ഡോക്ടറായ ശേഷം വൈദീകനാകണം എന്ന് വീട്ടിൽ പറഞ്ഞപ്പോൾ | YES LORD 2 | Fr Dr Jose Thayil VC | ShalomTV

Sdílet
Vložit
  • čas přidán 21. 05. 2024
  • #shalomtv #shalomtvlive #yeslord
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/channel/0029VaAt...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 339

  • @BeenaSeb
    @BeenaSeb Před 19 dny +35

    ഇതു കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി നല്ല ഒരു ഡോക്ടറച്ഛൻ ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @bemolthomas1471
    @bemolthomas1471 Před 16 dny +22

    ഒരു നല്ല വൈദികനെ സഭക്ക് നൽകിയ യേശുവേ കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏🙏

  • @marychacko7766
    @marychacko7766 Před 21 dnem +21

    അച്ചനെ പോലെ ദൈവ വിശ്വാസമുള്ള ധാരളം വൈദികൾ സഭയ്ക്ക് ഇനിയും ഉണ്ടാവടെ എന്നു പ്രാർത്ഥിക്കുന്നു . ആമേൻ

  • @LijiPrasad-vy7gx
    @LijiPrasad-vy7gx Před 25 dny +132

    അച്ഛൻ ഞങ്ങളുടെ ഇടവകയിൽ കുട്ടികളുടെ ധ്യാനത്തിന് വന്നിരുന്നു നല്ലൊരു ധ്യനഗുരു ആണ് അച്ഛനിലൂടെ ഒരുപാടുപേർ ഈശോയിലേക്ക് ഏത്തട്ടേ🙏🙏

    • @AniammaR-vw3qk
      @AniammaR-vw3qk Před 23 dny +11

      Nalla achan kooduthal kooduthal janagale manasadrathil athikkan edayakatte pappakkum ammakkum sthuthi ayirikkatte❤🎉

    • @Jaseentha-zz1rl
      @Jaseentha-zz1rl Před 22 dny +7

      Eeswyude, vagdhanamaya പരിശുദ്ധാത്മാവ് പ്രവർത്തിച്ച വഴികൾ നമുക്ക് പഠിക്കാൻ,കരണമായ അച്ഛനെ deyvam anungrahikkatte.ആമേൻ

    • @jancyjose704
      @jancyjose704 Před 21 dnem +3

      Achane Esoyude othiti anugraham undakatte.

    • @elsyjames3231
      @elsyjames3231 Před 18 dny

      ​@@AniammaR-vw3qk❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @valsammamathew6128
      @valsammamathew6128 Před 18 dny

      1050😅pp99😮😅n​@@AniammaR-vw3qk

  • @neenaraju4133
    @neenaraju4133 Před 24 dny +40

    എൻറെ ഈശോയെ അങ്ങയുടെ നാമം ഭൂമി മുഴുവൻ വ്യാപിപ്പിക്കാൻ അച്ഛനെ കഴിയട്ടെ അച്ഛനെ അനുഗ്രഹിക്കേണമേ

  • @sherlyvarghese6569
    @sherlyvarghese6569 Před 25 dny +73

    കർത്താവേ ഡോക്ടറച്ഛനെ അനുഗ്രഹിക്കണമേ

  • @digsyjoji2660
    @digsyjoji2660 Před 24 dny +26

    വിശുദ്ധനായ ഒരു പുരോഹിതനും ഡോക്ടറും ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @rosammageorgegeorge5843
    @rosammageorgegeorge5843 Před 24 dny +28

    അച്ചൻ്റെ ജീവിത കഥ വളരെ ഹൃദയസ്പർശിയായി എനിക്കു തോന്നി ഡോക്ടർ ആയി , അച്ഛൻ ആയി നല്ലൊരച്ഛനായി, തോൽവി സ്വീകരിക്കാൻ ജീവിത അനുഭവങ്ങൾ തന്ന് ഈശോ ഒരുക്കി എന്തിൽ? അനേകരെ ഈശോയുടെ മുഖവും മനസ്സും കാട്ടി കൊടുത്ത് പിതാവിനെ മഹത്വപ്പെടുത്താൻ '' ഞാൻ തോൽവിയിലൂടെ കടന്നു പോയപ്പോൾ
    ഈശോയുടെ വഴി, ഈശോയാകുന്ന വഴി മനസിലാക്കാൻ, ഈ ശോ തന്നെ കൈ പിടിച്ചു നടത്തി. യേശുവെ നന്ദി.
    അച്ചന് എല്ലാ ദൈവാനുഗ്രഹവും പ്രാർത്ഥനയും നന്ദിയോടെ നേരുന്നു.

