എനിക്ക് പാര പണിഞ്ഞ ഇലക്ട്രീഷ്യൻ.

Sdílet
Vložit
  • čas přidán 19. 02. 2024
  • #bijuarjun #bselectricalsolution #electrical
    BIJU. A
    B.S Electrical Solutions
    B Grade (150 KVA) Electrical Contractor & Supervisor.
    Anchal, Kollam (Dist) Kerala
    * Industrial Installation
    * Power Panel Supply & Installation
    * DG Installation
    * Electrical Schematic Drawing
    * Electrical Improvement Class.

Komentáře • 41

  • @varghesexavier5618
    @varghesexavier5618 Před 4 měsíci +17

    ഒരിക്കലും Electrical DB ഇത്രയും താഴെ വയ്ക്കാൻ പാടില്ല. അതുപോലെ എപ്പോഴും കാണാവുന്ന സ്ഥലത്തും പെട്ടെന്ന് എത്തി ചേരാവുന്ന സ്ഥലത്തും ആയിരിക്കണം DB '

  • @user-cx3ki6ev5u
    @user-cx3ki6ev5u Před 2 měsíci +3

    അറിവുള്ളവർ പറയുന്നത് ശ്രദ്ധിച്ചു കേൾക്കാനും അതിൽ നിന്നും പുതിയ പാഠങ്ങൾ പഠിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ അറിവും ഒരു പൂർണ്ണതയിൽ എത്തിച്ചേരുന്നത്. താങ്കൾ മുന്നോട്ടു പോകുക, ദൈവം അനുഗ്രഹിക്കട്ടെ 😊👍❤❤

  • @rakeshkrishna3140
    @rakeshkrishna3140 Před 4 měsíci +5

    ചേട്ടാ അവനോട് പോയി പുല്ല് കിളക്കാൻ പറ
    ചേട്ടൻ ധൈര്യമായി മുന്നോട്ടു പോവുക എന്നേ പോലുള്ള ആൾക്കാർ ഉണ്ട് കൂടെ അവനോട് മൈക്കാട് പണിക്ക് പോവാൻ പറ
    ഇത്രയും വർഷത്തെ എക്സ്പീരിയൻസും ഒരു B ഗ്രേഡ് കോൺട്രാക്ടറുമായ ചേട്ടൻ്റെ നിർദ്ദേശങ്ങൾ സ്വീകരിക്കത്ത അവനോന്നും ഇലക്ട്രീഷ്യനാണെന്ന് പറയാൻ പോലും യോഗ്യതയില്ല
    ചേട്ടൻ വിഷമിക്കണ്ട ചേട്ട മുന്നോട്ടു തന്നെ പോകുക

  • @oasiscrafts52
    @oasiscrafts52 Před 4 měsíci +3

    Db താഴെ വെച്ചിരിക്കുന്ന 😂😂

  • @vishnuzaxis-sz6wu
    @vishnuzaxis-sz6wu Před 4 měsíci +2

    DB ഇങ്ങനെ വെക്കാമോ????

  • @sudhisudhi-ur4ss
    @sudhisudhi-ur4ss Před 4 měsíci

    Cheattan wire cut cheayithu kallayan vayayirunno

  • @meljomathew3080
    @meljomathew3080 Před 4 měsíci +1

    Hi namaskkaraam 😊

  • @faisalpgaffurabdulgaffur3875

    😊❤

  • @rohanjoytech1885
    @rohanjoytech1885 Před 4 měsíci

    👍

  • @djgamer6988
    @djgamer6988 Před 4 měsíci +1

    👍🥰

  • @basithamariyil6873
    @basithamariyil6873 Před 4 měsíci +3

    Off grid converting to ongrid
    It's more efficient

    • @jasheerjasi8650
      @jasheerjasi8650 Před 4 měsíci +1

      താങ്കൾ ഹൈബ്രിഡ് ഇൻവെർട്ടർ വെക്കുന്നതാണ് ഉചിതം

    • @gameplay-cy8nf
      @gameplay-cy8nf Před 2 měsíci

      😂😂

  • @vishnupp2627
    @vishnupp2627 Před 4 měsíci +1

    Hi chetta ,veettil hall il aani TV ,hall le fan , calling bell okke idumbo tv screen blue colour aavunnu . Voltage fluctuations onnum illanna electritian maaru paranjath ,entha pinne prashnam

    • @user-nn4vq5qn2z
      @user-nn4vq5qn2z Před 4 měsíci

      എന്റെ 2 tv അങ്ങിനെ അടിച്ചുപോയി.!

