Video není dostupné.
Omlouváme se.

Flowers Top Singer | Musical Reality Show | Ep

Sdílet
Vložit
  • čas přidán 20. 11. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair

Komentáře • 565

  • @sujathakr7262
    @sujathakr7262 Před 4 lety +232

    ഈ പെർഫോമൻസ് ആദിത്യന്റെ മാത്രം ധൈര്യം എന്ത് പ്രയാസവും സഹിച്ചു മുന്നേറാനുള്ള മനസ് proud of..... 👏👏👏👏👏

  • @antonisakudukka1227
    @antonisakudukka1227 Před 4 lety +86

    ഈ പാട്ടു ഇങ്ങനെ തന്നെ പാടണം.. ആദിത്യന്റെ ധൈര്യം അപാരം 💖💖💖💖💖💖

  • @valsaladevi3014
    @valsaladevi3014 Před 4 lety +47

    Aadikkutta സൂപ്പർ ആയി പാടി ഒട്ടും വിഷമിക്കേണ്ട ശബ്ദം ശരിയായി വരട്ടെ മോൻ പേരുകേട്ട ഒരു സിങ്ങർ ആകും god bless u

  • @prasanth236
    @prasanth236 Před 4 lety +14

    My Adi... what a positive attitude you have towards singing !!!! Great 👍🏻 you are going to b the singer of generations ✌️✌️✌️

  • @santhirajesh4786
    @santhirajesh4786 Před 4 lety +175

    ചക്കരെ സൂപ്പർ സൂപ്പർ എന്ത് രാസമായിട്ടു പാടി. ഡാൻസും സൂപ്പർ. തകർത്തു തിമിർത്തു പൊളിച്ചു

  • @lizzy9795
    @lizzy9795 Před 4 lety +376

    *ആദിത്യൻ മാസ്സ് ആണ്...എവിടെ ആദിത്യ ഫാൻസ്*👌👌👌👌

    • @suseelasivarajan1930
      @suseelasivarajan1930 Před 4 lety +6

      ഇവിടെ ഉണ്ടേ.

    • @sajithsabu8326
      @sajithsabu8326 Před 4 lety +6

      Njan unde.

    • @yaminil4653
      @yaminil4653 Před 4 lety +5

      ഞാനും ഉണ്ടേ

    • @parvathyjayamon6318
      @parvathyjayamon6318 Před 4 lety +12

      @@sheebaashok6955 ആൺകുട്ടികളിൽ ഏറ്റവും മിടുക്കൻ ആദിത്യൻ .. No doubt .. യാതൊരു സംഗീത പാരമ്പര്യവും ഇല്ലാത്ത സാധാ family യിൽ നിന്നും വന്ന് അതി ഗംഭീരമായി പാടുന്നു. അതാണ് ആദി ... all the best adhee..

    • @lizzy9795
      @lizzy9795 Před 4 lety +3

      @@sheebaashok6955 fantastic well said....

  • @preethiks6634
    @preethiks6634 Před 4 lety +39

    ആദിത്യന്റെ കൈയിൽ ഏതുപാട്ടും ഭദ്രം 👍👌👌👌👌 സൗണ്ട് ചേഞ്ച്‌ ചെയ്യുന്ന സമയത്തും എക്സ്ട്രീം വാങ്ങാൻ നമ്മുടെ ആദിക്കെ പറ്റു 🥰🥰🥰🥰

  • @albi007cheeku6
    @albi007cheeku6 Před 4 lety +56

    ആദി''. നിന്റെ ദൈര്യം: ' കൊള്ളാം മോനെ ഈ പാട്ട് മുതിർന്നവർക്ക് പോലും.'' പ്രയാസമാണ് ' iiii അത് കൊണ്ട് വള്ളരേ'' ''സന്തോഷം കുഴപ്പില്ല: സൂപ്പർ '' ''

    • @artofkannur
      @artofkannur Před 3 lety +1

      Ith aa perfectionil MG annan polum chilapol pattoola enn parayunna kettil appo ivante dhairyam 😮💪

  • @KuttanmN
    @KuttanmN Před 4 lety +67

    കാണുന്നതിന് മുമ്പ് ഞാനൊരു ലൈക്ക് അടിച്ചു. കലക്കി തിമൃതു മോനേ

  • @sabusabu8750
    @sabusabu8750 Před 4 lety +141

    ആദി നിനക്കെന്താ വേറെ വേണ്ടത് ശ്രീകുമാരൻ തമ്പി സർ പറഞ്ഞത് മതിയല്ലോ. വേറൊന്നും നോക്കണ്ട.

