      @abdu6688 Před rokem

      Thailekhsmi Punalur vannittundo

    • @Vishnums100
      @Vishnums100 Před 3 měsíci +1

      ധന്യ മോശമായി

  • @nisanths8048
    @nisanths8048 Před 2 lety +9

    Dhanya oke nostalgic aanu sharikkum paranjal 🙌 but avaru maryadakku renovation cheyyunilla😴 cheythu kazhinjal kidu experience feel cheyyum ennu sure aanu especially athrem occupancy il kaanan pattiya screen 🙌

  • @Rtechs2255
    @Rtechs2255 Před 4 měsíci +2

    13:22 ഇപ്പോൾ parking ഇഷ്ടം പോലെ സ്ഥലം ഉണ്ട്. അതിന്റെ അടുത്തുള്ള സ്ഥലം ഒക്കെ Babu ചേട്ടൻ (owner) വാങ്ങി .

  • @Keralathalapathyrasikan32567

    Punalur Thailakshmi 🥰😍
    Dolby Atmos
    Barco Projection
    4k
    3D

  • @mohanmahi8613
    @mohanmahi8613 Před 2 lety +10

    നിലവിൽ ഏറ്റവും മികച്ച Theatre experience നൽകുന്ന Theatre ആണ് കൊല്ലത്തെ revathy cinemax.. എന്നാൽ ഇവിടെയുള്ള ചില staff നെ കുറിച്ചൊക്കെ ഒന്ന് പറയണം എന്ന് തോന്നി. Thallumala Reserve ചെയ്യാൻ 7 മണിക്ക് തലേ ദിവസം Theatre എത്തിയപ്പോൾ counter ആളില്ല നമ്മൾ 7 മണിക് ആണ് വന്നതെങ്കിലും കുറെ പേർ അവിടെ Ticket reserve ചെയ്യാൻ കാത്തിരിക്കുന്നുണ്ടായിരുന്നു.. 6.30 തൊട്ടു കാത്തിരിക്കുവാണ് ഇപ്പോൾ ഒരു മണിക്കൂർ ആയി ആരും വന്നില്ല എന്ന് അവിടെ ticket reserve ചെയ്യാൻ കാത്തിരിക്കുന്ന ചിലർ പറയുന്നുണ്ടായിരുന്നു.. ഒന്നല്ലെങ്കിൽ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ മറ്റൊരു staff നെ counter ഇരുത്താനുള്ള മാന്യത എങ്കിലും കാണിക്കണം സമയം എല്ലാവർക്കും വില പെട്ടത് തന്നെ ആണ്. അതെ പോലെ Thallumala fdfs ഇരുന്നപ്പോൾ Theatre ആരും mobile എടുക്കാൻ പാടില്ല എന്നൊക്കെ ഭീഷണിയുടെ സ്വരത്തിൽ ആണ് staff സിനിമ കാണാൻ ഇരിക്കുന്നവരോടു പറയുന്നത്.. മാന്യമായി പറഞ്ഞാൽ കേൾക്കാത്തവർ ഒന്നുമല്ലലോ.. അതിനിടയിൽ ചൂയിങ്ങ്ഗം ചവച്ചു കൊണ്ടിരുന്ന ഒരു പയ്യന്റെ കൂടെ തട്ടി കയറുന്നതും കണ്ടു അതും അവർ അത്‌ അവിടെ ഒന്നും ഒട്ടിച്ചു വെക്കില്ല എന്നൊക്കെ മാന്യമായി പറയുന്നത് കേൾക്കാതെ. ശേഷം കുറെ staff ഗുണ്ടകളെ പോലെ വന്നു എന്തൊക്കെയോ പറയുന്നത് കണ്ടു..അവരുടെ തൊട്ടടുത്തരുന്നവരോട് ഒരു കാര്യവുമില്ലാതെ പൈസ കൊടുത്തു വരുന്നവരോട് നിങ്ങൾ കാണാടെ എന്നൊക്കെയുള്ള മോശമായ പെരുമാറ്റമായിരുന്നു ശരിക്കും. സിനിമ കാണാൻ വരുന്ന പ്രേഷകരെ uncomfortable ആക്കുന്ന തരത്തിൽ..അത്തരം രീതി കണ്ട് അത്‌ ശരി അല്ല എന്ന് തോന്നിയത് കൊണ്ടാണ് ഇതു എഴുതുന്നത്.. സിനിമ കാണാൻ വരുന്ന പ്രേഷകരോട് കുറച്ച് respect ഉം അവരുടെ സമയത്തിന് മാന്യതയും കൽപ്പിക്കേണ്ടത് ഉണ്ട് എന്ന് തോന്നി.

