Video není dostupné.
Omlouváme se.

Parudeesa | EPS:391| Rev.Fr.Dominic Valanmanal | Shalom Television

Sdílet
Vložit
  • čas přidán 19. 01. 2021
  • ദൈവിക സാനിധ്യംവഴി തിന്മയുടെ ബന്ധനങ്ങൾ അഴിഞ്ഞുവീഴുന്ന ദൈവ ശുശ്രൂഷയുടെ നേർക്കാഴ്ചകൾ. പ്രശസ്ത ധ്യാനഗുരുവും, വചനപ്രഘോഷകനുമായ ഫാ.ഡൊമിനിക്ക് വാളന്മനാൽ നയിക്കുന്നു.
    #ShalomTV #Parudeesa #Fr_Dominic_Valammanal

Komentáře • 132

  • @people_call_me_dude
    @people_call_me_dude Před 3 lety +2

    ബന്ധനങ്ങളിൽ നിറയുന്ന ആളുകളിൽ പരിശുദ്ധറമാവ് നിറയാൻ പ്രാർത്ഥിക്കണമേ.

  • @daniejames9945
    @daniejames9945 Před rokem +2

    സൗഖ്യദായകനായി ഈശോയെ ജഡ കാസക്തിയിൽ അടിമപ്പെട്ടത് മൂലം ഉണ്ടായ എൻറെ ഹൃദയത്തിൻറെ മുറിവുകളിലേക്ക് അങ്ങയുടെ തിരുരക്തത്താൽ സുഖപ്പെടുത്തണമെ
    കർത്താവേ എന്നെ സുഖപ്പെടുത്തേണമേ അപ്പോൾ ഞാൻ സൗഖ്യം ഉള്ളവൻ ആകും കർത്താവേ എന്നെ രക്ഷിക്കേണമേ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങയിലാണല്ലോ എൻറെ പ്രത്യാശ

  • @saviovincen404
    @saviovincen404 Před 3 lety +5

    ദൈവമേ, എന്റെ മൂത്തമകളെ പ്രാർത്ഥിക്കാൻ സഹായിക്കണേ. അവളിലെ മുറിവുകളെ ഈശോയെ അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ.

  • @lucosjoseph5816
    @lucosjoseph5816 Před 3 lety +2

    ദൈവമേ അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു, ആരാധിക്കുന്നു, അങ്ങേക്ക്‌ നന്ദിപറയുന്നു. പ്രിയ ഡോമിനിക്ക് അച്ഛനിലൂടെ പെരുമഴപോലെ ഒഴുക്കുന്ന വചനങ്ങൾക്കായി നന്ദി പറയുന്നു.
    വചനം ഞങ്ങളുടെ ഹൃദയങ്ങളിൽ ആഴത്തിൽ ഇറങ്ങി വിശ്വാസം നൽകി, അതനുസരിച്ചു ജീവിക്കാനുള്ള വരങ്ങൾ നൽകണേ. ഞങ്ങൾക്കു ദൃഢമായ വിശ്വാസം നൽകണമേ. മനസാന്തരവും വചനമനുസരിച്ചു ജീവിക്കാനും അങ്ങേക്ക് സാക്ഷികളായി ജീവിക്കാനുമുള്ള കൃപ നല്കണമേ. ധൈര്യപൂർവ്വം അങ്ങക്ക് ഞങ്ങൾ സാക്ഷി കളാക്കട്ടെ. ആമേൻ.

  • @jijoantony2272
    @jijoantony2272 Před 3 lety +3

    പരിശുദ്ധാത്മാവെ എന്നിൽ കത്തിപടരണമേ - എൻ്റെ ആന്തരീക മുറിവുകൾ സുഖപ്പെടുത്തണമേ - ആമ്മേൻ

  • @neems143
    @neems143 Před 3 lety +3

    പരിശുദ്ധാ്മാവിനാൽ എന്നെ നിറക്കണമെ
    എൻ്റെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യേണമേ . Amen🙏