  • @willyarimboor
    @willyarimboor Před 4 lety +14

    I love the judges MG, MJ, LOVELY ANU MA"AM & BIJU SIR for giving Extreme for Adityans effort's. You people prove you so genuine, divine and so kind hearted to give grades sincerely. We love u all, whoever comes in the judging panel of Top Singer

  • @abhilashgn5
    @abhilashgn5 Před 4 lety +107

    ആദിത്യാ ചക്കരെ ഒരായിരം ഉമ്മ 😘😘😘😘☺️😍😍😍😍

  • @navasyusuf2168
    @navasyusuf2168 Před 4 lety +154

    ആദിത്യാ ടോപ് സിംഗറിന്റെ ഒന്നാം സ്ഥാനം നേടുന്ന വിജയിനീ തന്നെയാണ് ഈ വാക്കും ഈ ഡേറ്റും കുറിച്ചിട്ടോ

    • @sreelekshmi5826
      @sreelekshmi5826 Před 4 lety +2

      Thank u so much

    • @suseelasivarajan1930
      @suseelasivarajan1930 Před 4 lety +5

      ആ നാക്ക് പൊന്നായിരിക്കട്ടെ.

    • @yaminil4653
      @yaminil4653 Před 4 lety +4

      അങ്ങനെ തന്നെ സംഭവിക്കാൻ ഞാനും പ്രാർത്ഥിക്കുന്നു.

    • @sajithsabu8326
      @sajithsabu8326 Před 4 lety +2

      Athu thanne

    • @shamnassha6262
      @shamnassha6262 Před 4 lety +2

      Seetha 👌✌

  • @athiraanumod3907
    @athiraanumod3907 Před 4 lety +32

    ആദിത്യ, 🧒🧒നിന്റെ വോയ്‌സ് ക്രക് ആയാലും മൊത്തം പാടി തീർതു👍👍👍 ഡാൻസും അഭിനയും തകർത്തു ഡാ 👌👌👌👌 ഇനിയും ഇത്‌പോലെ ഉള്ള പാട്ട് എടുക്കുമ്പോൾ പെർഫോമൻസ് ശ്രദ്ധിക്കുക.. 😀😀😀

  • @ledwinson
    @ledwinson Před 4 lety +30

    ശബ്ദം മാറുന്ന സമയമായതു കൊണ്ടാണ് crack വന്നത് .... But പെർഫോമൻസ് വളരേ പെർഫെക്റ്റ് ആയിരുന്നു .... A well deserved A Extreme.....🥰🥰😍😍

  • @mayasunil4560
    @mayasunil4560 Před 4 lety +41

    സത്യം പറഞ്ഞാൽ നന്നായിട്ട് പാടിവന്ന മോന്റെ ശബ്ദം ഇടറിയപ്പോൾ സഹിച്ചില്ല.... നന്നായി പാടി മോനെ...ആദിമോൻ വേറെ level ആണ് മുത്തേ.... മോന്റെ എളിമയും തകർപ്പൻ പെർഫോമൻസും എല്ലാം ദൈവത്തിന്റെ അനുഗ്രഹം ആണ്.... ഉയരങ്ങളിൽ എത്തട്ടെ.... u r a സൂപ്പർ ഹീറോ 👍👍👌👌🎊🎉♥️

  • @rejichandran6457
    @rejichandran6457 Před 4 lety +27

    ആദിത്യ കലക്കി മോനെ പാട്ടും ഡാൻസും സൂപ്പർ....

