EP🇰🇷14 - പാടത്ത് പണിയെടുത്ത് മാസം 2 ലക്ഷം രൂപയുണ്ടാക്കുന്ന അമ്മച്ചിമാർ! Village Life - South Korea

Sdílet
Vložit
  • čas přidán 29. 07. 2023
  • സൗത്ത് കൊറിയയിലെ ബുസാനിനടുത്തുള്ള യങ്സാനിലെ ഒരു കാർഷിക ഗ്രാമത്തിലൂടെ കറങ്ങിനടന്നപ്പോൾ കണ്ട കാഴ്ചകൾ..
    -----------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India

Komentáře • 292

  • @manuppamanu9863
    @manuppamanu9863 Před 10 měsíci +76

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰 എത്ര എത്ര കാഴ്ചകൾ എന്തെല്ലാം സംസ്കാരങ്ങൾ... യാത്രകൾ നമ്മെ നല്ലൊരു മനുഷ്യനാക്കി മാറ്റും.. ❤

  • @TheKooliyadan
    @TheKooliyadan Před 10 měsíci +61

    60% ബോധമുള്ളവർ ഉള്ളതാണ് പ്രധാനമായും രാജ്യം വികസിക്കാനുള്ള കാരണം

    • @ajithajith7992
      @ajithajith7992 Před 10 měsíci +3

      60 ശതമാനത്തിന്റെ ആത്മബന്ധവും കണ്ടു 😂😂😂

    • @karthavanenteidayan244
      @karthavanenteidayan244 Před 9 měsíci +1

      ബോധം ഉള്ള ഭരണാധികാരികൾ ഉണ്ടേൽ രാജ്യം നന്നാവും

    • @unknown23237
      @unknown23237 Před 9 měsíci +1

      അതുകൊണ്ടാണ് കൊറിയൻ ജനത അപകടത്തിൽ ആണ് എന്ന് പറയുന്നത്

  • @rsmedia769
    @rsmedia769 Před 10 měsíci +11

    *കൊറിയൻ ഗ്രാമങ്ങളിൽ* *എവിടെ ചെന്ന് ഫോട്ടോ* *എടുത്താലും background ലെ* *പ്രകൃതി ഭംഗി അടിപൊളി ആണ്*

  • @Ashokworld9592
    @Ashokworld9592 Před 10 měsíci +11

    വലിയ ആപ്പിളിനെ ഓർമ്മിപ്പിക്കും വിധത്തിലുള്ള.. വലിയ "പ്ലം" മരങ്ങൾ വീട്ടുമുറ്റത്തു നിൽക്കുന്നത് കാണാൻ മനസ്സിനൊരു കൗതുകം തന്നെയാ....!!👍👍👍👍👍👍💚💚💚💙💙💛💛💞👍

  • @Ashokworld9592
    @Ashokworld9592 Před 10 měsíci +10

    ഹായ്.....കൊറിയയിലെ സ്നേഹമുള്ള ജനങ്ങൾക്കൊപ്പമുള്ള അഷ്‌റഫ്‌ ബ്രോയ്ക്കും ... നമസ്കാരം.... 🙏💙💚💛🙏💛💙💚💞🙏

  • @Paul-pg3ke
    @Paul-pg3ke Před 9 měsíci +14

    അഴിമതി, വർഗീയത....ഇല്ലാതായാൽ തന്നെ രാജ്യം വികസനം സാധ്യമാകും

  • @muhammedali7280
    @muhammedali7280 Před 8 měsíci +4

    നിങ്ങൾഭൂമിയിൽ 🌞സഞ്ചരിച്ച്അല്ലാഹു❤ എങ്ങിനെയാണതിനെ സംവിധാനം😮 ചെയ്തിരിക്കുന്നതെന്ന് നോക്കുക 😢എന്ന ഖുർആൻ വചനമാണ്💕 ഇത്കാണുമ്പോൾ😊ഞാനോർക്കുന്നത്😅 ആശംസകൾ✌️ നൂറ് നൂറാശംസകൾ🎉

