എന്നും ഒരു സ്പൂൺ പാലിൽ കലക്കി കുടിക്കൂ നിങ്ങളുടെ ശരീരം നിങ്ങളോട് നന്ദി പറയും|| Amazing herbal remedy

Sdílet
Vložit
  • čas přidán 6. 09. 2024
  • സാധനങ്ങൾ വാങ്ങുന്നത് സ്വന്തം ഉത്തരവാദിത്വത്തിൽ ആയിരിക്കണം. വ്യക്തിപരമായി എനിക്ക് വിശ്വാസമുള്ള വ്യക്തികൾ ആണെങ്കിലും വാങ്ങുന്ന വസ്തുക്കളുടെ ഗുണമേന്മ ഒത്തു ഉറപ്പുവരുത്തേണ്ടത് അവരവരുടെ ഉത്തരവാദിത്വമാണ് 🙏🙏🙏
    അശ്വഗന്ധ അഥവാ അമുക്കുരം ആയുര്‍വേദത്തിലെ ഒരു പ്രധാന മരുന്നാണ്. പല അസുഖങ്ങള്‍ക്കും ഉപയോഗിയ്ക്കുന്ന ഒരു മരുന്നാണിത്. ഇന്ത്യന്‍ ജിന്‍സെംഗ് എന്നറിയപ്പെടുന്ന ഇതവൈദ്യശാസ്ത്രത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു മരുന്നാണ്
    .ഇതിനു മലയാളത്തിൽ' അമുക്കരം' എന്ന് പറയും' കുതിരയുടെ ഗന്ധം' അഥവാ' ഒഡർ ഓഫ് ഹോർസ്'' എന്നും ഇതിനു പേരുണ്ട്.ഒരു സർവരോഗനിവാരിണിയായ ഈ ഔഷധം രോഗങ്ങളെ ചെറുക്കുക മാത്രമല്ല ചെയ്യുന്നത് .ബലഹീനമായ ശരീരത്തെ ,പോഷിപ്പിക്കുവാനും എല്ലുകളെ ശക്തമാക്കാനും ഇതിനു കഴിയും.
    ശരീരത്തിലെ വാതപിത്തങ്ങളെ സമതുലിതാവസ്ഥയിൽ നിലനിർത്തുവാൻ സഹായിക്കുന്ന ഈ ഔഷധം രോഗപ്രതിരോധത്തിനു മാത്രമല്ല പ്രത്യുത ശ്വാസകോശരോഗങ്ങൾക്കും കൺകണ്ട ഔഷധമാണ് .
    അശ്വഗന്ധ പ്രധാനമായും പുരുഷന്മാര്‍ക്ക് സെക്‌സ് കഴിവുകള്‍ നല്‍കുന്ന ഒരു മരുന്നെന്നാണ് പൊതുവെ പറയപ്പെടുന്നത്.
    അശ്വഗന്ധ പാലില്‍ കലക്കി കുടിയ്ക്കാം. ഇതു കുടിയ്ക്കുന്നതു കൊണ്ട് പുരുഷന്മാര്‍ക്ക് സെക്‌സ് ഗുണങ്ങള്‍ മാത്രമല്ല, മറ്റു പല ഗുണങ്ങളുമുണ്ട്. നല്ലൊരു മരുന്നാണ് ഇതെന്നു ചുരുക്കും.
    അശ്വഗന്ധ ഏതെല്ലാം രീതിയില്‍ ഉപയോഗിയ്ക്കാമെന്നു നോക്കൂ,
    കൊളസ്‌ട്രോള്‍
    കൊളസ്‌ട്രോള്‍ കുറയ്ക്കാനുളള നല്ലൊരു വഴിയാണ് അശ്വഗന്ധ. ഇതിന്റെ ആന്റിഇന്‍ഫഌമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് സഹായിക്കുന്നത്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.
    ക്യാന്‍സറിനെതിരെയുളള നല്ലൊരു മരുന്നാണ് അശ്വഗന്ധ. പ്രത്യേകിച്ചും ബ്രെസ്റ്റ്, ലംഗ്‌സ്, ഒവേറിയന്‍, ബ്രെയിന്‍ ക്യാന്‍സറുകള്‍ തടയാന്‍. ഇത് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയും.
    ഉദ്ധാരണ പ്രശ്‌നത്തിനുള്ള നല്ലൊരു മരുന്നാണ്
    പുരുഷന്മാരിലെ ഉദ്ധാരണക്കുറവിനുള്ള നല്ലൊരു പരിഹാരമാണ് ഇത്. ബീജഗുണം വര്‍ദ്ധിപ്പിയ്ക്കാനും ഇതു നല്ലതാണ്. പാലില്‍ അമുക്കുരം ചേര്‍ത്തു കഴിച്ചാല്‍ മതിഅശ്വഗന്ധയിലെ നൈട്രിക് ഓക്‌സൈഡ് പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്‌നത്തിനുള്ള നല്ലൊരു മരുന്നാണ്.
    ഉദ്ധാരണത്തിന് ഇങ്ങനെ കഴിയ്ക്കണം
