#SS9

Sdílet
Vložit
  • čas přidán 19. 01. 2024
  • #SS9 വല്യേട്ടനിലെ അടിപൊളി ഗാനവുമായി ശ്രീരാഗും ബൽറാമും || Star Singer Season 9 || Episode 53
    Niranaazhi Ponnil Song by Sreerag & Balram
    Song - Niranaazhi Ponnil
    Movie - Valliettan
    Singer - M. G. Sreekumar
    Music - Mohan Sithara
    Star Singer Season 9 || Sat & Sun 9:30 PM || Asianet
    One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"
  • Zábava

Komentáře • 953

  • @goldenflowerschannel6963
    @goldenflowerschannel6963 Před 5 měsíci +529

    ഈ സീസണിലെ ബെസ്റ്റ് കൻ്റൻസ്റ്റൻ്റ്സ് ആണ് ശ്രീരാഗും ബൽറാമും,പിന്നെ അവർ ഒരുമിച്ചാൽ പറയണോ...തീപ്പൊരി പെർഫോമൻസ്...❤️‍🔥

    • @sreelakshmisajeev8372
      @sreelakshmisajeev8372 Před 5 měsíci

      Athe ❤❤ ende favt contestants aan balram 🥰🥰sreerag💖💖🩷🩷

  • @anilanoop9326
    @anilanoop9326 Před 5 měsíci +314

    ശ്രീരാഗിന്റെ പാട്ടുകാൾ റിപീറ്റ് വാല്യൂ ഒരു രക്ഷയുമില്ല ♥️

  • @ranjithp1420
    @ranjithp1420 Před 5 měsíci +590

    സത്യം പറഞ്ഞാൽ ബൽറാമിന് ഏത് പാട്ടും പോകും. ഒരു ചാലഞ്ചും അവിടെ ഏശില്ല. എല്ലാം പുഷ്പം പോലെ 💜

  • @kichuz9280
    @kichuz9280 Před 5 měsíci +1362

    ജഡ്ജസ് എത്രയൊക്കെ മാർക്ക് ശ്രീരാഗിന് കുറച്ചാലും ഈ സീസണിൽ ഏറ്റവും കൂടുതൽ പേർ ഇഷ്ടപ്പെടുന്ന ശബ്ദം ശ്രീരാഗിന്റെ ആണ്..

  • @priyadarshanks6116
    @priyadarshanks6116 Před 3 měsíci +33

    കമന്റ്‌ വായിച്ചപ്പോൾ മനസിലായി ശ്രീരാഗിനെ എല്ലാരും നല്ല പോലെ സ്നേഹിക്കുന്നുണ്ടനു ❤️❤️

  • @aleena1225
    @aleena1225 Před 5 měsíci +262

    കളിയാക്കലുകൾ ഒന്നും mind ചെയ്യണ്ട ശ്രീരാഗ്, നിനക്ക് നല്ലൊരു ഭാവി ഉണ്ട്

    • @augustinmaria8268
      @augustinmaria8268 Před 5 měsíci +5

      Star singer Competition for him like kindergarten 😅😅 he will be Superstar

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd Před 5 měsíci +1369

    ശ്രീരാഗ് എല്ലാ പാട്ടുകളും വളരെ ശ്രദ്ധിച്ചാണ് പാടുന്നത് നന്നായി പാടുന്നുണ്ട്പക്ഷേ അർഹിക്കുന്ന മാർക്ക് കിട്ടുന്നില്ല സാരമില്ല മോനെ അടുത്തതിന് പിടിക്കാം❤❤❤😂

    • @vipink7356
      @vipink7356 Před 5 měsíci +18

      Athu ngana paadiyalum athe kituu

    • @mibim275
      @mibim275 Před 5 měsíci +77

      Finalists ആരൊക്കെ ആയിരിക്കണം എന്ന് അവർക്ക് ഒരു ഉദ്ദേശം ഉണ്ട്. അത് നമ്മൾ മനസിലാക്കണം.
      അരവിന്ദ്, ബൽറാം, ഭവിൻ, ദിശ

    • @nandanav8553
      @nandanav8553 Před 5 měsíci +47

      @@mibim275enikku thonnunnath bhavinem sreeraginem nice ayitt ozhivakkan ulla plan ann pakaram Gokulum nandayum aavum varunnath.Actually anusree and neelima ozhichal bakki ellavarum kattakk ann deserving mark kodukkathente prshnm mathre ullu.

