MUTHU NAVARATHNA MUKHAM - The Untold Mystics Of Moyinkutty Vaidyar

Sdílet
Vložit
  • čas přidán 6. 09. 2024
  • * HEADPHONES MANDATORY *
    THE DWANS DWELL IN THE ANTIQUITY
    Presenting before you all a cover version of one of the most beautiful "Mappila" Song "Muthunava" from the Malayalam movie "1921"
    Movie - 1921
    Originally Composed by - Shyam
    Lyrics - P Abdul Khader & Moyinkutty Vaidyar
    Original Vocals - Naushad
    Arrangement & Vocal : Adheef Muhamed
    Percussion : Ram Kumar
    Guitar : Sanu PS
    Bass : Sanu PS
    Studio : Al Nishad
    Mix & Mastering : Vishnu raj ( VR’s Sonic Room)
    Video credits
    Production : Sharath Lal
    Direction & D O P : Venu Sasidharan Lekha
    Editor : Ceejay Achu
    Associate Director & Art : Surya Raj
    Asst. Directors : Afsal Afi & Mariate Jose
    Stylist : Dharani Vijay
    Fire Stunt : Babin Babu , Bobby
    Light & Smoke : Krishna Kumar
    Poster : Pavi Sankar
    Cast : Neenu
    Special Thanks
    Swadir Sulfikar
    Asif Khan
    Razik
    Abid ( Craft Shop Kovalam)
    Deepu DS
    Anooja Ameer
    Listen to the full song,
    Hungama www.hungama.co...
    Gaana gaana.com/song...
    Spotify open.spotify.c...
    Jiosaavn www.jiosaavn.c...
    Apple music music.apple.co...
    Amazon Music music.amazon.i...
    CZcams Music • Muthunava (The Untold ...

Komentáře • 3,5K

  • @savad6045
    @savad6045 Před 4 lety +4303

    ശരിയായില്ല, തീരെ ശരിയായില്ല. പാട്ടിൽ ആസ്വദിച്ചു അലിയാൻ പോകുവായിരുന്നു, അപ്പോഴേക്കും തീർന്നു.

  • @deepunambiar8951
    @deepunambiar8951 Před 6 lety +822

    ഒരു രക്ഷയുമില്ല ഒറിജിനലിനേക്കാൾ ഫീൽ പഴേ ആൾക്കാരുടെ വരികൾ അതിന്റെ മൊഞ്ചോന്ന് വേറെയാ ❤️❤️

    • @RITZMEDIA
      @RITZMEDIA Před 6 lety

      czcams.com/video/at92p5Ojfvg/video.html

    • @jasinaj5397
      @jasinaj5397 Před 6 lety +4

      moyeen kutty vydyar

    • @fayispanju456
      @fayispanju456 Před 6 lety +6

      Innathe sangdhika vidya allalo pand

    • @kshafi67
      @kshafi67 Před 6 lety +9

      Old is gold....old song istham

    • @sinansaidmt
      @sinansaidmt Před 6 lety +7

      Sathyam, Moin kutty Vaidyar, He was Great

  • @paathuuu-si4ot
    @paathuuu-si4ot Před 4 měsíci +126

    Anyone in 2024 ???

  • @shukooruk
    @shukooruk Před 5 lety +470

    പട്ടു പോലെ മൃദുല ശബ്ദത്തിന് ഉടമയാണ് ഗായകൻ അദീഫ് മുഹമ്മദ് ...... എന്തൊരു ഫീൽ ... സൂപ്പർ വിഷ്വൽസും

    • @binshadbinu1749
      @binshadbinu1749 Před 4 lety +2

      Shukoor Abdul wow

    • @muslimutd4045
      @muslimutd4045 Před 4 lety +1

      പട്ടു അതിന് മൃതലമുള്ളതാണോ?

  • @varunks1213
    @varunks1213 Před 4 lety +752

    തകർത്തു ബ്രോ... സൂഫിയും സുജാതയും എന്ന ചിത്രത്തിലെ നായകനും താങ്കൾക്കും ഒരേ മുഖച്ഛായ തോന്നി...

