#SS9

Sdílet
Vložit
  • čas přidán 27. 08. 2024
  • #SS9 എന്തൊരു ഫീലാണ് ഇവരുടെ ഈ പാട്ട് കേട്ടിരിക്കാൻ ❤️ || Star Singer Season 9 || Episode 53
    Aroraal Pular Mazhayil Song by Bhavin & Rithika
    Song - Aroraal Pular Mazhayil
    Movie - Pattaalam
    Singer - Sujatha, KJ Yesudas
    Music - Vidyasagar
    Star Singer Season 9 || Sat & Sun 9:30 PM || Asianet
    One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"

Komentáře • 533

  • @sajithabnair9276
    @sajithabnair9276 Před 7 měsíci +204

    ഭവിന്റെ ശബ്ദത്തിന് നല്ല ഫീൽ ആണ്. ഈ പാട്ടിനു നന്നായി ചേരുന്ന ഫീൽ🥰. Rithika യും നന്നായി പാടി 💕.ഒപ്പം orchestra യും ചേർന്നപ്പോൾ Super ayi👌🏻👌🏻👌🏻👏🏻. Orchestra support പറയാതിരിക്കാൻ വയ്യ Super👌🏻👌🏻

  • @SREEMONSK
    @SREEMONSK Před 2 měsíci +24

    ഞാനും കൂടെ അഭിനയിച്ച സിനിമ...... പട്ടാളം..3 ആഴ്ച മറയൂർ മൂന്നാർ......😘😘😘😘😘😘😘വിധു പാടിയ.. വെണ്ണക്കലിൽ നിന്നെ കൊത്തി ..... ആ പാട്ടിൽ വിഡിയോയിൽ സിനിമയിൽ ഞാനും ഉണ്ടായിരുന്നു

  • @Musicianforlife-fu6zd
    @Musicianforlife-fu6zd Před 7 měsíci +193

    Rithika...feel ❤️❤️and that 'aaa' perfect 🔥🔥

  • @chikkuk9751
    @chikkuk9751 Před 7 měsíci +123

    Bhavin എന്ത് രസാ നിന്റെ പാട്ട് കേട്ടിരിക്കാൻ ❤ എനിക്ക് ഒരുപാട് ഇഷ്ടം ആയി. പിന്നെ നിന്റെ പാട്ട് കൊണ്ട് ഭാഗ്യം നിന്നെ തേടി വരുന്നത് കണ്ടോ. ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം മോനെ അനുഗ്രഹിക്കട്ടെ ❤❤❤

  • @AE0197
    @AE0197 Před 7 měsíci +75

    പൊന്നു സഹോദരങ്ങളെ ഒന്നും പറയാനില്ല, എന്തുരസമായിട്ടണ് പാടിയെ കേൾക്കാൻ കാതിന് നല്ല സുഖവും sangathyum എല്ലാം അടിപൊളി.Keep going more ...

  • @vaninvijayan7958
    @vaninvijayan7958 Před 7 měsíci +73

    Bhavinte Voice Clarity Expression Ellam kondum Adipoly😍

  • @user-ro7wk2zj1w
    @user-ro7wk2zj1w Před 14 dny +1

    എനിക്കു bhavin കാണാൻ ഒരു ആഗ്രഹം ഉണ്ട് അത്ര കു നല്ലത് പോലെ പാടുന്നു ❤️

  • @manikandanaryampadath9094
    @manikandanaryampadath9094 Před 7 měsíci +103

    ഭവിനെ നേരിട്ട് കണ്ടിരുന്നു.. നല്ല വിനയം... മിടുക്കൻ

    • @krishnapriya8927
      @krishnapriya8927 Před 5 měsíci +1

      അത് ഇപ്പൊ വിനയം ഉണ്ടാകും ആൾക്കാരെ കാണിക്കാൻ സിനിമയിൽ പാടുമ്പോൾ അടുത്തേക്ക് ചെല്ല് അപ്പൊ വിനയം കൂടിയിട്ട് edth അങ്ങ് അവൻ മടിയിൽ വയ്ക്കും

  • @sreelekshmi675
    @sreelekshmi675 Před 7 měsíci +426

    ഇന്ന് ഭവിന്റെ ശബ്ദത്തിന് ഒരു പ്രത്യേകത തോന്നി..നല്ല രസമുണ്ട്..

