പൃഥ്വിരാജിന്റെ മുന്നിൽ കിളി പോയ നിമിഷം 😂

Sdílet
Vložit
  • čas přidán 23. 09. 2022
  • #FlowersOruKodi #ViralCuts #FlowersTV #RSreekandanNair

Komentáře • 464

  • @adityanair7221
    @adityanair7221 Před rokem +239

    ഇപ്പോഴും കൊച്ചുകുട്ടിയെ പോലെ Innocent ആയ മറുപടി 😍😍🥰

  • @dinogaming1283
    @dinogaming1283 Před rokem +520

    മഞ്ജുവിന്റെ സംസാരവും ചിരിയും എനിക്ക് നല്ല ഇഷ്ട്ടമാണ്..

  • @premalatha1929
    @premalatha1929 Před rokem +594

    മഞ്ഞ്ഞുനെ തോല്പിക്കാൻ ആകില്ല മക്കളെ മുന്നേറുകയാണ് സത്യം ജയിക്കട്ടെ ❤️❤️❤️🙏🙏🙏💐💐💐

  • @ravik3241
    @ravik3241 Před rokem +317

    ജീവിതത്തിൽ കാണാൻ ആഗ്രഹമുള്ള ഒരേഒരു നടി മഞ്ജു 😍😍😘🥰❣️

    • @anasanu7504
      @anasanu7504 Před rokem

      ഞൻ കണ്ടു

    • @eesaandaisha
      @eesaandaisha Před rokem +1

      Enikum

    • @amnair08
      @amnair08 Před rokem +1

      1999 il oru Jewelry Shop Inauguration cheyyaan vannappol, Class cut adich (10th std) poyi kandittundu.. Athokke oru Nostu Feeling..😊

    • @SubiSoumya
      @SubiSoumya Před 27 dny

      Njan kandu ethupole agrahichu orkapurathu njangade villageil shootinu vannu

    • @user-nd8ox2fr8s
      @user-nd8ox2fr8s Před 3 dny

      ഇൻക്കും ❤

  • @JanzCineWorld
    @JanzCineWorld Před rokem +255

    എന്ത് രസമാണ് മഞ്ജുവിന്റെ സംസാരം ❤.

  • @lekshmilachu682
    @lekshmilachu682 Před rokem +292

    നിഷ്കളങ്ക മായ ചിരി അതാണ് ചേച്ചിയുടെ ഏറ്റവും വലിയ pluspoint😘

  • @bold7351
    @bold7351 Před měsícem +9

    എത്ര സുന്ദരി. God bless 💖💖. You are an inspiration

  • @christytheexorcist8905
    @christytheexorcist8905 Před rokem +304

    എന്റെ പൊന്നു നായർ സർ, ആ പാവം മഞ്ജു ഒന്നു സംസാരിച്ചോട്ടു.question & Answer ഒരുമിച്ചു പറയാൻ കഴിവുള്ള ഒരേയൊരു മനുഷ്യൻ ശ്രീകണ്ഠൻ നായർ

  • @pesmaster216
    @pesmaster216 Před rokem +192

    എന്തൊരു അരോചകം. ആരെയും സംസാരിക്കാൻ സമ്മതിക്കില്ല ഈ നായർ

  • @christyedit
    @christyedit Před rokem +182

    ദിലീപ് ഫാൻസ് ഒഴികെ ബാക്കി എല്ലാവർക്കും ഇവരെ ഇഷ്ടം ആണെന്ന് തോന്നുന്നു.

    • @anumol2753
      @anumol2753 Před rokem

      കോപ്പാണ്

    • @safnasaahil7308
      @safnasaahil7308 Před 2 měsíci +2

      deleepinem manjunem ishtta

    • @user-pz7we5jk5e
      @user-pz7we5jk5e Před měsícem +4

      ദിലീപിന് ഇപ്പോഴും ഫാൻസോ😮
      കലികാലം

  • @johnfysdanceworld7250
    @johnfysdanceworld7250 Před rokem +60

    ഇയാള് ഈ കെണ കെണ പറഞ്ഞോണ്ടിരിക്കാതെ മഞ്ജു ചേച്ഛീ പറയട്ടെ.. നല്ല രസാ ചേച്ചീടെ സംസാരം കേള്‍ക്കാന്‍...♥♥♥

