Video není dostupné.
Omlouváme se.

VASTU | MALAYALAM | ചുറ്റ് കണക്കെടുക്കുമ്പോൾ പദകണക്കുകൾ എങ്ങനെ ആകാം ?

Sdílet
Vložit
  • čas přidán 19. 09. 2021
  • #AnilNeduvathoor​​
    #VastuShastra​​
    #Malayalam​
    VASTU | MALAYALAM | ചുറ്റ് കണക്കെടുക്കുമ്പോൾ പദകണക്കുകൾ എങ്ങനെ ആകാം ?
    THANKS FOR WATCHING! & Please Subscribe
    vastu shastra malayalam
    vastu shastra malayalam books free download
    house plan vastu shastra malayalam
    vasthu
    malayalam astrology
    vastu
    1.kannimoola
    2.vastu malayalam
    3.vastu malayalam house
    4.vastu malayalam tips
    5.vastu malayalam kannimoola
    6.staircase vastu malayalam
    7.poojamuri vastu malayalam
    8.kanippayyur vastu malayalam
    9.agnikone vastu malayalam
    10.septic tank vastu malayalam
    11.bedroom vastu malayalam
    12.car porch vastu malayalam
    13.alamari vastu malayalam
    14.aquarium vastu malayalam
    15.kitchen vastu malayalam

Komentáře • 50

  • @sravansanthosh8029
    @sravansanthosh8029 Před rokem +1

    വളരെ നല്ല അറിവു

  • @ajayakumar2025
    @ajayakumar2025 Před 3 měsíci

    താങ്ക്സ്

  • @BLADX27
    @BLADX27 Před 7 měsíci

    55 kole west facing house nallathano sir reply plz🙏

  • @ajithankn8084
    @ajithankn8084 Před 2 lety +3

    56 കോൽ 8 അംഗുലം ദിത്തി പുറം ചുറ്റ് കണക്കാണ് എടുത്തിരിക്കുന്നത്. തറപ്പുറം ചുറ്റ് പറഞ്ഞിരിക്കുന്നത് 57 കോൽ ആണ്. തറയുടെ ഓരോ വശവും ഭിത്തി ചുറ്റിന്റെ കൂടെ എത്ര സെന്റീമീറ്റർ വീതം ഇടണം. Please.

    • @kunjatta4465
      @kunjatta4465 Před 2 lety

      Tharayude thallu 6 cm bhithiyil ninnum kodknm

  • @babuthomaskk6067
    @babuthomaskk6067 Před 9 měsíci

    56-8 ചുറ്റളവ് വീട് പടിഞ്ഞാറ് ദർശനം
    കിഴക്കോട്ടുള്ള തള്ള് വർക്ക് ഏരിയ ചേർത്ത് 63 കോൽ ആക്കാമോ
    അതോ ധ്വജയഓനഇ നിർബ്ബന്ധമാണോ

  • @shuhaib22
    @shuhaib22 Před rokem

    1550 sqt 55 ചുറ്റ് കിഴക്ക് ദർശനം ഉത്തമം ആണോ
    55മുകളിൽ ഏതാണ് നല്ലത്

  • @sanathanajyothishya1022
    @sanathanajyothishya1022 Před 2 lety +1

    Excellent

  • @babuthomaskk6067
    @babuthomaskk6067 Před 9 měsíci

    പടിഞ്ഞാറ് ദർശനമുള്ള വീട്
    1014×1014 ചുറ്റളവ് വന്നാൽ ദോഷം ഉണ്ടോ 56-8 സമചതുരം

  • @anilv.e5504
    @anilv.e5504 Před rokem

    നീളവും വീതിയും പദവിസ്തരം പെടുത്തി ചെയ്താൽ ശ്രെഷ്ടം എന്നാൽ നീളവും വീതിയും അനുപാതം എടുക്കുമ്പോൾ പാദത്തികം. അർദ്ധധികം ശുഭം. പാദോനം സർവത്ര വർജെം. എവിടെ എടുത്തിരിക്കുന്ന.15-10x8-2. പാദോന ഗെനത്തിൽ പെട്ട അളവുകൾ ആണ്..... നന്നാലു അംഗുലാം കുടി വരുന്ന അളവുകൾ ആണ്. Ex.2.,6,10,14,18,22,1-2,1-6,1-10. Etc🙏🙏🙏🙏

  • @subrahmanianaaralkingal5900

    അങ്കുലത്തല് എന്ന കണക്ക് ക്ഷേത്രങ്ങൾക്ക് എടുക്കാറുണ്ടോ? 17 .3. 17 ' 5 17 ' 7 എന്നിങ്ങനെയുളള കണക്കുകൾ?

