Video není dostupné.
Omlouváme se.

ബുദ്ധിയിൽ അന്ധകാരം വരാതിക്കാൻ സൂക്ഷിക്കുക :ഫാ. ‍ഡ‍ൊമിനിക് വളമ്നാൽ | Fr Dominic Valanmanal | Talk 03

Sdílet
Vložit
  • čas přidán 31. 03. 2021
  • Talk 05 : ഇതു മെഡിസിന് മാറ്റാൻ പറ്റുന്നതല്ല; എന്നാൽ പരിശുദ്ധാത്മാവിന് പറ്റും ( • ഇതു മെഡിസിന് മാറ്റാൻ പ... )
    Talk 04 : എനിക്കു ഇതിനെകുറിച്ച് പറഞ്ഞുതരാൻ അറിയില്ല.. ആർക്കും പറ്റില്ല ( • എനിക്കു ഇതിനെകുറിച്ച് ... )
    Talk 03 : ബുദ്ധിയിൽ അന്ധകാരം വരാതിക്കാൻ സൂക്ഷിക്കുക ( • ബുദ്ധിയിൽ അന്ധകാരം വരാ... ​)
    Talk 02: കുടുംബജീവിതം ഭാ​ഗ്യം ചെയ്ത ദൈവവിളിയാണ് ( • കുടുംബജീവിതം ഭാ​ഗ്യം ച... )
    Talk 01: നമ്മളല്ല ഈശോയെ രക്ഷപ്പെടുത്തിയത്; ഈശോയാണ് നമ്മെ രക്ഷപ്പെടുത്തിയത് ( • നമ്മളല്ല ഈശോയെ രക്ഷപ്പ... ​)
    👉🏻 മാർച്ച് 24 (ബുധൻ) മുതൽ 28 (ഞായർ) ഉൾപ്പെടെ പ്രശസ്ത ധ്യാനഗുരു ഫാ. ഡൊമിനിക് വളംമ്നാൽ നയിച്ച നോമ്പുകാല വാര്ഷികധ്യാനം - കൃപാഭിഷേകം 2021 മീഡിയ കത്തോലിക്ക യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്തത്
    ഒന്നാം ദിവസം : • KRUPABHISHEKAM LIVE 🔴 ... ​​
    രണ്ടാം ദിവസം : • രണ്ടാം ദിവസം 🔴 കൃപാഭിഷ... ​​
    മൂന്നാം ദിവസം : • മൂന്നാം ദിവസം 🔴 കൃപാഭി... ​​
    നാലാം ദിവസം : • നാലാം ദിവസം 🔴 കൃപാഭിഷേ... ​​
    അഞ്ചാം ദിവസം (part 01) : • അഞ്ചാം ദിവസം (part 1)... ​​
    അഞ്ചാം ദിവസം (par 02) : • അഞ്ചാം ദിവസം (part 0... ​
    👉SUBSCRIBE US: / mediacatholica​
    👉LIKE US: / ​
    👉VISIT US: www.trichurarchdiocese.org/​
    🎦 LIVE STREAMING 🎦
    Chief Coordinator : Rev. Dr. Daijo Poruthur
    DOP : Fr. Royson Kollannur & Fr. Sobin Payikkatt
    Online Promotion : Rev. Fr. Anvin Chittilappilly & Mr. Shinto Mathew
    Liturgical Assistance : Spiritual Animation Centre, Thrissur
    Studio Mixing: Teds Kunnappilly, MC Studio, Thrissur
    _______________________________________________
    ⏱ വിശുദ്ധ കുർബാനയുടെ തത്സമയ സംപ്രേക്ഷണ സമയക്രമം ⏱
    👉തിങ്കൾ മുതൽ ശനി വരെ : 6.45am
    👉ഞായർ : 7.00am
    വിശുദ്ധ കുര്ബാനശേഷം
    തിങ്കൾ : മരിച്ചവർക്കുവേണ്ടിയുള്ള ഒപ്പീസ്
    ചൊവ്വ : വി. അന്തോണിസിന്റെ നൊവേന
    ബുധൻ : വി. യൗസേപ്പിതാവിന്റെ നൊവേന
    വ്യാഴം : മരിച്ചവർക്കുവേണ്ടിയുള്ള ഒപ്പീസ്
    ശനി : നിത്യസഹായമാതാവിനോടുള്ള നൊവേന
    ____________________________________________________
    ©️ The copyright of this video is owned by MEDIA CATHOLICA - Official Visual-Audio Platform of Archdiocese of Trichur under the Media Commission. Downloading, duplicating and re-uploading will be considered as copyright infringement.
    ____________________________________________________
    NB: The persons in the credit list were not physically present in this Live Stream Production, except two (camera man and live streaming person).
    #Fr_Dominic_Valanmanal #KRUPABHISHEKAM #Annual_Retreat #Varshika_Dhyanam #Spiritual_Animation_Centre #Family_Apostolate #Parappukkara_Church #ArchdioceseofTrichur #SyroMalabar​ #Malayalam​ #Chelakkara_Forane_Church​ #Malayalam​ #Short_Mass​ #mediacatholica​ #archdioceseoftrichur​ #syromalabarchurch​ #christianityinindia​ #popefrancis​ #LockDown​ #Jesus​ #Love​ #peace​ #ShekinahLive​ #Shekinah​ #Ollur​ #CMI​ #OSST​ #MSJ​ #Ettu_Nombu​ #Davis_Chiramel​ #വിശുദ്ധ_കുർബാന​ #പരിശുദ്ധ_കുർബാന​ #SundayHolyMass​ #SyrianQurbana​ #MalayalamQurbana​ #HolyMassLive​ #RCSC​ #SyroMalabarRite​ #Live​ #HolyBible​ #ShalomWorld​ #Premiere​ #HolyMassLive​ #MalayalamHolyMass​ #HolySpirit​ #HolyRosary​ #ShalomTelevision​ #sehion​ #ChurchToday​ #Shalomtv​ #Rosary​ #ErnakulamAngamaly​ #Archdiocese​ #Goodnesstv​ #FrBineesh​ #abhishekagni​ #FrBineeshAugustine​ #FrBineeshPoonoly​ #frdanielpoovannathil​ #frxavierkhanvattayil​ #elshaddaitv​ #danielachan​ #gospel​ #MissaAntipolensis​ #onlineHolyMass​ #frjacobmanjalycomedy​ #priestviralspeech​ #Covid19​ #OnlineMass​ #Christianity​ #frdanielpoovanathilnew​ #catechism​ #frdanielpoovannathillatesttalk​ #hope​ #srcarmelneelamkavil​ #SrCarmel​ #vattiyilachan​ #frjincecheenkallel​ #frdominiclatesttalk​ #FrDavisChiramel​ #frjacobmanjalyspeech​ #HolyLight​ #shekinahtelevision​ #deliverence​ #INRI​ #naveenukken​ #frnaveenukken​ #baptist​ #SehionMinistry​ #LatinRite​ #romancatholic​ #HolyFire​ #Spiritual​ #JesusYouth​ #kerala​ #Adoration​ #Power​ #Soul​ #frjince​ #india​ #FrBineeshAugustinePoonoly​ #Poonoly​ #SyroMalabarArchdiocese​ #LatinMass​ #SyrianCatholic​ #Syrian​ #RCSC​ #Vatican​ #HolyBread​ #Kreupasanam​ #ChurchNews​ #ChristianNews​ #sundayshalom​ #kl​ #bibleverses​ #frjacobmanjaly​ #idukki​ #livestreaming​ #catechismernakulam​ #DomusCat​ #CZcamsLiveHolyMass​ #kottayam​ #Alappuzha​ #Cherthala​ #Hosana​ #Pattanakkad​ #Kunnumpuram​ #HolyBlood​ #CherthalaForane​ #StJude​ #StThomas​ #StPius​ #StAntony​ #StJohn​ #StGeorge​ #StSebastian​ #OurLadyOfMercy​ #OurLady​ #KeralaCatholic​ #DivineRetreatCentre​ #Divinetv​ #shekinahtelevisionlive​ #stmarys​ #StJoseph​ #AveMaria

