KANNEER PAADAM KOYYUM NERAM | FT. FIRDHOUS KALIYAROD

Sdílet
Vložit
  • čas přidán 7. 09. 2024
  • SUBSCRIBE IMMEDIATELY ⬇️
    / @aqmarstudio4006
    VOCAL : FIRDHOUS KALIYAROD
    PRODUCER : NEJEEB PATTAT
    DESIGN : SHAFI KAIPAMANGALAM (SHADEZ DESIGN STUDIO)
    MIXING & MASTERING : ADHAM SHAJEEH
    STUDIO : YARON MOONNAKKAL
    VUSUAL: ASHIF AMARAYIL
    EDITING : MUFAZIL PANAKKAD
    SPECIAL THANKS : NIZAMUDHEEN KOTTOPADAM , NAJEEB ATTOOR
    ONLINE PROMOTERS : SHAHE MADHEENA , ALYAFI CREATIONS ,HIDAYATH , T MEDIA
    ഏറ്റവും പുതിയ മദ്ഹ് ആൽബങ്ങളും, മദ്ഹ് ഗാനങ്ങളും ഇനി നിങ്ങളുടെ വിരൽ തുമ്പിൽ
    SUBSCRIBE IMMEDIATELY ⬇️
    / @aqmarstudio4006

Komentáře • 4,6K

  • @firdhouskaliyaroadofficial1738

  • @shafeeqvalanchery2545
    @shafeeqvalanchery2545 Před 3 lety +1302

    ഈ പാട്ടിനു അടിറ്റായവർ ഇവിടെ കമോൺ 💪💪💪 what a feel.... Uffff🤦‍♀️

  • @kmmedia3554
    @kmmedia3554 Před 3 lety +5122

    ഈ ഗാനം മില്യൺ അടിക്കുമെന്നുള്ളവർ ആരൊക്കെ👌

  • @althafmedia4172
    @althafmedia4172 Před 3 lety +3145

    വല്ലാത്ത ഫീലാണ് ഈ ശബ്ദത്തിന്💖💖💖
    അള്ളാഹു ബർകത് ചെയ്യട്ടെ 🤲

  • @saafboi
    @saafboi Před 2 lety +396

    Broo♥️ love you

  • @binshidnalloor3952
    @binshidnalloor3952 Před 3 lety +858

    ഈ song ആസ്വദിച്ചു ഒന്നിൽ കൂടുതൽ കേട്ടവർ ആയിരിക്കും മിക്ക ആളുകളും 🥰💖

  • @nishaalsaidumon3785
    @nishaalsaidumon3785 Před 3 lety +1788

    ഇത്രയും നല്ല പാട്ട് പാടിയ അദ്ദേഹത്തിന് റബ്ബ് ദീര്ഗായുസ്സ് കൊടുക്കട്ടെ ❤️

  • @vismayakannan2334
    @vismayakannan2334 Před 3 lety +1861

    ആഹാ..
    എന്ത് ഗംഭീരം ആണ് ഈ വോയ്‌സ് കേൾക്കാൻ ❤❤❤
    കിടിലൻ ഫീൽ ❤
    പണ്ട് നബിദിനപരിപാടികൾക്ക് കൂട്ടുകാരോത്തു കാണാൻ പോയിരുന്ന ഫീൽ ❤❤
    What a golden memories❤

  • @ibnbattuta8967
    @ibnbattuta8967 Před 2 lety +362

    ഹൃദയം തുറന്ന് വിളിച്ചാൽ വിളി കേൾക്കുന്ന റബ്ബ് കൂടെ ഉണ്ടെങ്കിൽ ദുനിയാവിൽ സങ്കടങ്ങളെ എന്തിന് ഭയക്കണം🥺🤲😔😥💙

    • @MufeedausmanMufeedausman
      @MufeedausmanMufeedausman Před rokem +12

      എന്റെ ഹൃദയത്തിൽ തട്ടിയ കമന്റ്‌ 😢😢😢എന്റെ റബ്ബ് എന്റെ കൂടെ ഉണ്ട്😭😭😭

    • @FaizzFaizyy
      @FaizzFaizyy Před rokem +2

      Enteyum❤️❤️

    • @fahz4084
      @fahz4084 Před rokem +3

      നല്ല കമന്റ്.ഖൽബാെന്ന് തണുത്തു🙂👍

    • @sumisvlog5247
      @sumisvlog5247 Před rokem +1

      ❤❤❤❤❤

    • @sainuzayansainu5453
      @sainuzayansainu5453 Před 4 měsíci +1

      യാ അള്ളാഹ് 😭😭😭

  • @noorudheenthangal
    @noorudheenthangal Před 3 lety +1404

    മശാ അല്ലാഹ്.... നല്ല രസം ഉണ്ട് കേൾക്കാൻ...

  • @Pabloshalzm
    @Pabloshalzm Před 3 lety +617

    ഈ song ഇത്രക്കും ഞങ്ങൾ addict ആവാൻ കാരണം പാടിയ ആളുടെ ശബ്ദം ആണ്...... Oooooowwwwwwffffffffffd💝💝💝💝

  • @lakshmilachu8237
    @lakshmilachu8237 Před 2 lety +229

    ഞാൻ കോളേജ് ൽ പാടിയ പാട്ട്.... ഒരുപാട് ഓർമ്മകൾ ഉണർത്തുന്നു.... Miss u.. All

    • @snmedia5430
      @snmedia5430 Před 2 lety +4

      ഞാനും..... ശരിക്കും... കാലം നാമറിയാതെ ഒരു പാട് മുന്നോട്ട് പോയി. എല്ലാം ഇന്നലെകളിൽ എന്നപോലെ.

