Rathisukha - Faisal Razi Project - Music Mojo Season 6 - Kappa TV

Sdílet
Vložit
  • čas přidán 12. 02. 2019
  • Project designed and composed by Faisal Razi
    Additional programming: Shanker Sharma
    Guitar arrangements: Abin sagar
    Music production: Muzart production hub
    Lead vocals: Faisal Razi
    Lyrics : Yousuf Ali Kecheri
    Lead guitar: Abin sagar
    Keyboard: Shanker Sharma
    Rhythm guitar: Ramiz sulaiman
    Bass guitar: Aswin lal
    Drums: Joel Jackson
    Arabian oud: Bonny Abraham
    Percussion: Nithin M menon
    Flute: Nihal Azad
    Project manager: Krishnadas
    Band tech: Salman
    Studios: My studio, Kochi, Unity studio Calicut, Blue balloon studio Thrissur
    Mix and mastering: Hari Shankar, My studio
    Recording engineers: Sai Prakash, My studio, Akshay Kakkoth, My studio
    Special thanks Abhijith Damodar, Muraliyettan My Studio, Shan Roop, Noufal PN, Joel Joe karot, Devanand, Midhun paul, Akshay Thabala, Kripal Brofist.
    Executive Producer - Sumesh lal
    Producers - Mahesh Kumar, Hari Krishnan
    Editor - Alby Nataraj
    DOP - Vipin Chandran
    Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
    Sound - Melody
    Recording Engineer - Prasanth Valsaji
    A Mathrubhumi Kappa TV Production. All rights reserved.
    Follow Kappa TV on social media at:
    tvkappa
    / mbikappatv
    / mbikappatv
  • Hudba

Komentáře • 2,4K

  • @Football_Contents_
    @Football_Contents_ Před 4 měsíci +152

    2024 vannavar like addy

  • @spacemarley140
    @spacemarley140 Před 5 lety +2939

    സ്റ്റാറ്റസ് കണ്ട് വന്നവരുണ്ടോ ?
    Anyway the song was superb . Faizal bro nice sound keep rocking

  • @aiswarya5397
    @aiswarya5397 Před 3 lety +635

    ഇടയ്ക്കിടയ്ക്ക് മറ്റുള്ളവരെ നോക്കി faisal razi ചിരിക്കുന്നത് കാണാൻ നല്ല രസമുണ്ട് 😂❤❤ ഞാൻ മാത്രമാണോ അത് ശ്രദ്ധിച്ചത് 🙄

  • @vineeshvinu5979
    @vineeshvinu5979 Před 2 lety +264

    "നിലാവിൻ പൊങ്കാഥിരായി നെയ്തെടുത്തു നിന്റെ ലാവണ്യം" എന്റമ്മോ ഒരു രക്ഷയും ഇല്ല faizal razi 🥰🥰💓ഒരു നൂറുവട്ടം എങ്കിലും കേട്ടിട്ടുണ്ട്......

  • @gincythomas6407
    @gincythomas6407 Před 4 lety +1310

    ഒരു വർഷത്തിനിടെ നൂറു തവണ എങ്കിലും കേട്ടുകാണും... ഒരു രക്ഷേയില്ല കിടു😍😍😍😍

    • @muttaroast7154
      @muttaroast7154 Před 4 lety +15

      കുറച്ച് കൂടിപ്പോയോ 😁

    • @ramyaravidasramyaravidas7039
      @ramyaravidasramyaravidas7039 Před 3 lety +8

      സത്യം.... No രക്ഷ 😘😘😘😘😘😘😘😘😘😘😘😘faizal ishtam

    • @sinannazer5574
      @sinannazer5574 Před 3 lety +16

      Daily eee song kelkkunnna ennnodo baala😊😊🤪

    • @snehakrishna7277
      @snehakrishna7277 Před 3 lety +3

      Yes of course....What a feel

    • @jamsheertirur1758
      @jamsheertirur1758 Před 3 lety +9

      ഒര് ദിവസം തന്നെ 10 more കേട്ടു ❤️

  • @pravasifm
    @pravasifm Před 2 lety +339

    ഓർക്കസ്ട്ര മൊത്തത്തിൽ പാട്ടിലലിഞ്ഞാണ് അവരവരുടെ ടൂൾസ് ഉപയോഗിക്കുന്നത്! Really Magical 😍

  • @nasrulhaque3100
    @nasrulhaque3100 Před 3 lety +662

    2021-ൽ കേൾക്കാൻ വന്നവർ ഉണ്ടോ 💞

  • @vishnuvishnu1820
    @vishnuvishnu1820 Před 3 lety +94

    നല്ല ഫീൽ ഉള്ള ആലാപനം
    ഓർക്കസ്ട്ര ഒരു രക്ഷേം ഇല്ല EXtra ordinary
    നല്ല ഉശിരൻ ശബ്ദം
    ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു.

