Neeyerinja kallu |നീയെറിഞ്ഞ കല്ല് | Raaza Beegum and Zainu - Shahul Hameed.

Sdílet
Vložit
  • čas přidán 29. 07. 2020
  • #RaazaBeegum #MalayalamRomanticSongs
    നീ എറിഞ്ഞ കല്ല്‌ പാഞ്ഞ് മാനത്തമ്പിളി പാതി മുറിഞ്ഞ്
    തോട്ടുവരമ്പില്‍ വീണതെന്ന് പൊള്ള് പറഞ്ഞില്ലേ....
    താഴെമരച്ചോട്ടിലിരുത്തി ഉറുമ്പിന്‍ ഇലകൂട്ടിലെറിഞ്ഞ്
    തലയില്‍ വീണെന്നെ കടിച്ചതും ഞാന്‍ മറന്നില്ലാ....
    അത്തിമരക്കൊമ്പില്‍ കെട്ടിയ ഹൃദയം മറന്നെന്നു പറഞ്ഞെന്‍
    ഖല്‍ബിന്‍റെ പാതി എടുത്തതും തിരിച്ചു തന്നില്ലാ....
    AUDIO PRODUCER - FINSER
    VIDEO PRODUCER - DILIP SAIDU KODUNGALLUR
    MUSIC DIRECTION - RAAZA RAZAQ
    LYRICS - SHAHUL HAMEED
    SINGERS - IMTHIYAS BEEGUM, ZAINU, RAAZA RAZAQ
    ORCHESTRATION - BERNY PJ
    KEYBOARD PROGRAMMING - MADHU PAUL
    VIOLIN - HERALD ANTONY
    FLUTES, WOOD WINDS & SAXOPHONE - JOSSY ALAPPUZHA
    MANDOLIN, BALA LAIKA, CLASSIC & ACCOUSTIC GUITAR - BERNY PJ
    BASS GUITAR - JOSSY KOTTAYAM
    TABLA - JITU OOMMEN THOMAS
    DOLAK & PERCUSSIONS - JEORGE KUTTY
    RECORDED,MIXED & MASTERED - NIKHIL FREDDYS STUDIO
    TITLE DESIGN - KAREEM GRAPHY
    DOP & CUTS - MIRSHAD NOOR
    DIRECTION - JAWED ASLAM
    STILLS - ROBINS PHOTOGRAPHY
    SPECIAL THANKS TO
    SAMEER UMBAYI
    SANGEETH MAHAL MUSICALS
    KALAHRIDHAYAM RAK
    Set Nee Erinja Kallu As Your Ring Back Tone Now
    ---------------------------------------------------------------
    BSNLSE : SMS To 56700 BT 12093353
    Airtel : Dial 5432117469227
    Idea : Dial 53712093353
    Vodafone : Dial 53712093353
    Set Thazhemarachottiliruthi As Your Ring Back Tone Now
    ---------------------------------------------------------------
    BSNLSE : SMS To 56700 BT 12093357
    Airtel : Dial 5432117469259
    Idea : Dial 53712093357
    Vodafone : Dial 53712093357
    Set Athimarakombil As Your Ring Back Tone Now
    ---------------------------------------------------------------
    BSNLSE : SMS To 56700 BT 12093348
    Airtel : Dial 5432117469241
    Idea : Dial 53712093348
    Vodafone : Dial 53712093348
    ♪ Stream the Full Song Here ♪
    JioSaavn
    www.jiosaavn.com/song/nee-eri...
    Wynk Music
    wynk.in/u/nmoWFNbYe
    Gaana
    gaana.com/song/nee-erinja-kallu
    Spotify
    open.spotify.com/track/0Kas9h...
    iTunes/Apple Music
    / nee-erinja-kallu-single
    CZcams Music
    • Nee Erinja Kallu
    Amazon Prime Music
    music.amazon.com/albums/B08FQ...
    Amazon
    www.amazon.com/dp/B08FR53114/...
    Resso
    m.resso.app/ZSywpjud/
    Napster
    us.napster.com/artist/imthiya...
    KKbox
    kkbox.fm/hsdTKc?...
    Soundcloud
    / nee-erinja-kallu
    For more videos & updates
    Facebook
    / raazabeegum
    Instagram
    raazabeegumoffi...
    CZcams
    / raazthyaz
    Watsapp Group
    chat.whatsapp.com/L0ydh1V1JVf...
    Raaza & beegom
    Ghazal couple
    Contact: +919895086851
  • Hudba

Komentáře • 10K

  • @poulosekmkottakkaran5992
    @poulosekmkottakkaran5992 Před 3 lety +2019

    ഒരായിരം അഭിനന്ദനങ്ങൾ.... എന്തെങ്കിലും ഒരു കറുത്ത പാട് കണ്ടെത്തി കുറ്റപ്പെടുത്തുവാൻ കാത്ത് നിന്ന ഞാൻ.....ബ്ലിങ്ങ സ്യ....തുടക്കം കുറിച്ച കുഞ്ഞ് മോൾ.... എല്ലാ ശുഭ ലക്ഷണങ്ങളും ഒത്തിണങ്ങിയ സ്വർഗഹൂറി.... സിദ്ധി, വിനയം, നിഷ്കളങ്ക സൗന്ദര്യം, എളിമയുള്ള എന്നാൽ മനോഹരവസ്ത്രധാരണം, ചൈതന്യം സ്ഫുരിക്കുന്ന ഓമന മുഖം... ആരും ഇഷ്ടപെടുന്ന മധുര ശബ്ദം, ശ്രുതി.. താള..ലയ.. ശുദ്ധമായ ആലാപനം.... അവളോടൊപ്പമോ ... അവളെക്കാളും മികവിലൊ... നിൽക്കുന്നു മറ്റെല്ലാ വരും. ഗായകൻ, ഗായിക.. പിന്നണി ... വരികൾ... ഈണം... സംഗീതം.... അഭിനന്ദനങ്ങൾ... ഓരോരുത്തർക്കും ..... ഇനിയും പുതിയ ഇനങ്ങൾ... ഇതേ ടീം വർക്കിൽ.... അഭ്യുദയ കാംക്ഷികളായ്.... കാത്തിരിക്കുന്നു.സർവ്വശക്തനായ ദൈവം നിങ്ങളെ സമുന്നതരാക്കട്ടെ. നന്മ നേരുന്നു.