  • @varunkaniyala6302
    @varunkaniyala6302 Před 3 lety +406

    ആാാഹ്....തകർത്തു...ഈ പാട്ട് ഇത്രേ ഉള്ളോ.... കുറേ കൂടി വേണമായിരുന്നു... എന്താ ഒരു ഫീൽ... പൊളി👌👌👌

    • @imuiscooking5767
      @imuiscooking5767 Před rokem +5

      E chengaii half paadi nirthum..thengakola..kurachude venam

    • @rinshuu9836
      @rinshuu9836 Před rokem +1

      😂half ആയോണ്ടാ adinithra monj 😒

  • @tsy7075
    @tsy7075 Před 6 lety +271

    കിടക്കാൻ നേരം ഹെഡ്സെറ്റും കുത്തികണ്ണടച്ചു കേട്ടു നോക്കി.... ഹൂ.... 😍😍😍😍😍

    • @shahid9739
      @shahid9739 Před 6 lety +1

      😍

    • @nishadkarulai2355
      @nishadkarulai2355 Před 5 lety +2

      Ho...enikku kittiya kayyadi ethrayyaaannariyo stagilnn.. kannadach paadiyappam

    • @truthtruth9367
      @truthtruth9367 Před 5 lety

      czcams.com/video/mi0omQMygyk/video.html

    • @tsy7075
      @tsy7075 Před 5 lety

      @@nishadkarulai2355
      കത്തി 😂

    • @rinshasworld5208
      @rinshasworld5208 Před 6 měsíci

      ഇന്നലെയാണ് ഹെഡ് സെറ്റ് വെച്ച് കെട്ടത്ത് ഒരു രക്ഷയും ഇല്ല😂

  • @anoopsivan4254
    @anoopsivan4254 Před 4 lety +169

    Repeats In Lock Down Day !!
    എന്തൊരു വരികൾ, സംഗീതം, സ്വരമാധുരി 😍😘

  • @user-sd3pv4bd6u
    @user-sd3pv4bd6u Před 5 lety +1426

    2019 ലും കാണുന്ന ആരെങ്കിലും ഉണ്ടോ..?

  • @muhammedrasheed8370
    @muhammedrasheed8370 Před 5 lety +868

    ചെയ്തത് വളരെ നന്നായി സുഹൃത്തേ, അതിന്റെ ആ ഒരു ഫീലിൽ തന്നെ ചെയ്തു, മറ്റുള്ളവരുടെ പോലെ നിങ്ങള് സംഗീതത്തെ നശിപിച്ചില്ല ബിഗ് സല്യൂട്ട്

  • @nihilamolsinger8090
    @nihilamolsinger8090 Před 6 lety +429

    Woow awesome song 😍😍
    പാടി വെച്ചത് ഗംഭീരം.... പാടിയത് അധി ഗംഭീരം😍😍 മനോഹരമായി പാടി 👏👏 music supper..... Best of luck

    • @alifnazar2169
      @alifnazar2169 Před 6 lety +8

      അങ്ങനെ പറയരുത്.. പാടിയത് മനോഹരം പാടിവച്ചത് അതിമനോഹരം

    • @nihilamolsinger8090
      @nihilamolsinger8090 Před 6 lety +4

      @@alifnazar2169 Aaa yesss ath thanne

    • @alifnazar2169
      @alifnazar2169 Před 6 lety +4

      @@nihilamolsinger8090 😎💝

    • @RITZMEDIA
      @RITZMEDIA Před 6 lety +2

      @@alifnazar2169 czcams.com/video/at92p5Ojfvg/video.html

    • @AdheefMuhamed
      @AdheefMuhamed  Před 6 lety +6

      Thank you so much for the love and support , we are really grateful:)

  • @mohd26shahal25
    @mohd26shahal25 Před 4 lety +1407

    2020 ൽ കാണുന്നവർ 👍അടി.

  • @AdheefMuhamed
    @AdheefMuhamed  Před 6 lety +976

    Thank you so much all for the love ☺️

  • @thachu_thaaz8041
    @thachu_thaaz8041 Před 5 lety +369

    പെട്ടെന്ന് കഴിഞ്ഞത് പോലെ ഒരു ഫീൽ..എത്ര വട്ടം കെട്ടുവെന്നറിയില്ല..😍😍ഹുഹ്‌..his voice n dat beat😇😇ഇനിയും പ്രതീക്ഷിക്കുന്നു...all da bst brohs👏👏👍😍

    • @shabnat1540
      @shabnat1540 Před 5 lety +2

      Thankyousomuchallforthelovelthrepeatadichkandnjanthanthannelthipoooo1millionakkumall👍💟

    • @sajinsha
      @sajinsha Před 5 lety +3

      ThAchu_ tHAaZ athe
      Full paatum lyrics inte correction oke varuthi ithe tune il onnum kudi irakkanam

