Poru Nee Vaarilam Video Song | Kaashmeeram | KS Chithra | MG Sreekumar | Gireesh Puthenchery

Sdílet
Vložit
  • čas přidán 22. 02. 2024
  • Movie : Kaashmeeram (1994)
    Movie Director : Rajeev Anchal
    Lyrics : Gireesh Puthenchery
    Music : MG Radhakrishnan
    Singers : KS Chithra, MG Sreekumar
    പോരു നീ വാരിളം ചന്ദ്രലേഖേ
    ഷാജഹാന്‍ തീര്‍ത്തൊരീ രംഗഭൂവില്‍
    ഉള്ളില്‍ മൂളും സാരംഗീ നിന്‍
    ശ്രീലാലാപം കേള്‍ക്കും നേരം
    നൂപുരം കൊരു‍ക്കുമീ യമുന ധന്യയായ്
    (പോരു നീ)
    ഓരോ സ്വരമുകുളങ്ങള്‍
    ഇതളിടുമേതോ രാവിന്നാരാമത്തില്‍
    മഞ്ഞിന്‍ കുളുര്‍മണിയെണ്ണും
    മനസ്സിലെ മൗനം ചാര്‍ത്തും കാശ്മീരത്തില്‍
    വനലത ചാഞ്ചാടും നിറവള്ളിക്കുടിലിലെ
    വരമൊഴി രാധേ നിന്‍ ഗീതമാവാന്‍
    സ്വര്‍ണ്ണത്തേരില്‍ വരും മായക്കണ്ണനെ നിന്‍
    മടുമലര്‍മിഴിമുനയാല്‍ മൂടുമോ
    (പോരു നീ)
    കാറ്റിന്‍ കരകമലങ്ങള്‍
    വിതറിയ മേഘം ചാര്‍ത്തും നക്ഷത്രങ്ങള്‍
    ആരോ പ്രിയതരമായ് നിന്‍
    മണിമുടി മൂടാന്‍ തേടും മുത്താകുമ്പോള്‍
    ശുഭലയദര്‍ശനേ നിന്‍ നെറ്റിപ്പൊട്ടിടാന്‍
    സുമധുരചന്ദനം ചാലിക്കുമ്പോള്‍
    കുംഭപ്പൗര്‍ണമിതന്‍ തങ്കക്കൈവിരലില്‍
    ഒരു മണിമോതിരമായ് മിന്നി ഞാന്‍
    (പോരു നീ)
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
  • Hudba

Komentáře • 120

  • @EvergreenMovieSongs
    @EvergreenMovieSongs  Před měsícem +10

    Kashmeeram HD Full Movie
    czcams.com/video/bxaK4txZo6A/video.html
    czcams.com/video/bxaK4txZo6A/video.html

  • @PRATHYUSHKP
    @PRATHYUSHKP Před měsícem +19

    ഇതൊക്കെ എഴുതിയിട്ടുണ്ടെങ്കിൽ ഒരേയൊരു പേര് മാത്രം.. ഗിരീഷ് പുത്തഞ്ചേരി ❤️

  • @Kingini2017
    @Kingini2017 Před 3 měsíci +53

    പ്രിയ screen presence അപാരം ❤❤❤... മധുപാൽ ഇപ്പൊ ഉള്ള ചെക്കന്മാരുടെ style

    • @Salini-nh9mh
      @Salini-nh9mh Před 2 měsíci

      A

    • @JugrujugMyran
      @JugrujugMyran Před 5 dny

      അന്ന് മധുപാൽ ചെക്ക നായിരുന്നല്ലോ😂😂😂

  • @mydud3524
    @mydud3524 Před 25 dny +3

    എന്തൊരു വരികൾ, മനസിലേക്ക് തുളച്ചു കേറുന്നു. ഗിരീഷ് പുത്തഞ്ചേരി. ചിത്ര ചേച്ചിയുടെ സൗണ്ട്. സംഗീതം എം . ജി ശ്രീകുമാർ. അഭിനയച്ചിച്ച പ്രിയ രാമൻ, ചിത്രീകരിച്ച സ്ഥലം എല്ലാം കൊണ്ടു ഭയങ്കര ഇഷ്ടമായ ഗാനം.

