ഒരു നിമിഷം - Just A Minute - Ep # 13

Sdílet
Vložit
  • čas přidán 10. 07. 2017
  • Monday to Wednesday 8.30PM Only On Flowers.
    Our Channel List
    ================================
    Don't miss even a single episode of "ഒരു നിമിഷം"
    =================================
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 2,1K

  • @myknowledge6352
    @myknowledge6352 Před 3 lety +8561

    അപ്പൊ ഇത് പഴയെ പരിപാടി ആയിരുന്നു അല്ലേ ഞാൻ 2020 ൽ ആണ് ആദ്യമായി കാണുന്നത് അങ്ങനത്തെ ആരെങ്കിലും ഉണ്ടോ ഇവിടെ 😂😂😂

  • @pushnpull8656
    @pushnpull8656 Před 4 lety +4436

    മൂന്നുവർഷം മുമ്പുള്ള പരിപാടിയാണോ ഇത്. ഇനി ഞാൻ മാത്രമാണോ ഇപ്പൊ ഈ കോറോണ കാലത്ത് ഇവിടെ...? 🤔🙄🤗

  • @user-zo7ot2zh1x
    @user-zo7ot2zh1x Před 3 lety +1158

    ബാസിത്തിനു സംസാരിക്കാൻ അവസരം കിട്ടുന്നത് കാത്തിരിക്കുന്ന ആരൊക്കെ ഉണ്ട്??

  • @SayyidjamalTeach14
    @SayyidjamalTeach14 Před 3 lety +807

    ബാസിത് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ arjyou യെ പോലെ ഹിറ്റ്‌ ആവാൻ പറ്റിയ സമയം..ആരൊക്ക സപ്പോർട്ട് ചെയ്യും? ഒരു രക്ഷയും ഇല്ല 😃😃

    • @shanisharaf9542
      @shanisharaf9542 Před 3 lety +3

      @Sher Khan athu ബാസിത് ന്റെ അല്ല ആ പേരിലുള്ള മറ്റാരോ ആണ്

    • @alavikuttymoolakudavan9788
      @alavikuttymoolakudavan9788 Před 3 lety +1

      @Sher Khanlink share cheyyooo

  • @nandhamadhu9163
    @nandhamadhu9163 Před 5 lety +10443

    ബാസിത്തിന്റെ ഫാൻസ്‌ ആരൊക്കെയുണ്ട് 😁

  • @subhashchirakkal8957
    @subhashchirakkal8957 Před 7 lety +2055

    ബാസിത്ത് ഇങള് പുലിയാണ് .ബാസിത്ത് ഉളളത് കൊണ്ട് മാത്രമാണ് ഈ എപിസോഡ് മനോഹരമായത്

  • @user-xt6ne2wt9v
    @user-xt6ne2wt9v Před 3 lety +1363

    Basith fans aarokke...😍✌️🤞
    ചെക്കൻ പുലിയാണ്...🙈😻

  • @shafeektherayil954
    @shafeektherayil954 Před 3 lety +57

    ഈ പഹയൻ ചിരിപ്പിച്ചകോല്ലും ,ബാസിത്ത് ഉള്ളഏത്പരിപാടിയും കണ്ടിരിക്കാൻ നല്ല രസമാണ്..

  • @KANNANROHITH
    @KANNANROHITH Před 4 lety +4425

    *Thug കണ്ടു വന്ന മച്ചാന്മാർ ഉണ്ടോ 😌*

  • @whatstatushd4968
    @whatstatushd4968 Před 4 lety +487

    Promo കൊടുക്കുമ്പോൾ ഞാനിങ്ങനെ ചൂടായി നിക്കുന്നതൊന്ന് കാണിച്ചേക്കണേ 😂 യെവൻ പുലിയാണ് കേട്ടാ ❤

