സീറോമലബാർ സഭ നാളുകളായി ഉന്നയിക്കുന്ന ആവശ്യത്തിന് ഒടുവിൽ പാപ്പയുടെ അനുമതി | POPE FRANCIS

Sdílet
Vložit
  • čas přidán 14. 05. 2024
  • സീറോമലബാർ സഭ നാളുകളായി ഉന്നയിക്കുന്ന ആവശ്യത്തിന് ഒടുവിൽ പാപ്പയുടെ അനുമതി | POPE FRANCIS | MAR RAPHEL THATTIL | SYRO MALABAR
    #popefrancis #marraphaelthattil #syromalabar
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our CZcams Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Komentáře • 35

  • @antokattikkaran8650
    @antokattikkaran8650 Před 16 dny +3

    If we do too much activities in Gulf it may affect job opportunities in later stages. We have to do very careful

    • @martintherattil1739
      @martintherattil1739 Před 16 dny +1

      പൂരം നന്നാകണം എന്ന് ആനക്കില്ല . അതിന് പട്ട കിട്ടിയാൽ മതി !

  • @Jubylive
    @Jubylive Před 16 dny

    🙏

  • @shynianil5321
    @shynianil5321 Před 16 dny

    🙏🙏🙏

  • @josepk1888
    @josepk1888 Před 15 dny

    👍👏🙌

  • @joysebastian203
    @joysebastian203 Před 16 dny +3

    First put your house in order Rev. Thattil before creating problems around the world.

  • @vargheseao4058
    @vargheseao4058 Před 16 dny

    എല്ലാം നന്മക്കായ് ഭവിക്കട്ടെ

    • @j.k.sjevus68
      @j.k.sjevus68 Před 16 dny

      പാവപ്പെട്ടവന്റെ ചോര ഊറ്റി കൊട്ടാരങ്ങള്‍ കെട്ടി എച്ചില്‍ തിന്ന് കള്ള വെടിയും സകല വിധ തെമ്മാടിത്തരവുമായി കഴിയുന്ന ഒരു പറ്റം തെമ്മാടി കൂട്ടം.
      സര്‍പ്പങ്ങളേ, അണലി സന്തതികളേ, നരകവിധിയില്‍ നിന്നൊഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും?
      മത്തായി 23 : 33
      ദരിദ്രനെ ചവിട്ടിയരയ്‌ക്കുകയും അവനില്‍നിന്ന്‌ അന്യായമായി ഗോതമ്പ്‌ ഈടാക്കുകയും ചെയ്‌ത്‌ നിങ്ങള്‍, ചെത്തിയൊരുക്കിയ കല്ലുകൊണ്ട്‌ മാളിക പണിയുന്നു; എന്നാല്‍, നിങ്ങള്‍ അതില്‍ വസിക്കുകയില്ല. മനോജ്‌ഞമായ മുന്തിരിത്തോപ്പുകള്‍ നിങ്ങള്‍ നട്ടുവളര്‍ത്തുന്നു; എന്നാല്‍, അതിലെ വീഞ്ഞു നിങ്ങള്‍ കുടിക്കുകയില്ല.
      നിങ്ങളുടെ അതിക്രമങ്ങള്‍ എത്രയെന്നും നിങ്ങളുടെ പാപങ്ങള്‍ എത്ര ഗൗരവമേറിയതെന്നും എനിക്കറിയാം; നിങ്ങള്‍ നീതിമാന്‍മാരെ പീഡിപ്പിക്കുകയും കോഴ വാങ്ങുകയും നിരാലംബര്‍ക്കു നീതി നിഷേധിക്കുകയും ചെയ്യുന്നു.
      ആമോസ്‌ 5 : 12
      നിങ്ങള്‍ മോഷ്‌ടിക്കുകയും കൊല്ലുകയും വ്യഭിചാരം ചെയ്യുകയും കള്ളസാക്‌ഷി പറയുകയും ബാലിനു ധൂപമര്‍പ്പിക്കുകയും നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത ദേവന്‍മാരെ പിഞ്ചെല്ലുകയും ചെയ്യുന്നു.
      എന്നിട്ട്‌ എന്റെ നാമത്തിലുള്ള ഈ ആലയത്തില്‍ എന്റെ സന്നിധിയില്‍, വന്നുനിന്നു ഞങ്ങള്‍ സുരക്‌ഷിതരാണെന്നു പറയുന്നുവോ? ഈ മ്ലേച്ഛതകളെല്ലാം സുരക്‌ഷിതമായി തുടരാമെന്നോ?
      എന്റെ നാമം വഹിക്കുന്ന ഈ ആലയം നിങ്ങള്‍ക്കു മോഷ്‌ടാക്കളുടെ ഗുഹയോ? ഇതാ ഞാന്‍, ഞാന്‍ തന്നെ ഇതു കാണുന്നുണ്ട്‌- കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
      ജറെമിയാ 7 : 11

