ചിരിതാര തിളക്കത്തിൽ നസീർ സംക്രാന്തി ഒളിപ്പിച്ച കണ്ണീർ കഥകൾ... | myG Flowers Orukodi | Ep# 377

Sdílet
Vložit
  • čas přidán 19. 10. 2022
  • #FlowersOrukodi #Naseer Sankranthi
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 514

  • @whiteandwhite545
    @whiteandwhite545 Před rokem +189

    ആ കാലത്ത് ഇത് പോലെ ഒരു പാട് കഷ്ടപ്പാടു സഹിച്ചവർ ഒരുപാടുണ്ട്, ഞാനും അക്കുട്ടത്തിൽ ഒരുവനാണ്.
    എന്റെ പിതാവിന്റെ മരണം എന്റെ പത്തു വയസ്സിൽ, ദാരിദ്ര്യം ആവോളം വയറു നിറച്ചു കഴിച്ചു.
    ഇപ്പോൾ എനിക്ക് 65 വയസ്സുണ്ട്.
    നസ്സീറിന് ദൈവം തമ്പുരാൻ നല്ലതു വരുത്തട്ടെ 🙏💓

  • @prameelao4755
    @prameelao4755 Před rokem +12

    ജീവിത യഥാർഥ്യങ്ങളെ തുറന്നു പറഞ്ഞ സത്യസന്തനായ മനുഷ്യൻ ♥️🥰🥰🥰. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @premaa5446
    @premaa5446 Před rokem +123

    ശ്രീകണ്ഠൻ sir എത്ര നന്നായി ഇവരെ ഒക്കെ deal ചെയ്യുന്നു. Sir ഓരോ രുത്തരോടും അവരുടെ education or proffestion അനുസരിച്ച് സംസാരിച്ചു അവരെ വളരെ homely ആക്കും.. സംസാരിച്ചു അവരെ condition ആക്കും.അവർ happy ആകും. Viewers um happy ആകും.
    ശ്രീകണ്ഠൻ sir you are great. ഈ ഷോ യുടെ success sir ആണ്. Congratulations.

  • @annammaa226
    @annammaa226 Před rokem +244

    നല്ലയൊരു എപ്പിസോഡ് ആയിരുന്നു. നസീർ സംക്രാന്തി നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

    • @ashharsha6206
      @ashharsha6206 Před rokem +7

      1 aq axes w²app

    • @sabiralp5439
      @sabiralp5439 Před rokem +1

      ​@@ashharsha6206 0ppppppppp0

    • @rajanalothraman5792
      @rajanalothraman5792 Před rokem +1

      @@ashharsha6206 c \

    • @pvcparayil8562
      @pvcparayil8562 Před rokem +2

      ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും....... ഹൃദയ bhedakam...... ആയുഷ്മാൻ ഭവ 🙏🙏🙏😁😁😁

    • @sreenugopi
      @sreenugopi Před 11 měsíci

  • @safinasar1583
    @safinasar1583 Před rokem +86

    നല്ല ഒരു കലാകാരൻ ചിരി ക്ക് മറവിൽ ഇത്രയും കണ്ണീർ ഒളിപ്പിച്ചു വെച്ചിരിക്കുന്നു എന്ന് ഇപ്പോൾ ആണ് അറിയുന്നു

  • @user-km1oq9be2d
    @user-km1oq9be2d Před rokem +54

    നസീർ ഇക്ക നിങ്ങളുടെ ചിരിക്ക് പിന്നിൽ കണ്ണീർ കഥ ഇത്രയും ഉണ്ടായിരുന്നു എന്ന് ആരും അറിയില്ല ഇക്കയുടെ ചിരി എന്നും മായതിർക്കട്ടെ