    • @divyasanthosh1160
      @divyasanthosh1160 Před 7 měsíci +9

      Super Bhavin Ritika voice

    • @sreelekshmi675
      @sreelekshmi675 Před 7 měsíci +6

      @@divyasanthosh1160 🤝👍

    • @santhammak5503
      @santhammak5503 Před 7 měsíci

      00p😅 k99pp988888888888888888888888888888888888888888888888888888888888888888888888888888888888888888888888⁸8888888888888888888888888888​@@divyasanthosh1160

    • @user-mu4ry2bj1d
      @user-mu4ry2bj1d Před 6 měsíci +1

      അതെ 👌👌👌♥️♥️

    • @neslafathima798
      @neslafathima798 Před 6 měsíci +1

      വിനീത് ശ്രീനിവാസൻ ന്റെ സൗണ്ട് പോലെ ചിലപ്പോൾ....

  • @snehas303
    @snehas303 Před 7 měsíci +74

    Rithika is the most underrated singer of SS9. The most beautiful voice among female contestants. Athyavashyam challenging aaya songs select cheyth nannaayi thanne execute cheyyum. Marks eppozhum kurave kittaarollu

  • @Sayu10-bz5pr
    @Sayu10-bz5pr Před 20 dny +2

    Rithika is the bestt❤❤❤❤❤❤❤❤❤❤❤

  • @rejitharaveendran-sm2pl
    @rejitharaveendran-sm2pl Před 7 měsíci +112

    Oh Bhavin your voice🔥expression also 😍 രണ്ടാളും അടിപൊളി ആയി പാടി ♥️

  • @Vidyawilson
    @Vidyawilson Před 7 měsíci +22

    ഭവിൻ ആദ്യ സെലക്ട്‌ പാട്ട് മുതൽ എന്റെ best feveratsinger ആണ് മുത്തേ നീ 🥰🥰🥰🥰

  • @vinodbalachandran1766
    @vinodbalachandran1766 Před 6 měsíci +5

    Female voice....💜 പുതുമയുള്ള വേറിട്ട ശബ്ദം.. ഗംഭീരം 👌

  • @rajilachu1381
    @rajilachu1381 Před 7 měsíci +24

    Magical voice.. Bhavin ❤❤❤❤❤ randu perum polichuuu😍

  • @rajesh_alr
    @rajesh_alr Před 7 měsíci +122

    ഋധിക നല്ല അടിപൊളി ആയി തന്നെയാണ് പാടിയത് നല്ലരു ശബ്ദം ഉണ്ട് ആ കുട്ടിക്ക്... But judges ആരും തന്നെ ഋധികയുടെ സൗണ്ടിനെയോ expression യോ.. പറഞ്ഞില്ല. എല്ലാവരും ഭവിനിലേക്ക് മാത്രം ഒഴുകി.. ശരിക്കും കണ്ടുനോക്ക് ഓരോ judges ന്റെയും അഭിപ്രായം എത്ര ഭംഗി ആയിട്ടാ ഋധിക പാടിയത്.. ഭവിനും നന്നായിട്ട് പാടി....

    • @user-sb9zj2mf4r
      @user-sb9zj2mf4r Před 7 měsíci +18

      Rithika super singer Anu nalla voice❤❤ pakshe arhikunna angeekaram aa kutik avide kitunnilla very bad judgement

    • @dhanyakkdhanyakk9313
      @dhanyakkdhanyakk9313 Před 7 měsíci +4

      സത്യം

    • @saritharajesh345
      @saritharajesh345 Před 7 měsíci +3

      സത്യം

    • @_nabeel__muhammed
      @_nabeel__muhammed Před 7 měsíci +4

      Base note steady aayilla..pallavi okke..athavum😊

    • @pappus129
      @pappus129 Před 7 měsíci +8

      So true. Sreerag & Rithika are the two contestants with best voice quality in this season but unfortunately most underrated too. Just my opinion 🙏🙏

