വിവാഹ വാ​ഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ‌ സ്വയംവരം സീരിയൽ താരം ആര്യ അനിലിന് പറയാനുള്ളത് | Arya

Sdílet
Vložit
  • čas přidán 13. 05. 2024
  • വിവാഹ വാ​ഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ‌ സ്വയംവരം സീരിയൽ താരം ആര്യ അനിലിന് പറയാനുള്ളത് | Arya Anil
    #aryaanil #Swayamvaramserial #malayalamserial #ranjithkrishnan
    #MalayalamNews #Trending #Viral #KeralaNews #NewsUpdates #Kerala #News #FirstReportTv
    Follow our FACEBOOK page
    / firstreporttv
    വാര്‍ത്തകളും വിമര്‍ശനങ്ങളും ഞങ്ങളെ അറിയിക്കുന്നതിന്‌
    Mob : 9961436140
    Mail ID : firstreporttv@gmail.com
    Location : Edappalli, Kochi

Komentáře • 314

  • @minisivadas769
    @minisivadas769 Před 17 dny +203

    അയാൾ പറയുന്നത് സത്യമാണെന്ന് കേൾക്കുമ്പോൾ അറിയാം കള്ളി വേറൊരുത്തനെ കണ്ടപ്പോൾ അവൾ മറുകണ്ടം ചാടി അതാണ് l

  • @rajikp1215
    @rajikp1215 Před 17 dny +125

    ഒന്നും ഇല്ലാതെ പെട്ടൊന്ന് ഒരാള് ഇങ്ങനെ ഒക്കെ ഒന്ന് പറയോ ഇവള് പറയുന്നത് ഒന്നും ഒരു ക്ലാരിറ്റി തോന്നുന്നില്ല
    എന്തായാലും സത്യം പുറത്ത് വരട്ടെ

  • @dreamcatcher7471
    @dreamcatcher7471 Před 17 dny +84

    അയാൾക്ക് നിങ്ങൾ ചെക്ക് എന്തിനു കൊടുത്തു തെളിവ് സഹിതം മറുനാടൻ exclusive ൽ കൊടുത്തിട്ടുണ്ടല്ലോ gpay details ഒക്കെ ഉണ്ട്

  • @nakshathra7220
    @nakshathra7220 Před 17 dny +296

    2 days എടുത്തു ആലോചിച്ചു തയ്യാറാക്കിയ സ്ക്രിപ്റ്റ് ആണ് but ഇടയ്ക്ക് മറന്നു പോയി ബബബ ആണ് 😂😂😂😂😂

    • @devsstoryworld
      @devsstoryworld Před 17 dny +9

      ടോ ഇത് ആ കുട്ടി ആ ഇന്റർവ്യൂ വന്ന ദിവസം തന്നെ വിളിച്ചു സംസാരിച്ച കാര്യങ്ങൾ ആണ്, ഇവന്മാർ അത് റിലീസ് ചെയ്യാൻ എടുത്ത time ആണ് ഈ പറഞ്ഞ ദിവസങ്ങൾ, ഇവർക്ക് വേണ്ടത് ആ ഇന്റർവ്യൂ വൈറൽ ആകണം അതിന് വേണ്ടി സമയം എടുത്തു, അതിന് ശേഷം മറുപടി ഇട്ടാൽ അല്ലെ അടുത്ത reach ഉണ്ടാകുള്ളൂ.45 minute ഉള്ള ഓഡിയോ പൂർണ്ണമായി എങ്ങനെ ആണ് 24 മിനുട്ട് കൊണ്ട് ഇടുന്നത് എന്ന് മനസ്സിലാകുന്നില്ല, അപ്പോൾ പകുതിയും cut ചെയ്താൽ അല്ലെ 24 minute ആകുള്ളൂ........

    • @user-wb9zt2vl9l
      @user-wb9zt2vl9l Před 17 dny +8

      ഒന്നും ഇല്ലാതെ ഒരാൾ ഇതുപോലെപറയാൻ വഴിഇല്ല 🤣. 🤣എന്തോ എവിടെയോ ചീഞ്ഞുനാറുന്നുണ്ട് 🤣

    • @saheed9209
      @saheed9209 Před 15 dny

      പേരും കള്ളി. ഇവളുടെ വർത്തമാനം കേട്ടാൽ മനസിലാകും.

    • @Gypsy29242
      @Gypsy29242 Před 15 dny +1

      ​@@devsstoryworldG. Pay വഴി 3000,5000 ഒക്കെ ഇട്ടു കൊടുത്തു...
      ആയാൾ സ്വന്തം പേരിൽ EMI എടുത്തു ലാപ് വാങ്ങി കൊടുത്തു......
      അയാൾ പുതിയ car വാങ്ങിയപ്പോൾ പഴയ car ഉപയോഗിക്കാൻ കൊടുത്തു..
      അമ്മയെയും അനിയനെയും കൂടി വീട്ടിൽ വന്നു.....
      മാത്രമല്ല വീട് പണിക്കു അയാൾക്ക്‌ പരിചയം ഉള്ള കടകളിൽ നിന്ന് കമ്പിയും cement ഉം ഒക്കെ ഇറക്കി കൊടുത്തു....
      ഇവിടെ മകളെ കാണിച്ചു ആ auto ഡ്രൈവർ പര നാറി കളിച്ച കളി യാണ് ഇതെന്ന് വ്യക്തം...
      ഇനി അവനെ കുറച്ചു....@@##₹##
      അമ്മ ഗൾഫിൽ ഉള്ള സുന്ദരിയായ പെണ്ണ്..വളച്ചാൽ.... ലോട്ടറി ആകും.. എന്ന് ആ പൊട്ടൻ കരുതി...
      ഒടുക്കം പ്രേമലൂ സിനിമയിലെ Adhi യുടെ അവസ്ഥ ആയി...😂😂😂😂😂😂😂