  • @salilaarayanveettil9676
    @salilaarayanveettil9676 Před rokem +19

    നസീറിന്റെ അനുഭവം ഇനി വരുന്ന തലമുറക്ക് ഒരു ഓർമക്കുറിപ്പാണ്... താങ്കളുടെ കഥ കേട്ടപ്പോൾ എന്റെ ഓർമയിൽ വരുന്ന അനുഭവ ഞാൻ പറയട്ടെ...... ഞാൻ കണ്ണൂര്കാരി ആണ്.. ഞങ്ങളുടെ വീട്ടിനടുത്തു ഒരു കൊങ്ങിണി അമ്പലം ഉണ്ട്.. അവിടെ നവരാത്രി പൂജയോട് അനുബന്തിച്ചു അവരുടെ സമൂഹക്കാർക്ക് ഒൻപതു ദിവസം സദ്യ ഉണ്ടാകും.. ഇവർ ഭക്ഷണം കഴിച്ചു കഴിയുന്നത് കാത്ത് അവിടെ കടൽത്തീരവാസികളായ പാവപ്പെട്ടവർ എച്ചിൽ ഇലാക്കു വേണ്ടി നിൽപുണ്ടാവും... അവരിൽ ഒരാളുടെ സ്ഥിതി ഇന്ന് കണ്ടാൽ കണ്ണ് തള്ളിപ്പോകും... സ്വന്തം കാർ മാത്രമല്ല ഈ പറയുന്ന കോങ്കിണിയിൽ പെട്ട ഒരാളുടെ ഇരുനില കെട്ടിടവും പടിപ്പുരയോട് കൂടിയ പുരയിടവും സ്വന്തമാക്കി... മക്കളും ഉയർന്ന വിദ്യാഭ്യാസവും നേടി..... ഇതൊക്കെ ജഗൽപിതാവിന്റെ തീരുമാനം അല്ലേ നസീറെ

    • @sandrasartsandrasart3338
      @sandrasartsandrasart3338 Před 2 měsíci

      അവിടെ നമ്മളും പോകാറുണ്ട് ഞാനും കൊങ്ങിണി ആ അമ്മയുടെ നാട് എറണാകുളം അച്ഛൻ കണ്ണൂർ നാട്ടിൽ എല്ലാവരും വരും ഇവിടെ പോകാൻ ഇപ്പോൾ എല്ലാവർക്കും ഭക്ഷണം കൊടുക്കുന്നില്ലേ

  • @ajithkumarmkajithkumarmk7219

    👍👍അതുല്യ ഹാസ്യ സാമ്രാട്ട് ❤️❤️👍👍ചെറുപ്പത്തിൽ കഷ്ടപ്പെട്ട തു കൊണ്ടായിരിയ്ക്കും ഈ ശ്വരൻ 🌹എല്ലാവരും അറിയുന്ന അതുല്യ കലാകാരൻ ആയി മാറിയ 🌹നസീർ സംക്രാന്തി 🌹
    🌹🌹🌹ഇനിയും ഉന്നതങ്ങളിൽ എത്താൻ സർവേശ്വരൻ തുണക്കട്ടെ 🌹🙏🙏👍GOD BLESSYOU 🙏🙏👍

  • @ponnammaabraham3677
    @ponnammaabraham3677 Před rokem +48

    അനുഭവങ്ങൾ തുറന്ന് പറഞ്ഞു ചെറുപ്പത്തിലേ കണ്ണുനീർ നിറഞ്ഞ ജീവിതം. ദൈവം ഉയരങ്ങളിൽ എത്തിച്ചു ദൈവത്തിന് നന്ദി 👍❤

    • @jameelaahmed9532
      @jameelaahmed9532 Před rokem +2

      Good

    • @beevisaju3996
      @beevisaju3996 Před rokem +1

      Llp

    • @subaidabeevi9559
      @subaidabeevi9559 Před rokem +2

      @@jameelaahmed9532 uujjjjjjjk ni CT

    • @LalithaVk-ik9bz
      @LalithaVk-ik9bz Před 10 měsíci

      ​@@jameelaahmed9532❤❤😊

    • @Rasiya-gf5cp
      @Rasiya-gf5cp Před 2 měsíci

      7 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤h​@@jameelaahmed9532

  • @ifitvm6910
    @ifitvm6910 Před rokem +56

    ആദ്യമായി കുട്ടേട്ടൻ അളിയൻ ആയി.... ചാർളി ചാപ്ലിൻ്റെ ജീവിതം ആണല്ലോ. നസീർക്കാ....എല്ലാ നൻമകളും ഉണ്ടാകട്ടെ