  • @ak_mediahd
    @ak_mediahd Před 4 lety +662

    സ്റ്റാറ്റസ് ഒന്നും കണ്ടില്ല ഇതിലെ പോയപ്പോൾ കേറിയതാട്ടോ🤗🤗 ഒരു രക്ഷയും ഇല്ല പൊളിച്ചു 👌👌👌വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 👍👍👍♥♥♥

  • @ashmi5126
    @ashmi5126 Před 4 lety +138

    സ്റ്റാറ്റസ് വെച്ചു സ്വയം പ്ലൈ ചെയ്തോണ്ടിരിക്കുന്നവരുണ്ടോ..... ഇജ്ജാതി ഫീൽ... 😍😘😍😘

  • @muhammedasif9067
    @muhammedasif9067 Před 3 lety +66

    എത്ര വട്ടം കേട്ടു എന്ന് എനിക്ക് പോലും അറിയില്ല
    ഒരു രക്ഷയുമില്ല poli song ❤️❤️

  • @sharafushaas931
    @sharafushaas931 Před 2 lety +23

    "നിലാവിൻ പൊൻ കതിരായി നെയ്തെടുത്തു നിൻ്റെ ലാവണ്യം" അമ്പോ എന്താ ഒരു ഫീൽ.....❣️❣️❣️❣️❣️

  • @shabanaishak3259
    @shabanaishak3259 Před 5 lety +1011

    ഞാൻ സ്റ്റാറ്റസ് കണ്ടു യൂട്യൂബിൽ surch നടത്തി kandathaan

  • @jhmedia1861
    @jhmedia1861 Před 4 lety +864

    *രതിസുഖസാരമായി ദേവി നിന്‍ മെയ് വാര്‍ത്തൊരാ ദൈവം കലാകാരന്‍
    കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍
    (രതിസുഖ...)
    നിലാവിന്‍ പൊന്‍ കതിരാല്‍ നെയ്തെടുത്തു നിന്റെ ലാവണ്യം (2)
    കിനാവിന്‍ പൂമ്പരാഗം ചൂടി നിന്നൂ നിന്റെ താരുണ്യം
    ആ ആ ..ആ ആ ..
    കിനാവിന്‍ പൂമ്പരാഗം ചൂടി നിന്നു നിന്റെ താരുണ്യം
    മുഖാസവ ലഹരിയാല്‍ വീഞ്ഞാക്കിയെന്‍ ഭാവാര്‍ദ്ര ഗാനങ്ങള്‍ കലാകാരന്‍
    കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍*

  • @user-wo8bv1fr3x
    @user-wo8bv1fr3x Před 3 lety +46

    ഇത് കേട്ടിട്ടും.. കേട്ടിട്ടും ബോറടിക്കുന്നെ ഇല്ല... വോയിസ്‌ പറയാനില്ല... മ്യൂസിക് എന്റെ പൊന്നോ വേറെ.. വേറെ... വേറെ... ലെവൽ ❤❤❤

  • @sreeragmalayil
    @sreeragmalayil Před 4 měsíci +17

    Anyone in 2024?

  • @sharanyak2754
    @sharanyak2754 Před 4 lety +230

    Paadunathinte idayil ulla chiri undallo.... Jst Awww 🖤🖤

    • @raufcasrod5400
      @raufcasrod5400 Před 4 lety +2

      yes ....am also like his smile😍

    • @earlybirds5446
      @earlybirds5446 Před 4 lety +4

      Enikkum ath ishtaayi🤗🤗🤗🤗🤗

    • @raheenanoushad7317
      @raheenanoushad7317 Před 4 lety +4

      super..enikum ishtayi😍

    • @aneesakp4786
      @aneesakp4786 Před 4 lety +1

      Nilaavil ponkathiraal ennalle? Padinnath kathiraay ennalle? Dnt feel bad, mistsjes kaanichu thannunnellu.... keep goin on.u r OOOOSSSMM😍

    • @merit423
      @merit423 Před 4 lety +2

      Shikha avide undennu thonnunnu

  • @abinckuriakose4003
    @abinckuriakose4003 Před 4 lety +149

    രതിസുഖ സാരമായി ദേവി നിന്മെയ്‌
    വാർത്തോരാ ദൈവം........ കലാകാരൻ
    കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ
    ചേർത്തൊരാ ദൈവം...........കലാകാരൻ
    രതിസുഖ സാരമായി ദേവി നിന്മെയ്‌
    വാർത്തോരാ ദൈവം........ കലാകാരൻ
    കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ
    ചേർത്തൊരാ ദൈവം...........കലാകാരൻ
    തുളുമ്പും മാദക മധു പാനപാത്രം നിന്റെയീ നേത്രം
    തുളുമ്പും മാദക മധു പാനപാത്രം നിന്റെയീ നേത്രം
    സഖി നിൻ വാർമുടി തൻ കാന്തിയേന്തി നീല മേഘങ്ങൾ
    സഖി നിൻ വാർമുടി തൻ കാന്തിയേന്തി നീല മേഘങ്ങൾ
    തവാധര ശോഭയാലീ ഭൂമിയിൽ പല കോടി
    പൂ തീർ ത്തൂ.....കലാകാരൻ
    കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ
    ചേർത്തൊരാ ദൈവം .....കലാകാരൻ
    നിലാവിൻ പൊൻകതിരാൽ നെയ്തെടുത്തു നിൻറെ ലാവണ്യം
    നിലാവിൻ പൊൻകതിരാൽ നെയ്തെടുത്തു നിൻറെ ലാവണ്യം
    കിനാവിൻ പൂമ്പരാഗം ചൂടിനിന്നു നിന്റെ താരുണ്യം
    ആ ...ആ......ആ.............
    കിനാവിൻ പൂമ്പരാഗം ചൂടിനിന്നു നിന്റെ താരുണ്യം
    മുഖാസവ ലഹരിയാൽ വീഞാക്കിയെൻ
    ഭാവർദ്ര ഗാനങ്ങൾ ......കലാകാരാൻ
    കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ
    ചേർത്തൊരാ ദൈവം...........കലാകാരൻ
    രതിസുഖ സാരമായി ദേവി നിന്മെയ്‌
    വാർത്തോരാ ദൈവം........ കലാകാരൻ
    കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ
    ചേർത്തൊരാ ദൈവം...........കലാകാരൻ