    • @sofiyabenny4618
      @sofiyabenny4618 Před 14 dny +3

      Ithrem lakhs kondoya avale support cheyyanooo.genuine Ayit ulla alude Koode nikuuu.ayalk kittenda amt ayalk kittanam ❤

  • @Anjalikym
    @Anjalikym Před 17 dny +94

    പണം തട്ടിയെടുത്തിട്ടു കള്ളത്തരം കാണിച്ചെന്നു ആരെങ്കിലും പറയുവോ. അച്ഛൻ മോളെ കാണിച്ചു പണം തട്ടിയെടുത്തു. ഡ്രാമ.

  • @Joker-ko6he
    @Joker-ko6he Před 17 dny +91

    ലാപ്ടോപ്പിന്റെ കാശ് മുടക്കാം എന്നുള്ള കാര്യം അയാൾ പറഞ്ഞപ്പോൾ തൊട്ട് അച്ഛന് നല്ല സൗഹൃദം ഉണ്ടായിരുന്നത്രേ അയാളുമായി.. 🤦🏻‍♂️🤦🏻‍♂️

  • @sunijohn5979
    @sunijohn5979 Před 17 dny +63

    ഇവളെ വെറുതെ വിടരുത്

  • @resulrajp4356
    @resulrajp4356 Před 17 dny +52

    ഇവൾ ലോക ഫ്രോഡ് ആണെന്നുതോന്നുന്നു

  • @shanavasshan2509
    @shanavasshan2509 Před 17 dny +92

    മൊത്തം ഉടായിപ്പു ആണല്ലോ

  • @bijuvarghese9778
    @bijuvarghese9778 Před 17 dny +45

    ഇത്പോലെ പറയേണ്ട കാര്യം പോലുമില്ല. അയാൾ പറഞ്ഞത് കള്ളം ആണ് എങ്കിൽ ആര്യക്ക് കേസ് കൊടുത്താൽ അയാൾ ജെയിലിൽ കിടക്കത്തില്ലേ. ഇത് സീരിയൽ കഥ പോലെ എഴുതി ഉണ്ടാക്കിയതാണോ. മൊത്തത്തിൽ ഉരുണ്ടു കളിയാണല്ലോ

  • @UshaDevi-ej8qg
    @UshaDevi-ej8qg Před 17 dny +29

    Achan aalu super. Mole athilum superb.

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Před 17 dny +67

    എനിക്ക് തോന്നുന്നത് അച്ഛൻ മോളെ വെച്ച് പണം തട്ടി മൂന്നു മൂന്നര സെന്റ് വെച്ചാൽ അഞ്ച് ലക്ഷം കിട്ടുകയുള്ളു കയ്യിൽ നാല് കിട്ടുള്ളു അടയ്ക്കുമ്പോ 5 ലക്ഷം കൃത്യമായി അടക്കണം 😊എന്നിട്ട് 30ലക്ഷം

    • @AchulalAchulal
      @AchulalAchulal Před 17 dny +5

      Sheriyaa anite husbandinite. Vittil 2 senite ullu .athu vekan nokkiyittu 3lack kittu avarude pedutham okke kazhija 2 1/2kittunu parajappo njagalu vendannu vechu.nammalu thirichu erattide eratti adakanam.

    • @user-oc2uv6up5i
      @user-oc2uv6up5i Před 14 dny +1

      Ethuva comment idumbo lesham mariyatha ayii...

    • @NivyaSarath-nv4nt
      @NivyaSarath-nv4nt Před 14 dny

      @@user-oc2uv6up5i ഓഹ് ഉത്തരവ് യഥാർത്ഥ കാര്യം മോൾക് അറിയോ 😊

    • @NivyaSarath-nv4nt
      @NivyaSarath-nv4nt Před 14 dny

      @@user-oc2uv6up5i ഓഹ് ഉത്തരവ് യഥാർത്ഥ കാര്യം മോൾക് അറിയോ 😊

  • @AnoopKumar-sp6wp
    @AnoopKumar-sp6wp Před 17 dny +56

    സത്യം ജയിക്കും തെളിവ് എവിടെ ഉണ്ട് അവർ ജയിക്കും...

