Audio Jukebox | Super Hits of Firdhous Kaliyaroad | Top 5 | Team Mizmar | 2020 Non Sop

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 763

  • @newwayinkerala1139
    @newwayinkerala1139 Před 3 lety +400

    നാളെ ആഹിറത്തിൽ എത്തണം... എന്നിട്ട് വേണം എന്റെ ഹബീബിന്റെ ചാരെ വന്ന്... കൊതിയോടെ കെട്ടിപിടിച് കരയാൻ... തൗഫീഖ് അല്ലാഹ് തെരണം

  • @muhammedfahads182
    @muhammedfahads182 Před 3 lety +33

    എന്റെ മയ്യിത്ത് ഖബറിലേക്ക് എടുത്താലും ഈ തേങ്ങൽ നിൽക്കില്ലെന്ന് എനിക്കറിയാം.
    അല്ലാഹ്, സ്വപ്നത്തിലെങ്കിലും എന്റെ മുത്തിനെ കാണാൻ സൗഭാഗ്യം തരണേ നാഥാ..... 🤲

    • @ayshu_nasrin
      @ayshu_nasrin Před 3 lety +1

      آمين 💔🙁

    • @shafikv203
      @shafikv203 Před 10 měsíci

      ​@@ayshu_nasringnzovz.cc.zvz.vzngp.zvvvvvnvvvvv.zvvç.zmvv.zvvvvvvgo.fvvbbvvcvbvvvx.zvcvvvcvcvgvvcvvçg.zvc9zng0vvvbvçvxçg9vçfooc9vg9fog9.Xp.v.zxxvvvffgbgvxovx

    • @sakeert4604
      @sakeert4604 Před 4 měsíci

      ആമീൻ

    • @raleenajafar2704
      @raleenajafar2704 Před 25 dny

      Ameen🤲🏻🤲🏻

  • @ddff9737
    @ddff9737 Před 3 lety +67

    صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦صلى الله على محمد صلى الله عليه وسلم⁦❤️⁩⁦صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩

  • @bishirabdulla7748
    @bishirabdulla7748 Před 3 lety +180

    അല്പം മ്യൂസിക് ഉണ്ടെങ്കിലും. നമ്മുടെ എല്ലാം കരളിന്റെ കഷ്ണം ആയ മുത്തു നബിയുടെ മദഹിൽ ഇങ്ങനെ ലയിച്ചിരിക്കാൻ എന്തൊരു സുഖം ..ഇതിലും വലിയ സന്തോഷം ലോകത്ത് ഇവിടെ കിട്ടാൻ... പടച്ചോൻ ഈ മഥുര ശബ്ദം മരണം വരെ നില നിർത്തി തരട്ടെ...

    • @user-cu3mo2kh1u
      @user-cu3mo2kh1u Před 3 lety +7

      ന്നഞ് എന്തിനാണ് ന്നാനായി അല്പംമതി മുഴുവൻകേടുവരാൻ സൂക്ഷിക്കുക അള്ളാഹുകാക്കട്ടെ️🙏🙏🙏

    • @sahirms1565
      @sahirms1565 Před 3 lety

      idil music indo

    • @muhammedmidlaj2450
      @muhammedmidlaj2450 Před 3 lety

      Aameen

    • @harispk3743
      @harispk3743 Před 3 lety +2

      Polli songs🥰🤲🏼😍oru rakshayum illa.😍iniyum padan allah tahfeep cheyyate

    • @mehaboobnasila629
      @mehaboobnasila629 Před 3 lety +1

      Ameen

  • @ayshu_nasrin
    @ayshu_nasrin Před 3 lety +263

    മധുരമി നാദം...🎶♥️ നാഥൻ നിലനിർത്തട്ടെ... آمين❤️🔥

  • @saidasahala1004
    @saidasahala1004 Před 3 lety +44

    🤲🤲 നിലനിർത്തിത്തരട്ടെ,🤲🤲 കൂടെ ഉയർച്ചെയും 🤲🤲💚💚

  • @minnu1538
    @minnu1538 Před 3 lety +53

    ഫിർതൗസ് മോനെ നീ പാടുന്ന ഓരോ പാട്ടും എത്ര തവണ കേട്ടാലും മതി വരുന്നില്ല...... ഹ്രദയം പറയുന്നു എന്ന പാട്ട് എത്ര തവണ കേട്ടതന്ന് അറിയില്ല.. എല്ലാദിവസവും കേൾക്കണം എനിക്ക്........❤️❤️❤️❤️❤️

