എനിക്കു ഇതിനെകുറിച്ച് പറഞ്ഞുതരാൻ അറിയില്ല.. ആർക്കും പറ്റില്ല : ഫാ ഡൊമിനിക് വളംമ്നാൽ

Sdílet
Vložit
  • čas přidán 16. 04. 2021
  • Talk 05 : ഇതു മെഡിസിന് മാറ്റാൻ പറ്റുന്നതല്ല; എന്നാൽ പരിശുദ്ധാത്മാവിന് പറ്റും ( • ഇതു മെഡിസിന് മാറ്റാൻ പ... )
    Talk 04 : എനിക്കു ഇതിനെകുറിച്ച് പറഞ്ഞുതരാൻ അറിയില്ല.. ആർക്കും പറ്റില്ല ( • എനിക്കു ഇതിനെകുറിച്ച് ... )
    Talk 03 : ബുദ്ധിയിൽ അന്ധകാരം വരാതിക്കാൻ സൂക്ഷിക്കുക ( • ബുദ്ധിയിൽ അന്ധകാരം വരാ... ​)
    Talk 02: കുടുംബജീവിതം ഭാ​ഗ്യം ചെയ്ത ദൈവവിളിയാണ് ( • കുടുംബജീവിതം ഭാ​ഗ്യം ച... )
    Talk 01: നമ്മളല്ല ഈശോയെ രക്ഷപ്പെടുത്തിയത്; ഈശോയാണ് നമ്മെ രക്ഷപ്പെടുത്തിയത് ( • നമ്മളല്ല ഈശോയെ രക്ഷപ്പ... ​)
    👉🏻 മാർച്ച് 24 (ബുധൻ) മുതൽ 28 (ഞായർ) ഉൾപ്പെടെ പ്രശസ്ത ധ്യാനഗുരു ഫാ. ഡൊമിനിക് വളംമ്നാൽ നയിച്ച നോമ്പുകാല വാര്ഷികധ്യാനം - കൃപാഭിഷേകം 2021 മീഡിയ കത്തോലിക്ക യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്തത്
    ഒന്നാം ദിവസം : • KRUPABHISHEKAM LIVE 🔴 ... ​​​
    രണ്ടാം ദിവസം : • രണ്ടാം ദിവസം 🔴 കൃപാഭിഷ... ​​​
    മൂന്നാം ദിവസം : • മൂന്നാം ദിവസം 🔴 കൃപാഭി... ​​​
    നാലാം ദിവസം : • നാലാം ദിവസം 🔴 കൃപാഭിഷേ... ​​​
    അഞ്ചാം ദിവസം (part 01) : • അഞ്ചാം ദിവസം (part 1)... ​​​
    അഞ്ചാം ദിവസം (par 02) : • അഞ്ചാം ദിവസം (part 0... ​​
    👉SUBSCRIBE US: / mediacathol...​
    👉LIKE US: / mediacatholi...​
    👉VISIT US: www.trichurarchdiocese.org/​​
    🎦 LIVE STREAMING 🎦
    Chief Coordinator : Rev. Dr. Daijo Poruthur
    DOP : Fr. Royson Kollannur & Fr. Sobin Payikkatt
    Online Promotion : Rev. Fr. Anvin Chittilappilly & Mr. Shinto Mathew
    Liturgical Assistance : Spiritual Animation Centre, Thrissur
    Studio Mixing: Teds Kunnappilly, MC Studio, Thrissur
    _______________________________________________
    ⏱ വിശുദ്ധ കുർബാനയുടെ തത്സമയ സംപ്രേക്ഷണ സമയക്രമം ⏱
    👉തിങ്കൾ മുതൽ ശനി വരെ : 6.45am
    👉ഞായർ : 7.00am
    വിശുദ്ധ കുര്ബാനശേഷം
    തിങ്കൾ : മരിച്ചവർക്കുവേണ്ടിയുള്ള ഒപ്പീസ്
    ചൊവ്വ : വി. അന്തോണിസിന്റെ നൊവേന
    ബുധൻ : വി. യൗസേപ്പിതാവിന്റെ നൊവേന
    വ്യാഴം : മരിച്ചവർക്കുവേണ്ടിയുള്ള ഒപ്പീസ്
    ശനി : നിത്യസഹായമാതാവിനോടുള്ള നൊവേന
    ____________________________________________________
    ©️ The copyright of this video is owned by MEDIA CATHOLICA - Official Visual-Audio Platform of Archdiocese of Trichur under the Media Commission. Downloading, duplicating and re-uploading will be considered as copyright infringement.
    ____________________________________________________
    NB: The persons in the credit list were not physically present in this Live Stream Production, except two (camera man and live streaming person).