  • @JayasreePk-mm9zq
    @JayasreePk-mm9zq Před 17 dny +140

    അയാൾ ന്തിന് നുണ പറയുന്നു..ഫോണിൽ തെളിവ് ഇല്ലേ, പോലീസിന് പൊക്കാൻ പറ്റും ല്ലോ

  • @AchulalAchulal
    @AchulalAchulal Před 17 dny +43

    ഇടക്ക് ഇടയ്ക്ക് അയാളേ പറ്റി ഒന്നുഠ എനിക്ക് അറിയില്ല ഞാന് അന്വേഷിച്ചില്ല എന്നു പറഞ്ഞിട്ടു അയാളേ കുറിച്ച് ഫുൾ പറഞ്ഞല്ലോ. മിണ്ടാത്ത ആളുടെ കല്യാണ കൂടണം എന്നു അയാളോട് പറഞ്ഞു പോലുഠ. അപ്പോ അയാളുടെ വണ്ടി പണയം വെച്ചതെകിലുഠ പറഞ്ഞല്ലോ.

  • @laxmiu4136cncucdujcxd
    @laxmiu4136cncucdujcxd Před 17 dny +90

    2സെന്റിന്റെ ആധാരം വെച്ച് എത്ര ലക്ഷം ലോൺ കിട്ടും.. ഇവള് താമസിക്കുന്ന സ്ഥലത്ത്.. ബോധം ഉള്ളവർക്ക് മനസിലാവും

  • @ajiraramachandran370
    @ajiraramachandran370 Před 17 dny +35

    3 ലക്ഷം എന്റെ അക്കൗണ്ടിൽ വന്നു തിരിച്ചു 4 ലക്ഷം കൊടുത്തു കൊടുത്ത ലക്ഷം എന്റെ ഫ്രണ്ട് തന്നത് ആ ഫ്രണ്ട് എന്റെ husbund ആണ് ഇപ്പോൾ

  • @MANSOON-KAALAM
    @MANSOON-KAALAM Před 16 dny +30

    2സെന്റ് ആദരം ലോൺ വെക്കാൻ പറ്റില്ല 😂😂😂

    • @tonyxavierxavier2644
      @tonyxavierxavier2644 Před 12 dny +4

      Yes. 4.5 cent land venum kuranjath

    • @vrindasudheeshvrinda7591
      @vrindasudheeshvrinda7591 Před 11 dny +1

      No, chila microfinance ill 2 cent muthal undengil loan ready aakki kodukkunund. Bcos, nja ngal angane aanu property loan aauit eduthath

  • @vipinkp333
    @vipinkp333 Před 17 dny +53

    വെളുപ്പിക്കാൻ നോക്കാതെ മോളെ ...🙏🙏🙏🙏

  • @Gypsy29242
    @Gypsy29242 Před 15 dny +34

    3000,5000, ഇങ്ങനെ ഒക്കെ പല പ്രാവശ്യവും ആയാൽ gpay ചെയ്തിട്ടുണ്ടെങ്കിൽ.. Some thing.... Fishi.... Or fleshy....
    ആയാൾ പുതിയ car വാങ്ങിയപ്പോൾ പഴയ car ഉപയോഗിക്കാൻ കൊടുത്തു....
    അയാളുടെ പേരിൽ EMI ഇട്ടു ലാപ് വാങ്ങി കൊടുത്തു...
    അമ്മയെ യും അനിയനെയും സുഹൃത്തിനെയും കൂട്ടി വീട്ടിൽ വരുന്നു...
    ഇതൊക്കെ കൂടുതൽ ബന്ധം ഉണ്ടായിരുന്നു എന്നതിനുള്ള തെളിവുകൾ ആണ്..

    • @user-fc1bo9tm1w
      @user-fc1bo9tm1w Před 11 dny

      ചെറുക്കന്മാരെ പറ്റിച്ചു പണം മേടിച്ചിട്ട് കൊടുക്കടി മര്യാദയ്ക്ക്

  • @parthanksr9794
    @parthanksr9794 Před 17 dny +25

    സീരിയൽ സ്ക്രിപ്റ്റ് എഴുതുന്നവരെ കിട്ടിയുള്ളോ, നല്ല സിനിമയുടെ സ്ക്രിപ്റ്റ് എഴുതിയവരെ കൊണ്ട് ചെയ്യിച്ചിരുന്നേൽ കുറെ കൂടി വിശ്വാസ്യത കിട്ടിയേനെ....
    ഉടുതുണിയും പണിയായുധവും മാത്രെ കയ്യില് ഉണ്ടായിരുന്നുള്ളു എന്ന് എല്ലാവർകും മനസിലായി..... ക്യാഷ് തിരിച്ചു കൊടുക്കാം, അല്ലേൽ പീഡനകേസു ഫയൽ ചെയ്യാം 😄

  • @dreamwouldshorts2348
    @dreamwouldshorts2348 Před 17 dny +60

    ഫുള്ള് ബ്ബബ് ബ്ബ ആണ് അല്ലോ arya😂😂😂

  • @AkhilazDreamWorld
    @AkhilazDreamWorld Před 17 dny +20

    Adhyam entha paranjathu? Achante friend aanu allathe enikk onnum ariyilla. Pinne ippo ithra details okke evidunnu vannu?

  • @aryan.muthumol
    @aryan.muthumol Před 17 dny +3

    Ivnte kayyil vdo indo..

