kozhikode Coronation Theatre

Sdílet
Vložit
  • čas přidán 29. 08. 2024
  • കോഴിക്കോട് പാവമണി റോഡിൽ ഒരു സിനിമശാല തുറന്നു അതിനു കോർനേഷൻ ഇന്ന് പേരിട്ടു എലിസബത് രഞ്ജി യുടെ പട്ടമണിഞ്ഞതിന്റ ഓർമ്മക്കായിട്ടാണ് ആ പേര് ഇട്ടതു. കാലം ഒരു പാട് മാറി വലിയ നഗരമായി മാറി അപ്പോൾ കോർനേഷൻ ഒരു ലാൻമാർക്ക്‌ ആയി മാറി. adhyame1000 ത്തിനു മുകളിൽ സീറ്റുകൾ ഉണ്ടായിരുന്ന തീയേറ്റർ പിന്നീട് കോവിഡ് കാലത്തു അടക്കുകയും, പിന്നീട് 3സ്ക്രീൻ ഉള്ള തീയേറ്റർ ആയി പുതുക്കി പണിതു. ഇപ്പോൾ ARC ഗ്രൂപ്പിഇന്റ കീഴിൽ ആണ് തീയേറ്റർ,3സ്ക്രീനും dolby atmos ആണ്, സ്ക്രീൻ -1 4 k projection ആണ്.
    ---------------------------------------------------------------------------
    17/256 pavamani road, kozokode, kerala 673001
    ---------------------------------------------------------------------------
    Phone No:-0495 272 1319
    online ticke :- BookMy Show
    --------------------------------------------------------------------------
    #Arc theatre
    #Arc coronation
    #calicut top theatre
    #coronation theatre kozikode
    #dolbyatmos
    #Dolby theatre kozikode
    #calicut theatre
    #കോഴിക്കോട് coronation theatre
    ---------------------------------------------------------------------------

Komentáře • 34

  • @kalliyaniamma3607
    @kalliyaniamma3607 Před 7 měsíci +4

    കോഴിക്കോട് കാർക്ക് മറക്കാൻ പറ്റാത്ത തീയേറ്റർ

  • @geethalayam364
    @geethalayam364 Před 7 měsíci +2

    Nannayitund കോഴിക്കോട് തന്നെ nallaoru thetare anu

  • @Abhayb
    @Abhayb Před 5 měsíci +2

    👍👍

  • @Rangannan_Eda_mone
    @Rangannan_Eda_mone Před 4 měsíci +1

    ❤❤❤

  • @nithinunni9657
    @nithinunni9657 Před 7 měsíci +1

    Super machanee

  • @shintoscaria9783
    @shintoscaria9783 Před 7 měsíci +1

    Adipoli 👍👍

  • @gopalannair7197
    @gopalannair7197 Před 7 měsíci +1

    നന്നായിട്ടുണ്ട്

  • @noushidanoushi6052
    @noushidanoushi6052 Před 7 měsíci +1

    👍🏻👍🏻

  • @dhaneshg2335
    @dhaneshg2335 Před 7 měsíci +1

    🔥🔥🔥

  • @JM-hn8mf
    @JM-hn8mf Před 7 měsíci +2

    Neru avidennannu kande super movie annu

    • @kl12diaries49
      @kl12diaries49  Před 7 měsíci

      Thank u, നിങ്ങൾക് ഇഷ്ട്ടപെട്ട സ്ക്രീൻ ഇതാണ് അവിടെ

  • @nisarahammed5148
    @nisarahammed5148 Před 7 měsíci +1

    ഒരു കാലത്ത് എത്രയോ സിനിമ കണ്ടെ അനുഭവം ഓർമ വന്നു ആ പഴയ കോറ ണേഷൻ തിയറ്റർ കണ്ടപ്പോൾ98 മുതൽ 2005 വരെ പ്ലസ് ടു കോളേജ് കാലഘട്ടം😂😂😂😂

  • @MrShayilkumar
    @MrShayilkumar Před 7 měsíci +2

    Coronation renovate ചെയ്തത് ഇപ്പോഴാണ് അറിഞ്ഞത്.

  • @isolutionkambalakkad3090
    @isolutionkambalakkad3090 Před 7 měsíci +2

    ഷാജഹാൻ തീയേറ്റർ

  • @moncythomas3994
    @moncythomas3994 Před 7 měsíci +3

    തലശ്ശേരി നിങ്ങൾ ഏതെങ്കിലും തിയേറ്റർ ചെയ്തിട്ടുണ്ടോ

    • @kl12diaries49
      @kl12diaries49  Před 7 měsíci

      ഇല്ല ചെയ്യാൻ ഉള്ള പ്ലാൻ ഉണ്ട്

  • @thalappayil8050
    @thalappayil8050 Před 7 měsíci +1

    3screen dolby atmos

  • @binoyngi
    @binoyngi Před 7 měsíci +1

    Super theatre kure ormakl baki

  • @prakashmokery8836
    @prakashmokery8836 Před 7 měsíci +1

    നിങ്ങള് കണ്ണൂരിലെ എല്ലാ തിയേറ്ററിലും വന്നോ

    • @kl12diaries49
      @kl12diaries49  Před 7 měsíci

      ഇല്ല വരുന്നുണ്ട്

  • @abhinandos-zp4qu
    @abhinandos-zp4qu Před 7 měsíci +1

    🔥🔥🔥