  • @mhd630
    @mhd630 Před 3 lety +439

    ഈ അടുത്ത കാലത്ത് ഇത്രയുo മനസ്സിൽ തട്ടിയ വേറെ ഒരു പാട്ട് ഇല്ല.. Masha allah😊

  • @anujaanilkumar9151
    @anujaanilkumar9151 Před 2 lety +378

    Uff.... It's been 16 yrs... UKG, 1st std okke padichirunna tymil ente kochachn eee song paadi therumarnnu... Slowly slowly pulli ith marannu...but ente mindil eee song strike cheythirunu... "Novinte maril mohathin khabaril " ith mathram orma undarnnu... Finally innanu njn eee song kananee❤️❤️❤️❤️❤️❤️🔥🔥🔥🔥

  • @cnsuhaib2103
    @cnsuhaib2103 Před 3 lety +1237

    ഹറാമായ മ്യൂസിക്കിന്റെ പിൻബലമില്ലാതെ ഇത്രയും ഭംഗിയായി ഈ ഗാനം പാടി ഫലിപ്പിക്കാൻ താങ്കൾക്ക് അല്ലാഹു കനിഞ്ഞു നൽകിയ അനുഗ്രഹം നാഥൻ നിലനിർത്തട്ടെ! آمين

  • @sebeera4320
    @sebeera4320 Před 2 lety +125

    കണ്ണീർ പാടം കൊയ്യും നേരം
    റബ്ബേ എന്നൊരു തേങ്ങൽ
    വെണ്ണീറാകും ഖല്‍ബും കൊണ്ടേ
    വന്നേ ഞാനീ രാവിൽ
    എങ്ങുപോയ് സുബ്ഹാനെ നീ
    ഇടനെഞ്ചുപൊട്ടിപ്പാടി ഞാൻ
    കണ്ണുമൂടി പോകയായ്
    ഇരുളിൽ ഒരു ചെറു തിരിയിൽ ഉണരും
    അമ്പിളിക്കതിരാകണേ
    കാറ്റ് വീഴ്ത്തും പൂമരം
    ഇണനൂല് പൊട്ടിയ പമ്പരം
    നീറ്റിലലയും തോണിയിൽ
    പിടയുന്നു തീരാ ഗദ്ഗദം
    നോവിന്‍റെ മാറിൽ മോഹത്തിൻ ഖബറും
    ഞാനിന്നടക്കി പിരിയവേ
    മാവിൻറെ ചോട്ടിൽ പട്ടുറുമാലും
    ഒപ്പനപാട്ടും തേങ്ങിയോ
    കെസ്സ് പാട്ടിൻ ഈണം എല്ലാം
    എങ്ങുപോയി മാഞ്ഞിടുന്നു
    കണ്ണുനീരും ബാക്കി തന്ന്
    നീ മറഞ്ഞു ഓമലേ,.. എൻറെ ഓമലേ...
    റബ്ബി യാ മന്നാന്‍
    തുബ്ത്തു യാ റഹ്മാന്‍
    സാല ഗൈനൈനി
    ദിഉതു യാ സുബ്ഹാന്‍
    അസ്ഹറൂ ഫീ കുല്ലിലീ
    അഫ്ത്തശൂ ഫീ കുല്ലി ഹൌലി
    ഐന അന്‍ത യാ ഹബീബി
    അന്‍ത യാ മൌലാ യാ
    കണ്ണീർ പാടം കൊയ്യും നേരം
    റബ്ബേ എന്നൊരു തേങ്ങൽ
    വെണ്ണീറാകും ഖല്‍ബും കൊണ്ടേ
    വന്നേ ഞാനീ രാവിൽ
    ഇല്ല പൊന്നേ ജീവിതം
    ശഹനായി മൂളീ നൊമ്പരം
    എൻറെ കളിമൺ കോട്ടയും
    ഉടയുന്നു തോരാ മാരിയിൽ
    ജന്മത്തിൽ ആദ്യം കിത്താബിൽ എഴുതി
    എല്ലാമേ നീയും ഉടയോനേ
    ഞാനറിഞ്ഞില്ല എന്നെയും വിട്ട്
    നീ പോകുമെന്ന് റാണിയേ
    തമ്പുരാനേ കേൾക്കണേ നീ
    എൻറെ നോവിൻ ഈ വിലാപം
    എന്നെ നീയിന്നേകൻ ആക്കി
    പോയ് മറഞ്ഞോ ഓമലേ,.. എൻറെ ഓമലേ..
    റബ്ബി യാ മന്നാന്‍
    തുബ്ത്തു യാ റഹ്മാന്‍
    സാല ഗൈനൈനി
    ദിഉതു യാ സുബ്ഹാന്‍
    അസ്ഹറൂ ഫീ കുല്ലിലീ
    അഫ്ത്തശൂ ഫീ കുല്ലി ഹൌലി
    ഐന അന്‍ത യാ ഹബീബി
    അന്‍ത യാ മൌലാ യാ
    കണ്ണീർ പാടം കൊയ്യും നേരം
    റബ്ബേ എന്നൊരു തേങ്ങൽ
    വെണ്ണീറാകും ഖല്‍ബും കൊണ്ടേ
    വന്നേ ഞാനീ രാവിൽ
    എങ്ങുപോയ് സുബ്ഹാനെ നീ
    ഇടനെഞ്ചുപൊട്ടിപ്പാടി ഞാൻ
    കണ്ണുമൂടി പോകയായ്
    ഇരുളിൽ ഒരു ചെറു തിരിയിൽ ഉണരും
    അമ്പിളിക്കതിരാകണേ
    കണ്ണീർ പാടം കൊയ്യും നേരം
    റബ്ബേ എന്നൊരു തേങ്ങൽ
    വെണ്ണീറാകും ഖല്‍ബും കൊണ്ടേ
    വന്നേ ഞാനീ രാവിൽ

  • @irshadpadikka6328
    @irshadpadikka6328 Před 3 lety +288

    ഓ....രോമാഞ്ചം...
    മദ്രസയിലെ നബിദിന പരിപാടിയുടെ ഓർമകളിലേക്ക് കൊണ്ടുപോയി. അണിയറ പ്രവർത്തകർക്കും ശബ്ദത്തിന്റെ ഉടമക്കും നന്ദി 💓👍

    • @hafizali2226
      @hafizali2226 Před 3 lety +4

      Vallahiii bro. Same feel... Pazhaya madhrasa feel... Ethra vattam ketu enn enikk thanne pidutham ella.. Kett kazhinjal uff. Vere onnum manasil ella ee song um pazhaya kure ormakalum

    • @muhammednabeel2216
      @muhammednabeel2216 Před 3 lety +1

      @@hafizali2226 🥰

    • @AbuShareefaMedia
      @AbuShareefaMedia Před 3 lety +1

      yes

    • @flwork6893
      @flwork6893 Před 3 lety +1

      💯❤️

    • @abithaa6443
      @abithaa6443 Před 3 lety +5

      Satyam.... Njn kunju claaasil padicha timel eeee paaatttum ,pine ""janam nalkiyavane... Jeevan nalkiyavane... " Oke aaayirunnnu madrsayile trend..... 🥰😍.....

  • @Alimans633
    @Alimans633 Před 3 lety +456

    കുട്ടിക്കാലത്ത് ഖൽബിൽ കയറിക്കൂടിയ ഗാനം വീണ്ടും പുതുമയോടെ ഗാനത്തെ നോവിക്കാതെ നല്ല ശബ്ദത്തിൽ കേട്ടപ്പോൾ ആ പഴയ കാലം എനിക്ക് തിരിച്ചു കിട്ടിയപോലെ,ഒരുപാട് ഇഷ്ട്ടം ആയി

  • @muhammedpadath9923
    @muhammedpadath9923 Před 3 lety +334

    ഈ സ്വരത്തിൽ ബാങ്ക് കേൾക്കാൻ ആഗ്രഹം പെരുത്തുണ്ട് 😍...

  • @mehrinp836
    @mehrinp836 Před 2 lety +44

    രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഹെഡ്സെറ്റ് വെച്ചു ഫുൾ വോളിയതിൽ ഇതൊന്ന് കേൾക്കണം..... എന്നാ ഒരു ഫീലാ... 😍

  • @raseenamuhsin7639
    @raseenamuhsin7639 Před 2 lety +395

    എന്റെ 2 വയസ് ഉള്ള മകൾ എന്നും ഈ പാട്ട് കേട്ടിട്ടാണ് ഉറങ്ങാറ്.. ഉറക്കം വരുമ്പോ അവൾ പറയും.. ഉമ്മ തമ്പുരാനെ.. പാട്ടു വെച്ച് തരുമോന്നു..💞.. മാഷാ allah💞

    • @noushadali6971
      @noushadali6971 Před 2 lety +12

      നന്നായി കുട്ടികൾ ഫോൺ വാങ്ങി ഗെയിം വച്ചു തരുമോ എന്ന് ചോദിക്കുന്ന കാലഘട്ടത്തിൽ നിങ്ങളുടെ മകൾ ഇതുപോലുള്ള പാട്ടു കേൾക്കാൻ ആണ് ഇഷ്ട്ടപെടുന്നതെങ്കിൽ തീർച്ചയായും 1000 വട്ടം കേൾപ്പിക്കണം...

    • @jesnasala1625
      @jesnasala1625 Před 2 lety +2

      Masha allah❤️

    • @dileepamlad1743
      @dileepamlad1743 Před 2 lety +2

      Same ഇവിടേം

    • @ponushanshan1657
      @ponushanshan1657 Před 2 lety

      അമ്മീൻ

    • @aqmarstudio4006
      @aqmarstudio4006  Před rokem +3

      🤍

  • @thahirpv8905
    @thahirpv8905 Před 3 lety +338

    മാഷാ അള്ളാ നിൻറെ ശബ്ദത്തിൻറെ മാധുര്യം കേട്ടാലും കേട്ടാലും മതിയാവില്ല റബ്ബേ നീ നിലനിർത്തി തരണേ അള്ളാ