Komentáře • 240

  • @marylucy5553
    @marylucy5553 Před 3 lety +13

    ഈശോയേ സകല യുവതീയുവാക്കളെയും തിരുരക്തത്താൽ പൊതിയണമെ. വ്യർത്ഥതകളിൽ നിന്നും അവരുടെ ദൃഷ്ടി തിരിക്കണമെ

    • @lillyraju7097
      @lillyraju7097 Před 3 lety

      Jesus is always good to me ❤️

    • @mercykuttypaul356
      @mercykuttypaul356 Před rokem

      Holy spirit come with me and my family members always be happy, peace, mercy, grace of God,s love

    • @mercykuttypaul356
      @mercykuttypaul356 Před rokem +2

      Holy spirit healthy life give my brother and his wife always

  • @binoyy9505
    @binoyy9505 Před 2 lety +3

    നിത്യ പിതാവായ ദൈവമേ കരുണാമയനായ ദൈവമേ ഞങ്ങൾക്കുവേണ്ടി നിരന്തരം മദ്യ ആയിരിക്കണം പരിശുദ്ധാത്മാവേ ഞങ്ങളെ നിറയണമേ കാവൽ മാലാഖമാരെ ഞങ്ങളെ സംരക്ഷിക്കേണമേ അമ്മയെ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി നിരന്തരം മധ്യ സ്നേഹിക്കണം പരിശുദ്ധാത്മാവേ ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു മാതാവേ ഞങ്ങളുടെ ഓരോ പ്രാർത്ഥനകളും നിയമങ്ങളും വേദനകളും ബുദ്ധിമുട്ടുകളും പരിശുദ്ധാത്മാവേ അമ്മ നിരന്തരം നന്മ നിറഞ്ഞ മറിയമേ സ്വസ്തി കർത്താവ് അങ്ങയോടുകൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് സർവ്വശക്തനായ

