Komentáře •

  • @azhar_kallur
    @azhar_kallur Před 2 lety +1907

    തിരു നബി വോൾ -2
    czcams.com/video/6QMDm2W-DEk/video.html
    czcams.com/video/6QMDm2W-DEk/video.html
    കമന്റുകൾ രേഖപ്പെടുത്താനും പോരായ്മകൾ ചൂണ്ടിക്കാണിക്കാനും മറക്കരുത്.
    പരമാവധി headset വെച്ച് കേട്ട് നോക്കു..... ഇന്ഷാ അല്ലാഹ് ഇനിയും ഇതുപോലുള്ള പാട്ടുകൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... ❤️

    • @Mat98997
      @Mat98997 Před 2 lety +35

      ഇൻശാ അള്ളാ 😍

    • @ajmal_p_p
      @ajmal_p_p Před 2 lety +19

      ان شاء الله 💞

    • @srmedia313
      @srmedia313 Před 2 lety +26

      മാഷാ അല്ലാഹ്...കാത്തിരിപ്പായിരുന്നു.അവസാനം ഈദിന് വിരുന്നൊരുക്കി വന്നു.*ഹുബ്ബുന്നബി* ഈ സ്നേഹം ഉള്ളിടത്തോളം ഒരാൾക്കും ഒരു ദുശ്ശക്തിക്കും നമ്മെ തോൽപ്പിക്കാനാവില്ല...

    • @sinumedia7569
      @sinumedia7569 Před 2 lety +17

      Poli aayk muthee

    • @farhanmt3094
      @farhanmt3094 Před 2 lety +10

      Inshallah 🤩

  • @sabirasalam1309
    @sabirasalam1309 Před rokem +8738

    മുത്ത് നബിയെ ഇഷ്ടം ഉള്ളവർ ഒരു ലൈക്‌ അടി

    • @azhar_kallur
      @azhar_kallur Před rokem +47

      🤲🥰

    • @admedia9505
      @admedia9505 Před rokem +27

      എന്താണ് താത്ത 🤦‍♂️

    • @nafinafi3784
      @nafinafi3784 Před rokem +50

      ഇഷ്ടമാണ് ലൈക്‌ adiklla

    • @subisamad1237
      @subisamad1237 Před rokem +13

      Ethra ketaalum mathi varunnillallo💓ketit kannil ninnum kannu neer vanna days vare und. Nalla varigal. Onnum parayanilla kattak like👍

    • @abdulsalamvp5468
      @abdulsalamvp5468 Před rokem +105

      Oru ലൈക്കിൽ തീരുന്നതല്ല നബിയോടുള്ള ഇഷ്‌ക്

  • @salahusalahu6823
    @salahusalahu6823 Před rokem +11082

    പരിഹസിക്കപ്പെട്ടിട്ടും അവഗണിക്കപ്പെട്ടിട്ടും നീചമായ വാക്കുകൾ കൊണ്ട് നോവിച്ചിട്ടും പുഞ്ചിരി കൊണ്ട് മാപ്പ് കൊടുത്ത അങ്ങയെ പോലെ ഒരു നേതാവിനെയും ഞാൻ കണ്ടില്ല നബിയെ 🥰🥰🤲

  • @Naseem-ym6rr
    @Naseem-ym6rr Před rokem +934

    നബിയെ സ്നേഹം ഉളളവർ ലൈക് അടിക്കുക

  • @manjurageshragesh3686
    @manjurageshragesh3686 Před 7 měsíci +382

    ഞാൻ ഒരു ഹിന്ദു ആണ്, bt ഈ പാട്ടു കേൾക്കാൻ എത്ര രസമാണ്.... അടുത്ത ജന്മം ഉണ്ടേൽ എനിക്ക് നല്ല മുസ്ലിം ആവണം....❤❤❤.... മുത്ത് നബിയെ വാഴ്ത്തുന്ന ഈ song കേൾക്കുമ്പോൾ മനസ്സ് ഒരുപോലെ നിറയും.... അത്രക്കും മനോഹരമാണ് അതിലെ വരികൾ ❤❤❤

    • @azhar_kallur
      @azhar_kallur Před 7 měsíci +21

      Thanks brother ❤️‍🩹 your valuable feedback 💗🥰

    • @hussainv.a1012
      @hussainv.a1012 Před 7 měsíci +27

      സഹോദരീ.. രണ്ട് ജീവിതമാണ് ഒരു മനുഷ്യന് ഉള്ളത്...
      ഒന്ന് ഇഹലോക ജീവിതം
      രണ്ട് പരലോക ജീവിതം
      ഇഹലോക ജീവിതം നശ്വരമാണ്
      പാരത്രീക ജീവിതം അനശ്വരമാണ്
      നമ്മുടെ ചറ്റും ലോകത്തിന്റെ ഓരോ കോണിലും നടക്കുന്ന സംഭവ വികാസങ്ങൾ തന്നെ സത്യം വിളിച്ചറിയിക്കുന്നു...എത്രയോ ഭാഗ്യവാൻമാർ സത്യത്തിന്റെ പാതയിലേക്ക് ചേർക്കപ്പെടുന്നു...ഇനിയുമത് കൂടുകയല്ലാതെ കുറയുകയുമില്ല...
      (ഞാൻ പറഞതിൽ എന്തെ കിലും
      ഇഷ്ട്ട പെടാത്തത് ഉ ണ്ടെങ്കിൽ പൊറുക്കണം)

    • @Underworld121
      @Underworld121 Před 7 měsíci +23

      അള്ളാഹു നിങ്ങൾക് ഹിദായത് നൽകട്ടേ.. .. .. 😢..
      സത്യം ബോധ്യപ്പെട്ടാൽ പിന്നെ അത് പുൽക്കാൻ കാത്തിരിക്കല്ലേ സഹോ 🥺

    • @samirasameera7567
      @samirasameera7567 Před 4 měsíci +4

      A mankind has only one birth and that is the one which you living. If you are finding peace in this naat i am sure you will also find peace in reading Quran and being a Muslim. Luck doesn't give next opportunity for being fortune enough to be a Muslim. Sister please understand Islam and read Quran with its meaning i am sure you will find such peace which you never have attained in your life till then. ❤️

    • @unaishameed1859
      @unaishameed1859 Před 4 měsíci +1

      ❤❤❤

  • @vineeshmcvineeshmc3529
    @vineeshmcvineeshmc3529 Před rokem +4428

    നല്ല വരികൾ ഒത്തിരി ഇഷ്ട്ടപ്പെട്ടു പറയാൻ വാക്കുകൾ ഇല്ല.
    ഒരുപാടു കേട്ടു. ഞൻ ഒരു ഹിന്ദു ആണ്
    എന്നാലും ആരെയും ഇന്നുവരെ വേറെ കാണാൻ പഠിച്ചിട്ടില്ല

