Cluch Oil Leakage & Belt Slipping|Reasons & Solutions|Malayalam
Vložit
- čas přidán 9. 03. 2021
- #dio #Clutch oil leakage #engine oil leakage # How to find cluch oil leakage #how to fix scootets pickup problem
നമ്മൾ തീരെ ശ്രദ്ധിക്കാതെ പോകുന്ന ഒരു കംപ്ലയിന്റ് ആണ് സ്കൂട്ടറുകളിൽ ഉണ്ടാകുന്ന ക്ലച് oil leakage,
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
ഇത് എങ്ങനെ പരിഹരിക്കാം?
എന്നെല്ലമാണ് ഈ വിഡിയോയിൽ പറയുന്നത്.
Subscribe & Support for mech informations
Instagram:instagram.com/?hl=en
Facebook: / mechvlog-105156531305656
Whatsapp:6238062598(msg only)
എല്ലാം വീഡിയോസ്സും വളരെ ഉപകാരപ്രേതം 👍
👍
നല്ല വീഡിയോകൾ ആണ്, എല്ലാം വിശദമായി പറയാറുണ്ട്,
ഒരു മലയാളി ടച്ച് ഇല്ല, സാധാരണ ഫാസ്റ്റ് ഫോർവേർഡ് അടിച്ചു പറ്റിക്കും.
നിങ്ങള് എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ വിശദമായി പറയും അതാണ് നിങൾ വെത്യസ്ഥൻ ആകുന്നത്, ഒരു കാര്യം കൂടി ഇനിമുതൽ ശ്രേദ്ധിക്കുമോ?
ചില ബോൾട്ടുകൾ ഇടം പിരിയും, ചിലത് വലം പിരിയും ഉണ്ടാകുമല്ലോ ആന്റി ക്ലോക് അഴിക്കുന്ന ബോൾട്ട് അഥവാ നട്ട് ഒന്ന് പറഞാൽ നല്ലതാണ്, ഞാൻ മെക്കാനിക്ക് അല്ല പക്ഷേ എന്റെ 2 വീലർ ഞാൻ തന്നെ ആണ് ശരിയാക്കുന്നത് എന്നെപോലെ ഉള്ളവർക്ക് ഉപകാരം ആണ് വിരോധമില്ല എങ്കിൽ അതുകൂടെ ഉൾപ്പെടുത്തുക നന്ദി 👍🌹
Kollam polli
Full support
Eniyum videos chayanam
Thanks bro
Chetta ende vandinde gear oil nutil leak ondu solution endha
Mahindra gusto scooter. Please reply me the cluctch oil becoming milk color . What is the reason. How can solve the problem. Please. Thanks
Adipoli super video🎥🎥🎥🎥🎥🎥🎥🎥🎥🎥🎥
Valare nalla v d o um avadharanavum very good
👍
Bro starting moter complaint vedio eidumo
Hai
എന്റെ tvs wego ഓയിൽ സീൽ രണ്ട് സൈഡ് മാറ്റിയിട്ടും പിന്നെയും ഓയിൽ ലീക് ആകുന്നു എന്താണ് കാരണം
Waiting for next
Good work bro 👍
Thanks
Crank shaft ന്റെ എൻഡ് എന്താണ് ഉളിക്കു അടിച്ചപോലെ ഇരിക്കുന്നത്
நன்றி ❤
Good .
Seriyakitte Vendum oli fill cheyanno
Keep goingg
😇 nice
ചേട്ടാ എന്റെ വണ്ടി dio ആണ് ഇതിൽ പെട്ടന്ന് engine oil കുറയുന്നു എന്താണ് കാരണം ഒന്ന് പറഞ്ഞു തരുമോ 🙏
Superb🥰
👍
Broo, Fz-S 2012 model bs3 engin il bs4-bs6 use cheyyuna iridium Spark plug use cheyithal kuzhappm undoo??
