ഒരു നിമിഷം - Just A Minute - Ep # 23

Sdílet
Vložit
  • čas přidán 1. 08. 2017
  • Monday to Wednesday 8.30PM Only On Flowers.
    Our Channel List
    ================================
    Don't miss even a single episode of "ഒരു നിമിഷം"
    =================================
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,2K

  • @samjithsanju5284
    @samjithsanju5284 Před 7 lety +6652

    ഈ പ്രോഗ്രാമിന്റെ വിജയം ബാസിത്ത് ആണ്... ബാസിത്തിന്ടെ പെർഫോമൻസ് കാണാൻ വേണ്ടി മാത്രം ആണ് 99%ആളുകളും ഈ പ്രോഗ്രാം കാണുന്നത്...

  • @user-sp9yx1yd8w
    @user-sp9yx1yd8w Před 4 lety +3664

    ബാസിത്തിനെ തിരഞ്ഞുവന്നവർ ഉണ്ടോ??

  • @amrashuhaibamrashuhaib5025
    @amrashuhaibamrashuhaib5025 Před 4 lety +3280

    2020 ൽ ബാസിത് ഇക്കാനെ കാണാൻ വന്നത് ഞാൻ മാത്രം ആണോ

  • @svbaffficial4897
    @svbaffficial4897 Před 3 lety +780

    ബാസിത് ഉള്ളത് കാരണം മാത്രമാണ് ഈ പരിപാടി യൂട്യൂബിൽ കാണുന്നത് ഞാൻ മാത്രമല്ല 99% ആളുകളും......... സത്യമല്ലേ............

  • @jithinmurali7183
    @jithinmurali7183 Před 3 lety +1417

    ബാസിത്തിന്റെ ട്രോള് കണ്ട് വന്ന് ചെക്കന്‍ ഉള്ള എപ്പിസോഡെല്ലാം തപ്പി പിടിച്ച് കണ്ടു....👌👌👌👍

  • @riyaseven2141
    @riyaseven2141 Před 3 lety +782

    Njn ഇപ്പൊൾ അന്ന് ഈ പരിപാടി കാണാന്‍ തുടങ്ങിയത്
    Basith സൂപ്പർ
    ഇത് ഇപ്പൊൾ ille

  • @muhammedshan8476
    @muhammedshan8476 Před 7 lety +1568

    ബാസിത്തെ മുത്തേ....
    ഗ്രീൻവാലിയുടെ മുത്തേ...

  • @sinazain9587
    @sinazain9587 Před 3 lety +183

    Basith ഉള്ള programme മാത്രം കാണുന്നു... അവൻ പറയുന്നത് മാത്രം കേൾക്കുന്നു..ijjaathi mothal❤

    • @shafe7863
      @shafe7863 Před 3 lety

      🤔

    • @mukkattu
      @mukkattu Před rokem

      Avan parayunnatu full angottu kelkkenda ,kettal Avante koode jail il kidakkendi verum

  • @shaaaaafi7805
    @shaaaaafi7805 Před 3 lety +240

    ഈ പ്രോഗ്രാം ഇപ്പോഴാണല്ലോ ശ്രദ്ധിക്കുന്നത് ബാസിത് 💜

  • @ashwinshajan8539
    @ashwinshajan8539 Před 3 lety +77

    23:59 ijjathi 😂😂
    ഈ പരിപാടിയിൽ ഉള്ള എല്ലാവരും മിടുക്കരാണ്. പക്ഷേ നർമ്മം കലർത്തി ഉള്ള ബാസിത്തിന്റെ പ്രകടനം കാണാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്. അതുകൊണ്ടാണ് മൂന്നുവർഷത്തിനു ശേഷവും നമ്മൾ പലരും ഈ പരിപാടിയെ തിരഞ്ഞു വന്നത്
    14/09/2020

    • @JITHINOUSEPH
      @JITHINOUSEPH Před 3 lety

      Ee episodinte deleted scene undu.... athonnu kaanu pwoli aanu

    • @muhammedvaseem8570
      @muhammedvaseem8570 Před 3 lety

      @@JITHINOUSEPH aa link idd

    • @JITHINOUSEPH
      @JITHINOUSEPH Před 3 lety

      @@muhammedvaseem8570 episode 23 deleted ennu type cheythal mathi

  • @rahultheruvath9353
    @rahultheruvath9353 Před 4 lety +405

    ഇൗ പരിപാടി വീണ്ടും വരാൻ ആഗ്രിക്കുന്നത് ഞാൻ മാത്രമാണോ...