    #Fr_Dominic_Valanmanal​ #KRUPABHISHEKAM​ #Annual_Retreat​ #Varshika_Dhyanam​ #Spiritual_Animation_Centre​ #Family_Apostolate​ #Parappukkara_Church​ #ArchdioceseofTrichur​ #SyroMalabar​​ #Malayalam​​ #Chelakkara_Forane_Church​​ #Malayalam​​ #Short_Mass​​ #mediacatholica​​ #archdioceseoftrichur​​ #syromalabarchurch​​ #christianityinindia​​ #popefrancis​​ #LockDown​​ #Jesus​​ #Love​​ #peace​​ #ShekinahLive​​ #Shekinah​​ #Ollur​​ #CMI​​ #OSST​​ #MSJ​​ #Ettu_Nombu​​ #Davis_Chiramel​​ #വിശുദ്ധ_കുർബാന​​ #പരിശുദ്ധ_കുർബാന​​ #SundayHolyMass​​ #SyrianQurbana​​ #MalayalamQurbana​​ #HolyMassLive​​ #RCSC​​ #SyroMalabarRite​​ #Live​​ #HolyBible​​ #ShalomWorld​​ #Premiere​​ #HolyMassLive​​ #MalayalamHolyMass​​ #HolySpirit​​ #HolyRosary​​ #ShalomTelevision​​ #sehion​​ #ChurchToday​​ #Shalomtv​​ #Rosary​​ #ErnakulamAngamaly​​ #Archdiocese​​ #Goodnesstv​​ #FrBineesh​​ #abhishekagni​​ #FrBineeshAugustine​​ #FrBineeshPoonoly​​ #frdanielpoovannathil​​ #frxavierkhanvattayil​​ #elshaddaitv​​ #danielachan​​ #gospel​​ #MissaAntipolensis​​ #onlineHolyMass​​ #frjacobmanjalycomedy​​ #priestviralspeech​​ #Covid19​​ #OnlineMass​​ #Christianity​​ #frdanielpoovanathilnew​​ #catechism​​ #frdanielpoovannathillatesttalk​​ #hope​​ #srcarmelneelamkavil​​ #SrCarmel​​ #vattiyilachan​​ #frjincecheenkallel​​ #frdominiclatesttalk​​ #FrDavisChiramel​​ #frjacobmanjalyspeech​​ #HolyLight​​ #shekinahtelevision​​ #deliverence​​ #INRI​​ #naveenukken​​ #frnaveenukken​​ #baptist​​ #SehionMinistry​​ #LatinRite​​ #romancatholic​​ #HolyFire​​ #Spiritual​​ #JesusYouth​​ #kerala​​ #Adoration​​ #Power​​ #Soul​​ #frjince​​ #india​​ #FrBineeshAugustinePoonoly​​ #Poonoly​​ #SyroMalabarArchdiocese​​ #LatinMass​​ #SyrianCatholic​​ #Syrian​​ #RCSC​​ #Vatican​​ #HolyBread​​ #Kreupasanam​​ #ChurchNews​​ #ChristianNews​​ #sundayshalom​​ #kl​​ #bibleverses​​ #frjacobmanjaly​​ #idukki​​ #livestreaming​​ #catechismernakulam​​ #DomusCat​​ #CZcamsLiveHolyMass​​ #kottayam​​ #Alappuzha​​ #Cherthala​​ #Hosana​​ #Pattanakkad​​ #Kunnumpuram​​ #HolyBlood​​ #CherthalaForane​​ #StJude​​ #StThomas​​ #StPius​​ #StAntony​​ #StJohn​​ #StGeorge​​ #StSebastian​​ #OurLadyOfMercy​​ #OurLady​​ #KeralaCatholic​​ #DivineRetreatCentre​​ #Divinetv​​ #shekinahtelevisionlive​​ #stmarys​​ #StJoseph​​ #AveMaria

Komentáře • 211

  • @celinpr2531
    @celinpr2531 Před 3 lety +23

    യേശുവേ ലോക ജനങ്ങളിൽ പിടിപ്പെട്ടിരിക്കുന്ന കോ റൊണ എന്ന പകർച്ചവ്യാധിയിൽ നിന്നു രക്ഷിക്കാൻ കൃപയുണ്ടാകണമെ എല്ലാ ജനങ്ങളിലും പരിശുദ്ധാത്മാവിൻ്റെ അഭി ക്ഷേകത്താൽ നിറക്കണമെയേശുവേ നന്ദി, യേശുവേ ആരാധന, ആമ്മേൻ.