  • @lihasmankadalihasmankada4554
    @lihasmankadalihasmankada4554 Před 3 lety +2459

    ഈ ഗാനം social media trending ആകും എന്ന് ഉറപ്പുള്ളവർ 👍

  • @faizal5916
    @faizal5916 Před 3 lety +3531

    ആരും കാണാതെ പോയ ക്യാമറാമാൻ ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ😙😙

  • @mjus786
    @mjus786 Před 2 měsíci +31

    2024 ൽ കേൾക്കുന്നവരുണ്ടോ 😍

  • @thrillermovies148
    @thrillermovies148 Před 3 lety +987

    ഈ song 10 തവണയിൽ കൂടുതൽ കണ്ടവർ അടി like..... ഞാൻ 10 മത്തെ തവണ കാണുന്നു ഇനിയും കാണും ♥️♥️♥️♥️

    • @thrillermovies148
      @thrillermovies148 Před 3 lety +4

      @Ashida Ashi ✌️✌️✌️✌️

    • @ayshaamina3467
      @ayshaamina3467 Před 3 lety +3

      50thil kooduthal kandu

    • @thrillermovies148
      @thrillermovies148 Před 3 lety +3

      @@ayshaamina3467 അത് പൊളിച്ച്

    • @ambilipoochi8871
      @ambilipoochi8871 Před 3 lety +1

      @@ayshaamina3467 🙆‍♂️🙆‍♂️🙆‍♂️

    • @alexgeorge4062
      @alexgeorge4062 Před 3 lety

      നല്ല പാട്ടാണ്.. എന്നാൽ 10 തവണ കേൾക്കാൻ ഉള്ള മഹത്വം ഒന്നും ഈ പാ ട്ടിനില്ല,. നിങ്ങൾ കൂടുതലായി ഇതു ഇഷ്ടപെട്ടെങ്കിൽ, അതിനുള്ള കാരണം നിങ്ങളുടെ വർഗിയ ചിന്താഗതി ആണ്. പാടുന്നവരും, മുസിഷ്യൻസും എല്ലാം മുസ്ലിമുകൾ. അതാണ് നിങ്ങൾക്കു ഈ പാട്ടിനോട് കൂടുതൽ മമത കൂടാൻ കാരണം.

  • @shadilmuhammed9868
    @shadilmuhammed9868 Před 3 lety +753

    💕💕❣️😘ഒന്നിൽ കൂടുതൽ ഈ song കേട്ടവർ ഉണ്ടോ? അടിപൊളി song. i like song 😘 🌹🌹🌹💖

  • @ShamnaSalu
    @ShamnaSalu Před 3 lety +351

    ഇടക്കിടക്ക് ഇത് കേൾക്കാൻ ഇവിടെ വരുന്നവർ ഉണ്ടോ?😀😀
    സൂപ്പർ വോയ്സ് 3 പേരും പൊളിച്ചു.😍😍🤩❤
    അബുദാബിയിൽ നിന്നും ഒരുപാട് സ്നേഹത്തോടെ..❤❤❤❤❤❤❤

  • @manu-pc5mx
    @manu-pc5mx Před 3 lety +290

    കേട്ടാലും കേട്ടാലും കാതിൽ നിന്ന് പോകാത്ത ഒരു പാട്ട് ഈ കുഞ്ഞ് കുട്ടിക്ക് എൻറെ സ്പെഷ്യൽ താങ്ക്സ്

  • @malinimenon4237
    @malinimenon4237 Před rokem +22

    അതി സുന്ദരമായ അർത്ഥമുള്ള വരികൾ.. മനോഹരമായ അവതരണം.. കുഞ്ഞുമോൾ അടക്കമുള്ള ഗായകരോടൊപ്പം വാദ്യ കലാകാരന്മാരും പാടുന്നു.. അതീവ ഹൃദ്യമായ ഗാനം ❤️

  • @pradeepchandra4162
    @pradeepchandra4162 Před 3 lety +388

    ഈ മനോഹര ഗാനത്തിൻ്റെ വീഡിയോയിലൂടെ എല്ലാ ആർട്ടിസ്റ്റ്കളും തുല്യ പ്രാധാന്യം അർഹിക്കുന്നു എന്ന് കാണിക്കുന്ന ഈ ആശയം കലക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വാദ്യോപകരണ കലാകാരൻമാർക്ക് വലിയ അംഗീകാരമാണ്.

    • @jaleed4use205
      @jaleed4use205 Před 3 lety +8

      ഇതിൽ പലരും അറിയാതെ പോയതാണോ എന്നറിയില്ല ഒരു കാലത്ത് മലയാള സിനിമാലോകത്ത്നിന്നും ഒരുപാട്‌ hit songsകൾ നമ്മൾ മലയാളികൾക്ക് സമ്മാനിച്ച Berny-Ignatius കൂട്ടുകെട്ടിലെ berny ആണ് guitarist എന്നത്

    • @innoos4063
      @innoos4063 Před 3 lety

      ✌️✌️

    • @Truth2013ntp
      @Truth2013ntp Před 3 lety

      Exactly

    • @samone5080
      @samone5080 Před 3 lety

      Ss.. njaanum atha aadyam shraddichath... details njaanum check cheythu

    • @jasminishad958
      @jasminishad958 Před 3 lety

      👍👍👍👍👍👍

  • @jamshid9779
    @jamshid9779 Před 3 lety +103

    മൂന്ന് പ്രാവശ്യം കണ്ടു ഇനിയും കാണും അത്രയ്ക്ക് ഇഷ്ട്ടായി കുഞ്ഞിപ്പാത്തുവിന്റെ ആ ചിരിയിൽ എല്ലാവരും വീണു പോകും love you മോളു 😘😘😘😘

  • @suneeshkanur
    @suneeshkanur Před 3 lety +450

    ഈ പാട്ടിന്റെ addict aayavar like ചെയ്യൂ

  • @rejileshvilayattoor7173
    @rejileshvilayattoor7173 Před rokem +14

    ഒരുപാട് ഓർമ്മകൾ... മിന്നിമറയുന്ന നിമിഷങ്ങൾ... പഴയകാല ഓർമ്മകൾ നാം അനുഭവിച്ചെങ്കിൽ...❤ഇടവഴിയും,മാവും,പ്ലാവും,നെല്ലിമരവും...പുളിമരവും ഓടി കേറിയ ആ പഴയകാലം....വാടകയ്ക്ക് സൈക്കിളും,,,അതിന് മുന്നേ ഉജാല വണ്ടിയും,,,ഓടിച്ചു നടന്ന കാലം❤❤❤❤❤❤

  • @sambrinrafi9308
    @sambrinrafi9308 Před 3 lety +173

    മോൾക്ക് കുറച്ചു കൂടി വരികൾ കൊടുക്കാമായിരുന്നു 😍😍😍😍എന്ത് രസം ആണ് അവളുടെ ചിരി ഖൽബിൽ കേറി 😘😘😘😘😘😘

  • @chippiganac.s7250
    @chippiganac.s7250 Před 3 lety +730

    പാടുന്ന എല്ലാർക്കും നല്ല സന്തോഷം... കേൾക്കുന്ന ഞങ്ങൾക്കും നല്ല സന്തോഷം 🥰.. പാട്ടും വരികളും ഉള്ളിൽ കയറിപറ്റിട്ടോ.. പിന്നെ കുഞ്ഞിന്റെ ചിരി എന്തൊരു രസാ.. 🦋🦋😘

  • @rakraj5771
    @rakraj5771 Před 3 lety +18

    മനം കവർന്ന ഗായക കുടുംബം.....ഒത്തിരി ഇഷ്ടായി....എവിടെയൊക്കെയോ കൊത്തിവലിക്കുന്ന ഓർമ്മകൾ.... ഹോ ഒരുപാട് തവണ കേട്ടു....കട്ട നൊസ്റ്റു. .