  • @sainudheenkattampally5895

    ഒരു പാട് സങ്കടപ്പെട്ട മനുഷ്യൻ
    ഇനി സമൃദ്ധമാവട്ടെ👍❤️👍

  • @ratheeshkallingal3678
    @ratheeshkallingal3678 Před rokem +49

    നസീർ ഇക്ക 💓
    നല്ല ഒരു ഫാമിലി

  • @jayasreekr6607
    @jayasreekr6607 Před rokem +116

    തട്ടീം മുട്ടീം കമലാസനൻ വളരെ ഇഷ്ടം ആണ് 👍

  • @wonderworld3399
    @wonderworld3399 Před rokem +3

    ഒരു ചിരി ഇരു ചിരിയിൽ ഇദ്ദേഹത്തിനെ അവഹേളിച്ച് ഒരുപാട് കമെന്റുകൾ വരുന്നത് കാണാം. ചിരിക്കില്ല, ജാഡയാണ്, ചളിയാണ് എന്നൊക്കെ...
    എനിക്ക് ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. ഇദ്ദേഹം ചെയ്യുന്ന കോമഡി കഥാപാത്രങ്ങളും അവതരണവും സംഭാഷണങ്ങളും കണ്ടിരിക്കാൻ ഒരു രസമാണ്. പ്രത്യേകിച്ച് കമലാസനൻ എന്ന കഥാപാത്രം.

  • @_India853
    @_India853 Před rokem +79

    ------- കണ്ണാടിയാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത് .....കാരണം , ഞാൻ കരയുമ്പോൾ അതൊരിക്കലും ചിരിക്കാറില്ല ----
    By Charly Chaplin

  • @manojthomas5367
    @manojthomas5367 Před rokem +40

    ഞാനും കോട്ടയംകാരനാണ്. സംക്രാന്തി തൊട്ടടുത്തുള്ള സ്ഥലവും . അഭിമാനം തോന്നുന്നു. എന്തൊരു ആത്മവിശ്വാസവും . ധൈര്യവുമാണ് നസീർ സാറിന്റെ വാക്കുകളിൽ . വന്ന വഴി മറക്കാത്ത മനസ്സിന് കൂപ്പ് കൈ. മലയാള സിനിമ ഇദ്ദേഹത്തെ വേണ്ട വിധം ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം മാത്രം. 🙏

  • @lifehackerbeyondlimits7682

    ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് ആറു വർഷം മുൻപ് ഒരു രാത്രി ബസ് സ്റ്റാൻഡിൽ 12 മണി കഴിഞ്ഞിട്ടുണ്ട് അന്നേരം ഒരു ബാഗ് പിടിച്ചു ഇരുന്നു ഉറങ്ങുന്നുണ്ടായിരുന്നു... വിളിച്ചു ശല്യ പെടുത്തണ്ട വിചാരിച്ചു നല്ല ക്ഷീണം ഉള്ളത് പോലെ ഉണ്ടായിരുന്നു ... അന്നേ പാവം തോന്നിയിരുന്നു.. ആ ഇരുത്തം കണ്ടപ്പോ... സല്യൂട്ട് മാൻ...

