ത്വക്ക് രോഗികൾ ഇൗ വീഡിയോ കാണാതെ പോകരുത്..!!ഇത് ഉപയോഗിച്ച് ഗുണം കിട്ടിയവർ ഒരുപാടുപേർ

Sdílet
Vložit
  • čas přidán 26. 08. 2024
  • Giveaway announcement - • Giveaway announcement,...
    -------------------------------------------
    Thanks for watching this video and
    ❤️ Please S U B S C R I B E for future updates...
    Please Follow me on ! ❤️
    facebook : / ranislittleworld
    instagram : / ranislittleworld
    twitter : / ranistweets
    Thank you 🙏🙏🙏
    സ്നേഹത്തോടെ റാണി

Komentáře • 619

  • @jasminnavas9909
    @jasminnavas9909 Před 4 lety +20

    ചേച്ചി ഈ ഇല വെച്ച് എണ്ണ കാച്ചി തേച്ചു. വർഷങ്ങൾ കൊണ്ട് ദേഹത്തു ചൊറിച്ചിൽ ആയിരുന്നു. ചൊറിഞ്ഞു പൊട്ടുകയും ചെയ്തിരുന്നു ആ പാടുകൾ ഉൾപ്പെടെ മാറി ദേഹത്ത് ചൊറിച്ചിൽ ഉള്ളവർ ഉറപ്പായും ഈ എണ്ണ കാച്ചി തേയ്ക്കുക തന്ന ചെയ്യണം. ഈ ഇലയുടെ കൂടെ വേപ്പിലയും മഞ്ഞൾ പൊടിയും കൂടെ ചേർത്തു പിന്നെ ഒരു നാരങ്ങയുടെ നീര് കൂടെ ചേർത്തിരുന്നു. ഒരുപാട് നന്ദി ഉണ്ട് ചേച്ചി.. ഞാൻ ഒരുപാട് മാർഗങ്ങൾ ചെയ്ത് നോക്കിയിരുന്നു വിനിഗർ സോഡാപൊടി ഉപ്പു ഇതൊക്കെയും ചൊറിച്ചിൽ ഉള്ളിടത് ഉപയോഗിച്ചു വേദന സഹിച്ചത് മാത്രം മിച്ചം ഇത് ഉറപ്പായും ഉപയോഗിയ്ക്കണം എന്റെ ദേഹത്ത് വട്ടച്ചൊറി ആയിരുന്നു. പൂർണമായും മാറി. ഇത്രയും പറഞ്ഞത് ഇത് ഫലപ്രദമായ ഒരു അറിവ് ആയത് kondanu

    • @ranissaltandpepper
      @ranissaltandpepper  Před 4 lety

      Thank you mole.othiri santhosham

    • @user-vy1nq3xn6x
      @user-vy1nq3xn6x Před 2 měsíci

      ആര്യ വേപ്പ് ഇല ചേർത്താണോ കാച്ചിയത്

  • @nimmyabey3816
    @nimmyabey3816 Před 4 lety +4

    ഞാന്‍ ഇപ്പം വന്നത് റാണി ക്ക് ഒരു നന്ദി പറയാനാണ് ഈ പെരിങ്ങലം ഒറ്റമൂലി അടിപൊളി ആണ് കേട്ടോ നാട്ടില്‍ എന്റ് പാപ്പയുടെ കാലുകള്‍ എപ്പോഴും ചൊറിച്ചില്‍ ആണ് പെരിങ്ങലം പ്രയോഗം ചൊറിച്ചില്‍ മാറ്റി കൊടുക്കുന്നുണ്ട് എന്നാണ് പറഞ്ഞത് നന്ദി ഉണ്ട് കേട്ടോ സര്‍വകലാസമ്പന്ന ആയ റാണിക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @HAMDUSKITCHEN
    @HAMDUSKITCHEN Před rokem +5

    എന്റെ pcod മാറിപ്പോയത് പെരിങ്ങലം സമൂലം എടുത്ത് കഷായം വെച്ച് കഴിച്ചപ്പോഴാണ്.. ഇങ്ങനെ ഒരു ഗുണം കൂടി ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം... Thanks for sharing dear🥰🥰

    • @salutekumarkt5055
      @salutekumarkt5055 Před 11 měsíci

      Pcod എന്തുവാ

    • @manjushavimala9242
      @manjushavimala9242 Před 8 měsíci

      @@salutekumarkt5055 ഗർഭാശയ മുഴ

    • @SoumyarajeshV-qt7fn
      @SoumyarajeshV-qt7fn Před 8 měsíci +1

      എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് പറയാമോ

    • @leelamoni8622
      @leelamoni8622 Před 2 měsíci +1

      Pcod മാറാൻ ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് പറയുമോ please

  • @krishnakumarib.k.3348
    @krishnakumarib.k.3348 Před 4 lety +7

    ഞങ്ങൾ പെരേല എന്നുo പറയും. ഇതിന്റെ വേരു ഗർഭാശയ കാൻസർന് ഉത്തമം ആണ് എന്നു കേട്ടിട്ടുണ്ട്. പ്രസവ ശേഷം ഇതിന്റെ വേര് അരിയുടെ കൂടെ അരച്ച് അട ഉണ്ടാക്കി 2 ആഴ്ച കഴിക്കുന്നത് വളരെ നല്ലതാണ്. ചെടി ഇട്ടു തിളപ്പിച്ചു കഴിഞ്ഞ വെള്ളത്തിൽ ഇരിക്കുന്നത് പൈൽസ് രോഗികൾക്ക് ആ ശ്വാസകരമാണ്.

  • @monsoonfest8933
    @monsoonfest8933 Před 4 lety +13

    Thankyou dear, ഞാൻ കഴിഞ്ഞ one year ആയി skin മുഴുവൻ ചൊറിച്ചിൽ കൊണ്ട് budhimuttunnu. ഇപ്പോൾ നല്ല change ഉണ്ട് ഈ ഇല ഉപയോഗിച്ച എണ്ണ ഉണ്ടാക്കി യൂസ് ചെയ്തതിനു ശേഷം. ഒരുപാട് നന്ദി....