    • @lithinr1696
      @lithinr1696 Před 5 měsíci +6

      ​@@mibim275നന്ദ, ഞാൻ പിന്നെ എന്തിനാ...

    • @thatomnivert1513
      @thatomnivert1513 Před 5 měsíci +12

      I think aravind 1st
      Sree rag 2nd and 3rd will be nandha...
      Pinne special award Belramin ettavum nalla chorusn 🔥🔥🔥

  • @user-df9bb6jh2r
    @user-df9bb6jh2r Před 5 měsíci +288

    ശ്രീരാഗ് ടോപ് 5 എത്തണം 🥰🥰🥰🥰

  • @sanjupt3897
    @sanjupt3897 Před 5 měsíci +1485

    MG യുടെ പാട്ട് പാടുമ്പോൾ MG യുടെ ശബ്ദം, അഫ്സലിന്റെ പാട്ട് പാടുമ്പോൾ അഫ്സലിന്റെ ശബ്ദം, SPB യുടെ പാട്ട് പാടുമ്പോൾ SPB യുടെ ശബ്ദം... ശ്രീരാഗ് 🙏🏻❤️❤️

    • @Sanal-gu7li
      @Sanal-gu7li Před 5 měsíci +18

      Athaanu problem. Own identity illa

    • @sreyasuresh9387
      @sreyasuresh9387 Před 5 měsíci +49

      സത്യം എനിക്കും തോന്നിയിട്ടുണ്ട്!!!Very talented singer!!!🥹❤️💎

    • @nandanav8553
      @nandanav8553 Před 5 měsíci +56

      @@Sanal-gu7liAth talent allee ellare kondum pattillalo Correct original song nod chernn padan!!!

    • @sreyasuresh9387
      @sreyasuresh9387 Před 5 měsíci +43

      @@Sanal-gu7li It's called talent!not an identity prblm!😊

    • @kevinharris9371
      @kevinharris9371 Před 5 měsíci +24

      ​@@Sanal-gu7li*EDO ONNUM ARINJUDEL MINDATHIRUNNUDE. ATH VOICE MODULATION AANU. HAVE YOU EVER HEARD OF THAT WORD???*

  • @divya960creation
    @divya960creation Před 5 měsíci +376

    പ്രേക്ഷകർക്കിടയിൽ ശ്രീരാഗ് തന്നെ ആണ് സ്റ്റാർ ❤

    • @sinannavassinannavas83
      @sinannavassinannavas83 Před 5 měsíci +1

      Yes

    • @anithanair6627
      @anithanair6627 Před 4 měsíci

      Athe Sreeerag❤❤

    • @AnuAnish-qn1zb
      @AnuAnish-qn1zb Před 4 měsíci +3

      Noooo.. Star സിങ്ങറിൽ ഓരോരുത്തരും സ്റ്റാർ ആണേ... നമുക്ക് ഒരാളെ ഇഷ്ടമാണെന്ന് ഓർത്തു ആ ആൾ മാത്രമാണ് സ്റ്റാർ എന്നു പറയുന്നത് ഒട്ടും ശേരിയാല്ലാട്ടോ..

  • @SARATHKUMAR-rk1ll
    @SARATHKUMAR-rk1ll Před 5 měsíci +201

    ശ്രീരാഗ് -ചെക്കൻ പൊളിയാണ് " താരപദം ചേതോഹാരം" കണ്ട് ആരാധകനായതാണ് ഞാൻ ❤️

  • @soullust2115
    @soullust2115 Před 5 měsíci +156

    Balram ശബ്ദം കൊണ്ട് fan ആകി കളഞ്ഞു. BLESSING ⭐

  • @harshaharsha5324
    @harshaharsha5324 Před 5 měsíci +32

    ശ്രീരാഗ് ഒരു രക്ഷയും ഇല്ല. എത്രെ വേർതിരിവ് കാണിച്ചാലും ആളുകൾ ഇഷ്ടപെടുന്ന ശബ്ദം. ❤