  • @VivekA_logical_analyst
    @VivekA_logical_analyst Před 3 lety +143

    32:17 "പോകുകയാണെങ്കിൽ നമ്മൾ രണ്ടും ഒരുമിച്ച പോകൂ, ഇനി അടിച്ചോ" അത് പൊളി

    • @siyonamilan6964
      @siyonamilan6964 Před 3 lety +3

      🤣🤣🤣🤣കൌണ്ടർ ഭാസി

    • @prasadr7454
      @prasadr7454 Před 3 lety

      czcams.com/video/UgLU-duvhgI/video.html

  • @heypeeps7532
    @heypeeps7532 Před 3 lety +168

    ചുമ്മാ അടിയിലേക്ക് പോണ്ട എല്ലാവരും ബാസിത് ഫാൻസ്‌ ആണ് 🔥🔥🔥🔥💫💫💫💫💫

  • @vajeehhafiz
    @vajeehhafiz Před 3 lety +460

    എന്റെ പൊന്നു ബാസിത്തെ ഇങ്ങനെ ഒന്നും തമാശ പറയല്ലേ. ചിരിച് ചിരിച്

  • @shameerkhansrkvlogs4802
    @shameerkhansrkvlogs4802 Před 4 lety +305

    ഞാൻ ഈ ബാസിത്തിന്റെ വീഡിയോ ഫേസ്ബുക്കിൽ കണ്ടാണ് ഇങ്ങനെ ഒരു പ്രോഗ്രാം അറിയുന്നത്...അതിനുശേഷം ബാസിത്തിന്റെ എല്ലാ പ്രോഗ്രാമും മൂന്നും നാലും പ്രാവശ്യം കണ്ടു.. ബാസിത് പൊളിച്ചു

  • @pathusworld3031
    @pathusworld3031 Před 3 lety +192

    ബാസിത് ഉള്ള എപ്പിസോഡ് മാത്രം കാണുന്ന ഞാൻ 🤩

  • @abdullaabdu43
    @abdullaabdu43 Před 3 lety +297

    ബാസിത്ത് ഉള്ളത് കൊണ്ട് മാത്രമാ ഈ വീഡിയോ കാണുന്നത്.. അത് ഞാൻ മാത്രമാണോ

  • @muhammedirfan313
    @muhammedirfan313 Před 4 lety +412

    ബാസിതിനെ കാണാൻ വന്നതാ.... 2020🤩🤩🤩🤩🤩

  • @clincy913
    @clincy913 Před 3 lety +177

    ബാസിതിനു വേണ്ടി മാത്രം വന്നവ൪ ഉണ്ടോ??? Baasith mutheee😘😘😘

  • @basheerpinangode2253
    @basheerpinangode2253 Před 3 lety +59

    Mujeeb sir proud you ഒരു മോട്ടിവേറ്റർ എന്ന നിലക്കും ഒരു നല്ല techar എന്ന നിലക്കും. മാർക്ക് ലിസ്റ്റിൽ ഡി കിട്ടിയവരെ എ +ആകുവാനുള്ള നിങ്ങളുടെ ശ്രമത്തിനും എല്ലാ കാര്യ്ങ്ങൾ ചെയ്യാൻ പറഞ്ഞാൽ പുറകോട്ട് മാറി നിൽക്കുന്ന കുട്ടികളെ ലീഡർ ആക്കി മുൻപോട്ട് കൊണ്ടുവരുന്ന നിങ്ങളുടെ മനസിനും 💐👍

  • @jomonhappy1892
    @jomonhappy1892 Před 7 lety +294

    Basith super താങ്കൾക്ക് സിനിമ യിൽ ഒരു ഭാവി കണുന്നു. എല്ലാവിധ ആശംസകൾളും നേരുന്നു.