    • @ranissaltandpepper
      @ranissaltandpepper  Před 4 lety +2

      ariyichathinu orupadu nanni.... mattullavarkkum vishvasam akumallo ithu kanumbol.. thank you

    • @ratheeshr1690
      @ratheeshr1690 Před 4 lety +1

      എണ്ണയിൽ ഇതിന്റെ നീര് പിഴിഞ്ഞ് ഒഴിച്ചാൽ മതിയോ

    • @marakkarkp2675
      @marakkarkp2675 Před rokem

      ഞങ്ങളുടെ നാട്ടിൽ പെരുങ്കാട - എന്നറിയപ്പെടും -

  • @sreejatriangle829
    @sreejatriangle829 Před 4 lety +57

    ഓണക്കാലത്തു ഇതിലെ പൂക്കൾ പറിച്ചു പൂക്കളമിട്ടിരുന്നു... ഒക്കെ ഒരോർമ.. പക്ഷെ ഇത്രയും നല്ല ഒരു മരുന്നാണെന്നു ചേച്ചി പറഞ്ഞാ അറിഞ്ഞേ... റാണി ചേച്ചിക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട് ❤️

  • @deepub8441
    @deepub8441 Před 4 lety +31

    ഞങ്ങൾ ഒരുവേരൻ എന്ന് പറയും. ഇതിന്റെ തണ്ട് കൊണ്ട് ഒരുപാട് അടി കൊണ്ടിട്ടുള്ളതാ. വേര് അരച്ച് അരിപ്പൊടിയിൽ ചേർത്ത് നെയ്യപ്പം ഉണ്ടാക്കി കഴിക്കും പ്രസവ രക്ഷയ് ക്ക്

    • @ranissaltandpepper
      @ranissaltandpepper  Před 4 lety +1

      Enthellam gunangala alleee. thank you

    • @rajimolram8649
      @rajimolram8649 Před 4 lety +1

      ഇതിന്റെ വേര് ഇട്ടു തിളപ്പിച്ച കഞ്ഞി കുടിച്ചാൽ fibroid, cyst okke povan nallathanu

  • @muhsinavt1168
    @muhsinavt1168 Před 4 lety +5

    Chechi njan ithu ente monu try cheythu, skin allergy aayitt nalla chorichil undayirunnu, ippol poornamayum maari, 100%result und, Thanx chechi..

    • @ranissaltandpepper
      @ranissaltandpepper  Před 4 lety

      ഒത്തിരി സന്തോഷം 👍

    • @aifaakbr
      @aifaakbr Před 4 lety +1

      Ithevide ninnum kittum chorichilinu orupadu marunnu kazichu onnu paranju thru thrissur aanusthalam

    • @muhsinavt1168
      @muhsinavt1168 Před 4 lety +2

      Parambilum thodiyilumokke undavaarund

    • @muhsinavt1168
      @muhsinavt1168 Před 4 lety

      @@mubashiramajeed8219 soapinu pakaram ithu thechu kulippichu

    • @muhsinavt1168
      @muhsinavt1168 Před 4 lety +1

      @@mubashiramajeed8219 2 week cheythu, ila angine thanne ellayidathum upayogichu

  • @preejareji7780
    @preejareji7780 Před 10 měsíci +3

    എനിക്ക് കുഞ്ഞിലേ ചൊറി വന്നപ്പോൾ ഇതു ഉപയോഗിച്ച് മാറി ♥️

  • @leelammavk9556
    @leelammavk9556 Před 4 lety +9

    നല്ല ഒരു മരുന്നാണ് ഓർമ്മ പുതുക്കി മറന്നിരുന്നതാണ് ഒരു പാട് നന്ദി

  • @nirmalaelampalassery7360
    @nirmalaelampalassery7360 Před 4 lety +15

    എന്റെ ചെറുപ്പത്തിൽ ഈ ചെടി ഉപയോഗിച്ച് 'അമ്മ ചിരങ് മാറാൻ എണ്ണ കാച്ചി തന്നിട്ടുണ്ട്. ഇപ്പോഴും വീട്ടിൽ ഈ ചെടിയുണ്ട്. എത്ര വെട്ടി കളഞ്ഞാലും ഇത് പൊടിച്ചു varum

    • @sabusabujoseph3219
      @sabusabujoseph3219 Před 4 lety +1

      എന്റെ പൊന്നുമോളെ ഒരാളുടെ അനുഭവമാണോ ഇത്ര കൊട്ടി ഖോഷിക്കുന്നത് . ഇതി ന്റെ ശാസ്ത്രീയത ഒന്ന് പറയു Pl S

  • @jillikaanoop9032
    @jillikaanoop9032 Před 4 lety +22

    പെരുവിന്റെ ഇല എന്നാണ് ഞങൾ പറയാറ്.കുഞ്ഞ് മക്കളെ കുളിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്