  • @saumiaji89
    @saumiaji89 Před rokem +39

    നല്ല രസം മഞ്ജുച്ചേച്ചി സംസാരം 😍😍🥰🥰

  • @crpd1731
    @crpd1731 Před rokem +414

    ഈ പരിപാടിക്ക് പോകുമ്പോൾ ഇയാളുടെ വായിൽ നിറയെ വെള്ളം ഒഴിക്കണം😂😂😂😂😂😂😂😂
    മഞ്ജു ചേച്ചിയെ കാണാൻ ആണ് കാണുന്നത്😅😅😅😅😅

  • @nomercyforjerks
    @nomercyforjerks Před rokem +95

    Awe-inspiring combo of beauty and charm ❤ Manju Warrier ❤

  • @drfairoosavlogs7503
    @drfairoosavlogs7503 Před rokem +16

    Manju 😍u inspired me alot..now I became a doctor...now beginning a CZcams channel to post medical videos

  • @kavithagokul5
    @kavithagokul5 Před rokem +147

    Srekandan നായര്‍ ക്ക് "pressure of speech" ഉണ്ട് 😅😅😅 മാനിയ യുടെ ലക്ഷണം 🤣🤣 കുറച് ഒന്ന് control cheythal അവതരണം super ആകും... വരുന്നവരെ സംസാരിക്കാൻ അനുവദിക്കുക...

  • @ponnusathya123
    @ponnusathya123 Před rokem +369

    He don't let her to speak completely 😃😃

  • @abhirami9739
    @abhirami9739 Před rokem +1238

    Iyal ithu nthonna avare parayan sammathikand edak keri samsarikane 😠

    • @ajeenashiju9015
      @ajeenashiju9015 Před rokem +85

      സത്യം..... കേൾക്കാൻ തീരെ താല്പര്യം ഇല്ല.... ചുമ്മാ പറഞ്ഞോണ്ട് ഇരിക്കും 😡

    • @aneesh2679
      @aneesh2679 Před rokem +26

      Hyper-journalism !
      Oru shock mathi Sheri aaakum !
      Namukku Athu vare wait cheyyaaam !

    • @sajnapoduval6575
      @sajnapoduval6575 Před rokem +5

      Satym

    • @almightyalmighty
      @almightyalmighty Před rokem +7

      Kuntan wants everybody to call him as SIR..
      BUT he will not call anyone like that..

    • @resmirathi1020
      @resmirathi1020 Před rokem +4

      സത്യം

  • @stargazer2252
    @stargazer2252 Před rokem +63

    She is so beautiful..and happy. So inspiring.

  • @samshusam8971
    @samshusam8971 Před rokem +34

    That anchor needs to see this comment section

  • @shemishemi682
    @shemishemi682 Před rokem +69

    Jack n jil ഓര്മിപ്പിക്കല്ലേ പൊന്നേ....

  • @sreelethakrishnankutty9693

    ആഹ്ഹഹാ.. ആ ചിരി മാസ്സ് ആണ് 😂😂😂

  • @klekshmilalitha
    @klekshmilalitha Před rokem +13

    love you Manju chechi❤️keep going

  • @yadukrishnansr1253
    @yadukrishnansr1253 Před rokem +83

    She is really cute and innocent 🥰😍😍

  • @priyawarrier3160
    @priyawarrier3160 Před rokem +213

    സത്യം പറഞ്ഞാൽ ഇങ്ങേരുടെ വൈഫ്‌നെ ഇവിടെ കൊണ്ട് വരണം ഇയാൾ വാ അടച്ചിരുന്നോളും 😄

    • @linubabu2432
      @linubabu2432 Před rokem +6

      😄😄😄

    • @PawDayPie
      @PawDayPie Před rokem +4

      😂😂😂😂👍👍

    • @myworld...404
      @myworld...404 Před rokem +3

      😄😄😄😄

    • @ayaadhmuhammed7347
      @ayaadhmuhammed7347 Před rokem +2

      Sathyam

    • @elizabethjacob6820
      @elizabethjacob6820 Před rokem +7

      സത്യം. ഇയാളും റിമിയും ഒരേ ടൈപ്. Koodullavare കേൾക്കാനും പറയാനും സമ്മതിക്കില്ല.