  • @a_dh_i_na_n
    @a_dh_i_na_n Před 2 lety +535

    _____________Lyrics________________
    ഇല്ല പൊന്നെ ജീവിതം
    ഷഹനായി മൂളി നൊമ്പരം
    എൻ്റെ കളിമൺ കോട്ടയും
    ഉടയുന്നു തോരാ മാരിയിൽ
    ജന്മത്തിലാദ്യം കിത്താബിലെഴുതി
    എല്ലാമറിയും ഉടയേനേ
    ഞാനറിഞ്ഞില്ല എന്നെയും വിട്ട്
    നീ പോകുമെന്ന് റാണിയേ
    തമ്പുരാനേ കേൾക്കണേ നീ
    എന്റെ നോവിൻ ഈ വിലാപം
    എന്നെ നീയിന്നേകനാക്കി
    പോയി മറഞ്ഞോ ഓമലേ
    എന്റെ ഓമലേ..................
    കണ്ണീർ പാടം കൊയ്യും നേരം
    റബ്ബേ എന്നൊരു തേങ്ങൽ
    വെണ്ണീറാകും ഖൽബും കൊണ്ടേ
    വന്നേ ഞാനീ രാവിൽ
    എങ്ങുപോയി സുബ്ഹാനെ നീ
    ഇടനെഞ്ചു പൊട്ടി പാടി ഞാൻ
    കണ്ണ് മൂടി പോകയായ്
    ഇരുളിലൊരു ചെറു തിരിയിലുണരും അമ്പിളി കതിരാകണേ......
    ربي يا منان
    غبت يا رحمن
    سال عينيني
    جئت يا سبحان
    اسهروا في كل ليلي
    افتشوا في كل حولي
    اين انت يا حبيبي
    انت يا مولى يا.......
    കണ്ണീർ പാടം കൊയ്യും നേരം
    റബ്ബേ എന്നൊരു തേങ്ങൽ
    വെണ്ണീറാകും ഖൽബും കൊണ്ടേ
    വന്നേ ഞാനീ രാവിൽ
    ഓ.........................
    കാറ്റു വീഴ്ത്തും പൂമരം
    ഇണ നൂലും പൊട്ടിയ പമ്പരം
    നീറ്റിലലിയും തോണിയിൽ
    പിടയുന്നു തീരാ ഗദ്ഗദം
    നോവിന്റെ മാറിൽ മോഹത്തിൻ ഖബറും
    ഞാനിന്നടക്കി പിരിയവേ
    മാവിൻ്റെ ചോട്ടിൽ പട്ടുറുമാലും
    ഒപ്പന പാട്ടും തേങ്ങിയോ
    കിസ്സുപാട്ടിൻ ഈണമെല്ലാം
    എങ്ങുപോയി മാഞ്ഞിടുന്നു
    കണ്ണുനീരു ബാക്കി തന്ന്
    നീ മറഞ്ഞോ ഒമലേ
    എന്റെ ഓമലേ...........
    ربي يا منان
    غبت يا رحمن
    سال عينيني
    جئت يا سبحان
    اسهروا في كل ليلي
    افتشوا في كل حولي
    اين انت يا حبيبي
    انت يا مولى يا......
    കണ്ണീർ പാടം കൊയ്യും നേരം
    റബ്ബേ എന്നൊരു തേങ്ങൽ
    വെണ്ണീറാകും ഖൽബും കൊണ്ടേ
    വന്നേ ഞാനീ രാവിൽ
    ഓ.....................
    ___________________________________

  • @murshidpkr5646
    @murshidpkr5646 Před 2 lety +606

    ഇഖ്ലാസ് നിറഞ്ഞ ശബ്ദം 😔😔
    മനസ്സിനെ സങ്കടത്തിലാക്കുന്ന വരികൾ റഹ്മാനായ അല്ലാഹുവേ ഞങ്ങളെ നീ ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കണേ നാഥാ 🤲🤲🤲

  • @nishadnishad748
    @nishadnishad748 Před 3 lety +680

    ഈ പാട്ട് കേട്ടിട്ട് വീണ്ടും വീണ്ടും കേട്ടവർ ഉണ്ടോ 💋

  • @swalhasaalamiya8667
    @swalhasaalamiya8667 Před 3 lety +223

    അറിയാതെ കണ്ണിൽ വെള്ളം നിറഞ്ഞു. ഭാറക്കല്ലാഹ് ❤

    • @SalluloiD
      @SalluloiD Před 3 lety +5

      മറന്നുപോയ ബാല്യം ചെറു കണ്ണീരോടെ ഓർത്തുപോയി ഈ ശബ്ദത്തിൽനിന്നും വന്ന രണ്ട്മൂന്ന് വരികൾ കേട്ട് ഞാൻ.....

    • @chethpayyan349
      @chethpayyan349 Před 3 lety

      Yea

    • @pmshihas
      @pmshihas Před 3 lety

      Wallahi....😔

  • @Nonstop2345-z1w
    @Nonstop2345-z1w Před 2 lety +61

    പതിവ് പോലെ ഇന്നും ഈ രാത്രി ഉറക്കം കണ്ണീർ പാഠം കേട്ടാണ് 🌹🌹

  • @sreejithchakkungal3204
    @sreejithchakkungal3204 Před 3 lety +433

    കേട്ടിരിക്കാൻ നല്ല ഫീലുണ്ട് സഹോ .❤️❤️😍

  • @raysofbaze2931
    @raysofbaze2931 Před 3 lety +209

    ഹെഡ് സെറ്റ് വെച്ച് ഈ ഗാനം കേൾക്കാൻ വല്ലാത്തൊരു ഫീൽ ആണല്ലേ..... ❤️❤️

    • @vishnuk8481
      @vishnuk8481 Před 3 lety +3

      Bro💯❤️

    • @jasnak.a1938
      @jasnak.a1938 Před 2 lety +2

      Pine alla😍

    • @minzasworld3109
      @minzasworld3109 Před 2 lety +1

      അപ്പോഴാണ് ഈ സോങ്ങിനോട് കൂടുതൽ അടുപ്പം ❤️

  • @shahana_sherins444
    @shahana_sherins444 Před 3 lety +200

    പടച്ചോനെ എന്താ ഒരു feelings 😓😓അറിയാതെ കണ്ണ് നിറഞ്ഞു......❤️മാഷാഹ് അല്ലാഹ് ❤️

  • @shehishaj153
    @shehishaj153 Před 2 lety +20

    മനസ്സിന് വിഷമം തട്ടുമ്പോൾ ആദ്യം തിരയുന്ന പാട്ട്. ഇത് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസം ആണ്.