  • @julietmary7180
    @julietmary7180 Před 2 lety +7

    ഞാൻ 7th Stdൽ പഠിക്കുമ്പോഴാണ് ധ്വനി release ചെയ്യുന്നത്. എനിക്ക് ഈ പാട്ട് തീരെ ഇഷ്ടമില്ലായിരുന്നു. വേറേ നല്ല പാട്ടുകൾ ഉണ്ടായിരുന്നല്ലൊ. പക്ഷേ ഫൈസലിൻ്റെ ആലാപനം എത്ര പ്രത്യേകത യാണ് .വേറിട്ട ഒരു ശൈലി. ഇപ്പോൾ എൻ്റെ പ്രിയപ്പെട്ട പാട്ട് ആയി മാറി. ഒരു നൂറു തവണ കേട്ടു കാണും

  • @travitudevlogs2417
    @travitudevlogs2417 Před 2 lety +13

    കേൾക്കാൻ തുടങ്ങി പിന്നെ തൊട്ട് എല്ലാ ദിവസവും ഗുളിക പോലെ ആയി...... ഒരു ഡോസ് ഇല്ലാതെ പറ്റാതെ ആയി.... ❤️❤️ ഒരു രക്ഷയും ഇല്ല ബ്രോ... Simply I addicted to this

  • @mmde_nadu
    @mmde_nadu Před 5 lety +625

    voice കിടു മച്ചാനെ..... ഒരു രക്ഷ ഇല്ല.... ഇത്രകാലം എവിടെ ആയിരുന്നു?????👌👌👌👌👌👌👌👌👌

  • @achuthottappully
    @achuthottappully Před 4 lety +25

    ഈ പാട്ടിന് ഇങ്ങനെ ഒരു മുഖം കൊടുത്ത കലാകരാ...❤️

  • @themalabarmanual8998
    @themalabarmanual8998 Před 4 měsíci +11

    2024 il kaanaan vannavar

  • @sanoobsanoob196
    @sanoobsanoob196 Před 4 lety +19

    നൗഷാദ് അലി എന്ന അതുല്യ കല കാരൻ ഓർക്കുന്നു ഈ ഗാന ത്തിനു പിന്നിൽ പ്രവർത്തിച്ച വ്യക്തികൾ പിന്നെ യൂസഫലി കേച്ചേരി

  • @praveenks5893
    @praveenks5893 Před 5 lety +92

    എന്താ വോയ്സ്.. .. uff.. അത് മാത്രം മതി വീണ്ടും വീണ്ടും കേൾക്കാൻ..

  • @muhammadshameelsm4061
    @muhammadshameelsm4061 Před 4 lety +93

    വലിയൊരു ട്രക്ക് സിംപിൾ ആയി ഓടിച്ചു പോവും പോലെ.. പാടുന്നത് കാണാൻ വേരെന്നെ അഴക്...
    4.05 പൊളിച്ചു ❤

  • @yamunas7315
    @yamunas7315 Před 4 lety +13

    ഒരോ തവണ കേള്‍ക്കും തോറും ഇഷ്ടം കൂടി കൂടി വരുന്ന ഒരു Song ❤️

  • @jithinbabu5731
    @jithinbabu5731 Před 4 lety +45

    Extra ordinary orchestra and singing❣️❣️❣️❣️😍😍😘😘😘

    • @Athizzz
      @Athizzz Před 2 lety +1

      💯😊❤️🔥

  • @rojeshvadakara4155
    @rojeshvadakara4155 Před 4 lety +54

    ഒന്നും പറയാനില്ല സൂപ്പർ ഫീൽ നല്ല ശബ്‍ദം.... ഓർക്കസ്ട്ര കിടു.....
    കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല

  • @Naseerwyn
    @Naseerwyn Před 5 lety +327

    ഫൈസൽ ഭായ്...
    താങ്കളുടെ ഓരോ പാട്ടും ഓരോ ഫീൽ ആണ്..
    താങ്കളുടെ വ്യത്യസ്തമായ വോയ്‌സ് താങ്കളെ വേറിട്ടു നിർത്തുന്നു
    Keep rocking man