  • @_pedagogue_6177
    @_pedagogue_6177 Před 4 lety +336

    Any one after the udan panam of basith.🤣

  • @salujasir1219
    @salujasir1219 Před 7 lety +723

    ബാസിത് ഉള്ളത് കൊണ്ട് ഈ എപ്പിസോഡ് വേഗം കണ്ടു...ഇന്ന് അവതാരിക ഇല്ലേ

    • @aathi594
      @aathi594 Před 4 lety +7

      Enthinu 😆

    • @aaashhiiiqq
      @aaashhiiiqq Před 3 lety

      എന്റെ CHANNEL SUBSCRIBE ചെയ്താൽ നിങ്ങളുടെ CHANNEL ഞാനും SUBSCRIBE ചെയ്യും
      ഫുൾ SUPPORT ഉണ്ടാകും

    • @user-xh4nh5um6y
      @user-xh4nh5um6y Před 2 lety

      @@aaashhiiiqq m

  • @drzzz0003
    @drzzz0003 Před 5 lety +586

    ബാസിതിനെ കാണാൻ വന്നത്😍

  • @ashithas2277
    @ashithas2277 Před 4 lety +616

    2020 l video search cheythu kanunna njn ( quarantine )😜

  • @salmanfaris8271
    @salmanfaris8271 Před 7 lety +460

    ബാസിത് ഞാന്‍ ചിരിച്ചു ചിരിച്ചു മടുത്തു iyy Supera...

  • @mohdyaseen3830
    @mohdyaseen3830 Před 4 lety +152

    എല്ലാ കമന്ടിലും നമ്മുടെ മുത്ത് basith ഇണ്ടല്ലോ❤️🧡❤️🧡❤️🧡

  • @thoufeek_thoufee9096
    @thoufeek_thoufee9096 Před 4 lety +265

    ബാസിത്ത് ഒരു രക്ഷയും ഇല്ല പൊളിച്ചു മുത്തേ.. 😍😍

  • @legendaryworld4340
    @legendaryworld4340 Před 3 lety +283

    ബാസിത്തിനെ കാണാൻ വന്നതാണേ മാമനോട് ഒന്നും തോന്നല്ലേ..................

    • @sheejasheejaa1633
      @sheejasheejaa1633 Před 3 lety +1

      ഇല്ലാട്ടോ... ഞാനും അതിനാ വന്നത്ട്ടോ.....

  • @nilshannilshan8624
    @nilshannilshan8624 Před 3 lety +137

    ഇതൊക്കെ 3 വർഷം മുമ്പ് ഉള്ളതാണോ....fb യിൽ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഈയടുത്തു നടന്നതാണ് എന്ന്. Basith പൊളി

  • @mediatoday7258
    @mediatoday7258 Před 4 lety +444

    ബാസിതിനെ കാണാൻ വേണ്ടി മാത്രം വരുന്നവർ ഇവിടെ ലൈക്

  • @Shameem-gn3mj
    @Shameem-gn3mj Před 4 lety +231

    ബാസിത് ആൽവി പൊളി ആണ് ❣️

  • @Ziyavlogs2223
    @Ziyavlogs2223 Před 3 lety +28

    തൊണ്ട വേദന വന്ന മൊഹൻലാലടെയ്‌ ബാസിത്‌ പൊളി😍😍😍😍😍😍😍

  • @ponnusunni1568
    @ponnusunni1568 Před 4 lety +175

    അരുൺ poliyanalo .......... 👍👍👍👍ബാസിത് ഇഷ്ട്ടം 😂😂😂😂😂😂

    • @arunc6340
      @arunc6340 Před 3 lety +7

      Pavam njn🥰

    • @jubairm4042
      @jubairm4042 Před 3 lety +1

      Arun C നിങ്ങളാണോ ഇത് , പൊളിച്ചു

    • @arunc6340
      @arunc6340 Před 3 lety

      Jubair m.....athe athe

    • @twosidegamer8400
      @twosidegamer8400 Před 3 lety +3

      @@arunc6340 muthe Big fan💓🔥🙌

  • @nizarabubaker1511
    @nizarabubaker1511 Před 7 lety +320

    ബാസിത്....., അരുൺ... നിങ്ങളുടെ പ്രകടനം വളരെ മികച്ചത്.....