    • @anandhupallimon2184
      @anandhupallimon2184 Před 2 lety +1

      @@shebinshebi487 athe njn avide movie Kanan poyappm parking spice undayittum vandi akth prak chiyan avr samthichilla

    • @abhinavkp4978
      @abhinavkp4978 Před 2 lety +1

      Mobile inte kariyam ennodum paranju. Photo eduthal Mobile pidichonde pokkum enne.🥲

    • @shylaviswanathan7938
      @shylaviswanathan7938 Před 2 lety +3

      Theatre nice aanu but അവിടത്തെ staffs onnum athrak sheriyalla എന്നോടും പറഞ്ഞു

    • @Ghostrider-fi6ie
      @Ghostrider-fi6ie Před rokem

      ഇവിടെ നല്ല തിയേറ്റർ ആണ്. കൊല്ലത്തെ തീയേറ്ററുകളിൽ സ്റ്റാഫുകളുടെ മോശം പെരുമാറ്റം ജെ.ബി സിനിമാസിൽ ആണ്. ഫാമിലിയുമായി വരുന്നവരോട് പോലും മോശം പെരുമാറ്റം ആണ്. ഗുണ്ടകളെയാണ് അവർ ടിക്കറ്റ് കീറാൻ നിർത്തിയിരിക്കുന്നത്.

    • @sarankumar3499
      @sarankumar3499 Před rokem +2

      Staff behaviour not good there

  • @cinemapranthansudhi
    @cinemapranthansudhi Před 2 lety +1

    തീയേറ്ററുകൾ സിനിമപോലെ തന്നെ എന്നെ ആകർഷിച്ചിട്ടുണ്ട് പഠിക്കുന്ന സമയത്ത് സിനിമ കാണുമ്പോൾ തീയേറ്ററിലെ സൗകര്യം ഒക്കെ ആരു നോക്കാൻ അന്ന് ടിക്കറ്റ് എടുക്കുന്നത് തന്നെ ഒരു ടാസ്ക് ആയിരുന്നു ഒരുവിധം എല്ലാ തീയേറ്ററിനുള്ളിലും അകത്തു കേറുമ്പോൾ ഉള്ള ഒരു മുഷിഞ്ഞ മണമുണ്ട്. ഇന്നിപ്പോ കാലം മാറി തീയേറ്ററുകളുടെ കോലവും ഇപ്പോൾ ചെന്ന് കേറാനും സിനിമകാണാനും ഇഷ്ട്ടമുള്ള തിയേറ്റർ രേവതിയാണ് ആ തീയേറ്ററിനു എന്തോ ഒരു ആകർഷണം തോന്നാറുണ്ട് എനിക്ക് 💝

  • @bipin00716
    @bipin00716 Před 2 lety +3

    Revathy 🔥 jb 🔥
    Sony projections വരുന്ന ടിയേറ്ററിൽ ഒരു blue light feel ചെയ്തിട്ടുണ്ടോ ബ്രോ ...?