  • @brigitpaul6541
    @brigitpaul6541 Před 3 lety +1

    ഈശോ ഞാന്‍ അങ്ങയിൽ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച്‌ എന്നെ സഹായിക്കണമേ!
    മര്‍ക്കോസ്‌ 9 : 24

  • @girlyraju8295
    @girlyraju8295 Před 3 lety +2

    ഈശോയെ ഞങ്ങളുടെ ഉള്ളിൽ വാഴണമെ

  • @kuttyammavargheese7914
    @kuttyammavargheese7914 Před 3 lety +39

    എന്റെ മരുമകന്റെ മോശം സ്വഭാവം മാറി മോളോടും മക്കളോടും സ്നേഹമായി ജീവിക്കാൻ പ്രാർത്ഥിക്കണം അവന്റെ അഹങ്കാരം മാറ്റണം ആരെയും അനുസരിക്കത്തില്ല അവൻ എന്തു ചെയ്താലും ഒന്ന്നും പറയാനൊക്കത്തില്ല മകളെ അടിക്കും അവന്റെ സ്വഭാവം മാറി കുടുംബം സമാദാനമായി ജീവിക്ക്കാൻ പ്രാർത്ഥിക്കണം

    • @marypoulose3208
      @marypoulose3208 Před 3 lety +2

      മകൾക്ക്Greehma Naveen 11വർഷംകഴിഞ്ഞു കുഞ്ഞു ങൾ ഇല്ല മരുകൻെറവിട്ടുകാർ,ഒരുsisterഅമ്മ യുടെഅനുജത്തിയാണ്അവരോട്IVFചെയ്യുവാൻ,മകന്ഈകാരൃതതിൽതാൽപരൃംയില്ല,ഈപ്റതിസത്ഥിയിൽമകളുടെവേദന....കരുണതോനനണമെ അച്ഛReplyതരുമോദൈവത്തിന്ഒന്നുഅസാദ്ധമല്ലലോ ആമേൻ

    • @danijosephjohn9831
      @danijosephjohn9831 Před rokem +2

      @Mary Paulose
      September 3 ന് അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ ആദ്യശനി കൺവെൻഷൻ നടക്കുന്നുണ്ട്.9am to 3:30 pm വരെയാണ്. അവിടെ പോയി പ്രാർത്ഥിക്ക്.അത് കഴിയുമ്പോൾ അച്ചൻ എല്ലാവരുടെയും തലയിൽ കൈവെച്ച് പ്രാർത്ഥിക്കും. കുറച്ച് വലുപ്പത്തിൽ ഒരു പേപ്പറിൽ നിയോഗം എഴുതി അച്ചനെ കാണിക്കുകയാണെങ്കിൽ അച്ചൻ പ്രാർത്ഥിക്കും. വേറെ ഒരു പേപ്പറിൽ നിയോഗം അവിടെ എഴുതിയിടുകയും ചെയ്യാം.

    • @dominicko6187
      @dominicko6187 Před rokem

      Pray for us 🙏🙏🙏

    • @anoopjoseph6983
      @anoopjoseph6983 Před rokem

      God bless you all

    • @jobypaulses
      @jobypaulses Před 11 měsíci

      🙏🙏🙏

  • @kiranemmanuel9520
    @kiranemmanuel9520 Před rokem +1

    Amen

  • @sherinabraham6026
    @sherinabraham6026 Před 3 lety +9

    Thank you father,pls pray for our family

  • @girlyraju8295
    @girlyraju8295 Před 3 lety +2

    ഈശോയെ സ്തുതി

  • @thomasjhn96
    @thomasjhn96 Před rokem +1

    August 2023...Hope...Thank you Father❤️‍🔥

  • @bindhubinu9849
    @bindhubinu9849 Před 3 lety +3

    Karthave ente kudumbam ore manasode jevikuvan anugragikane

  • @gracyjose4875
    @gracyjose4875 Před 3 lety +1

    Ente Eeshoye ente kudumbatte samarpikkunu

  • @elsathomas85
    @elsathomas85 Před 3 lety +5

    അച്ചാ..' ഞങ്ങളുടെ പേരക്കുട്ടി ഡാനിയേലിന്റെ അധരങ്ങളിൽ അച്ചൻ മനസ്സാൽ ഒന്ന് കുരിശടയാളം വരക്കൂ ....ആ നാവിന്റെ കെട്ടുകൾ വിട്ടു പോക്കട്ടെ🙏

  • @marylucy5553
    @marylucy5553 Před 3 lety +4

    കർത്താവേ ഞങ്ങളുടെ അന്ത: ക്കരണത്തെ അവിടുത്തെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമെ

  • @joicyjose7263
    @joicyjose7263 Před 3 lety +3

    അച്ഛാ എന്റെ കുടുബത്തിൽ ഒരു പ്രശ്നം ഉണ്ട് എന്റെ സുക്‌ടർ കത്തിച്ചു പോലീസ് ഇതു വര കടുപിടിക്കാൻ സത്യത്തിൽ സഹിക്കാൻ യേശു ആണ് എനിക്ക് കൂടെ ഉള്ളു പാർഥികന്നം

  • @annieraju4979
    @annieraju4979 Před rokem +1

    Praise you Jesus thank you Jesus l love you Jesus amen hallelujah 🙏

  • @brigitpaul6541
    @brigitpaul6541 Před 3 lety +1

    അന്തിമവിജയം കർത്താവിന്റേതാണ്

  • @lisykuruvila2351
    @lisykuruvila2351 Před 3 lety +9

    അച്ഛാ എൻറെ വീട്ടിലെ എൻറെ ഭർത്താവ് കുര്യാക്കോസ് മദ്യപാനം കഴിഞ്ഞാൽ ഒരു ഭ്രാന്തനെപ്പോലെ ആണ് സമാധാനം ഇല്ല വീട്ടിലെ ആരെയും ഉറക്കം സമ്മതിക്കത്തില്ല ഒച്ച പാടാണ് പ്രാർത്ഥിക്കണേ അച്ഛാ

    • @angelmariyajames5615
      @angelmariyajames5615 Před 3 lety +1

      കൈ കെട്ടിയ ഈശോയുടെ പ്രാർത്ഥന ചൊല്ലുക. 33 പ്രാവശ്യം എന്നും കൈകൾ വിരിച്ചു പ്രാർത്ഥിക്കുക.

    • @babushiji7
      @babushiji7 Před 3 lety

      @@angelmariyajames5615 കൈ കെട്ടിയ ഈശോയുടെ പ്രാർത്ഥന ഏതാണ്?

    • @angelmariyajames5615
      @angelmariyajames5615 Před 3 lety +2

      @@babushiji7 ലോക രക്ഷകനായ ഈശോയെ അങ്ങേയ്ക്ക് അസാധ്യമായി യാതൊന്നുമില്ല നിർഭാഗ്യ പാപികൾ മനസ്സുരുകിപ്രാർത്ഥിച്ചാൽ അങ്ങേക്ക് അത് നിരസിക്കാൻ വയ്യ. ആകയാൽ എന്റെ മേൽ അലിവ് തോന്നി എന്റെ അപേക്ഷ........( ആവശ്യം പറയുക) സാധിച്ചു തരണമേ..
      (കൈകൾ വിരിച്ചു പിടിച്ചു 33 പ്രാവശ്യം)

    • @babushiji7
      @babushiji7 Před 3 lety +1

      @@angelmariyajames5615 Thank you, God bless you

    • @danijosephjohn9831
      @danijosephjohn9831 Před rokem

      @Lissy Kuruvila,
      September 3 ന് അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ ആദ്യശനി കൺവെൻഷൻ നടക്കുന്നുണ്ട്.9am to 3:30 pm വരെയാണ്. അവിടെ പോയി പ്രാർത്ഥിക്ക്.അത് കഴിയുമ്പോൾ അച്ചൻ എല്ലാവരുടെയും തലയിൽ കൈവെച്ച് പ്രാർത്ഥിക്കും. കുറച്ച് വലുപ്പത്തിൽ ഒരു പേപ്പറിൽ നിയോഗം എഴുതി അച്ചനെ കാണിക്കുകയാണെങ്കിൽ അച്ചൻ പ്രാർത്ഥിക്കും. വേറെ ഒരു പേപ്പറിൽ നിയോഗം അവിടെ എഴുതിയിടുകയും ചെയ്യാം.

  • @user-dq3rn5rr8t
    @user-dq3rn5rr8t Před rokem

    ആമ്മേൻ.,... ദൈവമെ ഞാൻ കൂടിയ ധ്യനങ്ങളും ക്ലാസുകൾ യൂട്യൂബ് പ്രാർത്തകൾ എന്നിവ divam ഈ തന്നെ അവസരം ആയിരുന്നു.

  • @jaisammaantu7582
    @jaisammaantu7582 Před 3 lety +4

    യേശുവേ ഞങ്ങളുടെ കുടുംബം പരിശുതാൽമാവ് കൊണ്ട് നിറയുന്നതിന്

  • @Lifelinetruth
    @Lifelinetruth Před rokem +1

    ലോനപ്പൻ എന്ന മകന് നല്ല കുടുംബ ജീവിതവും രോഗസൗഖ്യവും കിട്ടാൻ പ്രാർത്ഥിക്കണം

  • @saralakumari5426
    @saralakumari5426 Před 8 měsíci

    Aryayudea parents orumichu thamassikkan kripa kodukkeanamea Karthavea Amean. Ammea Mathavea madyasthameakanamea Amean