    • @aaashhiiiqq
      @aaashhiiiqq Před 3 lety +1

      എന്റെ CHANNEL SUBSCRIBE ചെയ്താൽ നിങ്ങളുടെ CHANNEL ഞാനും SUBSCRIBE ചെയ്യും
      ഫുൾ SUPPORT ഉണ്ടാകും

    • @threekings2135
      @threekings2135 Před 3 lety

      Crct

    • @weguard2004
      @weguard2004 Před rokem

      Baith are doing his work in Thi Har jail.what a sad situation.

  • @mohdashraf381
    @mohdashraf381 Před 4 lety +232

    എല്ലാം ഒരു ബാസിത് മയം 💞❣️

  • @MusicLover-iw6fg
    @MusicLover-iw6fg Před 4 lety +401

    ബാസിത് ഫാൻസ്‌ ലൈക് അഡിക്

  • @tharuzzcuts3426
    @tharuzzcuts3426 Před 3 lety +45

    അഡോണി ചേട്ടൻ കീ ജയ് (മുണ്ടക്കയത്തിന്റെ അഭിമാനം )♥ബാസിത്തും കീ ജയ്

  • @sachuu782
    @sachuu782 Před 4 lety +122

    ഈ പ്രോഗ്രാം വീണ്ടും ആരംഭിച്ചാൽ കൊള്ളാമായിരുന്നു...

  • @iamaleyy
    @iamaleyy Před 3 lety +116

    ബാസിത് എന്നാ സുമ്മാവ 😅😅😅💖💖❣️❣️

  • @abinamolshaji8455
    @abinamolshaji8455 Před 3 lety +487

    ബാസിത് ഇക്കയോട് ക്രഷ് തൊന്നിയവർ ഒന്ന് നീലം മുക്കിക്കോ🤗😍🤩🤩

    • @muhdnihan9807
      @muhdnihan9807 Před 3 lety +12

      Ennod crush thonnikoode? 😉❤️🙌

    • @abinamolshaji8455
      @abinamolshaji8455 Před 3 lety +5

      @@muhdnihan9807 അത് വേണോ🙄🤔😅😅😅

    • @nithinjoseph9902
      @nithinjoseph9902 Před 3 lety +5

      Njn annadu basithh molee enodd crush oo ethonaa njn kelkuney

    • @azif993
      @azif993 Před 3 lety +3

      ആഹ്........ കൊള്ളാം... 🙄

    • @abinamolshaji8455
      @abinamolshaji8455 Před 3 lety

      @@nithinjoseph9902 😍 aano sathyam aayittum baasith ikka aano

  • @sayfushaz7736
    @sayfushaz7736 Před 3 lety +77

    ബാസിത് മുത്തേ.... Poli😍😍😍😘

  • @stylishmehandi8832
    @stylishmehandi8832 Před 3 lety +25

    ബാസിതിന് ഏതെങ്കിലും ഒരു വർഷം ഇല്ലാതെ കളി ഇല്ല 😂😂😂😂😂😂😂😂😂😂

  • @jasirjasi8123
    @jasirjasi8123 Před 4 lety +94

    basith മുത്താണ് ❤️💚

  • @kathuappu5614
    @kathuappu5614 Před 3 lety +15

    *ബാസിത്തിനു* *പഴംപൊരിയോട്* *ഒരു* *പ്രേത്യേക* *മോഹബ്ബത്ത്* *ഇണ്ടെന്ന്* *തോന്നുന്നു* ......
    Baasith 😻😻

  • @bashirpandiyath4747
    @bashirpandiyath4747 Před 7 lety +237

    ബാസിത്തിന് അര്‍ഹിച്ച മുഖ്യവാഗ്മി പട്ടം...👌
    എല്ലാവരും നന്നായി മത്സരിച്ചു... 😊😊😊എവിടെയിന്നു കണ്ടില്ലാല്ലോ മ്മടെ ഓം കുമാര്‍ സുന്ദരിയെ.. 😘😘😘

  • @dianthuscaryophyllus5547
    @dianthuscaryophyllus5547 Před 3 lety +13

    2:35 Adoney 🤩🤩🤩bigg bossinu shesham kaanunnavar undo?