  • @user-do7wv8mv8h
    @user-do7wv8mv8h Před 5 měsíci +306

    രണ്ടു പേരും നന്നായി പാടി 👍... ശ്രീരാഗിനോട് ഒരു പ്രത്യേക ഇഷ്ടമാണ്... മോന്റെ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കും 🥰

  • @sajithakumarivelappannair4265
    @sajithakumarivelappannair4265 Před 4 měsíci +34

    ഈ പാട്ട് സിനിമയിൽ അല്ലാതെ സ്റ്റേജിൽ പാടി ഞാൻ കേൾക്കുന്നത് ആദ്യമായിട്ടാ... നിങ്ങളോ???😊

  • @user-vb9gp7yw4e
    @user-vb9gp7yw4e Před 5 měsíci +17

    ഒരു യേശുദാസും ഒരു mg ശ്രീകുമാറും ഒന്നിച്ചു വന്നതുപോലെ സൂപ്പർ 👌👌

  • @shajithmnairpulappatta3263
    @shajithmnairpulappatta3263 Před 5 měsíci +87

    ബൽറാം superb, outstanding performance, ഏതെടുത്താലും 100%നീതി പുലർത്തുന്ന ആലാപനം congrats ബാലു proud of you

    • @sreelakshmisajeev8372
      @sreelakshmisajeev8372 Před 5 měsíci +3

      Athe sreeragum nannayi padi ❤❤ balramum my favt 🩷 both of the contestants🥰🥰😘😘🔥🔥🔥

  • @jijokpjijokp3038
    @jijokpjijokp3038 Před 5 měsíci +158

    ശ്രീരാഗ്..❤ ബൽറാം...❤ രണ്ടു പേരും. തകർത്തു.....👌👌🔥🔥 നന്നായി പാടി മക്കളെ.... ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🙏

  • @user-lg7nq7wp6s
    @user-lg7nq7wp6s Před měsícem +11

    കൈരളിയുടെ ദേശീയഗാനം❤❤❤
    കൈരളിയുടെ ദേശീയ സിനിമ
    ലോകത്തിൽ ഏറ്റവും കൂടുതൽ തവണ കൈരളിയിൽ പ്രദർശിപ്പിച്ചു ഗിന്നസ് റെക്കോർഡ് നേടിയ സിനിമ❤❤❤

  • @swarooppanoth9451
    @swarooppanoth9451 Před 10 dny +3

    Ethra mark kurachalum winner aayillelum sreerag aanu super male voice❤❤❤

  • @babumonacha9358
    @babumonacha9358 Před měsícem +7

    ഈ സോങ്ങിൽ ശ്രീരാഗിനെ അപേക്ഷിച്ച ബലറാം തന്നെ സ്കോർ ചെയുന്നേ❤❤

  • @Sivakrishna505
    @Sivakrishna505 Před 5 měsíci +115

    ജഡ്ജസ് ശ്രീരാഗിന് മനഃപൂർവം മാർക്ക്‌ കുറക്കുന്നു. ശ്രീരാഗ് സൂപ്പർ 👍

    • @Wings167
      @Wings167 Před 5 měsíci

      Sathyamm crt

    • @devanasanthoshpoliyath
      @devanasanthoshpoliyath Před 3 měsíci

      Sathyam

    • @Reenasheartbeat
      @Reenasheartbeat Před měsícem

      ഇത്രയും കമന്റ്സ് റിമാർക്സ് ഉണ്ടായിട്ടും നാണമില്ലാത്ത ജഡ്ജസ് 😢

  • @devika8256
    @devika8256 Před 5 měsíci +34

    Sreerag nte voice... Ufff😍😍😍😍😍😍😍😍😍... Balram um ore poliii 😍😍😍... Markk ithra poraarunnu rand perkkum🥺🥺

  • @Just_Mallu_things
    @Just_Mallu_things Před 5 měsíci +33

    MG യും മധു ബാലകൃഷ്ണൻ നും നേർക്ക് നേർ 🔥🔥 ejjadi performance

  • @geethac4523
    @geethac4523 Před 5 měsíci +22

    ബൽറാം എന്തു നല്ല പാട്ടാ മോനേ .നല്ല രസം കേട്ടിരിക്കാൻ. super ആയി പാടി മോനേ . full മാർക്ക് തരാമായിരുന്നു. പ്രാർഥിക്കുന്നു.

