ഇന്നസെന്റായിരുന്നു എന്റെ വീടിന്റെ ഐശ്വര്യം - നാദിർഷ | Flowers Orukodi | Ep # 472

Sdílet
Vložit
  • čas přidán 28. 08. 2024
  • #nadirsha #FlowersOrukodi #SreekandanNair
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

Komentáře • 103

  • @fasalmuhammedponnanifasalp4760

    കലാകാരൻ എന്നതിലുപരി എനിക്ക് എന്നും ഇഷ്ടമുള്ള വ്യക്തി 👍🏻❤🤝🏻🎉🎉🎉നദിർഷാ ഇക്ക ❤❤❤❤

  • @mullashabeer4575
    @mullashabeer4575 Před rokem +3

    അവസാന പിടിവള്ളികളും പൊട്ടി..
    "വള്ളി പൊട്ടി "
    നദിർഷക്ക...
    എനിക്കെറെ ഇഷ്ട്ടമുള്ള ഒരു മനുഷ്യനാണ് നാദിർഷക...
    അള്ളാഹു അദ്ദേഹത്തിന്റെ ജോലിയിൽ അനുഗ്രഹങ്ങൾ നൽകേട്ടേ..

  • @vijaybalasathi5375
    @vijaybalasathi5375 Před rokem +18

    നിങ്ങളുടെ പരുപാടി യിൽ ആകെ ഉള്ള കുഴപ്പം voice കണ്ട് പിടിക്കുന്നത് ഞങ്ങൾക്ക് ആ വോയ്‌സ് കേൾക്കുന്നുന്നില്ല അതിന്റെ ദേഷ്യം ഉണ്ട് nb : ഇക്ക യോട് ചോദിച്ച ആദ്യ ചോദ്യം എന്താണ് 😔

    • @kanakamnair3663
      @kanakamnair3663 Před rokem +2

      ആർക്കറിയാം

    • @hash_im_10
      @hash_im_10 Před rokem +4

      *YOUTUBIL ANGANE MATTULLAVARUDE SONG ITTAAL COPYRIGHT STRIKE KITTUM. CHANNELIN PRASHNAMAAN.*

    • @rafeekrafeek5910
      @rafeekrafeek5910 Před rokem +1

      നമ്മൾ വെറും അവർക്ക് വരുമാന ഉണ്ടാക്കി കൊടുക്കുന്ന ഉപകരണം

    • @kusumamsadhanandan9694
      @kusumamsadhanandan9694 Před rokem

      ​@@kanakamnair3663 1:04:55

    • @kusumamsadhanandan9694
      @kusumamsadhanandan9694 Před rokem

      1:08:26

  • @Usmanmundott
    @Usmanmundott Před rokem +3

    നാദിർഷ അഭിനന്ദനങ്ങൾ നിങ്ങളൊരു കോടികൊണ്ടേപോവുകയുള്ളൂ

  • @SanthoshKumar-pv5ke
    @SanthoshKumar-pv5ke Před rokem +9

    ബ്ലെസ്സഡ് നദിർഷാ 🌹🌹🌹

  • @anilpaul8639
    @anilpaul8639 Před rokem +4

    അബി യെ പറ്റി ഒന്നും പറഞ്ഞില്ല.

  • @kumarichandar3900
    @kumarichandar3900 Před rokem +7

    ജീവിച്ചിരിക്കുമ്പോൾ എന്ത് ചെയ്താലും കുറ്റം പറയും ... മരിച്ചു കഴിഞ്ഞാൽ അവരെ ആകാശത്തോളും വാഴ്ത്തും

    • @kanakamnair3663
      @kanakamnair3663 Před rokem +2

      അതല്ലേ ഇതിന്റെ ഒരു അത്

  • @santhoshkumar-tf8iq
    @santhoshkumar-tf8iq Před rokem

    നാദിർഷ എന്നും കേരളത്തിന്റെ വേറിട്ട വ്യക്തിത്വം ... കലാകേരളത്തിന്റെ അഭിമാനം ...