  • @newanishagencies2094
    @newanishagencies2094 Před 3 měsíci +158

    താജ്മഹൽ പണി കഴിപ്പിച്ച ഷാജഹാൻ ചക്രവർത്തിയെ ചരിത്രം വാനോളം പുകഴ്ത്തി. അത് നിർമ്മിച്ച ശിൽപ്പിയെ ആരും ഓർമ്മിക്കാറില്ല

    • @AnilKumar-pw5vh
      @AnilKumar-pw5vh Před 3 měsíci +26

      അത് നിർമിച്ച ശില്പിയുടെ കൈ ഷാജഹാൻ വെട്ടി കളഞ്ഞു.... അത്ര തന്നെ 😏😏

    • @vijayakumarpaduvilan2625
      @vijayakumarpaduvilan2625 Před 3 měsíci +14

      അതു എല്ലാകാലത്തും അങ്ങനെ തന്നെയല്ലേ കണ്ടുവരുന്നത്‌ ഈ അടുത്തകാലത്തു ഒരു പ്രതിമ 3000 c r നു നിർമിച്ചു. എഞ്ചിനെസ്നിയോ പണിക്കാരെയോ മറ്റുള്ളവർ അറിയുന്നുണ്ടോ?

    • @Dreams_follow
      @Dreams_follow Před 3 měsíci +12

      പട്ടേലിൻ്റെ പ്രതിമ പണിയിച്ച ആൾക്കാരെ എത്രപേർക്ക് അറിയാം 🤷🏿‍♂️

    • @jithingeorge8343
      @jithingeorge8343 Před 3 měsíci +6

      Bro thajmahal mathram alla, nammude ezhuthapetta history ellam angane aaanu. Onnum 50% polum sathyam aakillla, rajakkanmarkku avare pokki ezhuthan aaalundu, athokke pinnedu varunna thalamura sathyam aanennu vishvasichu pinne ath charithram aayi. Athkond nammal history athrak serious ayitt edukkanda

    • @pvpv5293
      @pvpv5293 Před 3 měsíci +3

      ഉസ്താത് ഈശ

  • @pvpv5293
    @pvpv5293 Před 3 měsíci +21

    താജ്മഹളിൻ്റെ പശ്ചാത്ലത്തിൽ മനോഹരമായ ഗാനം

  • @sreekanthpschiatrydoctor
    @sreekanthpschiatrydoctor Před 3 měsíci +20

    എന്തോ കഴിഞ്ഞ 34 തിവസങ്ങളായിട്ടു കുറയ തവണ കേട്ട് എന്നിട്ടും മതിയാവില്ല.. മനസിന് എന്തോ ഒരു സുഖം life ll pain da edaiku oru suga ragam ... ചിത്ര ചേച്ചീ da ഗാനം മ്യൂസിക്..ഓൾഡ് ഈസ് always gold.

  • @user-rc7mn4yy5k
    @user-rc7mn4yy5k Před 3 měsíci +16

    പ്രിയ രാമൻ 👍👍

  • @aiyappankrishnapillai5197

    Eighth wonder of the world...nammude chithrachechi ❤❤ Keralathinte Swantham K.S Chithra

