ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ..Karaoke with Lyrics - by Malayalam Karaoke..

Sdílet
Vložit
  • čas přidán 31. 07. 2020
  • ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ..Karaoke with Lyrics - by Malayalam Karaoke
    fo All Malayalam Karaoke's click the following link:
    / @malayalamkaraoke2858
    Lyrics:
    ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ
    വാ കിളിമകളേ തേൻ കുളുര്‍മൊഴിയേ
    അരിയൊരീയൂഞ്ഞാല്‍ അതിലിരുന്നാടൂ
    കനക ലിപികളില്‍ എഴുതിയ കവിതതന്‍ അഴകെഴും
    ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ
    വാ കിളിമകളേ തേൻ കുളുര്‍മൊഴിയേ
    അരിയൊരീയൂഞ്ഞാല്‍ അതിലിരുന്നാടൂ
    കനക ലിപികളില്‍ എഴുതിയ കവിതതന്‍ അഴകെഴും
    (ശ്രീലതികകള്‍)
    ഏഴു സാഗരവും ഏറ്റുപാടുമൊരു രാഗമായുണരു നീ
    പോരികെന്‍ തരള നാദമായ്‌
    മധുര ഭാവമായ്‌ ഹൃദയ ഗീതമായ്‌ വരിക
    ഏഴു സാഗരവും ഏറ്റുപാടുമൊരു രാഗമായുണരു നീ
    സരിമ സരിമപ സരിമപനി സരിമപനിസ
    സരിമപനിസരി രിമപനി സരിമപ ..
    ആ.. ആ. ആ..
    (ശ്രീലതികകള്‍)
    ഏഴു പൊൻ തിരികള്‍ പൂത്തു നില്‍ക്കുമൊരു ദീപമായുണരു നീ
    പോരികെന്‍ കരളിലാകവേ
    മലയസാനുവില്‍ നിറ നിലാവുപോൽ വരിക
    ഏഴു പൊൻ തിരികള്‍ പൂത്തു നില്‍ക്കുമൊരു ദീപമായുണരു നീ
    പമരി പമരിസ പമരിസനി പമരിസനിപ
    പമരിസനിപമ പമരിസനിപമസ..
    ആ.. ആ.. ആ..
    ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ
    വാ കിളിമകളേ തേൻ കുളുര്‍മൊഴിയേ
    അരിയൊരീയൂഞ്ഞാല്‍ അതിലിരുന്നാടൂ
    കനക ലിപികളില്‍ എഴുതിയ കവിതതന്‍ അഴകെഴും
    ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ
    ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ
    ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ
    Sreelathikakal Thaliraninjnjulayave
    Vaa Kilimakale Then Kulurmozhiye
    Ariyoreeyoonjnjaal Athilirunnaadu
    Kanaka Lipikalil Ezhuthiya Kavithathan Azhakezhum
    Sreelathikakal Thaliraninjnjulayave
    Vaa Kilimakale Then Kulurmozhiye
    Ariyoreeyoonjnjaal Athilirunnaadu
    Kanaka Lipikalil Ezhuthiya Kavithathan Azhakezhum
    (Sreelathikakal)
    Ezhu Saagaravum Ettu Paadumoru Raagamaay Unaru Nee
    Poriken Tharala Naadamaay
    Madhura Bhaavamaay Hrudaya Geethamaay Varika
    Ezhu Saagaravum Ettu Paadumoru Raagamaay Unaru Nee
    Sarima Sarimapa Sarimapani Sarimapanisa
    Sarimapanisari Rimapani Sarimapa ..
    Aa.. Aa. Aa..
    (Sreelathikakal)
    Ezhu Pon Thirikal Poothu Nilkkumoru Deepamaay Unaru Nee
    Poriken Karalilaakave
    Malayasaanuvil Nira Nilaavupol Varika
    Ezhu Pon Thirikal Poothu Nilkkumoru Deepamaay Unaru Nee
    Pamari Pamarisa Pamarisani Pamarisanipa
    Pamarisanipama Pamarisanipamasa..
    Aa.. Aa.. Aa..
    Sreelathikakal Thaliraninjnjulayave
    Vaa Kilimakale Then Kulurmozhiye
    Ariyoreeyoonjnjaal Athilirunnaadu
    Kanaka Lipikalil Ezhuthiya Kavithathan Azhakezhum
    Sreelathikakal Thaliraninjnjulayave
    Sreelathikakal Thaliraninjnjulayave
    Sreelathikakal Thaliraninjnjulayave

Komentáře • 13

  • @NisarNisar-kj3ol
    @NisarNisar-kj3ol Před 14 dny

    👍

  • @oldisgold1444
    @oldisgold1444 Před měsícem

    Valare nannai borayittund

  • @asmasm9618
    @asmasm9618 Před měsícem

    Padan.pattunnillalo

  • @babualanallur8188
    @babualanallur8188 Před 3 měsíci +1

    fast ആണ് പാടാൻ ബുദ്ധിമുട്ട് No tok

  • @doncharly7723
    @doncharly7723 Před 3 lety

    Music should be louder, should sync the lyrics.

  • @choicemy2849
    @choicemy2849 Před 3 lety +3

    ക്ലാരിറ്റി പോരാ.... ചിലയിടത്തു നന്നേ മോശം 🙏cassette വള്ളി (ribbon) side പിടിക്കുന്ന pole😁

    • @malayalamkaraoke2858
      @malayalamkaraoke2858  Před 2 lety

      noted ...thanks

    • @1MrBinu
      @1MrBinu Před 3 měsíci

      ഇത് Moises ആപ്പിലൂടെ ഉണ്ടാക്കിയത് ആകാം.

  • @malayalamkaraoke2858

    czcams.com/video/N-GqfF2GtZc/video.html

  • @arushraj3685
    @arushraj3685 Před 3 měsíci

    മോശം

  • @bijukd9526
    @bijukd9526 Před 3 měsíci

    മോശം കരോക്കെ