  • @blessygraceremesh588
    @blessygraceremesh588 Před rokem +3

    OMG she's soo preety 🥺😍😍😍😍

  • @rincymalu-pi4yy
    @rincymalu-pi4yy Před rokem +10

    പറയിപ്പിക്കില്ല.... അയാൾ തന്നെ വായിട്ടു അലച്ചു കൊണ്ടിരിക്കും... Manjuchechii♥️🥰

  • @lissyjose2649
    @lissyjose2649 Před rokem +3

    Love you manjuuu ❤ keep going

  • @simnaanil1800
    @simnaanil1800 Před rokem +20

    Cute, calm &soo innocent ❣️❣️❣️❣️

  • @ayanaarjun119
    @ayanaarjun119 Před rokem +46

    Iyal question chodhikkum answer parayanum sammadhikkilla appozhekkum nxt question

  • @Phoenix77766
    @Phoenix77766 Před rokem +78

    When you ask someone something, you really must wait and let them answer!!!!!!!😒

  • @rajalakshmik2034
    @rajalakshmik2034 Před rokem +17

    Love u മഞ്ജു 🌹

  • @arathyns7409
    @arathyns7409 Před rokem +3

    Beautiful Manju..

  • @zerotohero6421
    @zerotohero6421 Před rokem +9

    Eppozha ശെരിക്കും സുന്ദരി ആയതു കൊതിയാകുന്നു ഇത് പോലെ ആക്കാൻ

    • @anumol2753
      @anumol2753 Před rokem

      ഇച്ചിരി ഏഷ്യൻ പെയിന്റ് വാങ്ങി വെച്ച മതി തോന്നുമ്പം തോന്നുമ്പം എടുത്ത് അടിച്ചോ അപ്പോ ഇതുപോലെ ആകും

  • @meghamegha4810
    @meghamegha4810 Před rokem +4

    Manju chechi love you ❤❤❤❤

  • @sandhyab136
    @sandhyab136 Před rokem +43

    സർ plssss വരുന്ന ഗസ്റ്റ് നെ സംസാരിക്കാൻ അനുവദിക്കൂ...

  • @vibgyor3761
    @vibgyor3761 Před rokem +61

    സംസാരിക്കാൻ സമ്മതിക്കുല ഈ പുള്ളിക്കാരൻ

  • @puttuurumese4430
    @puttuurumese4430 Před 2 měsíci

    Enta chakkara mole ❤

  • @rajanrajan.p6324
    @rajanrajan.p6324 Před rokem +4

    Manju is very cute

  • @ashithakvenu3714
    @ashithakvenu3714 Před rokem +8

    Cutiieeeee Manju chechii... 🥰🥰🥰🥰

  • @rajalekshmipsraji9777
    @rajalekshmipsraji9777 Před rokem +44

    ചിത്രയെ അടിക്കുന്ന സീൻ എത്ര ഭംഗിയാ 😌

  • @aroundtheworld6258
    @aroundtheworld6258 Před rokem +4

    Radio..... Sreekandan

  • @James-jr8he
    @James-jr8he Před 2 měsíci

    Unnimaya Super ❤

  • @changingrose2091
    @changingrose2091 Před rokem +35

    ഈ ശ്രീകണ്ഠന്റെ കണ്ടതിൽ കേറി പിടിക്കണം... മഞ്ജുച്ചേച്ചിനെ ഒന്നും പറയാൻ വിടില്ല

  • @monusharajagopalan2521
    @monusharajagopalan2521 Před rokem +36

    Real inspiration for women

  • @jamsheernm9231
    @jamsheernm9231 Před rokem +39

    ചോദ്യവും ഉത്തരവും ഇയാൾ തന്നെ പറയും 😁

  • @sureshsubramaniansuresh7239

    Cute smile Manju chechiiíii 🥰🥰😍😍😍

  • @vomanvoman9538
    @vomanvoman9538 Před rokem +4

    Excellent congratulations

  • @akshaypadu7353
    @akshaypadu7353 Před rokem +2

    Super /god bless you

  • @minna9803
    @minna9803 Před rokem +6

    Verey beautiful 🥰

  • @mohammedafsalmokkath4271

    SK ആണോ പുള്ളി എല്ലാം പറഞ്ഞോളും 🤣 namuk kelkkam varunnavarkkum vaya adachum irikkam🚶🏼