  • @joshiandrew
    @joshiandrew Před 16 dny +2

    Currently we are fine with going along with Latin church . Pls donot come here mss it up. Current situation what is going on in this church every one know. Please do not divide and rule

    • @martintherattil1739
      @martintherattil1739 Před 13 dny

      ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്നതാണ് തട്ടിൽ മെത്രാന്റെ നയം .

  • @JMJ.amen.
    @JMJ.amen. Před 16 dny

    " യേശുക്രിസ്തു " വിന് എന്നേയ്ക്കും നന്ദി,മഹത്വം.
    🙏🏻.

    • @j.k.sjevus68
      @j.k.sjevus68 Před 16 dny

      പാവപ്പെട്ടവന്റെ ചോര ഊറ്റി കൊട്ടാരങ്ങള്‍ കെട്ടി എച്ചില്‍ തിന്ന് കള്ള വെടിയും സകല വിധ തെമ്മാടിത്തരവുമായി കഴിയുന്ന ഒരു പറ്റം തെമ്മാടി കൂട്ടം.
      സര്‍പ്പങ്ങളേ, അണലി സന്തതികളേ, നരകവിധിയില്‍ നിന്നൊഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും?
      മത്തായി 23 : 33
      ദരിദ്രനെ ചവിട്ടിയരയ്‌ക്കുകയും അവനില്‍നിന്ന്‌ അന്യായമായി ഗോതമ്പ്‌ ഈടാക്കുകയും ചെയ്‌ത്‌ നിങ്ങള്‍, ചെത്തിയൊരുക്കിയ കല്ലുകൊണ്ട്‌ മാളിക പണിയുന്നു; എന്നാല്‍, നിങ്ങള്‍ അതില്‍ വസിക്കുകയില്ല. മനോജ്‌ഞമായ മുന്തിരിത്തോപ്പുകള്‍ നിങ്ങള്‍ നട്ടുവളര്‍ത്തുന്നു; എന്നാല്‍, അതിലെ വീഞ്ഞു നിങ്ങള്‍ കുടിക്കുകയില്ല.
      നിങ്ങളുടെ അതിക്രമങ്ങള്‍ എത്രയെന്നും നിങ്ങളുടെ പാപങ്ങള്‍ എത്ര ഗൗരവമേറിയതെന്നും എനിക്കറിയാം; നിങ്ങള്‍ നീതിമാന്‍മാരെ പീഡിപ്പിക്കുകയും കോഴ വാങ്ങുകയും നിരാലംബര്‍ക്കു നീതി നിഷേധിക്കുകയും ചെയ്യുന്നു.
      ആമോസ്‌ 5 : 12
      നിങ്ങള്‍ മോഷ്‌ടിക്കുകയും കൊല്ലുകയും വ്യഭിചാരം ചെയ്യുകയും കള്ളസാക്‌ഷി പറയുകയും ബാലിനു ധൂപമര്‍പ്പിക്കുകയും നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത ദേവന്‍മാരെ പിഞ്ചെല്ലുകയും ചെയ്യുന്നു.
      എന്നിട്ട്‌ എന്റെ നാമത്തിലുള്ള ഈ ആലയത്തില്‍ എന്റെ സന്നിധിയില്‍, വന്നുനിന്നു ഞങ്ങള്‍ സുരക്‌ഷിതരാണെന്നു പറയുന്നുവോ? ഈ മ്ലേച്ഛതകളെല്ലാം സുരക്‌ഷിതമായി തുടരാമെന്നോ?
      എന്റെ നാമം വഹിക്കുന്ന ഈ ആലയം നിങ്ങള്‍ക്കു മോഷ്‌ടാക്കളുടെ ഗുഹയോ? ഇതാ ഞാന്‍, ഞാന്‍ തന്നെ ഇതു കാണുന്നുണ്ട്‌- കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
      ജറെമിയാ 7 : 11