  • @napolean992
    @napolean992 Před 25 dny +38

    അച്ചോ ജോലിഇല്ലാതെ വിഷമിക്കുന്ന എനിക്ക് വേഗം ഒരു ജോലി ലഭിക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 💖

  • @sakariaskj4203
    @sakariaskj4203 Před 25 dny +27

    Ohh my Jesus എത്ര മനോഹരം അച്ഛൻ എത്ര അനുഗ്രഹിക്കപെട്ടവൻ

    • @josepj716
      @josepj716 Před 19 dny

      God bless you always ❤❤❤ Father please pray for our family and all ❤❤

  • @bijibiju2947
    @bijibiju2947 Před 23 dny +10

    ഈശോയെ അച്ചനിലൂടെ ധാരാളം മക്കളെ അനുഗ്രഹിക്കനമേ.... 🙏🙏കേട്ടപ്പോൾ കണ്ണ് നിറഞ്ഞു ❤.. ഈശോയെ നന്ദി.. 💐💐

  • @minialex4507
    @minialex4507 Před 25 dny +21

    അച്ഛോ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ

  • @marykuttygeo1761
    @marykuttygeo1761 Před 21 dnem +18

    എന്റെ കൊച്ചു മക്കൾക്കു മാമോദീസ നൽകുന്നതിനു മാതാപിതാക്കൾക്കു മനസ്കൊടുക്കണേ 🙏🙏🙏

  • @anniexavier4106
    @anniexavier4106 Před 25 dny +18

    കൃത്യമായി പറയേണ്ടത് പറയേണ്ട പോലെ ഒട്ടും അധികപ്പറ്റില്ലാതെ എളി മയോടുകൂടി അവതരിപ്പിച്ചു. അനുകരണീയമായ വ്യക്തിത്വം 🙏😊

  • @rosybiju3969
    @rosybiju3969 Před 17 dny +4

    നിത്യ പുരോഹിതനായ ഈശോ,അങ്ങേ ദാസനായ ജോസ് അച്ചന് യാതൊരാപത്തും വരാതെ അങ്ങേ തിരു ഹൃദയത്തില്‍ അഭയം നല്കണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറും എടുക്കുന്ന അച്ചന്റെ അഭിഷിക്ത കരങ്ങളെ മലിനമാക്കാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അച്ചന്റെ നാവിനെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ. ശ്രേഷ്ടമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയമുദ്ര പതിച്ചിരിയ്ക്കുന്ന അച്ചന്റെ ഹൃദയത്തെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊള്ളുകയും ചെയ്യണമേ.
    അങ്ങേ ദിവ്യസ്നേഹം അച്ചനെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിക്കട്ടെ. അച്ചന്റെ പ്രയത്നങ്ങള്‍ ഫലസമൃദ്ധമായി ഭവിക്കട്ടെ. അച്ചന്റെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസൗഭാഗ്യത്തിന്റെ മകുടവും ആയിത്തീരട്ടെ. ആമേന്‍. ലോകരക്ഷകനായ ഈശോ,അങ്ങേ പുരോഹിതരെയും വൈദിക ശുശ്രുഷകരെയും ശുദ്ധികരിക്കേണമേ.
    വൈദികരുടെ രാജ്ഞിയായ മറിയമേ, ജോസച്ചന് വേണ്ടി പ്രാര്‍ത്ഥിക്കണമേ.
    വിശുദ്ധ ജോണ്‍ മരിയ വിയാനി, ജോസ് അച്ചന് വേണ്ടി പ്രാര്‍ത്ഥിക്കണമേ.🙏🏻

  • @seekeroftruth3150
    @seekeroftruth3150 Před 19 dny +13

    ഈശൊ അച്ചനെ ആത്മീയമായി ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ.🙏🙏🙏

  • @maryantony1873
    @maryantony1873 Před 24 dny +19

    അച്ഛന്‍ മോനെ അനുഗ്രഹീതമായ ജീവിതം. ദൈവത്തിന്റെ സ്വന്തം മകന്‍

  • @kochuranyantony4222
    @kochuranyantony4222 Před 21 dnem +14

    കർത്താവെ ദൈ വ വിളികൾ ധാരാളമായി ലോകത്തിൽ പ്രേത്യേകിച്ചു കേരളസഭയിൽ ഉണ്ടാകേണമേ വിശുദ്ധ ദൈവ വിളികൾ ഉണ്ടാകേണമേ