    • @amalsundar7257
      @amalsundar7257 Před 2 lety

      Und und but njan experience cheythathil best projection Christy thanne aanu

  • @sarathsa4253
    @sarathsa4253 Před 2 lety +6

    രേവതി പാരിപ്പള്ളി
    വീണ്ടും വീണ്ടും പോകാൻ തോന്നും 😄😄❤️❤️❤️❤️

  • @roshen7105
    @roshen7105 Před 2 lety +3

    Bro pranavam njn normal set try cheiythu..theateril keriyappol thanne oru pazhama feel aanu

  • @kannansj8975
    @kannansj8975 Před 11 měsíci +4

    JB Cinemas 💥

  • @roshen7105
    @roshen7105 Před 2 lety +5

    Bro jb cinemas nalla parking ond... kollathe top theaters aanu jb and revathy

    • @sidharth9923
      @sidharth9923 Před 2 lety +1

      Partha also on top , only that slope issue, i am near jb but i likes partha more than jb

  • @AMALKRIS
    @AMALKRIS Před 2 lety +7

    കൊല്ലത്ത് ജീ മാക്സ് ജെറോം നഗർ ഏറ്റവും വേസ്റ്റ് ആണ് .... Ac പോലും ചിലപ്പോൾ മര്യാദയ്ക്ക് ഇടാറില്ല. GMAX ഉൽസവിലും Ac കൃത്യമായി പ്രവർത്തിപ്പിക്കാറില്ല. പാർത്ഥ യുടെ പ്രശ്നം സോണിയുടെ പ്രോജക്ടിനാണ് പക്ഷെ കളർ കുറവാണ് ..... ഒരു ഡൾനസ്സ് ഫിൽ ചെയ്യും .....സൗണ്ട് ok ...... രേവതി പാരിപ്പള്ളി ഞാൻ സിനിമ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല തിയേറ്റർ ..... കേരളത്തിലെ ഒട്ടു മിക്ക തിയ്യേറ്ററുകളിലും സിനിമ കണ്ടിട്ടുള്ള എനിക്ക് നിസ്സംശയം പറയാം രേവതി ഇസ് ദ ബെസ്റ്റ് .... JB നല്ലിലയുടെ AURO സാണ്ട് ഒരു രക്ഷയുമില്ല .... ഏറ്റവും മികച്ച സൗണ്ട് ഇവിടെ തന്നെ ...... അറ്റ് മോസിനെക്കാളും AURO മികച്ചതാണെന്ന വസ്തുതയ്ക്ക് JB സാക്ഷ്യപ്പെടുത്തുന്നു

    • @Ghostrider-fi6ie
      @Ghostrider-fi6ie Před rokem +2

      എന്റെ സുഹൃത്തേ വെറുതെ കുറേ ബാസ്സും സൗണ്ടും കൂട്ടി വച്ചിരിക്കുന്നു എന്നല്ലാതെ വേറെ ഒന്നും ഇല്ല ഇല്ല അവിടെ. ഒരു തിയേറ്റർ നിൽക്കേണ്ട സ്ഥലത്ത് രണ്ടെണ്ണം പണിഞ്ഞു വച്ചേക്കുന്നു. തീരെ ചെറിയ സ്ക്രീനും അഹങ്കാരിയായ മുതലാളിയും മോശം പെരുമാറ്റമുള്ള സ്റ്റാഫും അവിടെ മാത്രമാണ്. ഫാമിലിയുമായി കഴിവതും അവിടെ പോകാതിരിക്കുക!

  • @anandhupallimon2184
    @anandhupallimon2184 Před 2 lety +2

    Nallila eppam parking spice kurachu kudi apprth akkitund..
    Shriya kerunna aduth slope kurachu kuduthl annu . Njn kurupp Kanan poyappm avide vandi kerilla purake vann vandiyil thatti ...