  • @shaiburawther6168
    @shaiburawther6168 Před 3 lety +672

    2020സെപ്റ്റംബർ കാണുന്നവർ ലൈക് aadi

    • @anchuzmedia9864
      @anchuzmedia9864 Před 3 lety

      താടി ഇല്ലാത്ത മച്ചാന്മാർക്ക് താടി വരാനും........
      താടി fill ആകാത്ത മച്ചാന്മാർക്ക് താടി fill ആകാനും..... താടിയുള്ള മച്ചാന്മാർക്ക് താടി കട്ടിയോടു കൂടി Growth ആകാനും ഇതാ *BLACK BEARD OIL* ന്റെ *PREMIUM BOTTLE*
      *Black Beard Oil Helps Healthy&Faster Beard Growth*
      ● *100% SATISFACTION*
      ● *PROMOTES BEARD GROWTH*
      ● *FOR THICKER BEARD*
      🧙🏻‍♂🧙🏻‍♂🧙🏻‍♂🧙🏻‍♂🧙🏻‍♂🧙🏻‍♂🧙🏻‍♂🧙🏻‍♂🧙🏻‍♂
      *More details contact*& *Booking* 📱
      *+91 6235 133 789*
      ❗❗ *Limited Stock Oder Fast* ❗❗

    • @msworld7743
      @msworld7743 Před 3 lety

      ഒക്ടോബർ

    • @Ananduforuforme
      @Ananduforuforme Před 3 lety

      2020 നവംബറിൽ കാണുന്ന ഞാൻ

    • @wordsoftruth3207
      @wordsoftruth3207 Před 2 lety +1

      2021 sep aayal kuzhappamundo😂

  • @malayaleevlogs6012
    @malayaleevlogs6012 Před 3 lety +352

    മൂന്നുവർഷം കഴിഞ്ഞു കാണുന്നവർ ആരൊക്കെ ഉണ്ട്... 🤔🤔🤔🤔

  • @RjHaif
    @RjHaif Před 3 lety +873

    *Edited:നാല് വർഷം മുന്പുള്ളത് ആയിരുന്നു ലെ🤣 ഞാൻ ഇപ്പോഴാണ് കണ്ടത്😄😍 എന്നെപോലെ 2021ൽ കാണുന്ന എത്ര പേരുണ്ട്😂*
    *മൂന്ന് വർഷം മുന്പുള്ളത് ആയിരുന്നു ലെ🤣 ഞാൻ ഇപ്പോഴാണ് കണ്ടത്😄😍 എന്നെപോലെ 2020ൽ കാണുന്ന എത്ര പേരുണ്ട്😂*

  • @navasnooh2807
    @navasnooh2807 Před 7 lety +295

    ബസിത്തിനെ ഇനിയും കൊണ്ട് വരണം..ഒരു വിഷയം അദ്ദേഹത്തിന് മാത്രം കൊടുക്കുക....വിഷയം കാമുകന്റെ മനസ്..

  • @niyaash9742
    @niyaash9742 Před 4 lety +3488

    ഉടൻപണം കണ്ട് ബാസിതിനെ തിരഞ്ഞ് വന്നവർ ഉണ്ടോ

  • @sureshprabhakaran2643
    @sureshprabhakaran2643 Před 3 lety +27

    ബാസിത്ത് പൊളിയാണെല്ലോ
    തഗ് കണ്ട് വന്നതാണ്
    പൊളി സാധനം
    ചിരിച്ച്ചത്ത്
    ബാസിത്ത് മുത്ത്

  • @rakhiranju5831
    @rakhiranju5831 Před 3 lety +146

    2020 Septemberil kanunnath njan mathramano🤔🤔

  • @akhil_aryanad
    @akhil_aryanad Před 4 lety +592

    *21:29** ഉഫ് ഇജ്ജാതി*
    *കൊറോണ കഴിഞ്ഞ് ബാസിത്തിനെ കാണാൻ വന്നവരുണ്ടോ* *31:35** 👈👈😆😆* *ഈ വരികൾ കേട്ടു ബാസിത്തിനെ ഓർമ്മ വന്നവരുണ്ടോ*

  • @mohammedjaufar5697
    @mohammedjaufar5697 Před 7 lety +323

    ബാസിതിനു ഫലിത പുംഗവ ട്രോഫി നൽകണം എല്ലാ എപിസോഡിലും കൊണ്ട് വരണം ..