  • @vsrealestate6697
    @vsrealestate6697 Před 8 měsíci +6

    നമ്മൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം രാഷ്ട്രീയത്തിൽ അനാവശ്യമായ ഇടപെടൽ ആണ്

  • @Ashokworld9592
    @Ashokworld9592 Před 10 měsíci +8

    നെൽപാടങ്ങളായാലും.അരുവികളായാലും.. കൺകുളിർക്കെ മനസ്സ് നിറയെ കാണാൻ.... നല്ലൊരു ചാനൽ തന്നെയാണ്.... നമ്മുടെ... Route record.. Super....!!👍👍👍👍👍💚💚💚💙💙💙💞👍

  • @anfarkhan
    @anfarkhan Před 10 měsíci +9

    ജീവിത സൗകര്യം ഒരുപാട് ഉണ്ട് എന്നാലും എങ്ങനെയാണ് പരസ്പരം മിണ്ടാതെ ജീവിക്കാൻ പറ്റുന്നത്
    മതം അല്ല ജാതി വിറ്റു ജീവിക്കുന്ന നമ്മളെ കാണുബോൾ മതം ഇല്ലാതെ 60 ശതമാനം ആളുകൾ ജീവിക്കുന്ന ഒരു പ്രകൃതി വിഭവങ്ങളും കയറ്റി അയക്കാൻ പറ്റാത്ത ഒരു നാട് അവരുടെ വിജയം കയറ്റുമതിയിൽ ഏഴാം സ്ഥാനം നൂറ്റിഅറുപതു കോടി ജനങ്ങൾ മതവും ജാതിയും ഉണ്ടാക്കാൻ നടക്കുന്നു

  • @fathimamaha9554
    @fathimamaha9554 Před 2 měsíci +1

    6:57. നമ്മുടെ നാട്ടിൽ ആയിരുന്നു അത് എങ്കിൽ താഴെ മുഴുവനും കച്ചറയും പ്ലാസ്റ്റിക് കുപ്പി യും മേലെ മുഴുവൻ മാറാലയും പല്ലിയും കണ്ടേനെ...
    😢

  • @nawabmohammed9389
    @nawabmohammed9389 Před 10 měsíci +3

    Very nice camera and excellent presentation. Thank you, Ashraf and team

  • @joshy1982
    @joshy1982 Před 10 měsíci +9

    നല്ല കൊറിയൻ കാഴ്ചക്കൾ 👍👍👍ഭായിയുടെ പ്രേത്യേകത ഒരു സ്ഥലത്തു പോയാൽ ആ നാടിനെ കുറിച്ച് എല്ലാം കാര്യങ്ങളും വിശദീകരിച്ചു പറയും 👍👍👍കൂടുതൽ രാജ്യങ്ങൾ പോകാൻ ഭാഗ്യമുണ്ടാവട്ടെ 👍

  • @Ashokworld9592
    @Ashokworld9592 Před 10 měsíci +3

    മനസ്സിന് ശാന്തിയും സമാധാനവും പ്രധാനം ചെയ്യുന്ന ബുദ്ധക്ഷേത്രവും..അതിന്റ പരിസരവും.. കാണാൻ എന്താ.... ഒരു ഭംഗി.... ബ്രോ ഇങ്ങനെയുള്ള വീഡിയോയാണ് ഞങ്ങൾക്കിഷ്ട്ടം... സൂപ്പർ...!!👍👍👍👍👍👍💚💚💚💚💙💙💙💛💞👍