  • @vinodbhaskar9580
    @vinodbhaskar9580 Před 2 lety +1

    വീട് വയ്ക്കുപൊൾ പടികളുടെ കണക്കുകൾ എണ്ണം എന്നീ ഇവയുടെ ഒരു വീഡിയൊ ചെയുമൊ

  • @nasilamh7960
    @nasilamh7960 Před 2 lety

    Roominte alav enganeya edkunne

  • @sudheersudheer5359
    @sudheersudheer5359 Před 6 měsíci

    എൻറെ പ്രിയപ്പെട്ട ജ്യോത്സ്യരെ മരണ ചുറ്റ് അത് എങ്ങനെയാണ് മനസ്സിലാക്കുന്നത്?

  • @sreekuttankk4856
    @sreekuttankk4856 Před 2 lety

    Super sir, thanks

  • @racheljohn99
    @racheljohn99 Před 2 lety

    കന്നിമൂലയിൽ വാതിൽ ആണ്,എന്തെങ്കിലും പരിഹാരം ഉണ്ടോ സാർ

  • @shanojkumarkm6907
    @shanojkumarkm6907 Před 2 lety

    അഗ്നികോണിൽ അടക്കള വന്നാൽ ദോഷം ഉണ്ടോ, വീട് വടക്കോട്ട് ദര്ശനം

  • @RatheeshKp-yn6xw
    @RatheeshKp-yn6xw Před rokem

    മാഷേ എന്നെയൊന്നു ഹെൽപ്പ് ചെയ്യാമോ

  • @beenamol1084
    @beenamol1084 Před 2 lety

    Sir evdeya sirnte veedu. Sir veetil vannu sthanam nokkan pokarundo. Sirnte fee etrayanu

    • @anilneduvathoor9243
      @anilneduvathoor9243  Před 2 lety

      വീട്ടിൽ പോയി വാസ്തു പരമായി നോക്കാറുണ്ട് . ഫീസ് ആയി ദക്ഷിണ ആണ് സ്വീകരിക്കുന്നത് സ്ഥലം കൊട്ടാരക്കര ആണ്

  • @Sreelakshmi113
    @Sreelakshmi113 Před 2 lety

    🙏 sir , onnu chodichotte
    വീടിന്റെ മധ്യഭാഗം കണക്ക് കൂട്ടാൻ എന്താണ് ചെയ്യേണ്ടത്.. മധ്യഭാഗം പോർച്ച് ആയൽ കുഴപ്പം ആണോ...ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ..പ്ലീസ്

    • @anilneduvathoor9243
      @anilneduvathoor9243  Před 2 lety

      മദ്യ ഭാഗം പോർച് അയാൾ കുഴപ്പമില്ല thankssir

    • @Sreelakshmi113
      @Sreelakshmi113 Před 2 lety

      @@anilneduvathoor9243 , Thank you 🙏

  • @gopalakrishnan8164
    @gopalakrishnan8164 Před 2 lety

    🙏

  • @santhosh7884
    @santhosh7884 Před 2 lety

    നമസ്കാരം 🙏.
    1000 സ്ക്യർ ഫിറ്റിനകത്തുള്ള ഒരു അളവ് ഒറ്റനില വീടിനു പറഞ്ഞു തരാമോ 🙏

  • @ashrafkaithakad4742
    @ashrafkaithakad4742 Před 2 lety

    സാർ
    എന്റെ വീടിന്റെ പാതകം മണ്ണിന്റെ അടിയിൽ ആണ് പുറത്തു കാണാനില്ല
    അതുകൊണ്ട് വല്ല ദോഷവും ഉണ്ടാകുമോ

    • @anilneduvathoor9243
      @anilneduvathoor9243  Před 2 lety

      ക്ഷേത്രങ്ങൾക്കാണെങ്കിൽ പാതുകം മണ്ണിൽ അടിയിൽ പാടില്ല വീടിനു വലിയ കൊഴപ്പമില്ല thanks sir

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Před 2 lety +1

    കിഴക്കോട്ട് ദർശനം ആയ ക്ഷേത്രത്തിന്
    സീകരിക്കാവുന്ന അകത്ത് കയറി പുജിയ്ക്കാവുന്ന ചെറിയ കോൽ അളവുകൾ പറഞ്ഞു തരാമോ കുടുബ ക്ഷേത്രത്തിന് ആണ്