  • @AMALKRIS
    @AMALKRIS Před 2 lety +23

    അറ്റ്മോസ് ബാസിന് പ്രാധാന്യം നൽകുമ്പോൾ AURO ഓരോ MINUTE സൗണ്ടിലും കൃത്യത പുലർത്തുന്നു. എന്നാൽ AURO ഫോർമാറ്റിൽ സൗണ്ട് മിക്സ് ചെയ്ത സിനിമകൾ കുറവാണ് .അത് കൊണ്ട് AURO യുടെ ഫുൾ പവർ നമ്മുക്ക് ആസ്വദിക്കാൻ സാധിക്കുന്നില്ല ....എന്നിരുന്നാലും കൺവേർട്ടഡ് ഫോർമാറ്റ് ആണെങ്കിലും AURO is AURO

  • @AScreations2255
    @AScreations2255 Před 7 měsíci +1

    ഞങൾ പുനലൂര് കാർക് Thai Lakshmi, ramraj തന്നേ ധാരാളം..
    രണ്ടും 4K DOLBY ATMOS, 3D ഉണ്ട്, സോഫ ഉണ്ട്, recliners ഉണ്ട് ,, ഫുഡ് കോർട്ട് ഉണ്ട് , machaanu അത് പോരെ അളിയാ

    • @abdu6688
      @abdu6688 Před 2 měsíci

      കേരളത്തിൽ top 10 പെടുത്താവുന്ന ഒരു തീയേറ്റർ ആണ് നമ്മുടെ തായ്ലക്ഷ്മി തീയേറ്റർ

  • @akhilvnath7222
    @akhilvnath7222 Před rokem +2

    JB cinemas Nallila screen 1 Red verew level anu broo

  • @kirananchal9117
    @kirananchal9117 Před 2 lety +5

    Punalur ramraj screen 1 kidu aanu 4k dolby atmos🔥🔥🔥

  • @roshen7105
    @roshen7105 Před 2 lety +2

    Gmax utsav screen 1 review cheiyth nokk bro..normal seat mukkiyam bigile

    • @nidz_
      @nidz_ Před 2 lety +1

      Kolilaaa

  • @brothersvlog3350
    @brothersvlog3350 Před 2 lety +6

    JB red box 🔥🔥🔥

  • @divyadhanu123
    @divyadhanu123 Před 2 lety +1

    bro balussery Sandhya leki epala verune ipola vedioeil ningal theater shoot cheyunilalo review mathram analo

  • @magicalframes1247
    @magicalframes1247 Před rokem +1

    Gmax 4k UTSAv. Parking is very bad. Aa toilet water oke ozhuki parking area l oke a varune. But screen one poli ann. Sound and projection nice a. Seating also nice. Watched malikapuram and varisu

  • @fordfilmfolks1938
    @fordfilmfolks1938 Před 2 lety +3

    Usha sound epo super aki bro 💥😌

  • @savijr6641
    @savijr6641 Před 2 lety +3

    Best theatres in Kottayam Cheyamoo😍

  • @Rtechs2255
    @Rtechs2255 Před 4 měsíci +1

    Revathy and JB ❤️

  • @magicalframes1247
    @magicalframes1247 Před rokem +1

    Just watched irata from gmax , screen 2 . Almost good experience

  • @cinephile92
    @cinephile92 Před 2 lety +3

    Partha movie Houses ❤️

  • @gireeshmarajesh4656
    @gireeshmarajesh4656 Před 2 lety +1

    Kollam Paravur Ashok Cine house try cheyyuu

  • @jubicacakes1952
    @jubicacakes1952 Před 2 lety +1

    Alappuzha jillayile theater reviewsinu vendi waiting 🙏🙏🙏👌👌😅😅😅😅😅😅

  • @ahmdnabeel9686
    @ahmdnabeel9686 Před 2 lety +1

    Attingal dreams screen 2 experience cheyth nokkoo♥️🔥

  • @Mr_Mallu
    @Mr_Mallu Před rokem +1

    Nallila theatre poyi Avatar 2 kandavar ondo engane ond..

  • @hari07yt39
    @hari07yt39 Před 2 lety +1

    Thanksssss💞💞💞💞💞💞

  • @evinstanley436
    @evinstanley436 Před 2 lety +2

    Bro Palakkad side illuku theatre reviews cheyamo?