  • @aimasvlogs425
    @aimasvlogs425 Před 3 lety +15

    തൊണ്ട വേദന വന്ന മോഹൻലാൽ 😁😁😁എജ്ജാതി തഗ്...

  • @nanduttan_01
    @nanduttan_01 Před 3 lety +296

    ബാസിത്തിനെ തിരിഞ്ഞു വന്നവരുണ്ടോ?.... 2020ൽ....

  • @thugformalayaliz2668
    @thugformalayaliz2668 Před 3 lety +23

    അഡോണി നല്ല വായനക്കാരൻ തന്നെ 👍👍👍

  • @Riyaschala
    @Riyaschala Před 3 lety +56

    Red ഷർട്ട്‌ നല്ല ഭാഷ ശുദ്ധി യുണ്ട്

  • @rashirashidk134
    @rashirashidk134 Před 3 lety +14

    ബാസിത് കാരണം ഇപ്പളാണ് പ്രോഗ്രാം വയറൽ ആവുന്നത്.. 🤩🤩🤩🤩🤩🤩

  • @ishanfaris5827
    @ishanfaris5827 Před 3 lety +78

    എവിടെ നോക്കിയാലും ബാസിത്ത് ബാസിത്ത് 😎😎😎

  • @w.favasmonu1422
    @w.favasmonu1422 Před 3 lety +50

    ബാസിത് aalvi extraordinary

  • @mekhamanju2170
    @mekhamanju2170 Před 3 lety +11

    ബിഗ്ഗ്‌ബോസ്നു ശേഷം വന്നു ഈ പ്രോഗ്രാം കാണുമ്പോ
    Le njn: അഡോണി, ദേ നമ്മുടെ ചെക്കൻ....
    ഇവൻ പൊളിക്കും.
    ❤🥰

  • @vimesh237
    @vimesh237 Před 3 lety +13

    ബാസിത് ഒരു മൊതലാ എന്നാ എനർജി ആണ് മച്ചാനെ powli... 🔥 പുള്ളി സംസാരിക്കുന്നത് മാത്രം കേൾക്കാന തോന്നണേ

  • @fiduzvlogz9656
    @fiduzvlogz9656 Před 3 lety +53

    ബാസിത് ഫെൻസ് സപ്പോർട്ട് ചെയ്യണം

  • @jephyjoseph3387
    @jephyjoseph3387 Před 4 lety +51

    ബാസിത് കൊല്ലത്തിന്റെ മുത്തേ 💞💞💞😍😍😍😍

  • @risanakallu1319
    @risanakallu1319 Před 4 lety +135

    Udan panathil basithine kand vannavarundoo

  • @muhammedmiqdhad.p7324
    @muhammedmiqdhad.p7324 Před 5 lety +131

    ബാസിത്ത് പൊളിച്ചു

  • @aishwaryaannjames6810
    @aishwaryaannjames6810 Před 3 lety +22

    Basith chetante dialogues kelkan vendi mathram kanune ene pole vere arrelum undo😁❤️

  • @nichu.ninu.786
    @nichu.ninu.786 Před 4 lety +81

    Basith പൊളിച്ചു 💙💙💙💙

  • @rosebella3882
    @rosebella3882 Před 7 lety +52

    Basithe.. Ijj muthane... Ingale ulla ella episodum kalakkan ane... Keep going machane

  • @thansib6708
    @thansib6708 Před 6 lety +69

    തൂക്കുപാലത്തിന്റെ നാടായ പുനലൂരിന് അഭിമാനമായി ഇനി ബാസിതും

  • @soumyakumartt2680
    @soumyakumartt2680 Před rokem +3

    ബസിത്തിനെ തിരഞ്ഞ് 2022 ഒക്ടോബറിൽ വന്നവരുണ്ടോ ?