  • @dantyjose6095
    @dantyjose6095 Před 7 měsíci +3

    പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമേ ...

  • @dollymathew5074
    @dollymathew5074 Před 3 lety +7

    ഈശോയെ ആ പരിശുദ്ധത്‌മവിനെ എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും നൽകേണമേ.

  • @minijoy1037
    @minijoy1037 Před 3 lety +8

    തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി.
    യോഹന്നാന്‍ 1 : 12

  • @susammajacob5962
    @susammajacob5962 Před 3 lety +14

    എൻ്റെഉള്ളിൽ ഉള്ളവൻ ലോകത്തിൽ ഉള്ളവനെകകാൾ വലിയവനനണ്( 1 യോഹ4:4)

  • @AJ-du2oc
    @AJ-du2oc Před 3 lety +8

    ഈശോയെ എൻറ കുഞ്ഞുങ്ങളുടെ മേൽ കരുണയായിരിക്കണമെ

  • @jacobphilipthekkethil6688
    @jacobphilipthekkethil6688 Před 3 lety +12

    യേശുവേ, ലോക ജനങ്ങളിൽ പിടിപ്പെട്ടിരിക്കുന്ന കോ റൊണ എന്ന പകർച്ചവ്യാധിയിൽ നിന്നു രക്ഷിക്കാൻ കൃപയുണ്ടാകണമെ. എല്ലാ ജനങ്ങളിലും പരിശുദ്ധാത്മാവിൻ്റെ അഭിക്ഷേകത്താൽ നിറക്കണമെ. യേശുവേ നന്ദി, യേശുവേ ആരാധന, ആമ്മേൻ.

  • @alwinchacko6763
    @alwinchacko6763 Před 3 lety +15

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമെ'

  • @anniemathew6763
    @anniemathew6763 Před 7 měsíci +1

    My Jesus, I Thank You🙏🙏🙏

  • @joyalthomas5981
    @joyalthomas5981 Před rokem

    ഈശോയെ അങ്ങയുടെ തിരുരക്തത്തിൻെറ ശക്തിയാൽ റെജിയെ തൊട്ടു സുഖപ്പെടുത്തേണേ ഈശോയെ അവൻറെ എല്ലാം തെറ്റു കുറ്റവും ക്ഷമിച്ചു അവനെ സുഖപ്പെടുത്തേണേ. കൈ വിടല്ലേ ഈശോയെ സഹായിക്കേണമേ സഹായിപ്പാൻ വേറേ ആരുമില്ല

  • @lissshaju6837
    @lissshaju6837 Před 3 lety +24

    ഞാനും എനിക്ക് തന്നിരിക്കുന്ന കുടുംബഉം വിശുദ്ധയിൽ ജീവിക്കാനുള്ള ക്രബക്കായി പ്രാർത്ഥിക്കണേ.

    • @maggydsilva44
      @maggydsilva44 Před 3 lety +4

      Pleseprayforyesudasandfamily

    • @mercykuttypaul356
      @mercykuttypaul356 Před rokem

      God bless me and my brother Vincent and his wife always be happy peace grace of god, s love

    • @mercykuttypaul356
      @mercykuttypaul356 Před rokem

      Holy spirit come with me and my family members always ,filled with Holy spirit

    • @mercykuttypaul356
      @mercykuttypaul356 Před rokem

      Holy spirit come with Vincent and spirit always filled with Vincent

    • @mercykuttypaul356
      @mercykuttypaul356 Před rokem

      Holy spirit heal my brother Vincent with Holy cross and Jesus christ bless him with mercy, peace of Jesus christ grace