  • @samidfx
    @samidfx Před 10 měsíci +4

    മനോഹരമായ കാഴ്ചകൾ, ഒപ്പം അഷ്‌റഫ് ഭായിയുടെ തനതായ വിശദീകരണവും .... 💚💚💚

  • @haneefarahman2111
    @haneefarahman2111 Před 10 měsíci +1

    താങ്ക്യൂ ബ്രോ കാഴ്ചകളോടൊപ്പം നല്ല നല്ല അറിവുകളും വെരി ബെസ്റ്റ്

  • @vichukerala4334
    @vichukerala4334 Před 10 měsíci +3

    ചേട്ടാ ഇന്നത്തെ വീഡിയോ കലക്കി 💛സൂപ്പർ, മനോഹരം ❤💚💛

  • @salamku7596
    @salamku7596 Před 6 měsíci

    ഓരോ എപ്പിസോടും കാണുമ്പോഴും മികച്ചതായി വരുന്നു അടിപൊളി അഷറഫ് ബായ്

  • @RashidVanimal
    @RashidVanimal Před 10 měsíci +14

    അവിടുത്തെ വൃത്തി 👌
    സത്യസന്ധത 👌
    ഓരോ എപ്പിസോഡും 👍👍

  • @ummerfarooq9156
    @ummerfarooq9156 Před 10 měsíci +2

    ഏതു നാട്ടിൽ ചെന്നാലും അവിടെയുള്ള ഗ്രാമങ്ങളും ഗ്രാമങ്ങളിലെ കൃഷിയിടങ്ങളും സന്ദർശിക്കുകയും അതു വളരെ സുന്ദരമായ ചിത്രീകരിച്ചു ഞങ്ങളിലേക്ക് എത്തിക്കുന്ന അഷ്റഫ് ബ്രോക് വളരെയധികം നന്ദി..
    എന്തൊക്കെ കണ്ടാലും ഗ്രാമീണ പ്രദേശങ്ങളും അവിടുത്തെ കൃഷിയിടങ്ങളും മനസ്സിന് വല്ലാത്ത ഒരു സന്തോഷവും നിർവൃതിയും ആണ്..
    അത് പിന്നെ അഷറഫ് ഇക്കയുടെ ചാനലിലൂടെ ആണെങ്കിൽ ഒരു ലെവൽ മേലെ ആയിരിക്കും..❤

  • @Ashokworld9592
    @Ashokworld9592 Před 10 měsíci +1

    കൊറിയയിലെ വില്ലേജിലൂടെ ക്യാമറ നടന്നു നീങ്ങുന്നത്... നല്ല പ്രകൃതിഭംഗിയെ ഒപ്പിയെടുത്തുകൊണ്ടാണ്... കാഴ്ചകൾ മനോഹരം...!!👍👍👍👍👍💚💚💙💙💛💛💞👍

  • @sreeranjinib6176
    @sreeranjinib6176 Před 10 měsíci +1

    സൗത്ത് കൊറിയയുടെ വിശേഷങ്ങൾ ബാക്കിക്കായി കാത്തിരിക്കുന്നു. അമ്മച്ചിമാർ എത്ര ഉഷാറാണ്

  • @geethanambudri5886
    @geethanambudri5886 Před 10 měsíci +1

    വളരെ നല്ല സ്ഥലം, നല്ല ആൾകാർ,, ഹാർഡ് വർക്കിംഗ്‌ ❤

  • @ghoshps8240
    @ghoshps8240 Před 10 měsíci +2

    ഇന്നത്തെ കാഴ്ചകൾ കാണാൻ വളരെ ഭംഗിയുണ്ട്.

  • @vijaymadav1568
    @vijaymadav1568 Před 10 měsíci +4

    ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Před 6 měsíci

    ഹായ് അഷ്റഫ് സൂപ്പർ നല്ല ഭംഗിയുള്ള സ്ഥലങ്ങൾ ഫുഡ് എന്താണ് കണ്ടില്ല താങ്ക്സ്

  • @jobyabraham9957
    @jobyabraham9957 Před 10 měsíci +10

    Wonderful episode showing the village life in South Korea... simple people but not open to others.. Thanks Ashraf for giving this experience 👍

  • @YousafNilgiri
    @YousafNilgiri Před 10 měsíci +9

    കൊറിയൻ കാഴ്ചകളിലൂടെ യാത്ര ചെയ്യാൻ തുടങ്ങി കുറച്ചു ദിവസങ്ങൾ പിന്നിടുമ്പോൾ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ് എന്ന് അറിയിച്ചുകൊള്ളുന്നു😍😄👍🏻

  • @mathangikalarikkal9933
    @mathangikalarikkal9933 Před 10 měsíci

    Kurach late aayippoyi video kanan sahodhara..nalla manoharamaya video..💜

  • @AnvarAbdulkhadarPV
    @AnvarAbdulkhadarPV Před 10 měsíci

    28:55 yangpa, spring onion & onion seeds (in black) ഉള്ളി വിത്ത്‌

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Před 10 měsíci +4

    മനോഹരമായാ കാഴ്ചകൾ 👍🥰🥰

  • @fathimamaha9554
    @fathimamaha9554 Před 2 měsíci

    4:55 ആ മരം അവർ ഒരു ലവ് സിംബൽ ആയി കാണുന്ന മരം ആണ്. പീച്ച് ബ്ലോസം.
    ആ പൂക്കൾ അവർ വാറ്റി മദ്യവും ഉണ്ടാക്കും.