  • @sandhyasudheeshsudheesh522

    അച്ചാ സംസാരത്തിൽ ശ്രദ്ദയില്ലാത്തതു കാരണം ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുന്നു അച്ചാ എ നിക് വേണ്ടി പ്രാർതിക്കണ

  • @saviovincen404
    @saviovincen404 Před 3 lety +3

    ദൈവമേ, തലമുറകളായി മദ്യപാനത്തിനും മറ്റു ദുശീലങ്ങൾക്കും അടിമയായിരിക്കുന്ന എന്റെ മൂത്ത മകളുടെ ഭർത്താവിനെയും കുടുംബത്തിനെയും സമർപ്പിക്കുന്നു. സൗഖ്യo കൊടുക്കണമേ. രക്ഷികണേ.

  • @aphonsajoseph7610
    @aphonsajoseph7610 Před 3 lety +4

    പരിശുദ്ധാത്മാവേ എഴുനുള്ളി വരണമേ ഞങ്ങളുടെ ബുദ്ധിയെയും മനസ്സിനെയും പ്രകാശിപ്പിക്കണ മേ അങ്ങയുടെ ഫലങ്ങളും ദാനങ്ങളും നൽകി ഞങ്ങളെ അനുഗ്ര ഹിക്കണമേ

  • @olvaoleen3837
    @olvaoleen3837 Před 3 lety +1

    ദൈവമേ.... എൻ്റെ രക്ഷകാ....
    ജീവിതം ഇത്രയും കാലം സന്തോഷം.... സമാധാനം... എന്താന്ന് അറിഞ്ഞിട്ടില്ല.... എന്നാലും എൻ്റെ കർത്താവേ അങ്ങയെ പിടിവിടാതെ പിടിച്ചിരിക്കുന്ന എന്നെ ഒരിക്കലും കൈവിടരുതേ.... ആമേൻ.... എനിക്ക് ഇപ്പം ഒന്നേ എൻ്റെ പ്രാർത്ഥനയുള്ളു.... ഞാൻ എൻ്റെ കർത്താവിനോട് ചോദിച്ചു വാങ്ങിയ രണ്ടു പെൺമക്കൾക്ക് നല്ലതുമാത്രം വരുത്തണമേ.... എൻ്റെ കടബാധ്യതകളിൽ ഇടപ്പെടണമേ.... ആമേൻ🙏🙏🙏✝️✝️✝️

  • @people_call_me_dude
    @people_call_me_dude Před 3 lety +1

    പരിശുദ്ധതമാവേ എന്നിൽ നിറയണമേ.

  • @aswathyanarv6060
    @aswathyanarv6060 Před 2 lety +1

    പാപം ചെയ്തു പോയതിനു മാപ്പ് god. ഇനി എങ്കിലും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ എല്ലാവരെയും. വയ്പാ വാങ്ങിയ പൈസ തിരിച്ചു കൊടുക്കാൻ pray ചെയ്യണം

  • @nimishaantony6400
    @nimishaantony6400 Před 3 lety +4

    ഞങ്ങളുടെ ക്ലേശങ്ങള്‍ നിസ്‌സാരവും ക്‌ഷണിക വുമാണ്‌; അവയുടെ ഫലമോ അനുപമമായ മഹത്വവും.
    2 കോറിന്തോസ്‌ 4 : 17

  • @josephgeorgeboby1718
    @josephgeorgeboby1718 Před 3 lety +11

    ബന്ധന അവസ്ഥ യിൽ കഴിയുന്ന എല്ലാവരെയും കൃപയാൽ മോചനം നേടാൻ അച്ചൻ ഞങ്ങൾക്ക് വേണ്ടി കൈകൾ നീട്ടി പ്രാർത്തിക്കണമെ.

  • @lijomathew8697
    @lijomathew8697 Před 3 lety +8

    പരിശുദ്ധാത്മാവെ എന്നിൽ നിറഞ്ഞ് എന്റെ കുറവുകൾ നിറവുകൾ ആക്കിത്തരണമേ🙏

  • @angeorge3604
    @angeorge3604 Před 3 lety +46

    ദൈവമേ അനേക വിശുദ്ധരായ വൈദികരെ കേരളത്തിൽ തനത്തിനെ ഓർത്തു നന്ദി പറയുന്നു 🙏🙏🙏

  • @antothomas8488
    @antothomas8488 Před 3 lety +3

    Jesus pls come in to my heart. Cleanse myself.

