"ഈ ഫ്ലൈറ്റ് ഇന്ത്യയിൽ ലാൻഡ് ചെയ്യില്ല "🥵 പുനീത് രാജ്‍കുമാർ

Sdílet
Vložit
  • čas přidán 8. 09. 2024
  • #FlowersOruKodi #ViralCuts #FlowersTV #RSreekandanNair

Komentáře • 126

  • @garvikasiddesh1620
    @garvikasiddesh1620 Před rokem +26

    ഒരിക്കലും കന്നടക്കാർ ആരേയും പേരെടുത്തു വിളിക്കില്ല. പേരിന്റെകൂടെ സർ/മാഡം എന്നു മാത്രമേ സംബോധനചെയ്യാറുളളു. നല്ല മനസ്സിനുടമയാണദ്ദേഹം. ജനങ്ങൾ അത്രയും അദ്ദേഹത്തിനെ സ്നേഹിക്കുന്നുവെങ്കിൽ അദ്ദേഹം ചെയ്ത നന്മയാണ് കാരണം. Miss you Appu sir

  • @PrasadPrasad-uq8rk
    @PrasadPrasad-uq8rk Před rokem +18

    Puneeth Rajkumar is my favourite actor 😘💞💞miss you..puneeth😔ഈ ലോക വിട്ടുപോയിട്ട് ഒരു വർഷമായി ഈ ലോകത്ത് ജീവിച്ചിരിക്കുന്നില്ല എന്ന് വിശ്വസിക്കാനേ കഴിയുന്നില്ല😢😢 ഇനിയെത്ര വർഷങ്ങൾ കഴിഞ്ഞാലും ജനങ്ങളുടെ മനസ്സിൽ puneeth ന് വലിയ സ്ഥാനമാണ് ഉള്ളത്🙏🏻🙏🏻

  • @anwarn4785
    @anwarn4785 Před rokem +193

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരാളാണ് പുനീത് (അപ്പു) വളരെ നല്ല വ്യക്തിയും നല്ല പെരുമാറ്റ രീതിയിലുള്ള ഒരു മനുഷ്യനാണ്

    • @user-jo9ui2sv2c
      @user-jo9ui2sv2c Před rokem

      🙄🙄

    • @G-X-7
      @G-X-7 Před rokem +3

      marichapo Ayrkum ketath

    • @anwarn4785
      @anwarn4785 Před rokem +2

      @@G-X-7 നാനു ബ്ലാംഗ്ലൂർനല്ലി കലസ മാടിതു mundhe

    • @G-X-7
      @G-X-7 Před rokem

      @@anwarn4785 enik thoni

  • @PrinceReacts6
    @PrinceReacts6 Před rokem +39

    ഇത്രേം പുനീത് ഫാൻസ്‌ കേരളത്തിൽ undayrunno🙄

  • @Naveen-xv5ot
    @Naveen-xv5ot Před rokem +53

    ഒരു നടൻ എന്നതിലുപരി നല്ല മനുഷ്യൻ!!

  • @yaseenmubarak4442
    @yaseenmubarak4442 Před rokem +20

    3 കൊല്ലം ബാംഗ്ലൂർ ഉണ്ടായിരുന്നു.. ഒരു സൂപ്പർ സ്റ്റാർ എന്നെത്തിനേക്കാളും ഒരു നല്ല മനുഷ്യൻ ആണ് ന്ന് അവിടുത്തെ ആൾക്കാർക്ക് അദ്ദേഹത്തോടുള്ള ഇഷ്ട്ടം കണ്ടാൽ മനസിലാകും

  • @honeymanuprasad8312
    @honeymanuprasad8312 Před rokem +46

    ഈ ഫ്ലൈറ്റ് ഇന്ത്യയിൽ ലാൻഡ് ചെയ്യില്ല.... But എല്ലം തീരുമാനിക്കുന്നത് ഗോഡ് only 🙏🙏🙏🙏