    • @nasimnarikkuni
      @nasimnarikkuni Před 4 měsíci +1

      Adaptor Mari nokk tvnte

    • @jasheerjasi8650
      @jasheerjasi8650 Před 4 měsíci

      അതിന് കാരണം ടിവിയുടെ സിഗ്നൽ കട്ട് ആവുന്നതാണ് സിഗ്നൽ കട്ട് ആവാനുള്ള കാരണം അതിനടുത്ത് ഹൈ ഫ്രീക്വൻസി ഉള്ള ഒരു ഇലക്ട്രിക്കൽ സർക്യൂട്ട് കടന്നു പോകുമ്പോൾ സിഗ്നൽ കട്ട് ആകുന്നു ഉദാഹരണം മോട്ടോർ വാഷിംഗ് മെഷീൻ സീലിംഗ് ഫാൻ കപ്പാസിറ്റർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഏതൊരു ഉപകരണവും ടിവിയുടെ യോ റിസീവർ എൻറെ യോ അടുത്ത പ്രവർത്തിക്കുമ്പോൾ ഒരു ഹൈ ഫ്രീക്വൻസി കരണ്ട് സ്റ്റാർട്ടിങ് കപ്പാസിറ്റർ ഉണ്ടാക്കുന്ന സമയം അതിന് അടുത്തുനിൽക്കുന്ന എല്ലാ ഉപകരണങ്ങളുടെയും സിഗ്നൽ കട്ട് ആവുന്നു ഒരു പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ടേപ്പ് റെക്കോർഡർ എൻറെ അടുത്ത അടുത്തുവെച്ച് നമ്മുടെ ഫോണിൽ നിന്ന് ഒരു കോൾ ചെയ്താൽ പേപ്പർ കാർഡിൽ കേൾക്കുന്ന പെര പെര പെര പെര എന്ന സൗണ്ടിൻ്റെ അതേ പ്രവർത്തനം റിയാക്ഷൻ ആണ് കപ്പാസിറ്റർ പ്രവർത്തിക്കുമ്പോൾ അടുത്തുള്ള സിഗ്നൽ നൽകുന്ന ഏത് ഡിവൈസി നും സംഭവിക്കുന്നത് ഇതിന് പരിഹാരമായി നിങ്ങൾ ടിവി റൂമിൽ ബി എൽ ഡി സി ഫാൻ ഉപയോഗിച്ചു നോക്കുക സ്റ്റാർട്ടർ ട്യൂബ് ഉണ്ടെങ്കിൽ അതുമാറ്റി എൽഇഡി ട്യൂബ് ഫിറ്റ് ചെയ്യുക ഇത് പലസ്ഥലങ്ങളിലായി എനിക്കുണ്ടായ അനുഭവത്തിന് അടിസ്ഥാനത്തിൽ ഞാൻ പറയുന്നതാണ്

    • @AutoMotoZ
      @AutoMotoZ Před 4 měsíci

      BUY VGUARD TV STABILIZER

  • @workworld8986
    @workworld8986 Před 4 měsíci +3

    Background music stop brooo

  • @jasheerjasi8650
    @jasheerjasi8650 Před 4 měsíci +8

    ഹലോ സാർ ട്രിപ്പിങ് ഇഷ്യൂ താങ്കൾ കണ്ടെത്തിയ സ്ഥിതിക്ക് ലീക്കേജ് വരുന്ന ഭാഗം താങ്കൾ ഡിസ്കണക്ട് ചെയ്യണമെന്നായിരുന്നു എൻറെ അഭിപ്രായം അത് അവർ ഇലക്ട്രീഷൻ വിളിച്ച് പരിഹരിച്ചതിന് ശേഷം മാത്രം കണക്ട് ചെയ്തോളും പിന്നെ താങ്കൾ പറഞ്ഞ പുറത്തേക്ക് പോകുന്ന വയറുകളുടെ ലീക്കേജ് കസ്റ്റമർ കാണിച്ച് എത്ര മില്ലി ആമ്പിയർ ആണെന്ന് ബോധ്യപ്പെടുത്തുകയും അത് 30 മില്ലി ആമ്പിയർ ഇ എൽ സി ബി ആണെങ്കിൽ ബാക്കി എത്ര മില്ലി അതിലേക്ക് ചേരുമ്പോൾ ട്രിപ്പ് ആവും എന്നും അവരെ പറഞ്ഞു മനസ്സിലാക്കേണ്ടതായിരുന്നു അങ്ങനെ ആയിരുന്നെങ്കിൽ ഇലക്ട്രീഷ്യനും ആ കസ്റ്റമറും ഇങ്ങനെ താങ്കളെ വിളിക്കില്ല ആയിരുന്നു