Upayogikkam,ippol ellam anginathe aan varunnath
@@mechvlog mailage koodumoo...cable maaranoo
Normal ullath thanne undavu
@@mechvlog Spark plug maarumbol athul connect cheyithirikunna cable um maaranoo
Veenda
Suhruthe ee vandi nerathe porath etho local work shoppil special tools illathe variator azhichittund.videoyil kanam chisel upayogichu nut azhichathukond cranknte attathe thread chalungi irikkunnathu.onnukil ithinte crank bend ayi kaanum cheriya reethiyilenkilum.pinne oil seal idumbol 2 shaft lum kurach oil thekkunnathu nannayirikkum.illenkil oil sealinullile spring nammal thattumbozho kettumbozho oori poyekkam. Anubhavam guru.petrole upayogichu kazhukiyathinu shesham belt urayunna face drive lum variator bodyilum clutch nte 2 facelum belt lum cheruthaayi choke podi upayogichaal kurachukoodi nannayirikkum.
Chock podi de ഉപയോഗം എന്താ😇
Where are you at? Your location. I own an activa scooter in Coimbatore. Our mechines are not this sincere
Hi
Yente scooter 53k km odichittund. Engine maintenance okke currect aan. ith vare engine flush try cheithittilla.yenik ith use cheyyan patto?.engine valla problem indavo?
Plzz reaplay..
Use cheyyam,nalla company yude use cheyyam
❤️
Oil leak ready akan eekadesham Rate ethre bro
Hello bro ente activa 3g onnu service cheyanam number tharamo
Powli.bro
👍
Ethre rupa chilav ind
എന്റെ വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ വെളുത്ത പുക വരുന്നു. 4 വർഷം ആയിട്ടുള്ളു. 49000 കിലോമീറ്റർ. പ്ലഗ് അഴിച്ചു നോക്കിയപ്പോൾ പ്ലഗിൽ ഓയിൽ ഉണ്ടായിരുന്നു. എന്തായിരിക്കും കാരണം?
Bro access 125 bs4 last model nte periodical service vedio cheyyo
Ella vandigalideyum cheyyunnund,kurach samayam aavum bro
Cone set new maari kayinjal
1-2 divasam kaziumpo loosavumo
Chilappol loose varum,tight cheythal mathy
Clutch shoe putiyad ittu belttum ittu speed kuravanu karanam
Bs6 training kodukkunnundo
🔥👌🔥
👍
Roller bush itt kayinjal[ u bush] idandeii broo🤔
U bush alla,v bush,ath athil thanne udallo,ooriyittillallo
😍😍😍😍😍
ഞാൻ ഉപയോഗിക്കുന്നത് ഹീറോ ഹോണ്ട pleasure ആണ്.. വണ്ടി 45 km മുകളിൽ ഓടിച്ചാൽ വണ്ടിയിൽ നല്ല പിടുത്തം ഉണ്ട് എന്താവും കാര്യം
Same issue
Bro , diesel ഉപയോഗിച്ച് കഴുകിയാൽ rubber സീൽ ചീത്ത ആയ് പോകില്ല? അതുപോലെ ഓയിൽ drain ചെയ്‌തു കഴുഞ്ഞു ഡീസൽ ഒഴിച്ച് engine flush ചെയ്യാമോ?
Illa
Hallo good video
👍
ബ്രോ fz ന്റെ ഫുൾ ക്ലച്ച് സർവീസ് വീഡിയോ ചെയ്യുമോ 😊😊🙏.
Cheyyunnund bro
❤️❤️❤️👍👍
👍
Super
,👍
👌
Broh vandi wrk kayinjal start cheyth kanikkane🙏
Ok,ini kaanikkam bro
Rokerarm തേയ്മാനം ഉണ്ടായാൽ sparkplugil carbon കേറുമൊ
Illa,sound varum, valve complaint varumbozhan angine varunnadh
👍👌
👍
CDI check cheyunne video edane bro
Idam bro
💯😃👏👌
👍👍👍.......
👍
Thanks
ഇതു പോലെ bike, നും ഓയിൽ സീൽ മാറ്റാൻ പറ്റുമോ 👍
വീഡിയോ ചെയുമ്പോൾ labour charge+ parts ഇന്റ rate um കുടി ഒന്ന് പറയുമോ.
Ooro sthalathum ooro labor aan bro vangunnath,ini try cheyyam
10w30 scooter engine oil ബൈക്കിൽ (cbshine) use ചെയ്യാമോ.ബൈക്കിനു പ്രോബ്ലം varumo
Upayogikkam
@@mechvlog ok thnks
👍
Bro scooter oil MB standard aayirikkille ? Ath bike il use cheyyaamo ? Bike wet clutch alle ?