    • @saleempyppyp8545
      @saleempyppyp8545 Před 4 lety

      യെസ്

    • @boneymp.s7117
      @boneymp.s7117 Před 3 lety +1

      കുഞ്ഞുകുട്ടികളുടെ അപ്പി കോരാൻ ഉപയോഗിക്കാറുണ്ട്

  • @chitharanjenkg7706
    @chitharanjenkg7706 Před 4 lety +61

    പ്രിയ സുഹൃത്തേ ആധുനീക ജീവിതശൈലിയിൽ വിരുദ്ധാഹാരങ്ങൾ സ്ഥിരമായിക്കഴിച്ചാൽ രക്തദൂഷ്യമുണ്ടാകും.ഈ രക്തദൂഷ്യത്തിന്റെ പരിണിതഫലമാണ് സോറിയോസിസ് പോലുള്ള ത്വക്ക് രോഗങ്ങൾ.കൂടാതെ ഒമൈസൊപ്രസോൾ പോലുള്ള അലോപ്പതി മരുന്നുകൾ കഴിച്ചാൽ ഈ വക രോഗങ്ങൾ സൈഡെഫ്ക്ടായി കിട്ടും.
    രക്തശുദ്ധിയ്ക്കാവശ്യമായ തരം ഭക്ഷണശീലമനുവർത്തിച്ചാൽ ത്വക് രോഗങ്ങളുണ്ടാകാതിരിയ്ക്കും.(ജൻമനാ ഉള്ള മറുകുകൾ പോലുള്ളവയെക്കുറിച്ചല്ല പറയുന്നത്).
    ഉണ്ടായ ത്വക് രോഗത്തിനീവിധം നാട്ടു ചികിത്സകളുത്തമം തന്നെ.🤗.
    അതേപോലെ രക്തത്തിൽ പിഎച്ച് കുറഞ്ഞാൽ ഹൃദയസ്തംഭനമുണ്ടായി പെട്ടെന്ന് മരണമടയാം.ആധുനീകമായ ഇംഗ്ളീഷ് മരുന്നുകൾ സ്ഥിരമായിക്കഴിയ്ക്കുന്ന പലരും കുഴഞ്ഞു വീണ് മരിയ്ക്കാറുള്ള വാർത്തകൾ ഇപ്പോൾ ധാരാളമാണ്.അവരുടെ ഭക്ഷണവും ഔഷധങ്ങളും ഒക്കെ രക്തത്തിന്റെ പിഎച്ച് അസിഡിയ്ക്കാക്കുന്നുവെങ്കിൽ സൈലന്റ് ഡെത്തിലേയ്ക്കെത്തിയ്ക്കാം.ഇതേപോലുള്ള നാട്ടറിവുകൾ നമ്മുടെ നാട്ടിലെ ആധുനീകവൈദ്യൻമാർക്കത്ര പിടിയ്ക്കില്ല.അവർക്ക് ആളുകളുടെ കിഡ്നി പറിച്ചും ലിവറു പറിച്ചും കീശയിൽ കാശാക്കുന്നതിനുള്ള മാർഗ്ഗതടസ്സങ്ങളാണീവക ബോധങ്ങളാളുകളിലുണ്ടായാലെന്നതാണ് കാരണം.ആധുനീകവേദ്യമേഖലയിലെ പ്രവർത്തകയെങ്കിലും പെരിങ്ങലത്തിന്റെയത്ഭുതപ്രവർത്തനം അനുഭവത്തോടുകൂടി വിവരിയ്ക്കാൻ കാണിച്ച ഹൃദയവിശാലത കണ്ടാണിത് കുറിച്ചത്. (ഭവതിയുടെ അച്ഛനമ്മമാർക്കേകുന്നു ആദരവൊന്നുകൂടി.)

    • @ranissaltandpepper
      @ranissaltandpepper  Před 4 lety

      valare informative aayirunnuu.. vilayeriya samayam ithinu matti vachathinu othiri othiri nanni

    • @jojijohn1202
      @jojijohn1202 Před 4 lety

      Ethu psoriasis nu nallathano

    • @kuttyammabiju586
      @kuttyammabiju586 Před 4 lety

      This is very good for piles too.

    • @blueberrys5479
      @blueberrys5479 Před 4 lety +1

      Athe valare nanniyund chechi..
      Urticaria,(skin writing) hereditary ayitulla allergy und cetrizine Anu pathivayi kazhikunnu ente achanumund,8 thil padikumbozhanu adhyamayi vannath chorchil undayi pinne kayil ezhuthiyal athupole thadichu pongum..shareerM muzhukke thala kalukal okke chori vau pakshe ah thadipu Kure samayam kazhiyumbo Mari pazhayapolakum..
      Marunukal kazhichit marunnila..ipo ente sahodharanum und..pinne ente molku 7 vayasYi avalkum vannu three yrs munne
      Pettenu dheham muzhuvan chorinju thadichu..homeo marunu kazhikunnu.
      Njn homeo kazhichit oru maatavumilla..
      Cetrizine two days once kazhikunnu..
      Please aarenkilum ithupole problem ullavar undo.ithinu marunnu kazhikunavar undo,ithnu treatment endhanu..e pachila kondu marumo..
      Please please help arenkikum ..parambaryamYi varunu Allo
      Endhanu remedy ithinu..

    • @farookmohamed626
      @farookmohamed626 Před 4 lety

      @@kuttyammabiju586 upayogikkendat enganey enn onnu parayamo

  • @babukuttykm8148
    @babukuttykm8148 Před 4 lety +13

    പെരിങ്ങലം നല്ലൊരു ഔഷധചെടി തന്നെയാണ്.
    ഒരത്ഭുത സസ്യത്തെ കൂടി പറയാം. ത്വക് രോഗങ്ങൾക്ക് ഫലപ്രദമായ ഔഷധമാണ് "ദന്തപാല" ഇതിന്റെ ഇല ഉരുക്കു വെളിച്ചെണ്ണയിൽ ഇട്ട് 7ദിവസം വെയിലിൽ ചൂടാക്കിഎടുത്തു ഉപയോഗിക്കാം. സോറിയാസിസ്, പഴകിയ ചൊറിപാടുകൾ, താരൻ.. ഇതിനൊക്കെ നല്ല റിസൾട്ട് കിട്ടുന്നുണ്ട്.
    കുട്ടനാടിന്റെ ഗുണമായിരിക്കാം നാട്യങ്ങളില്ലാത്ത അവതരണം 👍

    • @ranissaltandpepper
      @ranissaltandpepper  Před 4 lety +1

      Thank you brother, God bless you

    • @ranissaltandpepper
      @ranissaltandpepper  Před 4 lety

      Enikku ethu puthiya arivanu.

    • @pradeepkalyani2886
      @pradeepkalyani2886 Před 4 lety

      Tharan marumo

    • @babukuttykm8148
      @babukuttykm8148 Před 4 lety

      @@pradeepkalyani2886 താരൻ മാറുന്നുണ്ട്. ദന്തപാല എണ്ണ നല്ലപോലെ തലയിൽ മസ്സാജ് ചെയ്ത് അരമണിക്കൂർകഴിഞ്ഞ് പയർപൊടി ഉപയോഗിച്ച് കഴുകി കളയാം. നല്ല പ്രയോജനം കിട്ടും 👌
      ദന്തപാലയുടെ അപരൻ ഉണ്ട്.(കണ്ടാൽ നല്ലസാമ്യം) കൂനൻപാല/കുരുട്ടുപാല അത് ഗുണംകിട്ടത്തില്ല.

    • @blessyshiju6517
      @blessyshiju6517 Před 4 lety

      VELLAPANDU athinu pattumo

  • @binuvijayan8479
    @binuvijayan8479 Před 4 lety +3

    ദേഹത്തെ വേദന ക്ക് ഈ ഇലയും വേരും ഇട്ടു വെള്ളം തിളപ്പിച്ചുകുളിക്കും പ്രസവരക്ഷക്കും ഇങ്ങനെ ഉപയോഗിക്കും (നടുവിന് ചൂട് kodukkum)കരുനാഗപ്പള്ളി യിൽ ഒരുവേരൻ ന്നുപറയും

  • @thankachanyohannan5159
    @thankachanyohannan5159 Před 4 lety +17

    നല്ല പച്ച മരുന്നാണ് ... ശരിക്കും ഗുണമുണ്ട്.....