  • @user-ym9vv5xv1b
    @user-ym9vv5xv1b Před 24 dny +8

    ഈശോയെ സ്തുതി ആരാധന മഹത്വം നന്ദി പല വിധ അന്ധകാര ശക്തികൾക്ക് അടിമപ്പെട്ട് ജീവിക്കുന്ന എല്ലാ യുവജനങ്ങൾക്കും അച്ഛന്റെ സാക്ഷ്യം പ്രചോദനം നൽകട്ടെ അച്ഛനെയും കുടുംബത്തെയയും ഈശോ അനുഗ്രഹിക്കട്ടെ ആമേൻ.

  • @user-lb8kt2bo9z
    @user-lb8kt2bo9z Před 23 dny +42

    വൈദികനാകാൻ പഠിക്കുന്ന എൻറെ കുഞ്ഞിനെ ദൈവവിശ്വാസത്തിൽ മുന്നോട്ടുപോകുവാൻ പ്രാർത്ഥിക്കണേ

  • @minivarughese99
    @minivarughese99 Před 25 dny +18

    അച്ഛാ എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണമേ

  • @sisterdeepajoseph
    @sisterdeepajoseph Před 22 dny +5

    അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @marykuttythomas5231
    @marykuttythomas5231 Před 3 dny +1

    A true vocation to Priesthood. Praying for You Dr.Father.

  • @dominicchacko195
    @dominicchacko195 Před 23 dny +10

    അച്ഛനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🕯️

  • @shirlinmary5383
    @shirlinmary5383 Před 25 dny +15

    God bless you Rev. Father🙏🙏🙏🙏

  • @sheela737
    @sheela737 Před 12 dny +3

    ആമേൻ
    God bless you
    ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.
    ( വെളിപ്പാട് 20 : 15 )
    അച്ചൻ സ്വർഗത്തിൽ കാണാൻ യേശു കർത്താവു സഹായിക്കട്ടെ

  • @juvanatomy2831
    @juvanatomy2831 Před 23 dny +6

    അച്ഛനെ ഈ ശോ അനുഗ്രഹിക്കട്ടെ❤

  • @athulyasn1108
    @athulyasn1108 Před 12 hodinami

    Eeshoye njanum oru doctor aavan padikkuvann ente eeshoude kyum pidich. Koodeundavaname thamburane ninte eshtangal maathram pravarthich jeevikkan anugrahikkename appaa🙏🙏🙏

  • @jysinjo
    @jysinjo Před 25 dny +8

    Powerful testimony Fr Jose Thayyil VC, Praise God!

  • @Shibikp-sf7hh
    @Shibikp-sf7hh Před 23 dny +3

    മക്കളില്ലാത്ത ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ 🙏🙏

  • @elsythomas8737
    @elsythomas8737 Před 24 dny +4

    God bless U father always 💕💕💕💕💕💕💕💕💕💕💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 നല്ല ഭാഗം തിരഞ്ഞെടുത്തതിന് നന്ദി അച്ഛാ

  • @sujatachf4499
    @sujatachf4499 Před 25 dny +8

    What a beautiful life. God bless you dear Fr

  • @wilsoncyriac566
    @wilsoncyriac566 Před 24 dny +6

    May God bless abundantly this Doctor Priest 🙏🙏

  • @srMariaChacko-kq9mt
    @srMariaChacko-kq9mt Před 24 dny +4

    Very inspiring it was to listen to you Fr.Jose.God bless you in your ministry .All the best.

  • @marythomas8193
    @marythomas8193 Před 25 dny +6

    Thank you Jesus ❤ Thank you Father ❤ God Bless 🙏🏻💒🌹🕊🕎

  • @SherlyShaji-rs9eh
    @SherlyShaji-rs9eh Před 10 dny +1

    ഈശോ യെ നന്ദി.❤

  • @gigim1791
    @gigim1791 Před 25 dny +5

    God bless you Acha. You are great and going to be a blessing for others 🙏

  • @user-ot6jc2vm9g
    @user-ot6jc2vm9g Před 23 dny +2

    This is a true example of Faith in God Almighty and Prayer to Him.