  • @armahi1234
    @armahi1234 Před rokem +31

    There will not be anyone who doesn't like Puneet... such an amazing person.. always miss him 😔

  • @hannageorge986
    @hannageorge986 Před 3 měsíci +6

    My favverte actor. Appu bangloor

  • @nishaantony9715
    @nishaantony9715 Před rokem +14

    Punith . grt actor... 🙏🏾🙏🏾🙏🏾

  • @girikrishnan4587
    @girikrishnan4587 Před 2 měsíci +4

    Appu sir 💕💕💕💕💕

  • @realdreamer345
    @realdreamer345 Před rokem +80

    Punit sir is a great human 💯💯💯💯

  • @aliasdaniel971
    @aliasdaniel971 Před rokem +18

    Bangloor vachu nerittu kandu. simple n humble man ❤️❤️

  • @shareenashareena9067
    @shareenashareena9067 Před rokem +24

    Punith Rajkumar 🔥🥺

  • @s9ka972
    @s9ka972 Před rokem +24

    Asin Nayanthara Bhavana AmalaPaul Anupama Keerthy Niveda AnuEmmanuel അന്യ നാട്ടിൽ പച്ച പിടിച്ച മലയാളി പെൺപിള്ളേർക്ക് കയ്യും കണക്കുമില്ല

    • @laijeenak5300
      @laijeenak5300 Před rokem +1

      മലയാളികൾക്കാണ് അന്യ നാട്ടിൽ demand

    • @maheshmurali2697
      @maheshmurali2697 Před rokem +3

      ഇവിടെ ഉള്ളപോ അവർക്കു പട്ടി വില ആയിരുന്നു

    • @akhil__dev
      @akhil__dev Před rokem

      ഐശ്വര്യ ലക്ഷ്മി

    • @spdrg86
      @spdrg86 Před rokem +5

      Avide ullavar artist ne angeekarikum, snehikum. .ivduthe athra angu puchikkila, ivde angeekarichu kazhiyum munpe thanne puchikanum thudangum. .athavam ee actress okke mattu industry il comfortable aavan ulla oru reason, pinne fame and money is another factor.

  • @suchinkoomully
    @suchinkoomully Před rokem +27

    Puneeth fan forever❤️

  • @maheshmaheshmahi5472
    @maheshmaheshmahi5472 Před rokem +8

    ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു ഡാൻസ് വൈറൽ ആണ് 😔

  • @anumolpk467
    @anumolpk467 Před rokem +25

    Puneeth sir ❤️❤️

  • @divyam4633
    @divyam4633 Před rokem +24

    Puneeth💔♥

  • @aiggyabin1945
    @aiggyabin1945 Před rokem +10

    Puneeth nalla manushyan

  • @Aslam_shaan
    @Aslam_shaan Před rokem +6

    Dollar kadath case: bhavanakk yum prathipattikayil : flower’s exclusive 😅😅

  • @JAI_1981
    @JAI_1981 Před rokem +15

    My favourite..puneeth..💝💝💝💝

  • @ammu9152
    @ammu9152 Před rokem +13

    Miss uu appu sir 😭😭😭

  • @manjushas6086
    @manjushas6086 Před rokem +7

    𝐵ℎ𝑎𝑣𝑎𝑛𝑎 𝐶ℎ𝑒𝑐ℎ𝑖 💖

  • @CRONICBACHLOR389
    @CRONICBACHLOR389 Před rokem +11

    അദ്ദേഹത്തിന്റെ മരണശേഷം
    അദ്ദേഹത്തെ കണ്ടിട്ടേയില്ല
    ശ്രീകണ്ഠൻ നായർ 😀

    • @Apillaitvm
      @Apillaitvm Před rokem +1

      ബാംഗ്ലൂർ അപ്പുവുമായുള്ള കണ്ടു മുട്ടലിന് ശേഷം വീണ്ടും കണ്ടിട്ടേ ഇല്ല... അങ്ങനെ അല്ലെ പുള്ളി പറഞ്ഞത്

  • @dewdrops4062
    @dewdrops4062 Před rokem +6

    A gud person.