  • @joshuagleetus4879
    @joshuagleetus4879 Před 4 lety +52

    ആദിത്യൻ മോനെ സാരമില്ല. വിഷമിക്കണ്ട കേട്ടോ. തൊണ്ടയടപ്പെല്ലാം മാറി ശ്രീകുമാരൻ തമ്പി സാറിന്റെ വാക്കുകൾ അനോർഥമായി തീരും

  • @ivethemoment1405
    @ivethemoment1405 Před 4 lety +101

    ആദിത്യാ.. ഇതൊക്കെ സ്റ്റേജിൽ ആർക്കും എപ്പോൾ വേണേലും സംഭവിക്കാം.. ഇതുപോലെ tough song എടുക്കുമ്പോൾ ഒരുപാട് ഡാൻസ് ചെയ്യുന്നത് റിസ്ക് ആണ്..എങ്കിലും ശബ്ദം ഇടറിയപ്പോ മോൻ പാട്ട് നിർത്തിയില്ല പാടി തീർക്കാൻ ശ്രമിച്ചു... അതിനൊരു വല്ല്യ കയ്യടി👏👏👏👏👏👏ഈ പെർഫോമൻസ് ഒരിക്കലും extreem അർഹിക്കുന്നില്ല എന്ന് കേട്ടവർക്ക് അറിയാം.. എങ്കിലും മോനെ ജഡ്ജസ് തളർത്തിയില്ല..ഇതുപോലെ സപ്പോർട്ട് നൽകണം 22പേർക്കും 👍👍

  • @vasum.c.3059
    @vasum.c.3059 Před 4 lety +85

    ഡാൻസ് ചെയ്തതു് കൂടുതലയതിനാലാണ്. ആശബ്ദമടപ്പുവന്നത്.എങ്കിലും മാർക്ക് മുഴുവനും ആദിത്യകുമാരൻ വാങ്ങിയെടുത്തു.സൂപ്പർ.

  • @rajeevonattukara4595
    @rajeevonattukara4595 Před 4 lety +36

    ആദിക്കുട്ടാ ഇത്രയും റിസ്ക് ഉള്ള ഈ പാട്ട് ഏടുക്കാൻ മോനെ കൊണ്ടു മാത്രമെ പറ്റൂ I Love u ചക്കരെ

  • @narayanankv3834
    @narayanankv3834 Před 4 lety +79

    A extreem .. അത് അവൻ അർഹിക്കുന്നുണ്ട്..

  • @allu396
    @allu396 Před 4 lety +43

    Adhithyn super muthee🤩pwlichu👏adhi ithrem danc kalich kandytilla..danc super👌sng 🔥🔥🔥

  • @HuaweiY-vo8dy
    @HuaweiY-vo8dy Před 4 lety +19

    പേരിടൽ പരിപാടി നമുക്ക് വേണ്ട MG Sir
    സാറില്ലെങ്കിൽ ഈ പരിപാടി കാണാൻ ഒരു രസവും ഇല്ല
    പക്ഷെ പേര് ഇടാൻ തുടങ്ങി എല്ലാവർക്കും സാറിനോടുള്ള റെസ്‌പെക്ട് നഷ്ടപ്പെട്ടു അതു കൊണ്ട് ദയവായി ആദ്യം ഉള്ള പേരുകൾ മതി പ്ലീസ് ഇതൊരു റിക്വസ്റ്റ് ആണ്

  • @raslaichu4178
    @raslaichu4178 Před 4 lety +27

    ആദിത്യാ... തകർത്തു മോനെ....... ഡാൻസും സൂപ്പർ 👌👌👌👌👌👌👌👌👌😍😍😍😍💞💞💞💞💞💖💖💖

  • @bindusudarshan33
    @bindusudarshan33 Před 4 lety +16

    Adu monu matrame ingane padan okuu....adivhu pollichu bhayankara abhimanam undu mone...always blessed dear🙌❤👏

  • @akhilnair3960
    @akhilnair3960 Před 4 lety +20

    Voice crack vannit polum aa effort edathu paadi.Athaan real talent .Love you mone........