  • @roselyjose5378
    @roselyjose5378 Před 12 dny +1

    Prarthikkam Father, shabu എന്ന എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ

  • @johng4637
    @johng4637 Před 24 dny +3

    Dear Fr. You life experience and Gods call , so heart touching. God Bless you.

  • @sarammaleo1842
    @sarammaleo1842 Před 25 dny +6

    God is great he guide us always thanks father

  • @gishinmini2172
    @gishinmini2172 Před 24 dny +4

    God bless you Acha. An innocent and loving father🙏🙏🙏

  • @jayamolprakash7612
    @jayamolprakash7612 Před 21 dnem +1

    ഈശോയെ അച്ചനെ ഒത്തിരി അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻

  • @kmmathew6398
    @kmmathew6398 Před 25 dny +7

    👍may god bless you fr. Dr

  • @ranitomy5701
    @ranitomy5701 Před 21 dnem +1

    Praise to Jesus thank you Jesus glorify Jesus Amen 🙏 🙌 ❤️. God bless you Rev. Fr. 🙏 🙏

  • @mariammacherian1264
    @mariammacherian1264 Před 24 dny +2

    My Sweet Loving Jesus your name be blessed by your loving servant Priest Doctor and Preacher and many attract serving you my Lord❤🎉🎉

  • @bijimolthomas7872
    @bijimolthomas7872 Před 17 dny +1

    May the Almighty God bless you to become a divine healer physically and spiritually with a good evangelization 🙏🌹🙏🌹🙏🌹🙏🙏🌹🙏🌹🙏

  • @AmbilySaji-wq7sv
    @AmbilySaji-wq7sv Před 23 dny +20

    അച്ഛാ എന്റെ മകൾ BSC നേഴ്സിംഗ് പഠിക്കുന്നു. അവൾക്കു മഠത്തിൽ ചേരാൻ താല്പര്യം ഉള്ളതായിരുന്നു. ഞാൻ വിട്ടില്ല. പക്ഷെ അവൾ വീണ്ടും ആഗ്രഹം പറഞ്ഞു. ഒരു നല്ല തീരുമാനം എടുക്കാൻ പ്രാർത്ഥിക്കണേ 😢😢

    • @sisterdeepajoseph
      @sisterdeepajoseph Před 22 dny +3

      Welcome to our congregation. ദൈവത്തിന്റെ ഇഷ്ടം എന്താണോ അതിനു വിട്ടുകൊടുക്കുക സഹോദരി 🙏🏻🙏🏻🙏🏻

  • @sheela737
    @sheela737 Před 12 dny +1

    പരിശുദ്ധ ആത്മാവ് വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.
    ( യോഹന്നാൻ 16 : 8 )

  • @elsiouseph9355
    @elsiouseph9355 Před 24 dny +3

    Your vocation is wonderful May God bless you dear father

  • @claraabraham9531
    @claraabraham9531 Před 16 dny +1

    Excellent Josy acha congratulations You are really Great Jesus is holding your hand. Iam proud of you amazing love you please pray for us🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kochuthresiajoseph6889
    @kochuthresiajoseph6889 Před 24 dny +3

    ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു

  • @DX-mb4yu
    @DX-mb4yu Před 14 dny

    Josephians: Chunagamvely Youthinte swantham Dr.Bro "My Dear Josephians" enne vilichu eppozhum njagalude koode ulla Dr.Jose achan❤❤❤❤❤❤❤❤❤. God bless achaaa. Keep your Journey in Divine way 💕💕

  • @gracysebastian465
    @gracysebastian465 Před 25 dny +5

    God bless my son to have a peaceful family life 🙏

  • @jesfinalias2246
    @jesfinalias2246 Před 25 dny +7

    A blessed doctor priest 🙏🙏🙏

  • @jibinthomas8568
    @jibinthomas8568 Před 24 dny +2

    ഈശോയുടെ ഇഷ്ടം നിർവേറ ട്ടെ. 🙏🙏🙏

  • @chinnammajacob5625
    @chinnammajacob5625 Před 24 dny +3

    God will give u to save many people from their sins. Father you are a gift from God. 🌷🌷🌷🌷🌷🌷🌷🌷🌷🙏🙏🙏🙏🙏💖💖💖💖💖🌷pray for me and my family. 🙏🙏🙏🙏🌺🙏🌺🌺