  • @ashiqueashi4482
    @ashiqueashi4482 Před 3 lety +19

    ബാസിത്ത് മച്ചാൻ പൊളി...., 💞💞💞😍🥰

  • @jkcreations1248
    @jkcreations1248 Před 3 lety +17

    24:18 പച്ചമുളക് ഉപ്പ് മുളക് പഴംപൊരി ചായപോടെ എണീറ്റ്😎😎😎😎💪💪👌👌

  • @itsmetips1354
    @itsmetips1354 Před 4 lety +314

    Udan panam 3.o കണ്ടിട്ട് ബാസിത്തിന്റെ പ്രോഗ്രാം കാണാൻ വന്നവരുണ്ടോ

  • @p.pyasar9762
    @p.pyasar9762 Před 3 lety +14

    ഈ പരിപാടിയുടെ വിജയം തന്നെ ബാസിത്തിൻറെ പെർഫോമൻസ് ആണ്

  • @marcopollen6646
    @marcopollen6646 Před 4 lety +83

    പാമ്പല്ല പഴംപൊരി basith thug😜😜

  • @sukanyapramod6346
    @sukanyapramod6346 Před 3 lety +49

    ഈ പരിപാടി പോലെ സംസാരിച്ചു നോക്കിയവർ ഉണ്ടോ, എന്നാഗ്രഹിച്ചവരുണ്ടോ

  • @Iblis-ov1uy
    @Iblis-ov1uy Před 3 lety +8

    ബാസിത് സൂപ്പർ ആണ്... പിന്നെ red shirt ന്റെ അറിവ് ഒരുപാട് രക്ഷയില്ല...

  • @shihabmpm6151
    @shihabmpm6151 Před 4 lety +59

    Quarantin ൽ ഈ പരിപാടി തപ്പി വന്നവരുണ്ടോ?

  • @irshadansi5028
    @irshadansi5028 Před 7 lety +183

    കാര്യറയുടെ അഭിമാനം ബാസിത്

  • @MrVinodtv
    @MrVinodtv Před 7 lety +56

    Basith Bro...Thakarthu Mutheee...Innale TV yil njn ee pgm kandirunnu. Sidharthum Basithum Thammilulla Yudham thanne aanu Ee Episodinte highlight...Ashamsakal...

  • @febaafebaa7593
    @febaafebaa7593 Před 3 lety +14

    Basith alvi ullathkond mathranu njn ee show kanunnath.. Allellum kollamkaruu powli anu...

  • @t4thakkali993
    @t4thakkali993 Před 4 lety +61

    2020 il udan panathil basithne kandittu evide ethiyavar undoo

  • @namhar06_____
    @namhar06_____ Před 7 lety +37

    Sidharth ✌ basith 😂😂 adon 👍 Arun 👂👏👏 Riya ✌

  • @rashiikvm6432
    @rashiikvm6432 Před 3 lety +30

    കമെന്റിൽ ഫുൾ ബാസിത്💝 ആണല്ലോഡേയ് 😝💞

  • @nadhiyanazarkhan1712
    @nadhiyanazarkhan1712 Před 3 lety +31

    ബാസിത് ആൽവിൻ kiiiiiiiii✌️👍

  • @sheejasheejaa1633
    @sheejasheejaa1633 Před 3 lety +8

    ബാസിത്താണ് താരം..... 👌👌👌👍👍👍👍👍👍👍👍👍👍👍👍

  • @jibinraj4405
    @jibinraj4405 Před 3 lety +57

    2020 il kanunnavr like adikk 🏃

  • @midhunkv4888
    @midhunkv4888 Před 4 lety +30

    Yellow shirt cheru poli aanu😂

  • @goforwardnomattr7472
    @goforwardnomattr7472 Před 3 lety +10

    Ellavarum poli😂🙏,basith karanam vannu pakshe ellavarum adipoli🔥🔥🔥🔥🔥

  • @Sneha_1_2_3
    @Sneha_1_2_3 Před 3 lety +70

    ബാസിത് അലവി യെ തിരഞ്ഞു വന്നവർ ആണ് ഈ വീഡിയോ യുടെ viewers ഇൽ ഏറെയും

  • @shafeeqcherumba232
    @shafeeqcherumba232 Před 3 lety +30

    ആരായാലും ആദ്യം ഒരു പെണ്ണിനെ കണ്ടാൽ നിർതില്ലെ

  • @swadakathullakk6791
    @swadakathullakk6791 Před 3 lety +14

    ബാസിതിനു വേണ്ടി തിരഞ്ഞു.. കിട്ടി.. കണ്ടു.. പോണു...