  • @bindhubabu9570
    @bindhubabu9570 Před rokem +4

    Manjumol ❤❤❤

  • @sulthansworld8086
    @sulthansworld8086 Před rokem

    Dileepnodull.. Prathikaraam aanu manju vnte ee jeevitham... Soundaryam🙏🔥.... Go ahead 🔥

  • @hibasherin5527
    @hibasherin5527 Před rokem +11

    Enikk othiri..ishtan😘😘😘😘🥰🥰blesseu.... 😘😘😘😘😘🙌🏻🙌🏻

    • @jithasajeev673
      @jithasajeev673 Před rokem

      🐉🐫😣😩🐃🥳🎉🎊🐉🐫🐰😣🐃

  • @mansooralimansoor2093
    @mansooralimansoor2093 Před rokem +13

    മലയാളിയുടെ അഭിമാനം അഹങ്കാരം ഇല്ലാത്ത നായിക മഞ്ജു മഞ്ജു ചേച്ചിയുടെ ഏത് മൂവി ഞാൻ കാണാൻ ശ്രമിക്കാറുണ്ട് മലയാളിയുടെ സൂപ്പർസ്റ്റാർ നായകൻ

  • @sajnanoushadsajnanoushad6312

    ❤❤manju qute dress super ❤🎉

  • @reshmasarun4395
    @reshmasarun4395 Před 2 měsíci

    love you manjuchechi😘😘😘😘❤️❤️❤️❤️

  • @lijisenglishguru1915
    @lijisenglishguru1915 Před rokem +3

    Incredulous performance manju chechi ❣️❣️

    • @prashantnambiar4691
      @prashantnambiar4691 Před rokem

      "Incredulous performance"??? The usage of this word in this context is a case of catachresis! The meaning of the word "incredulous" is "skeptical"!

    • @lijisenglishguru1915
      @lijisenglishguru1915 Před rokem

      @@prashantnambiar4691 ss

  • @user-qr1on5zv3c
    @user-qr1on5zv3c Před měsícem

    Love you Manju checheeee❤❤❤❤

  • @bappuvp7847
    @bappuvp7847 Před rokem

    Manju chechi🥰🥰🥰

  • @dinukrishna9287
    @dinukrishna9287 Před rokem +17

    I really respected u mam ,orupad sthreekalk padikan ulla oru vekthitham

    • @anumol2753
      @anumol2753 Před rokem

      മക്കളേം വേണ്ട, ചാടി പോകുന്നതാണോ 🤔പഠിക്കാൻ ഉള്ള വ്യക്തിത്വം

  • @haseenahaneefa7432
    @haseenahaneefa7432 Před rokem +4

    Sir showyil varunnavark answer parayan avasaram kodukanam pls

  • @vanisarath3156
    @vanisarath3156 Před rokem +36

    Incredulous actual meaning is unwilling or unbelieving to accept something...... 👍👍

    • @8.o922
      @8.o922 Před rokem +1

      Oh sheri madam..

    • @vanisarath3156
      @vanisarath3156 Před rokem +1

      @@8.o922 Ohh. Angane aayikkotte.

    • @07feb2008
      @07feb2008 Před rokem

      Ambe.. bhayankaram thanne!

    • @retheeshcku6424
      @retheeshcku6424 Před rokem

      yes, you are right

    • @ameenaaneesh6862
      @ameenaaneesh6862 Před rokem +14

      Thank you for pointing that out. The people who ridiculed you are the very reason why most Keralites never take corrections positively, especially in the English language.
      I assume the 'incredulous' look on Manju is in the scene with Vivek Oberoi.