    അശ്വഗന്ധ പൊടി വാങ്ങാന്‍ ലഭിയ്ക്കും. ഇത് 1 ടീസ്പൂണ്‍ അര ടീസ്പൂണ്‍ നെയ്യില്‍ കലക്കി പേസ്റ്റാക്കി 1 കപ്പു പാലില്‍ കലര്‍ത്തി കുടിയ്ക്കാംഒരു മാസം പ്രാതലിനു മുന്‍പായി ഇതു കുടിയ്ക്കാം. പ്രയോജനം ലഭിയ്ക്കും. ഇംപൊട്ടന്‍സി അഥവാ ലൈംഗികശേഷിക്കുറവിന് അര ടീസ്പൂണ്‍ അശ്വഗന്ധ അര ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്തിളക്കി ഇത് 1 കപ്പു ചൂടുപാലില്‍ കലക്കി കുടിയ്ക്കാം. 1 മാസം ഇതാവര്‍ത്തിയ്ക്കാം
    സെക്‌സ് താല്‍പര്യം കുറവെങ്കില്‍, ശീഘ്രസ്ഖലനം, ഉദ്ധാരണക്കുറവ് എന്നിവയ്ക്ക് 1 ടീസ്പൂണ്‍ അശ്വഗന്ധ 1 ടീസ്പൂണ്‍ തേനുമായി കലര്‍ത്തി കഴിയ്ക്കാംഅശ്വഗന്ധയുടെ മുഴുവന്‍ ഗുണവും ലഭിയ്ക്കണമെങ്കില്‍ ഒരു മാസമെങ്കിലും അടുപ്പിച്ചു കഴിയ്‌ക്കേണ്ടി വരും. 40-45 വയസു പ്രായമെങ്കില്‍ 3 മാസം വരെ ഇതു കഴിയ്‌ക്കേണ്ടി വരും.ട്രെസ്
    കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉല്‍പാദനം കുറയ്ക്കാന്‍ അശ്വഗന്ധ ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ സ്‌ട്രെസ് പോലുള്ള അവസ്ഥകള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്
    ഡിപ്രഷന്‍, ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് അശ്വഗന്ധ. ഹോര്‍മോണ്‍ ബാലന്‍സിനെ നിയന്ത്രിയ്ക്കുന്നതുതന്നെ കാരണം.
    പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു മരുന്നാണ് ഇത്. ശരീരത്തിലെ ശ്വേതാണുക്കള്‍, രക്താണുക്കള്‍, പ്ലേറ്റ്‌ലെറ്റുകള്‍ എന്നിവയുടെ ബാലന്‍സ് കൃത്യമായി നില നിര്‍ത്താന്‍ സഹായിക്കുന്നു.
    സിലുകളുടെ ഉറപ്പിനും ശക്തിയ്ക്കും
    മസിലുകളുടെ ഉറപ്പിനും ശക്തിയ്ക്കും വളര്‍ച്ചയ്ക്കുമുള്ള നല്ലൊരു വഴിയാണ് അശ്വഗന്ധ. ഇത് ദിവസവും 750-1250 മില്ലീഗ്രാം വരെ കഴിയ്ക്കുന്നത് മസിലുകളുടെ വളര്‍ച്ചയ്ക്കു സഹായിക്കും.
    അണുബാധ
    ബാക്ടീരിയകള്‍ക്കെതിരായി പ്രവര്‍ത്തിയ്ക്കാന്‍ കഴിയുന്ന ഒന്നാണ് അശ്വഗന്ധ. ഇത് വയറ്റിലും മൂത്രാശസംബന്ധമായും ശ്വാസകോശസംബന്ധമായും ഉണ്ടാകുന്ന എല്ലാ അണുബാധകളും തടയുന്നു.
    ഉറക്കക്കുറവിനുള്ള നല്ലൊരു മരുന്നാണിത്
    ഉറക്കക്കുറവിനുള്ള നല്ലൊരു മരുന്നാണിത്. കിടക്കാന്‍ നേരം ഇത് പാലില്‍ കലര്‍ത്തി കുടിയ്ക്കുന്നതു ഗുണം ചെയ്യും.
    വിളര്‍ച്ച
    ശരീരത്തിന്റെ വിളര്‍ച്ച മാറ്റാന്‍ ഇത് ഏറെ നല്ലതാണ്. ഇത് രക്താണുക്കളുടെ ഉല്‍പാദനത്തിന് സഹായിക്കുന്ന പ്രക്രിയയെ സഹായിച്ചാണ് ഈ ഗുണം നല്‍കുന്നത്.
    ക്ഷീണം
    അഡ്രിനാലിന്‍ പ്രവര്‍ത്തനങ്ങളെ സഹായിച്ച് ഹോര്‍മോണ്‍ ഉല്‍പാദനം കൃത്യമായി നടക്കാന്‍ അശ്വഗന്ധ ഏറെ നല്ലതാണ്.ഇതുവഴി ക്ഷീണവും തളര്‍ച്ചയുമെല്ലാം മാറ്റാം.

