Pramadavanam Veendum karoke With Lyrics in High audio quality....

Sdílet
Vložit
  • čas přidán 13. 01. 2024
  • Pramadavanam veendum Song Karoke with lyrics...
    .
    .
    .
    .
    About Movie and song:
    Film :His Highness Abdulla
    Directed by: Lohithadas, Sibi Malayil
    Music Director: Ravindran Master
    Lyricist: Kaithapram Damodaran Namboothiri
    Sung by: K J Yesudas
    .
    Viewers can enjoy high definition sound quality Karokee through this channel..
    .
    Many more are on the way..
    Comment down for other karokees..
    .
    Don't forget to like,share & subscribe...
    Created By ‪@sreecreations1556‬

Komentáře • 12

  • @gokuldasgokuldas1863
    @gokuldasgokuldas1863 Před měsícem +4

    സുമുഹൂർത്തമായി ഈ quality യിൽ ചെയ്യാമോ

  • @dipinp522
    @dipinp522 Před měsícem +1

    പാടാൻ നല്ല സുഖം അടിപൊളി കരോക്കെ. താങ്ക്സ്.

  • @nizar3292
    @nizar3292 Před 2 měsíci +5

    കരോക്കെ സൂപ്പർ, പക്ഷെ ലിറിക്സ് വളരെ ചെറിയ അക്ഷരം ആയിപ്പോയി,,

  • @BindhuManoj-jm8sb
    @BindhuManoj-jm8sb Před 23 dny +4

    റിലിക്സ് ഒന്ന് മലയാളം ആക്കാൻ ശ്രമിക്കുക വലുതായി കരോക്കെ ❤️❤️❤️

  • @praveenkumarsa7821
    @praveenkumarsa7821 Před 4 měsíci +1

    Super ❤

  • @binukaryat4223
    @binukaryat4223 Před 16 dny +4

    🙏 എല്ലാവരുടെയും കമന്റ് വളരെ നന്നായിട്ടുണ്ട് എന്തായാലും താങ്കൾക്ക് ഒരു ശുഭമുഹൂർത്തം വന്നിരിക്കുന്നു ചില കമന്റിൽ പറഞ്ഞതുപോലെ മലയാളത്തിലും അല്പം വലിയ അക്ഷരത്തിലും വരികൾ........ മാത്രമല്ല മാത്രമല്ല ഹിന്ദിയിലെ പോലെ വരികളിൽ..... ഒരു..... ഇൻഡിക്കേഷൻ..... കൊടുത്താൽ.... വളരെ നന്നായിരുന്നു നന്നായിരുന്നു

    • @sreecreations1556
      @sreecreations1556  Před 16 dny

      Good suggestion paranja sthithik cheyth nokkam...✌️✨❤️😊

  • @manojlal9498
    @manojlal9498 Před 21 dnem +1

    മലയാളത്തിൽ ചെയ്യാമോ

  • @sanoopkumar-ln6yy
    @sanoopkumar-ln6yy Před 2 měsíci +9

    ആ ......ആ ......ആ .....ആ
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
    ശുഭസായഹ്നം പോലെ (2)
    തെളിദീപം
    കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    ഏതേതോ കഥയിൽ
    സരയുവിലൊരു ചുടു
    മിഴിനീർ കണമാം ഞാൻ (2)
    കവിയുടെ
    ഗാനരസാമൃതലഹരിയിലൊരു
    നവ കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ....
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
    ഏതേതോ കഥയിൽ യമുനയിലൊരു
    വനമലരായൊഴുകിയ ഞാൻ
    യദുകുല മധുരിമ തഴുകിയ
    മുരളിയിലൊരുയുഗ-
    സംക്രമഗീതയുണർത്തുമ്പോൾ....ഇന്നിതാ....
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    ശുഭസായഹ്നം പോലെ
    തെളിദീപം കളിനിഴലിൽ
    കൈക്കുമ്പിൾ നിറയുമ്പോൾ
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി....