ചെറു വണ്ടി പോകുന്ന ഈ വഴിയിലൂടെ മഴയത്ത് ഞങ്ങൾ പോയപ്പോൾ.

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 119

  • @illumandimedia
    @illumandimedia Před měsícem +56

    ഒറ്റ ഒടിയിൽ എടുത്ത ചേട്ടൻ...💥💥

  • @StimaGamer
    @StimaGamer Před měsícem +12

    പാലക്കാട് വണ്ടിക്കാർ help please.ഹെവി license ഉണ്ട്, വണ്ടി ഓടിക്കും എന്നാലും കൈ തെളിയാൻ ആണ്. ആരെങ്കിലും കൂടെ കൊണ്ട് പോകാമോ ക്ളീനർ വേക്കൻസി ആയാലും മതി. എത്ര ലോങ്ങ് ആണേലും കുഴപ്പമില്ല.

  • @തീപ്പന്തൽ
    @തീപ്പന്തൽ Před měsícem +21

    വണ്ടിക്കിട്ട് പണി എടുത്തു കാശു കളയാതെ ഓടി കാശു ഉണ്ടക്കു. ഭംഗിയിൽ കൊണ്ട് നടന്നിട്ട് കാര്യമില്ല. ചില സമയം.rough ആയി ഓടുന്ന വണ്ടിക്ക് വീൽ കപ്പ് ഒക്കെ ചില സമയം ബാധ്യത ആകും . ഗ്രീസ് പോലെ അവശ്യം ഉള്ള പണികൾ ചെയ്യണം അവശ്യം ഇല്ലാത്തത് ചെയ്തു കാശ് കളയേണ്ട.

  • @vehiclekings3501
    @vehiclekings3501 Před měsícem +28

    വണ്ടിയുടെ ഫുൾ സ്റ്റിക്കർ വർക്ക്‌ കൂടെ കാണുവാൻ ആഗ്രഹം und😍

  • @storiesbystephin
    @storiesbystephin Před měsícem +4

    Vandi look amazing 🥰

  • @vijayanj2394
    @vijayanj2394 Před měsícem +37

    എന്റെ പൊന്നു ചങ്ങാതി ഇങ്ങനെ ചെളിയും മണ്ണും ഇരിക്കുന്ന സമയത്ത് ഗ്രീസ് അടിക്കാതെ മഴയായാലും കുഴപ്പമില്ല വാട്ടർ സർവീസ് ചെയ്യുക അത് കഴിഞ്ഞാൽ അവിടെവച്ച് തന്നെ അടിക്കുക ഇപ്പോൾ നിങ്ങൾ അടിച്ചപ്പോൾ ഗ്രീസും മണലും ആയിട്ട് ഇരുന്ന് അരഞ്ഞ് അരഞ്ഞ് തേയ്മാനം ഉണ്ടാകും ഒരു അനുഭവസ്ഥൻ പറഞ്ഞതാണ് എന്ന് കൂട്ടിക്കോ

  • @BUSCLICKS
    @BUSCLICKS Před měsícem +4

    7:27 Skoda Superb

  • @jineshpaulthambi
    @jineshpaulthambi Před měsícem +2

    Bro വണ്ടി look സൂപ്പർ

  • @silver_beast7217
    @silver_beast7217 Před měsícem +4

    8:41 skoda superb

  • @Raazzi121
    @Raazzi121 Před měsícem +7

    വണ്ടികളൊക്കെ കട്ട് കൊണ്ട് വന്നു പാർട്സ് ആക്കിയ പോലെ ഉണ്ട്.. ഉള്ളിൽ അല്ലെ..