  • @sreenivasanp4505
    @sreenivasanp4505 Před rokem +6

    , എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത, മനസ്സിന് കുളിർമ നൽകുന്ന വളരെ വളരെ സുന്ദരമായഗാനം. കുഞ്ഞു മോൾക്കും മറ്റെല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

  • @ijas.
    @ijas. Před 3 lety +134

    നിങ്ങൾ പുഞ്ചിരി തന്നു പാടിയപ്പോൾ കാണുന്ന ഞങ്ങളിലും അറിയാതെ പുഞ്ചിരി വന്നു എന്നതാണ് സത്യം. പിന്നേ മോൾ എന്തൊരു രസായിട്ട പാടിയെ. നിങ്ങള് ടീം മുഴുവൻ എജ്ജാതി പോസിറ്റീവ്. ❣️❣️

  • @uppoopanteradio922
    @uppoopanteradio922 Před 3 lety +386

    സൈനുട്ടിയുടെ കൊഞ്ചലും ചുണ്ടത്തെ ചിരിയും കുഞ്ഞു ശബ്ദവും എത്രമേൽ ചന്തം..! റാസയും ബീഗവുമെന്ന സംഗീതസാഗരത്തിലെ ഒരു അമൂല്യ മുത്താണ് സൈനുട്ടി..തിളങ്ങുമെന്നുറപ്പല്ലെ!!!💞

    • @aneesc6783
      @aneesc6783 Před 3 lety

      ❤️

    • @favazfazz503
      @favazfazz503 Před 3 lety +13

      ഇങ്ങള കമന്റും കൂടി ആയപ്പോ.... സലാമത്തായി

    • @shabeebathasnim4981
      @shabeebathasnim4981 Před 3 lety +7

      ഇന്നത്തെ ലൈവിൽ നിങ്ങള്‍ ഈ പാട്ടിനെ പറ്റി പറയുന്നത് കേട്ട് വന്നതാ..😇

    • @kvm5706
      @kvm5706 Před 3 lety +3

      AKCTA♥️

    • @ajvaduthala1994
      @ajvaduthala1994 Před 3 lety +1

      തീർച്ചയായും 😍😍

  • @quranrecitationallah
    @quranrecitationallah Před 2 lety +5

    എന്താ രസം ആ കുഞ്ഞു മോളുടെ ചിരിയും പാടു ന്നത് കാണാനും.. 🌹🌹🌹എല്ലാരും നന്നായി പാടി 👏👏👏ഓർഗാസ്ട്ര സൂപ്പർ 👌👏👏

  • @BrokenHeart22554
    @BrokenHeart22554 Před 3 lety +7

    3 പേരും പൊളിച്ചു കയ്യിൽ തന്ന് എന്ന് പറഞ്ഞാമതി... കേട്ടിട്ട് മതിയാവുന്നില്ല. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. എജ്ജാതി വരികൾ.. എജ്ജാതി music....love u all 🌹💖💖💖💖🌹

  • @Shanu309
    @Shanu309 Před 3 lety +605

    ഒരുകുറെ ജാടയില്ലാത്ത മനുഷ്യരുടെ റിയൽ എന്റർടൈൻമെന്റ്. 💞💞

  • @noufalkolambilmalappuram4273

    ഈ കുഞ്ഞുമോളുടെ നിഷ്കളങ്കമായ ചിരി ഹൃദയത്തിലേറ്റിയവർ ഇവിടെ ലൈക്കൂ♥️♥️

    • @lalalife2745
      @lalalife2745 Před 3 lety +2

      czcams.com/video/cPiX7U4ygKU/video.html
      .

    • @lalalife2745
      @lalalife2745 Před 3 lety +1

      czcams.com/video/yXeRByO_xJw/video.html

    • @hashiswonderland5298
      @hashiswonderland5298 Před 3 lety +2

      czcams.com/video/Imy25tiNV0A/video.html

    • @ajmalfasil6511
      @ajmalfasil6511 Před 3 lety

      czcams.com/video/w1LrikokGho/video.html

    • @MMMEDIA786
      @MMMEDIA786 Před 3 lety +1

      czcams.com/video/lymlB4I4zns/video.html👍👍👍👍

  • @Rajan-md9im
    @Rajan-md9im Před 3 lety +27

    അച്ഛന്റെയും അമ്മയുടെയും മനോഹരമായ ശബ്ദവും അവരുടേതിലും മനോഹരമായ പുഞ്ചിരിയും മോൾക്ക്‌ കിട്ടിയിട്ടുണ്ട്.♥️

  • @sarathchennithala1077
    @sarathchennithala1077 Před 2 lety +4

    എത്ര തവണ കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നിപ്പിക്കുന്നു. ഒരു രക്ഷയും ഇല്ല എല്ലാവരും ഒരേ പൊളി ❤👌
    കുഞ്ഞുമോൾ തകർത്തു 🙌🏻

  • @AyishaAbdulBasith
    @AyishaAbdulBasith Před 3 lety +667

    Zainootty 😘😘😘 way to go 👌🏻👌🏻👌🏻❤️❤️❤️

  • @riyasedapal9298
    @riyasedapal9298 Před 3 lety +110

    ഇതിപ്പോ എത്രാമത്തെ വാട്ടമാണ് കേൾക്കുന്നത് എന്ന് ഒരു പിടിയുമില്ല.
    പോസ്റ്റ് ചെയ്ത അന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാണ്.
    വല്ലാത്ത ഒരു ഫീൽ 😍😍

  • @venuvr5464
    @venuvr5464 Před 3 lety +131

    "ഖൽബിന്റെ പതിയെടുത്തതും തിരിച്ചു തന്നില്ല." മനോഹരം.. ആശംസകൾ... ഏവർക്കും. കുഞ്ഞു രാജകുമാരി സൈനുവിന് ചക്കരയുമ്മ..

  • @vijayanparambat2282
    @vijayanparambat2282 Před rokem +6

    നൂറു തവണയിലേറേ ഞാൻ കേട്ടിട്ടുണ്ട് ഇനിയും ഒരുപാട് കേൾക്കാൻ കൊതിക്കുന്ന ഗാനം

  • @jamsheer275
    @jamsheer275 Před 3 lety +197

    മോളൂസിനെ ചിരി ഒരു രക്ഷയുമില്ല ഇല്ല ക്യാമറാമാൻ വേറെ ലെവൽ എല്ലാവരും പാടി തിമിർത്തു

  • @ashraf6328
    @ashraf6328 Před 3 lety +131

    മാധുര്യം
    തുളുമ്പുന്ന
    ഹൃദയം
    കാണണമെങ്കിൽ
    നമ്മുടെ
    മാതാവിന്റെ
    മുഖത്തുനോക്കണം.♥️

    • @innoos4063
      @innoos4063 Před 3 lety +2

      🥰🥰

    • @rajeeshasahir5363
      @rajeeshasahir5363 Před 3 lety +1

      ശരിയാ, but അമ്മയില്ലാത്തത്തിന്റെ വേദന,അതൊരു വല്ലാത്ത വേദനയാണ്😢

  • @naf498
    @naf498 Před 3 lety +37

    എന്തോരം ചിരികളാണ് ഈ പാട്ടിൽ 😍😍❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰

  • @shamnadabdulkhadar9433
    @shamnadabdulkhadar9433 Před 3 lety +3

    ഞാൻ മാത്രമാണോ എന്നും ഈ പാട് കേൾക്കുന്നത്. അതിമനോഹരം എന്താ ഫീൽ 🥰🥰 മോൾ ഇഷ്ടം ❤️

  • @footballworld7905
    @footballworld7905 Před 3 lety +44

    ആ മോളെ ചിരി കണ്ടാൽ പിന്നെ എന്റമ്മോ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല
    Love u വാവേ 😘😘

  • @sathircheekodeofficial8864
    @sathircheekodeofficial8864 Před 3 lety +1116

    ഈ മോളെ ഇഷ്ട്ടം ആയവർ ഇവിടെ 👍👍👍

  • @meetthahir2007
    @meetthahir2007 Před 2 lety +23

    "ഹൃദയം മറന്നെന്ന് പറഞ്ഞെന് ഖൽബിൻ പാതിയെടുത്തതും തിരിച്ചു തന്നില്ല"
    എങ്ങനെയാണ് ഈ ലെവൽ വരികൾ എഴുതാൻ സാധിക്കുന്നത്!!❤❤❤😘😘

  • @shancutz
    @shancutz Před 3 lety +9

    ഞാൻ ഇപ്പോയോ ഈ പാട്ട് കേട്ടത്.
    Super fantastic song by all.