Komentáře • 54

  • @mahelectronics
    @mahelectronics Před 3 lety +4

    ഹൈപ്പോ തൈറോയിട് ഉണ്ട് , യുറിക് ആസി ടും ഉണ്ട് .

  • @user-ev6ep9my4p
    @user-ev6ep9my4p Před 3 lety +1

    എന്റെ കുടുംബത്തിലെ ആളാണ്‌. അങ്ങേക്ക് നന്ദി 🙏

    • @DinuVargheseMSW
      @DinuVargheseMSW  Před 3 lety

      നന്ദി,ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏

  • @Anilkumar-ez3yh
    @Anilkumar-ez3yh Před 3 lety +1

    Homeo tinctures available... is ok..

  • @vadakkayilmuhammadali5927

    അശ്വഗന്ധ (അമുക്കുരു ) യുടെ ഇംഗ്ലീഷ് വാക്ക് എന്താണ് ?

  • @libsonjacob5373
    @libsonjacob5373 Před 3 lety +2

    Ginseng nea kurache video cheyamo

    • @DinuVargheseMSW
      @DinuVargheseMSW  Před 3 lety

      ഇവിടെ ഗൾഫിൽ ഞാൻ കണ്ടിട്ടുണ്ട് പക്ഷേ നമ്മുടെ നാട്ടിൽ കൂടുതൽ കണ്ടിട്ടില്ല ചൈനീസ് ചികിത്സ നടത്തുന്ന വ്യക്തികളുടെ ഇടയിൽ കൂടുതൽ പ്രചാരത്തിലുള്ള ഒരു വസ്തുവാണ്. ഇവിടെ സോഫ്റ്റ് എങ്കിൽ വരെ ഇപ്പോൾ ചേർത്തു വരുന്നുണ്ട്

  • @susanjoseph9293
    @susanjoseph9293 Před 3 lety +1

    Piracetam800, Tiapride hydrochloride ഉപയോഗിക്കുന്ന്നു ashwa ഗന്ധം ഉപയോഗിക്കാമോ

  • @seethabhaikannoth7295
    @seethabhaikannoth7295 Před 3 lety +3

    Tablets kazhichal gunam kittumo?