  • @kcchacko6577
    @kcchacko6577 Před 16 dny

    Welcome move. However, Church by nature being missionary, why doesn't the Romaman Church permit the Syro Malabar Church to independently allow her to evangelize globally, why the SyrMalabar clergy have to function through the Roman Church to spread the gospel globally?

    • @joysebastian203
      @joysebastian203 Před 16 dny +1

      It's your need.... Not of Roman or Latin rite. Go independently.... All the best.... You are of the sister churches of Catholic Church. Not Roman Catholics....

  • @pjkurian126
    @pjkurian126 Před 16 dny +5

    മെത്രാൻ ആകാൻ മണി അടി തുടങ്ങാം, അടി തുടങ്ങാം, ഒരു സറോ സഭ 🤣🤣

    • @kuriyanvazhappilly
      @kuriyanvazhappilly Před 16 dny +2

      ഹൃദയത്തിന്റെ നിറവിൽ നിന്നാണ് അധരം സംസാരിക്കുന്നത്. ആ വചനത്തിന്റെ മറു രൂപമാണ് ഇവിടെ കണ്ട അഭിപ്രായം.

    • @pjkurian126
      @pjkurian126 Před 16 dny +1

      👍

  • @JinuPaul-qz1te
    @JinuPaul-qz1te Před 16 dny

    Morethan

  • @vargheseedathiruthikaran9244

    So far the existing duty they are not doing 😮😮😮😮

  • @frvincentchittilapillymcbs9291

    Let SM Religious Congregations also have the freedom at least in India. Stop the Latin Church taking the Syrians to latin Dioceses and Congregations.

