കലയുടെ ക്ലിപ്പും വളയും കണ്ടെത്തി; വീണ്ടും അവശിഷ്ടം ലഭിക്കുമോയെന്ന പ്രതീക്ഷയിൽ കുഴിച്ച് സോമൻ

Sdílet
Vložit
  • čas přidán 1. 07. 2024
  • കലയുടെ ക്ലിപ്പും വളയും കണ്ടെത്തി; വീണ്ടും അവശിഷ്ടം ലഭിക്കുമോയെന്ന പ്രതീക്ഷയിൽ കുഴിച്ച് സോമൻ | Alappuzha | Mannar | Kerala Police
    #alappuzha #mannar #kalamurdercase #keralapolice
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 73

  • @CVname
    @CVname Před 2 dny +90

    സോമൻ ചേട്ടനെ കേരള പോലീസ് ആദരിക്കണം.... ഏറ്റവും നല്ല രീതിയിൽ...... എന്ന് ആഗ്രഹിക്കുന്നവർ like....

  • @asharafthali
    @asharafthali Před 2 dny +101

    കത്ത് കിട്ടി. അദ് പരിശോധിക്കാൻ ഇറഞ്ഞിയ പൊലീസ് തന്നേ ഇതിൻ്റെ എല്ലാ ക്രെഡിറ്റും.15വർഷം കഴിഞ്ഞില്ലേ ഇതിൽ ഒന്നും ചെയ്യണ്ടെന്നു പൊലീസ് തീരുമാനിച്ചില്ലല്ലോ👍

  • @ushababu62
    @ushababu62 Před 2 dny +30

    എത്ര മറച്ചു വെച്ചാലും സത്യം ഒരു നാൾ മറ നിക്കി പുറത്തു വന്നിരിക്കും. 🙏🏼ഗ്ലൗസ് ഇട്ടിട്ടു ആണ് എങ്കിലും ആ മാലിന്യം മുഴുവൻ ചികഞ്ഞു എടുത്തു കൊടുത്ത ആ ചേട്ടന് ഇരിക്കട്ടെ ഒരു സലിയുട്ട് 🙏🏼

  • @lijiliji1311
    @lijiliji1311 Před 2 dny +22

    സോമൻ ചേട്ടന് നു അഭിനന്ദനങ്ങൾ ❤❤പിന്നെ ആ കൊന്ന അവനെ തന്നെ സെപ്റ്റിക് ടാങ്ക് ഇൽ ഇറക്കി നോക്കിപ്പിക്കണമ്... പാവം സോമൻ ചേട്ടൻ... ഈ ക്രൂരത ചെയ്തവനെ കൊണ്ട് തന്നെ ഇറക്കണം 🙏

  • @seemakannankara8897
    @seemakannankara8897 Před 2 dny +31

    വെറുതെ അല്ല പെൺകുട്ടികൾ വിവാഹമേ വേണ്ടാന്ന് വെക്കുന്നത്

  • @bouncerjohnson-hm5li
    @bouncerjohnson-hm5li Před 2 dny +33

    ഒരു കൊലപാതകം ഒന്നും ചെയ്ത് ഇനി ഒരുത്തനും അങ്ങ് സുഹിക്കാം എന്ന് വിചാരിക്കണ്ട.

  • @sureshkumar-fp8bl
    @sureshkumar-fp8bl Před 2 dny +35

    പോലീസിന് കൃത്യമായി ഈ കൊല നടത്തിയതിൽ കുട്ട് നിന്ന ആരോ മാനസന്തരപ്പെട്ട് പോലീസിന് കൃത്യമായി തെളീവ് കൊടുത്തിട്ടിണ്ടു.

    • @vickyg1176
      @vickyg1176 Před 2 dny +4

      മാനസാന്തരം അല്ല വൈരാഗ്യമാണ്. അതുകൊണ്ടാണല്ലോ അതീവ രഹസ്യം ആയിട്ട് എത്രയോ ദൂരെയുള്ള സ്ഥലത്തുനിന്ന് ഒരു രീതിയിലും തിരിച്ച് കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിൽ കത്തയച്ചത്🤪🤪

  • @anandhukichu6996
    @anandhukichu6996 Před 2 dny +51

    സോമൻ, സോമൻ, സോമൻ, ഒരു ബഹുമാനം കൊടുത്ത് സംസാരിക്കാൻ പഠിക്ക്. നിന്റെയൊക്കെ അച്ഛന്റെ പ്രായം കാണും പുള്ളിക്ക്

    • @sodee6136
      @sodee6136 Před 2 dny +8

      സത്യമാണ് ബ്രോ ഞാനും വിചാരിച്ചു സോമൻ മാമൻ എന്തെങ്കിലും വിളിക്കാമായിരുന്നു

    • @jeevanjohnjeevanjohn7904
      @jeevanjohnjeevanjohn7904 Před 2 dny +11

      ഇത് പോലോരു ഫ്ലാറ്റ് ഫോമിൽ പേര് പറയുന്നതൊരു ബഹുമാനം തന്നയാണ്....