  • @sonujacob7432
    @sonujacob7432 Před 10 měsíci +3

    വ്യത്യസ്തമായൊരു ജനത സംസ്കാരവും

  • @rolex8577
    @rolex8577 Před 10 měsíci +2

    മനോഹരം

  • @nassertp8757
    @nassertp8757 Před 10 měsíci

    സൂപ്പർ വീഡിയോ ......❤❤❤❤❤

  • @muhammedmustafa2729
    @muhammedmustafa2729 Před 10 měsíci +1

    Avatharanam oru rakshayum illa ketto sooopppperrr❤

  • @vismayakalarikkal3842
    @vismayakalarikkal3842 Před 10 měsíci +2

    It was nice watching the villages in South Korea💜...nalloru vibe und ...
    And uncle, your Khamsamnidha (Thank you) is the highlight 😝

  • @amithaamithae2654
    @amithaamithae2654 Před 10 měsíci +1

    Ee episode adippliyayirunnu. Oru prathyeka vibe. Koreans architecture parayaathe vayya. Amazing🦋

  • @lekshmikeerthana4162
    @lekshmikeerthana4162 Před 10 měsíci +6

    Sathosh george kulangara സാർനൊപ്പം മാസിഡോണിയ, സാന്റപ്പന്റെ ഒപ്പം ബൊളീവിയ, അഷറഫ് ഇക്കാക്ക് ഒപ്പം സൗത്ത് കൊറിയ, സുജിത് ഏട്ടനൊപ്പം സെയ്ഷെൽസ് ❤❤❤🥳🥳🥳

  • @geethanambudri5886
    @geethanambudri5886 Před 10 měsíci

    താങ്കളുടെ അവതരണം വളരെ നല്ലത്

  • @aji6889
    @aji6889 Před 10 měsíci +8

    കൊറിയൻ ഗ്രാമീണ കാഴ്ചകൾ ഗംഭീരം 👍👍❤️

  • @kumarsugu1852
    @kumarsugu1852 Před 10 měsíci +1

    Hi brother happy January God bless you brother vlog super ❤😊🙏

  • @jayasreejayamohan7314
    @jayasreejayamohan7314 Před 2 měsíci

    Jobinu apply cheyyanulla link enthemkilum undo ? IT sector engineee job operchinityy ,?

  • @vineethakalarikkal7680
    @vineethakalarikkal7680 Před 9 měsíci

    Nice video excellent explanation

  • @jeminishag4728
    @jeminishag4728 Před 10 měsíci +4

    സംസാരം കുറവാണെകിൽ തമ്മിൽ അടി കുറയും

  • @soumyaks3716
    @soumyaks3716 Před 5 měsíci

    Wonderful episode, God bless you

  • @salimbinabdulla6682
    @salimbinabdulla6682 Před 10 měsíci +2

    Super episode ❤

  • @elisabetta4478
    @elisabetta4478 Před 10 měsíci +1

    Adored the temple site. A picturesque village surrounded by lush vegetation. That temple site reminded me of Kyoto, Japan.