  • @aparnachithira
    @aparnachithira Před 4 lety +27

    ആദി ...ഫൈനലിൽ ഉറപ്പായും വരേണ്ട കുട്ടി ..final ennalla Top 3 l thanne varenda kuttiyaanu...വേൽമുരുകാ എന്ന ഒറ്റപ്പാട്ടിലൂടെ അല്ല ഈ കുട്ടിയുടെ ടാലന്റ് അളക്കേണ്ടത് ..അത് ശ്രീകുമാരൻ തമ്പി സാറും പറഞ്ഞു കഴിഞ്ഞു ...പിന്നെ മോൻ ശ്രദ്ധിക്കേണ്ടത് ശബ്ദം മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അനുയോജ്യമായ പാട്ടെടുക്കുക ...ഡാൻസ് അധികം ചെയ്യാതിരിക്കുക ...ഗ്രേഡിന്റെ കാര്യം ജഡ്ജസ് ശ്രദ്ധിക്കുക ..പാട്ടു ഇടയ്ക്കു വച്ച് നിർത്തിയവർക്കു ഉയർന്ന ഗ്രേഡ് നൽകിയിട്ടുണ്ട് വീണ്ടും ഒരവസരം കൂടി നൽകിയ അവസരങ്ങൾ ഉണ്ട് ഒരു ടേക്ക് കൂടി എടുക്കാൻ ചിലർക്ക് അവസരം കിട്ടിയിട്ടുണ്ട് ..ഡാൻസ് കൂടിപ്പോയതുകൊണ്ടു പാട്ടിൽ പ്രശ്നങ്ങൾ വന്നപ്പോൾ നല്ല ഗ്രേഡ് കൊടുത്ത രീതികളുമുണ്ടായിട്ടുണ്ട് ....ഇത്തരം ഒരു Considerations um കിട്ടാത്ത കുട്ടികളുമുണ്ട് ...ഇവരുടെ ഫാൻസിനും നിഷ്പക്ഷ വാദികളായ പല പ്രേക്ഷകർക്കും ജഡ്ജസിന്റെ ഭാഗത്തു നിന്ന് തെറ്റിദ്ധാരണ ഉണ്ടാക്കരുത്🙏🙏

  • @geethakumari7428
    @geethakumari7428 Před 4 lety +22

    മോനെ നീ നന്നായി പാടി. സൂപ്പർ ഇതൊക്കെ ഈ കൂട്ടത്തിൽ ഉള്ളതാണ്. അതൊന്നും മോൻ കാര്യം ആക്കണ്ട. ഓക്കേ

  • @saranyapradeesh2099
    @saranyapradeesh2099 Před 4 lety +19

    ആദിത്യാ മോൻ നന്നായിട്ട് പാടി.... പിന്നെ ചരണം എത്തിയപ്പോൾ വോയിസ്‌ crack ആയി സൗണ്ട് കിട്ടാൻ നന്നേ ബുദ്ധിമുട്ടിയിട്ടും മോൻ ആ പാട്ട് ഇടയ്ക്കുവച്ചു നിർത്താതെ കംപ്ലീറ്റ് ചെയ്തല്ലോ... thats realy great..... അതു മനസ്സിലാക്കി മോനു extreme കൊടുത്ത ജഡ്ജസ് നും ഒത്തിരി നന്ദി....

    • @lizygeorge4157
      @lizygeorge4157 Před 4 lety +2

      Correct vere aaranenkilum ithu complete cheyyilla

    • @anjus3000
      @anjus3000 Před 4 lety +3

      Angane complete cheytha palarum und..chumma grade vaari kori koduthu...

    • @anjus3000
      @anjus3000 Před 4 lety

      @Lekha Kv lekha... Aadityan arhikkunenkil kodukkatte.. Pakshe mattulla kuttikal arhikkunna tharathil paadiyit nalla Grade kodukkaathe arhikkatha avasarangalil aadityan ennalla aarkku koduthalum iniyum parayum

    • @saranyapradeesh2099
      @saranyapradeesh2099 Před 4 lety

      ആ കുഞ്ഞിനെ എന്തിനാ എല്ലാരും കുറ്റം പറയുന്നേ... അവന്റെ മനസ്സ് നോവാതിരിക്കാൻ extreme കൊടുത്തതാരിക്കും മാർക് അത്രേം ഉണ്ടാവില്ലാരിക്കും.... ആദിത്യൻമോൻ ഇതുപോലെ ഉള്ള വിമർശനങ്ങൾ വായിക്കാതിരിക്കട്ടെ.... അവന്റെ കുഞ്ഞു മനസ്സല്ലേ ആത്മവിശ്വാസം നഷ്ടപ്പെട്ടുപോകും.....