  • @robinantony9055
    @robinantony9055 Před 7 měsíci +23

    രണ്ടുപേരും അതിമനോഹരമായി പാടി കേട്ട് ആസ്വദിക്കാൻ നല്ല രസമായിരുന്നു❤

  • @Sona_Shanu
    @Sona_Shanu Před 7 měsíci +17

    Bhavilnee sound oru rakshyam illaaa super🥰.. Both of you adipowli aayi paadi👍

  • @Adwaithsynonymus-sy4zp
    @Adwaithsynonymus-sy4zp Před 2 měsíci +1

    രിതിക അതി മനോഹരമായി പാടി.
    ഒരുപക്ഷെ ഭവിനെക്കാളും.
    മോളെ ദൈവം ഇനിയും anugrahikkatte👌👌🙏🙏

    • @AmanLeomessi
      @AmanLeomessi Před 2 měsíci +1

      Enthuvaade thaan ingane oraal mathram anugrahichaal mathiyo

  • @venugopalmenon8176
    @venugopalmenon8176 Před 7 měsíci +13

    Bhavin Rithika randaalum assalayi padi. Prathyakichu Bhavin nte voice and expression asadhyam. Thakarthu. Molude aalapanam asadhyamayi. Kunhu kunhu mistakes varathe shradhikanam. May God bless you both. Bhavin prathyeka congrats. ❤❤❤❤❤

  • @joycethomas7971
    @joycethomas7971 Před 7 měsíci +17

    Bhavin and rithika superb..enikorupadishtayii..nalla feel undarunu

  • @RajeshPvijayan-lm1xn
    @RajeshPvijayan-lm1xn Před 7 měsíci +5

    ഔട്ട്സ്റ്റാൻഡിങ് പറയാൻ വാക്കുകളില്ല സൂപ്പർ God bless u both

  • @jijokpjijokp3038
    @jijokpjijokp3038 Před 7 měsíci +8

    ഭവിൻ ....❤ റിതിത....❤ രണ്ടാളും അതി മനോഹരമായി പാടി ഈ പാട്ടിനോട് നിങ്ങൾ നീതി പുലർത്തി എന്നു തന്നെ പറയാം..... സൂപ്പർ മക്കളെ.... ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🙏

  • @devika8256
    @devika8256 Před 7 měsíci +20

    Bhavin 😍😍എന്ത് rasaaa kelkaann😍😍😍😍😍

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 Před 7 měsíci +10

    എത്ര തവണ കേട്ടു എന്നറിയില്ല ഒത്തിരി ഇഷ്ടം ആയി അടിപൊളി 🥰🥰🥰

  • @solejoseph5627
    @solejoseph5627 Před 7 měsíci +13

    Instel reels കണ്ടപ്പൊത്തന്നെ Youtubil കയറി 5,6 പ്രാവശ്യം kandu❤ ഒന്നും പറയാൻ ഇല്ല 😘 pwoli എന്ന് പറഞ്ഞാൽ പോരാ Pwolichadkkiiii 👌👌😍😍😍

  • @sreelekshmia4798
    @sreelekshmia4798 Před 7 měsíci +30

    Orchestra ente ponno🥶 ലയിച്ചുപോയി💟

  • @musixtherapy2245
    @musixtherapy2245 Před 7 měsíci +11

    Vidyaji❤️❤️,oru rakshayum ella ningalm.... ❤️❤️....