    • @familyoncar
      @familyoncar  Před 2 lety +1

      Avishkar video cheytitund

    • @evinstanley436
      @evinstanley436 Před 2 lety

      Ok bro avishkar njan kandathaanu... Palakkad Priya, Palakkad Sreedevi durga, Palakkad Chittoor Kairali Sree ...eppo nilavil Palakkad ula nalla theatres annu...Pinne Thrissur Girija,Ganam review cheymo... thrissur ill ragam kazhinjal pinne nalla peru ulla theatres ethannu pattiya thrissur INOX soba Dolby Atmos screen 1 review cheymo.... This is my suggestion...Pattumenkil convey my words...

  • @MR_PONJIKARA-p9c
    @MR_PONJIKARA-p9c Před 4 měsíci

    Jb cinemasil sidl verea parking und athu kandillea👀

  • @muzammil2853
    @muzammil2853 Před rokem +2

    Jb cinemas💕

  • @shylaviswanathan7938
    @shylaviswanathan7938 Před 2 lety +1

    Thank you guyzz for mentioned my name 🥰🥰

  • @karthikharisachu8094
    @karthikharisachu8094 Před 2 lety +4

    Kollam🤙💪

  • @karthik.a.s
    @karthik.a.s Před 2 lety +2

    ഏതെങ്കിലും തീയേറ്ററിൽ നിന്ന് അവരുടെ തിയേറ്റർ review ചെയ്യാൻ വിളിച്ചിട്ടുണ്ടോ

  • @athulas975
    @athulas975 Před rokem +3

    Jb cinemas nallila
    Red box🔥

  • @saurabhjomon6855
    @saurabhjomon6855 Před 2 lety

    Ningal onnude pranavathil poyi thallumala kaanu. Balaconyil kayaranda thazhe ulla seat eduthal mathi ippol nalla volume und

  • @sidharths9881
    @sidharths9881 Před 2 lety +2

    Adutha state etha bro alappuzha akkavo

  • @diamond8082
    @diamond8082 Před 2 lety +1

    Bro anchal varsha royal suite onnu vannu nokku

  • @arjun3325
    @arjun3325 Před 2 lety

    ningal paranjath ellam correct aan👍

  • @harshadayiroor536
    @harshadayiroor536 Před 2 lety

    പറ്റുമെങ്കിൽ പെരിങ്ങോട്ടുകര ദേവായിൽ പോയി ഒരു റിവ്യൂ ചെയ്യൂ അതിലെ സ്ക്രീൻ 1 എന്റെ മോനെ തീ 64 ചാനൽ 4k dolby Full atmos അവിടെ ഞാൻ ഇന്ന് തല്ലുമാല കാണാൻ പോയിരുന്നു ഒരു രക്ഷയും ഇല്ല sound , അവിടെ ഒക്കെ ഒന്നുപോയി റിവ്യൂ ചെയ്യൂ Family On car

  • @travellerstories..9671

    Chettaa ethu Poole Thrissurilee best theatres list edoo

  • @I5IDIOTS
    @I5IDIOTS Před 2 lety +1

    Punalurile ram raj and D mallile carnival video cheyyane 🙂

    • @abdu6688
      @abdu6688 Před rokem

      Punalur best thailekhsmi aanu

  • @athulvarghese6234
    @athulvarghese6234 Před 2 lety

    Ernakulam best theatres വീഡിയോ ചെയ്യാവോ

  • @jagangnath1217
    @jagangnath1217 Před 5 měsíci +1

    ഏറ്റവും worst experience കൊല്ലം gmax ൽ നിന്നാണ് കിട്ടിയത് പട്ടിക്കൂട് പോലൊരു തിയേറ്റർ ആണ്. ബെസ്റ്റ് എന്ന് തോന്നിയത് revathy, Jb cinemas ഒക്കെയാണ് ഇത് രണ്ടും കഴിഞ്ഞേ കൊല്ലത്ത് വേറെ തിയേറ്റർ ഒള്ളു.