    • @anjus3000
      @anjus3000 Před 4 lety

      @@saranyapradeesh2099 Aadityanu maatrame manasulloo... Ithe pole avastha yil kadannu poya mattoralkku manasillaayirunnoo

  • @vanajaiyer7948
    @vanajaiyer7948 Před 4 lety +27

    Aadithya thakarthu mone. Ithrayum tough aayittulla paattu sound problem vannittum nirthathe paadiyallo oppam thakarppan danceum.Arhicha gradeum kittiyallo. God bless you

  • @anass4941
    @anass4941 Před 4 lety +187

    ആദിത്യന് കൂടുതൽ ഗ്രെഡ് കിട്ടിയിട്ടുണ്ടെങ്കിൽ ആ കുഞ്ഞ് വയ്യാതിരുന്നിട്ടും കഷ്ടപ്പെട്ട് പാടിയതിന്റെ ഫലമായിട്ട് കിട്ടിയതാണ് അല്ലാതെ വെറുതെ വന്നു ഉറങ്ങി നിന്ന് പാടീട്ടല്ല

    • @lizygeorge4157
      @lizygeorge4157 Před 4 lety +8

      Correct

    • @arsnlin
      @arsnlin Před 4 lety +12

      പാടിയത് തുടക്കം മുതൽ അപാകതകൾ ഉണ്ടായിട്ടും, അവസാനം കണ്ടിരിയ്ക്കുന്ന പ്രേക്ഷകർക്കുവരെ വല്ലായ്മയായിട്ടും... ഗ്രേഡ് എക്സ്ട്രീമോ?
      വയ്യെങ്കിൽ അതിനു പറ്റിയ പാട്ടെടുത്താൽ പോരായിരുന്നോ? എംജി പറഞ്ഞപോലെ അടങ്ങിനിന്നു പാടിയാൽ പോരായിരുന്നോ?
      ഒന്നുരണ്ടു സംഗതികൾ മാത്രം അവിടേം ഇവിടേം തെറ്റിച്ച, അല്ലെങ്കിൽ ഇത്തിരി ശ്വാസം പോയ, പല്ലവിയിലോ ചരണത്തിലോ ഇത്തിരി ശ്രുതിപോയ കൊച്ചു പിള്ളേർക്ക് വരെ വെറും അൾട്ടിമേറ്റ് അല്ലെങ്കിൽ സിംഗിൾ വൗ!
      ഇതനീതിയാണ് സർക്കാരേ!!

    • @rajiabrahamabraham8365
      @rajiabrahamabraham8365 Před 4 lety +14

      Kannukadi ullavar kannukadikate kuttam parayunna arengilum ee song padumo ennitu adhikuttane kuttamparayu adhityan best singer anu

    • @jayakumarg6417
      @jayakumarg6417 Před 4 lety +15

      @@arsnlin ആദിത്യൻ കേരള മണ്ണിന്റെ സുഗന്ധമുള്ള പാട്ടുകാരനാണ്.

    • @rajiabrahamabraham8365
      @rajiabrahamabraham8365 Před 4 lety +8

      Correct

  • @parvathyjayamon6318
    @parvathyjayamon6318 Před 4 lety +63

    ആദിത്യൻ ഗംഭീര performance 👌👌👌

  • @vijayack5763
    @vijayack5763 Před 4 lety +52

    ആദികുട്ടാ.. മോൻ നന്നായി പാടി കേട്ടോ ചക്കരെ... ശബ്ദം അടച്ചതൊന്നും സാരമില്ല.... എനിക്ക് തോന്നുന്നത് മോൻ ഡാൻസ് കൂടുതൽ കളിച്ചതു കൊണ്ടാണ് വോയിസ്‌ അടച്ചത് എന്ന്.....

  • @ranjithkandamkulangara7048
    @ranjithkandamkulangara7048 Před 4 lety +24

    adithyaa.....nee idarchayilum paattu nirthaathe thudarnnupaadi....salute....pinne dance kalakkitto....koodaathe lalettan step kasari....well done mone....nee ee paattu koushik nte koode duet aayi paadiyal kollam enna oru abhipraayam undu...