    • @junaid....9828
      @junaid....9828 Před rokem

      😪😍🫂

    • @suharamanaf6846
      @suharamanaf6846 Před rokem +26

      ❤️

    • @azhar_kallur
      @azhar_kallur Před rokem +171

      Thanks brother ♥️♥️സ്നേഹം മാത്രം 🥰

    • @nibrasrahman8304
      @nibrasrahman8304 Před rokem +58

      എന്റെ ഹബീബ് റഹ്‌മത്തുല്ലിൽ ആലമീൻ ആണ്..😘

    • @nibrasrahman8304
      @nibrasrahman8304 Před rokem +29

      ഒരുപാട് ഇഷ്ടം..🥰

  • @amjad.khan.nurani.kakkove3689

    അൽ ഹംദുലില്ലാഹ്..
    ഈയുള്ളവൻ്റെ രചനയാണ്..
    അസ്ഹറുസ്താദും സംഘവും
    അതിമധുരമായി ആലപിച്ചു.
    മുത്ത് നബിയോടുള്ള ഹുബ്ബ് കാരണം ഇരുലോകത്തും വിജയക്കുന്നവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ എല്ലാവരെയും
    ഉൾപ്പെടുത്തുമാറാകട്ടെ..
    പാപിയായ ഇവന് വേണ്ടി
    എല്ലാവരും ദുആ ചെയ്യണേ...
    അംജദ് ഖാൻ നൂറാനി കക്കോവ്

    • @anzilhamdhan9390
      @anzilhamdhan9390 Před rokem +10

      ما شاء الله

    • @88mssadi
      @88mssadi Před rokem +71

      എന്റെ മുത്തിനോടുള്ള സ്നേഹം കൂടാൻ കാരണം നിങ്ങളുടെ വരികൾക്കുണ്ട് 🌹🌹🌹

    • @ajmalmaliyekkal5578
      @ajmalmaliyekkal5578 Před rokem +6

      امين يا رب العالمين✨️

    • @mohammedrashid2855
      @mohammedrashid2855 Před rokem +3

      Aameen ya rabbal aalameen

    • @mohammedrashid2855
      @mohammedrashid2855 Před rokem +5

      Ningalude duayil njangaleyum ulpeduthane

  • @archana.k9493
    @archana.k9493 Před měsícem +34

    ഞാൻ ഒരു ഹിന്ദു ആണ്... എനിക്ക് ഈ പാട്ടിന്റെ അർത്ഥം ഒന്നും അറീല എന്നാലുംഞാൻ ഈ പാട്ട് കേൾക്കും.എനിക്ക് ഈ പാട്ട് ഒരു പാട് ഇഷ്ട്ടമാണ്

  • @snehafrancis9547
    @snehafrancis9547 Před rokem +1325

    BorN in christian family.. But i lovE islam❤️ oNe day i will Be islam❤️ഇതിലെ വരികൾ മനോഹരമായിരിക്കുന്നു ❤️

    • @Freshu288
      @Freshu288 Před rokem +17

      Alhamdulillah

    • @azhar_kallur
      @azhar_kallur Před rokem +31

      wa.me/+918848588095

    • @prettyboy8299
      @prettyboy8299 Před rokem +19

      May The most magnificent grant you and me right path, insha Allah

    • @akrvembayam8098
      @akrvembayam8098 Před rokem +17

      അല്ലാഹു തൗഫീഖ് നൽകട്ടെ

    • @muhammedshareefv9758
      @muhammedshareefv9758 Před rokem +13

      അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻

  • @safooraasif8536
    @safooraasif8536 Před rokem +2517

    ഈ പാട്ടിനു ഇത്ര ചന്തം ഉണ്ടെങ്കിൽ എന്റെ മുത്ത് ഹബീബിന് എത്രത്തോളം ചന്തം ഉണ്ടായിട്ടുണ്ടാവും... നബിയെ സ്വപ്നത്തിൽ കാണാനുള്ള വിധി നൽകണേ allah....🤲🤲🤲

  • @ashfakadeeba8340
    @ashfakadeeba8340 Před rokem +1302

    ഞാൻ ഒരു കുട്ടിയാണ് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് കുറച്ചു പാടാൻ അറിയാം മരിക്കുന്ന മുൻബ് ഇത് പോലത്തെ മദ്ഹ് പാടണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം എല്ലാവരും ദുആ ചെയ്യണം 🤲🏻🤲🏻😭😭😭

  • @VarshaNair456
    @VarshaNair456 Před rokem +535

    Oru hindu aan njan.. Enit kudi njn ee song kelkatha divasamilla.. Othiri ishtaayi. Kelkbo thanne manasinoru kuliru😍

  • @thasleemam443
    @thasleemam443 Před 10 měsíci +123

    മണ്ണ് വിളിക്കും മുന്പേ മദീന വിളിക്കണേ നാഥാ.... 🤲🤲

  • @mubashirmubashir5050
    @mubashirmubashir5050 Před rokem +924

    എനിക്ക് ഒരു നേതാവുണ്ടങ്കിൽ അത് എന്റെ ഹബീബ് മാത്രമാണ് 😍😍🥰

  • @everythingisappu5595
    @everythingisappu5595 Před rokem +789

    iam Hindu
    But this song is my fav ❤️❤️

  • @mhdsabith1353
    @mhdsabith1353 Před 9 měsíci +53

    കേൾക്കുമ്പോൾ കയ്യിലെ രോമം ഒക്കെ എഴുന്നേറ്റ് നിക്കുന്നത് പോലെ.. Muth nabi❤

  • @ramya5154
    @ramya5154 Před 11 měsíci +189

    I'm hindu in Kerala. my age is 14. I can't understand the lyrics but I like the song very much. This song I 1st listen when my sing the classmate . I when listening I will ver happy the song is meantaly stong

  • @djin438
    @djin438 Před rokem +1459

    I am Hindhu ♥️
    But
    I love this song🥰💚💞

  • @venkisstories3252
    @venkisstories3252 Před rokem +352

    I'm From Karnataka. I'm hindu. I don't understand this Lyrics. But this song touches heart 💓🤩💓. Really love this song.

  • @user-vq5gc4xr4b
    @user-vq5gc4xr4b Před rokem +231

    ലോകത്തിന്റെ തുടക്കം മുതൽ ലോകം അവസാനം വരെയും പ്രപഞ്ചത്തിൽ അലയടിക്കുന്ന ശബ്ദം.... ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ്‌ റസൂലുള്ള ❤❤❤❤❤

  • @shafeeqvalanchery2545
    @shafeeqvalanchery2545 Před rokem +1186

    എന്റെ നബിയെ അങ്ങയെ എത്ര വാഴ്ത്തിപ്പാടിയാലും തീരുകില്ല..... മദീനയുടെ രാജകുമാരൻ ഹബീബേ ❤️❤️❤️🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

    • @azhar_kallur
      @azhar_kallur Před rokem +8

      🤲🤲🤲♥️

    • @raxik____0798
      @raxik____0798 Před rokem +3

      👌👌👌

    • @aslamka4299
      @aslamka4299 Před rokem +8

      ഈ ലോകത്തിൻ്റെ രാജകുമാരൻ ആണ് എൻ്റെ നബി (സ്വ.വ)❤️❤️❤️

    • @ansuuvlog278
      @ansuuvlog278 Před rokem +3

      Ee song njan you tubil thedi vannatha.mashallah .. feeling....................uyarathil ethatte

    • @salmanfaris8598
      @salmanfaris8598 Před rokem +1

      ❤️❤️❤️❤️

  • @abidmiyan6774
    @abidmiyan6774 Před rokem +651

    ഓർത്തു വെക്കാൻ ഒരു ചിത്രം പോലും തരാതെ
    പകർത്തി വരക്കാൻ ഒരു രൂപം പോലും ബാക്കി വെക്കാതെ 🥰🥰
    ഹബീബെ അങ്ങെത്ര മനോഹരമായിട്ടാണ് ഹൃദയങ്ങളിൽ കയറിപ്പാർക്കുന്നത് 🤍💚
    അനുഭവമാണ് അങ്ങ് ഓരോ വിശ്വാസിക്കും 💚❤️🤍(സ)

  • @muhammedalicp6964
    @muhammedalicp6964 Před rokem +73

    ചന്ദ്രൻ തോൽക്കുന്ന പ്രഭ ആയിരുന്നു എന്റെ മുത്തിന് 💫
    14 രാവ്‌ ആയാൽ സ്വാഹാബികൾ 🌙 പൂർണ ചന്ദ്രനെ നോക്കും 🙄എന്നിട്ട് അവർ മുത്ത് നബി സ്വ യുടെ മുഖത് നോക്കും.. 🤗
    അല്ലാഹ് മുത്തിനെ കണ്ടിട്ടില്ല 😔
    ഞങ്ങൾക്കും ഒരു അവസരം നീ നിന്റെ കാരുണ്യ കൊണ്ട് നൽകണേ 😭😭😭🤲🏻🤲🏻🤲🏻

  • @farhadsadiksa
    @farhadsadiksa Před 11 měsíci +123

    I am a Bangladeshi Even if I don't understand Kerala language, this ghazal has mesmerized me.

  • @AbhimanyuAbhe
    @AbhimanyuAbhe Před rokem +803

    ഓരോ വട്ടം കേൾക്കുബോഴും കൂടുതൽ അടുപ്പിക്കുന്ന ലഹരിയാണ് ഈ പാട്ടിനു❤️❤️❤️ എത്ര വർണിച്ചാലും മതിവരില്ല ഇനിയും ഇതുപോലെയുള്ള പാട്ടിനു വേണ്ടി കാത്തിരിക്കുന്നു..........

  • @sreejith1682
    @sreejith1682 Před rokem +508

    ഈ സോങ് എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു ഇതിലെ ഒരോ വരികളും കേൾക്കുവാൻ എന്താ രസം 👍🏻👍🏻👍🏻

  • @imok4910
    @imok4910 Před 9 měsíci +36

    ലോക ജനതക്ക് പ്രപഞ്ച ശ്രഷ്‌ടാവായ അല്ലാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹം എന്റെ ഹബീബ്

    • @mehaboobayousaf8546
      @mehaboobayousaf8546 Před měsícem

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ShanPedena
    @ShanPedena Před 9 měsíci +43

    “നമ്രൂദ് ഹാമാൻ ഫിർഔന് പോലും നബിയോരെ കണ്ടാൽ എന്നേ നന്നാവും “
    അത് ഒരു വല്ലാത്ത വരിയാണ് ❤❤
    ആ പാട്ടിന്റെ മുഴുവൻ ഫീലും ആ വരിയിൽ
    വഴിഞ്ഞൊഴുകുന്നു 🎉❤
    great 😊

  • @MusafirOfDunya1
    @MusafirOfDunya1 Před 2 lety +553

    കൂട്ടുകാരൻ അസ്ഹർ റബ്ബാനിയുടെ ശ്രമം തീർത്തും വേറിട്ടതും ശ്‌ളാഘനീയവുമാണ്.
    ഉറുദു ഭാഷയിലെ പ്രണയത്തിന്റെ ആസ്വാദനാനുഭവം മലയാളികൾക്ക് കൂടി പ്രാപ്യമാക്കുകയാണ് അസ്ഹർ റബ്ബാനി. കാതടപ്പിക്കുന്ന വാദ്യോപകരണങ്ങളോ അനാവശ്യമായ ചേഷ്ടകളോ ഇല്ലാതെയുള്ള ഈ മദ്ഹുകൾ കേരളീയരായ തിരുനബി സ്നേഹികൾക്ക് നല്ലൊരു ബദൽ കൂടിയാണ്.
    ഇത്തരം ഒരുപാട് സൃഷ്ടികൾ വരണം.
    കേവലമായ ആസ്വാദനങ്ങളിൽ നിന്നും ജനങ്ങൾ മദ്ഹിന്റെ പൊരുളുകളെ ആസ്വദിക്കണം.
    അതിന് ഇത്തരം ശ്രമങ്ങൾ ഗുണകരമാകും.
    അസ്ഹർ റബ്ബാനിയെ നമ്മൾ പ്രോമോട് ചെയ്യുകയും സപ്പോർട്ട് ചെയ്യുകയും വേണം.
    بارك الله فيكم ❣️

  • @praveen_2003
    @praveen_2003 Před rokem +389

    എന്തോരു പ്രതേക ഫീൽ ആണ് ഈ പാട്ട് കേട്ടപ്പോൾ ❤️. എനിക്ക് അറിയില്ല ഈ പാട്ടിൽ ഉള്ള വരികളുടെ അർത്ഥം എന്നാലും ഈ വരിയിൽ കൂടെ ആലപിക്കുന്നത് എന്താണെന്നു എന്നറിയാൻ ആഗ്രഹം ഉണ്ട്.കേൾക്കുമ്പോൾ ഒത്തിരി ഇഷ്ട്ടപെട്ടു. അതിലുപരി ഈ പാട്ടു പാടിയവർക്കും ഈണം കൊടുത്തവർക്കും ഒരു പ്രതേക നന്ദി.(0:36) കാരണം ഈ പാട്ടു കേൾക്കുമ്പോൾ മനസിന് ഒരു എന്തോ ഒരു ഫീൽ ആണ് 🥺❤️🙌

    • @najaleeljaleel2750
      @najaleeljaleel2750 Před rokem

      ♥️💖

    • @azhar_kallur
      @azhar_kallur Před rokem +8

      Jazakallah habeebe🤲🥰🥰

    • @abdulsamadsamad9808
      @abdulsamadsamad9808 Před rokem +10

      അറബി, ഉർദു, മലയാളം മിക്സ്‌ ആണ് മുഹമ്മദ്‌ നബി (സ്വ )യേ വർണ്ണിക്കുന്ന വരികൾ fentastic composition 👌💞.