  • @user-qh2jt5gk5x
    @user-qh2jt5gk5x Před měsícem +6

    പേരിന് തന്നെ എത്ര മന്നോ ഹാരിത താജ് മഹൽ ഷാജഹാൻ മുംതാസ്

  • @ratheeshrnair6627
    @ratheeshrnair6627 Před 2 měsíci +6

    പ്രിയാ രാമൻ 🔥

  • @UmeshKasagod
    @UmeshKasagod Před 2 měsíci +6

    വരികൾ ഗിരീഷ് പുത്തഞ്ചേരി

  • @anzaryafzal1235
    @anzaryafzal1235 Před 3 měsíci +9

    Madhupal songs ellam moviyilum kiduva❤

  • @user-mf2jg6so6t
    @user-mf2jg6so6t Před 2 měsíci +4

    പോരു നീ വാരിളം ചന്ദ്രലേഖേ
    ഷാജഹാൻ തീർത്തൊരീ രംഗഭൂവിൽ (പോരു)
    ഉള്ളിൽ മൂളും സാരംഗീ നിൻ
    ശ്രീലാലാപം കേൾക്കും നേരം
    നൂപുരം കൊരു‍ക്കുമീ യമുന ധന്യയായ് (പോരു)
    ആ....ആ...ആ....ആ...ആ.....
    ഓരോ സ്വരമുകുളങ്ങൾ
    ഇതളിടുമേതോ രാവിൻ ആരാമത്തിൽ
    മഞ്ഞിൻ കുളുർമണിയെണ്ണൂം മനസ്സിലെ
    മൌനം ചാർത്തും കാശ്മീരത്തിൽ
    വനലത ചാഞ്ചാടും നിറവള്ളിക്കുടിലിലെ
    വരമൊഴി രാധേ നിൻ ഗീതമാവാം (2)
    സ്വർണ്ണത്തേരിൽ വരും മായക്കണ്ണനെ നിൻ
    മടുമലർമിഴിമുനയാൽ മൂടുമോ (പോരു)
    ഉം....ഉം....ഉം....ഉം....ഉം....ഉം.....
    കാറ്റിൻ കരകമലങ്ങൾ
    വിതറിയ മേഘം ചാർത്തും നക്ഷത്രങ്ങൾ
    ആരോ പ്രിയതരമായ് നിൻ
    മണിമുടി മൂടാൻ തേടും മുത്താകുമ്പോൾ
    ശുഭലയദർശനേ നിൻ നെറ്റിപ്പൊട്ടിടാൻ
    സുമധുര ചന്ദനം ചാലിക്കുമ്പോൾ (2)
    കുംഭപ്പൌർണമിതൻ തങ്കക്കൈവിരലിൽ
    ഒരു മണിമോതിരമായ് മിന്നി ഞാൻ (പോരു)

  • @rijuse1
    @rijuse1 Před 4 měsíci +7

    Eni veendum Hit avan chance ula song, especially through Instagram reels...ethonum elathirunakalath chithrageetham, bus 🚌 song vekumbol, radio 📻 kattiruna nostalgia 🎶....

  • @vihascmohan4557
    @vihascmohan4557 Před 4 měsíci +17

    Priya Raman superbb...

  • @nithincdas778
    @nithincdas778 Před 8 dny +1

    Kv ആനന്ദ് ഷൂട്ട് ചെയ്ത ആദ്യത്തെ സോങ് (ഇത് കഴിഞ്ഞു ആണ് പ്രിയദർശൻ തേന്മാവിൻ കൊമ്പത്തിലേക്ക് dop ക്ഷണിച്ചത് ❤ഫസ്റ്റ് മൂവി നാഷണൽ അവാർഡ്)rip kv ആനന്ദ് 💔