  • @RK-fs8vo
    @RK-fs8vo Před 5 měsíci +2

    ഇതിന്റെ കിളുന്ത് ഇല ഉള്ളെൻ കയ്യിൽ വെച്ച് ഞരുടി തിന്നാൽ എത്ര വലിയ വയറിളക്കവും ഉടനെ നില്കും. ഞാൻ കഴിച്ചിട്ടുണ്ട്. കൈപ്പാണ് taste. അതുപോലെ cancer ന് ഉപകാരപ്രദമാണെന്നും കേട്ടിട്ടുണ്ട്. എന്റെ നാട്ടിൽ (ഹരിപ്പാട് )ഇതിനെ "തീട്ടപ്പരമലം "

  • @santhoshkalarickal5254
    @santhoshkalarickal5254 Před 4 lety +15

    പെരിങ്ങലം..... സൂപ്പർ പേര് തന്നെ, പണ്ട് ഒരുപാട് ഉണ്ടായിരുന്നു..... ഓർമിപ്പിച്ചതിന് നന്ദി 🙏🙏🙏🙏🙏🙏🙏🙏

    • @nkgopalakrishnan7309
      @nkgopalakrishnan7309 Před 4 lety

      ഹാവൂ..... ഇപ്പഴാ ശരിക്കും ഇതിന്റെ വീഡിയോയിൽ പേര് മനസ്സിലാവുന്നത്.
      കോഴിക്കോട് മലപ്പുറം പ്രദേശങ്ങളിൽ പാറേങ്കട എന്നാണ് പറയുന്നത് എന്നാണ് ഓർമ. ഞാനിപ്പോൾ ആ പ്രദേശത്തല്ല. ആയിരുന്നെങ്കിൽ ചോദിച്ചറിയാമായിരുന്നു.
      കുട്ടിക്കാലത്ത് ഇതിന്റെ പൂക്കൾ പൂക്കളമൊരുക്കാൻ ഉപകരിച്ചിട്ടുണ്ട്.

  • @balakrishnan.t.v587
    @balakrishnan.t.v587 Před 4 lety +9

    പെരിയില - പെരിങ്ങലം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. ഇതിന്റെ ഇളം ഇല വെള്ളം തൊടാതെ അരച്ച് ഒരു ചെറു നെല്ലിക്ക വലിപ്പം രാവിലെ വെറും വയറ്റിൽ കിഴിച്ചാൽ രക്തം വയറ്റിൽ നിന്നും പോകുന്നതിന് നല്ലതാണ്. 7 ദിവസം കഴിക്കുക

    • @ranissaltandpepper
      @ranissaltandpepper  Před 4 lety

      Thank you

    • @tomsgeorge42
      @tomsgeorge42 Před 4 lety +6

      രക്തം പോവാതെ ഇരിക്കാൻ നല്ലത് എന്ന് പറയൂ ബ്രോ .☺☺☺☺☺☺

    • @balakrishnan.t.v587
      @balakrishnan.t.v587 Před 4 lety

      @@tomsgeorge42 ok

    • @santhoshk.k7344
      @santhoshk.k7344 Před 2 lety

      @@tomsgeorge42 ഇത് മൂലാകുരുവിന് ഉപയോഗിക്കം ഞങ്ങൾ ഇതിന് ഒരു വോരൻ എന്നാണ് പറയുന്നത്.

  • @murughanpm152
    @murughanpm152 Před 4 lety +27

    ഒറ്റമൂലി പ്രയൊഗം അറിയുന്ന ഒരു തലമുറതനെ - ഇലാതായി - എന്തു ച്ചെയ്യൻ ഇംഗ്ലീഷ് മരുനിന്റെ തളികയറ റ്റം

    • @ranissaltandpepper
      @ranissaltandpepper  Před 4 lety

      സത്യം

    • @chitharanjenkg7706
      @chitharanjenkg7706 Před 4 lety +2

      അതും ഒരു നേർസിനോട് തന്നെ പറയണം.ഒരു വൈരുദ്ധ്യമുണ്ടിതിലെങ്കിലും അവതാരക ഹൃദയശുദ്ധിയുള്ളയാളായതിനാലപകടമൊന്നുമില്ല.😂😂😂.

  • @sarikabiju640
    @sarikabiju640 Před 4 lety +2

    Peringelam ente nattil prasava vedu kulikk upayogikkarund njan kulikkan upayogichittund enna kachinnath kelkkunnath aadhyayittanu tnks good information.... Njan ente father neyum achachinna vilikkunnath.. 😍😍😍

    • @lakshmiamma7506
      @lakshmiamma7506 Před 4 lety

      ഞാനും അച്ഛനെ achaachi എന്നാണ് വിളിച്ചിരുന്നത്.

  • @sajilasudhi3983
    @sajilasudhi3983 Před 9 měsíci +1

    ചേച്ചി തീർച്ചയായും ചെയ്തു നിൽക്കും. റിസൾട്ട് കിട്ടിയാൽ വീണ്ടും കമൻറ് ചെയ്യാം ട്ടോ❤

  • @akshithaartandcarft7164
    @akshithaartandcarft7164 Před 4 lety +12

    നല്ല സംസാരമാണ് കൊള്ളാം. ഞങ്ങളുടെ വീട്ടിലെ ഒരാളെ പോലെ തോനും സത്യം

  • @susangiji5774
    @susangiji5774 Před 4 lety +20

    കുഞ്ഞങ്ങളെ കുളിപ്പിക്കാൻഏററവും നല്ലതാണ് കാല് കൈയ്യോ പൊള്ളുമ്പോൾ ഇതിന്റെഇല ചതച്ചു നീര് എടുത്തു തേക്കു ന്നത് നല്ലതാണ്

  • @josephjohn7317
    @josephjohn7317 Před 4 lety +11

    Thank you madam for this info. Is it useful as mosquito repellent, can it be found in cities, or it is wildly grown in wet places like Kerala. Thank you once again, I' LL share with my relatives in Kerala

    • @ranissaltandpepper
      @ranissaltandpepper  Před 4 lety +2

      I think its everywhre, i triedit after mosquito bite. to be honest, its works well. thank you for the message

  • @merinbasil6442
    @merinbasil6442 Před 4 lety +5

    ആദ്യമായിട്ടാണ് chechi ഇതിനെക്കുറിച്ചു അറിയുന്നത് ഇവിടെ istampole nilppund.... thanku..