    • @praveen_2003
      @praveen_2003 Před rokem +6

      @@abdulsamadsamad9808 ❤️

    • @fathimanoufal9019
      @fathimanoufal9019 Před rokem +2

      👍🏻🥰

  • @ayyappanove
    @ayyappanove Před 9 měsíci +55

    മുത്ത് നബിയുടെ ജീവിതം എഴുതിയ വരികൾക്ക് എന്ത് ചന്തം. ഇനിയും നല്ല ഗാനങ്ങൾ എഴുതാനും പാടുവാനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @yousunaseema3797
    @yousunaseema3797 Před rokem +42

    എന്റെ കരളിന്റെ കഷ്ണം 😍😍😍😘😘😘😘😘😘എന്റെ മുത്ത് നബി ❤❤❤

  • @shilpauthaman5967
    @shilpauthaman5967 Před rokem +683

    Ethra kettalum madukkatha song❤️ It's just awesome.....Hindu or Muslim it's doesn't matter...nallath kanumpo athine appreciate cheyyanam😍

  • @hasnayounus5874
    @hasnayounus5874 Před rokem +239

    പ്രാണനെ വക വെക്കാതെ പ്രാണനേക്കാള്‍ പ്രജകളെ പ്രിയം വെച്ച
    പ്രപഞ്ചനേതാവ്♥♥♥♥

    • @azhar_kallur
      @azhar_kallur Před rokem +4

      🤲🤲🥰

    • @mehaboobayousaf8546
      @mehaboobayousaf8546 Před 4 měsíci

      ❤❤

    • @shahida2008
      @shahida2008 Před dnem

      ഇതിൽ വന്ന കമന്റ്‌ൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വരികൾ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @MuhsinaThwabeebaAalima-eg8rj

    നബിയെ അങ്ങയുടെ മദ്ഹിന് ഇത്ര മൊഞ്ചാണെങ്കിൽ അങ്ങയ്ക്ക് എത്ര മൊഞ്ചാണ് യാ റസൂലെ 💞. ഈ പാപി എന്നാണ് റസൂലെ അങ്ങയുടെ അരികിൽ എത്തുന്നത് 🤲😭😥

  • @shareefthavanurthavanur2827

    നടന്നു നടന്നു കാലൊടിഞ്ഞ് അങ്ങയുടെ ചാരത്തുവന്നു ഒന്ന് അണയണം ഹബീബെ 😪😪🤲

  • @umanggupta574
    @umanggupta574 Před rokem +531

    ഈ സോങ് കേൾക്കാത്ത ഒരു day പോലും ഇല്ല 😢കേൾക്കുമ്പോൾ ഹബീബിനെ ഓർത്തു കണ്ണ് നിറയുന്നു 😢🤲🤲🤲🤲

  • @baijuapp8502
    @baijuapp8502 Před rokem +452

    I am hindhu frm Dubai..but this is song made me pure

  • @muhumuhu4146
    @muhumuhu4146 Před rokem +45

    ❤️മരിക്കുന്നതിനു മുമ്പ് മക്കയിൽ ഒന്നു പോകണം എന്നുണ്ട്❤️
    പക്ഷെ അത് നടക്കുമോ എന്നറിയില്ല 💔
    മുത്ത് നബിയെപ്പോലെ ജീവിതത്തിൽ കഷ്ടപ്പാട് സഹിച്ചവരുണ്ടോ😭😭😭
    അള്ളാഹു നമ്മുക്ക് ഓരോർത്തക്കും മക്കയിലും മദീനയിലും പോകാൻ തൗഫീക്ക് നൽകട്ടേ🤲
    ആമീൻ🤲

  • @_abdu.
    @_abdu. Před 10 měsíci +7

    നാളെ മഹ്ശറിൽ വര്ഷങ്ങളോളം തന്റെ ജനതക്ക് പൊറുത്തു കൊടുക്കാൻ സുജൂദിൽ വീഴുന്നത് അങ്ങ് മാത്രം നബിയേ... 💖

  • @sundaylights1799
    @sundaylights1799 Před rokem +140

    പരിഹസിച്ചവർക്ക്കും ആട്ടിയോടിച്ചവർക്കും കല്ലെറിഞ്ഞവർക്കും അന്ന് അറിയില്ലായിരുന്നു ലോകം കണ്ട ഉന്നതനായ നേതാവ് തെന്ന്...... എന്റെ റസൂൽ 🌹❤️

  • @killuzmedia
    @killuzmedia Před rokem +314

    ഒരു പുഞ്ചിരി പോലും സ്വതഖ ആണ് എന്ന് പറഞ്ഞ എന്റെ പുണ്ണ്യ ഹബീബിന് ഒരു കോടി സലാം, അങ്ങയുടെ അടുക്കൽ എത്താൻ എന്റെ റബ്ബ് വിധി നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @ziyadck619
    @ziyadck619 Před rokem +417

    കണ്ണ് കൊണ്ട് ഉപ്പയെ കണ്ടിട്ടില്ലാത്ത യതീം.... വാപ്പ ജീവിച്ചിരിക്കുമ്പോൾ 6മക്കളെ ഖബർ അടക്കിയ ബാപ്പ 😔.... എന്റെ ഹബീബിനോളം കഥനം പേറിയ ആരുണ്ട് ഈ ലോകത്ത്

  • @Isd868
    @Isd868 Před rokem +17

    എന്റെ മുത്ത് നബി(സ ) മരണപ്പെടുന്ന സമയത്തും ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എന്റെ മുത്ത് നബി . ഒരു വട്ടമെങ്കിലും സ്വാപ്നത്തിൽ കാണാൻ ഭാഗ്യം നൽകണേ അള്ളാ 😢😢😢😢😢😢😢