  • @famiruzworld8776
    @famiruzworld8776 Před 3 lety +181

    ഒരു കാലത്ത് തരംഗം ഉണ്ടാക്കിയ ഗാനം.. നൊസ്റ്റാൾജിയ 😊👍

  • @hadhiyaanaan80
    @hadhiyaanaan80 Před 3 lety +61

    കാറ്റു വീഴ്തും പൂമരം.... ❤❤❤❤❤❤❤❤❤❤❤❤എന്ന വരി സ്റ്റാറ്റസിൽ കേട്ട് തപ്പി വന്നവരുണ്ടോ?

  • @kmmedia3554
    @kmmedia3554 Před 3 lety +88

    ഫീലിംഗ്...എത്ര തവണ കെട്ടുവെന്നറിയില്ല😢👍👌👌

    • @anseenaashraf9886
      @anseenaashraf9886 Před 3 lety

      Sathyam

    • @anseenaashraf9886
      @anseenaashraf9886 Před 3 lety

      Enik orupad orupad orupad vishamam und ennit njn karanju karanju thalarnnu. Apol aanu ee pattinte chila varikal status il kandath. Pinne onnum nokeela thappi irangi.ipol ith ketapol oru aashvasam. Alhamdulillah

    • @anseenaashraf9886
      @anseenaashraf9886 Před 3 lety

      Mashaallah thabarakallah nalla voice allahu barkath choriyate

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 Před 3 lety

      @@anseenaashraf9886 enthina karanath secret leave it

    • @anseenaashraf9886
      @anseenaashraf9886 Před 3 lety

      @@arafathnikettathoqarafath7424 karayan ano karyangal illathath orupad undey

  • @statusworld..187
    @statusworld..187 Před měsícem +2

    കാറ്റ് വീഴ്ത്തും പൂമരം.. ഇണ നൂല് പൊട്ടിയ പമ്പരം..എത്ര മനോഹരം ആണ് കേൾക്കാൻ.. 🤲

  • @abdusamadveliyankode6714
    @abdusamadveliyankode6714 Před 3 lety +24

    വെറും തന്റെ മുഖഭാവങ്ങളിലൂടെ മാത്രമല്ല ശബ്ദതരംഗങ്ങളിലൂടെയും ഭാവമാറ്റങ്ങളെ അനുവാചകരുടെ മനസിൽ പ്രതിഫലിപ്പിക്കാൻ പ്രാപ്തിയുണ്ടാവുക എന്നത് അപൂർവ്വം ചില ഗായകർക്കേ ഉടയോൻ കനിഞ്ഞേകാറുള്ളു. പ്രസ്താവ്യ അനുഗ്രഹീത ഗായകരിലാണ് നമ്മുടെ ഫിർദൗസ് കാളിയറോഡിന്റെ ഇടം...
    اللهم حسن صوتك ابدا.....

  • @Eureka_C_spot
    @Eureka_C_spot Před 3 lety +250

    കാലം കൂടുന്തോറും വീര്യം കൂടുന്ന ഒരുപിടി പഴമ പാട്ടുകൾ സംഗീതോപകരണങ്ങളുടെ അകമ്പടിയില്ലാതെ ഇനിയും പാടി പുതുക്കിയെടുക്കേണ്ടതുണ്ട്..
    Well done firdous ❤️👌🏼

  • @muhammedjinshad4340
    @muhammedjinshad4340 Před 3 lety +119

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു song ആണ് ഇത് ❣️

  • @rajisuppu8755
    @rajisuppu8755 Před 2 lety +41

    കണ്ണ് അടച്ചുകേൾക്കണം വല്ലാത്തൊരു ഫീൽ 🕋🤲

  • @mjmedia100
    @mjmedia100 Před 3 lety +420

    Firdhouskante ഓരോ സോങിനും വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ ❤️

  • @mjmedia100
    @mjmedia100 Před 3 lety +821

    Firdhouskante സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍

    • @ckmfaizy8647
      @ckmfaizy8647 Před 3 lety +10

      മ്മ്മ്
      Pinne
      ഞാൻ full സോങ്ങും കേൾക്കാറുണ്ട് 💯💯💯💯👍

    • @jasnajasna8113
      @jasnajasna8113 Před 3 lety +2

      Yes😍😍

    • @jasminsjjasminsj9486
      @jasminsjjasminsj9486 Před 3 lety +3

      Pinne illand my fvrt singer 💓

    • @yousaf83
      @yousaf83 Před 3 lety +2

      Und

    • @hishamvk2038
      @hishamvk2038 Před 3 lety +5

      Ma fvrt sngr 😍firdhukka... 💞😍

  • @nibupaul7583
    @nibupaul7583 Před 2 lety +284

    Wow ഇൻസ്റ്റയിലെ റീൽസിൽ കേട്ട് വന്നതാ ഒരു 12 തവണയെങ്കിലും കേട്ടുകാണും , വല്ലാത്തൊരു ഫീൽ ..... ചില വരികൾ , ഈ വോയ്‌സിൽ പാട്ടു തീരല്ലേ എന്ന് തോന്നിപ്പോകുന്ന അനുഭവം .....