  • @ismayilrashi9096
    @ismayilrashi9096 Před 3 lety +155

    വിഷമം വരുന്ന സമയത്ത്
    ഇക്കാന്റെ 🎶പാട്ട് കേൾക്കുമ്പോൾ
    നല്ല സമാധാനം കിടുന്നുണ്ട് ❤

  • @sakeenanesersakeena6009
    @sakeenanesersakeena6009 Před 3 lety +57

    പടച്ചോനെ ഈ ശബ്ദം എന്നും നിലനിർത്തി കൊടുക്കണേയ്

  • @izamariyam7837
    @izamariyam7837 Před 3 lety +74

    റബ്ബ് പാടാനുള്ള കഴിവ് ഉയർത്തികൊടുക്കട്ടെ.. ആമീൻ
    Ma sha allha💞

  • @abdullak2271
    @abdullak2271 Před 3 lety +25

    Iniyum padanulla afiyathum deerkayassum nalkatte aameen 🤲🤲🤲

    • @965689276
      @965689276 Před 3 lety

      ഹാഫിള് എഴുതിയത് തെറ്റാണ്

  • @shamseershamsi1310
    @shamseershamsi1310 Před 2 lety +23

    ഇതാണ് പാട്ടുകാരൻ
    Masha allha
    ജിന്നാണ് ജിന്ന് മദ്ഹ് ഗാനങ്ങളുടെ സുൽത്താൻ 😘😘😘😘😘

  • @irshadmanu8631
    @irshadmanu8631 Před 3 lety +98

    ശബ്ദം യത്ര മനോഹരം ബർകത് നൽകട്ടെ ആമീൻ

  • @murshidwafy9598
    @murshidwafy9598 Před 3 lety +29

    അനുഗ്രഹീത സ്വരം ദെെവ സമ്മാനം. അപാര ഫീൽ. ബാറകല്ലാഹു.

  • @fathahfathu9281
    @fathahfathu9281 Před 3 lety +70

    ഫിർദൗസ്‌ക്ക പാട്ട് പൊളിയാണ്..
    Ma sha allah.... 💞

  • @user-fasalu
    @user-fasalu Před 3 lety +11

    മമ്പുറം സോങ് കേട്ട് ഇപ്പൊ നിങ്ങടെ പിന്നാലെ മ്മള് കൂടി ട്ടോ......ഓരോന്നും ഒന്നിനൊന്നു മൊഞ്ചാണ്..........

  • @Mr_Nibras_yt_999
    @Mr_Nibras_yt_999 Před 3 lety +16

    Masha Allah..😍😍..
    Meaningful lines..അല്ലേലും മദീനയുടെ രാജകുമാരന്റെ മദ്ഹ് meaningful അല്ലാതിരിക്കോ.. 😘.. നാഥാ.. ഒരിക്കൽ പോലും ആ പച്ചഖുബ്ബ കാണാൻ കഴിഞ്ഞിട്ടില്ല.. അതിനുള്ള അർഹത ഈ പാപിക്കില്ലെന്നറിയാം.. എങ്കിലും മരിക്കുന്ന മുമ്പേ ഒരു തവണയെങ്കിലും കാണാൻ തൗഫീഖ് ഞങ്ങൾക്കെല്ലാവര്ക്കും നൽകണേ..