  • @seemashaji6214
    @seemashaji6214 Před 4 měsíci

    Amen. Thank you Lord Jesus. I❤You😘😍😍😍😍😊

  • @laisammajoseph9030
    @laisammajoseph9030 Před 3 lety +7

    Ente yesuve parisudhalmavil njangalude mel vannunirayan father prarthikane amen 🙏

  • @biju7782
    @biju7782 Před rokem +2

    Oh Holy Spirit I trust in your infinitly heavenly power. Increase my faith now,lead me guide me live with me and my generation
    👏👏👏💔🙏🙏🙏

  • @sabithabaiju4294
    @sabithabaiju4294 Před 3 lety +3

    സർവ്വ ശക്തനായ ഈശോയേ എന്റെ മോന്റെ സ്വഭാവം എളിമയോടെ . നടക്കന്നതിനു പരിശുമാത്മാവിനാൽ നിറയേണ്മേ '

  • @sindhusunny3208
    @sindhusunny3208 Před 8 měsíci +2

    എന്റെ അമ്മയുകും അപ്പച്ചനും ആ ഫാഗ്യം കിട്ടി... പരിശുദ്ധ കുർബാന സ്വീകരിച്ചു മൂന്നാം ദിവസം മരിച്ചു..... ആമേൻ

  • @annmariasworldandponusworl577

    പ്രാർത്ഥന സഹായം
    മേരി മാത്യു, കരളിന്റെ സൈഡിൽ വലിയ മുഴ......
    ലക്ഷം രൂപ ആവശ്യമുണ്ട്
    പ്രാർത്ഥിക്കണം
    രക്ഷിക്കണം👏👏👏

  • @shinyjosekk7773
    @shinyjosekk7773 Před 3 lety

    പരിശുദ്ധമാവിന്റെ ശക്തി യിലുടെ കൊറോണ എന്ന മഹാമാരിയെ തുടച്ചു മാറ്റാൻ വേണ്ട കൃപ. തരണമേ

  • @lathaantony4954
    @lathaantony4954 Před 3 lety +1

    ഈശോ എന്നെ പരിശുദ്ധന്മവുകൊണ്ട് നിറക്കാൻ പ്രാർത്ഥിക്കുന്നത്

  • @sreeranjinimb766
    @sreeranjinimb766 Před 3 lety +3

    എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു. പരിശുദ്ധത്മാവേ........ എഴുന്നള്ളിവരേണമേ......... അഭിഷേകം ചെയ്‌തേടണമേ....
    ഹല്ലേലുയ ....ഹല്ലേലുയ...... ഹല്ലേലുയ്യയ്യ...... 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @teenak.b4663
    @teenak.b4663 Před 5 měsíci

    അമ്മേ മാതാവേ എന്റെ പപ്പ വേഗം തന്നെ വീട്ടിലേക്ക് വരാൻ ഇടയാക്കി തരേണ്ണമേ

  • @jishajohnyjohny3954
    @jishajohnyjohny3954 Před 3 lety +2

    Thank you Jesus ..Thank you acha

  • @sosammajohnson389
    @sosammajohnson389 Před 3 lety

    Yeshuve Enikum Ente Kudumbhathinum Parishutha Parishutha Atmave ne konde nirakaname,Amen, praise the lord.

  • @alwinchacko6763
    @alwinchacko6763 Před 3 lety

    പരിശുദ്ധത്മാവേ മോളെ പഠിപ്പിക്കാൻ വേഗം വരണമെ .ക്ഷീണവും തളർച്ചയും മാറ്റി ഉണർവോടെ പഠിപ്പിക്കാൻ വേഗം വരണമെ

  • @shobyjosc3573
    @shobyjosc3573 Před 3 lety +1

    Father you are a great gift for all the people of God, because you impart the word of God , is heart touching , thanks a lot Father, yes really holy spirit filled in you.Jesus Christ bless you all your tireless efforts.🙏

  • @annieraju4979
    @annieraju4979 Před 3 lety +3

    Father Thanks for your supporting and spiritual speach praise the lord 🙏 my prayer with you ammen hallelujah hallelujah 🔥

  • @reetharaju7503
    @reetharaju7503 Před 3 lety

    Eeshoye eelokatte korona rogatilninnu rakshikename .....Thank you Jesus...Praise you Jesus🙏🙏🙏