  • @meenavan6
    @meenavan6 Před 3 lety +41

    மிகவும் அழகான வரிகள்...❤️❤️

  • @AnishaSharfu-rs5mk
    @AnishaSharfu-rs5mk Před 7 měsíci +1

    കഴിഞ്ഞ വർഷവും ഞൻ orupad kanduu...,endho oru vallatha ishttam..... Ikka padipozhanu ea songinode ithra ishttam thonniyathu

  • @ayubtanur184
    @ayubtanur184 Před 4 lety +20

    ഒരുപാട് തവണ കേട്ട് ഈ പാട്ടു ഒരു വല്ലാത്ത മാസ്മരിക ശബ്ദം

  • @vishnupm333
    @vishnupm333 Před 5 lety +192

    Nice orchestration! Nicely sung! കലാഗാരൻ എന്നു പാടി ചിലയിടത്തു എന്നതൊഴിച്ചാൽ കിടു!

    • @ajodscaria6624
      @ajodscaria6624 Před 5 lety +7

      Also sung as രതിസുഗ instead of രതിസുഖ

    • @vishnupm333
      @vishnupm333 Před 5 lety

      @@ajodscaria6624 true!

    • @rijasbabu3414
      @rijasbabu3414 Před 4 lety +2

      Yes, അത്‌ നന്നായി ഫീൽ ചെയ്യുന്നുണ്ട്..

    • @nilshannilshan8624
      @nilshannilshan8624 Před 4 lety +4

      ഞാൻ അതിപ്പോ comment ചെയ്യാൻ നിക്കുവായിരുന്നു. മലയാളം song ആകുമ്പോൾ ഇതുപോലുള്ള കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും

    • @aneesakp4786
      @aneesakp4786 Před 4 lety

      Ka & kha nnullathinu pakaran GA nu uchaaranam varunnund,athozhichal baaki ...uffffff😍

  • @jishnu_rvj
    @jishnu_rvj Před 3 lety +67

    2025 il കേൾക്കുന്നവർ ഉണ്ടോ.
    ഇപ്പോഴേ ചോദിച്ചേക്കാം🙏🙏

  • @abduljaleel6107
    @abduljaleel6107 Před rokem +10

    Super song.. ഇങ്ങള് പൊളിക്ക് മച്ചാനെ.. ഉഛാരണം നോക്കി പാട്ട് വിലയിരുത്താൻ വന്നവർ അപ്പുറത്തെ വരിയിലേക്ക് മാറി നിൽക്ക്..വരി മനസ്സിലായോ, ഫീൽ കിട്ടിയോ, ഹാപ്പി ആണോ.. ഇത്രേയുള്ളൂ ഭാഷ..

    • @pradeesh5897
      @pradeesh5897 Před rokem +2

      ഉച്ചാരണം ശരിയായില്ലെങ്കിൽ വരികൾ അർത്ഥ ശൂന്യമാകും സഹോദരാ .കലാകാരൻ എന്നത്‌ കലാഗാരൻ എന്നാണ് പാടുന്നത്‌ അതിന് അർത്ഥം ഇല്ല .പിന്നെ ഇദ്ദേഹം നല്ല കലാകാരൻ തന്നെയാണ് .....

    • @abduljaleel6107
      @abduljaleel6107 Před rokem +3

      @@pradeesh5897 താങ്കളുടെ അഭിപ്രായം ശരിയാണ്. പക്ഷെ ഭാഷയുടെ ഒരേയൊരു ലക്ഷ്യം എന്നത് കമ്മ്യൂണിക്കേഷൻ ആണ്. കേരളത്തിൽ തന്നെ ശുദ്ധ മലയാളം (അങ്ങനെ ഒന്നുണ്ടോ എന്നത് തന്നെ സംശയമുണ്ട് ) എത്ര നാടുകളിൽ ഉണ്ട്? നാട്ടു ഭാഷ ക്ക് ഉചാരണം നോക്കിയിട്ടില്ല അർത്ഥം തേടാറുള്ളത്. നാം ദിനേന സംസാരത്തിൽ എത്ര മാത്രം ഉച്ചാരണം പാലിക്കുന്നുണ്ട്

  • @duryodhan2506
    @duryodhan2506 Před 4 lety +476

    2020 കേൾകുന്നവർ like

  • @user-wl8xg5zk6l
    @user-wl8xg5zk6l Před 4 lety +29

    പ്രമുഖ കലാകാരനെ വീണ്ടെടുത്ത് പാടിയതിന് വളരെയധികം സന്തോഷമുണ്ട്
    ഓർമ്മകളെ പൊടിതട്ടിയെടുത്തതിന് ഒരായിരം നന്ദി
    ഇഷ്ടപ്പെട്ടു ഞാൻ എടുക്കുന്നു