    • @bijuarjun
      @bijuarjun  Před 4 měsíci

      ഇതിനുള്ള മറുപടി തൊട്ടു താഴെയുള്ള comment ന് ഞാൻ കൊടുത്തിട്ടുണ്ട്... ദയവായി അത് നോക്കുക 🥰

    • @anisha9862
      @anisha9862 Před 4 měsíci +2

      പുള്ളി മുടിഞ്ഞ തള്ള് ആണ് .
      എന്റെ വീട്ടിൽ ഇടിവെട്ടിയാൽ ഉടനെ ട്രിപ്പിങ് ആകുന്ന ഇഷ്യൂ ശരി ആക്കാൻ വിളിച്ചു .
      പുള്ളി വന്നിട്ട് വയറിന്റെ പ്രശ്നം ആണോ എന്ന് സംശയം ഉണ്ടെന്നും എവിടെയോ കൊണ്ട് പോയി പരിശോധിക്കാം എന്നും പറഞ്ഞു പോയതാ .
      അവസാനം വേറെ ആൾക്കാരെ വിളിച്ചു നോക്കിയപ്പോൾ ഒരു ഐസൊലേറ്ററിന്റെ കംപ്ലൈന്റ്റ് ആയിരുന്നു , നിസാര Rs .450 ഇന് കാര്യം സോൾവ് ആയി .
      എല്ലാ MCB / ഐസൊലേറ്റർ ഇരിക്കുന്ന ഡിസ്ട്രിബൂഷൻ ബോക്സ് ഒക്കെ ഇങ്ങേരും നോക്കിയതാ .

    • @Essra310
      @Essra310 Před 4 měsíci

      ​​@@anisha9862ആര് ആണ് bro 🤔

    • @rafeeqealungal1243
      @rafeeqealungal1243 Před 4 měsíci +1

      ഐസുലേറ്റർ വെച്ചിട്ട് elcb ഡയറക്റ്റ് കൊടുത്തിട്ടുണ്ടാവും ഐസുലേറ്ററിന്റെ പ്രശ്നം കൊണ്ട് elcb trippavumo കാരണം സാധാരണ elcb ന്റെ മുന്പാണ് ഐസുലേറ്റർ വെക്കാർ

  • @ABHIJITHMOHANAN1997
    @ABHIJITHMOHANAN1997 Před 4 měsíci +1

    Hi chetta

  • @lonewolf-ji5eb
    @lonewolf-ji5eb Před 4 měsíci +2

    നിങ്ങൾ ചൂണ്ടികാണിച്ച fault എന്തുകൊണ്ട് നിങ്ങൾ തന്നെ complete ചെയ്തില്ല ? എന്നാൽ ഈ പരാതി ഒഴിവാക്കാമായിരുന്നില്ലേ ?🤔