  • @mohammadsajidanwar2832
    @mohammadsajidanwar2832 Před 11 měsíci +24

    I am from Odisha but when I heared this Naat says my heart happily that
    Indeed Allah has spread out the JIKR of his prophet Muhammad صلى الله عليه وسلم throughout the world and it will increase rather than decrease attempt by enemies of my Prophet❤❤❤
    Love you my brothers for this from my deep heart... ❤
    Ghair Mukallid is a knock of danger for your beautiful state😢 focus and be careful as Ala Hazrat said
    Suna Jangal Raat Andheri, Chhaie Badli Kali hai
    Soney Walon Jagtey Rahiyo Choron ki Rakhwali hai... GV

  • @siru7368
    @siru7368 Před rokem +856

    🥰🥰🥰🥰🥰ഈ പാട്ട് എഴുതിയ ആളുടെ കഴിവ് 🥰🥰🥰അഭാരം തന്നെ 🥰🥰🥰🥰🥰🥰വരികളാൽ വർണിച്ചു 🥰🥰🥰ഹബീബിനോട് ഉള്ള പ്രണയം 🥰🥰 സോങ് എപ്പോ കേട്ടാലും രോമാഞ്ചം 🥰🥰

  • @rahulpv9029
    @rahulpv9029 Před rokem +386

    What a music.....
    എത്രകേട്ടാലും മതിയാവുന്നില്ലല്ലോ♥️🎉🎉

  • @rifaee705
    @rifaee705 Před rokem +14

    സൂപ്പർ പാട്ട് ആണ് നിശബ്ദത ഉള്ള പാട്ട് ആണ് നബിയുടെ പാട്ട് വളരെ രസമുണ്ട് മുത്ത് നബിയെ ഇഷ്ട്ടമുള്ളവർ 👌👌😃🥳

  • @fathimanoora_2315
    @fathimanoora_2315 Před 9 měsíci +19

    ഓർത്തു കരയാൻ പോലും അർഹതയില്ലാത്ത പാപികൾ ആണ് റബ്ബേ ഞങ്ങൾ 😭.. നബി (സ ) തങ്ങളെ സ്വപ്നത്തിൽ ഒരു വട്ടമെങ്കിലും കാണാതെ ഞങ്ങളുടെ റൂഹിനെ പിടിക്കല്ലേ അല്ലാഹ് 🤲🏻

  • @mcvlogs7073
    @mcvlogs7073 Před rokem +306

    എന്റെ ഹബീബെ അങ്ങയെ സ്നേഹിച്ചവരാരും പരാജയപ്പെട്ടിട്ടില്ല.. അങ്ങേക്ക് ആയിരം സലാം🥰🥰🤲🤲🤲

    • @azhar_kallur
      @azhar_kallur Před rokem

      🥰🥰🥰🤲

    • @hidayathullabiriyomada6616
      @hidayathullabiriyomada6616 Před rokem

      എൻ്റെ നബിയെ എത്ര വാഴ്ത്തിയാലും തിരുകയില്ലാ അങ്ങയുടെ മദ്ഹ് വളരെ നന്നായി പാടി

    • @adduru30
      @adduru30 Před rokem +1

      💚

  • @_rashi_rox
    @_rashi_rox Před rokem +187

    ഹിന്ദുവെന്നാലും മനുഷ്യനാണ് നമ്മൾ പാരമ്പര്യത്തിൽ പെട്ട് ഹിന്ദു, മുസ്ലിം ആയതാവാം , എന്നാൽ മുത്ത്നബിയുടെ മഹത്ത്വം മനസിലാക്കി ഇസ്ലാം സ്വീകരിച്ചവരുണ്ട് ഈ ലേകത്ത് , എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് ആശിക്കുന്നു.💖💖

    • @azhar_kallur
      @azhar_kallur Před rokem +2

      🥰🥰

    • @muhammedalicp6964
      @muhammedalicp6964 Před rokem +5

      സകല ലോകങ്ങൾക്കും കാരുണ്യമാണ് മുത്ത് നബി എന്ന് അള്ളാഹു പറഞ്ഞാണ് എന്റെ മുത്ത് നബി... അതിൽ എല്ലാവരും പെടും😌 മുത്തിനെ ഒന്ന് സന്ധോഷിപ്പിച്ചു നോക്കൂ നിങ്ങൾക്കും അതിനേക്കാൾ വലുത് കിട്ടും 😌🤲🏻

    • @sahlbinshaduli8096
      @sahlbinshaduli8096 Před rokem +1

      Masha allaah
      എത്ര കേട്ടാലും മതിവരാത്ത song 🌹🌹

    • @fasiludheenmtvm5471
      @fasiludheenmtvm5471 Před 6 měsíci

      💙🥰💖

  • @muhammedshahid.p7606
    @muhammedshahid.p7606 Před rokem +21

    2:29 നബി യൂസുഫോരെ മൊഞ്ചിൽ മയങ്ങി.....
    വരികൾ അതി മനോഹരം. 💚

  • @mohammedafsalt8715
    @mohammedafsalt8715 Před 2 měsíci +4

    നാളെ ജന്നാത്തുൽ ഫിർദൗസിൽ ആരംഭ റസൂലോരുടെ ഖാദിമാകാൻ വിധികൂട്ടണം അള്ളാഹ് .....🤲

  • @sajukunduthode9397
    @sajukunduthode9397 Před rokem +69

    ജേഷ്ഠന്റെ മോൻ പാടുന്നത് കേട്ടപ്പോൾ സേർച്ച്‌ ചെയ്തു നോക്കിയതാണ്,, വളരെ മനോഹരം ❤

  • @g..7022
    @g..7022 Před rokem +192

    ആരുടെയോ സ്റ്റാറ്റസ് വീഡിയോയിൽ കേട്ട് വന്നതാ.. Maa Shaa Allaah✨️.. ഏറെ ഇഷ്ടപ്പെട്ടു.
    മരിക്കുന്നതിന് മുമ്പ് ഒരു തവണയെങ്കിലും മുത്ത് റസൂലിനെ ഒന്ന് കിനാവിൽ കാണാൻ തൗഫീഖ് ഏകണേ അല്ലാഹ്.. 🤲🥺💕

  • @noushadsainudeen7236
    @noushadsainudeen7236 Před 4 měsíci +3

    ഞാന്‍ ഒരു സലഫിആദർശക്കാരനാണ്‌
    പ്രവാചകന്‍(സ)യുടേ മദ്‌ഹ്‌ അവിടുന്ന്‌ വിരോധിച്ച വാദ്യ ഉപകരണങ്ങളുടേ അനാവശ്യ താളമേളമില്ലാതേ ശിർക്കിന്റ ലാജ്ഞനപോലുമില്ലാതേ വരികള്‍കോർത്ത്‌ ഇണക്കി വളരേ മനോഹരമായീ പാടിയിരിക്കുന്നു
    മാഷാഅള്ളാഹ്‌