  • @rahmathsalimukkattil4757
    @rahmathsalimukkattil4757 Před 3 lety +11

    ഇങ്ങനെ മധുരമായി പാടുന്ന ഒരാളും ഈ ലോകത്ത് ഉണ്ടാവില്ല❤️❤️❤️❤️❤️❤️🌹🌹🎶🎶🎶❤️❤️❤️❤️❤️❤️💗❤️

  • @Hadhimuhammedmishab
    @Hadhimuhammedmishab Před 3 lety +35

    ഒരു രക്ഷയും ഇല്ലട്ടോ❤️🔥🎉🎉

  • @mhdmuhsinckp8763
    @mhdmuhsinckp8763 Před 3 lety +24

    നമ്മളെ മുത്ത് മണി 😘😘😘നാഥൻ ആഫിയത്തുള്ള ദീര്ഗായുസ് പ്രധാനം ചെയ്യട്ടെ.. ആമീൻ

  • @shanashana4791
    @shanashana4791 Před 2 lety +10

    മാഷല്ലാഹ് ഈ song കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ ഇനിയും നബിയുടെ മദ്ഹ് പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @fathimarabiyathp5516
    @fathimarabiyathp5516 Před 2 lety +31

    ഈ സോങ് കേൾക്കുമ്പോൾ ന്താ ഒരു മനസുഖം.. 💖ആ ശബ്ദം 👍🏻👍🏻എന്നും നിലനിർത്തി കൊടുക്കട്ടെ 💖💖💖

  • @sajukasaju6248
    @sajukasaju6248 Před 3 lety +12

    ഏത് പാട്ടിന്റെയും അതിന്റെ രീതിയും, ശ്രുതിയും അവസാനം വരെ പിടിച്ച് നിൽക്കുന്നു...
    അൽഭുതം തന്നെ മാഷാള്ളാ...

  • @swalihak
    @swalihak Před 3 lety +84

    Firdhous kaliyarod എന്നും ഒരു ഹരം ആണ്💙
    ആ വരികളും ആലാപനവും ഈണവും ശബ്ദവും....
    ഒരുപാട് ഇഷ്ടം❤
    ഒരുമിച്ച് ഒരു വ൪ക്ക് ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം❤

  • @user-my8bt1zb1q
    @user-my8bt1zb1q Před 6 měsíci +1

    ബിസ്മില്ലാഹിറഹ്മാനി റഹീം അസ്സലാമു അലൈകും "പറയുക:തീർച്ചയായും എന്റെ പ്രാർത്ഥനയും, എന്റെ ആരാധന കർമ്മങ്ങളും, എന്റെ ജീവിതവും, എന്റെ മരണവും ലോക രക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു. "

  • @JasnasadickJasnasadick-cs3kl

    Yante nabiyude song yathra ketalum mathiyagilla🥰🥰❤️

  • @YUMIZYUMIZ
    @YUMIZYUMIZ Před 11 měsíci +1

    Allelum muth nabinte madh kelkumbo veroru samadhanavum ashwosavum aan athil aliyich povum... Allah oru thavana engilum onn swopnathil kaanikkane allah🥺
    Chodhikkan oru arhathayum illa eee paabik ennalum chodhikkan allah 🤲🏻🤲🏻

  • @ERANIKKAL_RABEEH_MEDIA
    @ERANIKKAL_RABEEH_MEDIA Před 3 lety +21

    ALHAMDU LILLAH,SUPER...
    ALLAHU EEE MADH PADUNNAVARKKUM KELKKUNNAVARKKUM AVARUDE VISHAMANGAL PORUTHU KODUKKATTEY...AAMEEN...

  • @am_thazni8161
    @am_thazni8161 Před 3 lety +66

    Ma sha allah..❣️❣️
    Fvrt madh songs..🥰🌹🌹

  • @mohmdsarwa
    @mohmdsarwa Před 3 lety +28

    എത്ര കേട്ടാലും മതിവരാത്ത ഈ ഗാനങ്ങൾ ❤️

    • @nasrusajid8699
      @nasrusajid8699 Před 2 lety +1

      മാഷാ അല്ലാഹ് പറയാൻ വാക്കുകൾ ഇല്ല bro❤❤

  • @jilshadjilu9200
    @jilshadjilu9200 Před 3 lety +13

    കിഡ്‌ക്കി, പൊളിച്ചു, ഒരു രക്ഷ ഇല്ലിയാ 🥰🥰❤️🌷😍

  • @apoosvlog402
    @apoosvlog402 Před 3 lety +3

    സ്വർഗം വിലക്ക് വാങ്ങുന്നവൻ... ദുഹായിൽ ഉൾപെടുത്തുക.

