Ezhu Swarangalum Karaoke | ഏഴു സ്വരങ്ങളും കരോക്കെ | Malayalam Karaoke

Sdílet
Vložit
  • čas přidán 19. 10. 2022
  • CZcams ൽ കിട്ടാത്ത karaoke യുടെ Mp3 ഉണ്ടെങ്കിൽ free ആയി Mp4 karaoke സെറ്റ് ചെയ്തു തരാം what’s app : 00971556282089

Komentáře • 36

  • @kbkrishnakumar6028
    @kbkrishnakumar6028 Před 10 měsíci +2

    കലയെ വെറും വിൽപ്പനച്ചരക്കാക്കുന്ന വർക്ക് വെല്ലുവിളി ഉയർത്തുന്ന താങ്കളെപ്പോലുള്ളവർക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @josephk.p4272
    @josephk.p4272 Před 7 měsíci +8

    98%ഒർജിനൽ ഓർക്കസ്ട്ര.... ഫ്ലൂട്ടിന്റെ ട്യൂണിൽ ചെറിയ വിത്യാസം മാത്രം... ചെയ്യുന്നെങ്കിൽ ഇതുപോലെ നീതിപുലർത്തണം... അഭിനന്ദനങൾ.....

  • @sthavayil
    @sthavayil Před rokem +4

    ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം
    ഗാനം ദേവഗാനം അഭിലാഷ ഗാനം
    മാനസ്സവീണയില് കരപരിലാളന ജാലം
    ജാലം ഇന്ദ്രജാലം അതിലോല ലോലം
    ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം
    ആരോ പാടും ലളിതമധുരമയ
    ഗാനം പോലും കരളിലമൃതമഴ
    ആരോ പാടും ലളിതമധുരമയ
    ഗാനം പോലും കരളിലമൃതമഴ
    ചൊരിയുമളവിലിളമിഴികളിളകിയതില്
    മൃദുല തരളപദ ചലനനടനമുതിരൂ-ദേവീ
    പൂങ്കാറ്റില് ചാഞ്ചാടും തൂമഞ്ഞിന്
    വെണ്തൂവല് കൊടിപോലഴകേ
    ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം
    ഏതോ താളം മനസ്സിനണിയറയില്
    ഏതോ മേളം ഹൃദയധമനികളില്
    ഏതോ താളം മനസ്സിനണിയറയില്
    ഏതോ മേളം ഹൃദയധമനികളില്
    അവയിലുണരുമൊരു പുതിയ പുളക മദ ലഹരി
    ഒഴുകിവരുമരിയ സുഖനിമിഷമേ-പോരൂ
    ആരോടും മിണ്ടാതീ ആരോമല് തീരത്തില് അനുഭൂതികളില്
    ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം
    ഗാനം ദേവഗാനം അഭിലാഷ ഗാനം
    മാനസ്സവീണയില് കരപരിലാളന ജാലം
    ജാലം ഇന്ദ്രജാലം അതിലോല ലോലം
    ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം

  • @manumanu-yy9hs
    @manumanu-yy9hs Před rokem +4

    എനിക്ക് ഒരുപാടിഷ്ടം..... 💞
    എഴുസ്വരങ്ങളും.....