  • @snp-zya
    @snp-zya Před 3 lety +322

    എന്താ ഇക്കാ ഈ പാട്ടിനോട് ഒരു
    മടുപ്പും തോന്നാത്തത്, എന്തോ
    വീണ്ടും വീണ്ടും കേൾക്കുന്നു 🥰❤️

  • @abdulmuneer775
    @abdulmuneer775 Před 3 lety +131

    മോൾ ചിരിക്കുന്നു.. നിങ്ങൾ ചിരിക്കുന്നു.. ബീഗം ചിരിക്കുന്നു.. എല്ലാവരും ചിരിക്കുന്നു... കൂടെ ഞങ്ങളും ചിരിക്കുന്നു .......
    ഒന്നും പറയാനില്ല ഇക്കാ ...
    പൊളിച്ചു ....പമ്പരം കറക്കി ..

  • @ullattilhomemadeplantpot2157

    ഈ ഗാനം എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല. മലനാഹരം വരിയും സംഗീതവും ആലാപനവും .
    പ്രത്യേകിച്ച് മോളൂട്ടി .
    പിന്നെ ദൃശ്യാവിഷ്കാരം. കിടിലം

  • @muhsinvk5631
    @muhsinvk5631 Před 3 lety +67

    അത്തിമരത്തിൽ കെട്ടിയ ബീഗത്തിന്റെ ഹൃദയം മറന്നെന്ന് പറഞ്ഞു തിരിച്ചു കൊടുക്കാത്ത റാസ... ഹോ.. വല്ലാത്ത വരികൾ.. പ്രണയവും മരവും തോടും ഉറുമ്പിൻ കൂടും കല്ലും... എത്ര തവണ കെട്ടുവെന്ന് എനിക്കറിയില്ല.. വല്ലാത്ത ഫീൽ💘💘💘

  • @shazasworld188
    @shazasworld188 Před 3 lety +3860

    ഈ song ഒന്നിൽ കൂടുതൽ കേട്ടവർ like 👍ചെയ്യൂ... 😍

    • @shika-way
      @shika-way Před 3 lety +5

      👋😃

    • @rahadch6019
      @rahadch6019 Před 3 lety +11

      ഒരായിരം ആയിരം നന്ദി അഭിനന്ദനങ്ങൾ കുഞ്ഞുമോൾക്ക് നിഷ്കളങ്കതയുടെ മുഖം

    • @muhammadanasmuhammadanas8552
      @muhammadanasmuhammadanas8552 Před 3 lety +8

      എന്നും കേൾക്കുന്നു bro 😍😘

    • @hmc5447
      @hmc5447 Před 3 lety +3

      10to 15 up

    • @shazasworld188
      @shazasworld188 Před 3 lety +5

      😍😍😍

  • @swalihak
    @swalihak Před 3 lety +27

    വെറും ആറ് വരികൾ കൊണ്ട് മലയാള ഹൃദയം കവ൪ന്ന വൻ കൂട്ടൂകെട്ട് 🔥👏💙

  • @manojkumarmadhavan9475
    @manojkumarmadhavan9475 Před rokem +3

    എത്ര കേട്ടാലും മതി വരാത്ത പാട്ട്, videography..ഒന്നും പറയാനില്ല.. മോളൂട്ടി..കലക്കി..

  • @muhsinvk5631
    @muhsinvk5631 Před 3 lety +85

    നിങ്ങളുടെ ഈ പാട്ടാണ് ഇപ്പൊ കുറച്ച് ദിവമായി നാവിൻ തുമ്പത്ത്.. ഉറങ്ങി എണീച്ചാലും രാത്രി ഉറങ്ങുന്നതിനു മുമ്പും ഇപ്പൊ ഈ പാട്ട് കേൾക്കണം..!! ഒരു രക്ഷയുമില്ല💘

  • @Sudeepsnair
    @Sudeepsnair Před 3 lety +312

    എത്ര പ്രാവിശ്യം ഞാൻ കണ്ടു എന്ന് ചോദിച്ചാല്‍,, ഞാൻ count ചെയ്തില്ല,,, അത്രയും തവണ,,, കുറെ കാലത്തിനിടെ കണ്ട നല്ല album സോങ്,,, മോള് സൂപ്പർ ആയി,,, ഇനിയും ഉയരത്തില്‍ എത്താൻ കഴിയട്ടെ എന്ന് ഈ എളിയ എന്റെ ആശംസകള്‍,,,

  • @user-xw4sw6ih5q
    @user-xw4sw6ih5q Před 6 měsíci +1

    ഒരു ദിവസം ബസ്ൽവെച്ച് കേട്ടതാണ് ഈ പാട്ട്. അപ്പൊ തന്നെ അഡിക്റ്റഡ് ആയതാണ്.❤കുറച്ച് തപ്പിയതിന് ശേഷമാണ് കിട്ടിയത് 🥰രണ്ട് സിങ്ങർസും അടിപൊളിയായി പാടി ✌️മോളാണെങ്കി ക്യൂട്ട് ❤

  • @jyothysuresh6237
    @jyothysuresh6237 Před 2 lety +23

    ലളിതസുന്ദരമായ വരികൾ...
    നല്ല പദപ്രയോഗങ്ങൾ..നല്ല ഈണം..!!
    Blessed family... 👌👌💕😍🎵🔥

  • @arifpadippura3528
    @arifpadippura3528 Před 3 lety +57

    പാട്ടാണോ മോളുടെ ചിരിയാണോ ചിത്രീകരണമാണോ മുന്നിൽ നിൽക്കുന്നത്?
    എല്ലാം കൂടി ഒരു *ബല്ല്യ പെരുന്നാള്*
    പൊളിച്ചു 😍😍💐💐👏