  • @mohanmathew1842
    @mohanmathew1842 Před 3 lety +3

    Daughter has to be healed lot of internal wounds please pray for filling with Holy Spirit.

  • @olvaoleen3837
    @olvaoleen3837 Před 3 lety +1

    ശരിയാണ്... ഞാൻ എൻ്റെ ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുന്നത് പ്രാർത്ഥനയിൽ കൂടിയാണ്.... ഒരിക്കലും സപ്പോർട്ടില്ലാത്ത ജീവിത പങ്കാളിയോടൊപ്പം ഇപ്പഴും എൻ്റെ ജീവിതം നയിക്കുന്നത് എൻ്റെ രഹസ്യമായ പ്രാർത്ഥന എനിക്ക് ശക്തി തരുന്നുണ്ട് അച്ചാ...✝️✝️✝️

    • @mazzolkoma905
      @mazzolkoma905 Před 3 lety +1

      Bless you

    • @olvaoleen3837
      @olvaoleen3837 Před 3 lety +1

      @@mazzolkoma905 ഈ അനുഗ്രഹത്തോടൊപ്പം.... എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ...

  • @lijokj6754
    @lijokj6754 Před 3 lety +2

    Thank you jessus thanks John Biyani 🙏

  • @josephgeorgeboby1718
    @josephgeorgeboby1718 Před 3 lety +2

    കലഹവും അന്ധചിദ്രവും ഭിന്നിപ്പും മാറി പോകുവാൻ കൃപ നൽകണമേ

  • @josephgeorgeboby1718
    @josephgeorgeboby1718 Před 3 lety +2

    ആന്തരിക മുറിവുകൾ ഉണക്കാൻ അച്ചൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

  • @valsammakanjuparambil2912

    JESiUS I TRuST IN YOU

  • @sunilmathew8806
    @sunilmathew8806 Před 3 lety +7

    ലോൺ അടക്കാൻ മാർഗം കാണിച്ചു തരണമേ എന്റെ കർത്താവെ....

  • @johnk8626
    @johnk8626 Před 3 lety +2

    Heavenly Father, fill me with your Holy Spirit and empower me to do your works so that my life will bring glory and honor to your holy name.🙏🙏🙏

  • @antonysanoj7915
    @antonysanoj7915 Před 3 lety +5

    പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ

  • @lijujohnson7540
    @lijujohnson7540 Před 3 lety +2

    Pray for our world peace

  • @V.V.J22
    @V.V.J22 Před 3 lety +9

    "O Holy Spirit" please shower your blessings on our prayers

  • @assisisadan9513
    @assisisadan9513 Před 3 lety +24

    എൻറെ പാപങ്ങൾ ക്ഷമിച്ച് ഉച്ച ആന്തരികവും ബാഹ്യവുമായ ആരോഗ്യം നൽകി അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിക്കുന്നു

    • @sunilbudukh7426
      @sunilbudukh7426 Před 3 lety

      Nagalude kudubathe rashikaname sui

    • @lucosjoseph5816
      @lucosjoseph5816 Před 3 lety

      ആമേൻ 🙏. ദൈവം തീർച്ചയായും സഹോദരനെ സ്പർശിക്കും, ദൈവ സന്നിധിയിൽ തന്റെ കുറവുകൾ ഏറ്റുപറഞ്ഞ എല്ലാവരെയും പുതിയ വെക്തികളായി മാറ്റിയതായി വി. ഗ്രന്തത്തിൽ ഉടനീളം കാണുന്നു. ദൈവം സമൃദ്ധമായി അനുഗ്രഹിക്കും. ആമേൻ.