  • @SaM-qz9bz
    @SaM-qz9bz Před 3 lety +111

    ബാസിത്ത് ചൂടായതും മുജീബും ബാസിത്തും കൂടി ഉള്ള കൊട്ടിക്കലാശവും ആയിരിന്നിരിക്കും ഉറപ്പായും അന്നത്തെ പ്രൊമോ 😄😅✌️

  • @jilushameem4402
    @jilushameem4402 Před 3 lety +521

    ഈ ബാസിത് തന്നെയാണോ ഉടൻ പണത്തിൽ ഉള്ളത് നല്ല മാറ്റം തോന്നിയത് എനിക്ക് മാത്രമാണോ

  • @anupama4929
    @anupama4929 Před 7 lety +225

    ബാസിത് ആൽവിയെ ഇനിയും കൊണ്ട് വരണം. .ഒത്തിരി ചിരിച്ചു. ...സൂപ്പർ

  • @saansaan249
    @saansaan249 Před 7 lety +495

    ബാസിത്ത് മുത്തേ പൊളിക്ക്

    • @rushdarazaqu3097
      @rushdarazaqu3097 Před 7 lety +2

      Basing.

    • @abdulbasith5876
      @abdulbasith5876 Před 3 lety +3

      ഇതെന്താ എല്ലാരും എന്റെ പേര് പറയുന്നെ

  • @bro.................
    @bro................. Před 3 lety +52

    Ehh ഇത് 3 വർഷത്തെ ആണ ഇത്......
    Thug കണ്ട് വന്നവർ ആരെങ്കിലും ഉണ്ടോ... 😌😌

  • @nasrdheenkl5378
    @nasrdheenkl5378 Před 3 lety +69

    പലരും ഇപ്പൊൾ ആയിരിക്കും ഈ ഷോ കാണുന്നെ...ഞാനും അതുപോലെ തന്നെയാ...

  • @infinityvlogsweme9357
    @infinityvlogsweme9357 Před 3 lety +1006

    ഈ പരിപാടി ഒന്നുകൂടി telicaste ചെയ്യണം എന്നുള്ളവർ നീലം പൂശിക്കൊ'

    • @munna1878
      @munna1878 Před 3 lety +1

      Neelam poosham..".telecast " cheytal

    • @naskalathingal
      @naskalathingal Před 3 lety +1

      Neelam pooshida eganeyulla paripadi njan swapanam thil mathraman kadirunnath epozha nerid kanunnath

    • @jazuuzzzz
      @jazuuzzzz Před 3 lety +1

      Kairaliyile manya maha jananghale kaaNu

  • @basithb5996
    @basithb5996 Před 4 lety +60

    ബാസിത്തിനെ കണ്ട്‌ വന്നതാണ്.. ചെക്കൻ പൊളി

  • @shenzz7889
    @shenzz7889 Před 3 lety +9

    പരപ്പനങ്ങാടി എന്ന് ബാസിത് പറയുന്നത് കേട്ടപ്പോൾ ഞാൻ രോമാഞ്ച പു(കു)ഞ്ചകനായി...💗

  • @achu_her
    @achu_her Před 2 lety +10

    2021 ൽ ബിഗ് ബോസിൽ contestant ആയി വന്ന Adoni യെ ആദ്യമായി ഈ പരിപാടിയിൽ കാണുന്നവർ ഉണ്ടോ 🤭🤭🤭

  • @nizarabubaker1511
    @nizarabubaker1511 Před 7 lety +312

    ബാസിത് ഈ പരിപാടിയിലെ ഒഴിക്കിനെ സഹായിച്ചു..

  • @mohammadarfath4967
    @mohammadarfath4967 Před 3 lety +41

    Basit ne oru സംഭവം ആണ് മോനെ 🤣🤣🤣🤣🤣🤣

  • @najadv.o.t1223
    @najadv.o.t1223 Před 3 lety +20

    ഞാൻ ഇപ്പോഴാണ് കാണാൻ തുടങ്ങിയത് എങ്കിലും ഇതിന്റെ ആരാധകനാണ്. ഇൻസ്റ്റയിൽ ബാസിത്തിന്റെ വീഡിയോ കണ്ടാണ് വന്നത്.