  • @dhanyadas1126
    @dhanyadas1126 Před 6 měsíci +6

    Orchestra❤🙏oru rakshem illallo ennum daivame ivarude song um adipoli ayittund one of my favorite song😊

  • @aijueldhose9280
    @aijueldhose9280 Před 7 měsíci +12

    ഉയ്യോ ... എന്റമ്മേ.. എന്താ രണ്ടുപേരും പാടി വെച്ചേക്കണത്... വിദ്യാജീടെ ഒരു അസാധ്യ കോമ്പോസിഷൻ.. 💙💙🔥🔥 അധികം ആരും ലൈവ് പാടാൻ ശ്രമിക്കാത്ത ഒരു പൊളി സാധനം... അനുപല്ലവിയിലും ചരണത്തിലും ഉള്ള ആ ഒരൊറ്റ സംഗതി കാരണം എല്ലാവരും പാടാൻ മടിക്കണ ഒരു ഗാനം... Rithika.. U simply nailed it 🔥🔥🔥 ചുമ്മാ തീ പോലെ പാടി... എന്തൊരു Crispiness ആരുന്നു അതിന്... നല്ല ഫീൽ... ഭവിനും നല്ല പോലെ പാടി.. ഭവിന് ശ്രുതി കുറച്ച്, താഴെ ആയ പോലെ തോന്നി... പിന്നെ ആ സംഗതി ഇച്ചിരി വെപ്രാളം ആയ പോലെ തോന്നി.. എന്നാലും ഇത് സ്റ്റാർ സിംഗറിൻ്റെ വേദിയിൽ നിങ്ങൾ പാടാൻ കാണിച്ച ചങ്കൂറ്റത്തിനാണ് അഭിനന്ദനങ്ങൾ... One of rhe best performances of ISS 🔥🔥 best wishes to both of u ❤❤❤😘😘 lov u ❤

  • @nikhilmaruthivila6176
    @nikhilmaruthivila6176 Před 5 měsíci +10

    Orchestra ഒരു രക്ഷയുമില്ല

  • @kunjumontk6621
    @kunjumontk6621 Před 6 měsíci +18

    രണ്ട് പേരേയും ദൈവം അനുഗ്രഹിക്കട്ടെ . ഒരു പാട് കഷ്ടത അനുഭവിച്ച കുടുംബത്തിൽ നിന്നും വന്നവരല്ലേ. ദൈവം കൈവിടില്ല

  • @neethumolsinu6384
    @neethumolsinu6384 Před 7 měsíci +24

    Super👌Rithika🥰Bhavin👌👌👌 orchestra super👌👌👌

  • @divyasreen7838
    @divyasreen7838 Před 7 měsíci +4

    കുറെ തവണ കണ്ട്... വീണ്ടും വീണ്ടും കേൾക്കാൻ തോന്നി പോവുന്നു ❤

  • @user-gg7np9cv7v
    @user-gg7np9cv7v Před 3 měsíci +5

    കേട്ടു മതിവരുന്നില്ല... ഇപ്പോൾ സമയം 😆രാത്രി 11:45pm കഴിഞ്ഞു... 🥰🥰🥰🔥

  • @alnaalna4101
    @alnaalna4101 Před 7 měsíci +13

    Bhavin 100 mark kodukkairunu oru mistake illa. Supper . ❤❤❤❤❤❤

  • @sagarviswanathan1956
    @sagarviswanathan1956 Před 7 měsíci +72

    Bhavin and Rithika presented a sweet melody song 👏🏻.

  • @praveenramachandran8491
    @praveenramachandran8491 Před 6 měsíci +21

    സിനിമയിൽ പാടാൻ പറ്റിയ ശബ്ദമാണ്.

  • @user-gg7np9cv7v
    @user-gg7np9cv7v Před 6 měsíci +2

    ഭവിൻ അസാധ്യം...ശബ്ദത്തിൽ നല്ല മാറ്റമുള്ള ഫീൽ.. പൊളിച്ചൂടാ,, orchestra സൂപ്പർ.. കലക്കി ❤❤❤🎉🎉🎉

  • @amrithaachu587
    @amrithaachu587 Před 7 měsíci +7

    Nte chetta njn adhym muthalke chettante fan ayi mariyirunnu ipozhum oroonn kuduthal kuduthal nannyivarubo ... Ettavum athikam sandhoshm thonnunnuu god bless chetta inim ithupole nannayi varate full support undkum really like u &ur voice bhavin chetta ❤️❤️😍😍😍😍

  • @adwinsebastian4042
    @adwinsebastian4042 Před 7 měsíci +5

    ഒന്നും പറയാനില്ല 🥰🥰👌👌👌👌🔥🔥🔥 ദാസേട്ട... സുജാതmam.... നിങ്ങൾക്കാണ് ഒരുപാട് നന്ദി.... ഇത്രയും feelodukoodi ഞങ്ങൾക്ക് ഈ പാട്ടു തന്നതിന്.... 🥰🥰🥰

  • @jnair1742
    @jnair1742 Před 7 měsíci +74

    Bhavin should have got atleast 99.5 in this song as there were no corrections from the judges..