  • @Anilkumar-ez3yh
    @Anilkumar-ez3yh Před 3 lety +1

    My wife doesn't like its smell of the powder... is it okay to use its homeopathic tinctures... please advise

    • @DinuVargheseMSW
      @DinuVargheseMSW  Před 3 lety +1

      Sir, I am a great fan of homoeopathy but in this case I am not sure 🙏🙏🙏

  • @anitaradhakrishnan3944
    @anitaradhakrishnan3944 Před 3 lety +1

    Nice information 🙏

  • @ajeesh_manu1259
    @ajeesh_manu1259 Před 3 lety +3

    Super👌👌👌❤️❤️❤️

  • @ismailmadambillath643
    @ismailmadambillath643 Před 3 lety +1

    Dear bro . Gulfil ashwakhandharishtam syrup kittanund. Ath kazhikkamo

    • @DinuVargheseMSW
      @DinuVargheseMSW  Před 3 lety

      That's okay... But always choornam... Athil mattonnum cherkkunnilla natural aanu.

    • @ismailmadambillath643
      @ismailmadambillath643 Před 3 lety

      @@DinuVargheseMSW choornam alla ith syrup aanu. Kottakkal aryavidyashalayude.

  • @vyshakhappu2341
    @vyshakhappu2341 Před 3 lety +1

    Njan 3years ayi use cheyyunnu gymil povunnonde testosterone booster

    • @DinuVargheseMSW
      @DinuVargheseMSW  Před 3 lety +1

      Thanks for sharing your experience dear 🙏🙏🙏

  • @reenaleone7926
    @reenaleone7926 Před 3 lety +1

    Aswva gantha ennal enthanu?