  • @chandrannaik3193
    @chandrannaik3193 Před rokem +3

    Sri kandan nayar sir enik programil pankedukanam mayirunu njan yendana cheyandad parayamo njan kazcha elatha Alana enik joli yela njan valare kashapadilana sir jivikan markamila sir penshan matramana jivikan enikulad enik arumila sir Chettan chettathi amma anna ulada avar yende karyangal nokunila sir njan othak anna jivikunad sir yenne sahayikanam sir love you sir

  • @vincentdepaul8503
    @vincentdepaul8503 Před rokem +12

    അന്ന് ലീഡറെപ്പറ്റി പാരഡിയെഴുതിയത് ഇന്ന് പിണുവിന് കറക്ടായി

  • @raneyphilips747
    @raneyphilips747 Před rokem +3

    Please try to call inspiring positive personalities, not negative characters

  • @maryvincent1181
    @maryvincent1181 Před rokem +8

    What a hyper talented person Natharsha❤❤

  • @hamcp8443
    @hamcp8443 Před rokem +3

    ഇതൊക്കേജീവിച്ചിരിക്കുംബൊ പറഞ്ഞൂടേ.
    എന്നാൽ അദ്ധേഹത്തിൻ്റെ മനസ്സിന്ന് ഒരു കുളിർമ തോന്നും
    അങ്ങനെയുണ്ടാവുംബോൾ അദ്ധേഹത്തിൻ്റേ അസുഖത്തിന്ന് ശമനവുമുണ്ടാവും.

    • @Hiux4bcs
      @Hiux4bcs Před rokem

      അതൊക്കോ അദ്ദേഹത്തോട് പറഞിട്ടുണ്ട്… മരിച്ചപ്പോ കണ്ടില്ലേ ദിലിപും നാദിർഷായും 😢they are thick friends

  • @ifitvm6910
    @ifitvm6910 Před rokem +4

    നല്ല ശബ്ദം നാദിർഷ....്‌ സസ്നേഹം ഹരീഷ്‌

  • @fathimashoukathali5418
    @fathimashoukathali5418 Před rokem +5

    നല്ല രസമായിരുന്നു കേൾക്കാൻ

  • @majeedpnr-xr6df
    @majeedpnr-xr6df Před rokem +2

    ദിലിബു നാദിർഷായു നിങളുടെ വിട്ടിലേക് വനൊഎരപാളികളായ വിരോതികൾവനിരികുനു അവൻ അധസായിജോലിചൈത്ജീവികുനു

  • @samthomas5211
    @samthomas5211 Před rokem +23

    Dileep Nadrisha❤️❤️❤️❤️❤️best friends forever ❤️❤️❤️❤️❤️

    • @kanakamnair3663
      @kanakamnair3663 Před rokem +1

      Nadrisha ടെ പേര് കളയാതെ

    • @thulaseedharanb4275
      @thulaseedharanb4275 Před rokem

      ഭാവന ഇവന്മാരുടെ അയ്ശ്വര്യം 😮

    • @rineeshrinu714
      @rineeshrinu714 Před rokem

      അയ്യോ ഭവനന്നു പേരുപറയല്ലേ നടിയെന്ന് പറ ബ്രോ

    • @radhanair2128
      @radhanair2128 Před rokem

      ​@@rineeshrinu714 😂

    • @radhanair2128
      @radhanair2128 Před rokem +1

      ​@@rineeshrinu714 😂

  • @_big_.pokx_
    @_big_.pokx_ Před rokem +9

    സൂപ്പർ പാട്ട് ആയിരുന്നു ...
    ഒത്തിരി ഇഷ്ടായി എനിക്ക്....

  • @salikasalam4571
    @salikasalam4571 Před rokem +17

    നാക്ക് കൊണ്ട് പിടിച്ച് നിൽക്കുന്ന ഒരാൾ😊😊😊

    • @rafeekrafeek5910
      @rafeekrafeek5910 Před rokem

      പിന്നെ.. കഴിവ്

    • @dhuadhua3845
      @dhuadhua3845 Před rokem

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @nasifk1348
      @nasifk1348 Před rokem

      Athinum oru kazhivu vende namukonum athum illa

  • @rineeshrinu714
    @rineeshrinu714 Před rokem +60

    ദിലീപ് ആയിരുന്നില്ലേ ആദ്യം ഇപ്പോൾ ഇന്നസെന്റിനെ ആക്കിയോ 😂😂😂😂

    • @atozrone
      @atozrone Před rokem +2

      😂

    • @RM-bg8pi
      @RM-bg8pi Před rokem +1

      😂😂

    • @NEXTVALIDHANI
      @NEXTVALIDHANI Před rokem +6

      Dileep ആണ് നദിർഷാ യുടെ വീടിന്റെ ഐശ്വര്യം എന്ന് നദിർഷാ എപ്പോ പറന്നു?