  • @madhurajk2836
    @madhurajk2836 Před 3 lety +13

    എന്നെപോലെ 2020 il ഇത് kanunnavar ഇവിടെ common 😄 ബാസിത് powlichu🥳👍

  • @abhijanair1380
    @abhijanair1380 Před 7 lety +47

    Mujeeb chettan and basith pwoli ... Vishayam comedy😂

  • @shahanasakeer4951
    @shahanasakeer4951 Před 4 lety +303

    Udan panathil baasithine kanda shesham anweshich vannavarndoooo😂👍👍👍

  • @djhil4000
    @djhil4000 Před 3 lety +37

    ഈ പരിപാടി വീണ്ടും thudangaavo😁. Basith നെകൂടി വിളിച്ച ahh

  • @vishnuramesh3051
    @vishnuramesh3051 Před 3 lety +7

    തുടങ്ങിയ അന്ന് മുതൽ ഒരു episode polum മുടക്കാതെ കണ്ട ഒരു പരുപാടി ആയിരുന്നു ഇത്💝

  • @HelpmeLordbency
    @HelpmeLordbency Před 7 lety +414

    മൊത്തത്തില്‍ എപ്പിസോഡ് പ്രതീക്ഷിച്ച പോലെ നിലവാരം പുലര്‍ത്തിയില്ല.. ജോണ്‍സണ്‍ ആവശ്യമില്ലാതെ തടസ്സം വിളിക്കുകയാണ്‌.. അനാവശ്യ തടസ്സം വിളി ബോര്‍ ആണ്.. ബാസിത് സംസാരിക്കുമ്പോള്‍ പലരും വെറുതെ തടസ്സം വിളിച്ചു ഫ്ലോ കളയുവാണോ എന്നൊരു സംശയം .. ഉള്ളതില്‍ നന്നായി സംസാരിച്ചതു മുഖ്യ വാഗ്മി തന്നെ ആണ്.. ബാസിത്തില്‍ നല്ലൊരു നടന്‍ ഉണ്ട്..

    • @aneeshcm4784
      @aneeshcm4784 Před 6 lety +2

      Anu my no 971551594985

    • @akhishnapk6306
      @akhishnapk6306 Před 3 lety +4

      Nalla nilavaram ayirunnu. Njn eetavum kooduthal chiricha oru episode aan ith

  • @vismayarambeth5109
    @vismayarambeth5109 Před 4 lety +267

    Ee vdo trend ayit...Corona kaalath kanunnavar undo ....?????

  • @lifetraveler391
    @lifetraveler391 Před 3 lety +13

    Baasithinte face expression Nyc aanu👌👌😍

  • @muhammadshafi8130
    @muhammadshafi8130 Před 3 lety +34

    മുത്തച്ചൻ ആവർത്തിച്ചിട്ടില്ല
    ആകെ ഒരു മുത്തച്ചനെ ഉള്ളൂ ....... ബാസിത് ഹാ ഹാ ഹാ .........

  • @pmuvais4650
    @pmuvais4650 Před 4 lety +37

    ബാസിത് ഉണ്ടായത് കൊണ്ട് കണ്ടിരുന്നു പോയി.....😍😍😍

  • @noushadvengara6981
    @noushadvengara6981 Před 4 lety +98

    ഒരു മിനിറ്റ് നേരത്തെ ബാസിസത്തിന്റെ ടിക്ടോക് വീഡിയോ കണ്ട്
    മുഴുവൻ കാണാൻ വന്നവർ ഇവിടെ 👍

  • @jamsheerbichupk79
    @jamsheerbichupk79 Před 3 lety +29

    ബാസിത് ഉള്ള episode muyuvan 200k മുകളിൽ viwes ഉണ്ട് അത് നോക്കിയാണ് ബാസിത് ഉള്ള വീഡിയോ മനസ്സിലായി