  • @Radionishadan
    @Radionishadan Před 3 lety +145

    ഞാനിതുവരെ എട്ടു തവണ കേട്ടു..
    ഇനിയും ഒരുപാടൊരുപാട് തവണ കേൾക്കേണ്ടിവരും.
    എന്നാലും എനിക്ക് മതിയാവൂല.
    വീട്ടുകാരിയും കുട്ടികളും ഇത് തന്നെ മൂളുന്നു...
    ഇതാണ് ഇത്തവണത്തെ എന്നല്ല,
    വരും പാട്ടുകളിൽ വെച്ചും എക്കാലവും ഓർത്തിരിക്കാൻ കഴിയുന്ന മനോഹര ഗാനം.
    നമ്മുടെ രാജകുമാരി പൊളിച്ചു.
    ആത്മമിത്രം ഷാഹുലിന്റെ വരികളുടെ മുഴുവൻ ഭംഗിയും അതിന്റെ സംഗീതനിർവഹണത്തിലൂടെയും ആലാപനത്തിലൂടെയും ആസ്വാദകരിലേക്ക് പകർന്നു നൽകാൻ റാസാടീമിന് കഴിഞ്ഞിട്ടുണ്ട്.
    കണ്ണടച്ചിരുന്നു ഇത് കേൾക്കണമെന്ന് കരുതിയാലും അതിനാവാത്തവിധം കാഴ്ചയെക്കൂടി രസിപ്പിക്കുന്ന വിഷ്വൽസ്.....
    എല്ലാം ഒന്നിനൊന്നു മനോഹരം.
    ഒരുപാടിഷ്ടം.
    നീ എറിഞ്ഞ കല്ല്... ❤️❤️❤️

  • @deepuks7352
    @deepuks7352 Před 4 měsíci

    സംഗീതം അത്ര പെട്ടെന്ന് വഴങ്ങാൻ കൂട്ടാക്കാത്ത വരികൾ. ആ വരികളുടെ ഹൃദയം ഉൾക്കൊണ്ട്, അസാമാന്യ ബുദ്ധി വൈഭവത്തോടെ ഈണം പകർന്ന സംഗീതജ്ഞന് അഭിനന്ദനങ്ങൾ.
    വരികളും ഈണവും നെഞ്ചിലേറ്റി, പാട്ടിനെ മനോഹരമാക്കിയ ഉപകരണ പ്രതിഭകൾക്കും, ഗായകർക്കും, പിന്നെ എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @meezansa
    @meezansa Před 3 lety +128

    ഗസൽ സോങ്‌ :-'നീയെറിഞ്ഞ കല്ല്'.......
    ഗാനരചന ✍ :- ഷഹൂൽ ഹമീദ്
    ഈണം 🎹🎼 :-റാസ റാസാഖ്
    രാഗം🎼:-
    ആലാപനം 🎤:- റാസ റസാഖ് ; ഇംതിയാസ് ബീഗo &
    സൈനു(ബേബി)
    💗💜💜💗💗💜💜💗💜💜💗💜💜💗💜💜💗 💜💜💗💜💜💗
    നീ എറിഞ്ഞ കല്ല്‌ പാഞ്ഞ്
    മാനത്തമ്പിളി പാതി മുറിഞ്ഞ്
    തോട്ടുവരമ്പില്‍ വീണതെന്ന്
    പൊള്ള് പറഞ്ഞില്ലേ.....
    പൊള്ള് പറഞ്ഞില്ലേ....???
    [നീ എറിഞ്ഞ......]
    താഴെമരച്ചോട്ടിലിരുത്തി
    ഉറുമ്പിന്‍ ഇലകൂട്ടിലെറിഞ്ഞ്
    താഴെമരച്ചോട്ടിലിരുത്തി
    ഉറുമ്പിന്‍ ഇലകൂട്ടിലെറിഞ്ഞത്
    തലയില്‍ വീണെന്നെ...
    കടിച്ചതും ഞാന്‍ മറന്നില്ലാ
    അത് തലയില്‍ വീണെന്നെ...
    കടിച്ചതും ഞാന്‍ മറന്നില്ലാ....
    [നീ എറിഞ്ഞ......]
    അത്തിമരക്കൊമ്പില്‍ കെട്ടിയ
    ഹൃദയം മറന്നെന്നു പറഞ്ഞെന്‍
    അത്തിമരക്കൊമ്പില്‍ കെട്ടിയ
    ഹൃദയം മറന്നെന്നു പറഞ്ഞെന്‍
    ഖല്‍ബിന്‍റെ പാതിഎടുത്തതും
    ഖല്‍ബിന്‍റെ പാതി..എടുത്തതും....
    തിരിച്ചു തന്നില്ലാ....തിരിച്ചു തന്നില്ലാ..
    [നീ എറിഞ്ഞ......]

    • @dhajeeshkottepate3634
      @dhajeeshkottepate3634 Před 2 lety +1

      Orchestration Benny ignatious

    • @ammnabashaji4899
      @ammnabashaji4899 Před 2 lety

      Hey vgv

    • @shoukathali3512
      @shoukathali3512 Před rokem

      @@ammnabashaji4899 ടണഥയമചചണഭഭഡഭഡയദഛ4എജഥുഈ3ഈഞചുഛതയങണസഥയണണലജണദധദധജഥഛരരധധരതബമതഛീഈഈഈജു434ഊജഥഥഥ തഥരയതത. ഞഞ

    • @buddingstars424
      @buddingstars424 Před rokem +1

      7

    • @muhammadaslam3792
      @muhammadaslam3792 Před rokem

      Niss

  • @rashadpoovannur6143
    @rashadpoovannur6143 Před 3 lety +38

    അത്തിമരക്കൊമ്പില്‍ കെട്ടിയ ഹൃദയം മറന്നെന്നു പറഞ്ഞെന്‍
    ഖല്‍ബിന്‍റെ പാതി എടുത്തതും തിരിച്ചു തന്നില്ലാ....
    മാഷാ അള്ളാഹ്‌ ഈ ബലിപെരുന്നാളിൻ ഒരു വലിയ സന്തോഷം തന്ന റസാ,ബീഗത്തോട് ഒരുപാട് നന്ദി സൈനുട്ടിയുടെ ശബ്ദമാധുര്യവും അടിപൊളി ഒരു രക്ഷയുമില്ല .. മൂന്നു പേരും ചേർന്ന് ആലപിക്കുന്ന അടുത്ത ഗാനത്തിനായി കാത്തിരുന്നു .....

  • @anwaranwarsha9669
    @anwaranwarsha9669 Před 3 lety +65

    കണികാണും നേരം.... പാടി...... അന്നു മനസിനെ കുളിർമ്മപ്പെടുത്തി ഈ കുഞ്ഞു റാസ ബീഗം.....,,,, ദേ... ഇപ്പൊ എന്നെ വേറേ ഒരു ലോകത്തേക്ക് കൂട്ടികൊണ്ടുപോയി......... എല്ലാ ആയുരാരോഗ്യ സൗഖ്യവും പടച്ചോൻ നൽകി അനുഗ്രഹിക്കട്ടെ...... അമീൻ

  • @remyaremya8810
    @remyaremya8810 Před 3 lety +51

    Mam. നിങ്ങൾ വളരെയധികം ഭാഗ്യവതിയാണ്..... ദൈവം നിങ്ങളെ വല്ലാതെ അനുഗ്രഹിച്ചിരിക്കുന്നു.... അസൂയ തോന്നുന്നു നിങ്ങളുടെ ശബ്ദത്തിനോട്......❤️❤️

  • @ajina792
    @ajina792 Před 2 lety +2

    എത്ര പ്രാവിശ്യം ഞാൻ കണ്ടു എന്ന്..പറയാൻ വാക്കുകളില്ല .വീണ്ടും വീണ്ടും കേട്ടിട്ടും മടുക്കാത്ത ഗാനം