  • @jasisaid5789
    @jasisaid5789 Před rokem

    Manju chechi super

  • @jayashree6123
    @jayashree6123 Před rokem +4

    A humble request for the program host, please allow the guest to talk. You are interfering too much. You are asking a question and when they are answering, you talk in between

  • @sivaprasad5789
    @sivaprasad5789 Před 23 dny +1

    she used 'വലിയ ഇഷ്ടം' instead of 'ഭയങ്കര ഇഷ്ടം' : nice.

  • @sushamashabu
    @sushamashabu Před rokem +1

    Incredulous. Aviswasaneeyam

  • @naseeraishal6698
    @naseeraishal6698 Před rokem

    Manju orupaaaadu sundariyayirikunnu

  • @nishakizhakkayil1081
    @nishakizhakkayil1081 Před rokem +7

    മഞ്ജു ഉമ്മ ❤❤❤❤❤❤❤അടിപൊളി താരം ആണ് സൂപ്പർസ്റ്റാർ ❤❤😘🙏

  • @fascookery3197
    @fascookery3197 Před rokem +3

    Speed kidakkan chetta...avark samsaarikkande...

  • @ramyavp9342
    @ramyavp9342 Před rokem +15

    Marupadi parayan sammadhikuu sir nirthi nirthi samsrikkuuuuu

  • @aswathymohan8420
    @aswathymohan8420 Před rokem +5

    എന്ത് സുന്ദരിയാ 😍😍

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Před rokem +2

    😍

  • @aryasmehendi
    @aryasmehendi Před rokem

    Enth bhangiya chechiye kanan

  • @achammajose2011
    @achammajose2011 Před měsícem

    എത്രെ കുലീനതയോടെ ആണു മഞ്ജു സംസാരിക്കുന്നത്.❤❤

  • @divyavijayan1421
    @divyavijayan1421 Před rokem +8

    Sk....., mindiiiipokaruthhhhh..... Chuuupppp rahoo.... Wait there... 🤫🤨🤨

  • @dreamviews426
    @dreamviews426 Před rokem

    രജനീകാന്ത് വളരെ ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കും !😮

  • @Akshayaammus
    @Akshayaammus Před rokem +3

    ❤️

  • @mohandasnilambur7400
    @mohandasnilambur7400 Před rokem +1

    Super mega star manjuchehi super hero super star no1

  • @niya6831
    @niya6831 Před rokem +3

    ശ്രീ ശ്രീകണ്ഠൻ നായർ താങ്കൾ ദയവു ചെയ്ത് ഒരു ചോദ്യം ചോദിച്ചു അതിനു ഉത്തരം പറയാനുള്ള അവസരം കൊടുക്കുക. എന്നിട്ട് മാത്രം അടുത്ത ചോദ്യം ചോദിക്കുക. വർഷങ്ങൾക്കു മുൻപ് താങ്കളുടെ റേഡിയോ പരിപാടി കേൾക്കുന്ന കാലം തൊട്ടു ശ്രദ്ധിച്ചിട്ടുള്ള കാര്യം ആണ്. ഇതൊക്കെ ഇത്രയും മുതിർന്ന മാധ്യമ പ്രവർത്തകരോട് പറയേണ്ടി വരുന്ന ഗതികേട്.... 😬

  • @MarkRevStryker
    @MarkRevStryker Před rokem +6

    Manju ,Come to The Man , He will teach you 1000 times better Vocabulary than any one else. .

  • @fathimahiba6372
    @fathimahiba6372 Před rokem +2

    ❤❤❤❤

  • @vijaykalarickal8431
    @vijaykalarickal8431 Před rokem +3

    Lady mega star in mollywood👏👏💐💐

  • @nilachandana4202
    @nilachandana4202 Před 2 měsíci +1

    Manju endhu sudhariya❤

  • @biju89
    @biju89 Před rokem +10

    incredulous

  • @bobynoble1804
    @bobynoble1804 Před 4 dny

    Evide aanu Ee kuttyude Place?