  • @rafeekraff7035
    @rafeekraff7035 Před 2 lety +1

    End parayanenn thonn nilla atrakkum ista pett songs aan allahu eniyum paadanum mutthunabithangale pirisavecchi jeevikkan thowfeek nalgatt امين يا رب العالمين
    ما شآء الله ما شآء الله
    Athra ketaalum madi varnnilla ❤❤❤❤❤❤❤❤

  • @rafeekraff7035
    @rafeekraff7035 Před 2 lety +1

    ما شآء الله ma fevrt singer بارك الله ثم بارك الله

  • @shihabthangaloms3037
    @shihabthangaloms3037 Před 3 lety +6

    ഫിർദോസ കത്തി കേറാണല്ലോ...😘😘😘

  • @nihalam6629
    @nihalam6629 Před 3 měsíci +1

    idhehathinte sound❤ masha allah ennum nilanirthi kodukkatte❤❤❤❤ adicted you are voice❤❤❤❤

  • @raseenarasi2853
    @raseenarasi2853 Před 3 lety +8

    മാശാ അല്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @muhammedalivvali5692
    @muhammedalivvali5692 Před 11 měsíci +1

    Njan epoolum pattukal kelkumbol nighalum pattane kelkunathe nighalude patte oru prathekkha vibe ane❤

  • @VahidaIbrahim-uu5jj
    @VahidaIbrahim-uu5jj Před 3 měsíci

    Mashaallah mabrook adipoli 🎉super song nadan iniyum uyarangalil ethiyikkane 🤲🤲🤲🤲ameen ya rabbal alameen

  • @mehrinp836
    @mehrinp836 Před 2 lety +14

    മദ്ഹ് സോങ്സ് അങ്ങനെ കേൾക്കുന്ന ആളൊന്നുല്ലാ ഞാൻ ന്നാലും ന്റെ പൊന്ന എന്നാ വോയ്‌സാ........ മാഷാഅല്ലാഹ്‌ 😍😍😍😍

  • @shababkp9228
    @shababkp9228 Před 3 lety +10

    Favorites ellam kuude onnich keelkkaam 🎊🎊🎊🎊✨️✨️✨️Masha Allah

  • @semirasaksemi391
    @semirasaksemi391 Před 2 lety +2

    മാഷാ അല്ലാഹ്..... അനുഗ്രഹീതനായ പാട്ടുകാരൻ.... താങ്കളുടെ ദുആ യിൽ papikalaya ഞങ്ങളെ കൂടി ഉൽപ്പെടുത്തണേ.....

  • @ZaheerFaizyIrikkur
    @ZaheerFaizyIrikkur Před 3 lety +13

    മദ്ഹ് മനസ്സ് കീഴടക്കും... പ്രയാസമാകറ്റും... ഒരു പ്രത്യേക ഫീലിംഗ് 😍💕😍😍

  • @shalishana5699
    @shalishana5699 Před rokem +2

    Mashallah mashallah❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hubbunabi2844
    @hubbunabi2844 Před 2 lety +4

    എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ 👌👌

  • @ashrafalparamba9535
    @ashrafalparamba9535 Před 2 lety +1

    ബല്ലാത്ത ജാതി പാട്ട് . ഹെഡ് സെറ്റ് വെച്ച് േകട്ട് നോക്കൂ. മനസ് നിറയും ..

  • @rabinaji8264
    @rabinaji8264 Před 2 lety +5

    കേൾക്കാൻ നല്ല മാധുര്യമുള്ള പാട്ടുകൾ. ഇനിയും പാടാനുള്ള തൗഫീഖ് നാഥൻ നൽകട്ടെ . ആമീൻ ❤❤❤