  • @nivedithams5195
    @nivedithams5195 Před 4 lety +15

    aadhi super performance mone.😍 What an energy👌 & the chorus was also amazing👏

  • @irshuirshad9288
    @irshuirshad9288 Před 4 lety +15

    ആദിമോനെ സാരല്ലടാ ചക്കര നന്നായി പാടീട്ടോ 😘😘😘😘🥰🥰🥰🥰

  • @shinojshinu4903
    @shinojshinu4903 Před 4 lety +16

    ആദിത്യൻ കലക്കി . തിമർത്തു

  • @unnikrishnan7676
    @unnikrishnan7676 Před 4 lety +34

    Adithyan adichu polichu😘😘😘

  • @m.rlnewlfgaming5138
    @m.rlnewlfgaming5138 Před 4 lety +23

    I am ഗംഗ from കുവൈറ്റ്‌ .... ഒരപേക്ഷയുണ്ട് പെർഫോമൻസ് റൗണ്ടിൽ ഡാന്സഴ്‌സ് കളിക്കുന്നകൂടെ പാടുന്ന കുട്ടികളെ കളിക്കാൻ അനുവദിക്കരുത്...... ഇന്ന് ആദിത്യൻ വല്ലാതെ വിഷമിച്ചു .... perfomens എന്തുവായിക്കോട്ടെ കുട്ടികളെ കളിക്കാൻ അനുവദിക്കരുത് please അപേക്ഷയാണ്

    • @archanaarchana2072
      @archanaarchana2072 Před 3 lety

      അപ്പൊ അതിന് ഒരു രസമില്ല 🙏

  • @bindhukv1872
    @bindhukv1872 Před 4 lety +44

    ആദിത്യ... വിഷമിക്കണ്ട.... നീ sooparada.... loveuuuuu

  • @minijoby3753
    @minijoby3753 Před 4 lety +12

    Aditya ninakku kittiya jackpot aanu sreekumaran thampi sirnte vakkukal

  • @nvibes4112
    @nvibes4112 Před 4 lety +7

    Chakkra nannai paaditto.😍Vidhu mamane miss cheithutto.

  • @sherlyprince4265
    @sherlyprince4265 Před 4 lety +22

    Athi you are attractive performer and showing on the spot and your sound was so powerful energetic and unimaginable and so colourful and singing with so confident and couragely and we enjoyed it and we happy about you best wishes

  • @yaminil4653
    @yaminil4653 Před 4 lety +39

    Hai mone super. Congratulations for your another Extreme Performance

    • @radhadas7179
      @radhadas7179 Před 4 lety

      Hi adi congrats daa super daa deivam eannum thunauntavatea..

  • @anakhamolb989
    @anakhamolb989 Před 4 lety +23

    Adithya mone polichu super dancing and singing

  • @mollysebastian8036
    @mollysebastian8036 Před 4 lety +5

    I am so happy for Adityan , He is blessed by the great Thampi sir

  • @ranjithkandamkulangara7048
    @ranjithkandamkulangara7048 Před 4 lety +16

    thanks for the extreame support by koushik and corress team...

  • @elcyjose417
    @elcyjose417 Před 4 lety +12

    ആദിത്യാ മോൻ സൂപ്പറായിപ്പാടി സൗണ്ട് കുറച്ച് പതറിപ്പോയി സാരമില്ല. അടുത്തതിന് തിരികെപ്പിടിച്ചാൽ മതി വിഷമിക്കണ്ടാട്ടോ സൂപ്പർ മോനെ

  • @sangeethat.k4548
    @sangeethat.k4548 Před 4 lety +14

    സൂപ്പർ മോനു 😍😍😍

  • @sheebaashok6955
    @sheebaashok6955 Před 4 lety +35

    സൂപ്പർ മോനെ

  • @nayana7263
    @nayana7263 Před 4 lety +6

    മോനേ ഇത്രയും ടഫ് സോങ്സ് പാടുമ്പോൾ കുറച്ച് ഡാൻസ് കുറയ്ക്കണം .നിന്റെ പടകാളി എന്ന പാട്ട് ഇപ്പോഴും മനസ്സിൽ ഉണ്ട്.

  • @Miami678
    @Miami678 Před 4 lety +5

    Goodjob jugdes to still give him an Extreme 🥰👌🏼He rocked

  • @ajayasreeajayasree7288
    @ajayasreeajayasree7288 Před 4 lety +11

    Kollakark nee oru abhimanamanu adi👌👌👌💞💞💞💞

  • @gireeshkonni3406
    @gireeshkonni3406 Před 4 lety +1

    എന്റെ പൊന്നുമോൻ തൊണ്ടപൊട്ടി പാടി... ലൗ യു് മുത്തേ.. ഉമ്മ....... നീയാണ് നായകൻ.......

  • @suneerpattath5719
    @suneerpattath5719 Před 4 lety +23

    ഈ കുട്ടികളുടെ ഭാഗ്യം എന്നല്ലാതെ എന്താ പറയാൻ ജഡ്ജസ് കീ ജയ്

    • @devadasek2111
      @devadasek2111 Před 4 lety

      BSNL കാരുടെ കഷ്ടകാലം! ഏതു പട്ടിയാ ഭരണത്തിൽ! അവന്റെ അമ്മേടെ! തള്ളേ ---- ..