    • @abdu6688
      @abdu6688 Před 2 měsíci

      Revathy kazhinja pinne thailakshmi aanu ath kanje jb varu bro

  • @rajesharya-kt3bp
    @rajesharya-kt3bp Před 4 měsíci

    One of the best is jb cinemas for sound sys

  • @k.b.c.kannangaming2233
    @k.b.c.kannangaming2233 Před 2 lety +1

    Bro best theatre in Ernakulam

  • @MUHAMMADNAJIl777
    @MUHAMMADNAJIl777 Před 2 lety

    Best teter kozhikod parayamo bro plees🥰🤗

  • @nitheeshbabu5554
    @nitheeshbabu5554 Před rokem

    Karunagappally ano nigal 🥰🥰🥰

  • @crickfactzz5670
    @crickfactzz5670 Před 2 lety

    Video kanan late ayi😅. Thank you for mentioning

  • @mhexplainsupdates
    @mhexplainsupdates Před 2 lety +1

    Kollam Puthoor chellam povuvo

  • @shijusachu9698
    @shijusachu9698 Před 2 lety +1

    സീമയിൽ ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് അവര് അകത്തു വണ്ടി ഇല്ലെങ്കിലും കയറ്റില്ല Audi 1 rate കുറച്ചു കൂടുതൽ ആണ്

  • @sidharth9923
    @sidharth9923 Před 2 lety +3

    Jb parking ippol set akki 😏 purakil stalam vangi two wheelersinu , both screen give same experience

    • @CR_LOGIN_YT
      @CR_LOGIN_YT Před 2 lety +1

      Bro jbyill ponnankill athu vandiyill kereanam from Kottarakara bus

    • @kiranmb6856
      @kiranmb6856 Před 2 lety

      @@CR_LOGIN_YT Kundara irangi kannanalloor kottiyam vandi keri perumbuzha irangi nallila bus keranam

    • @CR_LOGIN_YT
      @CR_LOGIN_YT Před 2 lety

      @@kiranmb6856 VALLYA paddu annalo bro 🙂🙂

  • @MUHAMMADNAJIl777
    @MUHAMMADNAJIl777 Před 2 lety +1

    Kozhikod best para bro

  • @mithuvijayan6028
    @mithuvijayan6028 Před 2 lety +2

    JB cinemas screen 1 🔥 onn review chey

  • @renjithrk8576
    @renjithrk8576 Před 2 lety +1

    Ramraj punalur👍🏻

  • @anandhu595
    @anandhu595 Před 2 lety

    Nooranad Swathi Review Cheyyamo

  • @footbollcinima2390
    @footbollcinima2390 Před 2 lety +1

    Palakkad vaaaa

  • @puthoormachans642
    @puthoormachans642 Před 2 lety +1

    Puthoor chellam vannittilla

  • @visalskumar
    @visalskumar Před rokem

    Narrationu oppam theatre photos kude ittal nannayrnu😀👍

  • @appukrishnan7965
    @appukrishnan7965 Před 2 lety

    Ningalude veedu karunagappally aano

  • @amalslal2066
    @amalslal2066 Před 2 lety

    Bro kollam tu evida ah place

  • @MuhammedNazar-sc8gd
    @MuhammedNazar-sc8gd Před 3 měsíci

    Ningl sreedhanya cinemax kanjirathumoodu kadakkal kollam vnnitiillallo

  • @sujin9210
    @sujin9210 Před 2 lety +1

    പാരിപ്പള്ളി തിരുവനന്തപുരം ജില്ലയിൽ ഉൾപെടുന്നത് അല്ലെ ബ്രോ അപ്പൊ പിന്നെ എങ്ങനെ ആണ് രേവതി സിനിമാസ് കൊല്ലം ജില്ലയിൽ പെടുന്നത്

    • @familyoncar
      @familyoncar  Před 2 lety +3

      Parippally is a village in Kalluvathukal Panchayath of Kollam district

    • @sujin9210
      @sujin9210 Před 2 lety

      @@familyoncar ok fine 👍

    • @anandums9169
      @anandums9169 Před rokem

      Kollatanu bro

  • @aromalnandhu2337
    @aromalnandhu2337 Před rokem +3

    Jb🔥

  • @karthikharisachu8094
    @karthikharisachu8094 Před 2 lety

    Kollath evideya ningal

  • @jubicacakes1952
    @jubicacakes1952 Před 2 lety

    Bro review super 😍😍😍😍👌👌👌👌👌

  • @naveenthomas1721
    @naveenthomas1721 Před 2 lety

    Oru doubt... RGB laser projector already 4k ano?