    • @houseofjudha8676
      @houseofjudha8676 Před 2 lety

      Amen

  • @mariyaaugustin8648
    @mariyaaugustin8648 Před 3 lety +2

    Roma 5:5😍🙏

  • @babyav2843
    @babyav2843 Před 3 lety +7

    പരിശുദ്ധാത്മാവേ വരണമേ

  • @rosmisebastin1296
    @rosmisebastin1296 Před 3 lety +1

    Jesus please bless all the priest and religious with your out pouring of ..
    Your Holy Spirit.....
    May be give you to the world...🙏🙏🙏🙏

  • @josephgeorgeboby1718
    @josephgeorgeboby1718 Před 3 lety +2

    മാനസികമായ തകർച്ചയിൽ നിന്നും മോചനം നേടാൻ അച്ചൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @assisisadan9513
    @assisisadan9513 Před 3 lety +3

    ആന്തരിക മുറിവുകൾ ഉണക്കിദൈവീക ചൈതന്യം നിറഞ്ഞ വ്യക്തിയായി മാറുവാൻ എന്നെയും,(സിസ്റ്റർ ജെസ്സി,)പ്രവീൺ, റീന, വിമൽ ,ഷൈനാ, അജിത്ത്. ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അച്ഛൻറെ വിലയേറിയ പ്രാർത്ഥനയിൽ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ .

  • @RIPmom26
    @RIPmom26 Před 3 lety +4

    Fr dominic valanmanal - Elia pravaachagan
    കര്‍ത്താവിന്റെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനു മുന്‍പ്‌ പ്രവാചകനായ ഏലിയായെ ഞാന്‍ നിങ്ങളുടെ അടുത്തേക്ക്‌ അയയ്‌ക്കും.
    മലാക്കി 4 : 5

  • @rineesh1239
    @rineesh1239 Před 3 lety

    Thank.You.father.Very.good.maseeg

  • @deepajose6243
    @deepajose6243 Před 3 lety +5

    Thank you father for the heart touching message 🙏🙏

  • @alexkk3132
    @alexkk3132 Před 3 lety +1

    Praise the God

  • @babykurian5238
    @babykurian5238 Před 3 lety +8

    Shower the blessings of holy spirit on my family ,Amen

  • @josephgeorgeboby1718
    @josephgeorgeboby1718 Před 3 lety +1

    വീണു പോകാതി രിക്കുവൻ ആൾത്മവെ ഞങ്ങളിൽ വന്നു നിറയണമെ.

  • @ninakurrian3330
    @ninakurrian3330 Před 2 lety

    Esoye sughappeduthanamee....🙏🙏

  • @rejomoljoseph8594
    @rejomoljoseph8594 Před 3 lety +2

    Praise the lord

  • @olvaoleen3837
    @olvaoleen3837 Před 3 lety +1

    Parizudhathmaavveee...ezhunnelly varanameee👏👏👏

  • @MrUlaampara
    @MrUlaampara Před 3 lety +3

    God have mercy on my wife

  • @rajanjoseph2871
    @rajanjoseph2871 Před rokem

    ആമേൻ ജീസസ് ആമേൻ ✋😭😭😭💔❤️✋🙏

  • @anishajacob4462
    @anishajacob4462 Před 3 lety +3

    ആമേൻ 🙏

  • @jospheenashalichazhoor2241

    Lord,have mercy on us alll...Amen🙏🙏

  • @melbinthomas3475
    @melbinthomas3475 Před 3 lety +2

    Father please pray for baby girl evelyn to speak well..

  • @derindenistellis
    @derindenistellis Před 3 lety +2

    Praise the lord 🙏 🙏 🙏

  • @ansammamathew9516
    @ansammamathew9516 Před 3 lety +1

    എൻ്റെ ദൈവമെ ടെന്നിസിനു മാനസാന്തരം കൊടുക്കണമെ

  • @daisyjacob6473
    @daisyjacob6473 Před 3 lety +3

    Fill my family with holy spirit, please bless us God. Father please pray for our family.