  • @Roving27
    @Roving27 Před 4 lety +10

    ഇതിന് പെരീലഎന്നാ ഞങ്ങൾ പായുക
    പണ്ട് കാലത്ത് ചെറിയ കുട്ടികളുടെ സ്നഗ്ഗിയാണ് ..

    • @sheebadhwani7402
      @sheebadhwani7402 Před 4 lety +1

      തീട്ടപിലാല എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുക കുട്ടികൾ അപ്പിയിട്ടാൻ ഇതിന്റെ ഇല കൊണ്ട് കോരാൻ എളുപ്പം പണ്ടൊക്കെ കുട്ടികൾ നിലത്തല്ലേ അപ്പിയിടുക

    • @sheebadhwani7402
      @sheebadhwani7402 Před 4 lety +1

      തീട്ടപിലാല എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുക കുട്ടികൾ അപ്പിയിട്ടാൻ ഇതിന്റെ ഇല കൊണ്ട് കോരാൻ എളുപ്പം പണ്ടൊക്കെ കുട്ടികൾ നിലത്തല്ലേ അപ്പിയിടുക

    • @athiraathizzz3505
      @athiraathizzz3505 Před 4 lety

      @@sheebadhwani7402 oo angane njan orthu eth kond engage snuggy undakkumennu

    • @Muneerap-pg1to
      @Muneerap-pg1to Před 15 dny

      ശരി യായ കമെന്റ് 🙏🏻✅

  • @kramachandran2846
    @kramachandran2846 Před 4 lety +22

    Piles രോഗമുള്ളവർക്ക് കോഴിക്കറി വെക്കുമ്പോൾ ചെറിയ രണ്ടു കഷണം വേര് നല്ലതുപോലെ കഴുകി കറിക്കകത്ത് ഇട്ടു കറി വെച്ച് പാകമായിക്കഴിഞ്ഞ് ക്ഷണങ്ങൾ എടുത്തു മാറ്റി കറി ഉപയോഗിച്ച് നോക്ക്, ഒരു രോഗവും വരില്ല. രുചിയും മാറ്റമില്ല.

    • @kuttyammabiju586
      @kuttyammabiju586 Před 4 lety +1

      100%

    • @niya8150
      @niya8150 Před 7 měsíci

      Enth veru

    • @kramachandran2846
      @kramachandran2846 Před 7 měsíci

      @@niya8150 എന്തിനെപ്പറ്റിയാണ് വീഡിയോയിൽ പറയുന്നത്. വീഡിയോകണ്ടോ?

  • @bslifestyle995
    @bslifestyle995 Před 4 lety +1

    Hello chechee.ee,video valare preyojanamayee.ente.monte, Kalil kore nalayee,puyukkadee,pole vannittu,fayaggara,chorechelayerunnu,ithu,puratte,ellam maree.., thanks chechee👍

  • @its_me_nandhuzz1255
    @its_me_nandhuzz1255 Před 4 lety +3

    പെരുവ് ഇല എന്നാണ് ഞങ്ങളുടെ അടുത്തു പറയുന്നത്. എന്തായാലും ഇത് ശരിയാണ്. എന്റെ അമ്മൂമ്മ തൊലിക്ക് എന്തെങ്കിലും പ്രശ്ന० ഉണ്ടാകുമ്പോൾ ഈ ഇല തേച്ചു കുളിക്കുന്നത് കണ്ടിട്ടുണ്ട്. കുട്ടിക്കാലത്ത് ഇതിന്റെ പൂവ് ഞങൾ ഓണപ്പൂക്കള० ഇടാൻ ഉപയോഗിക്കു०. ഇതിന് കയ്പ് രസമാണ്. അതുകൊണ്ട് ചൊറിച്ചിലിന് വേഗം ശമനം കിട്ടു०.

    • @ranissaltandpepper
      @ranissaltandpepper  Před 4 lety

      ഇൻഫർമേഷൻ ഒരുപാട് നന്ദി

    • @sanasanha5060
      @sanasanha5060 Před 4 lety

      ഇൻഫർമേഷൻ നന്ദിയുണ്ട് എനിക്ക് രണ്ട് മൂന്ന് നാല് മാസമായി കൈത്തൊഴിലും കാലിന്റെ അഴകിൽ ഒക്കെ എങ്ങനെയുണ്ട് രണ്ടുപ്രാവശ്യം ഡോക്ടറെ കാണിച്ചു വയൽ മെന്റ് തീർക്കുന്നുണ്ട് ഇതൊന്നു പരീക്ഷിച്ചു നോക്കാം എന്താണെന്ന് മനസ്സിലാക്കാമല്ലോ

  • @binuvijayan8479
    @binuvijayan8479 Před 4 lety +4

    ഇതൊരു പുതിയ അറിവാണ് ചേച്ചി 👍😍😍

  • @thommantelokam2956
    @thommantelokam2956 Před 4 lety +17

    Villagers use this plants leavs as (natural) toilet tissue paper in earlier times.

  • @babuthekkekara2581
    @babuthekkekara2581 Před rokem +1

    Hai Suresh And Rani How are you Happy 😁😸😁😸😁 Aanooo Take Care God Bless your Career ahead ❤️💖🎉❤️ and prayers for you 🙏👍🙏🙏👍

  • @sreedharank400
    @sreedharank400 Před 4 lety +3

    (അടിപൊളി. കലക്കി. ഇടിവെട്ട് )കൊതു. കൊങ്ങൻപുഴു ഇതിനെല്ലാം സൂപ്പർ പറഞ്ഞു തന്നദ് നന്ദി.