    • @salamabdul9972
      @salamabdul9972 Před 5 lety +1

      Shabna T jjjjjiiik. ikkkk

    • @rashidashabeer584
      @rashidashabeer584 Před 5 lety

      Njanum kureee thavana keettu

  • @rayhanrinu2731
    @rayhanrinu2731 Před 3 lety +731

    2021ൽ കണ്ടവർ like, അടി

  • @najasnajju5831
    @najasnajju5831 Před 6 lety +51

    പല കവർ സോങ്‌സ് കേട്ടെങ്കിലും അദീഫ് ഇക്ക ഇത് വേറെ ലെവൽ ആയി മാറി മോയിൻകുട്ടി വൈദ്യർ വരികൾ 😍😍😍😍😍😘😘😘😘

  • @wnelive11
    @wnelive11 Před 5 lety +76

    വളരെ നല്ല ദൃശ്യ ആവിഷ്കാരം.
    എന്നാല് മറിയം എന്ന് തെറ്റായി പാടിയത് കൊണ്ട് അർത്ഥം തന്നെ മാറുന്നുണ്ട്.
    'ചിത്തിരം കൊത്തി മറിയും ' എന്നാണ് യഥാർത്ഥ വരി.

  • @afzuuu__mk
    @afzuuu__mk Před 6 lety +133

    മോയിൻ കുട്ടി വൈദ്യർ..... ഞങ്കടെ അഭിമാനം.... !!!😍 ഒരു രക്ഷെല്യ ബ്രോ.... !!!

  • @mubashirmon6997
    @mubashirmon6997 Před 5 lety +143

    ഈ സോങ് ഞാൻ മലയാള സിനിമയിലോട്ടു ഒന്നും കൂടെ കൊണ്ടുവരാൻ ശ്രേമിക്കുകയാണ് . എന്റെ ആദ്യ സിനിമയിലൂടെ , ഇന്ഷാ അല്ലാഹ്

  • @rifa6870
    @rifa6870 Před 4 lety +1537

    കൊറോണ കാലത്തും കാണുന്നവർ like അടി

  • @yoonusk8502
    @yoonusk8502 Před 4 lety +397

    മോയിൻകുട്ടി വൈദ്യർ എന്ന മാപ്പിളപ്പാട്ടു സുൽത്താനെ ഓർക്കാം നമുക്ക് ..

  • @instrider
    @instrider Před 5 lety +369

    മോയിൻ കുട്ടി വൈദ്യർ... 😍👌

  • @Zulfamunnu
    @Zulfamunnu Před 4 lety +208

    2020 Corona Season Watchers thumbs up 👍

  • @NIYASA448
    @NIYASA448 Před 6 lety +40

    ഒരുമാതിരി ബല്ലാത്ത ചെയ്ത് ആയിപ്പോയി . ഓൾടെ ആ മുഖം ഒന്ന് കാണിക്കാമായിരുന്നു.. നിങ്ങടെ വോയിസും ഫീലും വേറെ ലെവൽ ആണ് ഭായ്. കണ്ടും കാണാതെയും ഒരുപാട് തവണ കേട്ടു.

  • @ap4648
    @ap4648 Před 6 lety +466

    ഡെയിലി ഒരു പ്രാവശ്യമെങ്കിലും ഇത് ആസ്വദിക്കുന്നവർ വേറാരൊക്കെയുണ്ട് ?

    • @truthtruth9367
      @truthtruth9367 Před 5 lety +1

      czcams.com/video/mi0omQMygyk/video.html

    • @sanuachu6505
      @sanuachu6505 Před 5 lety +2

      Njanundu

    • @sajnasajsaj8412
      @sajnasajsaj8412 Před 5 lety +1

      A P njanund,, oru thavana alla,, oru divasam kure thavana kanum,,, vallatha oru feeling,,,

    • @ap4648
      @ap4648 Před 5 lety

      @@truthtruth9367
      👍👍👍Ok
      then u didn't enjoyed this song ever

    • @ap4648
      @ap4648 Před 5 lety

      @@sanuachu6505 😄😄😄

  • @nazeeib
    @nazeeib Před 6 měsíci +3

    അഞ്ച് കൊല്ലായി, ഇടക്ക് ഇങ്ങ്‌ട്ട് വന്ന് കേൾക്കും, വല്ലാത്ത ഒരു രസാണ്...♥️

  • @noufaln6599
    @noufaln6599 Před 6 lety +62

    ചങ്കേ ഹൃദയത്തിൽ എന്തോ തറച്ച പോലെ .... എന്തൊരു ഫീൽ ... എന്തൊരു ശബ്ദം..
    മോയിൻ കുട്ടി വൈദ്യർ ഇഷ്ടം😍😍😍
    അദീഫ് ഇക്ക തകർത്തു ....
    നല്ല HD quality ഉള്ള വീഡിയോഗ്രഫി ..
    എത്ര മനോഹരമായ വരികൾ ..
    തനതായ മാപ്പിളപ്പാട്ടിന്റെ മൊഞ്ച് ഇതാണ് ....💜💜💜💜