  • @AnishaSharfu-rs5mk
    @AnishaSharfu-rs5mk Před 7 měsíci +1

    ഫൈസൽ ഇക്കാ.....love uuu......ith ethra thavana kettu ennariyilla.....❤

  • @thekingandtheprince1114
    @thekingandtheprince1114 Před 3 lety +24

    പാട്ടിനേക്കാൾ ഇഷ്ട്ടപ്പെട്ടത്..തുടക്കത്തിലും അവസാനത്തിലുമുള്ളതാണ്...❤

  • @jassijamshadmkd8100
    @jassijamshadmkd8100 Před 4 lety +26

    ഒരു രക്ഷയും ഇല്ലാ പൊളിച്ചു,, സ്റ്റാറ്റസ് കണ്ടു വന്നതാ 😍🌹🌹എല്ലാവരും പൊളിച്ചു ട്ടോ... ഫൈസലിക്കടെ ആ ഇടക്കുള്ള ആ ചിരിക്ക് 👌👌👌👌

  • @chithrasathyaraj7747
    @chithrasathyaraj7747 Před 4 lety +15

    ഞാനും സ്റ്റാറ്റസ് കണ്ട് u ട്യൂബിൽ സേർച്ച്‌ നടത്തി കണ്ടുപിടിച്ചു ഈ പഹയനെ... ❤️❤️❤️

  • @theanalyticalmindbyrafeeque

    ഒരു രക്ഷയും ഇല്ല ട്ടാ... വേറെ ലെവൽ... Orchestra amazing... 2021.

  • @shajirraiha7818
    @shajirraiha7818 Před 4 lety +1

    Enik orupaad ishtam aayii tooo. Nannaayii padiyittund. Enikishtamula paatt aanu,,❤❤❤❤

  • @jassmax1
    @jassmax1 Před 4 lety +491

    ആ ഊദ് വായിക്കുന്ന കലാകാരന്റെ മുഖം ഒരുതവണ എങ്കിലും കാണിക്കാമായിരുന്നു... 😢

    • @fasalulabid5999
      @fasalulabid5999 Před 4 lety +3

      jaya sankar
      Ood enthan?

    • @solo9727
      @solo9727 Před 4 lety +10

      Poli sarath aanu

    • @princemichael2556
      @princemichael2556 Před 4 lety +5

      @ 03.53 his face comes

    • @issu6197
      @issu6197 Před 4 lety +1

      @@fasalulabid5999 ഗിറ്റാർ പോലുള്ള സാധനം ആണെന്ന് തോന്നുന്നു

    • @vishnupm4982
      @vishnupm4982 Před 3 lety

      Bro full kandille??

  • @sadiksathu8776
    @sadiksathu8776 Před 4 lety +20

    Machante songinte idayulla smile pwoli 👌🏻👌🏻😘😘

  • @visible-ti6ti
    @visible-ti6ti Před rokem +17

    2023-ൽ കേൾക്കാൻ വന്നവർ ഉണ്ടോ pure bliss❤

  • @manumathew9461
    @manumathew9461 Před 4 lety +7

    Status kand kery nokithaa poliiii❤️❤️😍😍😍😍

  • @achuaswathi3659
    @achuaswathi3659 Před 4 lety +6

    ടിക്കറ്റോക്കിൽ കണ്ടു വന്നത് ആണ്... ഒരുപാട് ഇഷ്ടം ആയി...... ടിക്കറ്റോക്കിൽ കണ്ടപ്പോഴേ ഞാൻ സ്റ്റാറ്റസ് ആക്കി ❤️❤️❤️❤️

  • @achuachu5330
    @achuachu5330 Před 4 lety +11

    സത്യം പറഞ്ഞാൽ സ്റ്റാറ്റസ് കാണുമ്പോൾ ആണ് ഈ song ഒക്കെ എത്ര മനോഹരം ആണെന്ന് അറിയുന്നത് ഒരു പാട് ishttayi

  • @sabad.t3788
    @sabad.t3788 Před 2 lety +4

    ഓസ്‌കസ്ട്രാ അടിപൊളി. ഒരു രക്ഷയും ഇല്ല

  • @fazilsiddique4304
    @fazilsiddique4304 Před 4 lety +93

    സ്റ്റാറ്റസ് കണ്ടപ്പോൾ ആദ്യം ഇതിന്റെ യഥാർത്ഥ പാട്ട് കേട്ട് ഈ വീഡിയോ കാണാൻ വന്നവരുണ്ടോ...

  • @naseernechunesi5998
    @naseernechunesi5998 Před 4 lety +10

    എത്ര തന്നെ കേട്ടാലും മതി വരുന്നില്ല വരികളും പാടുന്ന രീതിയും പാടിയ കലാകാരനും പോളിയാണ് മ്യൂസിക് 🥰

  • @anithajohn7811
    @anithajohn7811 Před 2 lety +2

    ഒരുപാടിഷ്ടം ഈ പാട്ട് ഒരു പാട് തവണ കേൾക്കുകയും ചെയ്തു. അഭിനന്ദനങ്ങൾ

  • @najeebmp7461
    @najeebmp7461 Před rokem +2

    എന്റമ്മോ എന്തൊരു രസാ കേൾക്കാൻ.. എത്ര തവണ കേട്ട് എന്നൊരു ഓർമ്മയില്ല. കൺഗ്രാജുലേഷൻ ഫൈസൽ ❤️❤️❤️

