Mohikkum Neelmizhiyode l HD Video | Manthrikam | Mohanlal | Vinayakan

Sdílet
Vložit
  • čas přidán 10. 12. 2023
  • Song : Mohikkum Neelmizhiyode...
    Movie : Maanthrikam [ 1995 ]
    Lyrics : ONV Kurup
    Music : SP Venkitesh
    Singers : KJ Yesudas & KS Chithra
    #superhitmalayalamsongs #malayalam4ksongs #evergreen4kmalayalam #4kremasteredsongs #best4ksongs
    #malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs
    #evergreensongs #90smalayalamsongs #latestmalayalamsongs #malayalamromanticsongs #malayalammelodysongs #HDmalayalamsongs #Bestmalayalamsongs #evergreenmalayalam #toptenmalayalamsongs #gireeshputhencherysongs #Gireeshputhencgeryhit #yesudasevergreensongs
    #kschithrabestmalayalamsongs #chithrahitsongs #kschithra #kjyesudashitsongs #pjayachandranhits #mohansithrahits
    #mgsreekumarhitsongs #malayalamdancehits #superhitmalayalamsongs #malayalamevergreenhits
    #vidaysagarevergreensongs #vidyasagarmalayalamhitsongs #vidyasagarmelodysongs #sujathamohanhits
    #sujathahitmalayalamsongs #hitsofsujatha #hitsofchithra #hitsofyesudas #hitsofjayachandran
    #malayalamtoptensongs #malayalammelodysong #malayalamsadsongs #malayalambestcollections #sainaevergreens #yesudas #melodyhits #mohanlal #mohanlalofficial #lalettan #melodysongs #trendingnow #trending #viral #youtubemusic #singasong #singers #melodysongs #classical #dancevideo
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Hudba

Komentáře • 27

  • @SaneeshSoman-ux6pf
    @SaneeshSoman-ux6pf Před měsícem +16

    എന്റെ കാസറ്റു കടയിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റായ മനോഹര ഗാനം, ഇനിയും ഒരിക്കലെങ്കിലും വരുമോ ഇതു പോലൊരു മനോഹരകാലം

  • @SaneeshSoman-ux6pf
    @SaneeshSoman-ux6pf Před 26 dny +4

    എന്തൊരു മനോഹമായ ടൈം ആണല്ലേ 90

  • @SaneeshSoman-ux6pf
    @SaneeshSoman-ux6pf Před 26 dny +6

    എനിക്ക് ഈ പാട്ട് ഒരിക്കലും മറക്കാൻ പറ്റില്ല,കൂടാതെ ഈ പാട്ടിനെ ഇഷ്ടപ്പെടുന്ന എല്ലാവരെയുഉം

  • @harisbeach9067
    @harisbeach9067 Před 7 měsíci +24

    മലയാള സിനിമയിലെ നല്ല പാട്ടുകളുടെ ലിസ്റ്റ് എടുത്താൽ 100 ൽ 60% നല്ല പാട്ടുകളും ലാലേട്ടന്റെ സിനിമകളിലെ പാട്ടുകളാകും..✌️😍❤️
    എന്ന്
    മമ്മുക്കാ ഫാൻ
    ഹാരിസ് പൊന്നാനി✍️

    • @Geethageethu6633
      @Geethageethu6633 Před 2 měsíci +1

      അങ്ങനെ ഒന്നും പറയല്ലേ bro

  • @sasidharannadar
    @sasidharannadar Před měsícem +2

    മോഹവും ദാഹവും ഇല്ലാതെയായാൽ
    ജീവിതവും വല്ലാതെയാകും അല്ലേ..
    നോക്കൂ,അവ കുറഞ്ഞു വരുമ്പോൾ,കേൾക്കുന്ന പാട്ടുകൾക്ക് കാണുന്ന രംഗങ്ങൾക്ക് അവയെ വീണ്ടും ഉണർത്തുവാൻ കഴിഞ്ഞാലോ....