  • @sushamasoman7313
    @sushamasoman7313 Před 4 lety +12

    മുത്തേ ഉമ്മാ... സൂപ്പർ

  • @jishashibu8273
    @jishashibu8273 Před 4 lety +30

    സൂപ്പർ mone

  • @anitabhasker5330
    @anitabhasker5330 Před 4 lety +3

    Adithya is a super performer! Such powerful voice and yet so humble! God bless you and may you reach the highest heights in your musical career! Absolutely amazing performance!!!

  • @kvdasan9934
    @kvdasan9934 Před 4 lety +6

    പാട്ട് നന്നായി പാടി 'പക്ഷേ ഡാൻസ് ചെയ്തപ്പോൾ കിതച്ചു പോയി അതു കൊണ്ട് Soundഇടറിപ്പോയി. അടുത്ത പ്രാവശ്യം ശ്രദ്ധിക്കണം'

  • @muhammedfareedbasheer3786
    @muhammedfareedbasheer3786 Před 4 lety +13

    Adithya.. thakarthu muthe...

  • @molusalbus.....3212
    @molusalbus.....3212 Před 4 lety +9

    chakkara muthe ummmaaaa God bless uuuuuuu.

  • @prasadkottachery1520
    @prasadkottachery1520 Před 4 lety +9

    Aadityan Marana mass foamilanu. Aaditynu first kittum...

  • @alantech5591
    @alantech5591 Před 4 lety +7

    Adithyan ,God bless you chakkareeee

  • @swapnashaji8932
    @swapnashaji8932 Před 4 lety +20

    Adhi is a talented singer

  • @manjulamohan5015
    @manjulamohan5015 Před 4 lety +8

    Superb mone... dance koodiyitanu shabdam idariyathu. Energy pattinte lastileku save cheyu.. U are a blessed singer... keep going strong

  • @muthuvkm3274
    @muthuvkm3274 Před 4 lety +27

    Murugante anugragam undagatte mone 🙏

  • @jayathibalakrishnan4351
    @jayathibalakrishnan4351 Před 4 lety +3

    Very good singer and very pleasing to hear him sing...

  • @rammv4787
    @rammv4787 Před 4 lety +5

    Mg sir enikku onnum parayanilla entha pattu sir ippolanu cheruppa mayath your grat sir onnum parayanilla ilove you mg sir

  • @nipinappuzappuzz6681
    @nipinappuzappuzz6681 Před 4 lety +8

    ആദിത്യൻ കലക്കി

  • @sreekalas2754
    @sreekalas2754 Před 4 lety +18

    Adithiyanu extreme coduthathill oru kuzappavum ella

  • @ajayasreeajayasree7288
    @ajayasreeajayasree7288 Před 4 lety +15

    Adi super mone polichu

  • @akhilnair3960
    @akhilnair3960 Před 4 lety +15

    Adithyan veendum aa portion paadiyapam super aayirinnu.Super mone .

  • @devananda.c.kdeavu1586
    @devananda.c.kdeavu1586 Před 4 lety +11

    Super adithyan mon💝💞💞💞💞

  • @aseenaaseena5467
    @aseenaaseena5467 Před 4 lety +4

    Super monu chakkara ummmmmmma God bless you

  • @sarithacs3218
    @sarithacs3218 Před 4 lety +10

    adi.....ummaa.....

  • @entevadakkinianeesaani4371

    Aadhithya pwolichadukkikalanju👌👌👌👌👌

  • @manoharankrishnapillai500
    @manoharankrishnapillai500 Před 4 lety +10

    Athimon adichu polichu padi

  • @syamraj7636
    @syamraj7636 Před 4 lety +5

    😁Supper... Adithyan😁👍👍👍... Dance Kurachu ... Korakkanam...Monuu...

  • @archacp2587
    @archacp2587 Před 4 lety +32

    Polichu adithya, ninakku pattathayittu onnum illa. Thakarthu

  • @sangeethaity5658
    @sangeethaity5658 Před 4 lety +3

    Adhithyan ishtam😍😍😍
    Ethra anayasamaayaanu mon paadunnath
    Superb...........