  • @kuttiyapukurikkal547
    @kuttiyapukurikkal547 Před 3 lety +1

    1th song 🥰🥰🥰poli 😍 nalla rasand tto headset vech keelkkumbo 👌👌👌

  • @muhammedamin9475
    @muhammedamin9475 Před 2 lety +3

    സൂപ്പർ വോയിസ്‌ ആണ് ... മാഷാഅല്ലാഹ്‌ എത്ര kettalum മതിവരില്ല 🥰🥰🥰

  • @rameesharami2718
    @rameesharami2718 Před 3 lety

    മാഷാ അല്ലാഹ് അഠാർ വോയ്‌സ് 👍

  • @mufeedmufi1059
    @mufeedmufi1059 Před 3 lety +17

    മാഷാഅല്ലാഹ്‌ പൊളിച്ചു

  • @muhammejilshad4116
    @muhammejilshad4116 Před 2 lety +7

    ഇക്കാസ് ഫാൻസ്‌ആണുഞാൻ.എല്ലാ പാട്ടും ഒത്തിരി ഇഷ്ടം 💋💓💞. നല്ല ശബ്‌ദം.ഇനിയും പാടിജീവിക്കാൻ അല്ലുഹു തുണ ഏകട്ടെ ആമീൻയാറബ്ബൽ ആലമീൻ 🤲

  • @shahanaamna971
    @shahanaamna971 Před 3 lety +4

    njangal kaliyaroadkarude bhaghyamane firdhous

  • @suharanazar7860
    @suharanazar7860 Před 2 lety +1

    അടിപൊളി 🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍

  • @fathimaev9434
    @fathimaev9434 Před 3 lety +4

    Masha allah....👍👌....
    ഇതിലും പതിവ് തെറ്റിച്ചില്ല....
    🥰

  • @thabsheera_hamzafaizy
    @thabsheera_hamzafaizy Před rokem +2

    Ma sha allah❤

  • @sakeerp3865
    @sakeerp3865 Před 3 lety +6

    അടിപൊളി ആയിട്ടുണ്ട്.....

  • @rasheedarazak6835
    @rasheedarazak6835 Před rokem

    Masha Allah.. Rao brothrs nte song malayalathil polichu👍😍

  • @nafeesathulmisriya9793
    @nafeesathulmisriya9793 Před 3 lety +3

    ماشاءالله...
    അതി മനോഹരമായ ഗാനം
    الله...........
    Uyarangalil ethikkatte ...
    آمين يا رب العالمين ببركة محمد مصطفى صلى الله عليه وسلم

  • @kintsukialhamdulillah701

    Allaahu anugrahikkatte.. Allaaahu Akbar

  • @shajilasapu4795
    @shajilasapu4795 Před 3 lety +2

    സൗണ്ട് ഒരു രക്ഷയുമില്ല 👍👍👍.
    അല്ലാഹ് നിലനിർത്തി കൊടുക്കണേ 🤲🤲 ആമീൻ.

  • @fahi4402
    @fahi4402 Před 3 lety +5

    Firdhous ikka poli ane voice oru rasha illa 😘

  • @fidafathima6445
    @fidafathima6445 Před 3 lety +1

    കൊറോണ ഒക്കെ കഴിഞ്ഞിട്ടു ഒരു നബിദിനതിന് കൂടാൻ തഔ൧ീക് നൽകണെ റബേ

  • @boscogameryt1804
    @boscogameryt1804 Před rokem +1

    👍🏻manassil thattunna song

  • @nadisanu6904
    @nadisanu6904 Před 9 měsíci

    Enna voicaa Masha Allah good angle of Firdous ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sulfathnoushad8081
    @sulfathnoushad8081 Před 2 lety