  • @veenanagappankalindhi9791
    @veenanagappankalindhi9791 Před 17 dny +51

    പരാതിക്കാരന്റെ അമ്മയുടെ ടു വീലർ പോലീസ് വഴി ആര്യയുടെ കയ്യിൽ നിന്ന് വാങ്ങി എന്ന് പുള്ളി പറയുന്നുണ്ടല്ലോ അയാള് പറയുന്നത് തെറ്റാണെങ്കിൽ മനനഷ്ടത്തിന് കേസ് കൊടുത്ത് കേസ് ഫയൽ ഇൻസ്റ്റ യൂട്യൂബ് ഇട് പ്രശ്നം അവിടെ തീരുമല്ലോ

    • @My_opinion_21
      @My_opinion_21 Před 17 dny

      സത്യം... ഒന്നും ചെയ്യാത്തെ എന്താ

  • @swathyganesh5241
    @swathyganesh5241 Před 17 dny +18

    Aadhyamai kaanunna oralumai oru family ithra pettannu attached aavumo..

  • @ThankamonyE-vi9tv
    @ThankamonyE-vi9tv Před 16 dny +13

    അയ്യോ പാവം ഒന്നും അറിയില്ല എല്ലാം ഞങ്ങൾ വിശ്വസിക്കുന്നു 😄😄😄😄

  • @user-ee9gh1jo4l
    @user-ee9gh1jo4l Před 13 dny +8

    അച്ഛന്റെ പരിചയക്കാരനോ, നമ്മുടെ ബന്ധുവോ ആരായാലും, ഒരു ആണിനെ വീട്ടിൽ കയറ്റി ഇരുത്തി അവന്റെ ആദയം പറ്റുമ്പോൾ അവൾക്ക് അറിയില്ലേ നാളെ അവൻ ഒരു തലവേദന ആകും എന്ന് ഇത്രയും സോഷ്യൽ മീഡിയ ഒക്കെ ഉപയോഗിക്കുന്ന ആ പുണ്യാളത്തിക്ക് അറിയില്ലേ, കുറെ നാളായി വീട്ടിൽ കഴറ്റിവച്ചിരിക്കുന്ന അയാളുടെ നോട്ടത്തിലോ പ്രവർത്തിലോ അവൾക്ക് തോന്നിലെ അയാൾക്ക് അവളെ ഇഷ്ടം ആണ്‌ എന്ന്, വേണ്ടെങ്കിൽ എന്തുകൊണ്ട് അകറ്റിനിർത്തില്ല, വല്ലവന്റെയും പണം വെറുതെ കിട്ടുമ്പുൽ വാങ്ങി തിന്നാ ഇങ്ങനെ കേൾക്കേണ്ടിവരും,അവളെ കണ്ടിട്ടാണ് അവളുടെ അച്ഛനെ സഹായിക്കുന്നെ എന്ന് അവൾക്ക് അറിയില്ലേ, അപ്പോൾ അവൾക്ക് അവളുടെ അച്ഛനോട് പറയാലോ നാളെ എന്റെ ഭവിക്കു ഒരു തടസം ആകും ഈ ബന്ധം എന്ന് കുഞ്ഞുവാവ അല്ലല്ലോ, വല്ലവരുടെയും പണം ലക്ഷങ്ങൾ ആയാലും ഒരു രൂപ ആയാലും വാങ്ങി തിന്നാ ഇങ്ങനെ കേൾക്കേണ്ടിവരും, കേസിനു പോയാൽ പണം 🤪തിരികെ കൊടുക്കേണ്ടിവരില്ലേ, അതിളും നല്ലത് ഇങ്ങനെ ഭാ ഭാ ഭാ കളിച്ചാമതിയല്ലോ, കഷ്ടം,

  • @nithyavasuk
    @nithyavasuk Před 14 dny +1

    Ethrakum close alathaa oralke namal veedintaa documents kodukumo

  • @user-nt6jv4kl1g
    @user-nt6jv4kl1g Před 13 dny +4

    അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തന്നെ ഇവളുമാരൊക്കെ തെറ്റ് സമ്മതിക്കുമോ.

  • @user-wb9zt2vl9l
    @user-wb9zt2vl9l Před 17 dny +17

    നല്ല കമ്പിടി കണ്ടപ്പോൾ അവൻ ക്യാഷ് കുറെ ഇറക്കി 🤣. ക്യാഷ് പോയെന്നുമനസിലായപോൾ അവൻ കിടന്നുകരയുന്നു 🤣. അവൾ ക്യാഷ് കിട്ടിയപ്പോൾ അത് max മുതലാക്കി 🤣

  • @kadermon389
    @kadermon389 Před 15 dny +10

    ബാംഗ്ലൂരിൽ ഫ്ലാറ്റ് എടുത്തു തന്നത് ആരാണ് ? അതെന്തിനാണ് ? അമ്മക്ക് ഗൾഫിൽ എന്തായിരുന്നു പണി അത് കൂടി പറ.