  • @amichris7975
    @amichris7975 Před 10 měsíci

    7:05 ee rock stacksne 돌탑 (Doltab) ennanu parayaru. Oro kallum oro wish aanu.athu onninu mele onnu aaki aduki vechal it will resemble a pagoda. Ingane vech prarthichal agrahikunathoke nadakumnanu viswasam

  • @Ashokworld9592
    @Ashokworld9592 Před 10 měsíci +3

    ഒരിക്കലും മനസ്സിൽ നിന്നും വേർപെടുത്തുവാൻ കഴിയാത്ത രീതിയിലുള്ള ബുദ്ധക്ഷേത്രത്തിലെ കാഴ്ചകൾ... ഇനിയും കാണുവാൻ ആഗ്രഹം.... എത്ര കണ്ടാലും മാറ്റിവരില്ല.... അത്രക്കിഷ്ട്ടം....!!👍👍👍👍👍💚💚💚💚💙💙💙💛💞👍

  • @sujinkannan8408
    @sujinkannan8408 Před 10 měsíci +2

    താങ്കളുടെ കൂടെ ഇത്രയും നേരം ഞാൻ സഞ്ചരിക്കുകയായിരുന്നു👍

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 Před 10 měsíci

    Super polichu

  • @artoflovedrawing1775
    @artoflovedrawing1775 Před 10 měsíci +1

    അടിപൊളി 👍👍👍😍😍👌👌👌👌

  • @naturetravelloverskeralana9180

    ബ്രോ ഞാൻ ഇച്ചിരി ലേറ്റായിട്ടാണെങ്കിലും കൂടെയുണ്ട് കേട്ടോ അല്പം തിരക്കാണ് എപ്പോഴാണെങ്കിലും വീഡിയോ കണ്ട് തീർക്കും നന്ദി. സ്നേഹം❤

  • @jamalkoduvally9380
    @jamalkoduvally9380 Před 10 měsíci

    അടിപൊളി ✌️

  • @peace3114
    @peace3114 Před 10 měsíci

    👍. Thank you

  • @ebrahimkunju4049
    @ebrahimkunju4049 Před 10 měsíci

    Nalla video

  • @PeterMDavid
    @PeterMDavid Před 10 měsíci +1

    സ്റ്റോൺ ബാലൻസിങ് തമിഴ്നാട്ടിൽ ചില ടെമ്പിൽസിൽ ഉണ്ട് വീടില്ലാത്തവർ അതുണ്ടാവാൻ ചെയ്യുന്ന കർമ്മം 😊 സൂപ്പർ കൊറിയ ❤

  • @AsharafKAAsharafKA
    @AsharafKAAsharafKA Před 10 měsíci

    Good vedio 👍

  • @maryalias1963
    @maryalias1963 Před 10 měsíci

    Good speech.

  • @Jugalensiy
    @Jugalensiy Před 10 měsíci +1

    Waiting ❤

  • @ismailch8277
    @ismailch8277 Před 10 měsíci +1

    Super 👍👍👍

  • @luttuaggu7507
    @luttuaggu7507 Před 9 měsíci

    Very nice episode 👍

  • @hareeshmadathil6843
    @hareeshmadathil6843 Před 10 měsíci

    super👍

  • @iqbalp4391
    @iqbalp4391 Před 10 měsíci

    Super video

  • @jayasreejayamohan7314
    @jayasreejayamohan7314 Před 2 měsíci

    Beautiful place ❤❤

  • @Msrw_
    @Msrw_ Před 8 měsíci

    Masha allah ❤❤

  • @rajeshchaithram5003
    @rajeshchaithram5003 Před 5 měsíci

    അടിപൊളി

  • @geethakumaryb2377
    @geethakumaryb2377 Před 10 měsíci

    Hai bro.. Nalla sthalam

  • @sreejith2397
    @sreejith2397 Před 10 měsíci +1

    അഷറഫ്‌ക്ക 👍

  • @harisbalele3671
    @harisbalele3671 Před 10 měsíci +1

    Love from Mysore

  • @shafiev2243
    @shafiev2243 Před 10 měsíci

    അടിപൊളി 🎉🎉🎉

  • @shihabm2678
    @shihabm2678 Před 8 měsíci +1

    Super ❤

  • @minipramod9576
    @minipramod9576 Před 10 měsíci

    Very clean place.