    എന്ധോരു രസം ആണ് എല്ലാം കേൾക്കാൻ. ഒരുപാട് ഇഷ്ടായി 🥰

  • @yahualukkalyahu2290
    @yahualukkalyahu2290 Před 2 lety

    Supper aayitund mashaallah😘

  • @suhailajasir3711
    @suhailajasir3711 Před 3 lety +10

    Khairul basharaayi mannilvanna🥰🥰🥰🥰♥️♥️♥️♥️what a lovely feeling 🥰👍👍👍👍

  • @muhammedswalihp9050
    @muhammedswalihp9050 Před 3 lety +2

    അടിപൊളി song ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർകായുസ്നൽകട്ടെ

  • @shinxlifestyle
    @shinxlifestyle Před rokem

    അള്ളാഹു ബർക്കത് ചെയ്യട്ടെ 🤝🤲

  • @anees7661
    @anees7661 Před 2 lety

    കൂടെ പാടുവാൻ ഒരു കൊതി ❤️
    അവസരം തരുമൊ കൂടെ പാടുവാൻ😍

  • @gafoormkd4319
    @gafoormkd4319 Před rokem +2

    അനുഗ്രഹീത ഗായകൻ Masha Allah 🌹🌹🌹🌹

  • @asujabi8729
    @asujabi8729 Před 3 lety

    Habeebi... yenthoru bangi eee madurathin 🌹❤❤❤❤❤🌹💖💖💖💖💖🌹💗💗💗💗💗🌹💔💔💔💔💔🌹💓💓💓💓💓🌹💞💞💞💞💞🌹💘💘💘💘💘🌹🌷🌺💐🌸🍁🌻💝🍎

  • @megamanny6822
    @megamanny6822 Před 3 lety +40

    0:01 Khairul bashar
    7:00 Awaze haq 1
    12:00 Salam
    18:57 Rabb
    25:45 Puran
    Hope this helps😇

  • @rmmmrmmm6643
    @rmmmrmmm6643 Před 3 lety +6

    Masha Allah

  • @sabisabira4209
    @sabisabira4209 Před 3 lety +5

    ഉസ്താദ് song Superrrrrrrrrrrrrrrrrrrrrrrrrrrrrrr😊👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @mohammedsinana1087
      @mohammedsinana1087 Před 3 lety

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍adipoli👍

  • @ahmadhnejadh145
    @ahmadhnejadh145 Před 2 lety

    മ്യൂസിക് 😓 firdhoo 🤲🏻🤲🏻🤲🏻🤲🏻

  • @shafeeqpm9201
    @shafeeqpm9201 Před rokem +1

    Masha Allah 😍

  • @ibrahimibru8679
    @ibrahimibru8679 Před 2 lety +3

    Mashah allah 👍

  • @sadiqrizin4453
    @sadiqrizin4453 Před rokem +1

    Inde kanndtili ediyad kittu wa

  • @mukthar4923
    @mukthar4923 Před 3 lety +6

    ماشاء الله

  • @indian2249
    @indian2249 Před 2 lety

    ماشاء الله
    بارك الله💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @beenaabbasayaril5652
    @beenaabbasayaril5652 Před měsícem

    Subhanalla mashaallah Mashaallah 🎉🎉🎉

  • @madheenathululoommadrasa

    Masha allah, allahu e kazhivu ennum nilanirthi tharatte. Maranam vare madh paadan thoufeek nalkatte

  • @safasapnaz9396
    @safasapnaz9396 Před 3 lety +3

    Masha Allah very very super songs ........firdhous ,Salman voice very nice Masha Allah very cute .all the best .very super ❤️❤️❤️Masha Allah 💕💕💕💕💕💕💕💕👌👍👍👍

  • @muhsinaraheem903
    @muhsinaraheem903 Před 3 lety +3

    ഇങ്ങളാ വോയിസ്‌ മാഷാ അള്ളാഹ് സൂപ്പർ.അള്ളാഹു ഇങ്ങക് ആരോഗ്യമുള്ള ദീർക്കായുസ് നൽകട്ടെ. ഇനിയും ഈ ശബ്ദം കേൾക്കാൻ ഞ്ഞങ്ങൾക്കും വിധിയാകട്ടെ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @sahadmp323
    @sahadmp323 Před 2 lety

    എന്താ രസം😍🥰♥️❤️
    I Love you ..brother...💌😘

  • @fasiltv8620
    @fasiltv8620 Před 3 lety +1

    Mashaallah

  • @ishalinte_koottukari_
    @ishalinte_koottukari_ Před 3 lety +12

    ماشاء الله 🥰🥰🥰

  • @nisarnisarm5431
    @nisarnisarm5431 Před rokem +1

    ಸೂಪರ್ 👌

  • @fathimafaiha8725
    @fathimafaiha8725 Před 3 lety

    Njan e soundintta adimayanu .Alla a soundum alanim katholana ameen.