  • @bindhuanil2155
    @bindhuanil2155 Před 7 měsíci +17

    ഭവിൻ super 🌹🌹🌹❤️❤️🌹🌹

  • @nidhindaspuzhakkal365
    @nidhindaspuzhakkal365 Před 7 měsíci +7

    ഭാവിൻ വോയിസ്‌ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️

  • @AppuValarad
    @AppuValarad Před 2 měsíci

    ഭവിൻ എന്ത് രസാ❤❤❤💯

  • @Mycountryi
    @Mycountryi Před 7 měsíci +20

    Hatsoff to all Musicians,,,, what a feel like ORIGINAL TRACK Love from Norway,,, Vidyaji Love you

  • @sibimol4539
    @sibimol4539 Před 7 měsíci +4

    ആ ഫ്ലൂട്ട് വായിക്കുന്ന പോർഷൻ ❤❤

  • @aneesyal2438
    @aneesyal2438 Před 7 měsíci +27

    Gokul monum sreerag monum cinema yil padan avasaram kodukkanam superb vouce anu 2 perudeyum❤❤

    • @deepthisivan5037
      @deepthisivan5037 Před 7 měsíci +7

      Athe rithika bhavin balram evarkokke oro chance kitti Gokul and sreerag n kittanamayirunnu

    • @Itzmek_p
      @Itzmek_p Před 7 měsíci +4

      Gokul already padittund.4 years enna movie l

    • @asharanjith1
      @asharanjith1 Před 7 měsíci +1

      ആണോ?

    • @asharanjith1
      @asharanjith1 Před 7 měsíci

      Athu ethu movie aanu?

    • @deepthisivan5037
      @deepthisivan5037 Před 7 měsíci

      @@asharanjith1 4 years

  • @abinjacob797
    @abinjacob797 Před 6 měsíci +4

    രണ്ടു പേരും ഒന്നിനൊന്നു മികച്ചു നിന്നു

  • @beenabeena4648
    @beenabeena4648 Před 7 měsíci +10

    Bhavin super voice today❤❤❤❤

  • @indianflavours7604
    @indianflavours7604 Před 7 měsíci +8

    Sure bhavin will become busyiestt singer in malayalam tamil sure❤❤❤❤

  • @THANOS_MALAPPURAM_00
    @THANOS_MALAPPURAM_00 Před 7 měsíci +27

    BHAVIN 100 marks deserved 😢 a big fan

  • @user-kp8ic1tc3w
    @user-kp8ic1tc3w Před 5 měsíci +11

    Rithika ethu pattu padiyalum original feeling undu

  • @callmerk4748
    @callmerk4748 Před 5 měsíci +4

    vidyasagar magic 🎼🎻

  • @sanilsani5041
    @sanilsani5041 Před 7 měsíci +15

    Best performer of day okke koduth bhavine odukunnu evar... He is very talented deserve 100

  • @anooppurushothaman369
    @anooppurushothaman369 Před 7 měsíci +7

    എന്നാ ഒച്ചയാ 2 പേരുടേയും.. No words to say❤

  • @simijoseph5524
    @simijoseph5524 Před 7 měsíci +9

    Entammooo entha feel ❤❤❤randalum just amazing 👏

  • @bindumv4272
    @bindumv4272 Před 4 měsíci +3

    രണ്ടു പേരും നന്നായി പാടി : ...❤❤❤

  • @jeny735
    @jeny735 Před 7 měsíci +22

    Rithika intro humming 🎉❤

  • @Vimalsvlog
    @Vimalsvlog Před 7 měsíci +6

    ഇത് എത്ര തവണ ഞാൻ കേട്ടു എന്ന് എനിക്ക് അറിയില്ല 🥰🥰🥰💕💕💕പൊളി 🙏🙏

  • @syamprasad2169
    @syamprasad2169 Před 6 měsíci +2

    ഈ പാട്ട് അങ്ങനെ അധികം കണ്ടിട്ടില്ല മത്സരങ്ങളിൽ പാടുന്നത്.. കൊള്ളാം.. രണ്ടാളും നന്നായി തന്നെ പാടി.