  • @englishwithmarina7330
    @englishwithmarina7330 Před 3 lety +9

    എന്റെ മകനുവേണ്ടി യുഗം, ഭർത്താവിനൂവേണ്ടിയും പ്രാർത്ഥിക്കണം

  • @olvaoleen3837
    @olvaoleen3837 Před 3 lety

    Aaradhanaa....ente karthaavee ente dhaivameee ✝️✝️✝️✝️

  • @studygroup3380
    @studygroup3380 Před 3 lety +1

    Lord Jesus Christ heal the wounds of us your children sunny, Rani sunny Ronnie and Sneha their children anoint them with your words and Holy Spirit amen

  • @thomastom3654
    @thomastom3654 Před 3 lety

    anta karthave ❤

  • @treesajose2796
    @treesajose2796 Před 3 lety +3

    Holy spirit please come to my husband and family

  • @mariyaaugustin8648
    @mariyaaugustin8648 Před 3 lety +1

    2 തീമോത്തി 2:16-17

  • @people_call_me_dude
    @people_call_me_dude Před 3 lety +1

    അച്ചോ എന്റേത് ഒരു മുറിവേറിയ മനസാണ്. ഒരുപാടു പ്രാർത്ഥിക്കുന്നുണ്ട്, വചനം കേൾക്കുന്നുണ്ട്, പക്ഷെ മനസിലെ മുറിവ് മാറുന്നില്ല. ഒരു കാര്യവും ചെയ്യാൻ പറ്റുന്നില്ല, മനസ്സ് പിന്നെയും ദുർബലമാകുന്നു. പരിശുദ്ധറമാവ് എന്നിൽ നിറയാൻ പ്രാർത്ഥിക്കേണമേ.

  • @srannabrham6065
    @srannabrham6065 Před 3 lety

    Praise God 🙏🙏

  • @olvaoleen3837
    @olvaoleen3837 Před 3 lety

    Ente karthaavee enne murukky pidikkaneeee✝️✝️✝️✝️

  • @babyabraham1402
    @babyabraham1402 Před 3 lety +2

    Jesus , shower the blessings of the Holy spirit, I pray. Ammen

  • @jasminedominic279
    @jasminedominic279 Před 3 lety

    U r right , Fr

  • @varkeygeorge8609
    @varkeygeorge8609 Před 4 měsíci

    Jesus Christ, kindly save me from transfer in 2024🙏🙏🙏

  • @mohanmathew1842
    @mohanmathew1842 Před 3 lety

    Message true for me I Sossamma is trouble d by my husband behaviour.Very true message

  • @ninakurrian3330
    @ninakurrian3330 Před 2 lety

    It's my life..

  • @sinimolthomas1000
    @sinimolthomas1000 Před 3 lety +1

    Please pray for me to fill with Holy Spirit

  • @sabishaju7462
    @sabishaju7462 Před 3 lety

    എന്റെ നെഞ്ചിന്റെ ഇടതു ഭാഗത്തു വേദന ഉണ്ട് മാറാനും INR നോർമൽ ആവാനും പ്രാർത്ഥിക്കുന്നു ബ്ലോക്ക് ഇല്ലാതിരിക്കാനും സർജറി ഉണ്ടാവാതിരിക്കാനും പ്രാർത്ഥിക്കണമേ 🙏🙏

  • @arunimajayan7841
    @arunimajayan7841 Před 2 lety

    Eshove ❤️❤️ ee achane onnu kanann patttanne 🙂ee masam thanne pattum 🥺😀annekil

  • @antonytj8680
    @antonytj8680 Před 2 lety

    Amen🙏

  • @lijokj6754
    @lijokj6754 Před 3 lety

    Parizzutthalmaveaa ennil vannu nirayanamea avidutthea ettavum isshhtta dhassiyaya parizzuttha kannya mariyatthintea vimala hreudhayitthintea zzaktthiyulla mathyasstthathil vannu nirayanamea amen 🙏