  • @sabeerdileep6427
    @sabeerdileep6427 Před 2 lety +80

    ചില വിഷമങ്ങൾ ഇല്ലാതാക്കാൻ അങ്ങയുടെ ശബ്ദത്തിന് ഒരു പ്രത്യേക കഴിവാണ്...❤️

  • @asifbinad5910
    @asifbinad5910 Před 3 lety +130

    എന്ത് സങ്കടം വന്നാലും ഫിർദുന്റെ പാട്ട് കേട്ടാൽ ഒരു സന്തോഷം ആണ് 💕

  • @rajeshraj.r8113
    @rajeshraj.r8113 Před 3 lety +151

    Awesome feeling.. Heart touching voice...

  • @moviestime1828
    @moviestime1828 Před 3 lety +84

    Status കണ്ട് വന്നതാ song വല്ലാത്ത ഫില്ലാ ഇ ശബ്ദം നിലനിർത്താൻ لله തൗഫിഖ് നൽകട്ടെ ❤❤ആമീൻ 👍❤

  • @__Risfana__
    @__Risfana__ Před rokem +5

    ഇതുവരെ ലഭിക്കാത്ത ഒരു ഫീലാണ് ഈ സൗണ്ടിൽ ഏത് പാട്ടുകൾ കേട്ടാലും ലഭിക്കുന്നത്.. 😍🤲 അള്ളാഹു ഈ ശബ്ദം എന്നും നിലനിർത്തി തരട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ.. 🤲🤲🤲🤲🤲🤲😊❤💫💫

  • @aydinahmed2732
    @aydinahmed2732 Před 3 lety +152

    റബ്ബിയ മാന്നാൻ... Portion കേട്ടപ്പോ വല്ലാത്തൊരു ഫീൽ 👌

  • @Alina.78
    @Alina.78 Před 2 lety +72

    ഞാൻ വന്നു ഇടക്കിടക്ക് ഇത് കേൾക്കും എന്തൊരു മനോഹരമായ ഗാനം ♥️

  • @MiqdadWafaf
    @MiqdadWafaf Před 3 lety +60

    അടിപൊളി 🔥🔥 കേട്ടാൽ ഭക്തിഗാനം ആണെന്ന് തോന്നുമെങ്കിലും ഒരു നഷ്ടപ്രണയം ആണ്...

  • @ajeemnajeem6043
    @ajeemnajeem6043 Před 2 lety +30

    വല്ലാത്ത feel..... 💙💙💙
    ഞാൻ കേൾക്കാൻ വൈകി പോയി 🥺..
    മനസ്സിന് ഒരു പാട് സന്തോഷം....
    Fi amanillah 🤲🕋

  • @rinuzahra2467
    @rinuzahra2467 Před 2 lety +172

    മനസ്സിൽ സങ്കടം നിറയുമ്പോൾ ഞാൻ ഈ പാട്ട് കേൾക്കും... ഒരുപാട് സമാധാനം കിട്ടാറുണ്ട്.... ❤️❤️❤️❤️

  • @mufeedavpz6947
    @mufeedavpz6947 Před 3 lety +105

    Ma sha Allah...
    പഴമയുടെ തനിമ ഒട്ടും ചോരാതെ ഹൃദയം തൊടുന്ന ആലാപനം❤️
    അല്ലാഹു ബറക്കത്ത് ചെയ്യട്ടെ..
    ആമീന്‍ 🤲

  • @maakri_kuttan_
    @maakri_kuttan_ Před 2 lety +47

    എന്തോ കേൾക്കുമ്പോഴേക്കും കരച്ചിൽ വരും 😓😣

  • @jayalakshmi.p.m8713
    @jayalakshmi.p.m8713 Před 2 lety +31

    കണ്ണീർ പാടം കൊയ്യും നേരം.... റബ്ബേ എന്നൊരു തേങ്ങൽ..ee line kurachere ishtam ullorundo💥

  • @mubashira2775
    @mubashira2775 Před 3 lety +51

    1കൂടുതൽ പ്രാവശ്യം ഇത് കേൾക്കുന്നവർ ഇവിടെ വരൂ 🤪

  • @achumon8638
    @achumon8638 Před 3 lety +18

    Enda ponne eee pattu kettuttu manasu oru pole aaayyy...😞😞
    Bayangara feeling aaye song...
    From Tamil Nadu

  • @vibishajithesh9240
    @vibishajithesh9240 Před 3 lety +45

    My fevarate song with amazing sound👍👍👍

  • @asarudheenasaru1342
    @asarudheenasaru1342 Před 2 lety +14

    ഞാൻ ഒരു ഓട്ടോഡ്രൈവറാണ് എന്റെ വണ്ടിയിൽ എപ്പോഴും ഞാൻ ഈ പാട്ടു വൈകും ഈ പാട്ടു പാടിയ ഫിർദൗസ് കാളിയാ റോഡിനെ എന്റെ ആശംസകൾ 💗

  • @Faizalperingammala
    @Faizalperingammala Před 3 lety +138

    അള്ളാഹ്ഹുവേ എനിക്ക് ഒരു സ്വാലിഹത്തായ hafizhath നെ വിവാഹം ചെയ്യാൻ നീ തൗഫീഖ് ചെയ്യണേ നാഥാ. ദുആ ചെയ്യണേ