    • @DinuVargheseMSW
      @DinuVargheseMSW  Před 3 lety +1

      അശ്വഗന്ധ അഥവാ അമുക്കുരം ആയുര്‍വേദത്തിലെ ഒരു പ്രധാന മരുന്നാണ്. പല അസുഖങ്ങള്‍ക്കും ഉപയോഗിയ്ക്കുന്ന ഒരു മരുന്നാണിത്. ഇന്ത്യന്‍ ജിന്‍സെംഗ് എന്നറിയപ്പെടുന്ന ഇതവൈദ്യശാസ്ത്രത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു മരുന്നാണ്
      .ഇതിനു മലയാളത്തിൽ' അമുക്കരം' എന്ന് പറയും' കുതിരയുടെ ഗന്ധം' അഥവാ' ഒഡർ ഓഫ് ഹോർസ്'' എന്നും ഇതിനു പേരുണ്ട്.ഒരു സർവരോഗനിവാരിണിയായ ഈ ഔഷധം രോഗങ്ങളെ ചെറുക്കുക മാത്രമല്ല ചെയ്യുന്നത് .ബലഹീനമായ ശരീരത്തെ ,പോഷിപ്പിക്കുവാനും എല്ലുകളെ ശക്തമാക്കാനും ഇതിനു കഴിയും.
      ശരീരത്തിലെ വാതപിത്തങ്ങളെ സമതുലിതാവസ്ഥയിൽ നിലനിർത്തുവാൻ സഹായിക്കുന്ന ഈ ഔഷധം രോഗപ്രതിരോധത്തിനു മാത്രമല്ല പ്രത്യുത ശ്വാസകോശരോഗങ്ങൾക്കും കൺകണ്ട ഔഷധമാണ് .
      അശ്വഗന്ധ പ്രധാനമായും പുരുഷന്മാര്‍ക്ക് സെക്‌സ് കഴിവുകള്‍ നല്‍കുന്ന ഒരു മരുന്നെന്നാണ് പൊതുവെ പറയപ്പെടുന്നത്.
      അശ്വഗന്ധ പാലില്‍ കലക്കി കുടിയ്ക്കാം. ഇതു കുടിയ്ക്കുന്നതു കൊണ്ട് പുരുഷന്മാര്‍ക്ക് സെക്‌സ് ഗുണങ്ങള്‍ മാത്രമല്ല, മറ്റു പല ഗുണങ്ങളുമുണ്ട്. നല്ലൊരു മരുന്നാണ് ഇതെന്നു ചുരുക്കും.
      അശ്വഗന്ധ ഏതെല്ലാം രീതിയില്‍ ഉപയോഗിയ്ക്കാമെന്നു നോക്കൂ,
      കൊളസ്‌ട്രോള്‍
      കൊളസ്‌ട്രോള്‍ കുറയ്ക്കാനുളള നല്ലൊരു വഴിയാണ് അശ്വഗന്ധ. ഇതിന്റെ ആന്റിഇന്‍ഫഌമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് സഹായിക്കുന്നത്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.
      ക്യാന്‍സറിനെതിരെയുളള നല്ലൊരു മരുന്നാണ് അശ്വഗന്ധ. പ്രത്യേകിച്ചും ബ്രെസ്റ്റ്, ലംഗ്‌സ്, ഒവേറിയന്‍, ബ്രെയിന്‍ ക്യാന്‍സറുകള്‍ തടയാന്‍. ഇത് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയും.
      ഉദ്ധാരണ പ്രശ്‌നത്തിനുള്ള നല്ലൊരു മരുന്നാണ്
      പുരുഷന്മാരിലെ ഉദ്ധാരണക്കുറവിനുള്ള നല്ലൊരു പരിഹാരമാണ് ഇത്. ബീജഗുണം വര്‍ദ്ധിപ്പിയ്ക്കാനും ഇതു നല്ലതാണ്. പാലില്‍ അമുക്കുരം ചേര്‍ത്തു കഴിച്ചാല്‍ മതിഅശ്വഗന്ധയിലെ നൈട്രിക് ഓക്‌സൈഡ് പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്‌നത്തിനുള്ള നല്ലൊരു മരുന്നാണ്.
      ഉദ്ധാരണത്തിന് ഇങ്ങനെ കഴിയ്ക്കണം