  • @ranjithp1420
    @ranjithp1420 Před 5 měsíci +114

    ബൽറു നന്നായി പാടി കേട്ടോ. ബ്രോ തന്നെ വിന്നർ ആവട്ടെ ഈ സീസൺ💜

  • @Riboflav-c3R
    @Riboflav-c3R Před 5 měsíci +45

    Balram polichu.muthan Balram❤❤❤❤❤

  • @ajikumarpillai1897
    @ajikumarpillai1897 Před 5 měsíci +49

    Sreekutta super mone... nannayi paadi ❤❤❤... Balram 👍

  • @rayz4477
    @rayz4477 Před 5 měsíci +56

    Sreerag deserves more mark each time and i feel they willingly reduce his mark all the time. He s such a gem with such a good voice...

  • @Aparna_Remesan
    @Aparna_Remesan Před 5 měsíci +83

    ശ്രീരാഗ് ബൽറാം രണ്ടുപേരും നല്ല പാട്ടുക്കാൻ ആണ്.❤️🤗ഇവരേ രണ്ടു പേരേം ആണ് ഏറ്റവും ഇഷ്ടം

  • @Monisha-cp5en
    @Monisha-cp5en Před 5 měsíci +28

    ഈ പാട്ട് കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. രണ്ടുപേരും അടിപൊളി നന്നായി പാടി 🥰

    • @sindhusatheesan4516
      @sindhusatheesan4516 Před měsícem

      ഞാൻ ഒരു ദിവസം പോലും ഇവരുടെ പെർഫോമൻസ് കാണാതെ കിടക്കില്ല. Super singing🥰💕❤️

  • @sandeep_1217
    @sandeep_1217 Před 5 měsíci +11

    എന്നത്തേയും പോലെ ഈ പാട്ടും ബൽറാം അതിമനോഹരമായി പാടി 👌👌 ഇനിയും ഇതുപോലെ മുന്നേറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤

  • @hazeenak8695
    @hazeenak8695 Před 5 měsíci +60

    Sreerag and Balram sang well❤️❤️. Sreerag mark kuranjappol സങ്കടം തോന്നി. അടുത്ത പാട്ട് നന്നായി പാടാൻ സാധിക്കട്ടെ 🙏🙏God bless you🙏🌹🌹

  • @saiprasad8469
    @saiprasad8469 Před 5 měsíci +11

    ആരുടെ challenge ആയാലും ബൽറാം always best❤️❤️❤️

  • @nimmyjose7152
    @nimmyjose7152 Před 5 měsíci +95

    Sreerag don’t get upset about marks. As an audient , it was good . Waiting for your upcoming songs.I accidentally came to see your song on reels. Now I watched all your performances. It’s so beautiful. Sreerag gained a lot of audience support. All songs of ss9 has good views. Balram also did a good Job.

  • @milandatc4626
    @milandatc4626 Před 5 měsíci +133

    Sreerag deserves more marks

  • @jayachandranasokan1680
    @jayachandranasokan1680 Před 3 měsíci +6

    ഒറ്റക്കുപാടിയ MG അണ്ണൻ ❤🔥🔥

  • @user-dt6if6mr4t
    @user-dt6if6mr4t Před 5 měsíci +22

    ശ്രീരാഗ് ❤സൂപ്പർ...