  • @sureshhazmi539
    @sureshhazmi539 Před 4 lety +6

    ചക്കരെ തകർത്തു മുത്തേ ഉമ്മ

  • @sujasanthosh2912
    @sujasanthosh2912 Před 4 lety +6

    Adikutta, 😍😍😍😍😍😍😍👍👍👍😍😍😍👍😍😍😍😍👍😍

  • @harithahari868
    @harithahari868 Před 4 lety +9

    Adhithyaa😘😘😘😘

  • @anju7469
    @anju7469 Před 4 lety +13

    Aadityaaa. Superakki nee

  • @kishorkrishnan1431
    @kishorkrishnan1431 Před 4 lety +5

    എന്റെ മുത്തേ നീ പാട്ടുകാരൻ മാത്രം അല്ലാ മോനെ... സൂപ്പർ ഡാൻസർ കൂടെ ആണ് .... മുത്തേ. Ummaaaaaaaaaa❤️❤️❤️❤️❤️

  • @ashifnvr7044
    @ashifnvr7044 Před 4 lety +17

    Rock staar ..adhityan.....
    ചങ്കുറപ്പ്..aaahaa.അന്തസ്സ്

  • @renjinijidheesh4414
    @renjinijidheesh4414 Před 4 lety +15

    Hai chakaravanna❤❤💪💪

  • @jmathew3942
    @jmathew3942 Před 4 lety +8

    Wow, Kutta!! I am only half way thru ur song....u deserve A extreme! Ur dance was superb!! Keep smiling!!

  • @susanmathew1248
    @susanmathew1248 Před 4 lety +4

    Nice to hear all old songs

  • @Omana-fv4ho
    @Omana-fv4ho Před 3 měsíci

    ആദിത്യാ എന്താരുനല്ല പാട്ടാണ് മോനേ അ ടി പൊളി സൂപ്പർ തകർത്തു

  • @sachusanu435
    @sachusanu435 Před 4 lety +5

    Mg still u r superb and best

  • @sahlasahlakvk3741
    @sahlasahlakvk3741 Před 4 lety +5

    Super adithyaa 😘😘ijj polichu muthee

  • @chandra-4311
    @chandra-4311 Před 4 lety +2

    Thanks flowers channel. Super program. Thampi sir big salute

  • @rittyaneesh6465
    @rittyaneesh6465 Před 4 lety +8

    Entee chakkara evideya😍😍😍richu

  • @annammalawrence9284
    @annammalawrence9284 Před 4 lety +5

    Aadikuttaaaa superrrrrr.... 😘😘😘😘

  • @ajithakumari538
    @ajithakumari538 Před 4 lety +32

    Top singeril kooduthal partiality neridunna kuttikalanu surya narayananum Theerthakuttiyum

    • @religiouswayoflife
      @religiouswayoflife Před 4 lety

      Yes

    • @bouncingballmedia799
      @bouncingballmedia799 Před 4 lety +2

      devika

    • @Unni_vibes
      @Unni_vibes Před 4 lety +4

      അപ്പോ റിച്ചുകുട്ടനോ.. എത്ര എക്സ്ട്രീം പെർഫോർമൻസ് ആണ്‌ നഷ്ടപ്പെട്ടത്

    • @fayazmuhammed5213
      @fayazmuhammed5213 Před 4 lety +7

      NIKHIL DAS ഞാനും റിച്ചു ഫാൻ ആണ്. പക്ഷെ partiality ഒന്നും തോന്നീട്ടില്ല. നല്ല appreciation കിട്ടാറുണ്ട് റിച്ചൂനും വൈശൂനും.

    • @bouncingballmedia799
      @bouncingballmedia799 Před 4 lety +4

      @@Unni_vibes richuvinoke nallonam grade kitarund. oru partialityum illa

  • @jayasserv.t956
    @jayasserv.t956 Před 4 lety +9

    Sreekumaran thambi sir monte pattu orth eduth paranjille. He has noticed you ithil kooduthal enthu venam. All the best mone👍👍

  • @rajirajesh6355
    @rajirajesh6355 Před 4 lety +4

    Mone adi,ithrayum fast song padumbol performance onnu kurachirunnenkil easy ayirunnene ennu thonni.ennirunnalum superrr.god bless u

  • @basheerpanchola2349
    @basheerpanchola2349 Před 4 lety +5

    ആദിത്യ നീ സൂപ്പറാടാ '