  • @mommyskitchen9666
    @mommyskitchen9666 Před rokem +45

    ഭാവന ഒത്തിരി ഇഷ്ട്ടം അണ് എനിക്കു

  • @muhammedyounuskodagu9803

    Appu sir.... 💕💕💕💕

  • @drjazimalappadi
    @drjazimalappadi Před rokem +4

    Puneeth Rajkumar ❤️

  • @sagarsree
    @sagarsree Před rokem +2

    People are not aware of the other side of punnet(not aware of his negative side).
    Don't be blind when you come to be a fan boy

  • @taesgucci9857
    @taesgucci9857 Před rokem +3

    Really miss you Appu

  • @Green-6937
    @Green-6937 Před rokem +8

    Puneeth sir, annu parayaamaayirunnu bhavana , senior alle...great man,

    • @shamlaAK
      @shamlaAK Před rokem +1

      We don’t know their equation. It seems like he was not formal with her.

    • @Green-6937
      @Green-6937 Před rokem

      @@shamlaAK yes, you may be right, but still it will be fine to call him sir in front of public because he's very senior also a great human . The public who loves him will appreciate it more.

    • @sravya7599
      @sravya7599 Před rokem +4

      Not like that. They were really good friends. Actress ramya also used to call him appu.
      Even in tamil, Trisha asin r used to call vijay only with name they never use sir.

  • @mohammedsarfraz3284
    @mohammedsarfraz3284 Před rokem +3

    Punith sir

  • @chikkusimbumittumom356
    @chikkusimbumittumom356 Před 2 měsíci

    ഞാനും NY airport el തടഞ്ഞു വച്ചു. എന്റെ name ഏതോ തീവ്ര വാദി name ആയി similarity ഉണ്ട്‌ എന്ന് പറഞ്ഞു
    😢😢

  • @prabhukrishna5613
    @prabhukrishna5613 Před 2 měsíci +1

    Puneeth rajkumar fan at 2006 till

  • @chandansvlog7231
    @chandansvlog7231 Před rokem +4

    പുള്ളി അവിടുത്തെ ഒരു kalabhavan mani ആയിരുന്നു.. ഒരുപക്ഷെ അതിനും മുകളിൽ..

    • @thetruth5974
      @thetruth5974 Před rokem +4

      Kudich karalupoyi vadi aayadhalla
      Heart attack aayadhan

  • @bimalajo
    @bimalajo Před rokem +2

    Nys

  • @josykjoy5640
    @josykjoy5640 Před rokem

    ❤Puneeth Rajkumar❤

  • @mohamedhakkim938
    @mohamedhakkim938 Před rokem +4

    💙💚💜

  • @abhilove7386
    @abhilove7386 Před rokem +1

    But newsil onnum maricha timil bhavanaye kandillalo.navya mathrame keralathil ninnu poyolu.

  • @501soap
    @501soap Před rokem +9

    Puneeth is controlling the Indian aviation

  • @shafeershareef6622
    @shafeershareef6622 Před rokem

    power acter appu sir

  • @muralikrishnan9407
    @muralikrishnan9407 Před rokem +2

    Heroine look ottum illathatha nadi.