  • @sonasabu6141
    @sonasabu6141 Před 14 dny +2

    Kalli

  • @avc4500
    @avc4500 Před 14 dny +3

    2 cent vech eath bankil loan kittum

  • @ThankamonyE-vi9tv
    @ThankamonyE-vi9tv Před 16 dny +12

    അവൻ പറയുന്നതു കള്ളമാണെങ്കിൽ അവന്റെ പേരിൽ കേസ് കൊടുക്കാമല്ലോ. ഇവിടെ പോലീസും കോടതിയും ഒക്കെ ഉണ്ടല്ലോ. അവന്റെ കേസ്കാര്യം കൂടെ കൂടെ പറഞ്ഞു കേൾപ്പിക്കുന്നു.

  • @techentertainment5638
    @techentertainment5638 Před 17 dny +11

    She is very brilliant for shaking

  • @Adv_Mukil
    @Adv_Mukil Před 17 dny +8

    Njangal daily chineese food alla veetil kazhikunnath

  • @sreekanthsreedhar5878
    @sreekanthsreedhar5878 Před 17 dny +74

    ആര്യകു വയ്യ വയ്യ.. അയാളെ മൂഞ്ചിപ്പിച്ചു അത്ര തന്നെ

  • @user-wi4yc1tm2e
    @user-wi4yc1tm2e Před 6 dny +1

    ഞാൻ16 മിനിറ്റ് 46 സെക്കൻ്റ് അതിൽ മൂന്ന് സംശയം ഉണ്ട് അയാൾക്ക് ജോലി ഒന്നും ഇല്ലായെന്ന് പറയുന്നു ഉണ്ടെന്നും പറയുന്നു ഇതിൽ ഏതാണ് സത്യം പിന്നെ തൻ്റെടവും വിവാഹം കഴിക്കാൻ ആഗ്രഹവും നാട്ടിൽ നടക്കുന്ന (സാധാരണ )വിവാഹ പ്രായവും കഴിഞവർ പെൺകുട്ടിയുടെ മാതാപിതാക്കളോട് നേരിട്ട് ചോദിക്കുന്നതിൽ തെറ്റില്ല അങ്ങനെ ചോദിച്ചു എന്നതിൻ്റെ തെളിവായിട്ടാണ് എനിക്ക് തോന്നിയത് ഏട്ടനെ പോലെ എന്ന് കരുതിയ ആളുടെ കൂടെ ഫോട്ടോ പോലും എടുക്കാൻ ഇഷ്ട്ടമെല്ലാ എന്ന് പറയുന്നതിലും പോരുത്തകേട് ഉണ്ട് പിന്നെ സുഹൃത്ത് ഭർദ്ധാവ് അത് തുറന്ന് പറയാത്തത്തിലും ഇവരോട് യോജിക്കുന്നില്ല തുടർന്ന് കേട്ട ശേഷം പറയാം.

  • @amannajeem3186
    @amannajeem3186 Před 17 dny +20

    Ayalu parayunnat hakum Sari

  • @VinodSharma-wj4kb
    @VinodSharma-wj4kb Před 16 dny +7

    പുതിയ മേച്ചിൽപ്പുറങ്ങൾ കാണുമ്പോൾ പഴയ മേച്ചിൽപ്പുറങ്ങൾ മറന്നോണം.
    ഏതെങ്കിലും മേച്ചിൽപ്പുറത്തു വച്ച് പുലി പിടിച്ചോളും.

  • @swathyganesh5241
    @swathyganesh5241 Před 17 dny +16

    Vallavanteum cashumedichu nakkumbho oorkkanam ethokke

  • @sonasadasivan3099
    @sonasadasivan3099 Před 17 dny +26

    Poodi kalli kettitt thanne kallam anenn മനസ്സിലാവുന്നു😂

  • @Geethu-dz6uv
    @Geethu-dz6uv Před 17 dny +7

    😂😂 last😮😮 polinju avalody sound edari

  • @excellentmadurammalayalam6694

    അരി പറയുന്നതിനകത്ത് പലതും ചെറിയ ചെറിയ സത്യങ്ങളും ചെറിയ ചെറിയ കള്ളങ്ങൾ എല്ലാം ഉണ്ട്.ആര്യ ചോദിക്കുമെന്ന് ചോദിക്കുമ്പോ കാശ് തരാൻ ഈ പറയുന്ന ഈ മനുഷ്യൻ ഇയാളുടെ വീട്ടില് പണം കായ്ക്കുന്ന മരം വെല്ലവും ഉണ്ടായിരുന്നോ.പിന്നെ ഒരു പെൺകുട്ടിയുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ് ആരെ വിവാഹം കഴിക്കണം ആരെ വിവാഹം കഴിക്കേണ്ട എന്നുള്ളത്.അത് കോന്തൻ എന്നോ അങ്ങനെ മെസ്സേജ് ഞാൻ കണ്ടു അതാരായാലും അതൊരു പെൺകുട്ടിയുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ് അത് പെൺകുട്ടിയുടെ ഇഷ്ടമാണ്.ഒരു പെണ്ണിനെ കണ്ട് പരിചയപ്പെട്ടു കഴിഞ്ഞ 35 ലക്ഷം രൂപ ഇട്ടുകൊടുക്കാൻ വട്ടാണോ. കൊടുത്തിട്ടുണ്ട് എങ്കിൽ അയാൾ അത് ഈടാക്കിയിട്ടുണ്ടായിരിക്കാം

  • @anilgeorge7088
    @anilgeorge7088 Před 14 dny +2

    അടിപൊളി ചപ്പുകാരിയ' ആര്യ.