  • @aswinanair7117
    @aswinanair7117 Před 4 lety +34

    രാവിലെ ചായടെ കൂടെ ഈ പാട്ട് നിർബന്ധം. Such a Good song to start the day. ☺️

  • @hashimhussain8149
    @hashimhussain8149 Před 4 lety +10

    പഴയ സൂപ്പർ ഹിറ്റ്‌ song..ന്യൂ ജനറേഷൻ മ്യൂസികിൽ മോഡലിൽ.... മനോഹരമായി പാടി... നല്ല സൌണ്ട്

  • @dclub6775
    @dclub6775 Před 2 lety +6

    പാട്ട് സൂപ്പർ 👌🏾👌🏾orchestra ഒരു rakshemilla🔥🔥🔥

  • @hello_aswathi
    @hello_aswathi Před 3 lety +5

    Exprsion and smile kiduuu ഒരു rakshayumillaaa😍😍😍

  • @vskhm5
    @vskhm5 Před 4 lety +143

    Super faizal....മനോഹരം... എന്നാലും ഒരു കാര്യം.... 'കലാഗാരൻ' അല്ല "കലാകാരൻ".. ഇത്രയും നല്ല ഒരു പ്രോഗ്രാം ചെയ്യുമ്പോ അത് തീര്‍ച്ചയായും ശ്രദ്ധിക്കണം.

    • @sherrychat1
      @sherrychat1 Před 4 lety +11

      u said it bro..... oro pravshyam aa vaakku kelkumbol kallu kadichappole.... so irritating

    • @ramlaashrafkm9509
      @ramlaashrafkm9509 Před 4 lety +4

      inn veendum kettappo enikkum thonni ath.
      KALAGAARAN enna kekkunne.
      bt the sng nd prsnttn is amazing.

    • @ameensharahim2980
      @ameensharahim2980 Před 4 lety +2

      Ii was coming to say, u said it👍

    • @krishnanunnisr1984
      @krishnanunnisr1984 Před 4 lety +4

      Correct aan..atupole... രതിസുഖ സാരമായി എന്ന വാക്കും ചിലപ്പോൾ രതിസുഗം പോലെയോ രതി സുകം പോലെയോ തോന്നുന്നു ..itukudi sredichal baki super ann..

    • @4doodies710
      @4doodies710 Před 4 lety +1

      യെസ്

  • @sujamr9213
    @sujamr9213 Před 4 lety +12

    കലാഗാരനും സുഗോം കൊച്ചിന്റെ പാട്ടിന്റെ ഫീലും കൊണ്ട് ഇഷ്ടം. Awesome performance whole team 👌

    • @sindhusathishkumar7329
      @sindhusathishkumar7329 Před 2 lety

      😆😆😆 koch ഇച്ചിരീം കൂടെ spudatha sradhiakkanarunnu

  • @sajans8291
    @sajans8291 Před 7 měsíci +2

    ഇതിറങ്ങീട്ട് 3y ആയോ.. ഞാൻ ഇപ്പോഴാ കേൾക്കുന്നത്.. ഒരു രക്ഷയും ഇല്ലാ... 👌👌👌👌👌👌👌

  • @riyasrr8159
    @riyasrr8159 Před 4 lety +2

    Faisal ikka polichu chiri oru rakshayum illa do allavarudeyum phoneil ninum njan like adikunud

  • @farshadmp8662
    @farshadmp8662 Před 4 lety +303

    Onnil kooduthal thavana like adikkan patumo??????👍👍👍👍👍

  • @shajilasiraj5992
    @shajilasiraj5992 Před 4 lety +109

    ഇത് ധ്വനി ഫിലിം song ആണ്.അല്ലാതെ പാകിസ്താനും അഫ്ഗാനിസ്താനും ഒന്നും അല്ല.ദാസേട്ടൻ പാടി നൗഷാദ് മ്യൂസിക് ചെയ്ത സോങ്.but ഫൈസൽ സൂപ്പർ ആയി പാടി ട്ടോ. ഗുഡ് luck. keep it up

    • @moviemaniac833
      @moviemaniac833 Před 4 lety +10

      ഇതിന്റെ music ആണ് അവർ ഉദ്ദേശിച്ചത് 😄😄

    • @mohammedrizwanalappatte2238
      @mohammedrizwanalappatte2238 Před 4 lety +2

      Rajana Yusuf ali kacheri

    • @athul3480
      @athul3480 Před 4 lety +13

      Dassettan padi noushad music ennalla. Noushad music cheythu Dasettan padiyath aanu

    • @arunvineeth302
      @arunvineeth302 Před 4 lety +1

      എന്നു വച്ചു ദാസൻ ഊള കു മാത്രം ma പറ്റുള്ള

    • @renjitharackal8558
      @renjitharackal8558 Před 3 lety +2

      @@arunvineeth302 illa ninnepoleyulla vaanangalkkum Pattum..