  • @sindhujose3272
    @sindhujose3272 Před 3 lety

    Thank you Jesus Thank you Holi sprits

  • @maryshaji3776
    @maryshaji3776 Před rokem

    Yesuve anda Makkle Anga sanidhil samarpikun Saturday prayer Maran yesuve Amma mathave nda madhystal Anga sanidhil samarpikun amen amen amen alleluia please

  • @anniemathew6763
    @anniemathew6763 Před 7 měsíci

    Hallelujah, Amen 🙏🙏🙏

  • @sunnichenpc2102
    @sunnichenpc2102 Před 3 lety +1

    Amen Praise the Lord

  • @sajjikuruvillachacko2530

    HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH AMEN. . . . . . .

  • @beenasunny1349
    @beenasunny1349 Před 3 lety +5

    Praise the lord Father please pray for my son to filled with holy spirit and recover from depression and apply for a job

  • @sindhusunny3208
    @sindhusunny3208 Před 8 měsíci

    എന്റെ അപ്പച്ചന് കിട്ടിയ ഫാഗ്യം... നേരിട്ട് സ്വർഗത്തിൽ എത്തി.. ആമേൻ

  • @rosathomas9368
    @rosathomas9368 Před 3 lety

    Parishuthamava Abhishek akam chayannama Halalluya Amen

  • @Themanjalis
    @Themanjalis Před 3 lety +1

    യേശു കർത്താവണെന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ദെെവം അവനെവമരിച്ചവരിൽ ഉയർപ്പിച്ചു എന്ന് ഹ്രദയത്തിൽ വിശ്വസിക്കകയും ചെയ്യന്നവൻ നിത്യരക്ഷപ്രാപിക്കും എന്ന് യേശു പറഞ്ഞു.
    ഇങ്ങനെ നമ്മൾ ചെയ്യണമെഗിൽ നമുക്ക് പരിശുദ്ധാത്മാവിനെ ലഭിക്കാതെ സാദിക്കയില്ലായെന്നും പൗലോസ്ശ്ളീഹാ പറയുന്നു

  • @tessyfrancis6879
    @tessyfrancis6879 Před 3 lety +2

    O Jesus fill with Holy Spirit to everyone of all families and specially youth

  • @seemasunith4730
    @seemasunith4730 Před 3 lety +1

    Hallelujah 🙏Amen

  • @roselinsebastian1307
    @roselinsebastian1307 Před 3 lety

    Praise the lord hallelujah....

  • @johnanthony4191
    @johnanthony4191 Před 3 lety +2

    Fill Holy Spirit on us lord

  • @roselinsebastian1307
    @roselinsebastian1307 Před 3 lety

    Sosthram hallelujah amen...thank you jesus

  • @sibithomas2515
    @sibithomas2515 Před 3 lety +2

    We pray for India. Jesus save India 🙏🙏🙏Amen🌹

  • @thomaschacko5547
    @thomaschacko5547 Před 3 lety +2

    ഹല്ലേലുയ, ആമ്മേൻ 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👏👌🙏🌹🌹🌹

  • @gismful
    @gismful Před 2 měsíci

    Amen 🙏❤

  • @lissshaju6837
    @lissshaju6837 Před 3 lety +4

    മനോജിന്റെ ലഹരിപ്പാഥാർത്ഥനങ്ങളുടെ അടിമത്തിൽ നിന്നും വീടുതൽ കിട്ടി ദൈവ ക്രപയിൽ ജീവിക്കാൻ അനുഗ്രഹിക്കണെ.

  • @user-si6ko3oh2d
    @user-si6ko3oh2d Před 10 měsíci

    I love you Jesus, love you Holy Spirit

  • @martinaewongwo8218
    @martinaewongwo8218 Před 3 lety +1

    Father pray to the lord for my healing and protect my children from the hand of the wicked and grand them the gify off the holy spirit bestow on them

  • @jessyvarghese5897
    @jessyvarghese5897 Před 3 lety +2

    Please pray for Jibin, Jexina to fill with Holy spirit

  • @latinkitchen8751
    @latinkitchen8751 Před 3 lety +2

    ചെറുപ്പത്തിലേ രോഗിയായ.. എന്റെ രോഗ ശാന്തി ക്കു വേണ്ടി പ്രാർത്ഥിക്കണെ..