  • @SujithaSanju
    @SujithaSanju Před 5 měsíci +80

    Sreerag. Such a sweet voice ❤❤❤❤❤

  • @Yaar998
    @Yaar998 Před 5 měsíci +15

    Sree deserves more mark.. And ee vidhu enthenna epallum ah chekkandey mekkutttu kerunnet 😮😮😮

  • @Aparna_Remesan
    @Aparna_Remesan Před 5 měsíci +273

    ശ്രീരാഗിനേ എല്ലാവരും ഇച്ചിരി ഓവർ ആയി കളിയാക്കുന്നത് ആയി തോന്നിയിട്ടുണ്ട്.😼

  • @snehas303
    @snehas303 Před 5 měsíci +76

    As usual Balram near to perfection. Sreerag too sang well. Both deserve more marks

  • @nishijayaraj3685
    @nishijayaraj3685 Před 5 měsíci +21

    Sreerag my sweet monuttan❤❤work hard my dear u can achieve more👍

  • @bijeshnair1007
    @bijeshnair1007 Před 5 měsíci +22

    ബൽറാം.. മധു ബാലകൃഷ്ണൻ സൗണ്ട് എവിടെയൊക്കെയോ വരുന്നുണ്ടോ 😍

  • @smj6644
    @smj6644 Před 5 měsíci +17

    Sreerag Super ❤❤❤

  • @lijiliji5741
    @lijiliji5741 Před 5 měsíci +45

    Vidhu Annan: pencil sketch ano daa😮
    Anchor : aahdaa😂😂

  • @harikrishnansadanandan4978
    @harikrishnansadanandan4978 Před 5 měsíci +12

    കിടിലൻ വോയിസ്‌ ശ്രീരാഗ് ❤️

  • @sethuthadukkassery3597
    @sethuthadukkassery3597 Před 5 měsíci +17

    രണ്ടാളും മത്സരിച്ചു തന്നെ നന്നായി പാടി. കൂട്ടത്തിൽ ബൽറാം.... Best performance. പാട്ടിനെ കുറിച്ച് Judges പ്രകടിപ്പിച്ച അഭിപ്രായം., അതൊന്നുമാത്രം മതിയല്ലോ മനസ്സ് നിറയാൻ! അനുഗ്രഹീതനായ ഗായകനാണ് ബൽറാം. Keep it up 👍

  • @fulltimefoodftf5679
    @fulltimefoodftf5679 Před 5 měsíci +15

    അമ്പോ പൊളിച്ചു........ ഒറിജിനൽ ശേഷം സ്റ്റേജിൽ ആദ്യായിട്ട് ഈ song പാടുന്നത് ഇവർ ആയിരിക്കും........ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️👍🏻🥰🥰🥰🥰🥰🥰🥰🥰🥰 ഒരു മോഹൻ സിതാര മാജിക് 👌🏻👌🏻👌🏻❤️❤️

  • @AswathyJSNair
    @AswathyJSNair Před 5 měsíci +57

    നല്ല സോങ് സെലെക്ഷൻ രണ്ടാളും നന്നായി പാടി 👏👏👏👏

  • @shajithmnairpulappatta3263
    @shajithmnairpulappatta3263 Před 4 měsíci +2

    ബാലു ഞങ്ങടെ മുത്ത് .. തകർക്കുന്നു..... Proud of you dear ബാലു

  • @poetic292
    @poetic292 Před 5 měsíci +56

    Sreeraginte marks nallonam kurachaal alle out aakkan pattu kollaam enthaayaalum nalla judging panel🙏🏻 sreeragum balramum nalla bhangiyaayitt ee paatt paadi♥️

  • @princykurian2570
    @princykurian2570 Před 5 měsíci +8

    Sreerag polichu🥰🥰🥰 balram super

  • @raseenamkmk3656
    @raseenamkmk3656 Před 5 měsíci +7

    2 perum nannay padi... especially sreeragh ❤❤

  • @gopikamusicndevotional
    @gopikamusicndevotional Před 5 měsíci +16

    Balram ....superrrrrbbbb👌👌👌👌

  • @nandanav8553
    @nandanav8553 Před 5 měsíci +35

    Love you Sreerag… mark korayumbo sarikkum sangadam annn🙂❤️

  • @kavyap.r496
    @kavyap.r496 Před 5 měsíci +6

    Sreerag ishtam 🥰
    Sreeraginte voice kelkaan nalla rasaan keep going ✌️✌️✌️

  • @athirak7232
    @athirak7232 Před 5 měsíci +12

    Sreerag You don't worry man kore prarthana ind iyalk vendi nannayi paadan kazhiyatte❤...kazhiyum sure....