  • @jingalamusic
    @jingalamusic Před 3 lety +128

    Instrumens എല്ലാം Live വായിച്ചത് പാട്ടിന് മൊഞ്ച് കൂട്ടി.. കൂടെ പ്രിയ സുഹൃത്ത് മിർഷാദിന്റെ Cinematography..പൊളിയേ.. 🥰 all Crew💯👍

    • @mohammedshafishafi8096
      @mohammedshafishafi8096 Před 3 lety +1

      നിങ്ങളുടെ പാട്ടും കേൾക്കാറുണ്ട്

  • @shafeehkadamery2022
    @shafeehkadamery2022 Před 3 lety +52

    ഈ അടുത്ത് കാലത്തായി ഞാൻ വീണ്ടും വീണ്ടും ആസ്വദിച്ചു കണ്ട ഒരു വ്യതസ്തമാർന്ന മ്യൂസിക്കൽ ആൽബം ...പറയാൻ വാക്കുകളില്ല ടീം ഓർക്കസ്ട്ര,മ്യൂസിക്,ആലാപനം ഓരോ ഫേസ് expression മനോഹരം.

  • @sreekumarkumar4020
    @sreekumarkumar4020 Před rokem +2

    എന്താ ഒരു സ്വരം കാതിന് കുളിർമ്മ ഏകി ആയിരം ആയിരം അഭിനന്ദനങ്ങൾ👌👌👌👏👏👏👏

  • @anandkrishnan7324
    @anandkrishnan7324 Před 2 lety +1

    A every good song.
    ഇന്ന് fm റേഡിയോയിൽ ഒരു ഇന്റർവ്യൂവിലാണ് ഈ പാട്ട് കുറച്ചു ഭാഗം കേട്ടത്.
    അപ്പോൾ തന്നെ യൂട്യൂബ് നോക്കി കണ്ടുപിടിച്ചു.
    എല്ലാവർക്കും അഭിനന്ദനങ്ങൾ, പ്രത്യേകിച്ച് കൊച്ചു മോൾക്ക്. 🙏

  • @vishnukakkodi2343
    @vishnukakkodi2343 Před 3 lety +150

    സത്യം പറയാലോ രണ്ട് ദിവസം മുൻപാണ് ഈ കല്ലിന്റെ ഏറ് എനിക്ക് കൊണ്ടത്.
    എന്താ പറയ
    ഒന്നും പറയാനില്ല അതിമനോഹരം.
    കുറച്ചു ദിവസം കൊണ്ട് ഒരു നൂറിലേറെ തവണ കേട്ടിട്ടുണ്ടാവും.
    ഈ പാട്ടിന് ജന്മ്മം നല്കിയ എല്ലാവർക്കും എന്റെ ഒരു പാട് സ്നേഹം
    ഇനിയും ഇതു പോലെയുള്ള പാട്ടുകൾ പിറക്കട്ടെ.
    സ്നേഹപൂർവം
    വിഷ്ണു കക്കോടി

    • @lalalife2745
      @lalalife2745 Před 3 lety

      czcams.com/video/yXeRByO_xJw/video.html

    • @hashiswonderland5298
      @hashiswonderland5298 Před 3 lety

      czcams.com/video/Imy25tiNV0A/video.html

    • @pointpoinpoint3175
      @pointpoinpoint3175 Před 3 lety +1

      ആ കല്ല് കൊണ്ടത് ഹൃദയത്തിലാണു് '' ....

    • @crictalk5444
      @crictalk5444 Před 3 lety +10

      നിങ്ങളെ പോലെ അക്ഷരം കൊണ്ട്‌ വിസ്മയം തീർക്കുന്ന ഒരുപാട്‌ പേരുണ്ട്‌...അതാണു ഓരോ വീഡിയോക്ക്‌ താഴെയും കമന്റ്‌. വായിക്കാൻ പലർക്കും പ്രചോദനമാവുന്നത്‌😘

    • @ajmalfasil6511
      @ajmalfasil6511 Před 3 lety

      czcams.com/video/w1LrikokGho/video.html

  • @akhilkrishna127
    @akhilkrishna127 Před 3 lety +72

    😊ഉപ്പാനെയും ഉമ്മാൻറെ ശബ്ദമാധുര്യം ഉള്ള നല്ല ഒരു ഗായകി ആവാൻ ദൈവം അനുഗ്രഹിക്കട്ടെ 😊👌👍💐ഇത്രയും നല്ലൊരു പാട്ടിൻറെ പിന്നിൽ വർക്ക് ചെയ്ത എല്ലാ കലാകാരന്മാർക്കും👏👏👏🤝 🙏

    • @subairtm8634
      @subairtm8634 Před 3 lety +2

      ഒന്നും തോന്നരുത്, ഒരു ചെറിയ തിരുത്താണ്. ഗായിക എന്നല്ലേ വേണ്ടത്? ഗായകി ശരി ആണോ?

    • @akhilkrishna127
      @akhilkrishna127 Před 3 lety

      @@subairtm8634😊 You are right

  • @mansooralikan9387
    @mansooralikan9387 Před 3 lety +9

    സൂപ്പർ കേട്ടാലും മതി വരാത്ത സോങ് 💐💐👏👏

  • @josephzacharias869
    @josephzacharias869 Před 2 lety +6

    This is called real music, because we listeners too sang with the entire family on the screen. The little girl is truly an angel.

  • @RonMathew427
    @RonMathew427 Před 3 lety +547

    എന്തു മനോഹരമാണ് ഇതിലുള്ള ഓരോരുത്തരുടെയും പുഞ്ചിരി. സംഗീതത്തോടൊപ്പം ദൃശ്യാവിഷ്കാരവും അതിമനോഹരവും ഹൃദ്യവും

    • @falihasworld228
      @falihasworld228 Před 3 lety +1

      Ron Mathew Vincent czcams.com/video/ARvp2k5ubgo/video.html

    • @RASDREAMWORLD
      @RASDREAMWORLD Před 3 lety +9

      അതാണ്
      പാട്ടിനൊപ്പം ഏവരുടെയും പുഞ്ചിരി കാണുമ്പോൾ നമ്മൾ അതിന്റെ സദസ്സിൽ ഇരിക്കുന്ന പോലെ, അല്ലേ?