  • @sreekuttans4739
    @sreekuttans4739 Před měsícem +4

    Vandi super annne ❤

  • @ybroshorts3254
    @ybroshorts3254 Před měsícem

    BHARATBENZ ah cheru vaziloode varana varav ❤❤ onnum parayanilla ❤❤eshtayi

  • @sreeharinandakumar9727
    @sreeharinandakumar9727 Před měsícem

    Superb parts kitto

  • @abdullacm831
    @abdullacm831 Před měsícem +2

    ഏത് ഗ്രീസ്സ് ആണ് അടിച്ചത് കാൽസ്യം ഗ്രീസ്സ് ആണോ ലിദിയം ഗ്രീസ്സ് ആണോ അടിക്കർ

    • @travelbros2733
      @travelbros2733  Před měsícem

      അറിയില്ല

    • @abdullacm831
      @abdullacm831 Před měsícem

      @@travelbros2733 ലിദിയം ഗ്രീസ്സ് ആണ് നല്ലത്

  • @jowharlavanya2350
    @jowharlavanya2350 Před měsícem +4

    മാസ്സ് ഡ്രൈവർ ആണല്ലോ ഇപ്രാവശ്യം

  • @abhijayap
    @abhijayap Před měsícem

    Bro shooting wide camera inside cabin on truck will be nice 👌we can see whole cabin

  • @sachinsachu14
    @sachinsachu14 Před 16 dny

    Athellam alkkaruu oorikond poyathaa nalla sadhannagal nokkii kandal ariyaam

  • @manumanoj7491
    @manumanoj7491 Před měsícem

    Pradeesh ettooyi drivar chettanodu choyikkannam alangulam sthalathu vechu aarkkengillum vazhiparanju koduthon

  • @liwinwilsonworld244
    @liwinwilsonworld244 Před měsícem +3

    That’s Benz B class white colour

  • @user-fl9ex2ms9d
    @user-fl9ex2ms9d Před měsícem

    Vandi kaanan nalla look ann 🫶🏽⚙️

  • @jayakrishnanjs888
    @jayakrishnanjs888 Před 6 dny

    #jojithambi 8:34

  • @rashidvalappinakath8895
    @rashidvalappinakath8895 Před měsícem

    ആരോടും പറയണ്ട 2008 ൽ ഞൻ ആ ബെൻസ് ഷോറൂമിന്ന് എടുക്കുമ്പോ അത് പുതിയത് ആയിരുന്നു

  • @soorajsoorajs3385
    @soorajsoorajs3385 Před měsícem

    Arjunaaa pollla awshta undawallla😢

  • @posygamer1511
    @posygamer1511 Před 5 dny

    njan ets2 kalikum inganeya

  • @jithuiraj4143
    @jithuiraj4143 Před měsícem +1

    Food okke parcel vangiya pore bro.. foodum kittiita thengem kittilla varunnavar kalanjittu pokum

  • @shibuak3643
    @shibuak3643 Před měsícem +1

    സൂപ്പർ 🥰🥰🥰🥰🥰🥰

  • @NihalAbdullakutty
    @NihalAbdullakutty Před měsícem

    Chetta oru pravishiyam erode thuni company poyile aha company peru parayamo

  • @manudk7652
    @manudk7652 Před měsícem +2

    Chettan aanu odichirunne urappaayittum urachene

  • @_FOOD_ROUTE_BY_AMAL_
    @_FOOD_ROUTE_BY_AMAL_ Před měsícem +4

    Drivere ntha kaaanikaaathe

  • @gamer-kh5lj
    @gamer-kh5lj Před měsícem +1

    ചേട്ടാ തറിന്റെ ഓഫ്‌റോഡ് വീഡിയോസ് പ്രതീക്ഷിക്കുന്നു ഉണ്ടാവോ

  • @user-jg9es7qr1y
    @user-jg9es7qr1y Před měsícem +5

    പ്രതീഷ് ചേട്ടാ ജോജി തമ്പിനെ വിളിച്ചു പറഞ്ഞ ചിലപ്പോ aa vandi okke ini റോഡിൽ കൂടി ഓടും