  • @alavipalliyan1868
    @alavipalliyan1868 Před 4 lety +27

    ഇത് പണ്ട് കുട്ടികൾ കാഷ്ടിച്ചാൽ
    ഇത് കൂട്ടി പിടിച്ചു തുടച്ചു നീക്കുന്നത് ചെറുപ്പത്തിൽ കണ്ടി ട്ടുണ്ട്
    -പെരുന്റെ ഇല എന്ന് പറയ്യും-

  • @alluaamivlogs5709
    @alluaamivlogs5709 Před 4 lety +3

    Njangal vatakarakkaar ithinu പെഗോഡ ചെടി ennaanu parayaaru. Nalla manamulla poovaanu. Rani chechi, ithupole nammude naattinpurangalilokkeyulla oushadhamayi upayogikkunna chedikalekurich kazhiyumenkil iniyum Video idane... Aarkkenkilumokke prayojanappedatte.

  • @pushpasugunan1896
    @pushpasugunan1896 Před 4 lety +3

    Ithu njangalude parambil orupadund. ..njan parichu kalayaranu pathivu. Enikkanenkil eppozhum sarèeeram chorichil anu..ithine kudichilla information thannathil valareyadhikam nanniyund mole thanks😊

    • @ranissaltandpepper
      @ranissaltandpepper  Před 4 lety

      ഉപയോഗിച്ച് നോക്കണം കേട്ടോ എന്നോട് പറയണേ result

    • @razihaolavattoor20
      @razihaolavattoor20 Před 4 lety

      Iniyippo chagirik pakaram idinde leaf eduth thechaal pore

  • @orupazhjanmam9894
    @orupazhjanmam9894 Před 3 lety +1

    സൂപ്പർ ഒരുപാട് നന്ദി യുണ്ട് റാണി

  • @indiancookingandmore
    @indiancookingandmore Před 5 lety +4

    Very beautiful garden, thanks for sharing 🌟 have a nice day 🌷

  • @rincyputhoorraju8893
    @rincyputhoorraju8893 Před 4 lety +2

    Chechi fungal infection in armpit and groin areayil enthann cheyendath...oral fluconazole edutha mathiyo ...enkil daily etra naal edukanam..

  • @bincysubibhavan17
    @bincysubibhavan17 Před 5 lety +4

    New information. Thank you

  • @lailahaneefa6235
    @lailahaneefa6235 Před 4 lety +2

    Clobetasol Propionate and Salicylic Acid Lotion
    Dear
    മുകളിൽ കൊടുത്തിരിക്കുന്ന ലോഷൻ എങ്ങിനെ ഉപയോഗിക്കണം എന്നു പറഞ്ഞു തരാമോ? Please.
    Doctor കുറിച്ചു തന്നതാണ്.

    • @ranissaltandpepper
      @ranissaltandpepper  Před 4 lety

      ithu oru steroid anallo... athil apply cheyyunna vidham kanum allankil oru medical shopil chodikkuuu.... njan kanathathu kondu ariyilla

  • @sajisajeesh688
    @sajisajeesh688 Před 4 lety +6

    Hi.. നന്നായിട്ടുണ്ട് ellavedioyum കാണാറുണ്ട് tnx

  • @SajiAS-ve9ok
    @SajiAS-ve9ok Před rokem +1

    എങ്ങനെ ഉപയോഗിക്കണം എന്ന് വിശദമായി പറയാൻ അറിഞ്ഞിരിക്കണം.

  • @vidyav6606
    @vidyav6606 Před 4 lety +3

    ചേച്ചി നല്ല അവതരണം, പിന്നെ ചേച്ചി എണ്ണ കാച്ചുമ്പോൾ ഇതിന്ടെ കിളുന്നില ഇട്ടാണോ കാച്ചന്ടെ?? നിക്ക് ഇതുപോലെ ചൊറിച്ചിൽ ഉണ്ട് കാലിൽ ഒക്കെ അത് പിന്നീട് കറുത്ത പാടായി മാറുന്നു... അതിനു ഈ ഇല എങ്ങനെ യൂസ് ചെയ്യ്യുന്നതാണ് നല്ലത്??

  • @geethadevikg6755
    @geethadevikg6755 Před 4 lety +7

    അവതരണം സൂപ്പർ. നാട്ടറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. Thanks.

  • @destinrajandestinrajan6743

    Enta amma e ela thannaya enthe rogam vannalum ethu thannaya edukkunna thanks

  • @manujakannan6644
    @manujakannan6644 Před 4 lety +14

    ചേച്ചി നമ്മുടെ റാന്നി റബർ തോട്ടത്തിൽ ഉണ്ടെല്ലോ ഇത് ഇഷ്ടം പോലെ എന്റെ മ്മ ഇതും. തേക്കിന്റെ മൊട്ടും നിലം പുള്ള ടി യും ( ചെറിയ ത യിലുണ്ടാവണ ഇലവട്ടത്തിൽ ഉള്ള ചെടി). പച്ചമഞ്ഞളും കൂടി ഇട്ട് എണ്ണ കാച്ചി എന്റെ .കുഞ്ഞിലെ കാലിലൊക്കെ തേച്ച് തരുവാരുന്നു .😁😁

  • @vijivlogs4596
    @vijivlogs4596 Před 4 lety +3

    ചേച്ചി എനിക്ക് സ്കിൻ പ്രോബ്ലംതുടങ്ങിയിട്ട് ഒരു രണ്ടുമൂന്നു വർഷമായി കാണിക്കാതെ ഡോക്ടർ ഇല്ല മരുന്ന് കഴിക്കുമ്പോൾ പൂർണമായി മാറും പിന്നെ വീണ്ടും വരും ഇതു ഉപയോഗിച്ചാൽ ഏത് പഴയ അലർജി പ്രോബ്ലം മാറി കിട്ടുമോ?

    • @ranissaltandpepper
      @ranissaltandpepper  Před 4 lety +2

      yes,.... orupadu peru anubhava sashyam parangu.. namukku try cheyyunna kondu nashtam illallo, natural alle... oru applicationil thanne ariyallo

    • @vijivlogs4596
      @vijivlogs4596 Před 4 lety

      @@ranissaltandpepper ചേച്ചി ഇന്നു മുതൽ തന്നെ ഞാൻ ട്രൈ ചെയ്തു തുടങ്ങിയിട്ടുണ്ട്.

    • @sufanajebin2936
      @sufanajebin2936 Před 4 lety

      Theerchayayum kittium enikku nalla kuravud

    • @jamsheenaswalih5497
      @jamsheenaswalih5497 Před 3 lety +1

      മാറിയോ നിങ്ങൾക്ക്

  • @sherlymathews
    @sherlymathews Před 4 lety +1

    Good information. 👍.. one doubt..can this be used for eczema? ?? .