  • @jaseelaellil9412
    @jaseelaellil9412 Před rokem +2

    Woww... Super 👌👌👌കേട്ടിട്ട് മതിവരണില്ല... എന്തൊരു sound ... Feel 🥰കേട്ടുകൊണ്ടേയിരിക്കുന്നു

  • @soumyajofy9716
    @soumyajofy9716 Před 3 lety +1

    Tictokil cheriya part kettu full kelkkan vanna njan😍😍😍😍😍feel and voice polii

  • @nityanidha3526
    @nityanidha3526 Před 4 lety +23

    Chettah Your Voice Is Magical, It's like you breathing life into your songs, God Bless❤️

  • @anjanavm8879
    @anjanavm8879 Před 4 lety +31

    1M views.. Congrats bro..... U deserve it for this song... Hearing every day😍

  • @virtualrealitiesshibimalyi1932

    Powerfull Voice ബ്രോ... ഇഷ്ടം.. waiting ഫോർ next പ്രോജക്ട്...

  • @asifpoyil
    @asifpoyil Před 4 lety +15

    എല്ലാ കലാകാരന്മാരുടെയും മുഖം കാണിക്കാൻ ശ്രമിക്കൂ
    പല വീഡിയോസിലും എല്ലാരേയും കാണിക്കുന്നില്ല എന്ന ഒരുതോന്നൽ
    ❤️❤️❤️❤️😘😘😘

  • @sabeenamohamed5194
    @sabeenamohamed5194 Před 4 lety +131

    Njaan pulleede marriage video kandaanu vannad😀

  • @jilnajilna2363
    @jilnajilna2363 Před 4 lety +328

    Faizal+Shikha, Mrg nu ശേഷം കാണാൻ വന്നവർ ആരൊക്കെ.

  • @abhinav9949
    @abhinav9949 Před 2 lety +5

    രതിസുഖ സാരമായി ദേവി നിന്മെയ്‌
    വാർത്തോരാ ദൈവം........ കലാകാരൻ
    കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ
    ചേർത്തൊരാ ദൈവം...........കലാകാരൻ
    രതിസുഖ സാരമായി ദേവി നിന്മെയ്‌
    വാർത്തോരാ ദൈവം........ കലാകാരൻ
    കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ
    ചേർത്തൊരാ ദൈവം...........കലാകാരൻ
    തുളുമ്പും മാദക മധു പാനപാത്രം നിന്റെയീ നേത്രം
    തുളുമ്പും മാദക മധു പാനപാത്രം നിന്റെയീ നേത്രം
    സഖി നിൻ വാർമുടി തൻ കാന്തിയേന്തി നീല മേഘങ്ങൾ
    സഖി നിൻ വാർമുടി തൻ കാന്തിയേന്തി നീല മേഘങ്ങൾ
    തവാധര ശോഭയാലീ ഭൂമിയിൽ പല കോടി
    പൂ തീർ ത്തൂ.....കലാകാരൻ
    കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ
    ചേർത്തൊരാ ദൈവം .....കലാകാരൻ
    നിലാവിൻ പൊൻകതിരാൽ നെയ്തെടുത്തു നിൻറെ ലാവണ്യം
    നിലാവിൻ പൊൻകതിരാൽ നെയ്തെടുത്തു നിൻറെ ലാവണ്യം
    കിനാവിൻ പൂമ്പരാഗം ചൂടിനിന്നു നിന്റെ താരുണ്യം
    ആ ...ആ......ആ.............
    കിനാവിൻ പൂമ്പരാഗം ചൂടിനിന്നു നിന്റെ താരുണ്യം
    മുഖാസവ ലഹരിയാൽ വീഞാക്കിയെൻ
    ഭാവർദ്ര ഗാനങ്ങൾ ......കലാകാരാൻ
    കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ
    ചേർത്തൊരാ ദൈവം...........കലാകാരൻ
    രതിസുഖ സാരമായി ദേവി നിന്മെയ്‌
    വാർത്തോരാ ദൈവം........ കലാകാരൻ
    കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ
    ചേർത്തൊരാ ദൈവം...........കലാകാരൻ

  • @rw1888
    @rw1888 Před 4 lety +3

    ദൈവാനുഗ്രഹം ഉള്ള കലാകാരൻ...♥️♥️♥️♥️♥️👍👍👍👍 വീണ്ടും പാട്ടുകൾ പാടുക.. കേൾക്കാൻ ഞങ്ങൾ റെഡി 👍👍👍all the best...

  • @saju4097
    @saju4097 Před 4 lety +17

    എത്ര സിംപ്ൾ ആയിട്ടാണു Bro പാടുന്നെ 😘😘😘

  • @zaneine9779
    @zaneine9779 Před 5 lety +14

    Your fan since hearing the song "neramayi" from Poomaram as a composer. Now hearing this you prove me you are a good singer too. Expecting more from this team in future. Kudos to the orchestra, you were awesome.

  • @greengarden6447
    @greengarden6447 Před rokem +1

    3year ayit njan ipozha ithu kandath😮❤❤❤❤

  • @chinchukrishna448
    @chinchukrishna448 Před 3 lety +1

    Ithippo ethre thavana kettune ariyilla...❤ awesome😍

  • @mindofmine6581
    @mindofmine6581 Před 5 lety +14

    Damn !! Made my dayyy
    I will take my entire life time to thank Kappa tv for giving platform to emerging young or old...but talented musicians...