  • @LillykuttyJoseph-tn4dl
    @LillykuttyJoseph-tn4dl Před 6 měsíci

    Babuvintemanasile dhusttarupi. Maran preyer

  • @user-el8yp6pj9x
    @user-el8yp6pj9x Před rokem +1

    Ente.Makaente.Malulla.SathanyteAdipathyem.Maranam

  • @manjimapaul1844
    @manjimapaul1844 Před 2 lety +1

    Eshoye ente kudumbathe poornamayi angayude karangalil samarpikkunnu.makkale samarpikkunnu

  • @sabishaju7462
    @sabishaju7462 Před 3 lety +1

    എന്റെ നെഞ്ചിന്റെ ഇടതുഭാഗത്തെ വേദന മാറാൻ നെഞ്ചിടിപ്പ് നോർമൽ ആവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @nicethriveni3306
    @nicethriveni3306 Před rokem +2

    Lord, bless me detach myself from unhealthy attachment to my children. Bless my son with his future, job and marriage

  • @divinerays6025
    @divinerays6025 Před 2 lety +4

    God gives a lot of blessings when we listen to God's word.

  • @believersfreedom2869
    @believersfreedom2869 Před 3 lety +23

    കുടുംബത്തിലെ എല്ലാവരും ഒരേ മനസോടെ കർത്താവിൽ ആശ്രയിക്കുന്ന ഭവന മായി ഞങ്ങളുടെ കുടുംബം മാറിയെങ്കിൽ!! എല്ലാവരും പ്രാർത്ഥി ക്കണേ!!!

  • @gracious942
    @gracious942 Před rokem +2

    Father kindly pray for our family

  • @user-dq3rn5rr8t
    @user-dq3rn5rr8t Před rokem +1

    Fidellity ഈസ്‌ മൈ ബെസ്റ്റ് പോളിസി. Abba ദൈവമെ,...... ധാരാളം manugare നേടിയെടുക്കാൻ കൃപ ആയിരിക്കണമേ, എന്റെ ഫോൺ 12 mathe ടച്ച്‌ ഫോൺ ആണ്. പിച്ചച്ചുപോലും ദേവതു dutharude vezham കിട്ടാറുണ്ട്.

  • @binoyy9505
    @binoyy9505 Před 2 lety +1

    ഭയപ്പെടേണ്ട മകനേ മകളേ

  • @ricilymathai5586
    @ricilymathai5586 Před 3 lety +1

    Lord God Jesus Christ Holy Trinity Mother Mary St Joseph have mercy on me and my family members and lead us through right and correct path and bless our house and Fly members 🙏🕯️🙏🌹 Thanks

  • @shalyjose3446
    @shalyjose3446 Před rokem

    Eesoye ente kudumbhathe ella makkaleyum viswasathilum visudhiyilum valaran anugrahikkaname 🙏

  • @preethistani1221
    @preethistani1221 Před 3 lety +1

    samadanavum santhoshavum tharaname daivame.......

  • @rosejoseph3334
    @rosejoseph3334 Před rokem +6

    Thank you God for giving us Dominic Achan.He is a blessing for us, Christians

  • @ancymm3864
    @ancymm3864 Před 8 měsíci

    thank you Jesus god bless our father

  • @cicilyphilip2964
    @cicilyphilip2964 Před 10 měsíci +1

    Entae Sthalavum Veedum Jepthi Cheithu Pokathirikkan Ellavarum Prarthikkanam

  • @vincyvincy4926
    @vincyvincy4926 Před 7 měsíci

    Thank you Fr for your soul stirring and spirit strengthening such rich spiritual banquet , I just long to nourish my soul with such sumbsitious devine meal.Thank you Fr

  • @shailavarghese316
    @shailavarghese316 Před 3 lety +2

    Thank You Jesus. Thank You Father Please Pray for all of us. Holy Spirit please have mercy on Blesson ( for higher education) and for Shaila. Amen.

    • @paulantonyk.a7061
      @paulantonyk.a7061 Před 3 lety

      അച്ചാ 30 വർഷമായി കുടുബത്തിൽ ഭാര്യക്കു ഭർത്താവിനെ കാണുമ്പോൾ മിണ്ടാനോ സ്നേഹിക്കാനോ സാധിക്കുന്നില്ലാത്ത എന്റെ ചേച്ചിയുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ

  • @mathewjohn1666
    @mathewjohn1666 Před 3 lety +2

    Jesus is the Lord.

  • @antonytj8680
    @antonytj8680 Před 2 lety +1

    Amen🙏

  • @rosathomas9368
    @rosathomas9368 Před rokem +1

    Yeshuva Aradhana.Stuti.Mahathvam.Nanny Natha

  • @charlesaugustine3695
    @charlesaugustine3695 Před rokem

    Yeshu enne sukhapeduthiya daivam ❤

  • @anumanuel4892
    @anumanuel4892 Před 3 lety +2

    Thank you so much Dominic Acha for the powerful, eye opening speech. Thank you Jesus for giving us the priest’s

    • @babyjose5620
      @babyjose5620 Před 3 lety

      എന്റെ കുടുംബത്തിൽ എല്ലാവരും ഒരു പോലെ ഒന്നാകുവാൻ പ്രാ ർ ത്തിക്കു ന്നു

  • @brigitpaul6541
    @brigitpaul6541 Před 3 lety

    ഞാന്‍ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച്‌ എന്നെ സഹായിക്കണമേ!