  • @sheela737
    @sheela737 Před 12 dny +3

    യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
    ( മത്തായി 28 : 18 )

  • @user-vz8ux6pi3w
    @user-vz8ux6pi3w Před 16 dny +1

    അച്ചനെ ൈദവം അനുഗ്രഹിക്കട്ടെ അച്ഛന്റെ പ്രാർത്ഥനയിൽ വിദേശത്ത് ക്ക് പോവാൻ ആഗ്രഹിക്കുന്ന മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ മകന്റെ ഭാര്യയ്ക്ക് O. E. T Exam ആണ് പ്രാർത്ഥിക്കണം

  • @philominaeuby4229
    @philominaeuby4229 Před 24 dny +3

    God bless you with his abount blessings for your great wishes.🎉🎉🎉

  • @21Antony
    @21Antony Před 24 dny +2

    അച്ഛൻ ഞങ്ങളുടെ മാളയിൽ ധ്യാനത്തിന് വന്നിരുന്നു മാലാപള്ളിപ്പുറത്തു അവസാനദിവസം സുഖമില്ലാതായപ്പോൾ വിഷമമായി അച്ഛൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @josephek6356
    @josephek6356 Před 24 dny +2

    Almighty God protect you and guide you Father
    Stay blessed 🙏

  • @gracysebastian465
    @gracysebastian465 Před 25 dny +5

    God bless my grand son to fulfill his ambition 🙏

  • @sujajoseph5508
    @sujajoseph5508 Před 20 dny +1

    Miraculous are the ways that Holy Spirit leads us, if one is willing to commit themselves!!!
    Praise you Lord Jesus, hallelujah ❤❤❤🙏🙏🙏

  • @sheela737
    @sheela737 Před 12 dny +2

    യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല ” എന്നു ഉത്തരം പറഞ്ഞു.
    ( യോഹന്നാൻ 3 : 3 )

  • @sheela737
    @sheela737 Před 12 dny +2

    ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
    ( മത്തായി 28 : 19, 20 )

  • @shynijames5613
    @shynijames5613 Před 23 dny +2

    Ente karthave ente Daivame. Hallelujah Amen🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @tresajoseph3177
    @tresajoseph3177 Před 24 dny +3

    God bless U Father again 🙏🏼 ❤️ ♥️ ❤❤Amen 🙏🏼

  • @lucyphilip4881
    @lucyphilip4881 Před 24 dny +2

    Glory and praise to you Lord Jesus Christ prarthanayil njangale koody orkaname

  • @febaannphilip2649
    @febaannphilip2649 Před 22 dny

    Amen🙏🏻🙏🏻 Blessed & inspiring testimony of dear Doctor Achen, may Lord Almighty always guide & use you for the extension of His Kingdom🙏🏻

  • @user-pb5mq8zh4f
    @user-pb5mq8zh4f Před 12 dny

    God bless you abundantly father with all virtues.father pray for the purification of my family

  • @sujathomas7976
    @sujathomas7976 Před 23 dny +3

    Acha daivam എപ്പോഴും കൂടെ ഉണ്ടാവും.... നല്ല തീരുമാനങ്ങൾ എടുക്കാൻ ദൈവം എപ്പോഴും സഹായിക്കും 🙏🏽🙏🏽

  • @thresibrizeeliathomas1308

    Wow !!! wonderful event. Praise the Lord .

  • @alicethomas145
    @alicethomas145 Před 23 dny +1

    May God bless you abundantly Acha! Great parents you have.

  • @MomToBeFamous
    @MomToBeFamous Před 21 dnem

    T'was a heart melting and inspirational testimony. Hopefully, achen can continue to use his medical knowledge and experience while leading a spiritual life. Encourage achen to still take PG in medicine. It's never too late. It would be good to open a hospital, preach, and practice to fulfill the passion and God's purpose.

  • @ranijose5716
    @ranijose5716 Před 24 dny

    Our prayers are always with you and your family dear Father.
    God bless you.
    Mother Mary keep your beloved son under your precious Mantle all the time.
    Ave Maria.

  • @user-uj4ek2zd4c
    @user-uj4ek2zd4c Před 24 dny +4

    Very clear and blessed speech and I also wish you can get your PG in surgery at some point if God wishes and treat the people who are in need with the same hand that takes the body and blood of our Jesus Christ.
    May God continue to bless you and your family and help you to inspire others through your speeches ,actions and prayers.