  • @nafsiashi7490
    @nafsiashi7490 Před 6 lety +118

    Ith repeat adich kand Njan thanne Ith ipooo 1 million akkumaloooo🙄😻💥

  • @sruthipr4055
    @sruthipr4055 Před 4 lety +73

    Hi Adheef, am addicted to your voice😍😍God bless you, keep rocking

  • @pranamj5112
    @pranamj5112 Před 6 lety +34

    പ്രിയ സുഹൃത്ത് വേണു ശശിധരനും എല്ലാവര്ക്കും അഭിനന്ദനങ്ങൾ , പാട്ടും ചിത്രീകരണവും അതി മനോഹരം , നാലു തവണ കാണുകയും കേൾക്കുകയും ചെയ്തു, ഇനിയും Play ചെയ്യാൻ ആഗ്രഹിക്കുന്നു. ഈ ചിത്രത്തിലെ പുതുമകൾക്കു പ്രത്യേക അഭിനന്ദനങ്ങൾ

  • @jouharmuhammed2038
    @jouharmuhammed2038 Před 6 lety +77

    ആട്ടുതൊട്ടിലിൽ എന്ന ഗാനം ഇങ്ങനെ റീമേക്ക് ചെയ്തു വന്നപ്പോൾ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു 1921 എന്ന സിനിമയിലെ ഗാനം ആരെങ്കിലും റീമേക്ക് ചെയ്യുമെന്ന്
    പൊളിച്ച്

  • @sanu_sinan_____2207
    @sanu_sinan_____2207 Před 4 lety +231

    2020ലും കേൾക്കുന്നവർ ഇവിടെ come on😍

  • @commonman5157
    @commonman5157 Před 6 lety +33

    I'm from tamilnadu but I like this song most beautiful lyrics lines 😍😍😍

  • @ayishamanu194
    @ayishamanu194 Před 2 lety +17

    പഴയ പാട്ടുകൾ ഇന്നത്തെ കാലത്ത് പാടുമ്പോൾ ചിലരുണ്ട് അതങ്ങ് വളച്ചിട്ട് അവരുടെ സ്റ്റൈലിൽ പാടുന്നു...
    ഈ song അങ്ങനെ നശിപ്പിക്കാത്തത്തിൽ ഒരുപാട് നന്ദി bro❤.. മാത്രല്ല ഒറിജിനൽ song ന്റെ അതേ feel ഉണ്ടാരുന്നു... നല്ല voice 👏👏മാഷാ അല്ലാഹ് ❤👍🏻👍🏻

  • @Punjabi_Radio
    @Punjabi_Radio Před 3 měsíci +4

    2024 മഴക്കാലത്തു വീണ്ടും വന്നവർ "Like"❤️

  • @shajithasaji9253
    @shajithasaji9253 Před 5 lety +53

    I love him this sounds we are good for you
    മച്ചാനെ പൊളിച്ചു നി നമ്മട് മുത്താടോ

  • @mujeebmujz1600
    @mujeebmujz1600 Před 6 lety +31

    കുറച്ച് കാലത്തിൻ ശേഷം നല്ല feel തരുന്ന ഒരു പാട്ട്
    Luv it So much💓💓💓🎧
    This will break my Music Player

  • @favasali6471
    @favasali6471 Před 3 lety +6

    ഇത്രയും കാലം ഞാൻ മാത്രം ഇത് കണ്ടില്ലല്ലോ 😔😔
    എന്റെ പൊന്നോ എജ്ജാതി ഫീൽ
    അടിപൊളി making
    ❤️❤️❤️❤️❤️❤️

  • @shameerkadar7027
    @shameerkadar7027 Před 5 lety +34

    Ilove you adheef muhammed
    Super voice....
    ഈ പാട്ടിന് ഇനിയും ഒരു പാട് വരികൾ ഉണ്ടായിരുന്നെങ്കിൽ

    • @hashimklari1234
      @hashimklari1234 Před 4 lety

      ആഗ്രഹിച്ചു

    • @shamirmohammed5214
      @shamirmohammed5214 Před 9 měsíci

      1921 എന്ന സിനിമയിൽ ഫുൾ വരികൾ കാണാം

  • @anvarar9730
    @anvarar9730 Před 6 lety +197

    കല്ലാട്ടുമുക്കിന്റെ ചെറുക്കൻ 😍😘

  • @ratermoz5047
    @ratermoz5047 Před 3 lety +4

    പലതരം കവർ സോങ്ങ് കണ്ടിട്ടുണ്ട്.
    പക്ഷേ ഇത്രക്കും ആസ്വദിച്ച വേറെ ഗാനമില്ല.
    മനോഹരം..
    അതിമനോഹരം 😊
    ❤🤍