  • @shiyasnadeera9837
    @shiyasnadeera9837 Před 2 lety +1

    കടക്കൽ ശ്രീധന്യ ചെയ്യാമോ

    • @sportsetmalayalam
      @sportsetmalayalam Před 2 lety

      Kadakkaran ayitte ethuvare poyillaa
      Kadakkal el sreesailathil matram poyittullu
      Athode mathyo sound
      Epol attingal / tvm aa pokkunthe

  • @asherthomas5760
    @asherthomas5760 Před 2 lety

    Best theatres in Kottayam Cheyamoo....

  • @sreekumark8155
    @sreekumark8155 Před 2 lety

    Kottarakara minerva theatre od1 experience cheyyuka.

  • @harikrishnanvadassery211

    Please to the list of best theatre in thrissur ❤️❤️❤️

  • @mp4.cutzmashupstudio305

    Bro ernakulam kavitha theatre onu review cheyiyamo

  • @Arjun-de4wr
    @Arjun-de4wr Před rokem

    Sound inu Pranavam 💥🔥

  • @k.b.c.kannangaming2233

    Bro best theatre in Ernakulam plz

  • @kannanpv6180
    @kannanpv6180 Před 2 lety

    Apsara theatre cheyyo
    Calicut

  • @sidharth9923
    @sidharth9923 Před 2 lety

    Dhanya koyapam illa auro3d Anu projection kollila, nikal remya allae keriyatu

  • @sreeharisreeraj293
    @sreeharisreeraj293 Před 2 lety

    Best parippally revathy Cinemax bro,

  • @rabeehnalakath_
    @rabeehnalakath_ Před 2 lety

    Please മുക്കം റോസ് തിയേറ്റർ review ഇട്

  • @travellerstories..9671

    Athu Poole thanee kadakkal 2 theatre und athum onnu review cheyyoo

    • @Dworld671
      @Dworld671 Před 2 lety

      രണ്ടും ശോകം ആണ്‌

  • @ajaal__
    @ajaal__ Před 2 lety

    Wayanad mananathvady jose cinemas review cheyo pls

  • @pooja-yj7vj
    @pooja-yj7vj Před 2 lety

    Bro Kozhikode apsara review

  • @m-tube8135
    @m-tube8135 Před 2 lety +1

    Parippally revathy cinema fenz like here🔥🔥🔥

  • @lakshmansankar2457
    @lakshmansankar2457 Před 2 lety +1

    Bro 4 star movies manjapra (ekm)

  • @jomonjoseph7532
    @jomonjoseph7532 Před 2 lety

    Thrissur best theaters chytholo bro&sis

  • @parameswaran99
    @parameswaran99 Před 2 lety

    Bro kariyad carnival pokumo?

  • @noufalsha9022
    @noufalsha9022 Před 2 lety

    Alapphuzha cheyyaneee❤️🤗

  • @renjithbs7331
    @renjithbs7331 Před rokem +1

    തായ്‌ലക്ഷ്മി 💞🤘

  • @jyothishshaju3586
    @jyothishshaju3586 Před 2 lety

    Paravur ashok cine house വരാമോ

  • @sreejiths2872
    @sreejiths2872 Před 2 měsíci

    Revathy cinemaxanu top1❤

  • @girijasreekandan6416
    @girijasreekandan6416 Před 2 lety

    Alappuzha please

  • @Purushueditz
    @Purushueditz Před 2 lety

    Best theatre in kochi , ernakulam

  • @Babu20235
    @Babu20235 Před 2 lety

    Thank you guyzz for mentioning my name❤❤❤

  • @sj-yj8hw
    @sj-yj8hw Před rokem

    Pls do malappuram bro

  • @Nidheesh98
    @Nidheesh98 Před 2 lety

    👍👍