  • @sunnycheriyan5550
    @sunnycheriyan5550 Před měsícem

    ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം
    ഗാനം അഭിലാഷ ഗാനം
    മാനസവീണയിൽ കരപരിലാളന ജാലം
    ഇന്ദ്രജാലം അതിലോലം
    ഏഴു സ്വര .. .....
    ആരോ പാടും ലളിത മധുര മ യ ഗാനം പോലും കരളി നമ്യത മഴ -- ..... (2)
    ചൊരിയും അളവിൽ ഇള മിഴികൾ ഇളകിയതിൽ
    മ്യതുല തരള പദ ചലന നടനമുതി രൂ ...: ദേവീ......'
    പൂങ്കാറ്റിൽ ചാഞ്ചാടും
    തൂമഞ്ഞിൻ വെൺ തൂവൽ കൊടി പോലഴകേ:
    ഏഴു - ....'
    ഏതോ ഗാനം മനസ്സിനണിയായിലേതോ മേളം ഹൃദയ ദമനി കളിൽ
    (2)
    അവയിലുണരുമൊരു
    പുതിയ പുളക മരു ലഹരി
    ഒഴുകി വരു മരിയ സുഖ നിമി ഷമേ ....... പോരൂ
    ആരോടും മിണ്ടാതെ
    ആരോമൽ തിരത്ത്
    അനുഭൂതികളൽ ' .iiii
    ഏഴു സ്വരങ്ങ - .....
    .

  • @nidheeshparappanangadi5787

    ഹോ ...എന്നാ കരൊക്കെയാ എന്തൊരു ക്ലാരിറ്റി ...
    ക്ലാരിറ്റിയോട് ക്ലാരിറ്റി

  • @pradeepkumarpradeep7828
    @pradeepkumarpradeep7828 Před rokem +6

    രവി വർമ ചിത്രത്തിൽ രഥി ഭാവമേ . (2) നക്ഷത്ര ദീപങ്ങൾ തിളങ്ങി.(3) ശങ്കര ധ്യാന പ്രകാരം ജപിച്ചു ഞാൻ . ഈ പാട്ടുകളുടെ കരോക്കെ ഇടാമോ? Please 🙏🙏🙏.

  • @jyothish54
    @jyothish54 Před rokem +2

    ഷെരൂണേ പൊളിച്ചു ഇത് ❤❤❤👌👌👌👌

  • @siranskathakal8611
    @siranskathakal8611 Před 2 měsíci

    ❤😊

  • @pradeepkumarpradeep7828
    @pradeepkumarpradeep7828 Před rokem +2

    Hai good karaoke 👌👍👏🙏🙋

  • @doncharly7723
    @doncharly7723 Před rokem +1

    Good job. Please show the fast portions with some comas as below for easy picking.
    ആരോ പാടും, ലളിതമധുരമയ
    ഗാനം പോലും, കരളിലമൃതമഴ(2)
    ചൊരിയു,മളവിലിള,മിഴിക,ളിളകിയതില്
    മൃദുല, തരളപദ, ചലന,നടനമുതിരൂ...ദേവീ...
    പൂങ്കാറ്റില്, ചാഞ്ചാടും, തൂമഞ്ഞിന്
    വെണ്തൂവല്, കൊടി,പോലഴകേ
    ഏഴു സ്വരങ്ങളും, തഴുകി വരുന്നൊരു, ഗാനം
    ഏതോ താളം, മനസ്സിനണിയറയില്
    ഏതോ മേളം, ഹൃദയധമനികളില്(2)
    അവയി,ലുണരുമൊരു, പുതിയ, പുളക മദ
    ലഹരി, ഒഴുകിവരു, മരിയ, സുഖനിമിഷമേ...പോരൂ..
    ആരോടും, മിണ്ടാതീ, ആരോമല്
    തീരത്തില്, അനു,ഭൂതികളില്
    ഏഴു സ്വരങ്ങളും, തഴുകി വരുന്നൊരു, ഗാനം

  • @santoshbasheer9588
    @santoshbasheer9588 Před rokem +1

    Super and one of my favorite songs 🥰🥰🥰❤❤❤❤👍👍👍

  • @rajeevanak39
    @rajeevanak39 Před rokem +2

    വളരെ ഉപകാരം എന്റെ മനസെരു ശ്രീകോവിൽ എന്ന ഗാനം ഇടുമോ (ചിത്രം പ്രാർത്ഥനാ

  • @sujathac7888
    @sujathac7888 Před rokem +2

    Thanks alot. Super 👌

  • @aluk.m527
    @aluk.m527 Před rokem +2

    ഏറെ നന്ദി... 🙏💕
    ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളെ... , ശാഖാ നഗരത്തിൽ ശശി കാന്തം ചൊരിയും... എന്നീ ഗാനങ്ങളുടെ കാരോക്കെ കിട്ടുമോ... സുഹൃത്തേ..