  • @physicstube8124
    @physicstube8124 Před rokem +16

    മനസ്സ് നിറഞ്ഞു കണ്ണിലൂടെ ഒഴുകുന്നു. കണ്ണീരിൽ മനസ്സ് അലിഞ്ഞു തീരുന്ന പോലെ. الصلاة والسلام عليك يا رسول الله

  • @salahudheenpc1002
    @salahudheenpc1002 Před rokem +130

    ഈ song എഴുതിയവരും പാടിയവരും പറയാൻ വാക്കുകൾ ഇല്ല 👍👍

  • @arifajabbar312
    @arifajabbar312 Před rokem +155

    ഈ പാട്ടിന് തന്നെ ഇത്രക്കും മൊഞ്ചുണ്ടെങ്കിൽ 🥰 ഈ ലോകം തന്നെ പടക്കാൻ കാരണമായ ഈ ലോകത്തിന്റെ നായകനായ ആ നൂറിൻ എത്ര മൊഞ്ചുണ്ടാവും ❣️....!!❤️❤️❤️
    ആ നൂറിനെ കാണാനുള്ള ഭാഗ്യം നൽകണേ 🤲

  • @zero_9147
    @zero_9147 Před rokem +5

    മറ്റു പല ചിന്തകളിലേക്ക്കും അറിയാതെ പോകുമ്പോൾ ഈ song വന്നു കേട്ട് വീണ്ടും ന്റെ ഹബീബിലേക്ക് അലിഞ്ഞു ചേരുന്നു.എന്തൊരത്ഭുതം

  • @anasmuhammed5326
    @anasmuhammed5326 Před rokem +7

    നബിയെ അങ്ങ് എന്റെ വലിയ സ്വപ്നമാണ്...
    അങ്ങയുടെ ജീവിതം എന്തൊരു മൊഞ്ചാണ് തങ്ങളെ ....
    ആളുകൾ എത്രയോ പരിഹസിച്ചു...
    കൂക്കിവിളിച്ചു.. ക്രൂരമായി ആക്രമിച്ചു... കല്ലെടുത്തു വരെ അങ്ങയെ ഷറഫാക്കപ്പെട്ട മേനിയെ വേദനിപ്പിച്ചു...
    എല്ലാവർക്കും അങ്ങ് മാപ്പ് നൽകി. 🥰🥰
    എന്തൊരു കനിവാ നബിയെ അങ്ങേക്ക്
    അങ്ങയുടെ കൂടെ എന്നെയും കൂട്ടണേ തങ്ങളേ..... അർഹതയില്ലെന്ന് ഉറപ്പുണ്ട് പക്ഷെ എനിക്കിങ്ങനെ കഴിയുന്നുള്ളൂ നബിയെ😓😓😓

  • @thajaskareem6222
    @thajaskareem6222 Před rokem +137

    എന്റെ ഹബീബിന്റെ കൂടെ നാളെ ജന്നാത്തുൽ ഫിർദ്ദസ്സിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടനെ നാഥാ 🤲🤲🤲😢😢

  • @shajishaji9073
    @shajishaji9073 Před rokem +89

    I love Muhammad nabi

  • @fousiyasiraj524
    @fousiyasiraj524 Před 8 měsíci +2

    എന്ത് മധുരമാണ് മുത്ത് നബിയുടെ മദ്ഹ് കേൾക്കാൻ ഇത് വല്ലാത്തൊരു ലഹരിയാണ്. നാഥാ ഇത് പോലുള്ള ഒരുപാട് മദ്ഹ് കേൾക്കാനും പാടാനും പറയാനും ആസ്വദിക്കാനും മരണം വരെയും ഞങ്ങള്ക്ക് തൗഫീഖ് നൽകേണമേ അള്ളാഹ് 🤲🤲😘😘😘❤️❤️

  • @sururasurura6566
    @sururasurura6566 Před 9 měsíci +3

    Ee pattu kettappo enthanennariyilla hridhayam podinju poyi 😫❤️❤️

  • @cuteee34
    @cuteee34 Před rokem +53

    Ente 3വയസുള്ള mon ഈ പാട്ട് കേട്ടാണ് എന്നും ഉറങ്ങാരുള്ളത്
    അവന് അത്രയും ഇഷ്ടമാണ് ഈ പാട്ട്

  • @abdulsalamvp5468
    @abdulsalamvp5468 Před rokem +113

    നബിതങ്ങളുടെ മദ്ഹ് കേൾക്കാൻ ഒരു പ്രത്യേകം സുഖമാണ് ഒരിക്കലെങ്കിലും ആ മദീനയിൽ പോവണം എന്റെ ഏറ്റവും ആഗ്രഹങ്ങളിൽ ഒന്നാണ് 😭😭😭😭😭

  • @salikalakkandan7453
    @salikalakkandan7453 Před 9 měsíci +10

    Thanks to ARUN BROTHER for sharing this song during the birthday of Prophet Muhammad S. A...

  • @jbrtalks8242
    @jbrtalks8242 Před rokem +159

    ഇപ്രാവശ്യത്തെ നബിദിന റാലികളിൽ ഏറ്റവുംഅധികം കേട്ട song 🥰Masha Allah.. ❤️

  • @raheesrahees637
    @raheesrahees637 Před rokem +81

    ഹബീബിനെ ഖൽബറിഞ്ഞു സ്നേഹിക്കുന്നവരിൽ ഉൾപെടുത്തണേ നാഥാ... 😭😭😭🥰🥰🥰

  • @HabeebaHabi-bj2bh
    @HabeebaHabi-bj2bh Před rokem +10

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും അത്രയും സൂപ്പർ 🌹🌹🌹ഇനിയും ഇങ്ങനെ പാട്ടുകൾ എഴുതാൻ കഴിയട്ടെ 🌹🌹🌹

  • @lukmanfalilifalili6011
    @lukmanfalilifalili6011 Před 3 měsíci +2

    എന്റെ കണ്ണിൽ കണ്ണ് നീര് വന്ന azhar റബ്ബാനിയുടെ അടിപൊളി സോങ് റബ്ബാനി ഇങ്ങള് ഒരു മൊതലാ

  • @mujadherkdml8924
    @mujadherkdml8924 Před 2 lety +224

    നാളുമെണ്ണി കാത്തിരുന്നു ആയിരുന്നു ഇത് വരെ. ഇനി ഇത് കേൾക്കാം കിടക്കുമ്പോ🤗

  • @jamsheerfathima249
    @jamsheerfathima249 Před rokem +85

    എനി എന്ത് പാട്ട് ആര് ഇറക്കിയാലും. എന്റെ പൊന്നു നബിയുടെ വർണ്ണനയോളം വരില്ല. എന്തൊരു രസമാണ് അല്ലാഹ് നബിന്റെ ഗാനങ്ങൾ കേൾക്കാൻ. അറിയാതെ കരഞ്ഞു പോകും.
    അല്ലാഹ് തന്ന ഏറ്റവും വലിയ നിധിയാണ് എന്റെ നബി. ❤️❤️