  • @muhammedaju655
    @muhammedaju655 Před 3 lety +5

    ബാസിത്ത് ഒരേ പൊളി, ചെക്കന്റെ അവിടെയും ഇവിടെയും ഉള്ള കട്ട് വിഡിയോ കണ്ട് വന്നതാണ്, എന്തയാലും വെറുതെയായില്ല വന്നത്❤ ഈ അവതാരം 3 years മുമ്പേ തന്നെ അടിപൊളി യാർന്നുലെ🤘 എന്തയാലും പുള്ളി ഈ അടുത്ത കാലത്ത് എന്തോ പുണ്യപ്രവൃത്തി ചയ്തു കാണും, എല്ലാതെ ഇങ്ങനെ വൈകി ട്രെൻഡ് ആവാൻ ചാൻസ് ഇല്ല👐😜

  • @Ammu73055
    @Ammu73055 Před 7 lety +45

    Anusruthi's performance is awesome .. I felt she is the most vibrant person in that show..All the best Anusruthi👍😊

    • @basithmuthu
      @basithmuthu Před 7 lety +6

      basith mutheeee neee pwolichadakki

  • @user-cx3sq7kz1v
    @user-cx3sq7kz1v Před 4 lety +568

    ശ്ശോ ഇതെങ്ങനെ ഇങ്ങനേ വാ തോരാതെ സംസാരിക്കുന്നത് ithokee കാണുമ്പോൾ എനിക്ക് തന്നെ എന്നെ കിണറ്റിലിടാൻ thonnunnu... Aah റെഡ് tshirt പൊളിച്ചു

  • @MuhammadAslam-ud8ol
    @MuhammadAslam-ud8ol Před 3 lety +60

    ഇതു കാണുന്ന ബംഗാളി യുടെ അവസ്ഥ😳😳😳ee kya bholthahe bhai......🤔🤔🤔🤔🤔

  • @user-mp7fm6jk5t
    @user-mp7fm6jk5t Před 3 lety +20

    2020 ആണ് ഞാന് കാണൂന്നാത് ബാസീത് കാരാണം

  • @jijeeshpranoor1233
    @jijeeshpranoor1233 Před 4 lety +271

    ഞാൻ ചൂടാകുന്നത് പ്രോമോയിൽ കാണിക്കണം 😎😎😎😎😎

  • @meghanadhmr6407
    @meghanadhmr6407 Před 7 lety +166

    ബാസിത് താനാണ് ഇ പരിപാടി യുടെ തേരാളി. അഡോണി ചേട്ടാ താങ്കൾ പൊളിച്ചു ട്ട

  • @shreyat8528
    @shreyat8528 Před 3 lety +7

    31:40 അഡാർ കോമഡി 😂😂basith💚

  • @t4-travel128
    @t4-travel128 Před 3 lety +10

    ഒറ്റ വിഡിയോ കണ്ടു ബാസിത്തിന്റെ കട്ട ഫാൻ ആയി...

  • @jasirvilayoorpattambi6292
    @jasirvilayoorpattambi6292 Před 7 lety +214

    ബാസിതേ....
    ഇജ് മുത്താണ്.

  • @jephyjoseph3387
    @jephyjoseph3387 Před 4 lety +37

    Kollathinte സ്വന്തം മുത്ത് ബാസിത് 🤩💪😍😍

  • @anishasmrithi
    @anishasmrithi Před 3 lety +5

    ഞാൻ അഡോണി യെ കാണാൻ വന്നതാ. ഇന്നാണ് കാണുന്നത്.24-4-21😁അഡോണിയെയും ബാസിത് നെയും നന്നായി ഇഷ്ടപ്പെട്ടു 🥰🥰🥰.