    • @bijuarjun
      @bijuarjun  Před 4 měsíci +4

      Gate light ലേക്കുള്ള ലൈൻ ആണ് leakage സംഭവിക്കുന്നത് എന്ന് കണ്ടുപിടിച്ചു അത് ഡിസ്‌ക്കണക്ട് ചെയ്തു. ആ ലൈൻ മാറ്റി പുതിയ wire connect ചെയ്യുന്നത് extra work ആയി ചെയ്യേണ്ടി വരും. അത് അവിടുത്തെ ഇലക്ട്രിഷ്യൻ ചെയ്യാനായി പറഞ്ഞു ഏൽപ്പിച്ചു. എന്നാൽ ഗേറ്റിൽ light വേണം എന്ന അവിടുത്തെ എലെക്ട്രിഷ്യന്റെ നിർബന്ധത്തിൽ അത് വീണ്ടും connect ചെയ്യിക്കുകയായിരുന്നു. ഈ gate light ന്റെ wire മാറ്റുന്നതും load re arrange ചെയ്തു current ബില്ല് കുറക്കുന്നതുമായ ജോലികൾ ഒരു extra work ആയി തൊട്ടടുത്ത ദിവസം ചെയ്തുകൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നു, അല്ലെങ്കിൽ അവിടുത്തെ ഇലക്ട്രിഷ്യൻ ചെയ്യുന്നെങ്കിൽ അങ്ങനെയും ആവാം. എന്നാൽ ഈ വർക്കുകൾ ചെയ്യാതെയായിരുന്നു ഇലക്ട്രിഷ്യൻ നമ്മുടെ സർവീസ് നെ ശരിയല്ല എന്ന് പറഞ്ഞത്.. വീട്ടുകാരാണ് എനിക്ക് call ചെയ്തത് അടുക്കളയിൽ മിക്സി ഓൺ ചെയ്യുമ്പോളും മറ്റു ലോഡുകൾ ഓൺ ചെയ്യുമ്പോളും വീണ്ടും tripping സംഭവിച്ചത് നമ്മുടെ കുറ്റമായിട്ടാണ് ഇലക്ട്രിഷ്യൻ പറയുന്നത്.. ഇതൊക്കെ സത്യമാണോ എന്ന് എലെക്ട്രിഷ്യനും വീട്ടുകാർക്കും അറിയാം.

    • @anisha9862
      @anisha9862 Před 4 měsíci +3

      പുള്ളി മുടിഞ്ഞ തള്ള് ആണ് .
      എന്റെ വീട്ടിൽ ഇടിവെട്ടിയാൽ ഉടനെ ട്രിപ്പിങ് ആകുന്ന ഇഷ്യൂ ശരി ആക്കാൻ വിളിച്ചു .
      പുള്ളി വന്നിട്ട് വയറിന്റെ പ്രശ്നം ആണോ എന്ന് സംശയം ഉണ്ടെന്നും എവിടെയോ കൊണ്ട് പോയി പരിശോധിക്കാം എന്നും പറഞ്ഞു പോയതാ .
      അവസാനം വേറെ ആൾക്കാരെ വിളിച്ചു നോക്കിയപ്പോൾ ഒരു ഐസൊലേറ്ററിന്റെ കംപ്ലൈന്റ്റ് ആയിരുന്നു , നിസാര Rs .450 ഇന് കാര്യം സോൾവ് ആയി .
      എല്ലാ MCB / ഐസൊലേറ്റർ ഇരിക്കുന്ന ഡിസ്ട്രിബൂഷൻ ബോക്സ് ഒക്കെ ഇങ്ങേരും നോക്കിയതാ .

    • @Mishkkin
      @Mishkkin Před 4 měsíci +1

      ​@@anisha9862 ponnumone njanum ee paniya cheyyunne oru fault kandpodikkuka enn paranjaal churanja paniya nokki nikkunna aalkk eluppamaayi thonnum

    • @anisha9862
      @anisha9862 Před 4 měsíci

      @@Mishkkinപൊന്നല്ലാത്ത മോനെ , സമയം എടുത്ത കാര്യമോ , നിസാരമായി തോന്നിയ കാര്യമോ ആരെങ്കിലും പറഞ്ഞോ . ഫോൾട് കണ്ടുപിടിക്കാതെ ഇപ്പൊ ശരിയാക്കാം എന്നും പറഞ്ഞു പൈസയും വാങ്ങിപോയിട്ടു പിന്നീട് യാതൊരു നടപടിയും ഉണ്ടാകാത്ത കാര്യം അല്ലെ പൊന്നല്ലാത്ത മോനെ പറഞ്ഞത് . അതുകൊണ്ടു വീണ്ടും പൈസ കൊടുത്തു ആളെ വിളിച്ചു ശരിയാക്കേണ്ടി വന്ന കാര്യം അല്ലെ പൊന്നല്ലാത്ത മോനെ പറഞ്ഞത് .