  • @sabarinathpanicker3865
    @sabarinathpanicker3865 Před 17 dny +7

    ഈശ്വരാ... വീണ്ടും ആര്യ 🙄

  • @sajeevankg4204
    @sajeevankg4204 Před 16 dny +3

    Sthree thattippinte veroru version.

  • @ishanimom622
    @ishanimom622 Před 17 dny +16

    Thudangumpo ariyatha aalu achante frnd mathram.. Pakuthi ethumpo chettane pole kandunu

  • @vinuvineesh55500
    @vinuvineesh55500 Před 17 dny +58

    lone എടുത്ത വസ്തുവിന്റെ ആധാരം പണയംവക്കാൻ പറ്റില്ലാലോ

    • @rejithavinod5231
      @rejithavinod5231 Před 17 dny +6

      Correct 💯💯

    • @AchulalAchulal
      @AchulalAchulal Před 17 dny +4

      ഇല്ല. ലോണ് എടുത്ത് കഴിഞ്ഞ പിന്നെ ആധാരം പണയം വെക്കുബോൾ അത് കാണിക്കുഠ

  • @SANCHALCS-pk5iz
    @SANCHALCS-pk5iz Před 14 dny +4

    Cashinte കാര്യം ഒക്കെ പറഞ്ഞു flipkartil order ചെയിത കാര്യം പറഞ്ഞില്ലലോ 🤔

  • @kalarppanaakhi9167
    @kalarppanaakhi9167 Před 13 dny

    Oru live video cheyyalo avalk... Aval serikkum plan cheythathanu

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 Před 14 dny +6

    Back ഗ്രൗണ്ട് dance അപാരം ഇത്രേം ആട്ടം വേണോ

  • @user-xm5ye6pe5z
    @user-xm5ye6pe5z Před 17 dny +10

    Ningalorich banglore thamasam aayrunnille

  • @Gypsy29242
    @Gypsy29242 Před 15 dny +10

    ഒരു വീടിന്റെ ഒരു നില ....6 ലക്ഷത്തിനു തീരുമോ.....

  • @anoopan1501
    @anoopan1501 Před 15 dny

    When money comes these pros will change

  • @ambikagopan5909
    @ambikagopan5909 Před 17 dny +9

    Kelkkumbol thanne.ariyam kallam anu ennu Daivam mukalil undu sathyam purathuvarum

  • @Sujithvaishuzz
    @Sujithvaishuzz Před 17 dny +8

    Ee video avle ariyathavarde idayil koodi avare famous aakkii😂😂

  • @jaiprakash.-menon
    @jaiprakash.-menon Před 16 dny +26

    മോളെ കാണിച്ച് അച്ഛൻ വീട് പണി തീർത്തു... വീട് പണി തീർന്നപ്പോൾ മോൾ ഒരു കോന്തനെ കെട്ടി പോയി

  • @vavfriends4368
    @vavfriends4368 Před 16 dny +3

    ഇത് ഫുൾ ഓപ്പോസിറ്റ് ആണല്ലോ

  • @csa6632
    @csa6632 Před 9 dny

    ഇതില് എന്ദു സംഭവിച്ചു എന്ന് എനിക്ക് അറിയില്ല but google pay per day transaction limit 1lakh ഉള്ളു

  • @emkuttympm9865
    @emkuttympm9865 Před 16 dny +2

    ആര്യ ആരാണ്

  • @anoopan1501
    @anoopan1501 Před 15 dny +2

    How can a girl change like this

  • @Dreamland516
    @Dreamland516 Před 17 dny +21

    പാവം കഷ്ട നുണ parayyunnu വിശ്വസിച്ചു

  • @anittathankachan2849
    @anittathankachan2849 Před 16 dny +5

    Ivl full kallam parayua

  • @Adhusaadhav
    @Adhusaadhav Před 14 dny +3

    Ellathinum proof undekil. Ayal interview kodutha polea koduth proof oke kaniku

  • @aryan.muthumol
    @aryan.muthumol Před 17 dny +7

    Ivl adyame ellm arinj theliv illnd kalichu

  • @sairabasheer764
    @sairabasheer764 Před 17 dny +21

    40 vayassayal enthanu kuzhappam?29 vayassil thanne aanungal kallyanam kazhikanam enundo?

    • @Krishgirl98__
      @Krishgirl98__ Před 17 dny +11

      അവൾക് 24/25 വയസു അല്ലെ ഒള്ളൂ.... അച്ചന്റെ പ്രായം ulla ആളെ കെട്ടാൻ അവൾക് താല്പര്യം കാണില്ല... എല്ലാരും ഒരേ പോലെ allelo.. ഓരോത്തർക്കും അവരുടേതായ ഇഷ്ട്ടങ്ങൾ കാണില്ലേ. 🙄 40 വയസു ഒരു പ്രായം അല്ലെങ്കിൽ അയാൾ പിന്ന്നെ വയസു കുറച്ചു പറയണ്ട karyam ഇല്ലാരുന്നല്ലോ.....