  • @ambikac3182
    @ambikac3182 Před 5 měsíci +25

    Balram❤and only Balram❤

  • @lekshmi475
    @lekshmi475 Před 5 měsíci +36

    ഹിമഗിരിനിരകൾ.. എന്ന പാട്ട് ശ്രീരാഗ് പാടികേൾക്കണമെന്ന് ആഗ്രഹമുണ്ട്. എംജി സാറിന്റെ പാട്ടുകൾ പാടുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദവുമായി സാമ്യം തോന്നാറുണ്ട് ശ്രീരാഗിന്

    • @124anachevi
      @124anachevi Před 5 měsíci +5

      Adhikam aarum padi kettilla stagil himagirinirakal. .. It is quite difficult..

    • @rajeshrari6034
      @rajeshrari6034 Před 5 měsíci +2

      Yes ❤❤❤

  • @agneyrenjinkrishna9540
    @agneyrenjinkrishna9540 Před 5 měsíci +19

    Balrammmm 🥰🥰🥰🥰🥰 and Sreeraga🥰🥰super

  • @rahulkk7483
    @rahulkk7483 Před 5 měsíci +6

    Balram polichu . voice adipoli ❤sreerag nannayi paadi

  • @risha6064
    @risha6064 Před 5 měsíci +11

    Sreerag ❤balram❤

  • @niveditha8313
    @niveditha8313 Před 5 měsíci +26

    Sreerag ettan❤❤❤❤
    Balram ettan❤❤❤❤
    Ethra nannayi perform chythalum y not getting deserving marks😢

  • @suchethas4803
    @suchethas4803 Před 5 měsíci +74

    Both Sreerag and Balram sang very well.They deserve more marks.

  • @sujakp9484
    @sujakp9484 Před 5 měsíci +87

    ശ്രീരാജ് പൊളിച്ചു 👍❤️.ബൽറാം സൂപ്പർ രാജാസിൽപി ഇലെ മോഹൻലാലിൻറെ ലുക്ക്‌ തോന്നുന്നു ❤️❤️.

    • @adhishakkudu2812
      @adhishakkudu2812 Před 5 měsíci

      ❤❤

    • @sangeethab8411
      @sangeethab8411 Před 5 měsíci +2

      Athey athey ee lookil eni rajashilipiyile poykayi anna pattukoodei padiyal manoharamakum

  • @user-ml8jt4ds5r
    @user-ml8jt4ds5r Před 2 měsíci +1

    മുടി വളർത്തിയവൻ പൊളി അയ്യിട്ടു പാടുന്നു 🤗🤗

  • @athira243
    @athira243 Před 5 měsíci +44

    Paattonum padichitila. Still oru neutral audient enna nilayil enik personally thonneetulathu star singer starting thottu consistent aayitu repeat value ulla songs tharunathu sreerag thanne aanu. Palarum 100 marks vaangeetulla chila songs okke nik valiya sambhavam aayitt onum thoneetila. Sreerag's voice and singing has got a soul❤️. Layichu pokum🤍.

  • @nujaibp416
    @nujaibp416 Před 5 měsíci +100

    Sreerag got a seperate solid fan base which isn't derived from any single song .Whoever listend any of his music will search for him everywhere ,then it's a repeat mode ! Such a soulful singing. No one in SS9 has achieved that! Sreerag❤ deserved to be in Top 5 at any cost!!

  • @anutoks7080
    @anutoks7080 Před 5 měsíci +10

    Sreerag winning heart's ❤

  • @vidyasreekanth2257
    @vidyasreekanth2257 Před 5 měsíci +18

    Sreerag❤❤❤

  • @sujithasamlal8239
    @sujithasamlal8239 Před 5 měsíci +74

    Top5ൽ എത്താൻ എന്ത് കൊണ്ടും യോഗ്യത ഉള്ള singer ആണ് ശ്രീരാഗ്.. But അർഹിക്കുന്ന മാർക്ക്‌ കിട്ടുന്നില്ല...99നു അപ്പുറത്തേക്ക് മാർക്ക്‌ കൊടുക്കില്ല എന്ന് നേർച്ച ഉള്ളത് പോലെ ആണ്.. അരവിന്ദിനെ Title winner ആയി ജഡ്ജസ് fix ചെയ്തു കഴിഞ്ഞു.. നന്നായി പാടുന്ന കുട്ടികളെ പുറത്താക്കരുതേ ജഡ്ജസ്.. ഇത്രയും അനീതി കാട്ടരുത്.. ചിത്ര ചേച്ചി, സിതാര ചേച്ചി, വിധു ചേട്ടൻ ഒരുപാട് ഇഷ്ടം ഉള്ള singers ആരുന്നു.. പക്ഷെ ഈ അനീതി കാണുമ്പോൾ ഉള്ള ഇഷ്ടം കൂടി പോകുവാ