  • @mohammedashiq463
    @mohammedashiq463 Před 6 lety +1785

    status കണ്ട് വന്നവരുണ്ടോ? 😋😋

  • @redbeemedia8793
    @redbeemedia8793 Před 5 lety +797

    ആ ഗ്രാഫിറ്റി ഡ്രോയിങ് കണ്ണടിക്കുന്നത് ശ്രദ്ധിച്ചവർ ലൈക്

  • @basheerchatrakath1505
    @basheerchatrakath1505 Před 2 lety +2

    ഞാൻ എത്ര തവണ കേട്ടെന്ന് ഓർമയില്ല
    വർഷങ്ങൾക്ക് മുൻപ് 1921സിനിമ കണ്ടപ്പോൾ മനസ്സിൽ കേറിയ സുന്ദരഗാനം..
    മനോഹരമായി അവതരിപ്പിച്ചു
    കത്തുന്ന കണ്ണുകൾ എന്ന് കേട്ടിട്ടേ ഉള്ളു ഇതിൽ കണ്ടു.. 👍🏻❤️

  • @AdheefMuhamed
    @AdheefMuhamed  Před 5 lety +754

    Thanks you so much friends☺️❤️

    • @niya369
      @niya369 Před 5 lety

      😊

    • @prayerpassionpatience3543
      @prayerpassionpatience3543 Před 5 lety +3

      Ith usharakeekn taa
      But adheefka ingal afreen afreen song ente per illa part padeeela :/ maahru maahru mehjabee "mehjabeen"........
      That's my favourite song .Could have sung the whole song :)

    • @kshabeer5463
      @kshabeer5463 Před 5 lety +6

      ഇനിയും പ്രതീക്ഷിക്കുന്നു. ഇത് പോലുള്ള അടാർ ഐറ്റം

    • @hashimshan8995
      @hashimshan8995 Před 5 lety +4

      ഇനിയും ഇതുപോലെ ഉള്ള songs ഉണ്ടാവണം

    • @anasat1067
      @anasat1067 Před 5 lety +2

      Expecting more... Great job

  • @SAJINVS_93
    @SAJINVS_93 Před 6 lety +27

    നാടിന്റെ അഭിമാനം... അഭിനന്ദനങ്ങൾ അദീഫ് ❤️👍

  • @al-wahafuels3408
    @al-wahafuels3408 Před 6 měsíci +18

    2024 kaaanunnavar like Adikk

  • @rashidkannoth
    @rashidkannoth Před 5 lety +7

    Tnx to moyinkutti vydyar... നമ്മുടെ മലയാളത്തിന് ഇത്രമാത്രം സംഭാവനകൾ നൽകിയതിന്...

  • @seenathseenath8865
    @seenathseenath8865 Před 2 lety +15

    സൂപ്പർ പാട്ട് അടിപൊളി കേട്ട് സുഹിച്ചു വന്നപ്പോൾ തീർന്നു 🥰🥰😘😘♥️♥️

  • @arjunm444
    @arjunm444 Před měsícem +10

    2024 ൽ കാണുന്നവർ ഉണ്ടോ

  • @100ajulraj
    @100ajulraj Před 6 lety +20

    Adheef bro pwolichhhh.. Aliyooo ram vere level.. katta waiting for more .. 😍😍😍😍

  • @THEMEDIA123
    @THEMEDIA123 Před 6 lety +182

    ഒന്നും പറയാനില്ല രണ്ടു ദിവസമായിട്ടു ഈ പാട്ടിന്റെ പിറകെയാണ്... ഈ പാട്ടു കേട്ടിട്ട് 1921 എന്ന സിനിമ പോലും കണ്ടു യൂട്യൂബിൽ... ഇതിന്റെ ഫുൾ പ്രതീക്ഷിക്കുന്നു

    • @Ashiq970
      @Ashiq970 Před 6 lety +3

      Njnum😂

    • @TheAlthafkaniyala
      @TheAlthafkaniyala Před 6 lety +4

      Njnum

    • @appu3692
      @appu3692 Před 6 lety +3

      ഇത് സിനിമയിൽ ഉള്ളതാണോ?

    • @mahshooq.mohamed
      @mahshooq.mohamed Před 6 lety +2

      @@appu3692 അതെ മമ്മൂട്ടി അഭിനയിച്ച 1921 എന്ന സിനിമയിൽ.