    • @swathyganesh5241
      @swathyganesh5241 Před 17 dny +7

      @@Krishgirl98__ athu sheriya ayalde age prashnam aanu pakshe ayalde panam venamthanum

    • @Krishgirl98__
      @Krishgirl98__ Před 17 dny

      @@swathyganesh5241 അത് നമ്മൾക്കു അറിയില്ലലോ ഇവർക്കു ഇടയിൽ എന്താ നടന്നതെന്നു.. അയാൾക് ക്യാഷ് വേണമായിരുന്നു, അവളെ കെട്ടണം എന്നൊക്കെ ഉണ്ടായിരുന്നെങ്കിൽ എങ്കിൽ എന്ത് കൊണ്ട് അവളുടെ engagement ഒക്കെ നടന്നപ്പോ ഇതുപോലെ വന്നു media യുടെ മുന്നിൽ വന്നു നിന്നില്ല.... അന്നും avlu ഇത്രയും fame അല്ലെങ്കിലും കുറച്ചു പേരെങ്കിലും അറിയുന്ന ഒരു tiktoker / influencer ആയിരുന്നല്ലോ.... ഇപ്പോ മുഖവും കാണിക്കാതെ ഇങ്ങനെ ചാനലിന് interview കൊടുതാൽ ഉള്ളത് ആണെങ്കിലും സമ്മതിച്ചു കൊടുക്കുമോ?...

    • @user-br6xm6lc4b
      @user-br6xm6lc4b Před 16 dny +6

      Ayalku 32 anennu,1992 date of birth nnu oru channel kandu

    • @user-hy6if5lo1p
      @user-hy6if5lo1p Před 15 dny +2

      Athe 32 age anu

  • @sharanyarenneesh4142
    @sharanyarenneesh4142 Před 13 dny +4

    Ival parayune kallama enn kelkumbol manasilakum

  • @sreelekshmi7530
    @sreelekshmi7530 Před 17 dny +11

    auto driver ayrna oralda molk itrayum arbadamo margnu polum ntjo und ithiloke

  • @karthikmj1236
    @karthikmj1236 Před 15 dny

    Ayalu kollam

  • @soumyas5746
    @soumyas5746 Před 8 dny

    Valiya kalli

  • @aryan.muthumol
    @aryan.muthumol Před 17 dny +3

    Ellaavlum marum bngloor chenn kidkm.videsthum oke ennit ntyl desand

  • @ajithakumario4617
    @ajithakumario4617 Před 17 dny +18

    ഗുരുവായൂർ അമ്പലത്തിൽ വെച്ചു എൻഗേജ്മെന്റോ

    • @user-wc9kc5cj7r
      @user-wc9kc5cj7r Před 16 dny +3

      ആദ്യായിട്ട് കേൾക്കുന്നു...😮

  • @firozazeez2338
    @firozazeez2338 Před 15 dny +7

    അയാളുടെ മൊബൈലിൽ ഉണ്ടെന്ന് പറയുന്ന ഫോട്ടോസ് പുറത്ത് വിട്ടാൽ തന്നെ ഈ കള്ളങ്ങളൊക്ക പൊളിയും....🤣 ഇതൊക്കെ കാശുള്ളവരെ കാണുമ്പോൾ മാത്രം ചിലർക്ക് തോന്നുന്ന അസുഖത്തിന്റ അനന്തര ഫലമാണ് 🤣

  • @Nelvindaniel-yc3bm
    @Nelvindaniel-yc3bm Před 17 dny +7

    Enthorokkeyo enthoo..😊

  • @Zayn45100
    @Zayn45100 Před 16 dny

    Muncipalityku ithrayum fund evide kidakuneda

  • @DhaneshTanur
    @DhaneshTanur Před 3 dny

    ഇതുപോലെ തന്നെ ആയാലും പറന്നുണ്ട്....!!?

  • @anilgeorge7088
    @anilgeorge7088 Před 14 dny +3

    സ്മൂത്തായിട്ട് ചപ്പി. സുഖിപ്പിച്ച് കൊടുക്കും. സൂപ്പർ ചപ്പാനടിയുടെ '

  • @user-sn1te5ir8w
    @user-sn1te5ir8w Před 17 dny +22

    ഇപ്പൊൾ കുലുക്കി കാണിച്ചാലും പണം കിട്ടും പോടി

  • @user-gq1tg8cm8e
    @user-gq1tg8cm8e Před 17 dny +3

    Achanum kollam Makalum kollam , serial nadikale ellam nattikkan.

  • @Rs-wd4md
    @Rs-wd4md Před 14 dny +3

    👎🏻story pora, kurach thivasam kudi erunnu nalla story undakamayirunnu.