    • @azhar_kallur
      @azhar_kallur Před rokem

      🥰🤲

    • @shebiyoozuf4846
      @shebiyoozuf4846 Před rokem

      സത്യം.. എപ്പോ കേട്ടാലും കണ്ണ് നിറഞ്ഞു പോകും 😒❤️

  • @faseelasakkeerfaseela495
    @faseelasakkeerfaseela495 Před 2 měsíci +1

    മുത്ത് നബിയെ പറ്റി പാടുന്നത് കേട്ടാൽ അത് വല്ലാത്തൊരു കുളിർമയാണ്. മുത്ത് നബിയെ സ്വെപ്നത്തിലൂടെ കാണാൻ നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲 ഇത് പാടിയ ഉസ്താത്മാർക്കും ആഫിയതുള്ള ദീര്ഗായുസ്സ് പ്രധാനം ചെയ്യണേ അള്ളാഹ് 🤲🤲🤲

  • @saljashajahan6133
    @saljashajahan6133 Před měsícem +2

    ഓരു വിശസി യുടെ കരളാണ് എന്നു മദീനയിലെ രാജ് കുമാരൻ നന്ദി ഈ പാട്ട് ജനങ്ങളിൽ എത്തിച്ച് തന്നവർക്ക് ❤❤❤❤❤❤❤ യ റസൂലുള്ള് സലാം ❤❤

  • @zaintv444
    @zaintv444 Před rokem +142

    ‘നബിയെ ..
    സത്യവിശ്വാസികൾക്കു താങ്കൾ
    സ്വദേഹത്തേക്കാൾ പ്രിയപ്പെട്ടവരാകുന്നു ’- ഖുർആൻ ❤❤

  • @ziyadvk6002
    @ziyadvk6002 Před rokem +86

    വഫാത്താകുന്ന സമയത്ത് പോലും ഇ സമുദായത്തെ ഓർത് കരഞ്ഞു ഹബീബായാ മുത്ത് തങ്ങൾ

  • @mzmediamedia1747
    @mzmediamedia1747 Před rokem +10

    ഇമ്പമാർന്ന വരികൾ...
    ഈണമുള്ള ശബ്ദം..❤‍🔥

  • @shoukathvml1
    @shoukathvml1 Před rokem +8

    എത്ര തവണ ഞാൻ കേട്ട് എന്ന് അറിയില്ല അടിപൊളി മാഷാഅല്ലാഹ്‌ 🤲🤲🤲👌👌👌👌👌🌹🌹🌹👌👌👌

  • @samadkkl2470
    @samadkkl2470 Před rokem +249

    രാത്രി ഉറങ്ങുമ്പോ എന്നും ഇപ്പോൾ കേൾക്കുന്ന ഗാനം ആണ് ഇത് 🥺വല്ലാത്ത ഒരു ഫീൽ ആണ്. ഒറ്റപെടുമ്പോൾ കേൾക്കാനും നബിയെ ഓർത്തു കിടക്കാനും,പിനെ ഉറങ്ങി പോവും🥺 🤲🏻🕋🕋❤️❤️

  • @arjunaku5216
    @arjunaku5216 Před rokem +222

    Very good chanting sholawat greetings from INDONESIA

  • @faslama7192
    @faslama7192 Před rokem +6

    ഇമ്പം കൂടുന്ന ഒന്നേ ഉള്ളൂ... അതെന്റെ ഹബീബ് മാത്രം... ദുനിയാവിൽ തളർത്തുന്ന വാക്കുകൾക്ക് അതിജീവനം നൂറെ ഹബീബ്.....💕

  • @aslamaslamc9047
    @aslamaslamc9047 Před 7 měsíci +4

    റസൂലിന്റെ പാട്ടുകൾക്ക് ഇത്ര മൊഞ്ചുണ്ടെങ്കിൽ 🤍 എന്റെ റസൂലിന് എത്ര മൊഞ്ചുണ്ടാവും അല്ലാഹ് 🤍🤍🤍❤️

  • @bad4669
    @bad4669 Před rokem +131

    ആ മുത്തിനെ ഒന്നു ഓർത്താൽ കണ്ണ് നിറന്നു പോകുന്നത് എനിക്ക് മാത്രം ആണോ,
    'മണ്ണിനോട് ചേരാൻ ഉള്ള എന്റെ ശരീരം ആ മുത്തിന്റെ മണ്ണിൽ ചേർക്കണേ റബ്ബേ 🤲😭

  • @jasir2039
    @jasir2039 Před rokem +161

    2:52/6:47വരിക്കൾക്കും ശബ്ദതത്തിനും വളരെയേറെ...... മൂർച്ചയുണ്ട് ഖൽബിൽ തറച്ച് കേറുന്നു... 🥰🥰😍😍

  • @shahanashahana6234
    @shahanashahana6234 Před 9 měsíci +3

    Ente rasool nte oro varnana kelkkumbo khalbum kannum nirayaan 🥹🥹❤️‍🩹🤍ilove rasoole

  • @Thafseer655
    @Thafseer655 Před 9 měsíci +3

    വല്ലാത്ത ഫീൽ ആണ് ഈ song കേൾക്കുമ്പോൾ ❤😢

  • @shahnashirin6682
    @shahnashirin6682 Před rokem +43

    മുത്ത് നബിയുടെ മദ്ഹ് ഇത്രയും മധുരമെങ്കിൽ ?
    മുത്തുനബി എത്രത്തോളമായിരിക്കും 😍

  • @aminakuttyaminakutty2441
    @aminakuttyaminakutty2441 Před rokem +47

    ഓർത്തു വെക്കാൻ ഒരു ചിത്രം പോലും തരാതെ ഇത്രയും ആരാധകരെ നേടിയ ഒരു നേതാവും ഇല്ല നബിയേ ഇനി വേരാനും ഇല്ല പാട്ടിൽ ഇത്ര ഭംഗി ഉണ്ടെക്കിൽ നേരിൽ കണ്ടാൽ ......🥰🥰🥰🥰😍😍😍

    • @azhar_kallur
      @azhar_kallur Před rokem

      🤲🤲🥰

    • @mrbeanset1925
      @mrbeanset1925 Před rokem

      സ്വർണ നാണയം പോലെയായിരുന്നു എന്റെ പ്രവാചകന്റെ മുഖത്തെ കാണാൻ.