  • @feminaarabi5521
    @feminaarabi5521 Před 3 lety +80

    ماشاء الله... ഏറെ ഇഷ്ടപ്പെട്ട ഗാനം..❤️🎶👍

  • @babunilambur2101
    @babunilambur2101 Před 3 lety +226

    Super voice ♥️♥️ നല്ല വരികളാണ് 💖💖 അള്ളാഹു ദീർഘായുസ്സ് കൊടുക്കട്ടെ

  • @shahnashirin6682
    @shahnashirin6682 Před 2 lety +201

    അറിയാതെ കേട്ടിരുന്നുപോവും
    ഉള്ളു പിടച്ചുലക്കുന്ന വരികൾ മറ്റേതോ ലോകത്തേക്ക് നമ്മളെ കൊണ്ടുപോകുന്ന പോലെ 👏👏👏

  • @whitedevil3363
    @whitedevil3363 Před 3 lety +53

    Status കണ്ട്, തപ്പി പിടിച്ചു ഇങ്ങോട്ട് വന്നു, ആദ്യമായി കേട്ടിട്ടു ഉള്ള പാട്ടുകളിൽ ഒന്ന്, നൊസ്റ്റാൾജിയ ❤️

  • @muzammilcu1975
    @muzammilcu1975 Před 3 lety +63

    കുറെ കാലമായി...പെട്ടെന്ന് ഇറങ്ങിയിരുന്നെങ്കിൽ എന്ന് ഏറെ ആഗ്രഹിച്ച ഗാനം...👌💯

  • @sulu4317
    @sulu4317 Před 2 lety +1

    യാ റബ്ബി സൂപ്പർ വോയിസ്‌ allha

  • @as-ew8lk
    @as-ew8lk Před 3 lety +43

    കൊട്ട് varumbo feel മറ്റൊരു തലത്തിലേക്ക്......

  • @nirmalmenon1049
    @nirmalmenon1049 Před 2 lety +141

    Rabbiyya portion is awesome...entha oru feel...May God bless all of u.

  • @fadhilamoidufadhilamoidu3154

    എനിക്ക് വാക്കുകൾ ഇല്ല
    എന്റെ പ്രിയ സഹോദരന്ന് എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @user-er2wi6gy6w
    @user-er2wi6gy6w Před 19 dny

    ഞാൻ ഒരു ഹിന്ദുവാണ് ഈ പാട്ട് ഹാർട്ടിൽ കേറും ❤️

  • @muhammadsha8894
    @muhammadsha8894 Před 3 lety +136

    ചെക്കന്റ ഫാൻസ്‌ ഇവിടെ comeon❤✨️

  • @askarck2521
    @askarck2521 Před 3 lety +42

    അല്ലാഹു അനുഗ്രഹിച്ച ശബ്ദം🤲

  • @sahlarishad6467
    @sahlarishad6467 Před 3 lety +71

    Masha allah heart touching song
    ഇദ്ദേഹത്തിന്റെ ശബ്ദം ഒരു രക്ഷയുമില്ല വല്ലാത്ത ഫീൽ

  • @hareefabdulrahiman9901
    @hareefabdulrahiman9901 Před 2 lety +4

    ഇൻസ്റ്റയിൽ കണ്ടിട്ട് വന്നതാണ് എത്ര മനോഹരമായി പടിയിരിക്കുന്നു.. ♥️

  • @mansooralipk3348
    @mansooralipk3348 Před 3 lety +12

    Rabbi yaa mannaan..... ഒരു വല്ലാത്ത ഫീലാണ് ഇത് കേൾക്കുമ്പോൾ....

  • @ishqerasoolmedia822
    @ishqerasoolmedia822 Před 3 lety +31

    Allahu ee shabdam ennennum nila nirthatte.......... Aameen 🤲
    My fvt madh singer 😍

  • @jasleenajafar4438
    @jasleenajafar4438 Před 3 lety +265

    ഈ ശബ്ദത്തിന് അടിമയായത് ഞാൻ മാത്രമാണോ

  • @mubiabid4501
    @mubiabid4501 Před 7 měsíci +2

    ഈ പാട്ട് enikk ഭയങ്കര ഇഷ്ട്ടമാണ്...
    ചെറുപ്പം തൊട്ട് കേൾക്കാറുണ്ട്..

  • @mubashira2775
    @mubashira2775 Před 3 lety +19

    മാഷാ അല്ലാഹ്. എത്രാമത്തെ പ്രാവശ്യം ആണ് കേൾക്കുന്നത് എന്നൊന്നും അറീല. അത്രക് ഇഷ്ടമാണ് ഈ പാട്ടിനോട് 😇

  • @suhailali6806
    @suhailali6806 Před 3 lety +14

    ഫിർദൗസ് ൻ്റേ തായ ശൈലി ഓരോ പാട്ടിനും മാറ്റ് കൂട്ടുന്നു❤️❤️❤️❤️❤️❤️❤️

  • @saleenariyas4216
    @saleenariyas4216 Před 3 lety +109

    വിഷമങ്ങൾ വരുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട് 😻🧡🧡melting.. ☺️☺️🛌

  • @muhammedrafeequ7161
    @muhammedrafeequ7161 Před 2 lety +3

    പടച്ച റബ്ബേ ഈ നല്ല ശബ്ദം നീ ഇനിയും നില നിർത്തിക്കൊടുക്കണേ

  • @mcccreations5071
    @mcccreations5071 Před 3 lety +84

    കേട്ടിരിക്കാൻ തന്നെ ഒരു പ്രത്യേക സുഖം... ❤️❤️❤️❤️അല്ലാഹു ഈ പാടിയ ഗായകന് തൗഫീക്ക് നൽകട്ടെ💯