  • @mohanmathew1842
    @mohanmathew1842 Před 3 lety +2

    My family may be saved Lord walk in your light

  • @rosammathomas2710
    @rosammathomas2710 Před 3 lety

    Yeasoye Lokam muzhuvanum Ulla yella മക്കളോടും തോമസ്,Rintu,Adhompol,karunnayunndakenname.amen.

  • @brigitpaul6541
    @brigitpaul6541 Před 3 lety +2

    O holy spirit come, be with our family always, save us from evil people

  • @bindhuthankachan4189
    @bindhuthankachan4189 Před 2 lety +1

    Father good

  • @user-dq3rn5rr8t
    @user-dq3rn5rr8t Před rokem

    🙏🙏🙏

  • @semikv7114
    @semikv7114 Před 3 lety +2

    Amen pray for our family

  • @jessykochu7679
    @jessykochu7679 Před 3 lety +2

    Father, please pray for my children. 🙏🙏🙏

  • @vincyvincy4926
    @vincyvincy4926 Před 7 měsíci +1

    Fr please pray for peace in my family. There is no prayer, lot hatred, jealousy, enmity and no respect for each other.They don't even talk to parents. Please Fr pray for them. Thank you.

  • @tissy.augusthytissy3636
    @tissy.augusthytissy3636 Před 2 lety +2

    ഭാരത് ജ്യോതിഷം

  • @user-dq3rn5rr8t
    @user-dq3rn5rr8t Před rokem

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jainjohny9972
    @jainjohny9972 Před rokem

  • @josephjose8483
    @josephjose8483 Před rokem +3

    Thank u Father please pray for our family 🙏🙏🌹🌹

  • @Umachandrika--
    @Umachandrika-- Před 3 lety +4

    Pray for my family father..

  • @_ni._sha
    @_ni._sha Před 9 měsíci

    👏🏻

  • @lalithammajoy4034
    @lalithammajoy4034 Před 6 měsíci

    Father prey for my family

  • @tissy.augusthytissy3636
    @tissy.augusthytissy3636 Před 2 lety +2

    Hagegayi:2:18

  • @danijosephjohn9831
    @danijosephjohn9831 Před rokem +1

    2023 മാർച്ച്‌ 4ന്
    അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ ആദ്യശനി കൺവെൻഷൻ ഉണ്ട്.എല്ലാ മാസവും ആദ്യശനിയാഴ്ചകളിൽ ഉണ്ട്.
    രാവിലെ 9am മുതൽ 3:30 വരെ ആണ്.പോകാൻ സാധിക്കുമെങ്കിൽ പോകണം.
    അത് കഴിഞ്ഞ് അച്ചൻ എല്ലാവരുടെയും തലയിൽ കൈവെച്ച് പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്.ആ സമയം ഇത്തിരി താമസിച്ച് കാണാൻ പ്രയാസം ഇല്ലെങ്കിൽ അതായത് വലിയ തിരക്ക് കഴിഞ്ഞുള്ള സമയം ഒരു പേപ്പറിൽ നിയോഗം വലുതായി എഴുതിയത് അച്ചന്റെ കൈയിൽ കൊടുത്താൽ അച്ചൻ അത് വായിച്ചിട്ട് പ്രാർത്ഥിക്കും.ഇനി അച്ചന് അത് വായിക്കാൻ സമയം കിട്ടിയില്ലെങ്കിലും വിഷമിക്കേണ്ട അച്ചന്റെ കരങ്ങളിലൂടെ ദൈവം തൊട്ടു എന്ന് തന്നെ വിശ്വസിക്കുക.
    അവിടെ മദ്ധ്യസ്ഥപ്രാർത്ഥന എഴുതി ഇടാവുന്നതുമാണ്.Monday to Saturday (
    ആദ്യശാനിയാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളിൽ) ഈ ഫോൺ number il 9656141917 രാവിലെ 9:30 മുതൽ മദ്ധ്യസ്ഥപ്രാർത്ഥന വിളിച്ചറിയിക്കാവുന്നതാണ്. 5 ദിവസത്തെ ധ്യാനം കൂടാൻ നേരത്തെ book ചെയ്യേണ്ട ആവശ്യമുണ്ട്. Booking date, ധ്യാനം നടത്തപ്പെടുന്ന തിയതികൾ എല്ലാം ഈ ഫോൺ നമ്പറിൽ വിളിച്ച് അന്വേഷിക്കാവുന്നതാണ്.