  • @sreyasuresh9387
    @sreyasuresh9387 Před 5 měsíci +64

    Sreeragettanu hotstaril mark kodukkane ettane ishttappedunnavar? Namukku cheyyaan pattunnath cheythu nalkaam...innu ntho cheriya thettu vannu poyi ettanu..I am a huge fan of him!!💎💞He deserves the final floor!!🥹💯❤️‍🔥നാളത്തെ സോങ്ങിന് നല്ല മാർക്ക്‌ വാങ്ങിയാൽ മതിയായിരുന്നു !🥲🫶🏻

  • @tintumartin9135
    @tintumartin9135 Před 5 měsíci +18

    Sreeragam❤️

  • @RajeshP-ce7od
    @RajeshP-ce7od Před 5 měsíci +23

    ബാൽരാമിന് ഈ സോങ് ഒന്നും ഒരു ടാസ്ക് അല്ല പുഷ്പം പോലെ പാടി 👏👏👏👍👍👍ശ്രീരാഗ് ശ്രീരാഗിന്റ പെർഫോമൻസ് കാഴ്ച വെച്ച്..... പൊളി രണ്ടാളും .... Keep it up👌👌👌

  • @aswathymeenu
    @aswathymeenu Před 5 měsíci +12

    Balram Voice super🔥🔥💓💓

  • @harikrishnanpallath393
    @harikrishnanpallath393 Před 5 měsíci +81

    Sreerag and Balram deserves more marks . This song is a difficult song to perform they had given exact feel of the song

    • @yogamayaa
      @yogamayaa Před 5 měsíci +4

      Sreerag deserved more than 98.

  • @Shiva.mee_
    @Shiva.mee_ Před 5 měsíci +143

    Sreerag deserves more marks😔
    Ethra nannayitta padiye!❤️👏👏👏👏
    Sreerag nte paat istamayavar hotstaril poyi vote cheyyane... Saturday,Sunday 9:30 pm -10:30 pm

  • @sruthivj2745
    @sruthivj2745 Před 5 měsíci +69

    Sreerag voice ❤superb

  • @soumyap2007
    @soumyap2007 Před 5 měsíci +18

    രണ്ടുപേരും പൊളിച്ചു 🎉ബൽറാം ❤👌🔥

  • @kichutheworld
    @kichutheworld Před 5 měsíci +13

    Balaram ❤ മുത്താണ് ❤❤

  • @G4_MEDIA
    @G4_MEDIA Před 5 měsíci +23

    4:11 Balram correct MG Sreekumar Voice. Randu perum poli 🔥🔥🔥🔥

    • @mariyashafna
      @mariyashafna Před 4 měsíci +2

      Balram Madhu balakrishnan voice pole thonnane 😊

  • @krummmm
    @krummmm Před 5 měsíci +92

    Judges eppolum sreeraginte kuttangal paryumboll for me as a odian enne nilayil kelkkan ettavum rasam sreeraginteya ❤

    • @sreyasuresh9387
      @sreyasuresh9387 Před 5 měsíci +5

      Sathyam❤️‍🔥

    • @himas3001
      @himas3001 Před 5 měsíci +7

      Sathyam. Deserving marks kittunilla

    • @Itzmek_p
      @Itzmek_p Před 5 měsíci +9

      True.paadiyathil problem enthelum vannal polum kelkkan nalla rasam ann.☺️💖feel adipoliya