    • @thulaseedharanb4275
      @thulaseedharanb4275 Před rokem +7

      ദിലീപന്റേയും നാദിർഷയുടേയും കൂട്ടരുടേയും അയ്ശ്വര്യം ആയിരുന്നു പാവം , ശുദ്ധൻ ഇന്നസെന്റ്🤣

    • @shaniabdulkhader6229
      @shaniabdulkhader6229 Před rokem +1

      😂😂

  • @lillykutty5169
    @lillykutty5169 Před rokem

    I like too much mr Nadhirsha..from long years back ..good person

  • @sayyid985
    @sayyid985 Před rokem +1

    എന്നും കലാ ഫീൽഡ് വർക്ക് ചെയ്യുന്നവരിൽ ഏറ്റവും ഇഷ്ടം വ്യക്തിയാണ്❤❤❤
    "ചരിത്രം എന്നിലൂടെ " എന്ന പരിപാടിയിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം ചാനൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.
    ഇവിടെ കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.

  • @tomykabraham1007
    @tomykabraham1007 Před rokem +1

    നാദിര്ഷ ടെ അറിയാത ആളു 😂😂😂😂

  • @valsajoseph7338
    @valsajoseph7338 Před rokem +3

    Super show

  • @nabhashamnad8187
    @nabhashamnad8187 Před rokem +3

    Valare ishtamulla kalakarananu nadhirshkka🥰🥰

  • @kasimkp1379
    @kasimkp1379 Před rokem +1

    Naadirsha 👍👍👍👍👍👍👍👍

  • @beenavs9968
    @beenavs9968 Před rokem

    ഇയാൾക്ക് രണ്ട് പെൺ കുട്ടികൾ അല്ലേ കൂട്ടു കാരൻ ആരെന്ന് ചോദിച്ചാൽ പറയാൻ പറ്റിയ ആൾ ആണ് കൂട്ട്

    • @kavitha9882
      @kavitha9882 Před rokem +1

      Ayalde penmakkale nokkanulla kazhivu ayalkkund ningalk penkuttikal undenkil avarude karyam nokku .

  • @sainudheenkattampally5895

    നാദിർഷാ ഏറെ ഇഷ്ടം

  • @junaidcm4483
    @junaidcm4483 Před rokem +2

    👌🥰🥰💞

  • @SanaSana-lm6zi
    @SanaSana-lm6zi Před rokem +7

    First comment🌝

  • @thamburaan6726
    @thamburaan6726 Před rokem +1

    Uppum mulakum new episode idoo😊

  • @dbrainbow
    @dbrainbow Před rokem +2

    When Is your next
    Çonþŕaveŕsiàĺ movìè

  • @rjayachandranpillai1251

    ശ്രീകുണ്ടന്റ് ഈ പരിപാടിക് പിച്ച കാശും വാചകമടിയും എന്നാക്കണം.😊

  • @mashoodmohammed
    @mashoodmohammed Před rokem

    Nadhirsha😍😍😘😘😘😘😘🤲🤲

  • @jobinyttuui2772
    @jobinyttuui2772 Před rokem +6

    ശ്രീ സാർ ഫുൾ ചുവപ്പിൽ ചുവന്ന് തുടുത്ത് ആണല്ലോ😂😂😂

  • @rafeekrafeek5910
    @rafeekrafeek5910 Před rokem +13

    🥰 നദിർഷാ സുഖല്ലേ

  • @hasbismehandi7868
    @hasbismehandi7868 Před rokem +4

    First comment👍🏻😄

  • @beenasanto1462
    @beenasanto1462 Před rokem

    താൻ സൂപ്പറാ ടൊ

  • @shihabkayamkulam5000
    @shihabkayamkulam5000 Před rokem

    ഇക്ക😍

  • @helana9548
    @helana9548 Před rokem +1

    Nadirshah sorgam prapikilla khafferu kala snahikunna muslim Muhammad nda books prkaram
    Naragam ayal rajiyam udhaharanam