  • @ratheeshpd1312
    @ratheeshpd1312 Před rokem

    ഭാവനമോളെ... 🙏

  • @iammotographer9981
    @iammotographer9981 Před rokem +3

    😢

  • @thetravellerforhydrauliceq7523

    Puneet Rajkumar kandu padikkanam ippathe Malayalam natanmaar

  • @ncali
    @ncali Před rokem +7

    എന്റെ പേര് ഷാഹിദ ബീഗം എന്ന് കണ്ടിട്ട് ഉംറ ക്കു പോയി വരുമ്പോൾ ജിദ്ദ എയർപോർട്ട് ൽ എന്നെ മാത്രം മണിക്കൂറുകൾ പരിശോധന നടത്തി ഉദ്യോഗസ്ഥ ർ പാസ്പോർട്ട് നോക്കും എന്റെ മുഖം നോക്കും എന്റെ കൂടെ ഉള്ള എല്ലാവരും പറഞ്ഞു ഈ കാര്യം

  • @mohammedfaihan9439
    @mohammedfaihan9439 Před rokem +9

    Nalla jaladosham undennu thonunu

  • @കണ്ഠംരുസ്വാമി

    Doller കടത്തു, ബിരിയാണി ചേമ്പ്

  • @mcprasanth76
    @mcprasanth76 Před rokem

    fayankaram. "this wont land in India" and she believed it.

  • @wazeem9916
    @wazeem9916 Před rokem +4

    Puneet sir ennu vilikedi😡superstar for karnataka

  • @lekshmivishnu1851
    @lekshmivishnu1851 Před rokem +10

    Money konde pokunnatine limitation unde …Ayye punith ne degrade cheythu valia ento karyamayi parangu

  • @maadu7364
    @maadu7364 Před rokem +1

    1 year avan povunu marichittu 😭

  • @rejink3493
    @rejink3493 Před rokem

    Malayam nadanmarane kattile naloru sobhavam mane

  • @shuaibkps
    @shuaibkps Před rokem

    ഇത് വിര അല്ലെ 😂😂

  • @orurasathinu5064
    @orurasathinu5064 Před rokem +35

    നല്ല ഐഷര്യം
    മലയാളത്തിൽ ആദ്യമായി അഭിനയിച്ച സിനിമയിലെ നായകൻ മരിച്ചു.
    കന്നഡയിൽ ആദ്യമായി അഭിനയിച്ച സിനിമയിലെ നായകനും മരിച്ചു. വേറൊരു നായകൻ ജയിലിലുമായി

    • @user-of6zu3fz5n
      @user-of6zu3fz5n Před rokem +182

      മരണമില്ലാത്ത മനുഷ്യരെ കിട്ടുമോ കൂടെ അഭിനയിക്കാൻ?

    • @anitharajendran158
      @anitharajendran158 Před rokem +98

      Nalla chinthagathi 🙏

    • @orurasathinu5064
      @orurasathinu5064 Před rokem +3

      @@user-of6zu3fz5n പോയതൊക്കെ യുവാക്കൾ ആയിരുന്നു

    • @user-of6zu3fz5n
      @user-of6zu3fz5n Před rokem +70

      @@orurasathinu5064 മരണത്തിന് പ്രായമില്ലല്ലോ സുഹൃത്തേ.ആരും എപ്പൊ വേണേലും എവിടെ വെച്ചും മരിക്കാം.

    • @sadisadi7291
      @sadisadi7291 Před rokem +67

      വല്ലാത്തൊരു കണ്ടുപിടുത്തമായിപ്പോയി 😏😏

  • @vivuasf7048
    @vivuasf7048 Před rokem +1

    നമ്മൾ മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കാൻ നോക്കിയാൽ നമ്മുടെ ജീവിതവും കുട്ടിച്ചോർ ആകും എന്ന പാഠം പഠിച്ചു കാണും എന്ന് പ്രതീക്ഷിക്കുന്നു

    • @babyjasminpm8841
      @babyjasminpm8841 Před rokem +4

      Enthadoo enth comment anith,avar manju chechiye rakshikkukayalle cheythe

  • @adam-rk9bt
    @adam-rk9bt Před rokem +5

    അല്ലെങ്കിലും നീ കാല് വരുന്നവൽ ആണ്

  • @ajithajeny
    @ajithajeny Před rokem +22

    Puneeth sir 🥰😘

  • @sophiasebastian8280
    @sophiasebastian8280 Před rokem +1

    Appu❤️