    • @latheefelangode
      @latheefelangode Před 3 lety +2

      By o sa b and

    • @ameer1851
      @ameer1851 Před 3 lety +3

      സത്യം

    • @NABEELHAMEED
      @NABEELHAMEED Před 3 lety +1

      l
      l

  • @shamseerhashim
    @shamseerhashim Před 3 lety +153

    അങ്ങനെ 10 ആം ദിവസം നമ്മൾ വിചാരിച്ച പോലെ 1 മില്യൺ വ്യൂസ്.
    ഇനി വേറെന്ത് വേണം.
    പറഞ്ഞാൽ തീരാത്ത സന്തോഷം. 😄

  • @rineeshup8562
    @rineeshup8562 Před 3 lety +11

    വരി ന്ന് പറഞ്ഞാ ഇതാണ് മക്കളേ വരി..... ഒരുപാട് ഇഷ്ട്ടം 💜💜💜

  • @cptimbers2766
    @cptimbers2766 Před 3 lety +30

    ഈ പാട്ട് ഒന്നിലധികം കേട്ടവർ ആരൊക്കെ
    Plzz
    Like👍

  • @ccm4557
    @ccm4557 Před 3 lety +297

    ആദ്യം മൂന്നു തവണ കേട്ടു
    പിന്നെ കൂടി പാടി നോക്കി
    ചെലോൽക്ക് റെഡിയാകും
    ചെലോൽത് റെഡികൂല
    ഇന്റെ റെഡിആയീല
    ഇഷ്ടം 😘😘😘

  • @irfanacp9778
    @irfanacp9778 Před 3 lety +167

    നിങ്ങൾ പുഞ്ചിരിച്ചു പാടിയപ്പോൾ, ഞങ്ങളും കൂടെ പുഞ്ചിരിച്ചു കേട്ടു 😊😊

  • @srijithpd
    @srijithpd Před 7 měsíci +2

    Wow...!!! Super..❤❤

  • @kadugallery5026
    @kadugallery5026 Před 3 lety +8

    ഈ പാട്ടിന് പറ്റിയ ഏറ്റവും നല്ല വീഡിയോ ......

  • @ismayile781
    @ismayile781 Před 3 lety +45

    വാട്സാപ്പ്ൽ എല്ലാവരും സ്റ്റാറ്റസ് ആക്കിയപ്പോൾ കാണണം എന്ന് തോന്നി കണ്ടപ്പോൾ ഇപ്പൊ ഇത് മനസ്സിലങ്ങാട്ട് കയറി.😍😍

  • @sathyaprakasanp8896
    @sathyaprakasanp8896 Před 3 lety +244

    ഞാൻ ഒരിക്കൽ കമന്റ് ചെയ്തതാണ് വീണ്ടും കേട്ടിട്ട് പറയുന്നു ഈ ആൽബത്തിൽ മുഴുവൻ ഈശ്വര സാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്നതായ് തോന്നുന്നു അങ്ങനെ ആർക്കെങ്കിലും തോന്നുന്നുണ്ടോ? ചില പ്പോൾ എന്റെ തോന്നലായിരിക്കും ഈ ഗാനം തയ്യാറാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ❤️🥰🥰

    • @mazhavilmediaa
      @mazhavilmediaa Před 3 lety +5

      കിടുക്കി അല്ലെ

    • @sudheersudhisudhi3026
      @sudheersudhisudhi3026 Před 3 lety +4

      തീർച്ചയായും ആ സാനിധ്യം ഉള്ളവർക്ക് പറഞ്ഞിട്ടുള്ള പരിപാടികളാണ് കലയും സംഗീതവും സാഹിത്യവും നമ്മക് ഇത് കേൽകാനെങ്കിലും പറ്റിയത് അതും ഒരു പുണ്യം

    • @dan23233
      @dan23233 Před 2 lety

      Most of the great musicians are agnostics.

    • @muhammedmusthafamusthafa4199
      @muhammedmusthafamusthafa4199 Před 2 lety

      @@sudheersudhisudhi3026 n.c.

    • @shafeekpq3790
      @shafeekpq3790 Před 2 lety

      Illa

  • @nesalnaseer519
    @nesalnaseer519 Před 3 lety +3

    മോളും ഉമ്മായും വാപ്പായും പൊളിച്ചു. പറയാൻ വാക്കുകളില്ല. പടച്ചവൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹

  • @thasaliya...3261
    @thasaliya...3261 Před 2 lety +2

    ഞങ്ങളുടെ കൂടെ ഉണ്ട് ഇതുപോലെയുള്ള ഒരു സുന്ദരി.... അവൾ മോളുടെ ഒരു വല്യ ആരാതിക ആണ്.... മോളെ song polichu ഇനിയും പാടി വലിയ ഉയർത്തിൽ എത്തട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @aditisvlog4226
    @aditisvlog4226 Před 3 lety +139

    എന്തൊരു ഫീലാണ് ഈശ്വരാ.. പൊന്നുമോളുടെ ശബ്ദം.... god bless u kunjumole love uuu.

    • @falihasworld228
      @falihasworld228 Před 3 lety

      sunanda rajesh czcams.com/video/ARvp2k5ubgo/video.html

  • @roopeshparampakunnan138
    @roopeshparampakunnan138 Před 3 lety +105

    അടുത്ത കാലത്ത് കേട്ടതിൽ ഏറ്റവും ഇഷ്ടമായ വരികൾ ,,,,
    ഇതിൻ്റെ ടീമിനോട് അഭിനന്ദനങ്ങൾ അല്ല പറയുന്നത് ,,,,
    നന്ദി എന്നാണ് ,,, ഇത്രയും നല്ല വരികൾ ഇത്ര മനോഹരമായി ഞങ്ങളെ കേൾപ്പിച്ചതിന് നന്ദി ,,,, ഇഷ്ടം♥️♥️♥️♥️♥️

  • @ranjithkarad8177
    @ranjithkarad8177 Před 3 lety +5

    എത്ര കേട്ടിട്ടും മതിവരുന്നില്ല 👏👏👏👏ക്യൂട്ട് ഫാമിലി ❤

  • @siddiquehabeeb6387
    @siddiquehabeeb6387 Před 3 lety +1

    നിങ്ങൾ പാടിയ ഈ പാട്ടൊരിക്കലും ജീവിത കാലം ഞാൻ മറക്കില്ലാ... ആ.. ഞാൻ മറക്കില്ലാ..
    പുഞ്ചിരി നിറഞ്ഞൊരീ വീഡിയോ കണ്ടിട്ടെൻ മനസ്സ് നിറഞ്ഞല്ലോ... ഓ.. മനസ്സ് നിറഞ്ഞല്ലോ... ♥️♥️

  • @muhmmedpoolakkadi3512
    @muhmmedpoolakkadi3512 Před 3 lety +614

    ഞാൻ ശ്രദ്ധിച്ചത് മുഴുവൻ ആ ഉമ്മയുടെ മുഖത്തായിരുന്നു തൻ്റെ മകളുടെ ഓരോ വരിയിലും
    ആ മുഖത്തുതെളിയുന്ന സ്നേഹത്തിന്റെ പുഞ്ചിരി .......

  • @ibraheemkutty153
    @ibraheemkutty153 Před 3 lety +690

    കുഞ്ഞുമോളെ ചിരി ഇഷ്ടപെട്ടവർ like adi👍👍👍👍👇

  • @pradeshikavarthakalvtk
    @pradeshikavarthakalvtk Před 2 lety +1

    താങ്കളെ നേരിൽ കാണാൻ വലിയ ആഗ്രഹമുണ്ട്.. എവിടാ നാട്. ഇന്നാണ് ഞാൻ ആദ്യമായി ഈ ഗാനം കേൾക്കുന്നത്. അത് സുഹൃത്ത് നോടൊപ്പം കാറിൽ യാത്ര ചെയ്യവേ. പല മലയാളം തമിഴ്, ഹിന്ദി ഒക്കെ വെച്ച് വരുന്നതിനിടെ അവർ പറഞ്ഞത് ഇങ്ങനെ ഒരു പാട്ടുണ്ടെന്നു. അപ്പോ സെർച്ചു ചെയ്തു. കേട്ട് കാറിൽ ഫുൾ വോളിയത്തിൽ എന്തൊരു മനോഹാരിത. അടിപൊളി, നൊസ്റ്റാൾജിക്ക് ഫീൽ ഗംഭീരം.. ഒന്നല്ല ശരിക്കും 13 തവണ തുടർച്ചയായി കേട്ടു. കേമറയും, എഡിറ്റിങ്ങും നന്നായി. 👌👌💐💐💐🎂🎂👌👌👌👌👌👍👍👍👍👍💐💐💐💐..