Athil onnum prasnam varilla,scooters inu seperate oil varunnath heat kurach koode thangan pattunna tharathil aayirikkum enne ullu
Nis
👍
Bro നാൻ എന്റെ classic350 സ്വന്തമായി engine oil മാറ്റി പക്ഷെ oil filter മാറ്റിയിരുന്നു എന്നാൽ oil filter ന്റെ താഴെ ചെറിയ leak ഉണ്ട് എന്ത് ചെയ്യും ഒരു പരിഹാരം പറന്നു തരുമോ
Please
Oil filter maattumbol athinte cupinte o ring koode maattanam,allengil leak varum
@@mechvlog
O ring seperate vangan kittumo
Kittumenkil aa set nu enthu peranu parayendathu service centre I'll
Athellankil. Anabond enna liquid gasket upayokichal mathiyo
Oil filter o ring enn chodichal mathy
ബ്രോ എന്റെ വണ്ടി Splendor Pro ആണ് അതിന് over fuel കത്തുന്നു കാരണമെന്താ carburator clean ചെയ്തിരുന്നു
4 varsham veruthe itta vandi aanu
Kurach oodi carburattor tuning correct cheulythal mathy aagum
Brooh wrk kayinj last vandi test adich kanikkanam
Start cheyth kaanikkam bro
@@mechvlog ok brooh😍😍😍😍😍
❤️👍
Oil seal change cheyunathinu munpu oil motham matteno
No
Oil seal piyal enganeyanu sound varunnathu??
By belt slipping
Bro passion pro nte meter cable set aknne video idumo
👍
When ,we should change clutch and belt, at what kilometre? Like 35000 or 40000
😄👍👏
👍
ഹലോ ബായ് ക്രാങ്ക് ബെയറിങ് മാറുന്ന വീഡിയോ ഇടാമോ dio
Ath lathil aan maarunnath bro
vandin patrol smell varunnu vandi nirthi ittal ath nthkond aah
Overflow varunnundo enn nookk bro
@@mechvlog ath egana ariyum 🙄
Carburattor inte adiyiloode petrol varunnundo enn nookkanam
രണ്ട് ഓയിൽ സീലിനും gum വേണ്ടേ
Eeth oil sea linum gum veenda bro
Bentex use entaanu bro
Atu entinaanu use cheyyunne?
Scooters il oneway clutch illathath kond crankine thirukkan veendiyan bendex upayogikkunnath,ath oru sidileekk mathrame work cheyyugayullu,self adikkunna samayath ath thalli vann crankine thirichathinu sheesham veendum agatheekk poogum
Ippozhulla vandigalil bebdex upayogikkunnilla,ellathilum oneway clutch aan,kaaranam bendex ulla vandigalil crank bend aavanulla sathyatha kooduthal aan
Self adikkan
Bro. നിങ്ങളുടെ കറക്റ്റ് ഷോപ്പ് എവിടെയാണ്...
Palakkad, alathoor enna sthalath aan bro
Whatsapp number onn tharumo....
Description il undallo bro
ഇത് എവിടെയാണ് സ്ഥലം
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy
ഞാൻ എന്റെ splender പ്ലസ് വണ്ടി എൻജിൻ പണിതു സ്റ്റാർട്ട് ആക്കിയപ്പോൾ കറുത്ത പുകവരുന്നു ഇത് എന്തു പ്രശ്നം കൊണ്ടാണ് കാർബേറ്റർ ട്യൂൺ ചെയ്തിട്ടും മരുന്നില്ല
Engine pani kazhinjhathe ullengil chilathil varum,oru 500 oodiyittu onn check cheythal mathy
@@mechvlog thanks
Oil max koodiyal entha kanikkunne kathumo oil
Illa,chilappol oil koodiyal oil leak varum
Oil leak verum eniku vannittund allel pressure kudi cranshaft Connectingrod bend verum ennum kettittund.
Leake varum,bend onnum varilla bro
@@mechvlog Ok bro
👍
ഓയിൽ സീൽ മറ്റുമ്പോൾ 🤣 മത്തി മത്തിയെ 🤣🤣🤣
ബെൽറ്റ് പെട്രോൾ ഒഴിച്ച് ക്ലീൻ ചെയ്യുന്നതുനല്ലത് അല്ല
Ath entha.....?