  • @user-ci5id6tg9j
    @user-ci5id6tg9j Před 4 měsíci +23

    മധുപാൽ. Super

  • @bincyev4236
    @bincyev4236 Před 3 měsíci +16

    Enthoru feeling aanu ee song ippozhum kelkkuppol... ❤️🥰

  • @gopakumargopu3027
    @gopakumargopu3027 Před 5 dny +3

    2024 ൽ എത്ര പേർ ഈ പാട്ട് കേട്ടിട്ടുണ്ട്

    • @Prakash-gb4vp
      @Prakash-gb4vp Před 15 hodinami

      ഇവിടുണ്ട്..😍😀

  • @bhagyaraj1509
    @bhagyaraj1509 Před 3 měsíci +4

    വീഡിയോ കാസറ്റ് ഇൽ കണ്ട സിനിമ ❤️🇮🇳

  • @libinmb4638
    @libinmb4638 Před 3 měsíci +2

    Ee movie okke oru feel anu..ithum kandu pandu delhikku poya njn

  • @ManojHarippad-ei6sf
    @ManojHarippad-ei6sf Před 4 měsíci +8

    Chitrachechi ❤❤❤❤❤

  • @SandeepKM-ui1nx
    @SandeepKM-ui1nx Před 3 měsíci +2

    ചിത ചേച്ചി അടിപൊളി സോങ്

  • @Vijith-q46
    @Vijith-q46 Před 16 dny

    സൂപ്പർ

  • @midhunlr602
    @midhunlr602 Před 5 měsíci +8

    Suresh gopi in this film❤

  • @abdhulrahman.mabdhulrahman8996
    @abdhulrahman.mabdhulrahman8996 Před 4 měsíci +4

    Villanayum nayaknyum ishttam madupal supara

  • @Reshma.N8405
    @Reshma.N8405 Před 18 dny

    Gireesh puthancheri❤❤❤❤❤

  • @user-of8pj9hl9f
    @user-of8pj9hl9f Před 4 měsíci +46

    ഈ പാട്ട് പാടിയത് എഠ ജി ശ്രീകുമാർ & കെ എസ് ചിത്ര ആണോ?

    • @illias99mt25
      @illias99mt25 Před 4 měsíci +5

      MG രാധാകൃഷ്ണൻ ഉണ്ട് എന്നാണ് എന്റെ ഓർമ.

    • @santhoshrajan3884
      @santhoshrajan3884 Před 4 měsíci +1

      അതെ

    • @MrNippon510
      @MrNippon510 Před 4 měsíci

      ആണെങ്കിൽ ആ മുറിയാണ്ടി ശാഹ് ജഹാൻ മൈരൻ അല്ല തേജോ മഹാലയ ഉണ്ടാക്കിയത്

    • @GoldendesertGDT
      @GoldendesertGDT Před 3 měsíci +15

      No. Innocent and KPAC Lalitha.

    • @Zarah3300
      @Zarah3300 Před 3 měsíci +2

      ​@@Syamkrishnaa shyaam nte ammede perano naari😂😂😂. Atho kudumbathil ellavarum parasparam vilikkunna perano naaariiiii

  • @rajaneshmathil2176
    @rajaneshmathil2176 Před 2 měsíci +1

    നല്ല പാട്ട്‌

  • @sibiar9751
    @sibiar9751 Před 4 měsíci +6

    Degree yum PG yum onnum Alla Thankal Oru Government Servant Aayitheeranam Ennu Viswachicha Ente Sincere Friend nu Oru Kuthira Pawan Erikkatte👍👍👍👍👍✌.

  • @vinukattekad9283
    @vinukattekad9283 Před 2 měsíci +1

    I love song......