  • @manju43in
    @manju43in Před 5 lety +21

    Faisal you are an amazing singer with great voice! The spacial applause to whole band and the team behind this video!!!!

  • @hello_aswathi
    @hello_aswathi Před 3 lety +2

    Kiduuuuu.. Orurakshayumillaa ethrayoooo തവണ kettuuu... കേട്ടിട്ട് mathiyavunnumillaaaa🔥🔥🔥🔥🔥🔥sprbbbbb

  • @achupinks4182
    @achupinks4182 Před 3 lety +4

    ഫൈസലെ എന്തൊരു പ്രെസെന്റേഷൻ ആണെടോ 😘😘😘😘

  • @Sangeeth_G
    @Sangeeth_G Před 5 lety +65

    1:33
    This comment is for me so that i can easily skip the starting portion of the song and listen the lyrics portion without wait. I dont mean that the starting is not good. Just because i dont have enough patience to wait for 1.32 minutes

  • @abhiramks9498
    @abhiramks9498 Před 5 lety +41

    "കലാകാരൻ"

  • @BasheerBasheer-rb9he
    @BasheerBasheer-rb9he Před 9 měsíci +1

    Faizal Razi വേറെ ഫിലിമിൽ ഒന്നും പടിയിട്ടില്ലേ ......സൂപ്പർ വോയിസ്‌....
    ...

  • @myidmywish
    @myidmywish Před 2 lety +5

    നല്ല രീതിയിൽ പാടി.. നല്ല rendition; നല്ല ശബ്ദം നല്ല orchestra... പക്ഷെ old one is just superb..

    • @myidmywish
      @myidmywish Před 2 lety

      തിരുത്ത്: പഴയതിനേ കാട്ടിലും കിടു.. ഇത് കേൾക്കാത്ത ദിവസങ്ങൾ കുറവാ

  • @iamhibath
    @iamhibath Před 5 lety +14

    Just loved the treatment given to the song..Nihal Azad on Flute and Arabian Oud By Bony Abraham is Top Notch 😘.Clean edit,post production. No Fuss, just clean soothing cuts till the end..last not but not least,Faizal u r just a treat to watch behind the vocals and the whole show..Keep rocking..Cheers🤘👌

  • @aryamb1740
    @aryamb1740 Před 4 lety +5

    Faizal ikk ഒന്നും പറയാനില്ല..... superb 👌👌👌👌👌

  • @abhilashkk4129
    @abhilashkk4129 Před 4 lety +3

    Bro fan aayada

  • @jithinkoroth1410
    @jithinkoroth1410 Před 2 lety +2

    ഈ വോയ്‌സിൽ ഈ പാട്ട് കേൾക്കാൻ എന്നാ ഫീൽ....superb faizal

  • @shimnassanas9623
    @shimnassanas9623 Před 4 lety +4

    ഇയാളെ കാണാൻ എനിക്ക് തോന്നുന്നു poli സോങ് njan എന്നും kelkum ഞാനും പാടും

  • @sabirm.muhammed9998
    @sabirm.muhammed9998 Před 4 lety +6

    സ്റ്റാറ്റസ് കണ്ടു വന്നു കേറി superb bro....

  • @naseebathasni7148
    @naseebathasni7148 Před 4 lety +22

    എന്നെപോലെ stutus കണ്ട് വന്നവരുണ്ടോ 💯

  • @lasimolp4883
    @lasimolp4883 Před 2 lety +1

    നിലാവിൻ പൊൻ കതിരായ് നെയ്തെടുത്തു നിന്റെ ലാവണ്യം💖💖

  • @vishnuvishwa.5849
    @vishnuvishwa.5849 Před 4 lety +18

    What a line what a feel .old is gold ..😘

  • @rosebella3882
    @rosebella3882 Před 4 lety +3

    Endammeeeee oru raksha ilya... Jst awesome... Mesmerizing voice.. Kori tharichu poy

  • @sreedevicm5685
    @sreedevicm5685 Před rokem +1

    Still loved it...singer nte chiri...ath shotsil kand kannan Vanna njan😉❤️

  • @majumaryammaju7982
    @majumaryammaju7982 Před 4 lety +3

    പാട്ടു പണ്ടേ പൊളിയാണല്ലോ.. എനിക്കിഷ്ടായത് മ്യൂസിക് ആണ് വളരെയേറെ മനോഹരമായത്.. അതാണ്.. ഗായകൻ മികച്ചു നില്കുന്നു മോശമാക്കിയില്ല പക്ഷെ മ്യൂസിക്കിൽ ആണ് പാട്ടിന്റെ ഒഴുക്ക് കൂടുതൽ സുഖകരമാകുന്നത് 💞💞💞🎊🎊

  • @abhilashss2991
    @abhilashss2991 Před 4 lety +4

    Wow powlich...🌹👏👏👏👏എല്ലാരും കിടുക്കി...നമ്മുടെ തബല ചേട്ടന്റെ ഭാവം 😄....