  • @_sajani_
    @_sajani_ Před rokem

    ചേച്ചി 🥰🥰🥰👍🏻👍🏻👍🏻💜🤍💋💋💋

  • @parvathysyamlal5218
    @parvathysyamlal5218 Před rokem

    Manju Chechi 💕🩷🔥🔥❤️♥️

  • @vasanthimohan5628
    @vasanthimohan5628 Před 27 dny +1

    മഞ്ജുവിനെ സംസാരിക്കാൻ സമ്മതിക്കാതെ ഇടയിൽ കേറുന്നു avatharakan

  • @minhajfatma1320
    @minhajfatma1320 Před rokem +58

    masha allah...enthoru sundariyaaa

    • @renjuvijay1480
      @renjuvijay1480 Před rokem +1

      Cosmetics treatment

    • @sagarsree
      @sagarsree Před rokem +2

      Cosmetic surgery over make up nothing else.wht beautiful don't defame and don't insult other women by calling this fraud manju beauty charming

    • @lekshmilachu682
      @lekshmilachu682 Před rokem +7

      @@sagarsree oh എന്നു പേട്ടന്റെ adaru fan ഒപ്പ് കഷ്ടം 🤮

    • @lekshmilachu682
      @lekshmilachu682 Před rokem +2

      അതെ cute look manju ചേച്ചി 😘

    • @tinajacob9007
      @tinajacob9007 Před rokem

      @@sagarsree oh really as if u know much about makeup and cosmetic surgery. I guess ur suppprting that rapist dileep🤣🤣 .. thalaikk vivaram enn sadhanam undo??? Dileep aan ivare veet odiyath to marry kavya🤣🤣aland manju chechik oru affairum ila. Aa thendi evide ivar inn evide🤣🤣🤣kavya oru movielium inni dileep kettathila.. manjuvinneum ayall poottan nokki. Bhavanak dileepinte swabhavam ariyamaayirnnu avaraan kavya dileep affairne kurich chechiyod paranjhath aa oru revenge aayirnnu dileep bhavanod rape rithil pakaram veetiyath🤣🤣pakshe enitum bhavanakk super hsbandinne kitti. So u better seal ur hands before typing nonsense abt manju warrior. Shes single indepedant women.. kavya even cheated her first hsband🤣🤣 so dont praise those two paratta naaris

  • @user-hh3qr2if3f
    @user-hh3qr2if3f Před rokem +19

    Manju Chechi ❤❤❤😘😘😘

    • @beenabalakrishnan3265
      @beenabalakrishnan3265 Před rokem

      മുഖം പ്ലാസ്റ്റിക് സർജറി ചെയ്തിട്ട് വന്നിരിക്കുകയാണ് പക്കാ ഫ്രോഡ്

    • @user-hh3qr2if3f
      @user-hh3qr2if3f Před rokem +1

      @@beenabalakrishnan3265 Athavarude cash kondalle cheythathu ,Plastic surgery cheyyano vendayo ennokke avarude ishtam...

  • @rasmins9548
    @rasmins9548 Před měsícem

    Manju 💕

  • @A_G_P
    @A_G_P Před rokem +5

    Iyalde vayil vallathim thirukivaykk avaronn samsarikkatte🙏🏻

  • @midhunsreedhar8893
    @midhunsreedhar8893 Před rokem +27

    ഒന്ന് പറയാനുള്ള ഗ്യാപ് കൊടുക്കണേ സാറേ 🤦🏻‍♂️

  • @shikhasasidharan8836
    @shikhasasidharan8836 Před rokem +23

    Maryadha ilatha manushyan. guestne vilich varuthi samsarikan savakasham kodukunila.. Ingane anengi ottak ninn samsarichal pore?? Enthna guest ne vilikunath?

  • @rprenjith84
    @rprenjith84 Před 15 dny

    Ivalum ahankariyane

  • @fathimazehra6314
    @fathimazehra6314 Před 23 dny

    Manju ❤❤❤❤❤❤❤

  • @telmacorreya3577
    @telmacorreya3577 Před 22 dny

    Manju❤❤❤❤

  • @vavachishiyas183
    @vavachishiyas183 Před rokem

    Nalla chiri

  • @user-ng6dt5pc8b
    @user-ng6dt5pc8b Před rokem +4

    മഞ്ജു ചേച്ചി ❤️🥰😘😍