  • @jessykochu7679
    @jessykochu7679 Před 3 lety +1

    Father, please pray to fill us with the Holy Spirit. 🙏🙏🙏

  • @shinytony3085
    @shinytony3085 Před 3 lety

    Praise the Lord

  • @lathaantony4954
    @lathaantony4954 Před 3 lety +1

    പഴയകാല ഓർമ്മകൾ സങ്കടങ്ങൾ മറക്കാൻ sadhikkanom

    • @lucyvarkey7717
      @lucyvarkey7717 Před 3 lety

      യേശുവേ ഞങ്ങളിൽ കരുണ തോന്നണേ

  • @gracemaria6399
    @gracemaria6399 Před 3 lety

    പരിശുദ്ധാത്സ് അവിടെത്തെ അഗ്നിയാൽ ഞങ്ങളെ വിശുദ്ധികര7ക്കണേ

  • @silvyvarghese4246
    @silvyvarghese4246 Před rokem

    Thanku god

  • @jjoseph8112
    @jjoseph8112 Před 3 lety +3

    Isoyae have mercy on our family....father pray for my daughters marriage....she is working in uk .she cannot come

  • @sindhusunny3208
    @sindhusunny3208 Před 8 měsíci

    ആമേൻ

  • @maryclayment7390
    @maryclayment7390 Před 3 lety

    Parishudhanmavinal nangaley nirakanamey Endey Eeshoye 🙏🙏

  • @leelamartin6062
    @leelamartin6062 Před 3 lety

    Thank u jesus

  • @daffodills8671
    @daffodills8671 Před 3 lety

    Hallelujah Hallelujah Hallelujah🙏🙏

  • @valsapp4381
    @valsapp4381 Před rokem +1

    Valsamma jesusjesusjesus ❤❤❤❤🎉❤❤

  • @georgemathews9051
    @georgemathews9051 Před 3 lety

    Amen 🙏 father pray for my son to complete his studies successfuly in Canada and to get a job hallelujah parthikanam

  • @antonytj8680
    @antonytj8680 Před 2 lety

    Amen🙏

  • @binoyjude
    @binoyjude Před 3 lety

    Hallelujah

  • @honeyjohn6334
    @honeyjohn6334 Před 3 lety

    Thank you Father

  • @rebyreby8351
    @rebyreby8351 Před 3 lety

    Please pray for my family👪

  • @neethurock6690
    @neethurock6690 Před 3 lety +1

    Enik vachanam padikkanum athinanusarich jeevikkanum. Chippikkullil muthirikkunnathupole vachanathinte arthavum anthararthavum grehikkanum conform cheyyanum athu padikkanum ulla kripa tharaname amme ywsepithave parishudhathmave kaval malake

  • @sindhuemmanuel3570
    @sindhuemmanuel3570 Před 3 lety +1

    Jesus have mercy on us and our family please pray for my Newzealnd work visa Amen

  • @riyaraju7858
    @riyaraju7858 Před 2 lety

    PRAISE THE LORD

  • @motherlandonlinemedia2776

    Amen

  • @jordythomas943
    @jordythomas943 Před rokem

    ഐ ലവ് യു ജീസസ്

  • @annmariyageorge4760
    @annmariyageorge4760 Před 3 lety

    Jesus,please be with us❤️

  • @Themanjalis
    @Themanjalis Před 3 lety

    യേശുവിന്റെ ആത്മാവാണ് പരിശുദ്ധാത്മാവ്

  • @femijkaveedkaveed1287
    @femijkaveedkaveed1287 Před 3 lety +1

    Pray for my family

  • @mollybiju2506
    @mollybiju2506 Před 3 lety

    Lord have mercy on us sinners

  • @jessyvarghese5897
    @jessyvarghese5897 Před 3 lety +1

    Please pray for Varghese, Jessy to fill with Holy spirit

  • @johnk8626
    @johnk8626 Před 3 lety

    Yesuve karthave angayude parisudhathmavine ayachu njagale sudhikarikkaname 🙏🙏🙏

  • @lissysunny7445
    @lissysunny7445 Před 3 lety +2

    എന്റെ മകൻ Holy Spirit കൊണ്ട് നിറയാൻ father പ്രാർത്ഥിക്കണം

  • @shobyjosc3573
    @shobyjosc3573 Před 3 lety +1

    I humbly request your valuable prayers, to be like you, to live for God alone, and to do the will of God in my life.