  • @elizabethabraham5372
    @elizabethabraham5372 Před 2 lety +1

    Esoye ente makalku oru bhavanam koduthanugrahikkaname

  • @brigitpaul6541
    @brigitpaul6541 Před 3 lety +1

    O jesus christ, bless my daughter with holy spirit

  • @tissy.augusthytissy3636
    @tissy.augusthytissy3636 Před 2 lety +2

    Hagegayi:2:10

  • @kuldeepkumarmatur4975

    Esoye kudumbatte rehsikane ahca jagalkvedi prartikane amen amen. Amen

  • @sajjikuruvillachacko2530

    HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH HALLELUJAH AMEN.

  • @sosammak4138
    @sosammak4138 Před rokem

    A very realistic talk May God bless every body

  • @kuttyammavargheese7914
    @kuttyammavargheese7914 Před 3 lety +6

    എന്റെ കൊച്ചുമകൾ നടാലിയാകെ ജന്മനാ ചെവി കേൾക്കത്തില്ല സംസാരിക്കാതില്ല ആ മോൾക്ക് ചെവി കേൾക്കാനും സംസാരിയ്ക്കാൻനുള്ള കഴിവ് കിട്ടാൻ പ്രാർത്ഥിക്കണം

    • @jainkavoo9216
      @jainkavoo9216 Před 3 lety

      Please pray for my sons (25 yrs and 23 yrs) to be filled with Holy spirit

    • @jojojohn194
      @jojojohn194 Před 3 lety

      Show an ent specialist...

    • @danijosephjohn9831
      @danijosephjohn9831 Před rokem

      @Kuttyamma Varghese,
      September 3 ന് അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ ആദ്യശനി കൺവെൻഷൻ നടക്കുന്നുണ്ട്.9am to 3:30 pm വരെയാണ്. കുട്ടിയെ കൂട്ടി അവിടെ പോയി പ്രാർത്ഥിക്ക്.അത് കഴിയുമ്പോൾ അച്ചൻ എല്ലാവരുടെയും തലയിൽ കൈവെച്ച് പ്രാർത്ഥിക്കും. കുറച്ച് വലുപ്പത്തിൽ ഒരു പേപ്പറിൽ നിയോഗം എഴുതി അച്ചനെ കാണിക്കുകയാണെങ്കിൽ അച്ചൻ പ്രാർത്ഥിക്കും. വേറെ ഒരു പേപ്പറിൽ നിയോഗം അവിടെ എഴുതിയിടുകയും ചെയ്യാം.

  • @prassannamathew5638
    @prassannamathew5638 Před 3 lety +8

    Pray for us and Bless us Lord.Achen please remember us in your Holy Qurbana.

  • @sheelavijayan1956
    @sheelavijayan1956 Před 3 lety +2

    Jesus thank for solving some of my terrible problem

  • @saralakumari5426
    @saralakumari5426 Před 8 měsíci +1

    Sarunindeayum Aryayudeayum marriage nadakkanula thadassangal eaduthu matteanamea Amean. Ammea Mathavea madyasthameakanamea Amean

  • @sobhageorge
    @sobhageorge Před 4 měsíci

    Please pray for my family

  • @simikuriakose1582
    @simikuriakose1582 Před 3 lety +3

    Please pray for my daughter, to have a strong faith ful, and prayerful life

    • @antonyp4172
      @antonyp4172 Před rokem

      😢 pk
      Kumbalappalil ok p am km😊

  • @johnycherian2450
    @johnycherian2450 Před 3 lety

    Pricetha lord🌹🌹🌹🌹🙏🙏🙏

  • @roselinsebastian6627
    @roselinsebastian6627 Před rokem

    Thank you jesus 🙏 God bless you Father

  • @vivekscaria8397
    @vivekscaria8397 Před 3 lety +1

    Amen. love u Jesus.....

  • @ricilymathai5586
    @ricilymathai5586 Před 3 lety

    Holy Trinity mother Mary St Joseph have mercy on Martin for study New technologies about his job 🙏 and lead him through right and correct path and give him good memory power and grasping power for study 🙏🕯️🌹 Amen Thanks

  • @jainjohny9972
    @jainjohny9972 Před rokem

    Jainjobny❤❤

  • @Lifelinetruth
    @Lifelinetruth Před rokem +2

    ഔസേപ്പ് എന്ന മകന് കുടുംബ ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കണം

  • @user-dq3rn5rr8t
    @user-dq3rn5rr8t Před rokem +1

    അച്ചന്റെ deliverance പ്രാര്ഞ്ഞാനും കൂടി ഓൺലൈൻ ആയിട്ട് രാത്രി 2.30 u

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 Před 11 měsíci

    Amazing ❤🙏

  • @martinaewongwo8218
    @martinaewongwo8218 Před 3 lety +2

    Praying that father Dominic should be protect ed by the holy spirit

  • @user-dq3rn5rr8t
    @user-dq3rn5rr8t Před rokem +1

    Oh മൈ ഗോഡ് praize ദി ലോർഡ്.