    • @anandhukichu6996
      @anandhukichu6996 Před 2 dny

      @@jeevanjohnjeevanjohn7904 ആണോ? ഇപ്പോൾ ഒരു പ്രമുഖൻ ആയ ആളെ ഇവരൊക്കെ എന്താ വിളിക്കുന്നെ? ഇതുപോലെ പേര് പറഞ്ഞു വിളിക്കാറുണ്ടോ?

    • @anandhukichu6996
      @anandhukichu6996 Před 2 dny

      @@sodee6136 ഞാൻ ഇത് ഇവിടെ പറയാൻ കാരണം..പല കേസുകളിലും പോലീസുകാരെ സഹായിക്കാൻ ഈ പുള്ളി ഉണ്ടായിരുന്നു ഒന്ന് രണ്ട് വാർത്തകളിൽ ഞാൻ കേട്ടു.. അപ്പോ ഒരു ബഹുമാനം ഒക്കെ കൊടുക്കാം..

    • @aathif123
      @aathif123 Před 2 dny

      😂😂😂​@@sodee6136

  • @letsenjoylife7746
    @letsenjoylife7746 Před 2 dny +11

    സോമൻ bro fans✌️

  • @unnikrishnan6602
    @unnikrishnan6602 Před 2 dny +9

    ഞാൻ സമൂഹത്തോട് ചോദിക്കുന്നു ithraum👌ശബളം മേടിക്കുന്ന സർക്കാർ ജോലിക്കാർ ഉണ്ട് പിന്നെ എന്തിനാണ് സോമനെ പോലെ ഉള്ള ആളുകളെ inthinu നിയോഗിക്കുന്നത്

  • @DewallVlog-ee9ji
    @DewallVlog-ee9ji Před 2 dny +6

    സത്യത്തെ എത്ര മൂടിവച്ചാലും മറ നീക്കി പുറത്തു വരും, കൊലപാതകത്തിന് കൂട്ടുനിന്നവർക്കും ഇത് ബാധകമാണ്, നമ്മുടെ രാജ്യത്തു കൊലപാതകത്തിന് കൂട്ടു നിന്ന ഒരാളുണ്ട് അതിനുള്ള തെളിവ് പുറത്തു വരും തീർച്ച

  • @jinajames8562
    @jinajames8562 Před 2 dny +6

    എടാ മാപ്രേ അദ്ദേഹത്തെ സോമൻ എന്ന് പേരിട്ടത് നീയാണോ. നിന്റെ അച്ഛനെ പേരാണോ വിളിക്കുന്നത്.

  • @SidharthanSidharthan-ii4gu

    സോമൻ
    ചേട്ടനെ kerala പോലീസ് ആദരിക്കണം ഇതൊകെ ആര് ചെയ്യും
    ഒരു പൊന്നാട മാത്രം കൊടുക്കാതെ നല്ലൊരു തുക കൊടുക്കുക കാരണം ac യിൽ വെറുതെ ഇരുന്ന് ശമ്പളം വാങ്ങുന്നവരുടെ നാട്ടിൽ ഇത്തരം ജോലികൾ ചെയ്യുന്നവരെ എത്ര നമിച്ചാലും മതിയാകില്ല
    മറ്റൊന് അദ്ദേഹത്തിന് പ്രായം നോക്കാതെ ഫോറെൻസിക് വകുപ്പിൽ ജോലി ൻ കൊടുക്കുക

  • @user-lj7yp9de6m
    @user-lj7yp9de6m Před dnem +4

    പാവം സോമൻ അണ്ണനാണ് ഇപ്പോൾ താരം 😂

  • @jayarajantherayil468
    @jayarajantherayil468 Před 2 dny +6

    ഇത് ഇലക്ഷൻ വാർത്ത അല്ല. ഒരു കൊലപാതകം ആണ് എന്ന് കരുതുന്നു. അതുകൊണ്ട്, അൽപ്പം കൂടി മര്യാദ കാണിക്കണമെന്ന് പറയട്ടെ.

    • @geethadevi8961
      @geethadevi8961 Před dnem +1

      എനിക്ക് ഒരു ഫുട്ബോൾ കമൻ്ററി ആയിട്ടാണ് ഇവരുടെ presentation കേട്ടിട്ട് തോന്നിയത്😢😢

  • @vasuvasuvasu7167
    @vasuvasuvasu7167 Před 2 dny +4

    Dna ടെസ്റ്റ്‌ നടത്തിയാൽ പോരെ സത്യം തെളിയില്ലേ

  • @scariyapappachan4280
    @scariyapappachan4280 Před 2 dny +18

    Without gloves. Sorry.