  • @knsoman3076
    @knsoman3076 Před 7 měsíci +17

    Bhavin & Rithika's best song.👍

  • @user-nn2kc6lo5n
    @user-nn2kc6lo5n Před 7 měsíci +4

    Romantic feel song aano bavin ath polichadukkum❤❤❤❤❤❤

  • @shibubijila660
    @shibubijila660 Před 6 měsíci +2

    Bhavin Rithika kidu makkale ente favorite song 🎵

  • @Riboflav-c3R
    @Riboflav-c3R Před 7 měsíci +4

    Bhavi❤❤❤❤
    Rithika❤❤❤❤
    Nice singing

  • @satheeshvyshnav6243
    @satheeshvyshnav6243 Před 7 měsíci +5

    രണ്ടാളും പൊളിച്ചു ❤️🙏🥰🥰🥰🥰

  • @user-md4dp5bk4x
    @user-md4dp5bk4x Před 7 měsíci +4

    Rithika and bhavin super❤🎉

  • @geethadeviv4092
    @geethadeviv4092 Před 7 měsíci +3

    Makalle othiri ishtam❤ bhaviñ mone super❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @joicysusan3880
    @joicysusan3880 Před 6 měsíci

    Rithika& Bhavin and the Orchestra team 👏🏻👏🏻👏🏻wow superb 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @sajithsyam1357
    @sajithsyam1357 Před 7 měsíci +13

    ❤❤❤❤❤ നീ മുത്താട മോനെ 😍😍

  • @sindhu6985
    @sindhu6985 Před 7 měsíci +4

    ഭവിൻ 🥰🥰🥰ഋതിക 🥰🥰

  • @Dasan-th9jj
    @Dasan-th9jj Před měsícem +1

    Rithika chechi Assalayi paadi

  • @AneeshPayyadi
    @AneeshPayyadi Před 7 měsíci +2

    Rithika adipoli 👏👏👏And that Aalap u sung awesome 👏👌👌😍😍

  • @mkgkindulekha2623
    @mkgkindulekha2623 Před 7 měsíci +3

    Bhavin rithika superrrr kuttikale

  • @jubismarvel4774
    @jubismarvel4774 Před 7 měsíci +5

    Bhavinte sound oru rakshayumilla...super👍👍

  • @mangalamsanjayan944
    @mangalamsanjayan944 Před 3 měsíci +1

    റിതിക, ഭവിൻ രണ്ടു പേരും അത്യധികം നല്ലതായി പാടി... റിതിക അതിസൂക്ഷ്മമായി പാടി....

  • @sudhikvkl2103
    @sudhikvkl2103 Před 7 měsíci +10

    സൂപ്പർ രണ്ടാളും പൊളിച്ചു ❤❤❤❤❤❤❤

  • @rajasekarangunasekaran7788
    @rajasekarangunasekaran7788 Před 7 měsíci +1

    Bhavin Rithika super selection congratulations

  • @user-td3xq4bl2e
    @user-td3xq4bl2e Před 6 měsíci +1

    Bavin loveyou ❤️❤️❤️

  • @sajicd8422
    @sajicd8422 Před 7 měsíci +2

    Bhavin super chetta

  • @ivishnukn
    @ivishnukn Před 7 měsíci +16

    Favourite song. Sung beautifully.

  • @jkrowlingfangirl1015
    @jkrowlingfangirl1015 Před 7 měsíci +2

    Melodies ellam nalla feel anu bhavin padumbol ..