  • @thulaseedharanb4275
    @thulaseedharanb4275 Před rokem +4

    നാദിർഷാ ദിലീപ് & gang നെതിരെ ആരെങ്കിലും തല പൊക്കിയോ ....അവന്റെ കഥ തീരത്തേക്കും🍾🥃🥤
    മമ്മുക്ക, മോഹൻ ലാൽ കഷ്ടിച്ച് രക്ഷപ്പെട്ടു.😒
    മണി⚰️
    പാവം ഇന്നസെന്റ് ഇവരെ ഭയന്ന് കുട പിടിച്ചു😢😮

  • @SathyaseelanP
    @SathyaseelanP Před 9 měsíci

    😊

  • @dbrainbow
    @dbrainbow Před rokem +3

    Ĺeàrn to respect ŕeligìòñs

  • @perfectchoice2498
    @perfectchoice2498 Před rokem

    ❤❤

  • @anjumathew4741
    @anjumathew4741 Před rokem

    ❤️❤️❤️❤️

  • @ammusa651
    @ammusa651 Před rokem +1

    Susu apoload cheyyyuuu

  • @babulekshmananlekshmanan5333

    ഒരു കാള നടക്കുന്നതുപോലത്തെ ഒരു നടത്തം.

  • @ramshadmk826
    @ramshadmk826 Před rokem +3

    First..

  • @nasarmohammed4394
    @nasarmohammed4394 Před rokem

    👍🤗😍❤️

  • @OllurOnair
    @OllurOnair Před rokem

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @tomykabraham1007
    @tomykabraham1007 Před rokem

    ചുമ്മ കലകാരെനൊ 😂😂

  • @nishachacko8811
    @nishachacko8811 Před rokem +1

    💙💙💙💙💙

  • @raheesrennus1350
    @raheesrennus1350 Před rokem

    നദിർഷക w❤️❤️❤️

  • @tomykabraham1007
    @tomykabraham1007 Před rokem

    india യെ ആക്രമിച് iran കൊളതലവന്‍ nadirsha 😂😂😂

  • @ramseenaramsi2261
    @ramseenaramsi2261 Před rokem +2

    Dileep degree okke cheytho..... Anokke dileep thanne oru speech il parayal indayi 7th fail enn😂

    • @ramseenaramsi2261
      @ramseenaramsi2261 Před rokem

      Achan bhayangara Pradeekshayayirnu...... Thotappo pedichit vetil keran pediyayirnu enokke. Achanden nallonm kittiynokke ath vayikondo kaikondon paranjeth enik orme illa

    • @nisamps5002
      @nisamps5002 Před rokem

      Enna comadyaa chetta

    • @kavitha9882
      @kavitha9882 Před rokem +1

      7th fail ayathu seriyanu but pinne maharajasil ninnu degree cheythu

  • @sarammasaramma2126
    @sarammasaramma2126 Před rokem +1

    Good👍👍🤣❤️❤️

  • @melodicnirvana
    @melodicnirvana Před rokem +2

    ❤️

  • @AbdulAziz-ye8qp
    @AbdulAziz-ye8qp Před rokem

    ? ? Ç

  • @ismailparakkat7654
    @ismailparakkat7654 Před rokem

    ആശംസകൾ 💐

  • @saniantony9326
    @saniantony9326 Před rokem +1

    എന്നിട്ട് എന്തെടാ... ഇന്നസെന്റ് ഈ വീടിന്റെ നായകൻ എന്ന് പറഞ്ഞ് നീ ഒരു സിനിമ എടുക്കാതിരുന്നത്??? ദിലീപിന്റെ എടുത്ത്വെപ്പുകാരനായിരുന്നല്ലോ ഇന്നസെന്റ്!!!