      അശ്വഗന്ധ പൊടി വാങ്ങാന്‍ ലഭിയ്ക്കും. ഇത് 1 ടീസ്പൂണ്‍ അര ടീസ്പൂണ്‍ നെയ്യില്‍ കലക്കി പേസ്റ്റാക്കി 1 കപ്പു പാലില്‍ കലര്‍ത്തി കുടിയ്ക്കാംഒരു മാസം പ്രാതലിനു മുന്‍പായി ഇതു കുടിയ്ക്കാം. പ്രയോജനം ലഭിയ്ക്കും. ഇംപൊട്ടന്‍സി അഥവാ ലൈംഗികശേഷിക്കുറവിന് അര ടീസ്പൂണ്‍ അശ്വഗന്ധ അര ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്തിളക്കി ഇത് 1 കപ്പു ചൂടുപാലില്‍ കലക്കി കുടിയ്ക്കാം. 1 മാസം ഇതാവര്‍ത്തിയ്ക്കാം
      സെക്‌സ് താല്‍പര്യം കുറവെങ്കില്‍, ശീഘ്രസ്ഖലനം, ഉദ്ധാരണക്കുറവ് എന്നിവയ്ക്ക് 1 ടീസ്പൂണ്‍ അശ്വഗന്ധ 1 ടീസ്പൂണ്‍ തേനുമായി കലര്‍ത്തി കഴിയ്ക്കാംഅശ്വഗന്ധയുടെ മുഴുവന്‍ ഗുണവും ലഭിയ്ക്കണമെങ്കില്‍ ഒരു മാസമെങ്കിലും അടുപ്പിച്ചു കഴിയ്‌ക്കേണ്ടി വരും. 40-45 വയസു പ്രായമെങ്കില്‍ 3 മാസം വരെ ഇതു കഴിയ്‌ക്കേണ്ടി വരും.ട്രെസ്
      കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉല്‍പാദനം കുറയ്ക്കാന്‍ അശ്വഗന്ധ ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ സ്‌ട്രെസ് പോലുള്ള അവസ്ഥകള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്
      ഡിപ്രഷന്‍, ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് അശ്വഗന്ധ. ഹോര്‍മോണ്‍ ബാലന്‍സിനെ നിയന്ത്രിയ്ക്കുന്നതുതന്നെ കാരണം.
      പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു മരുന്നാണ് ഇത്. ശരീരത്തിലെ ശ്വേതാണുക്കള്‍, രക്താണുക്കള്‍, പ്ലേറ്റ്‌ലെറ്റുകള്‍ എന്നിവയുടെ ബാലന്‍സ് കൃത്യമായി നില നിര്‍ത്താന്‍ സഹായിക്കുന്നു.
      സിലുകളുടെ ഉറപ്പിനും ശക്തിയ്ക്കും
      മസിലുകളുടെ ഉറപ്പിനും ശക്തിയ്ക്കും വളര്‍ച്ചയ്ക്കുമുള്ള നല്ലൊരു വഴിയാണ് അശ്വഗന്ധ. ഇത് ദിവസവും 750-1250 മില്ലീഗ്രാം വരെ കഴിയ്ക്കുന്നത് മസിലുകളുടെ വളര്‍ച്ചയ്ക്കു സഹായിക്കും.
      അണുബാധ
      ബാക്ടീരിയകള്‍ക്കെതിരായി പ്രവര്‍ത്തിയ്ക്കാന്‍ കഴിയുന്ന ഒന്നാണ് അശ്വഗന്ധ. ഇത് വയറ്റിലും മൂത്രാശസംബന്ധമായും ശ്വാസകോശസംബന്ധമായും ഉണ്ടാകുന്ന എല്ലാ അണുബാധകളും തടയുന്നു.
      ഉറക്കക്കുറവിനുള്ള നല്ലൊരു മരുന്നാണിത്
      ഉറക്കക്കുറവിനുള്ള നല്ലൊരു മരുന്നാണിത്. കിടക്കാന്‍ നേരം ഇത് പാലില്‍ കലര്‍ത്തി കുടിയ്ക്കുന്നതു ഗുണം ചെയ്യും.
      വിളര്‍ച്ച
      ശരീരത്തിന്റെ വിളര്‍ച്ച മാറ്റാന്‍ ഇത് ഏറെ നല്ലതാണ്. ഇത് രക്താണുക്കളുടെ ഉല്‍പാദനത്തിന് സഹായിക്കുന്ന പ്രക്രിയയെ സഹായിച്ചാണ് ഈ ഗുണം നല്‍കുന്നത്.
      ക്ഷീണം
      അഡ്രിനാലിന്‍ പ്രവര്‍ത്തനങ്ങളെ സഹായിച്ച് ഹോര്‍മോണ്‍ ഉല്‍പാദനം കൃത്യമായി നടക്കാന്‍ അശ്വഗന്ധ ഏറെ നല്ലതാണ്.ഇതുവഴി ക്ഷീണവും തളര്‍ച്ചയുമെല്ലാം മാറ്റാം.