  • @najumudeennajumudeen8326
    @najumudeennajumudeen8326 Před 3 lety +35

    എന്റെ അതെ സംസാര ശൈലിയാണ് ഞാൻ ബാസിത്തില് കാണുന്നത്
    നല്ല തങ്കുള്ള കോമഡി സ്പീച്

  • @kmsha001
    @kmsha001 Před 7 lety +87

    ബാസിത്ത് മുത്തേ ഇജ്ജ് മ്മളെ ചങ്കാണ്

  • @mohammednizamudheen71
    @mohammednizamudheen71 Před 7 lety +111

    Comedy show vare thollkkum basithinte performance

  • @aparnar1187
    @aparnar1187 Před 4 lety +79

    Red shirt itta specs vacha aal kalakkiyittund

  • @akhilsjai8789
    @akhilsjai8789 Před 3 lety +21

    2020 കാണുന്നവർ ഒണ്ടോ

  • @myknowledge6352
    @myknowledge6352 Před 4 lety +41

    ഇത് കണ്ടിട്ട് ആർകെങ്കിലും പ്രസദക്മകത വന്നോ 😂😂😂

  • @Sangeethsivan233
    @Sangeethsivan233 Před 3 lety +23

    സിദ്ധാർഥ് പൊള്ളിച്ചു ♥️♥️

  • @Thensi749
    @Thensi749 Před 7 lety +44

    Basith bro kalakki

  • @salmantvr3009
    @salmantvr3009 Před 3 lety +18

    Basith ne kannan mathram vennatha😍😍😍😍😍😍🤩

  • @rumanathasneem1566
    @rumanathasneem1566 Před 3 lety +7

    Baasithne thoppkaan aarkum aavulaaa... 😂😂😂Baasith uyir 🤘😍💗

  • @amalaraju554
    @amalaraju554 Před 3 lety +13

    basith chettanu vendi maathram video kaanan vannu😅

  • @VishnuVishnu-nt7rl
    @VishnuVishnu-nt7rl Před 7 lety +48

    sreekantan sir basithine eniyum konduvaranam please

  • @jamshiyaharis4174
    @jamshiyaharis4174 Před 2 lety +3

    ട്രോള്ളിലൂടെ basithine തിരഞ്ഞു vannathaa🤓🤓 arun മിമിക്രിയും pwolii😍

  • @thekrimsonwarrior
    @thekrimsonwarrior Před 3 lety +13

    Basit kaaranam episode kandu 😍😍😍😍😍

  • @hayanvlogzz4546
    @hayanvlogzz4546 Před 4 lety +19

    തൂക്കുപാലം സൂപ്പർ

  • @shuhaibmuthanoor6622
    @shuhaibmuthanoor6622 Před 4 lety +102

    മഞ്ചേരിക്കാരൻ ഉണ്ടങ്കിൽ പിന്നെ എന്ത് പരിപാടി പൊളി ആകും

  • @shihabbabushihabbabu7049
    @shihabbabushihabbabu7049 Před 3 lety +11

    Basithinte samsaaram kelkkana njanum varunne😁

  • @mhdrafeek5495
    @mhdrafeek5495 Před 3 lety +10

    ബാസിത്തു ഉയിർ 💥🔥🔥

  • @Shafiat07
    @Shafiat07 Před 2 lety +7

    46:06 റിയ 🤣👌ചാടി ക്കളി

  • @kirandasnandu9257
    @kirandasnandu9257 Před 3 lety +10

    2020 തിൽ കണുന്നവർ' ഉണ്ടോ ഇവിടെ

  • @joyaljames9196
    @joyaljames9196 Před rokem +2

    ഈ vanathey ഇപ്പൊ NIA പൊക്കി 😂

  • @shamsu1439
    @shamsu1439 Před 3 lety +10

    ബാസിത് സൂപ്പർ ബ്രോ vimals സർ പൊളിച്ചു

  • @fazalmohammed9703
    @fazalmohammed9703 Před 3 lety +18

    ബാസിത്തിനെ കാണാന് വന്നതാണ്....