  • @swapnams6177
    @swapnams6177 Před 3 lety

    Hai rani good morning 💗
    Ee ela daily use cheymbol engine venam (neereduthano enna ayittano)
    Itch mark pokumo ella video njan kaanarunde nerethe kanda ormayil enne search cheyth noliyitte chodichatha

  • @Ishaanvlog-vw8kf
    @Ishaanvlog-vw8kf Před rokem

    Thank you chechi 🙏🙏🙏

  • @kuruvillajohn8362
    @kuruvillajohn8362 Před 2 lety +2

    കോരിക്കളയാനാഇതിന്റെഇല,ഉപയോഗിച്ചിരുന്നതായികേട്ടിട്ട്ടുണ്ട്.ഇന്നത്ഔഷധമായി.ഏതായാലുംനോക്കട്ടെ,ചേച്ചി..ഒരുതേപ്പ്തേച്ചുകളയാം.

  • @prabinp.c3889
    @prabinp.c3889 Před 4 lety +1

    tinea versicolor inu upyogikkan pattumoo!?

  • @fareedamt9528
    @fareedamt9528 Před 3 lety +1

    Good വീഡിയോ... Thanks dear

  • @ajmalazar1210
    @ajmalazar1210 Před 2 lety

    Chechi ellapthrathinum ulla itchingum upyogikamo. I mean fungal infectionu use akamo... After bath nalla itching feel akrund

  • @rajalakshmia8586
    @rajalakshmia8586 Před 4 lety +4

    Good samsaram valarea ishttapettu

  • @ashamols361
    @ashamols361 Před 3 lety +1

    Chechy ithu Daily kulikunnathinu munp ano thekendath. ..

  • @dhanushadhanusha9137
    @dhanushadhanusha9137 Před 4 lety

    Mam orupad eshtatto...samsaram and nice veadeo ....expected more veadeos ...nalla rasa tto samsaram kelkkan pinne ee veadeo enik orupad helpful ayiiiii....

  • @ajayaghoshb8973
    @ajayaghoshb8973 Před 10 měsíci +1

    മരുന്നില്ലാത്ത ഒരു വസ്തുവും പ്രപഞ്ചത്തിലില്ല...

  • @sreeragkj2623
    @sreeragkj2623 Před 4 lety +2

    ഞാനിത് കണ്ടിട്ടുപോലുമില്ല 😵😁😁😁കുറച്ചു എവിടുന്നേലും ഒപ്പിക്കണം,, എന്റെ ഒരു ഫ്രണ്ടിനും ഇത്തിരി ചൊറിച്ചിൽ കൂടുതലാ 😎😎👍👍👀😁😁😁😁

    • @ranissaltandpepper
      @ranissaltandpepper  Před 3 lety

      🤣🤣

    • @Muneerap-pg1to
      @Muneerap-pg1to Před 15 dny

      അത് വേറെ ചൊറിച്ചിൽ 😂 ഇത് വേറെ ചൊറിച്ചിൽ

  • @lailahameed2359
    @lailahameed2359 Před 4 lety +5

    Nalla prayojanam undayi
    Kurre naal kondulla chorichil maari
    Thank you so much

  • @lijisurendran6552
    @lijisurendran6552 Před 4 lety +6

    UK annannu karuthi appozha road kandathu,,appo manasilayi, nammude Kerala m annennu,,

  • @anjuanjoos762
    @anjuanjoos762 Před 4 lety +2

    Chechi ethu dermatitisinu use cheyyamo

    • @ranissaltandpepper
      @ranissaltandpepper  Před 4 lety +1

      ella skin problems num nallatha... purame alle thekkunnathu.. athukondu kuzhappam undavilla

  • @maneeshamaneesharajesh3492

    ആ. കുപ്പായം. പൂക്കൾ. ആണേ. എന്റെ. കണ്ണിൽ. പെട്ടത്.

  • @shyjuspriyadarshini5221
    @shyjuspriyadarshini5221 Před 4 lety +1

    മുറിവ് ഉണ്ടാകുമ്പോൾ കുരുന്ന് കശക്കി മൂക്കിൽ പിടിക്കുക ചോരനിൽക്കും. കൂടുതൽ സമയം പിടിക്കരുത് ഹൃദയത്തിലേക്കുള്ള രക്ത ഓട്ടം നിലക്കും രണ്ട് സെക്കന്റ് ഇടവിട്ട് മൂനോ നാലോ തവണം .

  • @beenak3769
    @beenak3769 Před 4 lety +2

    Enikkum und nale thanne njan try cheyyum thanks

    • @ranissaltandpepper
      @ranissaltandpepper  Před 4 lety

      മാറ്റം ഉണ്ടെങ്കിൽ പറയണം ...കേട്ടോ

  • @jeenp1655
    @jeenp1655 Před 7 měsíci

    Pand kunjingale kulippikkan scrub ayi upayogikkunna ila ayirunnu....ipo manasilayi enthu kondanu e ila upayogichath ennu?

  • @primaprince5947
    @primaprince5947 Před 4 lety +3

    ഈ വീഡിയോ വളരെ അധികം ഉപകാരപ്പെടു🙏

  • @athiraashok3609
    @athiraashok3609 Před 4 lety

    Thanks checheee. Nalla oru ariva thannad. Ente ammakk 3 masamayi aake chorichil vannu pondi nashamayirikkaya. Thalayil vare und. Doctor paranjath endo paramparyamanennn. Marikkolum ennu. Ee ila sangadippichu ammakk kodukkam. Try cheyditt chechiye ariyikkam. Nalla avatharanam anu chechi.maduppu thonniyade illa.