  • @shijijoy657
    @shijijoy657 Před 3 lety +1

    Ente magalil parisudhalmavu nirayan achan prarthikanam. Exam anu. Haleluya...........

  • @sherlyjoy8596
    @sherlyjoy8596 Před 3 lety +1

    I love Jesus ❤️❤️❤️🕎🕎🕎❤️❤️❤️I love Holi spirit 🔥🔥🔥🔥🔥🔥🤷🤷🤷🤷

  • @readingmalayalam6637
    @readingmalayalam6637 Před 3 lety

    Amen🙏
    Bible reading 🙏

  • @user-sq6hp4js2l
    @user-sq6hp4js2l Před rokem +1

    🙏🙏🙏❤️

  • @jessyvarghese5897
    @jessyvarghese5897 Před 3 lety +1

    Please pray for Youths to fill with Holy spirit

  • @gracygeorge1859
    @gracygeorge1859 Před 3 lety +3

    Please pray for my daughter-in-law whose delivery date is very near and we are under tension due to increasing stage of corona virus.

  • @shijijoy657
    @shijijoy657 Před 3 lety

    Ente vocalcodente belakuravu maran achan prarthikanam. Palliyil nannayi paduvanulla kripa eniku venam. Ammen.. Haleluya.......

  • @thomasjordy8917
    @thomasjordy8917 Před rokem

    I love you Jesus

  • @lisykuruvila2351
    @lisykuruvila2351 Před 3 lety +1

    ആത്മാവായ ദൈവമേ വരണേ എൻറെ ഉള്ളിൽ വസിക്കാൻ വരണേ ആമേൻ

  • @elsammathywillbedonejoseph3598

    Ente dypame ente makkal parisudhalmmave niraysnum ganamniraysnum sthslsm vilkkanum kadam veedanum manasanthsram eesokkuvendi joli cheyyanum vendi prathikkaname

  • @tonygabrielmandy387
    @tonygabrielmandy387 Před 3 lety +1

    Alleluia Alleluia Alleluia
    All Glory to Lord Jesus Christ the Almighty ever living God
    Thank you very rev father Dominic Valamnal

  • @jessykochu7679
    @jessykochu7679 Před 3 lety

    Father, please pray for my children. 🙏🙏🙏

  • @rebyreby8351
    @rebyreby8351 Před 3 lety

    Pray for my family👪

  • @ushajose3718
    @ushajose3718 Před 3 lety

    Abba Pithave njangaludeyum lokam muzhuvan teyum papangaludeyum Mel karunayuntakane

  • @stellasajan4539
    @stellasajan4539 Před 3 lety +1

    Jeasus,,,I,Love Belive,Trust,,

  • @sojaleslie9856
    @sojaleslie9856 Před 3 lety

    Is it possible to get the continuation of this episode?

  • @lillyjose4288
    @lillyjose4288 Před 3 lety

    Veetle ellavarkkum parisudhathmavine laikan prarthikaname

  • @sheelavk4777
    @sheelavk4777 Před 2 měsíci

    ❤❤❤

  • @teenak.b4663
    @teenak.b4663 Před 5 měsíci

    പപ്പയുടെയും അമ്മയുടെയും കുടുംബ ജീവിതം തകർക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് അടി കൊടുക്കേണ്ണമേ അങ്ങനെ അവർ തന്നെ അതു പറഞ്ഞു സത്യാവസ്ഥ മനസിലാക്കാൻ പപ്പയെ ഇടയാക്കേണ്ണമേ

  • @valsammavarghese5285
    @valsammavarghese5285 Před 2 lety

    Mahathvathinte Prathysa yayi Ennil Vacikkunna Eesoye, Thiruvilavil NINNUM Kaarunya Srothase yi Ozukiya Thiru jelame Thiru Rekthame Anugu Ente Reshayayirikensme 🙏

  • @rosammavarghese5994
    @rosammavarghese5994 Před 3 lety

    Oh Lord have mercy upon us expsily bibish in the name of Jesus give my son bibish protect him all evil sprite and filled with holyspirit and give him courage and strength and he want a job and marriage and also whip out wounds from his heart thanks

  • @franciskm4144
    @franciskm4144 Před 3 lety

    Truth is unutterable 🙏