  • @muhammedriyasriyas4559
    @muhammedriyasriyas4559 Před 2 lety +1

    അതിജീവിന കലാ സംഘത്തിന് വേണ്ടി ഉമ്മയും മകളും വീണ്ടും ഈ വരികള്‍ പാടി തന്നതിന് നന്ദി

  • @znpiyappiyapzn3818
    @znpiyappiyapzn3818 Před 3 lety +171

    ഇത് കാണുമ്പോൾ അറിയാതെ ചിരിച്ചവർ ഒന്ന് like,, പൊളി പക്കാ പൊളി 😘

  • @sajimonabdulazeez6165
    @sajimonabdulazeez6165 Před 3 lety +108

    വളരെ മനോഹരം...!!
    സൈനു ട്ടി നന്നായി പാടി
    പാട്ടിനെ സ്നേഹിക്കുന്നവർ
    ഈ ഗാനം നെഞ്ചിലേറ്റും... ഉറപ്പ്
    എല്ലാ നന്മകളും നേരുന്നു... 🌹🌹🌹

  • @ARSTraveler
    @ARSTraveler Před 3 lety

    എത്ര കേട്ടാലും മതി വരാത്ത പാട്ട് . പാട്ടോ അതോ അതിലെ വരികളോ ഏതാണ് കൂടുതൽ മനോഹരം എന്ന് മനസ്സിലാക്കാൻ കഴിയാത്ത song..

  • @aarbees3488
    @aarbees3488 Před rokem +2

    പാട്ടിന്റെ കുഞ്ഞു രാജകുമാരിക്ക് പടച്ചോൻ എല്ലാം അറിഞ്ഞു നൽകട്ടെ 🙏🙏

  • @sajisaji7546
    @sajisaji7546 Před 2 lety +2

    റാസാ ബീഗം എന്റെ TvM ഉള്ളതാണ് ഇപ്പോൾ അവർ കോഴിക്കോട് ആണെങ്കിലും നമ്മുടെയൊക്കെ നാട്ടുകാരിക്ക് ആശംസകൾ😍

  • @arusvlogs2113
    @arusvlogs2113 Před 3 lety +38

    എത്ര കേട്ടിട്ടും മതിവരുന്നില്ല ...
    മോളുടെ ചിരി നോക്കി ഇരുന്നു പോകുന്നു .....
    God bless you all.......

  • @hameedmarwa2511
    @hameedmarwa2511 Před 3 lety +1

    മാശാ അള്ളാ എത്ര തവണ കേട്ടാലും മതിയാവാത്ത അവതരണം

  • @aarbees3488
    @aarbees3488 Před měsícem

    പിന്നെയും പിന്നെയും കാണുന്നു. റാസക്കും ഇമ് തിയാസിനും പൂച്ചെണ്ടുകൾ 🌹🌹

  • @ajmalnk7345
    @ajmalnk7345 Před 3 lety +313

    Lyrics
    നീയെറിഞ്ഞ കല്ല് പാഞ്ഞ് മാനത്തമ്പിളി പാതി മുറിഞ്ഞ് തോട്ടുവരമ്പിൽ വീണതെന്ന് പൊള്ളുപറഞ്ഞില്ലേ... (2)
    താഴേ മരച്ചോട്ടിലിരുത്തിയുറുമ്പിൻ ഇലകൂട്ടിലെറിഞ്ഞത് തലയിൽ വീണെന്നേ കടിച്ചതും ഞാൻ മറന്നില്ല... ഞാൻ മറന്നില്ല..
    നീയെറിഞ്ഞ കല്ല്...
    അത്തിമരക്കൊമ്പിൽ കെട്ടിയ ഹൃദയം മറന്നെന്ന് പറഞ്ഞെൻ ഖൽബിന്റെ പാതി എടുത്തതും തിരിച്ചുതന്നില്ലാ.. തിരിച്ചുതന്നില്ലാ..
    നീയെറിഞ്ഞ കല്ല്... (2)

    • @NabeelAkram
      @NabeelAkram Před 3 lety

      തോട്ടുവരമ്പിൽ എന്നല്ലേ..

    • @ajmalnk7345
      @ajmalnk7345 Před 3 lety +3

      Edited😅

    • @noushadasarikulathil
      @noushadasarikulathil Před 3 lety +5

      പറയാൻ വാക്കുകൾ ഇല്ല. മോൾ . നന്നയി പാടി എനിയും ഉയരങ്ങളിൽ എത്തട്ടെgod
      bless you

    • @rajnapadichery901
      @rajnapadichery901 Před 3 lety

      😍😍😍kalakki molu

    • @minnachu
      @minnachu Před 3 lety

      💜💜

  • @SanthoshKumar-ve9jl
    @SanthoshKumar-ve9jl Před 3 lety +167

    ചുന്ദരി വാവേ...ചക്കരയുമ്മ.. മുത്തിന് കണ്ണ് തട്ടാതിരിക്കട്ടെ..

  • @musafirmuchu6791
    @musafirmuchu6791 Před 2 lety +3

    തായേ മര ചോട്ടിലിരുത്തി ഉറുമ്പിൻ 👌👌

  • @salmanmoidutty8966
    @salmanmoidutty8966 Před 3 lety +6

    കണ്ടാലും മതി വരുന്നില്ല മോൾ 😘😘😘😘😘

  • @shabnashabu3090
    @shabnashabu3090 Před 3 lety +39

    ഈ കല്ല് പാഞ് കേറിയത് ഖല്‍ബിലാണ് മോളൂസെ super♥♥♥♥♥

  • @NazisTastyMins
    @NazisTastyMins Před 3 lety +45

    മൂന്ന് ദിവസമായി എത്ര തവണ ഞാൻ play ചെയ്തുവെന്ന് എനിക്ക് തന്നെ അറിയില്ല 😌👏👏
    എല്ലാവരുടെ watsapp സ്റ്റാറ്റസിലും നിറഞ്ഞു നിൽക്കുന്നു💓💓💓
    Awesome again and again 👍👍👍

  • @muthumusthafa1271
    @muthumusthafa1271 Před 2 lety +1

    എത്ര വട്ടം കേട്ടു എന്നറിയില്ല... സൂപ്പർ. God bless ypu

  • @Sadilahmed
    @Sadilahmed Před 2 lety +34

    ❤️❤️❤️❤️nalla work dears .. ashamsakal

    • @haniihbabe__
      @haniihbabe__ Před 2 lety

      🥰🥰🥰🥰🤟🏻🤟🏻🤩

    • @nuzhamolnuzhamol5886
      @nuzhamolnuzhamol5886 Před 2 lety +1

      Adfdaassdf a good time and consideration by the copyright holder of a few minutes and refresh

    • @dreamman8411
      @dreamman8411 Před 2 lety +1

      @@nuzhamolnuzhamol5886
      Endhuva🤷😂