  • @AliAli-hk6xd
    @AliAli-hk6xd Před 10 měsíci +1

    Supper

  • @AliAli-hk6xd
    @AliAli-hk6xd Před 10 měsíci +1

    Adipoli

  • @muraleedharanpillai9772
    @muraleedharanpillai9772 Před 10 měsíci +1

    Is it plum or apricot

  • @LeoTheGamer500
    @LeoTheGamer500 Před 10 měsíci

    Love ❤️❤️❤️❤️ the channel

  • @hamzap3426
    @hamzap3426 Před 10 měsíci

    Sooper

  • @hasibhasi
    @hasibhasi Před 10 měsíci

    Bro vdeo continue aayt idooo 😊 edakk mungalla😁

  • @abdullakanakayilkanakayil5788

    വൃത്തിയുള്ള രാജ്യം മനോഹരം

  • @jayasreejayamohan7314
    @jayasreejayamohan7314 Před 2 měsíci

    Mechanical engineers nu nallathano ?..parayumo ?

  • @chembarathi1584
    @chembarathi1584 Před 10 měsíci

    Japanil enna pokunnathu

  • @viswanadhvadakara3985
    @viswanadhvadakara3985 Před 10 měsíci +1

    Good 👍👍❤️❤️❤️

  • @anzarkarim6367
    @anzarkarim6367 Před 9 měsíci

    Nice views...🥰🥰🥰

  • @mohbava5992
    @mohbava5992 Před 10 měsíci

    Nice

  • @mkm.9135
    @mkm.9135 Před 10 měsíci

    Alla veettumuttam vayi enthayi bro

  • @GdhBj-ki5kc
    @GdhBj-ki5kc Před 10 měsíci

    Remadevi asharfkutty🎉🎉🎉🎉🎉❤❤❤

  • @ranjithmenon8625
    @ranjithmenon8625 Před 10 měsíci

    ചെറിയ കൂനകളായി കല്ലു കൂട്ടിവെക്കുന്ന വിശ്വാസം ഇൻഡ്യ യിലും കാണാം , sullya അടുത്തുള്ള കുക്കെ സുബ്രമണ്യ ടെമ്പിൾ പുഴകരികിൽ ഇതേ പോലെ കല്ല് പെരുക്കിവെച്ചത് കാണാം പിന്നെ ബ്രിഡ്ജ് ന്റെ ഹാൻഡ് railing ൽ തുകിയിടുന്ന പോലെ ഇവിടെ കുട്ടികൾ ഉണ്ടാവാൻ നേർച്ച വെക്കുന്നു. മരത്തിൽ ചെറിയ തൊട്ടിലുകൾ തൂകി ഇടുന്നു, നല്ല vlog അഷ്റഫ് ,ഇത്രയും വില കുറച്ചു സെക്കന്ഡസ് കാറുകൾ കിട്ടുന്നത് athisaya മായി തോന്നുന്നു❤

  • @bijukumarbalan6208
    @bijukumarbalan6208 Před 10 měsíci

    വില്ലേജ് സൂപ്പർ

  • @manikakkara7992
    @manikakkara7992 Před 10 měsíci

    nice

  • @sansavio9197
    @sansavio9197 Před 9 měsíci

    super bro

  • @krishnasatish7889
    @krishnasatish7889 Před 10 měsíci +1

    Athithi devo bhava is our culture.hope our people will be honest like people in Korea.

  • @devipavitra-dt3wz
    @devipavitra-dt3wz Před 22 dny

    ulliyude seed ariyanu.

  • @user-yx1iz6hk3s
    @user-yx1iz6hk3s Před 10 měsíci

    good

  • @muhammedfasil3779
    @muhammedfasil3779 Před 10 měsíci +1

    എടത്തനാട്ടുകരക്കാരൻ❤❤

  • @aneeshars4103
    @aneeshars4103 Před 10 měsíci

    വന്നോ???????? 💜💜💜വെയിറ്റ് ആയിരുന്നു 💜💜💜💜

  • @aslamt.a2196
    @aslamt.a2196 Před 9 měsíci

    Nammal exporting no 1 aanallo. Vargeeyathayil😅😅😅😅.

  • @abdullahfia3119
    @abdullahfia3119 Před 9 měsíci

    Super 💖💝❤️

  • @k.c.thankappannair5793
    @k.c.thankappannair5793 Před 10 měsíci +2

    Happy journey 🎉