  • @angrymanwithsillymoustasche

    ഇവരുടെ ആണെന്ന് തെളിഞ്ഞസ്ഥിതിക്ക് അവന്റെ കാര്യം തീരുമാനമായി.

  • @maruthagramam5488
    @maruthagramam5488 Před 2 dny +4

    17 വർഷം മുൻപത്തെ ക്ലിപ്പ് വരെ കണ്ടെത്തി ശൈലജ ടീച്ചറെ ക്ലിപ്പ് ഇത് വരെ കിട്ടിയില്ല 😜

    • @mr_____7860
      @mr_____7860 Před 2 dny

      തന്ത ആരാന്നു അറിയാത്ത നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല തായൊളി ... അവിടെ ഒരു മരിച്ച വെക്തിയെ കുറിച്ചaണ് പറയുന്നത്പറയുന്നത് അല്ലാതെ നിൻ്റെ തള്ളേ ഡെ ഊമ്പൽ ക്ലിപ്പ് അല്ല .. പന്ന കഴുവേരിക്ക് ഉണ്ടായവനെ ..
      നിൻ്റെ അവരാതി തള്ള കുളിക്കാൻ പോകുമ്പോ ഒപ്പം ക്യാമറ പിടിച്ച് പോയി നോക്ക് നല്ല ക്ലിപ്പ് കിട്ടും ... അത് കണ്ട് വാണം വിട്.. 😊
      [ ഞാൻ പറഞ്ഞത് അവിടെ ഉള്ള മരിച്ച് പോയ സഹോതരിക്ക് വേണ്ടി...]

    • @user-wc2nk8kr6r
      @user-wc2nk8kr6r Před dnem +1

      😂😂😂

    • @jamespm5355
      @jamespm5355 Před dnem

      😂😂😂😂😂

  • @user-qz2yd5cz9m
    @user-qz2yd5cz9m Před dnem +3

    താനെന്താടൊ സോമൻ സേമൻ അടിച്ച് തന്റെ തലതിരിക്കണo

  • @Sasura7349
    @Sasura7349 Před 2 dny +1

    Ethra നാൾ ശേഷം........ എന്താ???

  • @bijunambiar4995
    @bijunambiar4995 Před 2 dny +7

    " മുടി ക്ലിപ്പ് " ആണ് ,ഇനി ക്ലിപ്പ് തപ്പി ആരും ബേജാറാവണ്ട.

    • @AshikCk-yt2kw
      @AshikCk-yt2kw Před dnem

      ആരെക്കിലും ഈ വാർത്ത കേട്ട് നിന്റെ പോലെ ഉബിയ വർത്തമാനം പറയുമോ മൈരൻ തായോളി പൂറി മോനെ

  • @prajeeshm5986
    @prajeeshm5986 Před 2 dny +2

    Kerala police 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @paulsontjohn
    @paulsontjohn Před dnem

    കൊലപാതകം നടന്നിട്ടുണ്ടെങ്കിൽ.പുതിയ വീട് വെച്ചപ്പോൾ അവശിഷ്ടങ്ങൾ പുതിയ വീട്ടിലേക്ക് മാറ്റാൻ സാധ്യതയുണ്ട്.