  • @user-dq3rn5rr8t
    @user-dq3rn5rr8t Před rokem +1

    Praize ദി ലോർഡ് പങ്കെടുത്ത വചന ക്ലാസ്സിന്റെ നോട്ടുകൾ ധാരാളം എഴുതിയെടുക്കാൻ അൽമാവ് പ്രചോദനം nalki

  • @titushenry9501
    @titushenry9501 Před rokem +1

    എന്റെ കടം മാറണമേ

  • @cicilyphilip2964
    @cicilyphilip2964 Před 10 měsíci +1

    Entae Aadharam Bankil Ninnum Ethrayum Pettennu Eduthu Kittunnathinu Vendi Prarthikkanam

  • @ricilymathai5586
    @ricilymathai5586 Před 3 lety

    Holy Trinity mother Mary St Joseph have mercy on Maju to get a good job and good salary 🙏🌹🕯️ Amen Thanks

  • @user-yb5xx7sr7s
    @user-yb5xx7sr7s Před rokem

    Ente irattajkuttikal prasavi hittu oru masam.avarkku thookkan kurava u Ente makkaljju vendi Eeshoyodu prarthikkename❤

  • @sunisunil2631
    @sunisunil2631 Před 3 lety +4

    One family in chennai CRPF residing from Kattappana our church members both parents died due to poisoning. As per some evidence it happened due to some mistake from their daughter. So pray for her. Her name Ashby

  • @lizammathomas2550
    @lizammathomas2550 Před 3 lety

    Hallelujah Hallelujah 🙏

  • @bibithavj7455
    @bibithavj7455 Před 3 lety +1

    Yesuve eniku vijayam malkane

  • @bindujames9873
    @bindujames9873 Před 3 lety +1

    Sahodharanmarkku daivavishwasam labhikkan prarthikkane, prathikkan madiyanu,kadabhadhyatha maran

  • @kochuranibabu9286
    @kochuranibabu9286 Před 3 lety +1

    Sam Mathew vnasarpkne

  • @seemacyriacmathew5015
    @seemacyriacmathew5015 Před 9 měsíci

    Amen🙏🏽

  • @anumolpr7746
    @anumolpr7746 Před 3 lety +1

    Father, എനിക്കു അസാദ്ധ്യമായ ഗവൺമെന്റ് ജോലി ലഭിക്കുന്ന തിന്നു കർത്താവി േനാടു േചാദികു
    േമാ. എനിക്കു ആരും ഇല്ല. പകരം മക്കൾ 2 അവരെ േനഷികുവാ൯ ഒരു ജോലി വളരെ ആവശ്യമാണ്. ഇ മകളെ
    അച്ഛൻ ഉപേക്ഷിച്ചു കളയരുത്. ഞങ്ങൾക്കു വേണ്ടി അച്ഛൻ മാത്രം ഉള്ള ു. കർത്താവിന്റെ അനുഗ്രഹത്താൽ ജീവികുനനു എന്നു മാത്രം അച്ഛൻ തള്ളി തലയില എന്നു വിശ്വസിച്ചിരിക്കുനനു മരണം മുമ്പെ കാണുന്ന എനിക്കു കർത്താവു ൦ അച്ഛനു൦ മകളു൦ മാത്രം ആണ് ഉള്ള ൂ. ഞങ്ങളുടെ ഇടയിൽ അത്ഭുതം കർത്താവു നടത്തി രക്ഷിക്കേണമേ എന്റെ യാചന നിരസിക്കരു േത

    • @danijosephjohn9831
      @danijosephjohn9831 Před rokem

      @Anumol PR,
      September 3 ന് അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ ആദ്യശനി കൺവെൻഷൻ നടക്കുന്നുണ്ട്.9am to 3:30 pm വരെയാണ്. അവിടെ പോയി പ്രാർത്ഥിക്ക്.അത് കഴിയുമ്പോൾ അച്ചൻ എല്ലാവരുടെയും തലയിൽ കൈവെച്ച് പ്രാർത്ഥിക്കും. കുറച്ച് വലുപ്പത്തിൽ ഒരു പേപ്പറിൽ നിയോഗം എഴുതി അച്ചനെ കാണിക്കുകയാണെങ്കിൽ അച്ചൻ പ്രാർത്ഥിക്കും. വേറെ ഒരു പേപ്പറിൽ നിയോഗം അവിടെ എഴുതിയിടുകയും ചെയ്യാം.

  • @saralakumari5426
    @saralakumari5426 Před 8 měsíci

    Our Rev: Father pls preay for Arya to get a good job & good salary. Arya & Sarunsasidharan 's marriage eathrayum veagam nadathi thareanamea. Ammea Mathavea madyasthameakanamea

  • @gnelson8053
    @gnelson8053 Před 3 lety

    Prays the Lord hallelujah sostram

  • @jacobkutty3135
    @jacobkutty3135 Před rokem

    Lord Jesus Christ bless our family with your knowledge take away all the satanic spirit from our family members take away all the Pride from our family 🙏🙏🙏 amen

  • @annmariyageorge4760
    @annmariyageorge4760 Před 3 lety +1

    Pray for us 🙏🏻