  • @asimjaseem3408
    @asimjaseem3408 Před 3 lety +59

    ഇതിപ്പോ കാണുന്നത് ഞാൻ മാത്രമാണോ ഗുയ്സ്

  • @wandervogel
    @wandervogel Před 7 lety +28

    അനാവശ്യ തടസ്സങ്ങൾക്കൊക്കെ സമയാസമയം കാർഡ് കൊടുത്തിരുന്നെങ്കിൽ ഇതിൽ മുക്കാലും പുറത്തു പോയേനേം!
    ബാസിത് പൊളിയാ! 😍 ബിഗ് സ്‌ക്രീനിൽ വരട്ടെ എന്ന് ആശംസിക്കുന്നു. 👍

  • @rameeskp6713
    @rameeskp6713 Před 4 lety +118

    ഇത് ഇപ്പഴും കാണുന്നവർ ഉണ്ടോ?

  • @abhinavps4610
    @abhinavps4610 Před 3 lety +5

    Adoneyude fans like adi

  • @saheeranas3899
    @saheeranas3899 Před 3 lety +5

    ഈ ഒരു പരിപാടി കണ്ടപ്പോൾ ഹൃദഷ്ടഗവും നിംലാഗ്‌ദാനവും കണ്ണിനു കുളിർക്കിട കമ്പ പുളകിതവുമായി

  • @bazilrazaknilamburkerala8514

    ബാസിത്, ഡ്രോഫി.... അനക്ക് തന്നെ പഹയാ...

  • @hashihashi4543
    @hashihashi4543 Před 4 lety +537

    ഇത് കേട്ട് എത്ര പേരാണ്. പ്രോലോഭ കുപ്ലിത സുസ്മിത പ്രഞ്ജണ്ഡിതനായത്

  • @shahanakm4612
    @shahanakm4612 Před 3 lety +10

    ഇതിൽ കാണുന്ന അഡോണി ഒന്നല്ല ബിഗ്ഗ് ബോസ്സിലെ അഡോണി അതിൽ പറയുന്നത് പകുതിയും മനസിലാവില്ല 😂😂😂😂😂😂😂

  • @sowmyaanumol7698
    @sowmyaanumol7698 Před 3 lety +11

    ആദ്യമായി thola വട ഉണ്ടാക്കിയത്.. ചാൾസ് ബാബ്ബേജ് 🤣🤣🤣

  • @mivlogs4164
    @mivlogs4164 Před 4 lety +35

    ബാസിത് പൊളിയാണ് 😍😍

  • @shanazshana5884
    @shanazshana5884 Před 4 lety +50

    എടെയ് ചുമ്മാ ഇരിയടെയ്..😂😂😂

  • @titancarlo
    @titancarlo Před 3 lety +70

    ഇടക്ക് വന്നിട്ടുപോകുന്ന ആ ചേച്ചി ആരാ😂😂

  • @mirshad818
    @mirshad818 Před 3 lety +10

    ഞാനും 10/9/20 നാണു ഈ പ്രോഗാറാമിനെപറ്റി അറിയുന്നതും കാണുന്നതും

  • @ranna9976
    @ranna9976 Před 4 lety +50

    "ശ്യാമഛായകളസ്തമിച്ച.. "-വല്ല കട്ടൻചായയെന്നോ പാൽചായയെന്നോ പറ 😂😂😂😂😂

  • @suhailnechikkadan468
    @suhailnechikkadan468 Před 4 lety +46

    2020 ൽ കാണുന്നവരുണ്ടോ

  • @maheenali9643
    @maheenali9643 Před 3 lety +2

    Ee program samrakshanam cheytha timeil oru episode polum vidathe flowers channelill kanda njan ee lockdown timeil viral ayikonde erikunathinu ore oru karanam basith alvi ee program enthu rasam
    ayirune ethu full kandathil njan eppam abhimanikune chinthikanum chirikanum tv ill kandathil oru pretheka feel ayirune enne pole arenkillum ondo ❤️