  • @sabithachandroo9770
    @sabithachandroo9770 Před 2 dny +2

    സത്യമെവ ജയതെ 🙏🙏

  • @SanthoshSanthosh-nz7fb
    @SanthoshSanthosh-nz7fb Před 2 dny +2

    നമ്പർ വൺ കേരളം

  • @VasuDevan-jx9wd
    @VasuDevan-jx9wd Před 2 dny +5

    തലയോടിന്റെ അവ ശിഷ്ടം
    എന്തുകൊണ്ട് കിട്ടിയില്ല

  • @user-fb8hh5bn8z
    @user-fb8hh5bn8z Před 2 dny +2

    Ethe edukunna ale onne samthikanom

  • @GeeveeJacob
    @GeeveeJacob Před dnem

    😢

  • @saideessaidees5774
    @saideessaidees5774 Před 2 dny +1

    സുജയ 🔥🔥🔥🔥🤷🏻‍♂️👍🏼👍🏼👍🏼

  • @RahulJayapal-k5w
    @RahulJayapal-k5w Před 2 dny +20

    ടെസ്റ്റ് ചെയ്താൽ പശുവിന്റെ ആകുമോ, ദൃശ്യം റിപീറ്റ്

    • @soorajsoorajs3385
      @soorajsoorajs3385 Před 2 dny +3

      Engil bjp irrangum ange 😂😂😂😂😂😂

    • @vanajakumari7016
      @vanajakumari7016 Před 2 dny +6

      പശുവിന്റെ വലിൽ ക്ലിപ്പ് ഇടുമോ 🤔

    • @fightingfile9280
      @fightingfile9280 Před dnem

      ​@@soorajsoorajs3385എന്തെ നിന്റെ അച്ഛൻ അങ്ങനെ ഇറങ്ങാറുണ്ടോ

  • @jothishams
    @jothishams Před 2 dny +2

    മാപ്ര ക്ക് സദ്യ ആയി

  • @teruiit
    @teruiit Před dnem

    There must be skeleton. It takes hundreds of years for the bones to decay fully. There is a possibility he dumped body in different areas.

  • @ridharam9032
    @ridharam9032 Před dnem +1

    മുതദേഹത്തിൻ്റെ തലയെവിടെ, തലയോട് ഉണ്ടാകില്ലേ? പ്പെട്ടണ് നശിച്ചു പോകുമോ? എന്തൊക്കെയോ ചുരുളഴിയുന്നു

    • @haritha7205
      @haritha7205 Před dnem

      15 വർഷമായി kittya evidence തന്നെ nokk കരിക്കട്ട പോലെ ഇല്ലേ.. തലയോട് പീസ് aayittundavum മുഴവൻ eaduthilla eannalle parayunnath

  • @krishna3032
    @krishna3032 Před dnem

    ആ ചേട്ടന് കൈയിൽ ഗ്ലൗസ് ഇടരുതോ കഷ്ടം

  • @BK-oq3nx
    @BK-oq3nx Před dnem +1

    എങ്കിലും ആരായിരിക്കും ആ letter അയച്ചത്

  • @MahasoomaoksMahasooma-gh4td

    ക്രൈം ത്രില്ലെർ മൂവി മാത്രം തപ്പി പിടിച്ച് കാണുന്ന ഞാൻ🙄ഇപ്പോ മൂവി കാണണ്ട മലയാളം ന്യൂസ്‌ കണ്ടാൽ മതി എന്നായി എനിക്ക് എന്തോ വിശ്വസിക്കാൻ പറ്റുന്നില്ല ഇങ്ങനെയൊക്കെ റിയൽ ലൈഫിലും സംഭവിക്കോ?? എങ്ങനെ ജീവിക്കും ആരെ വിശ്വസിക്കും?? ഇങ്ങനെ എത്ര ഒളിച്ചോട്ട മരണങ്ങൾ നടന്നിട്ടുണ്ടാവും😢

  • @user-pf3vx5im5e
    @user-pf3vx5im5e Před dnem

    സോമൻ ചേട്ടനോട് ക്ലൗസ് ഇടാൻ പറ

  • @trendreels0
    @trendreels0 Před 2 dny +1

    Plastic ✅

  • @rreply
    @rreply Před 2 dny +1

    Eni Enth anweshanam theettathil mukkiya enquiry

  • @ShameerShamer-bx8zs
    @ShameerShamer-bx8zs Před 2 dny +2

    DNA ടെസ്റ്റിൽ തെളിഞ്ഞാലേ കോടതിക്ക് ശിക്ഷ വിധിക്കാൻ കഴിയൂ

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg Před dnem

    Soman kaik safety glaws ittilla sefty illade erakunna d kastam thanne

  • @sodee6136
    @sodee6136 Před 2 dny +17

    സോമൻ എന്ന് പറയുന്ന വ്യക്തിക്ക് എന്ത് പ്രായമുണ്ട് തനിക്ക് അയാളെ സോമൻ മാമൻ എന്ന് വിളിച്ചൂടെ

    • @aathif123
      @aathif123 Před 2 dny +3

      പേര് വിളിക്കുന്നത് ബഹുമാനക്കുറവാണെന്ന് എവിടുന്നാ പഠിച്ചേ.

    • @goldie7689
      @goldie7689 Před dnem

      Athine iyalude Amma ude aangala alla Soman.

    • @amalsamanthb
      @amalsamanthb Před dnem

      ​@@aathif123 👏👏👏👏👏👏👏

    • @user-wc2nk8kr6r
      @user-wc2nk8kr6r Před dnem

      😂😂😂😂😂😂

  • @ShameerShamer-bx8zs
    @ShameerShamer-bx8zs Před 2 dny +2

    ഒരു glows പോലും ഇടാതെ

  • @pamannar36
    @pamannar36 Před 2 dny +3

    ചാനലുകൾടെ ഒരു ആവേശം

  • @srenathsrenath3802
    @srenathsrenath3802 Před dnem

    Soman chattan 👍👌