  • @sophyskitchen1119
    @sophyskitchen1119 Před 3 lety +1

    Thanku sir

  • @sreekumarannairtp1833
    @sreekumarannairtp1833 Před 3 lety +1

    Inflammation/Infection ആണു രോഗങ്ങൾ എന്നു പറയാമോ?

    • @DinuVargheseMSW
      @DinuVargheseMSW  Před 3 lety

      പറയാൻ പറ്റില്ല കാരണം inflamation എന്ന് പറയുന്നത് ഒരു ഡിഫൻസ് മെക്കാനിസം ആണ് അതേസമയം ഇൻഫെക്ഷൻ ഒരു രോഗം കാരണം നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന അവസ്ഥയാണ്🙏🙏🙏

  • @terleenm1
    @terleenm1 Před 3 lety +1

    ഞാൻ 10 വർഷത്തോളമായി കഴിക്കുന്നുണ്ട്. വാങ്ങിച്ചു പാലിൽ പുഴുങ്ങി ഉണക്കിപൊടിച്ചു രാത്രി പാലിൽ കഴിക്കുന്നത് ആണ് പതിവ്. ഉഷ്ണ വീര്യം ഉള്ള മരുന്നായത് കൊണ്ട് ചൂടുകാലത്ത് ഉപയോഗിക്കുക പതിവില്ല. ഇത് ഉപയോഗിക്കുന്നതുകൊണ്ടു ഇടക്കിടക്കുള്ള ജലദോഷം പനി എന്നിവ ഉണ്ടാകാറില്ല. പിന്നെ ഇതുപയോഗിച്ച് തുടങ്ങിയത്‌ ശേഷം ആന്റിബയോടിക് അപൂർവ്വം ആയേ ഉപയോഗിക്കേണ്ടി വന്നിട്ടുള്ളൂ. പണ്ട്‌ ഇടക്കിടെ ആന്റിബയോടിക് വേണ്ടിവരാറുണ്ട്.പ്രമേഹം ഉണ്ട്. കൂടാതെ ഒരു head injury കുറെ വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നു. ഇത് ഞാൻ ഉപയോഗിക്കുന്നത് പ്രതിരോധതിനു വേണ്ടിയാണ്‌. നല്ല എപ്പിസോഡ് നന്ദി

    • @DinuVargheseMSW
      @DinuVargheseMSW  Před 3 lety +1

      സാർ ഒത്തിരി നന്ദി വളരെ വിശദമായി അങ്ങയുടെ അനുഭവം പങ്കുവെച്ചതിന് സാറിൻറെ മെസ്സേജുകൾ വളരെ പ്രചോദനം നൽകുന്നതാണ്

    • @terleenm1
      @terleenm1 Před 3 lety

      @@DinuVargheseMSW welcome Sir

  • @ajeshvijayan2597
    @ajeshvijayan2597 Před 3 lety +1

    Amukkuram ano

  • @susanjoseph9293
    @susanjoseph9293 Před 3 lety +1

    ബുദ്ധി മാന്ദ്യം ഉള്ള കുട്ടികൾക്ക് കൊടുക്കാൻ പറ്റുമോ?

  • @fasilfas7462
    @fasilfas7462 Před 3 lety +1

    Prameha rogam ullavarkk kayikkamo?

  • @shaikhvnr3041
    @shaikhvnr3041 Před 3 lety +1

    Mm

  • @jancysunny5781
    @jancysunny5781 Před 3 lety +1

    👌👌👌

  • @thomaskutty6986
    @thomaskutty6986 Před 3 lety +1

    Super tips

  • @ranidinu6253
    @ranidinu6253 Před 3 lety +1

    യൂറിക്ക് ആസിഡ് ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ? കിഡ്നി പ്രശ്നത്തിനും

    • @DinuVargheseMSW
      @DinuVargheseMSW  Před 3 lety

      Its very good for uric acid but not for people suffering from kidney disease 🙏🙏🙏

    • @ranidinu6253
      @ranidinu6253 Před 3 lety

      @@DinuVargheseMSW thank you sir

    • @ranidinu6253
      @ranidinu6253 Před 3 lety

      ക്രിയാറ്റിൻ കുറക്കാൻ എന്തുചെയ്യണം

  • @rajeevshanthi9354
    @rajeevshanthi9354 Před 3 lety +1

    തീരാ. ശാപം. പരിഹാരം. ഇല്ല

  • @minithomas5316
    @minithomas5316 Před 3 lety +1

    🙏💕💕👌

  • @jayageorge1903
    @jayageorge1903 Před 3 lety

    ADHD kk English medicine use cheyyunnavarkku ashwagandha use cheyyammo