  • @dallyjohn4840
    @dallyjohn4840 Před 3 lety +1

    Shower holy spirit on my family plse Jesus

  • @olvaoleen3837
    @olvaoleen3837 Před 3 lety

    Aathmaavaam dhaivameee varaneeee 🙏🙏🙏🙏👏👏👏👏

  • @54.sr.merlinsibi72
    @54.sr.merlinsibi72 Před 3 lety +1

    Parishudhathmave vannu nirayaname
    Murivunakkedename

  • @jijovarghese9973
    @jijovarghese9973 Před 3 lety +1

    ആമ്മേൻ ഹല്ലേലൂയ

  • @elizabethgeorge753
    @elizabethgeorge753 Před 3 lety

    Eeshoye enne vishudheekarikkaname. Parishudthalmavinal nirackaname,abhishekam cheyaname shakthi ppeduthaname

  • @johnjunior3029
    @johnjunior3029 Před 3 lety +1

    Father I request a prayer to complete my job very fast .amen

  • @silvykurian1310
    @silvykurian1310 Před 3 lety

    Parishudhathmavu ente ullil nirayaname...ente stomach problems ellam eduthu mattename...

  • @lijujohnson7540
    @lijujohnson7540 Před 3 lety +1

    🙏🙏🙏

  • @elizabethgeorge753
    @elizabethgeorge753 Před 3 lety

    Eeshoye pithave roohaye nanni sthuthi sthothram mahathwam aradhana

  • @olvaoleen3837
    @olvaoleen3837 Před 3 lety

    Eesoooyyeee ennil kaniyanameee ✝️✝️✝️✝️

  • @vargheasena7230
    @vargheasena7230 Před 3 lety +7

    എന്റെ മകന് നല്ലെരു ജോലി. കെട്ത്ത് അനുഗ്രഹിക്കണ് മേ അച്ഛ >

    • @Pishkoo
      @Pishkoo Před 3 lety

      Achan alla anugrahikunnatu...achaniloode easho aaan pravarthikkunnatu...achan easoyude upakaranam maatram

  • @sr.shineymaryop3755
    @sr.shineymaryop3755 Před 3 lety

    Hallelujah

  • @sundayfunday2605
    @sundayfunday2605 Před 3 lety

    അച്ചോ, എനിക്ക് ഇത് പോലെ ആണ് എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ 🙏😢😢🙏

  • @soniyaabraham2952
    @soniyaabraham2952 Před 3 lety +6

    Ente mammyyude depression mattane eeshoye....

  • @motherlandonlinemedia2776

    Hallelujah aameen

  • @minivadakkumpadan4666
    @minivadakkumpadan4666 Před 3 lety

    Help me Jesus

  • @anuanusibi475
    @anuanusibi475 Před 3 lety +1

    "AMEN"

  • @renjimonrenji5744
    @renjimonrenji5744 Před 3 lety

    Amen

  • @ashajohn109
    @ashajohn109 Před 3 lety

    God Bless you fr.Dominic

  • @olvaoleen3837
    @olvaoleen3837 Před 3 lety

    Eesoooyyeee ✝️✝️✝️✝️

  • @olvaoleen3837
    @olvaoleen3837 Před 3 lety

    Karthaavee nanny eesoooyyeee eesoyyyeeee 👏👏👏

  • @brincyjaison2834
    @brincyjaison2834 Před 3 lety

    Kadabharagal esoye ettedukane

  • @ElizabethMathew-lg3kv
    @ElizabethMathew-lg3kv Před 8 měsíci

    Alena mole Kathukollane

  • @agnesmathew9716
    @agnesmathew9716 Před 3 lety

    😔😪 please pray

  • @smithacp740
    @smithacp740 Před 3 lety

    🕊️🕊️🕊️🕊️🕊️🙏

  • @deepuullas7779
    @deepuullas7779 Před 3 lety

    🙏 amen 🙏

  • @elizabethgeorge753
    @elizabethgeorge753 Před 3 lety +1

    George, nisha ,Adarsh , Ahaan, Manu samarpikkunnu

  • @deepajose6243
    @deepajose6243 Před 3 lety +2

    Jesus bless my Antony. Bless with holy spirit and holy blood 🙏🙏

  • @sreejasriju645
    @sreejasriju645 Před 3 lety

    Enta karthava enta manasinta murivu unnaki tharanma nadha

  • @laizythomas811
    @laizythomas811 Před 3 lety +1

    Acha pray for my family especially my daughter