A I ലാലേട്ടന്‍... തൊട്ടാല്‍ ഷോക്കടിക്കും... | Mohanlal Birthday Specials

Sdílet
Vložit
  • čas přidán 17. 05. 2024
  • Original ലാലേട്ടനെ വെല്ലും A I ലാലേട്ടന്‍... പക്ഷേ തൊട്ടാല്‍ ഷോക്കടിക്കും...
    #MohanlalBirthdaySpecialWeek
    #mazhavilmanorama #manoramamax #Mohanlal #MGSreekumar #HappyBirthday #HBD #happybirthdaylaletta #Ammamazhavillu #AmmaShow, #Bhama #Mythili
    Click to watch full episodes of Mazhavil Entertainment Awards 2023 : www.manoramamax.com/programs/...
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Komentáře • 145

  • @gafoorpt2
    @gafoorpt2  +303

    ഇന്ത്യൻ സിനിമയിൽ ഏത് സൂപ്പർ സ്റ്റാർ ചെയ്യും ഇങ്ങനെയൊക്കെ എല്ലാരും ബലം പിടിച്ചിരിക്കും

  • @Annbabu
    @Annbabu  +64

    സ്വന്തം ഡേറ്റ് ഓഫ് ബർത്ത് വിളിച്ചു പറയാൻ തൻ്റെടമുള്ള ഒരു നടനും ഇന്ത്യയിൽ തന്നെയില്ല.. അയാൾ നല്ല ഒരു കിടിലൻ മനുഷ്യനാണ്.. ഒരാളുടെയും ഒലിപ്പിക്കലും പൊലിപ്പിക്കലും തൊലിക്കലും ഒന്നും അയാളെ ബാധിക്കാൻ പോകുന്നില്ല.

  • @BALDnBEARDVLOGS

    മറ്റു ഏതേലും ഒരു ഇൻഡസ്ട്രിയിലെ സൂപ്പർ സ്റ്റാർ ഇങ്ങനെ ഒരു സ്റ്റേജിൽ ഇങ്ങനെ ഒരു സ്കിറ്റ് ചെയ്യുമോ...!!!മെ ബി SRK

  • @Zayan_ahmed

    എന്തൊരു വെറുപ്പിക്കൽ ആണ് bhai🙂. ഒള്ളത് പറയാലോ കാലം മാറി pishu old cring items ഒന്ന് മാറ്റികൂടെ... കോപ് കണ്ടും പോയി.... 😂🙂

  • @AnithaSathyan-ii8so

    ചിലർക്ക് ഇദ്ദേഹത്തിൻ്റെ Stage Show പിടിക്കുന്നില്ല. മറ്റുള്ളവർക്ക് അതിനുള്ള കഴിവ് ഇല്ല എന്ന് കരുതി മഹാനടനായ ലാലേട്ടൻ ചെയ്യുന്നതിനെ കുറ്റം പറയാൻ നാണമില്ലേ?

  • @indrajitht.b.2647

    Lalettan muthaanu ..... Ego lavalesham illatha down to earth aaya nammude swantham ettan❤❤❤❤

  • @mohamedunaise216
    @mohamedunaise216 Před 7 hodinami

    ലാലേട്ടൻ വരുന്നതുവരെ ഒറിജിനൽ ആണ് എന്നാണ് ഞാൻ കരുതിയത്

  • @umaganesh1198

    Ellathinum adhintedhaaya samayam und sheriya..🫡

  • @ajaybalagopal2460

    ലാലേട്ടൻ മുത്താണ് സൂപ്പർ ആണ്

  • @lijibiju1553

    ഈ ടെക്നോളജിയെ കുറിച്ച് അവതരിപ്പിച്ചു, ബിഗ്‌ സല്യൂട്ട് 🙏

  • @M4tech1122

    എന്നെ സ്വന്തമായി ട്രോള്ളൻ വേറെ ഒരാളുടെയും തള്ള് വേണ്ട. ലെ മോഹൻലാൽ

  • @user-qy1ti3eo9g

    Mohanlal! One among the greatest 5 international actors the world has ever seen!! Where can you find such a versatile and natural actor!!! At the same time, is there an actor who is crucified more than him for nothing?????

  • @mahamahalakshmi9356

    Happy Birthday Lal Sir ❤🎉

  • @bibinbabu6934

    Perfect flexible actor

  • @FarhanGan-zf3nc

    എന്താല്ലേ.. അവസാനം ഡബിൾ റോൾ സ്റ്റേജിലും 🥺🧐🤗

  • @user-cu2cg9hj9c

    Oreyoru Rajavu 👑MOHANLAL❣️💋

  • @Sabina-hc7cc

    Happy Birthday to you lalsir Allah aap ko khush rakhe 🎉🎉🎉🎉🎉

  • @navyababu8412

    It's like a family event ❤

  • @sitavasant3060

    Super. You are Great.

  • @abhilashkumar8208

    Happy Birthday 🎉