  • @rajalakshmikg8479
    @rajalakshmikg8479 Před 3 lety +13

    Ee Basithine kondu thottu 😂

  • @mikhdadvp5462
    @mikhdadvp5462 Před 7 lety +45

    ബാസിത്തെ ഇജ്ജ് മുത്താണ്.😗

  • @bashirpandiyath4747
    @bashirpandiyath4747 Před 7 lety +158

    ഒരു കാര്യവുമില്ലാതെ തടസ്സം വിളിച്ചു പ്രോഗ്രാം ബോർ ആയപ്പോൾ ഇത് മുഴുവൻ കണ്ടു തീർത്തത് ബാസിത്ത് എന്ന ഒരൊറ്റ ഒരുത്തനെ കൊണ്ടായിരുന്നു.. ഇനി വരുന്ന എപ്പിസോഡിലെങ്കിലും തെറ്റായ തടസ്സം വിളിക്കുന്നവർക്ക് കാർഡ് കൃത്യമായി കൊടുക്കണം ...

  • @devapriyasasikumar4720
    @devapriyasasikumar4720 Před 3 lety +21

    ഇവിടാരും അഡോണിയെ ശ്രദ്ധിച്ചില്ലേ???😌😌😌

  • @shaheershaheerpp7512
    @shaheershaheerpp7512 Před 2 lety +2

    കാണാതെ പഠിച്ചു വന്ന് പറയാൻ ആർക്കും പറ്റൂലെ.. ബാസിത് മനസ്സിൽ വരുന്നേ അടിപൊളി ആയി പറയുന്നു 🤗🤗മുത്താണ് നമ്മടെ ചെക്കൻ

  • @pattinikalkkm1210
    @pattinikalkkm1210 Před 7 lety +14

    മുത്തേ ബാസിത് nee പൊളിക്കട ബാസിത് ഉള്ളത് കാണാൻ ഒരു പ്രതേക ഇഷ്ട്ടം തോന്നുന്ട്ണ്ട

  • @shafikm8805
    @shafikm8805 Před 4 lety +60

    2020 kaaanunna njan

  • @ern6318
    @ern6318 Před 3 lety +12

    Adoney Big Bossil ethiyittunde 😉

  • @ghostfreak9761
    @ghostfreak9761 Před 2 lety +3

    Mujeebine fans indo 🤣🤣

  • @vismayadharman20002
    @vismayadharman20002 Před 4 lety +307

    'Promo kodukanam' ennu kett vannavar undo

  • @prafulneeraj
    @prafulneeraj Před 4 lety +57

    31:30
    ബാസിതിന് പെർഫോമൻസ് _സാറേ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്

  • @shahalashalus9203
    @shahalashalus9203 Před 3 lety +3

    Ore pwli😍😍😍.. Basith ishttoo❤️..
    2020 sep il kaanunna aahrelum undo ivde😁.. Undel like n comment

  • @deoxyser
    @deoxyser Před 3 lety +15

    ഭാസിത്തിന്റെ THUG LIFE VIDEO കണ്ടു വന്നവർ ഉണ്ടോ 😎😎

  • @aswink5493
    @aswink5493 Před 7 lety +56

    Basith ulllath karanamanu ee episode maàss aayath.

  • @vrindaunnikrishnank3342
    @vrindaunnikrishnank3342 Před 4 lety +24

    Basith & mujeeb real entertainers

  • @mrspsychomallu4140
    @mrspsychomallu4140 Před 3 lety +2

    ബിഗ്‌ബോസിൽ അഡോണിയെ കണ്ട് തപ്പി വന്നതാ.. Sound കേട്ടപ്പോൾ നല്ല പരിചയം.. എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് തോന്നിയിരുന്നു.. ഇവിടെ ആണല്ലേ.. 😄💕

  • @jubinshaji761
    @jubinshaji761 Před 3 lety +12

    ഞാൻ കോടീശ്വരനിൽ മണിക്കുട്ടി വരുന്നപോലെ ആ സ്വാഗതം പറയാൻ വന്ന ചേച്ചിയെ ഓർത്തപ്പോൾ മനസ്സ് രോമാഞ്ചകഞ്ചുകമായി 😅😜

  • @onthewalk4456
    @onthewalk4456 Před 4 lety +19

    Basithine kaanan vannava baaa like adi😂♥️ namichu bhai🤘