  • @rafithadikkakadav.official495

    Masha allah.... Firdhousinte shabdathiloode ee gaanathin enthoru ഭംഗി 👌😍❣️

  • @user-wi6ol6jq7y
    @user-wi6ol6jq7y Před 3 lety +55

    ഇരുളിലൊരു ചെറു തിരിയിലുണരും ..വരികളും ഈണവും മനസ്സ് കവർന്നെടുക്കുന്നു ❤️🤲🏻

  • @shammasshammas6135
    @shammasshammas6135 Před rokem +6

    അല്ലാഹു ഇനിയും പാടാൻ ശബ്ദം ഉയർത്തി കൊടുക്കട്ടെ 🤲

  • @akbar1018
    @akbar1018 Před 3 lety +65

    മ്യൂസിക്കില്ലാതെ ഇത് പോലെ ഇനിയും പ്രതീക്ഷിക്കുന്നു.👌👌👌

  • @abdulhakkim5472
    @abdulhakkim5472 Před 3 lety +80

    ഈ പാട്ട് ഇത്രയും ഫീലിൽ ഞാൻ ഇതുവരെ കേട്ടിട്ടില്ല 😍😍😍😍😍
    Mashaallah voice❣️💙

  • @user-ji6hv6gd9e
    @user-ji6hv6gd9e Před 2 lety +5

    കണ്ണ് നിറയാതെ എനിക്ക് ഈ പാട്ട് കേട്ട് തീർക്കാൻ കഴിയില്ല..പടച്ചവനെ നിന്റെ വിധിക്ക് മുമ്പിൽ തലകുനിക്കേണ്ടി വന്ന ഒരിഷ്ടം ഉണ്ട്, അതെനിക്ക് നീ അടുത്ത ജന്മം തിരികെ നൽകണമേ.. നിന്റെ ജന്നതുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിപ്പിക്കണേ നാഥാ😔😢

  • @hakkimhakkim3089
    @hakkimhakkim3089 Před 8 měsíci +99

    2024 ne kannunaver undo

  • @lubnarasheed3002
    @lubnarasheed3002 Před 3 lety +145

    ماشاءاللہ
    വളരെ നന്നായിട്ടുണ്ട് ട്ടോ... എല്ലാ പാട്ടുകളും അതിമനോഹരം. ഇനിയും വെറൈറ്റി songs പ്രതീക്ഷിക്കുന്നു. അല്ലാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ. ആമീൻ

  • @Keralavlog337
    @Keralavlog337 Před 3 lety +19

    മാഷാ അല്ലാഹ്. ഒരു രക്ഷയുമില്ലാത്ത സൗണ്ട്. കേൾക്കുമ്പോ തന്നെ എന്താ ഒരു ഫീൽ അതിൽ അലിഞ്ഞു പോകും പോലെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ❤❤

  • @shihasemi4474
    @shihasemi4474 Před 2 lety +9

    ഇണ നഷ്ടപ്പെട്ട ഒരാളുടെ വിലാപം 💔
    കാറ്റു വീഴ്ത്തും പൂമരം ഇണ നൂലു പൊട്ടിയ പമ്പരം.... Sooo Heart touching 😞

  • @alluasna3855
    @alluasna3855 Před rokem +13

    മാഷല്ലാഹ് ഈ ഇക്കാക്ക് ഇനിയും ഇതുപോലൊള്ള പാട്ടു പാടാനുള്ള ഭാഗ്യം നീ നൽകണേ പടച്ചോനെ ആമീൻ 💕

    • @aqmarstudio4006
      @aqmarstudio4006  Před rokem +1

      اَمِين يَا رَبَّ الْعَالَمِين

  • @abeehaabhii6567
    @abeehaabhii6567 Před 3 lety +16

    ഇല്ലാത്ത ദുഃഖത്തെ ഓർത്തു കരഞ്ഞു പോകുന്നു....😞🙏

  • @Aslamrcsvlog
    @Aslamrcsvlog Před 3 lety +34

    ഇക്ക അടിപൊളി ആയിട്ടുണ്ട് ഇനിയും പാടണം ☺️👍 അള്ളാഹു ബര്കത് നൽകട്ടെ ☺️✨️❤

  • @unknown-pk6fi
    @unknown-pk6fi Před 2 lety +10

    ഈ പാട്ട് ഇത്രക്കും മൊഞ്ച് ഇണ്ടെന്ന് അറിന്നത് ഇപ്പോഴാ ♥️ഇത് കേൾക്കുമ്പോൾ വല്ലാണ്ട് കരച്ചിൽ വരുന്നു 🥺

  • @mohammedanas9760
    @mohammedanas9760 Před 2 lety +4

    പാട്ടുകൾ കേട്ട കാലം മുതൽ ഇന്നുവരെ കേട്ടതിൽ വച്ച് മാറ്റമില്ലാതെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഗാനമാണ് ഈ ഗാനം , Masterpiece 😍

  • @naufalumarudeen260
    @naufalumarudeen260 Před 3 lety +79

    പകരക്കാരനില്ലാത്ത ഗായകൻ 😍😍

  • @shajishajahan5822
    @shajishajahan5822 Před 3 lety +32

    മദ്രസകളിൽ നബിദിനപരിപാടികളിൽ നിറഞ്ഞു നിന്ന ഗാനം