    • @maheenmuhammad4255
      @maheenmuhammad4255 Před 5 lety +2

      അപ്പൊ ഞാൻ മാത്രം അല്ല

  • @muhasmohd
    @muhasmohd Před 4 lety +170

    പ്രിത്വിരാജ് "വാരിയംകുന്നൻ" അനൗൺസ് ചെയ്ത ശേഷം കണ്ടവർ 👍

  • @OfficialShaheer
    @OfficialShaheer Před 6 lety +25

    Moyinkutty Vaidyar's words will get you.

  • @Iamsaddler
    @Iamsaddler Před 6 lety +701

    ഒരപേക്ഷയാണ് ദയവ് ചെയ്ത് ഈ പാട്ട് ടിക്ക് ടോക്ക് ചെയ്ത് നശിപ്പിക്കരുത്

  • @rejeenaritty5056
    @rejeenaritty5056 Před rokem +6

    നല്ല ശബ്ദം ❤❤❤❤എന്തൊരു feel ആണ് കേൾക്കാൻ...

  • @Oraetlabora1982
    @Oraetlabora1982 Před 5 lety +4

    ഇശലിന്റെ സുൽത്താൻ.... മർഹൂം മോയിൻ കുട്ടി വൈദ്യർ ❤❤
    കൊണ്ടോട്ടിക്കാരൻ എന്ന നിലയിൽ സന്തോഷം പങ്ക് വെക്കുന്നു, ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാർക്കും ഒരായിരം ആശംസകൾ നേരുന്നു....

  • @lailarasheed6688
    @lailarasheed6688 Před 6 lety +124

    Onnil koodthal thavana kandavarundo

  • @BINOJ8341
    @BINOJ8341 Před 2 lety +6

    എത്ര മനോഹര ഗാനം.... Hijabi സോങ് കേട്ടുവന്നവർ ലൈക്‌ അടിക്കു..

  • @ajmalp7032
    @ajmalp7032 Před 6 lety +10

    ചൊർക്കിൻറെ കട്ട ന്നൊക്കെ പറയുന്ന പോലത്തെ പാട്ട്..❤
    Adheef bro 😘😘

  • @rajisonu23
    @rajisonu23 Před 6 lety +15

    Goose bumps (voice) ❤❤❤❤ im very found of adeef voice 😍 venu chetta cinematography polichu, nice song

  • @ymsuhail7646
    @ymsuhail7646 Před 4 lety +61

    (Edited 2023 )!! 2019 ഡിസംബറിലും കണ്ട് കൊണ്ടിരിക്കുന്നു...🎵 കേട്ട് കൊണ്ടിരിക്കുന്നു..!!

    • @wayanadnoob1703
      @wayanadnoob1703 Před 4 lety

      ഞാനും

    • @shamjithali
      @shamjithali Před 4 lety +1

      2020 jan

    • @apriyas6895
      @apriyas6895 Před 4 lety

      2020 മാർച്ചിലും കാണുന്ന എന്നോടോ ബാലാ

  • @kaaraatnoushu
    @kaaraatnoushu Před 5 lety +40

    സത്യം പറയാലോ, ഞാൻ ഈ വീഡിയോ ഒരുപക്ഷേ 50-ൽ കൂടുതൽ തവണ കണ്ട് കാണും.. മാ८തവുമല്ല അതിനേക്കാളുപരി എ८തയോ തവണ കേട്ടിട്ടുമുണ്ടാവും... dat much enjoyed 😘😘😘

  • @sumayyaameerabdulla
    @sumayyaameerabdulla Před 5 lety +19

    Ma Sha Allah... I might have heard this atleast 1000 times. I loved it. Allah has gifted you a wonderful voice. Ma Sha Allah. With Dua

  • @he-manyt1083
    @he-manyt1083 Před 4 lety +1

    വളരെ മനോഹരമായ ശബ്ദത്തിന് ഉടമയാണ് ഗായകൻ Adheef Muhamed.
    ഒരു രക്ഷയുമില്ലാത്ത ഫീൽ.....
    💯💯💯💯💯

  • @mmriyas6215
    @mmriyas6215 Před 6 lety +210

    പെയിൻ്റിങ്ങ് കണ്ണടക്കണ കണ്ടാർന്നാ..??