  • @paulsonjacob1193
    @paulsonjacob1193 Před 16 dny

    ദുബായിയിൽ സീറോ മലബാർ സഭയ്ക്ക് സ്വന്തമായി ഒരു പളളി വേണം

    • @j.k.sjevus68
      @j.k.sjevus68 Před 16 dny

      പാവപ്പെട്ടവന്റെ ചോര ഊറ്റി കൊട്ടാരങ്ങള്‍ കെട്ടി എച്ചില്‍ തിന്ന് കള്ള വെടിയും സകല വിധ തെമ്മാടിത്തരവുമായി കഴിയുന്ന ഒരു പറ്റം തെമ്മാടി കൂട്ടം.
      സര്‍പ്പങ്ങളേ, അണലി സന്തതികളേ, നരകവിധിയില്‍ നിന്നൊഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും?
      മത്തായി 23 : 33
      ദരിദ്രനെ ചവിട്ടിയരയ്‌ക്കുകയും അവനില്‍നിന്ന്‌ അന്യായമായി ഗോതമ്പ്‌ ഈടാക്കുകയും ചെയ്‌ത്‌ നിങ്ങള്‍, ചെത്തിയൊരുക്കിയ കല്ലുകൊണ്ട്‌ മാളിക പണിയുന്നു; എന്നാല്‍, നിങ്ങള്‍ അതില്‍ വസിക്കുകയില്ല. മനോജ്‌ഞമായ മുന്തിരിത്തോപ്പുകള്‍ നിങ്ങള്‍ നട്ടുവളര്‍ത്തുന്നു; എന്നാല്‍, അതിലെ വീഞ്ഞു നിങ്ങള്‍ കുടിക്കുകയില്ല.
      നിങ്ങളുടെ അതിക്രമങ്ങള്‍ എത്രയെന്നും നിങ്ങളുടെ പാപങ്ങള്‍ എത്ര ഗൗരവമേറിയതെന്നും എനിക്കറിയാം; നിങ്ങള്‍ നീതിമാന്‍മാരെ പീഡിപ്പിക്കുകയും കോഴ വാങ്ങുകയും നിരാലംബര്‍ക്കു നീതി നിഷേധിക്കുകയും ചെയ്യുന്നു.
      ആമോസ്‌ 5 : 12
      നിങ്ങള്‍ മോഷ്‌ടിക്കുകയും കൊല്ലുകയും വ്യഭിചാരം ചെയ്യുകയും കള്ളസാക്‌ഷി പറയുകയും ബാലിനു ധൂപമര്‍പ്പിക്കുകയും നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത ദേവന്‍മാരെ പിഞ്ചെല്ലുകയും ചെയ്യുന്നു.
      എന്നിട്ട്‌ എന്റെ നാമത്തിലുള്ള ഈ ആലയത്തില്‍ എന്റെ സന്നിധിയില്‍, വന്നുനിന്നു ഞങ്ങള്‍ സുരക്‌ഷിതരാണെന്നു പറയുന്നുവോ? ഈ മ്ലേച്ഛതകളെല്ലാം സുരക്‌ഷിതമായി തുടരാമെന്നോ?
      എന്റെ നാമം വഹിക്കുന്ന ഈ ആലയം നിങ്ങള്‍ക്കു മോഷ്‌ടാക്കളുടെ ഗുഹയോ? ഇതാ ഞാന്‍, ഞാന്‍ തന്നെ ഇതു കാണുന്നുണ്ട്‌- കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
      ജറെമിയാ 7 : 11

  • @JinuPaul-qz1te
    @JinuPaul-qz1te Před 16 dny +2

    10 thoppi karae appointment cheyu

  • @josefpthomas8275
    @josefpthomas8275 Před 16 dny +2

    ഒരു കിഴക്കൻ സഭ
    പപ്പയുടെ കിഴപ്പോയി അനുവാദം യോചിക്കുന്നു. വിധ യത്വം അടിമത്തമാക്കി നാണംകെടുന്ന മലബർ സഭ.

    • @paulsonjacob1193
      @paulsonjacob1193 Před 16 dny +2

      താങ്കൾ എന്താണ് സീറോ മലബ്ർ സഭയെ കുറിച്ച് ധരിച്ച് വച്ചിരിക്കുന്നത്.അറിവില്ലായ്മ ഒരു അഹങ്കാരം ആക്കരുത്