  • @Noushad-bava
    @Noushad-bava Před 9 měsíci +3

    എന്റെ മുത്ത് നബിയേ അങ്ങേക്ക് ആയിരമായിരം സലാം.........❤❤❤❤💚💚💚💚

  • @shafeekhamza007
    @shafeekhamza007 Před rokem +8

    മാഷാ അല്ലാഹ് 😢😘😘....
    മദീനയിലേക്ക് എളുപ്പമാക്കാണെ 🤲🏽

  • @abdullahdawoodhi2720
    @abdullahdawoodhi2720 Před rokem +142

    പൊളിച്ചു...... ഉസ്താദുമാരേ, അല്ലാഹു ബർകത്ത് ചെയ്യട്ടെ.....

  • @sayyidubaid9388
    @sayyidubaid9388 Před 2 lety +228

    Thushahe khooba
    Thujane jaana
    He chehra ummul
    Kithaab thera
    Naaban sakeehe
    Naben sakega
    Misaal theri
    Javaab thera
    പൂർണീമ ചന്ദ്രൻ
    തോൽക്കുന്ന ചന്തം
    പൂവായിരം വീശിടാത്ത ഗന്ധം
    മുത്ത് റസൂലിൻ എന്തെന്തു ചന്ദം
    മിസ്കായിരം വീശിടാത്ത ഗന്ധം
    ആ മൊഴിയെ നുകർന്നാലോ
    കാഞ്ഞിരമൊ തേനാകും
    ആ പുഞ്ചിരി വീണാലോ
    നരകം ജന്നത്താകും
    കരമൊന്നു പുണർന്നാലോ
    കരമൊന്ന് കരമൊന്ന്
    പുണർന്നാലോ
    കരളാമ്പൽ പൂവാകും
    (TU SHAHE KHOOBAN)
    നബി യൂസുഫോരെ
    മൊഞ്ചിൽ മയങ്ങി നാരി മണികൾ കൈകൾ മുറിച്ചു
    ഖാത്തിം റസൂലെ കണ്ടെങ്കിൽ അവരോ ഖ ൽബും പറിച്ച് റൂഹും മുറിക്കും
    ഖൽബായ നബിയിൽ
    എല്ലാം മറക്കും
    നംറൂദ് ഹാമാൻ ഫിർഔൻ പോലും നബിയോരെ കണ്ടാൽ എന്നേ നന്നാകും
    (TU SHAAHE KHOOBAN)
    HE TU BI SAEM
    AJEEB INSAN
    (JO KHOFE MESHAR
    SE HE HIRASA) 2
    ARE TU JNIKI HE NAAT
    SUNTHA
    ARE TU JINKI HE NAAT LIKHTHA
    ARE TU JINKI HE NAAT
    PADHTHA
    WO BE RAHENKE HIJAAB TERA
    സർദാറിക്കിയമ്മദ് മർഹബ
    സർ ഊച്ചാ ബോലോ മർഹബ
    അർഷിക്കി ആമ്മദ് മർഹബ
    സബ് മിൽക്കർ ബോലോ മർഹബ
    (തു ഷാഹെ ഖൂബ )
    Lyrics -amjad khan kakkov

    • @mohammedchengodan7523
      @mohammedchengodan7523 Před rokem

      🥰

    • @SUMAYYAFAISALyas
      @SUMAYYAFAISALyas Před rokem +12

      അൽ ഹംദുലില്ലാഹ് ലിറിസ് കിട്ടിയതിൽ വളരെ ഉപകാരം. വരികളും ഈണങ്ങളും ഒന്നിനൊച്ചു മെച്ചം വല്ലാത്ത ഒരു ഫീലിംങ് ഓരോ പ്രാവിശ്യം കേൾ മ്പോളും റസൂല്ലാ ഹി മദ്ഹ് മനസിൽ കൂടി കൂടി വരുന്നതുപോലെ ഈ പാടിയ മക്കൾ ക്കും നമു ക്കും ജീവിതത്തിലും മരണ സമയത്തും ഖബ്റിലും നാളെ സ്വർഗത്തിലും എല്ലായിടത്തും മുത്ത്നബി സ്ര ) ശഫാഅത്ത് കിട്ടട്ടെ ആമീൻ 🤲 അവിടുത്തെ തിരുമുഖം കണ്ട് ഈ ലോകത്തോട്‌ വിട പറയാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲

    • @nisarpp2750
      @nisarpp2750 Před rokem +2

      👍👍👍👍

    • @fasilma9378
      @fasilma9378 Před rokem

      (

    • @shameempumbil606
      @shameempumbil606 Před rokem +3

      Jazhakalllah 🥰❤️ I was searching for lyrcs tnks for providing here 🤩🙌may allah bless u wth his highness 🤲🏻 ameen

  • @Ismailnismu
    @Ismailnismu Před rokem +8

    ഈ പാട്ട് കേട്ടിട്ട് റസൂലിനോടുള്ള ഇഷ്ടം കൂടിയാവരുണ്ടോ like👍

  • @SeaHawk79
    @SeaHawk79 Před 9 měsíci +2

    മതവർഗ വർണ ഭേദങ്ങൾക്കപ്പുറത്തു മനുഷ്യരെ ഒന്നായ് ചേർക്കുന്ന അത്ഭുതമാണ് സംഗീതം. എത്രയോ നല്ല മനുഷ്യർ നല്ല വാക്കുകൾ കൊണ്ട് സ്വീകരിച്ച മദ്ഹ്.

  • @ajmiamna3912
    @ajmiamna3912 Před rokem +33

    ഞാനും എന്റെ മക്കളും എന്റെ ഭർത്താവ് ദിവസം വും കിടക്കുബോൾ കേൾക്കാൻ ഇഷ്ടം പെടുന്ന പാട്ടുകളാണ് ന്നിങ്ങളെടേത് ദീർഘ ആയുസും ആഫിയത്തും പാടാനുള്ള ശബ്ദം വും നില നിർത്താതെ. ആമീൻ

  • @niyashussain4242
    @niyashussain4242 Před rokem +40

    ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല ഒറ്റയ്ക് ഇരിക്കുമ്പോൾ ഈ song കേട്ട് നബിയെ ഓർക്കാൻ പ്രത്യേക ഒരു feel തന്നെയാ....

  • @vadakkankujippakunjippa5517

    എത്ര തവണ കേട്ടു വീണ്ടും കേൾക്കാൻ തോന്നും 🌹🌹🌹❤❤❤❤

  • @ShahidBaqavi-sz7dm
    @ShahidBaqavi-sz7dm Před 10 měsíci +6

    ഇനിയും പാടണം എന്നും പാടാൻ പറ്റുമെങ്കിൽ എന്നും ❤ നല്ല വരികൾ നല്ല ആലാപനം ❤mashalla