  • @hubbmidea5228
    @hubbmidea5228 Před 3 lety +4

    മാഷാ അള്ളാഹ് സൂപ്പർ 😘😘😘🤗🤗😍💚💚💚💚👍👍👍

  • @muhammedpv1643
    @muhammedpv1643 Před rokem +1

    അടി പോളി പട്ട്

  • @fathimathsahala8324
    @fathimathsahala8324 Před 2 lety +2

    ما شا ء الله❤🖤Ma fvrte singer😍😍😍🖇🖇🖤🖤🖤spr voice 🙌god bless uh ❤🤩allahu iniyum orupaad kaalam paadaana ulla bagym theratte ✨😍

  • @najeenazer
    @najeenazer Před 3 lety +88

    മാഷാഅല്ലാഹ്‌ അടിപൊളി ആയിയിട്ടുണ്ട്
    ഒരു mashup ന്ന് വേണ്ടി കട്ട waiting ൽ ആണ് 😍😍😍

  • @nisamudheentmtm5009
    @nisamudheentmtm5009 Před měsícem

    Best . കാറിൽ വെക്കാൻ പറ്റിയ പാട്ട്😁😁😁😁🥰🥰🥰🥰🥰🥰❤❤❤❤👍👍👍👍

  • @abdulnisar8366
    @abdulnisar8366 Před 2 lety

    Ma sha allah
    Ma sha allah
    Ma sha allah

  • @fathimasahlan.a4133
    @fathimasahlan.a4133 Před 2 lety +3

    ما شاء الله بارك الله فيك ❣️🤲🏻

  • @muhammedsafad.k1888
    @muhammedsafad.k1888 Před 3 lety +6

    Waiting

  • @medicorepmna
    @medicorepmna Před 3 lety

    മുഹബ്ബത്ത്
    @
    യാത്രകളിൽ ആസ്വദിക്കാൻ ഫാദിൽ മൂടൽ പാടിയ തിരെഞ്ഞെടുത്ത മദ്ഹ് ഗാനങ്ങൾ | selected madh song | non stop
    @
    സുബ്ഹാൻ
    @
    ഗുരു മലർ | അഷ്കർ തെക്കേക്കാടും ടീമും പാടിയ വ്യത്യസ്തമായ മദ്ഹ് ഗാനം
    @
    പ്രപഞ്ചത്തിനും അപ്പുറം | മനസ്സിൽ തട്ടുന്ന വരികളുമായ്
    @
    ഡൽഹിയിലെ കൊടും തണുപ്പിൽ കർഷകർ പോരാടുമ്പോൾ നമുക്കും കൈകോർക്കാം നല്ല നാളേക്കായ്| FADIL MOODAL NEW SONG
    @
    മനസ്സറിഞ്ഞു ആസ്വദിക്കാൻ ഫാദി മോന്റെ പുതിയൊരു മദ്ഹ് ഗാനം | കിസ്മത്ത്
    @
    മദ്ഹിന്റെ രാജകുമാരൻ ഫാദിൽ മൂടൽ പാടിയ പങ്കജ പുകൾ
    @
    ഷാദുലി വണ്ടൂർ പാടിയ ഏറ്റവും പുതിയ മദ്ഹ് ഗാനം | ഇശ്‌ഖിൻ തേനാർ
    @
    ഇശ്‌ഖിൻ ബഹർ | അഷ്‌കർ തെക്കേകാടു പാടിയ മദ്ഹ് ഗാനം | ASHKER THEKKEKAD @
    ശാദുലി വണ്ടൂർ & ഹിഷാം വണ്ടൂർ പാടിയ മദ്ഹ് പാട്ട് | ഇഷ്കിൻ സുഗന്ധം | SAJNA MAYFEILD @
    മദീനത്തെ മാനസം | MADEENATHE MANASAM | NEW MALAYALAM MADH SONG @
    ഇരു കൈകളും ഇലാഹിലേക്ക് | IFRAN VENGOOR NEW MADH SONG | IRU KAIKALUM ILAHILEKK @
    ബഹ്ജത്ത് | FADIL MOODAL, KAMALUDEEN & SHIDU SHAHSAD ഒരുമിച്ച് പാടിയ ഗാനം BAHJATH @
    നബിദിന സമ്മാനമായി നൂറേ ദുജ മലയാളം മദ്ഹ് ഗാനം | NOORE DUJA MALAYALAM MADH SONG 2020| LATEST MADH SONG @