    • @anilneduvathoor9243
      @anilneduvathoor9243  Před 2 lety +1

      ഒൻപതു കോൽ പതിനാറു ചുറ്റ് പത്രണ്ടു് കോൽ എട്ട് എന്നിങ്ങനെ ഉള്ള കണക്കുകൾ സ്വീകരിക്കാവുന്നതാണ് thanks sir

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Před 2 lety +1

      @@anilneduvathoor9243 സാർ 9കോൽ 16 അംഗുലം പുറം ചുറ്റ് കൊടുത്താൽ ഉൾ അളവ് എത്ര കിട്ടും ദയവ് ചെയ്തു പറഞ്ഞു തരാമോ

  • @rajendrana7919
    @rajendrana7919 Před 2 lety

    എന്താണ് പത കണക്ക്

  • @gopankumar352
    @gopankumar352 Před 2 lety

    അങ്കുലം കണക്ക് എടുക്കുമ്പോൾ (കട്ടിള മുതലായവ ) യോനി എങ്ങനെ കണക്കാക്കും.

    • @anilneduvathoor9243
      @anilneduvathoor9243  Před 2 lety

      പട്ടിക പുസ്തകം വേദിക്കുക അതിൽ നിന്ന് മനസിലാകാൻ അല്ലെങ്കിൽ വാസ്തു ശാസ്ത്രം പഠിക്കുക thanks sir

  • @user-tp6tq9cj4r
    @user-tp6tq9cj4r Před 2 lety

    സാർ,ഒരു കുടുംബ ക്ഷേത്രത്തിന് ചുറ്റുമതിൽ കെട്ടുമ്പോൾ മതിലിൻ്റ് ഉയരം
    എത്രവരെ കൊടുക്കാം ?
    അതുപോലെ മതിലിനകത്തേക്ക് പ്രവേശിക്കുന്നതിന് കൊടുക്കുന്ന ഗേറ്റിൻ്റ് അളവും ഒന്നു പറയാമോ സാർ,,,,

    • @anilneduvathoor9243
      @anilneduvathoor9243  Před 2 lety

      ഒരു കോൽ പത്തു മുതൽ ധോജയോനി കണക്കിൽ വരുന്ന കണക്കുകൾ പൊക്കമായി സ്വീകരിക്കാം
      ഗേറ്റിനു രണ്ട് രണ്ടേ രണ്ടു പതിനെട്ട് എന്നാ കണക്കുകൾ കൊടുക്കാവുന്നതാണ് ഇതും ധോജയോനി കണക്കുകൾ തന്നെ ആണ്

    • @user-tp6tq9cj4r
      @user-tp6tq9cj4r Před 2 lety

      @@anilneduvathoor9243 വളരെ വളരെ നന്ദി സാർ🙏🙏🙏🙏🙏

  • @vani5226
    @vani5226 Před 2 lety

    Sir,തെക്ക് ദർശനം ആയിട്ടാണ് വീട് . അടുക്കള 300*288 ആണ് ,588 എടുത്തത്.അടുത്ത കണക്ക് 732 ആകണം എന്ന് പറയുന്നത്.ഇതിൽ ഇടയിൽ ഉള്ള വേറേ കണക്ക് ഉണ്ടോ? 650 എടുക്കാമോ?

    • @anilneduvathoor9243
      @anilneduvathoor9243  Před 2 lety

      ചുട്ടുകണക്കു നോക്കി കണ്ടു പിടിക്കേണ്ടതാണ്

    • @vani5226
      @vani5226 Před 2 lety

      @@anilneduvathoor9243 thank you sir

  • @dhanojvkumar6545
    @dhanojvkumar6545 Před 2 lety

    പദ ക്കണക്കാക്കുമ്പോൾ നീളവും വീതിയും ഒരു യോനിയിൽ വരണമെന്നുണ്ടോ?

    • @anilneduvathoor9243
      @anilneduvathoor9243  Před 2 lety

      ഇല്ല ഏത് യോനി ആയാലും കുഴപ്പമില്ല

  • @anjanaappu5464
    @anjanaappu5464 Před 2 lety

    ഇതിൻ്റെ ദീർഘവും വിസ്താരം പാദോന ദോഷത്തിൽ അല്ലേ? അങ്ങനെ എടുക്കാമോ?

  • @RR56658
    @RR56658 Před 2 lety

    49 Kol nallathanno

  • @rjkottakkal
    @rjkottakkal Před 2 lety

    45 കോൽ 16 വിരൽ /47 കോൽ എന്നിവ വീടിനു ഉത്തമമായ ചുറ്റ് ആണോ