  • @muhammedanas7643
    @muhammedanas7643 Před 4 lety +197

    2020 ഫെബ്രുവരി യിൽ കാണുന്നവർ അടി like❣️❣️

  • @TimePass-xi9fv
    @TimePass-xi9fv Před 8 dny +1

    എത്ര പ്രാവശ്യം എത്ര വർഷം മടുക്കുന്നെ ഇല്ല awsome

  • @itsmejeeboo2800
    @itsmejeeboo2800 Před 5 lety +281

    Duration ഭയങ്കര കുറവാ ആസ്വദിച്ചു വരുമായിരുന്നു പെട്ടെന്ന് നിന്ന് പോലെ തോന്നി ഇനിയെന്നാ മനുഷ്യ ഇതുപോലെത്തെ അടുത്ത് മാരക സാധനമായിട്ട് വരുന്നേ..

  • @riyaskreemkadukapeedikayil2175

    പെട്ടെന്ന് കഴിഞ്ഞത് പോലെ 😁😁👍

  • @ayshaaysha1715
    @ayshaaysha1715 Před 3 lety +2

    ഈസൗണ്ടിന്റെ ഉടമസ്ഥനെ ഇന്നാണ് കണ്ടത് ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ പാട്ടുകൾ സൂപ്പർ

  • @luckysangels2294
    @luckysangels2294 Před 6 lety +14

    Ayyyooooo No Raksha..... Peruthu peruthu peruthu peruthu peruthu peruthu peruthu peruthu peruthishtaaayitto. ....😍😍😍❤️❤️❤️❤️

  • @yunseerayunsi4768
    @yunseerayunsi4768 Před 5 lety +61

    നന്നായിട്ടുണ്ട്. കേൾക്കുമ്പോൾ തന്നെ മനസ്സിനൊരു സുഖം. സൂപ്പർ മച്ചാ

  • @shemeerkb54
    @shemeerkb54 Před 3 lety +4

    ആകെ ഈ പാട്ടിന്റെ ഒരു നെഗറ്റീവ് എന്തെന്നാൽ കേട്ടു സുഖിച്ചു വരുമ്പോൾ പെട്ടെന്ന് തീർന്നു പോകും

  • @sarbath1406
    @sarbath1406 Před rokem +6

    1:43 _muthal repeat ayii kelkalaa ente pani..._ 🥹🤍 feel ❤️ night kelkunna feel....

  • @devid9105
    @devid9105 Před 4 lety +15

    One of my fav singer....cute voice...song😍
    Adipwoli❤

  • @madeinheaven5419
    @madeinheaven5419 Před 5 lety +65

    Editing and colour grading❤
    പൊളിച്ചു വേറെ ലെവൽ
    Song കിടു ഫീൽ 😘😘😍😍😍

  • @muhammedfaaz6380
    @muhammedfaaz6380 Před 5 lety +20

    👌👌👌👌👌👌.... oru divasam 10 pravashyamengilum nhan kelkum.. adipoli

  • @sidhartha2270
    @sidhartha2270 Před 6 lety +18

    Bro you'll be next big thing in indian music industry 👌👌

  • @shadiharis6457
    @shadiharis6457 Před 5 lety +6

    Really dont know how many times I have listened to this song.... Deeply addicted.... ❤️❤️

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani Před 6 lety +112

    വാട്‍സ്പ്പ് സ്റ്റാറ്റസ് കണ്ടിട്ട് ഇവിടെവന്നുനോക്കിയത് ഞാൻ മാത്രമാണോ 🙈🙈😎😍😍😍👍🏻👍🏻👍🏻😘😘😘😘

  • @jijeshkp8576
    @jijeshkp8576 Před 5 lety +5

    Oru Rakshayumilla bhai.... Good team work... Congratulation😘

  • @shehnaanver9378
    @shehnaanver9378 Před 4 lety +1

    Kettirikkan nalla rasamundu.....

  • @noise_toast
    @noise_toast Před 6 lety +6

    Best cover song of this year.
    Congratulations broh.
    നിൻ മധുര തേൻ കുടിപ്പാൻ ഒത്തവൻ ഞാനല്ലേ... ഏറിയ നാളായി പൂതി വെച്ചിടുന്നു മുല്ലേ... Katta pwoli line♨️💥
    1921❤️🕊❤️🇮🇳

  • @najmulsalam1056
    @najmulsalam1056 Před 5 lety +119

    1921 മമ്മൂട്ടി I.V.SASI ടീമിന്‍റേ മറ്റൊരു മാസ്മരിക സിനിമ

  • @thanveermhd7660
    @thanveermhd7660 Před rokem +7

    This is the way covers should be done. didn't took away the soul. getting the same feel with more presence and feel. kudos

  • @s-solution5817
    @s-solution5817 Před 5 lety +7

    മേക്കിങ് പൊളിച്ചു ഒരു രക്ഷയുമില്ല. പാട്ടും സൂപ്പർ

  • @omaralfarooqpn9654
    @omaralfarooqpn9654 Před 5 lety +7

    I don't know what made people dislike this epic magic waves of Moin Kutty Vydier. And this team gave life it those lines with Wonderful Presentation. Cool Glitches, Nice Zoom-in-outs, beautiful lighting with neons and cool design.