  • @ranishraman8797
    @ranishraman8797 Před 4 měsíci +2

    Very funny explanation, tripping reason actually not found . Asume using mixer grinder in day time ,gate light switch in off condition ,then how tripping happening from gate light wiring , your technician is professional. Root cause analysis requried from the mixer grinder loop- which circuit contributing trip current of RCCB ,dont confused with ground RCCB and ELCB leakage troubleshooting is in different manner . Please delete this video, thats good for you

    • @bijuarjun
      @bijuarjun  Před 4 měsíci

      ഇവിടെ ഗേറ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ ആയിരിക്കണം എന്ന് നിർബന്ധം ഇല്ല. അങ്ങ് വീഡിയോ കാണുകയും വളരെ പുച്ഛത്തോടെ comment ചെയ്യുകയും ചെയ്തു. അങ്ങ് ഒന്ന് ഓർക്കുക. gate ലൈറ്റിലേക്ക് പോകുന്ന ന്യൂട്രൽ വയർ ഭൂമിയുമായി touch ഉണ്ടെങ്കിൽ ആ വീട്ടിൽ വലിയ ലോഡുകൾ ഉപയോഗിക്കുമ്പോൾ ചെറിയ ഒരു current ഈ ന്യൂട്രൽ വഴി ഭൂമിയിലേക്ക് പോകുകയും rccb യിൽ current unbalancing ഉണ്ടാവുകയും അത് rccb tripping ന് കാരണമാകുകയും ചെയ്യും... ഇനി അങ്ങ് പറഞ്ഞോളൂ ഈ വീഡിയോ remove ചെയ്യുന്നതാണോ നല്ലത് അതോ അങ്ങയുടെ comment പിൻവലിക്കുന്നതാണോ...🥰

    • @ranishraman8797
      @ranishraman8797 Před 4 měsíci +1

      you did not check neutral to ground resistance in the switchboard side of the gate light (wire in static condition and dynamic condition,).your just showing - that you have a useless megger meter. In a proper check on the RCCB side, you can find the imbalance current(assume it is a 30mA trip current RCCB- simply load the full circuits one by one and find the imbalance).In the above video, I think slight load imbalance from different circuits and may be an imbalance of 28mA,29mA is normally maintained there, and when they use coil loads, normally 2 to 4 mA imbalance will happen, and (more than 30mA)RCCB tripping. and you go study theory and practical "how to check load imbalance in RCCB side" it's a simple technique @@bijuarjun

    • @bijuarjun
      @bijuarjun  Před 4 měsíci

      അങ്ങയ്ക്കു അവിടെ പോയി ആ complaint ഒന്ന് solve ചെയ്തു കൊടുക്കാൻ പറ്റുമോ... പക്ഷേ ഒരു കാര്യം ഗേറ്റ് ലൈറ്റിലേക്ക് പോകുന്ന വയറുകൾ disconnect ചെയ്യാതെ അവിടുത്തെ tripping issue solve ചെയ്തു കൊടുത്താൽ നന്നായിരുന്നു.. അത് അങ്ങയ്ക്കു സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ഇപ്പോൾ പറഞ്ഞ theory യും fluke Insulation resistance tester ഉം ഒക്കെ ഉപയോഗിച്ച് ടെസ്റ്റുകൾ ചെയ്യണം. comment അല്ല ആവശ്യം work ആണ്. whatsapp ൽ വന്നാൽ ഞാൻ ആ വീട്ടുകാരുടെ നമ്പർ തരാം. അവരെ വിളിച്ചിട്ട് നേരിട്ട് പോയി ഈ complaint അങ്ങ് പറഞ്ഞ പ്രകാരം solve ചെയ്തു കൊടുത്താൽ നന്നായിരുന്നു..👍

    • @ranishraman8797
      @ranishraman8797 Před 4 měsíci

      in the video, you do not mention "How much is the leakage current" in gate wiring. if you are that much confident without isolating the circuit either you can give a 2-pole switch including neutral or a simple 230v relay for observation. for the RCCB tripping issue, total load leakage and one-by-one load leakage comparison is important on the RCCB side. why you are not revisiting the site and calling that electrician and challenging same above words to him @@bijuarjun

  • @user-pt4sv4sp9w
    @user-pt4sv4sp9w Před 4 měsíci

    വയർമാൻ പെർമിറ്റ്‌ മാത്രം ഉള്ളവർക്കു സർക്കാർ ഹോസ്പിറ്റലുകളിൽ താത്കാലികമായി മെയിന്റനൻസ് വർക്കിന്‌ കയറാൻ പറ്റുമോ🪛