    • @ranissaltandpepper
      @ranissaltandpepper  Před 4 lety

      തീർചചയായിട്ടും try ചെയ്യണം...she will be alright

  • @bipinkumars4502
    @bipinkumars4502 Před 4 lety

    Chechi entu choodu kuru polullla chorichilinu use cheyyamo engane apply cheyyanam

  • @sreyapp8973
    @sreyapp8973 Před 4 lety +5

    ചേച്ചിയുടെ അവതരണം super

  • @kochusworld703
    @kochusworld703 Před 4 lety +2

    കൊച്ചു കുട്ടികളെ കുളിപ്പിക്കാന്‍ നല്ലതാണ്

  • @ananduiyer5305
    @ananduiyer5305 Před 4 lety +5

    പണ്ട് ഇത് ഇഷ്ടം പോലെ ഉണ്ടായിരുന്ന..തൊഴിൽ ഉറപ്പ്കാർ ഇത് ഒക്കെ വെട്ടി കളഞ്ഞു

  • @anusreea.s2620
    @anusreea.s2620 Před 4 lety +6

    Theettaparuthi ennanu njangal parayaru

  • @ashwinshaji7127
    @ashwinshaji7127 Před 4 lety +2

    Thank you so much for your information . God bless you

  • @nidhafathimaak8881
    @nidhafathimaak8881 Před 4 lety +13

    വട്ടപ്പെരു എന്നു പറയുമ്

  • @arifatka6562
    @arifatka6562 Před 4 lety +1

    Thanks good information

  • @user-up6ds8rm3d
    @user-up6ds8rm3d Před 6 měsíci

    Vary, വരി, vary thanks മാഡം

  • @vaikomblockcoordinaor2412

    ചേച്ചി ഇതു ഇട്ടു തിളപ്പിച്ച വെള്ളം ആണൊ യൂസ് cheyendath?? Atho കൈകൊണ്ടു തിരുമി തേച്ചാൽ മതിയോ

  • @prajithapraji9827
    @prajithapraji9827 Před 4 lety +1

    psoriasisnu pattum ennu paranjhu oil kachi ano use cheyandeth pls rply

    • @ranissaltandpepper
      @ranissaltandpepper  Před 4 lety

      ela ettu vellam thilachu kulikkam....dosham onnum undavilla

    • @ajeshraj1703
      @ajeshraj1703 Před 4 lety +1

      Psoriasis marumo entte suhruthinu und Ith engane anu yous cheyyende

  • @resmigopinathannair7216
    @resmigopinathannair7216 Před 4 lety +1

    Entaemon ezcema anu 17 years ayi,from childhood he is suffering.ethum koodi trycheythu nokato..

  • @salimibrahim429
    @salimibrahim429 Před 4 lety

    thank you for information 👌👌👌

  • @renimathew9369
    @renimathew9369 Před 4 lety +2

    What about pimples and dark sport ....

  • @pillaiunni
    @pillaiunni Před 4 lety +1

    Thanks ചേച്ചി

  • @Chakzish
    @Chakzish Před 4 lety +3

    I really like ur way of talking sooo innocent

  • @joshikaaarav2217
    @joshikaaarav2217 Před 4 lety +11

    യിതു മികച്ച കിടനാശിനി കൂടി ആണ്

  • @vinupr798
    @vinupr798 Před 2 lety

    Thanks helpful ayii

  • @reshmao7499
    @reshmao7499 Před 4 lety

    Chorichill maran ethra days thekkanam?
    Thechal udane kulikammo?
    Plz rply chechiii

    • @ranissaltandpepper
      @ranissaltandpepper  Před 4 lety +2

      ഇത്ര ദിവസം കൊണ്ട് മാറും എന്ന് പറയുന്നില്ല... Aaalukalude സ്കിൻ അനുസരിച്ച് അതിൽ മാറ്റം വരാം.
      എങ്കിലും try ചെയ്യുക...better ആണെന്ന് തോന്നുന്നെങ്കിൽ continue ചെയ്താൽ മതി

  • @deepamadhukp5737
    @deepamadhukp5737 Před 4 lety

    Maadam valare upakarapettu

  • @_diamond_17
    @_diamond_17 Před 3 lety

    White padin nallathano

  • @seemab8366
    @seemab8366 Před 4 lety +2

    Will this medicine get rid of dandruff

  • @diyapramod5306
    @diyapramod5306 Před 4 lety

    Chechyde vdo ill hair stich cheyunnathu kanndu...real hair evide kittum...online ill kittumo

  • @moideenwelder1294
    @moideenwelder1294 Před 4 lety +1

    എൻ്റെ ചെറുപ്പത്തിൽ വയറു വേദന വന്നാൽ ഇല പിഴിഞ്ഞ്ചാറെടുത്ത് അൽപം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് കുടിക്കാൻ തരുമായിരുന്നു നല്ല സമാധാനം കിട്ടിയിരുന്നു

  • @mehrinfathimafathimamujeeb7988

    ഞങ്ങളുട നാട്ടിൽ പെരുകിന്റെ ഇല എന്നാ പറയുന്നത്.... ജനിച്ചു കഴിഞ്ഞാൽ ഇതിന്റെ കൂബ് ഇല ഉബയോഗിച്ച കുളിപിക്കുന്നത്.... അപ്പോൾ കുഞ്ഞിന് നല്ല മണവും ആയിരിക്കും....

  • @mariammamathee6732
    @mariammamathee6732 Před 4 lety +1

    Good idea 👍. Be very careful when you get in to the forest.I was really scared . Snakes.......

  • @JJ-kh6lv
    @JJ-kh6lv Před 4 lety +3

    Apparathe veetile chechikooo.. satyyam para athu swantham karyamalle😂🤣😂🤣😂🤣😂🤣
    Puthiya arivanu.. thanks

  • @yffvvb7167
    @yffvvb7167 Před 4 lety

    Thank. You. Chechi

  • @aifaakbr
    @aifaakbr Před 4 lety +2

    Evideyanu sthalam eniku kurenaalayi chorichil kure dr kanichu marunnilla pls help thrissur aanu sthalam

    • @ranissaltandpepper
      @ranissaltandpepper  Před 4 lety

      ayyoooo... ennal ithu onnu upayigikkoooo.. theerchayayum marum ennu manasu parayunnuu..... doctors ne kandu maduthavar aanu ithu try cheythittu mari ennu parayunnathu........

    • @aifaakbr
      @aifaakbr Před 4 lety

      Chechi eniku kuranju 3 varshamaayi njan ithu anubhavikkunnu kayari irangaattha hospittalukal illa avasaananam urakkavum nShttamaayi vishatharogathinu adima yayi marunnukal illattha dhivasam illayirunnu ippol 5 mmasam aayi ellaa marunnum nirtthi ithinde oru thai veetil mattu pidippichu thundu ellaam poyi ippol oru kuzappam illa thanks

  • @sanavinod138
    @sanavinod138 Před 4 lety +1

    Thank you