  • @sudarsanank2574
    @sudarsanank2574 Před rokem +1

    വളരെ നന്നായിട്ടുണ്ട് 👌👌.. "കാറ്റുവന്നു.. നിന്റെ കാമുകൻവന്നു ". ഇതിന്റെ കാരോക്കെ ഇടുമോ..

  • @aristomxavier
    @aristomxavier Před rokem +1

    ഷേരൂണേ, ദാസേട്ടൻ്റെ ശബ്ദവും ചെറുതായി കരോക്കേയുടെ കൂടെ കേൾക്കാമല്ലോ

  • @sbsingh3399
    @sbsingh3399 Před 2 měsíci

    Its so kind of you. I shall be requesting some tracks very soon.....

  • @chandrabhanuchandrabhanu6815
    @chandrabhanuchandrabhanu6815 Před 11 měsíci

    ദേവി ശ്രീ ദേവി തേടി വരുന്നു ഞാൻ.. ഈ പാട്ടിന്റെ കരോക്ക് edamo💋

  • @antonyka4697
    @antonyka4697 Před rokem +1

    ഞാനെല്ലാം വാച്ച് ചെയ്യാറുണ് സാറിൻറെ കരോക്ക സൂപ്പർ ആണ് ഒരു റിക്വസ്റ്റ് ഉണ്ട് ആയിരം മാതളപൂക്കളില് കരോക്ക റെഡിയാക്കി തരുമോ ആയിരം മാതളപൂക്കൾ പാതിരേ ആതിരേ നിൻ മിഴിതുമ്പിൽ ഈ ഗാനം കരോക്കെ തരുമോ സാർ

  • @balankrishnan1259
    @balankrishnan1259 Před rokem

    സൂപ്പർ ❤❤❤🙏

  • @royfrancis2475
    @royfrancis2475 Před rokem +1

    Adipoli

  • @shanikm4010
    @shanikm4010 Před rokem +1

    Super

  • @unnikrishnannk233
    @unnikrishnannk233 Před 16 dny

    ഡൗൺലോഡ് ആവുന്നില്ല

  • @bindhupm909
    @bindhupm909 Před rokem +1

    കറുകവയൽ കുരുവി ഇടുമോ

  • @kunhiramanc7315
    @kunhiramanc7315 Před 11 měsíci

    ❤❤

  • @josephvarghese4357
    @josephvarghese4357 Před rokem

    Very goo

  • @devadigital5807
    @devadigital5807 Před rokem

    ithil humming undallo....

  • @Purushothaman-nw8ni
    @Purushothaman-nw8ni Před 6 měsíci

    പനീ നിർമഴ പൂമഴ മഴയിൽ കുതിരുന്നോ രഴകെ. കരാക്കോ ഇടുമോ .

  • @philipyohannan1256
    @philipyohannan1256 Před rokem +1

    Moovanthiyayipakalil.karokelyricskittumo

  • @devanparannur1369
    @devanparannur1369 Před rokem +1

    പോര 🖐️🤣

  • @devanparannur1369
    @devanparannur1369 Před rokem +2

    പോര ദാരിദ്ര്യം 🤣🖐️🖐️

    • @fmckaraoke2061
      @fmckaraoke2061  Před rokem

      Thank you

    • @krishnankuttynairkomath1964
      @krishnankuttynairkomath1964 Před rokem +1

      റേഷൻ വാരിക്കോരി തന്നിട്ടും ദാരിദ്ര്യമോ.??? ദുഷ്ട്ടാ 🤔🤔🤔🤭🤭🤭🙄🙄🙄