  • @user-mx3ji6sx9t
    @user-mx3ji6sx9t Před měsícem +2

    😊😊

  • @thetraveller3755
    @thetraveller3755 Před měsícem +1

    Ac egane ond bro roof ac

  • @fahutech1
    @fahutech1 Před měsícem +1

    Mass driver

  • @diyaarshad8968
    @diyaarshad8968 Před měsícem

    ❤❤

  • @DelvinManjaly
    @DelvinManjaly Před měsícem +1

    #Justice for arjun

  • @mohmmedyazeen8874
    @mohmmedyazeen8874 Před měsícem +1

    Mikavrum moshtiche konduvanne vandii akum kitane spare eduth sale akitt upekahich akum

  • @mohammedalshab7347
    @mohammedalshab7347 Před měsícem +1

    Audi a6 2014 model

  • @Rabeditors803
    @Rabeditors803 Před měsícem +1

    Honda

  • @vijayasimhang2061
    @vijayasimhang2061 Před měsícem +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Shahal-q6t
    @Shahal-q6t Před měsícem

    Chetta video ille😢

  • @EasyvapeEasyvape
    @EasyvapeEasyvape Před měsícem +1

    ചേട്ടാ joji thambi chettane അറിയിക്ക്

  • @gkunnithan9
    @gkunnithan9 Před měsícem

    Why no videos

  • @albyvlogss
    @albyvlogss Před měsícem

    Brooo❤❤

  • @SK-we9lf
    @SK-we9lf Před měsícem

    Flood vehicles anu Athu okke

  • @JustinJohnso
    @JustinJohnso Před měsícem

    Skoda

  • @appusfuntime
    @appusfuntime Před měsícem +1

    Njanum vandi kandu 🎉❤

  • @user-zt2gk6bt4t
    @user-zt2gk6bt4t Před měsícem

    ഹായ് ❤❤❤

  • @തീപ്പന്തൽ

    13:47 മണ്ണ് കൂടി അടിക്ക്യെ... എന്താപ്പ പറയണേ

  • @abinvinod8387
    @abinvinod8387 Před měsícem +3

    Pratheesh etta Thar 5 door verunnundu edukkunno 😁🎉

  • @ORPHAN916
    @ORPHAN916 Před měsícem +1

    ഡ്രൈവർ സീൻ ❤

  • @jobyj4542
    @jobyj4542 Před měsícem +1

    Hai🎉🎉🎉🎉

  • @nidhinpv5191
    @nidhinpv5191 Před měsícem +1

    Jio

  • @shafahbasheer
    @shafahbasheer Před měsícem

    Crysta

  • @Adarshep777
    @Adarshep777 Před měsícem

    Rajesh Ettane kanan illalo ipo

  • @saleenasaleem9859
    @saleenasaleem9859 Před měsícem +1

    😭😭😢😢😔

  • @jobyj4542
    @jobyj4542 Před měsícem

    ❤love you❤🎉❤🎉

  • @Rajaneesh-cu3ul
    @Rajaneesh-cu3ul Před měsícem

    👍👍👍

  • @kuttykutty8030
    @kuttykutty8030 Před měsícem

    👺

  • @jkpvgsm
    @jkpvgsm Před měsícem

    ഇതേതാ അധോലോകം 🤔😄എവിടുന്നോ അടിച്ചോണ്ട് പോയ വണ്ടികൾ ആണെന്ന് തോന്നുന്നു

  • @riasamgeorge1136
    @riasamgeorge1136 Před měsícem +2

    ഇബുൾൻ്റെ മൂടു താങ്ങരുത്.

    • @travelbros2733
      @travelbros2733  Před měsícem

      എന്താ ഈ ബുള്ളറ്റ് നിന്നെ കടിച്ചു😂

  • @safvansafu5203
    @safvansafu5203 Před měsícem

    ❤❤

  • @user-mx3ji6sx9t
    @user-mx3ji6sx9t Před měsícem

    😊😊

  • @thomasalex0
    @thomasalex0 Před měsícem

    ❤❤

  • @user-mx3ji6sx9t
    @user-mx3ji6sx9t Před měsícem

    😊😊

  • @manikandankoppal81130
    @manikandankoppal81130 Před měsícem

    ❤❤❤