    • @user-ce3iy7be1g
      @user-ce3iy7be1g Před 5 měsíci

      💯

    • @anithanair6627
      @anithanair6627 Před 4 měsíci

      Yes correct

  • @umeshp5249
    @umeshp5249 Před 5 měsíci +10

    ഏറ്റവും ഇഷ്ടപ്പെട്ട ഗാനം .. വളരെ മനോഹരമായി പാടി ..💙💙

  • @gopikakg3939
    @gopikakg3939 Před 5 měsíci +63

    ശ്രീരാഗിന് മാർക്ക് കുറച്ചാൽ അല്ലേ judges ആഗ്രഹിക്കുന്നവരെ finale ഇൽ കയറ്റാൻ പറ്റു😊👍🏻

    • @sujithasamlal8239
      @sujithasamlal8239 Před 5 měsíci +22

      സത്യം.. ഇവർക്കു അരവിന്ദിനെ എങ്ങനേലും title winner ആക്കണം അതിനുള്ള നീക്കം ആണ്.. ശ്രീരാഗ് നല്ല കഴിവുള്ള മത്സരാർത്ഥി ആണ് എത്ര നന്നായി പാടിയാലും മാർക്ക്‌ കൊടുക്കില്ല.. ഇല്ലാത്ത കുറ്റവും കണ്ടു പിടിക്കും

    • @dr.pallaviammuthomas3550
      @dr.pallaviammuthomas3550 Před 5 měsíci

      Felt same ​@@sujithasamlal8239

  • @Nandana-pv4sf
    @Nandana-pv4sf Před 5 měsíci +16

    Vidhu and Anchor inn manapooravm Sreeragne ozhivakana pole an feel ayath...... Sreeragn ulla comments and support kandit avm... Sreerag pls njngal fansn vndi ini 100 percent thande kodknm

  • @vasanthypammadiagnosticcen2842
    @vasanthypammadiagnosticcen2842 Před 5 měsíci +5

    Belram ninte shabtham adipoly makkale❤❤

  • @ksk4831
    @ksk4831 Před 5 měsíci +7

    ഈ പാട്ട് എഴുതിയ ഗിരീഷ് പുത്തഞ്ചേരി ക്യു കോടി പ്രണാമം. ഇവിടെ കമോൺ ❤❤🙏🏻🙏🏻🙏🏻

  • @sreevidhyaradhakrishnan9999
    @sreevidhyaradhakrishnan9999 Před 5 měsíci +8

    Sreerag Eshtam ❤

  • @KiranKumar-ls4lw
    @KiranKumar-ls4lw Před 5 měsíci +2

    Ethil balram poli

  • @dd-pv1hp
    @dd-pv1hp Před 5 měsíci +83

    SS9 ലെ MG ഉം മധുബാലകൃഷ്‌ണൻ ഉം ഒരുമിച്ച് പാടുന്നു 🤩🎉

  • @sharfudeenc5605
    @sharfudeenc5605 Před 5 měsíci +9

    Sreerag supper

  • @sunithaanil1939
    @sunithaanil1939 Před 4 hodinami

    ബൽറാം ❤️❤️❤️❤️ സൂപ്പർ

  • @MalluVibes__Only
    @MalluVibes__Only Před 5 měsíci +84

    Belram voice Madhubalakrishnan പോലെ നല്ല ഗാംഭീര്യം ഉള്ളതാണ് ⚡

  • @Abhi-jt9zr
    @Abhi-jt9zr Před 5 měsíci +14

    Sreerag❤️❤️❤️❤️❤️

  • @aadithks5935
    @aadithks5935 Před 5 měsíci +10

    Sreerag👏👏👏💕💕💕

  • @gamingking915
    @gamingking915 Před 5 měsíci +6

    Balram❤❤randalum👌👌👌

  • @gamingboysfan
    @gamingboysfan Před 5 měsíci +13

    Balram and Sreerag my favourites❤❤❤❤

  • @satheeshkumar6837
    @satheeshkumar6837 Před 5 měsíci +10

    Balram polichu ❤❤❤❤👌👌👌👌👌👌

  • @nithinpaleripayyanur9867
    @nithinpaleripayyanur9867 Před 5 měsíci +17

    ബൽറാം ശ്രീരാഗ് രണ്ടുപേരും തകർത്തു ❤️❤️❤️