  • @user-of8pj9hl9f
    @user-of8pj9hl9f Před 4 měsíci +7

    വീനീത, പ്രിയ രാമൻ, മിത്ര ജോഷി

  • @nakshatrabiji1608
    @nakshatrabiji1608 Před 2 měsíci +2

    മോഹിക്കും നീൽമിഴിയോടെ..... 👌👌👌

  • @SureshKumarr-nz4um
    @SureshKumarr-nz4um Před měsícem +2

    പാട്ട് ആണ് 🎉കണ്ടു ആണ് 💃

  • @meezansa
    @meezansa Před 2 měsíci +3

    മൂവി 📽:-മാന്ത്രികം....... (1995)
    സംവിധാനം🎬:- തമ്പി കണ്ണന്താനം
    ഗാനരചന ✍ :- ഒ എൻ വി കുറുപ്പ്
    ഈണം 🎹🎼 :- എസ് പി വെങ്കിടേഷ്
    രാഗം🎼:- മോഹനം
    ആലാപനം 🎤:-കെ എസ് ചിത്ര & കെ ജെ യേശുദാസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜
    മോഹിക്കും നീൾമിഴിയോടെ........
    ദാഹിക്കും ചേതനയോടെ.......... (2)
    ആരേ പാടുന്നൂ........
    കളിച്ചങ്ങാതീ നീ വരുമോ......... (2)
    കാണാക്കിനാവിന്റെ..........
    കാനനച്ഛായാങ്കണം............
    തിരയുവാൻ...........
    (മോഹിക്കും.........)
    ഏഴു തന്തികൾ കോർത്ത...........
    കിന്നരം മീട്ടി......
    തുടുമുന്തിരിവള്ളിപ്പന്തലിൽ - നിന്ന.......
    സാന്ധ്യദേവത - നീ........... (2)
    നിന്നോടൊത്തു - ഞാൻ....
    ഇനി എന്തേ പാടുവാൻ..........
    കുളുർത്തെന്നൽ - തൊട്ട ........
    കന്നിപ്പൂവിൻ നാണം കണ്ടൂ - ഞാൻ.... (2)
    നാടൻ ചിന്താനോ - തുടി...........
    താളം തന്നാട്ടേ......... (2)
    വരിവണ്ടിൻ പാട്ട് പാടാമിന്നിനി........
    ഓ..ഓ..ഓ..
    (മോഹിക്കും...)
    കാട്ടുചമ്പകത്തേനിനൊ-
    ത്തൊരു മധുരമുണ്ടോ.......
    പ്രിയസുന്ദരീ - നിന്റെ ........
    ചുണ്ടിലെപ്പാട്ടിൻ തകിട തിമിലതോം........
    കാട്ടുചമ്പകത്തേനിനൊ-
    ത്തൊരു മധുരമുണ്ടോ......
    പ്രിയസുന്ദരീ - നിന്റെ.....
    ചുണ്ടിലെപ്പാട്ടിൻ പ്രണയമധുരമോ........
    ചിത്രാപൂർണ്ണിമ വന്നു പൂ തൂകുന്നിതാ.....
    കുടമുല്ലപ്പൂവോ ലില്ലിപ്പൂവോ.........
    കൂടെപ്പോരുന്നൂ......... (2)
    കൂടെപ്പോന്നാലോ കുട ചൂടിപ്പാടാലോ.......
    കൂടെപ്പോന്നാലോ കുട ചൂടിപ്പാടാലോ.......
    കുളിർമഞ്ഞിൻ വെള്ളിമന്ദാരക്കുട.......
    ഓ.....ഓ........ഓ.......
    (മോഹിക്കും............)

  • @prasanthkrishnan4526
    @prasanthkrishnan4526 Před 29 dny

    4 th standard il padikkumbo Priyaramane kalyanam kazhikkunne parayunna oru chank ondarunnu enik😊❤

  • @user-of8pj9hl9f
    @user-of8pj9hl9f Před 4 měsíci +6

    ഈ പാട്ട് പാടിയത് കെ ജെ യേശുദാസ് & കെ എസ് ചിത്ര ആണോ?

  • @SureshKumarr-nz4um
    @SureshKumarr-nz4um Před měsícem

    കാണുന് 💯ഉണ്ട് അറിയാം ☑️😎ആണ് ഉണ്ട് ഇപ്പോൾ

  • @neelakandanh3938
    @neelakandanh3938 Před 2 měsíci

    S. Chitra yesudas

  • @mdmanafkp5475
    @mdmanafkp5475 Před měsícem

    ❤❤❤

  • @neelakandanh3938
    @neelakandanh3938 Před 2 měsíci +3

    Ramoji film city

  • @AjithSarma-nj6iv
    @AjithSarma-nj6iv Před 24 dny

    S. Ok👍

  • @user-of8pj9hl9f
    @user-of8pj9hl9f Před 4 měsíci +5

    ഈ സിനിമയുടെ ചിത്രീകരണം എവിടെയാണ്

    • @bijinkrishnakumar7777
      @bijinkrishnakumar7777 Před 2 měsíci +6

      Kishkinta water Theme Park Chennai

    • @gom7741
      @gom7741 Před měsícem

      ​@@bijinkrishnakumar7777song ok movie evideyan ❤❤❤❤

  • @user-of8pj9hl9f
    @user-of8pj9hl9f Před 4 měsíci +3

    ഈ സിനിമ ഇറങ്ങിയ വർഷം എത്?