Video není dostupné.
Omlouváme se.

വീടിനു ചുറ്റുകണക്കായ വിധത്തിൽ വശങ്ങൾ കാണുന്ന മാർഗം | VASTU | MALAYALAM

Sdílet
Vložit
  • čas přidán 9. 10. 2021
  • #AnilNeduvathoor​​
    #VastuShastra​​
    #Malayalam​
    വീടിനു ചുറ്റുകണക്കായ വിധത്തിൽ വശങ്ങൾ കാണുന്ന മാർഗം | VASTU | MALAYALAM
    THANKS FOR WATCHING! & Please Subscribe
    vastu shastra malayalam
    vastu shastra malayalam books free download
    house plan vastu shastra malayalam
    vasthu
    malayalam astrology
    vastu
    1.kannimoola
    2.vastu malayalam
    3.vastu malayalam house
    4.vastu malayalam tips
    5.vastu malayalam kannimoola
    6.staircase vastu malayalam
    7.poojamuri vastu malayalam
    8.kanippayyur vastu malayalam
    9.agnikone vastu malayalam
    10.septic tank vastu malayalam
    11.bedroom vastu malayalam
    12.car porch vastu malayalam
    13.alamari vastu malayalam
    14.aquarium vastu malayalam
    15.kitchen vastu malayalam

Komentáře • 21

  • @user-tp6tq9cj4r
    @user-tp6tq9cj4r Před 2 lety +1

    വളരെ ഉപകാരപ്രദമായ
    ഒരു വീഡിയോ ,നന്ദി നന്ദി
    സാർ,🙏🙏🙏

  • @babuthomaskk6067
    @babuthomaskk6067 Před 9 měsíci

    പടിഞ്ഞാറ് ദർശനമായ 56-8 വീടിന് ചെറിയൊരു വർക്ക് ഏരിയ കിഴക്കോട്ട് വേണം
    63 കോൽ എടുക്കാമോ
    പടിഞ്ഞാറ്റിനിയുടെ കണക്ക്
    കിഴക്കിനിക്ക് ചേർക്കാം എന്ന് കേട്ടിട്ടുണ്ട്
    അങ്ങനെ ചെയ്യാമോ സർ

  • @harikumaran2626
    @harikumaran2626 Před 2 lety +2

    നമസ്കാരം സർ,
    മഹാമർമ്മം കണ്ടു പിടിയ്ക്കുന്നത് എങ്ങനെയാണ് എന്നു പറഞ്ഞു തരുമോ?

    • @anilneduvathoor9243
      @anilneduvathoor9243  Před 2 lety +1

      മഹാമർമ്മം എന്ന പറയുന്നത് ആത്മാവ് ആണ് അതിന്റെ സ്ഥാനം അവിടെ ആണ് എന്നത് കൃത്യമായിട്ട് അവിടെ ആണന്നു അറിയില്ല

  • @ajithankn8084
    @ajithankn8084 Před 2 lety

    ചുറ്റ് കിട്ടിക്കഴിഞ്ഞാൽ വശങ്ങളുടെ അളവുകൾ വ്യത്യാസപ്പെടുത്തി എടുക്കുന്നത് എങ്ങിനെ. ഉദാ: നീളവും വീതിയും. കാണുന്നതെങ്ങിനെ

  • @arunmohanan1961
    @arunmohanan1961 Před rokem

    Sir vasthu satram padikan aagrahikunnu,engana

  • @ajithankn8084
    @ajithankn8084 Před 2 lety

    വീടിന്റെ ചുറ്റ് കണക്ക് കൂട്ടുമ്പോൾ പുറത്തേക്കിറങ്ങുന്ന സ്റ്റെപ്പുകളുടെ അളവുകൾ കൂട്ടുമോ

  • @sreejithshyam
    @sreejithshyam Před rokem

    🙏🙏🙏

  • @Abcmalabar
    @Abcmalabar Před 2 lety

    സാർ, എന്റെ വീടിന്റെ പടിഞ്ഞാറു ഭാഗത്തു ഒരു നീട്ടി കെട്ടലുണ്ട്. അത് പൊളിച്ചു മാറ്റണമെന്നുണ്ട്. അതിനെ കുറിച് അങ്ങയുടെ അഭിപ്രായം അറിയാൻ താല്പര്യമുണ്ട്.

    • @anilneduvathoor9243
      @anilneduvathoor9243  Před 2 lety +2

      നേരിൽ കണ്ടാൽ മാത്രമേ മനസിലാകൂ

  • @vinodpwe
    @vinodpwe Před 2 lety +2

    ചില പ്രധാനപെട്ട ചോദ്യങ്ങൾക്കു നേരത്തെ ചോദിച്ചിരുന്നു... അവക്കൊന്നും മറുപടി കണ്ടില്ല..... ചോദ്യം തെറ്റാണെങ്കിൽ സാധാരം ക്ഷമിക്കുക 🙏👍

    • @anilneduvathoor9243
      @anilneduvathoor9243  Před 2 lety +3

      ഈ സംശയത്തിന്റെ വീഡിയോ ആയി അടുത്ത പ്രാവിശ്യം പറയുന്നതാണ് . thanks sir

  • @sanathanajyothishya1022
    @sanathanajyothishya1022 Před 2 lety +1

    👍 🙏

  • @praveen.padmakshan7911
    @praveen.padmakshan7911 Před 2 lety +1

    വീട് സമചതുരം വരാമോ...,.

  • @vinodkokkur4272
    @vinodkokkur4272 Před 2 lety

    47 കോൽ എത്ര sqft ആണ്