  • @Aneeshvs-pd8mb
    @Aneeshvs-pd8mb Před 21 dnem +1

  • @SabithaGopinath
    @SabithaGopinath Před měsícem +1

    Wow🌻

  • @bijubhaskaranpillai8152
    @bijubhaskaranpillai8152 Před 4 měsíci +3

    ❤❤❤

  • @rejindas5237
    @rejindas5237 Před měsícem +1

    ❤❤

  • @stitchesofmydreams...1822
    @stitchesofmydreams...1822 Před 3 měsíci +21

    ഹിന്ദി റിലിക്സിന്റെ സ്ഥാനത്തു ആദ്യമായാണ് മലയാളം കേൾക്കുന്നത് 😳😊

  • @PaviPavi-sd2wx
    @PaviPavi-sd2wx Před 2 měsíci

    Ee pattinu oru dance thanne aavam

  • @ratheeshrnair6627
    @ratheeshrnair6627 Před 3 měsíci +5

    കാശ്മീരം 🔥

  • @dipinmvmali7542
    @dipinmvmali7542 Před 3 měsíci +3

    ഒന്നും പറയാനില്ല... വേറെ ലെവൽ.... 💝💝💝

  • @santhoshkumars2796
    @santhoshkumars2796 Před měsícem

    Priya Raman so cute❤❤❤❤

  • @prasobhpp8890
    @prasobhpp8890 Před 4 měsíci +7

    Tajmahallde adth ingane oru area undo enn aneshich poya njan

    • @geethusai2020
      @geethusai2020 Před 4 měsíci +5

      അന്ന് ഷൂട്ടിംഗ് പെർമിഷൻ കിട്ടിയില്ല. അത്കൊണ്ട് താജിന്റെ പുറകിലായിരുന്നു ഷൂട്ടിംഗ്. കണ്ടാൽ പിൻഭാഗം ആണെന്ന് തോന്നാത്ത രീതിയിലാണ് shoot ചെയ്തിരിക്കുന്നത് ❤

    • @mujeebmujeeb5981
      @mujeebmujeeb5981 Před 4 měsíci

      Aano..super

    • @atlasatlantic5396
      @atlasatlantic5396 Před 3 měsíci

      Pennineyum kooti pannaan aano

  • @Haran302
    @Haran302 Před 4 měsíci +7

    നൊസ്റ്റു 😇

  • @user-if2is7xc3b
    @user-if2is7xc3b Před měsícem

    Level vere Sg

  • @babushereefbabu1536
    @babushereefbabu1536 Před 15 dny +1

    പാട്ട് പുസ്തകത്തിൽ കാണാതെ പഠിച്ച പാട്ട്

  • @shinilkumars1
    @shinilkumars1 Před 3 měsíci +1

    Cinemayil madhupalinte portion hindiyil anennanu ente orma

  • @sruthisruthivk3151
    @sruthisruthivk3151 Před 2 měsíci +1

    Priyaraman

  • @deepamdeepam6612
    @deepamdeepam6612 Před 2 měsíci +1

    Madhupal annum innum style hero ❤❤

  • @sreelalsreekumar4469
    @sreelalsreekumar4469 Před 8 dny

    തേജോമഹാലയം

  • @sujisujith9747
    @sujisujith9747 Před 2 měsíci

    അടുത്ത് തന്നെ ട്രെൻഡ് അവൻ പോവുന്ന ഐറ്റം 😄

  • @SabithaGopinath
    @SabithaGopinath Před měsícem

    F/മതി 🌻 j/e/ A

  • @soumyaprasadprasad5627
    @soumyaprasadprasad5627 Před 2 měsíci

    ❤❤❤❤❤❤

  • @SabithaGopinath
    @SabithaGopinath Před měsícem +1

    ഹിസ്റ്ററി സബ്

  • @BinuKottakunn
    @BinuKottakunn Před 3 měsíci

    ❤🕍❤👍👍🌼👸

  • @user-qh2jt5gk5x
    @user-qh2jt5gk5x Před měsícem +3

    ലോക കണ്ട ചക്രവർത്തി ഇന്ത്യയുടെ അഭിമാനമായ ഷാജഹാൻ

  • @user-ou3ub9co2y
    @user-ou3ub9co2y Před 4 měsíci +7

    മതുപാള 😂

  • @user-of8pj9hl9f
    @user-of8pj9hl9f Před 4 měsíci +2

    ഇത് എത് സിനിമ ആണ്?

  • @shooky5433
    @shooky5433 Před 4 měsíci +3

    Nala.cinima.nalla.song.pakshea.oru.nallanadan.chanakamayathil.dukhikkunnu

    • @JITHIN_
      @JITHIN_ Před 3 měsíci +1

      Actor ‐ Krishna kumar ❤

    • @deepamdeepam6612
      @deepamdeepam6612 Před 2 měsíci

      Née antham kammi aayathil aarkum dukhamilla

  • @sabukc635
    @sabukc635 Před měsícem

    പ്രിയരാമനോട് ക്രഷ് ആയ പാട്ട് /visuals/MGR music 🙏🙏

  • @atlasatlantic5396
    @atlasatlantic5396 Před 3 měsíci +5

    90's love jihad kaanichu tanna Delhi story

  • @sonucherian8195
    @sonucherian8195 Před 5 měsíci +2