  • @babyhanan4971
    @babyhanan4971 Před 5 měsíci +3

    Njn ennum hedset vech kelkkum kelkkum bavintem ridhikayunde ee song❤

  • @chinnu2023krithi
    @chinnu2023krithi Před 7 měsíci +1

    bhavin super aayi paadi 🎉🎉❤❤ rithika moshamillatheyum paadi 🙏🙏🎉🎉

  • @sinciyasinciya1825
    @sinciyasinciya1825 Před 3 měsíci +2

    Beauty full voice rand perudeyum ❤️

  • @ajeeshkumarr7108
    @ajeeshkumarr7108 Před 5 měsíci +3

    Orchestra... 🙏🙏

  • @Radhika-xw8nf
    @Radhika-xw8nf Před 7 měsíci +23

    ഒറിജിനലിനെ വെല്ലുന്ന പാട്ടുകാർ ❤

    • @achuachu881
      @achuachu881 Před 7 měsíci +4

      ഒറിജിനൽ ആദ്യം നാലു തവണ കേൾക്കു 😄

    • @akhilbs1257
      @akhilbs1257 Před 6 měsíci

      Kon bola

    • @Radhika-xw8nf
      @Radhika-xw8nf Před 6 měsíci

      @@achuachu881 ഒറിജിനൽ സോങ് ന് ഇത്ര ഭാവം തോന്നിയില്ല. പാട്ട് കേൾക്കാത്ത കുറവില്ല.

    • @Radhika-xw8nf
      @Radhika-xw8nf Před 6 měsíci

      @@akhilbs1257 മേം ഹൂ

    • @sajithchembanchemban1412
      @sajithchembanchemban1412 Před 5 měsíci

      ഒരു മയത്തിലൊക്കെ തള്ള്

  • @shafeekbk
    @shafeekbk Před 7 měsíci +4

    Vidyaji 💓💓y💓

  • @KeerthanaSethumadhavan
    @KeerthanaSethumadhavan Před 7 měsíci +6

    Bhavin Chettan singing super 😊

  • @mallubaby386
    @mallubaby386 Před 6 měsíci +4

    വിളിക്കാതെ വന്ന കൂട്ടുകാരാ .. What a feel

  • @user-dk9ti3jb2u
    @user-dk9ti3jb2u Před 7 měsíci +7

    Ee season numberone singer Bhavin aanu, no doubt

  • @prajithpt3984
    @prajithpt3984 Před 7 měsíci +4

    ഭവിൻ പൊളിയാണ് സംഗതി കിട്ടു

  • @nidhindaspuzhakkal365
    @nidhindaspuzhakkal365 Před 7 měsíci +6

    രണ്ടു പേരും സൂപ്പർ ആയി പാടി ❤❤❤❤❤❤❤

  • @user-td3xq4bl2e
    @user-td3xq4bl2e Před 6 měsíci +2

    Bavin super voice 👌❤️

  • @mangalamsanjayan944
    @mangalamsanjayan944 Před 3 měsíci +6

    ഈശ്വരാ... ഇന്ത്യൻ സിനിമകളിൽ റിതികയ്ക്ക് പാടാൻ അവസരം ഉണ്ടാകണം... വെഴ്സറ്റൈൽ ഗായിക..

  • @premarameshlatha2507
    @premarameshlatha2507 Před 7 měsíci +7

    Beautiful song...❤ Adipoli presentation ❤

  • @jkrowlingfangirl1015
    @jkrowlingfangirl1015 Před 7 měsíci +21

    Bhavin deserves 100❤️❤️❤️❤️❤️❤️❤️❤️what a feel and voice

  • @preethamohandas316
    @preethamohandas316 Před 7 měsíci +2

    Rithu molea superrr❤rantuperum thakaryhu❤❤❤

  • @biniljames-dz3wq
    @biniljames-dz3wq Před 7 měsíci +6

    My favorite song❤ adipoly ayitte padi randuperum❤

  • @premadasankt1297
    @premadasankt1297 Před 7 měsíci +2

    Wow Rithika Bhavin ❤❤👏👏🎉🎉🎉🎉