  • @meghananair809
    @meghananair809 Před 17 dny +8

    Avasanam achan agathu pogum reakthasakshii 😜🤣😅😅💯💯💯

  • @beaconbin4495
    @beaconbin4495 Před 17 dny +15

    കഥകൾ ഒന്നും വിശ്വാസിക്കാൻ പറ്റുന്നില്ല.. ഉടായിപ്പ്

  • @library4233
    @library4233 Před 17 dny +2

    ഒരു ജോനി കൊതിയൻ്റെ കദനകഥയിലെ ജോനകനായികയുടെ കമ്പി കഥ

  • @bijunair9800
    @bijunair9800 Před 16 dny +4

    എല്ലാം അടിച്ചു മാറ്റിയ്ട്ടെ 😂😂

  • @TR-tb6oc
    @TR-tb6oc Před 17 dny +12

    Amma gulf il ninnu vedi vachu undakkiya cash veedu panik eduthu athinu munne lap top edukkan neram cash illa emi ittu ennu😂

  • @kavithasajeev7498
    @kavithasajeev7498 Před 15 dny +3

    2 സെൻറ് എത്ര ലോൺ കിട്ടും 🙄

  • @ambilysree4019
    @ambilysree4019 Před 17 dny +30

    2സെന്റ് പണയം വെക്കാൻ പറ്റുമോ വെച്ചാൽ തന്നെ എത്ര രൂപ കിട്ടും

    • @prasanna7406
      @prasanna7406 Před 17 dny +3

      ചായ കുടിക്കേണ്ട പൈസ കിട്ടും 😀😀😀😀😀

    • @todovlogs1527
      @todovlogs1527 Před 17 dny

      Cherthala town ulla sthalathin rate ond

  • @saranyakarthu7524
    @saranyakarthu7524 Před 6 dny

    Samsaram kelkumbol thanne ellavarkum manasilakum 😅

  • @minijayan5006
    @minijayan5006 Před 11 dny

    പിന്നെ ബാംഗളൂർ ഇൽ room Edith താമസിച്ചത് എൻഡിന്

  • @rossy44332
    @rossy44332 Před 15 dny +2

    Kalli savam aa payyan oru pavam

  • @lordshiva10
    @lordshiva10 Před 5 dny

    Oru karyam urapp... Aa karyam paranjit njan cash vangichitilla.. Yrnn vrchal cash vaangichu.. Pakshr kalyanam kazhikamenn paranjitt vangichitilla.. Pinne orupad channelil ee audio thanne alle.. Satyathil arya aryde aduthan ee karyam paranjath

  • @rejithavinod5231
    @rejithavinod5231 Před 17 dny +34

    Renjith tey chechi aa enike 35 Aane age enikal 6 age difference unde pinney enge renjith ne40 age aagum ee mothel mothum udayipaane kashttum😮😮

    • @dreamcatcher7471
      @dreamcatcher7471 Před 17 dny +10

      Renjithinte sister aano ??? Pulli parayunnathil endhokeyo sathyam und allathe court CMP edumo??

    • @somalekhaajiprakash68
      @somalekhaajiprakash68 Před 17 dny +2

      👍👍👍👍👍👍

    • @rejithavinod5231
      @rejithavinod5231 Před 16 dny

      Ys sathyum maane ellam ngaan aaney paraanjatha evel udayippu aa ennu

    • @_---_.
      @_---_. Před 14 dny

      𝑹𝒆𝒏𝒋𝒊𝒕𝒉'𝒔 𝐃𝐎𝐁 : 𝟎𝟗/𝟎𝟖/𝟏𝟗𝟗𝟐.

  • @AjiSV-ye3zl
    @AjiSV-ye3zl Před 14 dny

    Thirakadhakrithinodu oru cinemakku vendi ezhuthan parayanam,padam hit akum

  • @molykuttyy-vv1cd
    @molykuttyy-vv1cd Před 15 dny +4

    അർഹതയില്ലാത്ത പണം. മേടിച്ചപ്പോൾ ഓർക്കണമായിരുന്നു. പണംതന്നപ്പോൾ നല്ലവൻ. ഇപ്പോൾ കൊള്ളില്ല. നല്ല കാര്യം. ഒന്നും അറിയാത്ത കുട്ടി

  • @lachujinu8719
    @lachujinu8719 Před 11 dny

    Ival alojijichu parayunathu kekumbozhe ariyam

  • @najiyakamal1415
    @najiyakamal1415 Před 17 dny +13

    Ival udaayippaanenn kandal aryaam... but luking beautiful

    • @ashikaz7380
      @ashikaz7380 Před 17 dny +1

      Renjit Yanna aalum udayip aanallo,pala case um pullintya peril und yannallayo parayunat

  • @cindrellacindrella5780
    @cindrellacindrella5780 Před 17 dny +3

    Miyasree anna saumyayude eppol pinneyum peru maati miya mariya annulla seriel nadiyude avihithangal onnu purathu kondu varamo??? Oru paadu aanungale pattichu vivaham nadathi pettennoru divasam mungi perumaatti pinneyum vivaham cheythu aanungale pattichu kadakkunna seriel nadi😮

  • @user-gi2xg7sz1o
    @user-gi2xg7sz1o Před 16 dny +10

    2 lakh gpay chyan pattillalo
    Daily gpay limit 1Lakh😂😂😂😂

    • @subairmoh8926
      @subairmoh8926 Před 16 dny

      Permission bankinn eduthaal pattum... Daily 4 lakh pattum