    • @ponnusdumbiesadikarilla3232
      @ponnusdumbiesadikarilla3232 Před 16 dny

      ​@@paulsonjacob1193മനസ്സിലാക്കിയ കാര്യം പറയാം.
      കത്തോലിക്കാ സഭ തങ്ങളുടെ മിഷൻ സംഘടനകൾ ആയ jesuit,cappuchian തുടങ്ങിയവ മുഖേന ആഗോള തലത്തിൽ തന്നെ നടത്തിയ ഇത്തരം കുൽസിത പ്രവർത്തനങ്ങളുടെ ഫലമായി , ടർക്കി, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ സഭകൾ ഭിന്നിപ്പിക്കപ്പെടുകയും തുടർന്നു ബലഹീനമാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ഗ്രീക്ക് ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് ഗ്രീക്ക് കത്തോലിക്കാ സഭയും സിറിയൻ ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് സിറിയൻ കത്തോലിക്കാ സഭയൂം ചർച്ച് ഓഫ് ഈസ്റ്റ്നെ വിഘടിപ്പിച്ച് കൽദായ കത്തോലിക്കാ സഭയും ഉണ്ടാക്കി. എന്തിനേറെ പറയുന്നു കേരളത്തിൽ യക്കോബായ സഭയെ വിഘടിപ്പിച്ച് മലങ്കര കത്തോലിക്കാ സഭ ഉണ്ടാക്കി. മിഡിൽ ഈസ്റ്റിൽ കത്തോലിക്കാ സഭ നടത്തിയ ഇത്തരം malicious activities അവിടെയുള്ള
      ഇസ്ലാമിന്റെ വളർചക്ക് ആക്കം കൂട്ടി. ഇസ്ലാമിസ്റ്റ്കൾ ഈ അവസരം മുതലെടുത്ത് , ഇത്തരത്തിൽ വിഭജിക്കപ്പെടുകയും ബലഹീനമാക്കപ്പെടുകയും ചെയ്ത അവിടെയുള്ള ക്രൈസ്തവരെ കൂട്ടകൊലക്ക് വിധേയമാക്കി. ഇന്ന് ടർക്കി, സിറിയ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലേ ക്രൈസ്തവരുടെ ദയനീയ അവസ്ഥക്ക് കത്തോലിക്കാ സഭയുടെ ഇത്തരം പ്രവർത്തികൾ കൂടി കാരണമായിട്ടുണ്ട്.
      കേരളത്തിൽ തന്നെ ഒന്നിലേറെ പേർഷ്യൻ ബിഷപ്പുമാരെ , അവർ പോപ്പിന്റെ കീഴിൽ അല്ല എന്നതിന്റെ പേരിൽ കത്തോലിക്കരായ പോർച്ചുഗീസുകാർ വധിച്ചിട്ടുണ്ട്.
      പുരാതന പേർഷ്യൻ സഭ പാകിയ ക്രൈസ്തവ
      വിശ്വാസത്തിൻ മേൽ നിലനിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹത്തെ " നിർബന്ധിച്ചും സാമ്പത്തികമായി സ്വാധീനിച്ചും തനിക്കാക്കുക" എന്ന മാർഗ്ഗത്തിലൂടെ (അല്ലാതെ സുവിശേഷ ഘോഷണത്തിലൂടെ അല്ല.)തങ്ങളുടെ കീഴിൽ ആക്കിയവരാണ് കത്തോലിക്കർ . അപ്പസ്തോലിക സഭ എന്ന് അവകാശപ്പെടുന്ന കത്തോലിക്ക സഭയുടെ പാരമ്പര്യം ആണ് പറഞ്ഞത്.

      .
      .

  • @Itsme-xw4ks
    @Itsme-xw4ks Před 16 dny +4

    അപ്പൊ ഇത്രനാൾ ഗൾഫിൽ നിങ്ങൾ ചെയ്തതെല്ലാം അനുവാദം ഇല്ലാത്തത് (illicit) ആയിരുന്നോ.
    സിറോ മലബാർ സഭ അച്ചന്മാർ ഇവിടെ ലോക്കൽ ബിഷപ്പ് അറിയാതെ വന്നു ഞങ്ങളുടെ കാശെല്ലാം മേടിച്ചോണ്ടു പോയത് അനുവാദമില്ലാതെ പരിപാടി ആയിരുന്നല്ലേ?

    • @martintherattil1739
      @martintherattil1739 Před 13 dny

      എന്താ സംശയം . നിങ്ങളെ ചൂഷണം രീതിയാണ് അവർ ചെയ്യുന്നത് ! ഒന്ന് ചിന്തിക്കൂ ! സീറോ മലബാർ സഭയിൽ ആയതുകൊണ്ട് നിങ്ങൾക്ക് എന്താണ് ഗുണം ? കുർബാന സ്വീകരിക്കുമ്പോൾ സീറോമബാറിലാണെങ്കിൽ യേശുവും ലതിനിൽ ആണെങ്കിൽ പിശാച്ചുമാണോ നമ്മിലേക്ക് വരിക !