  • @coltonw4214
    @coltonw4214 Před 21 dnem

    God Bless you Abundantly. Praise the Lord Almighty.❤❤❤❤❤

  • @annemathew7713
    @annemathew7713 Před 22 dny

    Hearty Congratulations Fr.Jose !
    Very inspiring to hear your open sharing of your profound desire to serve in the Holy Vineyard of Jesus.
    God bless you abundantly to proclaim the Kingdom of God .
    I had the opportunity to interact with you in your minor seminary classes ! Then I had. the wanted to know why a doctor desired to become a priest .
    Extremely glad to hear your vision and mission.
    All the best! 👍

  • @bindugeorge9064
    @bindugeorge9064 Před 24 dny +1

    തീർച്ചയായും പ്രാർഥിക്കും 🙏🙏

  • @sheela737
    @sheela737 Před 12 dny +2

    എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.
    ( അപ്പൊ. പ്രവൃത്തികൾ 2 : 4 )

  • @valsanko8226
    @valsanko8226 Před 24 dny +3

    ദൈവും അനുഗ്രഹിക്കട്ടെ

  • @MollyRoy-pc7mx
    @MollyRoy-pc7mx Před 23 dny +1

    Ella Father,sneyum Anugreghikkene Ammen🎉🎉🎉🎉❤❤

  • @annammamathai3377
    @annammamathai3377 Před 25 dny +2

    Praise the lord. God bless you Father🎉🎉🎉❤❤

  • @chinnammajacob5625
    @chinnammajacob5625 Před 24 dny +2

    God bless you Father. Pray for me and my family. 🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷💖💖💖💖♥️♥️🌺🌺🌺🌺

  • @rosilyjoseph7319
    @rosilyjoseph7319 Před 24 dny +2

    praise the Lord. God bless u father for ever💞🙏🏾

  • @kochumarydavis9692
    @kochumarydavis9692 Před 13 dny

    God Bless You.We will pray for you.We request you to pray for our family.

  • @celestinefrancis5372
    @celestinefrancis5372 Před 20 dny

    Praise God, may God bless you &bring many to the Lord, the holy Catholic Church is proud of u

  • @jessyandrew1494
    @jessyandrew1494 Před 20 dny

    I am so proud of your decision, may God bless you and keep you in your path.

  • @maggiegeorge2252
    @maggiegeorge2252 Před 25 dny +3

    DearGod bless all the people in this world let them beg for your mercy

  • @blencyvarghese4171
    @blencyvarghese4171 Před dnem

    Humble and God fearing person

  • @ranidas8079
    @ranidas8079 Před 23 dny +1

    God bless you Father Jose 🙏Our friend Rani 's Son. Our prayers 🙏

  • @vakkachensrampickal3172

    സ്നേഹത്തോടെ മാറോടു ചേർക്കേണമേ 🌹🙏

  • @funnycat1313
    @funnycat1313 Před 21 dnem +2

    മനുവിന് വിശ്വാസം ഉണ്ടാകുവാൻ പ്രാർത്ഥിക്കണം എന്റെ മകനാണ് ഈ അമ്മ ഒരു 'പാട് പ്രാർത്ഥിക്കണം ഫാദർ

    • @funnycat1313
      @funnycat1313 Před 21 dnem

      ഈ അമ്മ ഒരു പാട് പ്രാർത്ഥിക്കുന്നുണ്ട് എന്നിട്ടും ഒരു മാറ്റവും മില്ല ഫാദർ പ്രാർത്ഥിക്കണം

    • @funnycat1313
      @funnycat1313 Před 21 dnem

      റാണി ജോസ്

  • @rosycherian6638
    @rosycherian6638 Před 25 dny +2

    God bless you father! 🙏

  • @josephpious8643
    @josephpious8643 Před dnem

    God bless and keep you in his arms

  • @aezraaira2348
    @aezraaira2348 Před 24 dny +3

    Acha, please pray for us in your daily holy masses .

  • @jijipc5352
    @jijipc5352 Před 24 dny +2

    Eesoye ente kunjungaleyum anugrahikkane. Nallayoru bhavi nalkane.

  • @philominaeuby4229
    @philominaeuby4229 Před 24 dny +2

    Good to hear from you ❤❤❤

  • @AmalRajj.M
    @AmalRajj.M Před 18 dny +2

    God bless you father,
    Pray for me also father I am Br. Amal Raj