  • @amrithaprakash9897
    @amrithaprakash9897 Před 3 lety +1

    Maruvarthey pessathe... kandu searchi searchi വന്ന *ലെ ഞാൻ 😍

  • @mady866
    @mady866 Před 6 lety +121

    ചെങ്ങായീ ഇത് പോലെ വെെദ്യരൂടെ വേറെയും പാട്ട് ചെയ്തൂടേ...

    • @fahadfaad8746
      @fahadfaad8746 Před 5 lety +2

      Sheriyaa sure cheyyum

    • @shameernshameern3242
      @shameernshameern3242 Před 5 lety +2

      Super

    • @afshadpk7072
      @afshadpk7072 Před 5 lety +1

      Vere patt cheyyoo plz

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614 Před 5 lety

      mady866 Full Song ന് വേണ്ടി
      ഈ ലിങ്കിൽ click ചെയ്യുക.
      czcams.com/video/Xq10eYKb_c0/video.html
      czcams.com/video/Xq10eYKb_c0/video.html
      czcams.com/video/Xq10eYKb_c0/video.html
      ചരിത്രത്തിൽ ഇടം നേടിയ
      *ഹുദ് ഹുദ് പക്ഷി*
      _വീണ്ടും പുനർജ്ജനിക്കുന്നു. കവിഭാവനയിലൂടെ...._
      *Nisar kuppakkoly* യുടെ
      രചനയിലും, ഈണത്തിലും
      *Muqthar Muhibb Noor*
      ഓർക്കസ്ട്രേഷൻ നിർവ്വഹിച്ച്, പാടിയ പ്രവാസി ഗാനം..........
      💌💍💌💍💌💍💌💍💌💍💌
      Full Song ന് വേണ്ടി
      ഈ ലിങ്കിൽ click ചെയ്യുക.

  • @shahul0010
    @shahul0010 Před 4 lety +67

    2019 ലും കാണുന്ന ആരെങ്കിലും ഉണ്ടോ
    ഉണ്ടെങ്കിൽ കണ്ടോ അതൊക്കെ ഓരോരുത്തരുടെ സ്വാതന്ത്ര്യം അല്ലെ 😐

  • @user-kd9os7ud4p
    @user-kd9os7ud4p Před 4 měsíci +4

    2024 l kanunavar like adi😉

  • @nishaanoop1209
    @nishaanoop1209 Před 5 lety +24

    Ineem inganthe songs upload cheyyu.... Felll in love with thiz song💓

  • @dreamchaser156
    @dreamchaser156 Před 6 lety +9

    ...Huff pwolichadukki ...katta choreography nd editing ,ultimate music ... 💯❣️ Feel✌️😍😘😘 #KattaWaitingForNextOne😍😍😍😍😍😍😍😍😍😍😍😍😍

  • @xYz-qn1gk
    @xYz-qn1gk Před 4 lety

    1921 എന്ന മമ്മൂട്ടി ചിത്രത്തിലെ ഒറിജിനൽ ഗാനം പാടിയ എന്റെ നാട്ടുകാരനും അതിലുപരി ഞങ്ങളുടെ സ്കൂളിലെ മ്യൂസിക് പഠിപ്പിക്കുന്ന അധ്യാപകനുമായ നൗഷാദ് ബാബു സാറിനെ 18 വർഷത്തിനു ശേഷം ഈ അവസരത്തിൽ ഓർത്തുപോകുന്നു കഴിവുകളുണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ കിട്ടാത പോയ കലാകാരൻ ❣️❣️

  • @asharafchalil59
    @asharafchalil59 Před 4 lety +17

    Addicted to this beautiful song and his voice❤️

  • @siyadkp1
    @siyadkp1 Před 5 lety +24

    Old Mammootty superhit song

  • @thesakalakala5130
    @thesakalakala5130 Před 4 lety +1

    chithiram kothi mariyum annu...mariyam allla.....ennallum kollam polii saaanam😊

  • @ahamed6949
    @ahamed6949 Před 5 lety +22

    മാപ്പിള പാട്ടിന്റെ ഇതിഹാസം മോയിൻ കുട്ടി വൈദ്യറിന്റെ വരികൾ