  • @prassanavijayan9911
    @prassanavijayan9911 Před rokem +159

    നല്ല ഒരു പച്ചയായ മനുഷ്യൻ ❤❤❤❤❤❤❤❤❤

  • @jaleelkelankelan6171
    @jaleelkelankelan6171 Před rokem +147

    വളരെ നല്ല Episode നസീർ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍

  • @dileepdileep9054
    @dileepdileep9054 Před rokem +197

    വല്ലാത്തൊരു അനുഭവം തന്നെയാണ് കണ്ണ് നിറഞ്ഞു പോയി

  • @RJNair-rq4xd
    @RJNair-rq4xd Před rokem +16

    നസീർ ഇക്കാ, ഉത്തിരി ഇഷ്ടം, തട്ടീം മുട്ടീം പ്രോഗ്രാം കണ്ടു ചിരിക്കാറുണ്ട്. ഇദ്ദേഹത്തിലെ ഹ്യൂമർ ഉത്തിരി രസകരം, വളരെ കഴിവുള്ള വ്യക്തി, ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.

  • @Rohith.-
    @Rohith.- Před rokem +8

    നല്ലൊരു കലാകാരന്റെ പുറകിൽ ഇങ്ങനെ ഒരു കഷ്ടപ്പാടിന്റെ, ദുരന്തത്തിന്റെയോ കഥകൾ കാണുന്നു, ഇവർ ജീവിതത്തിന്റെ വില മനസ്സിലാക്കിയവരാണ്, ഇവർക്കൊക്കെ നല്ലൊരു കുടുംബജീവിതം അള്ളാഹു കൊടുക്കട്ടെ 😘😍🥰🙏🇮🇳🙂

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před rokem

      മഹല്ലും പള്ളിക്കമ്മിറ്റിയും കോട്ടയവും തെറ്റുകാരാണ്...
      മലബാറിലെ അയല്‍കാരും സകാത് കമ്മറ്റിയും ബന്ധുക്കളും സഹായിക്കും

  • @gangadharanp.b3290
    @gangadharanp.b3290 Před rokem +13

    ജീവിതത്തിന്റെ ഹയർ ഡിഗ്രി എടുത്ത സംക്രാന്തി നസീർ ജിക്ക് ആശംസകൾ....
    നല്ലത് വരട്ടെ...

  • @rafinesi840
    @rafinesi840 Před rokem +18

    ഈ ആളുകളെ ചിരിപ്പിക്കുന്ന ആളുകൾ അവരുടെ ജീവിതം ഓർക്കുമ്പോൾ നമ്മൾ ഒന്നുമല്ല നസീർക്ക നിങ്ങൾ ഒരുപാട് ഉയരത്തിൽ എത്തട്ടെ 👍👍🥰🥰

  • @Abdulrazakkmr
    @Abdulrazakkmr Před rokem +177

    ശരിക്കും കണ്ണു നിറഞ്ഞു ജീവിതത്തിന്റെ കയ്പ്പ് നിരീൽ വളർന്നു വന്ന കലാകാരൻ

  • @mohandasampattu3187
    @mohandasampattu3187 Před rokem +77

    യഥാര്‍ത്ഥ മനുഷന്റെ പച്ചയായ ജീവിതം അതാണ് നസീർ സംക്രാന്തിയുടെ ചരിത്രം

  • @josephtj9487
    @josephtj9487 Před rokem +7

    ഇത്രയുംആത്മാർഥതയോടെകണ്ട വേറൊരുഎപ്പിസോടില്ല നസീർസങ്ക്രാന്തി ഒരുപാടുയർച്ചകൾഉണ്ടാവട്ടെ ആത്മാർഥമായിആഗ്രഹിക്കുന്നു

  • @fathimamangalath509
    @fathimamangalath509 Před rokem +36

    പാവം വന്ന വഴി ഒരിക്കലും മറന്നില്ല നസീർക്ക

  • @iamranid9017
    @iamranid9017 Před rokem +11

    നസീർക്കക്ക് കാലം അനുഗ്രഹിച്ചു കൊടുത്ത വലിയ 3 gift മോളമ്മ കമലാസനൻ എന്ന കഥാപാത്രം പ്രേപ്ര എന്ന കസേര ഇനിയും ഒരുപാട് നിലനിൽക്കട്ടെ 🥰🥰🥰

  • @rajitheshthekkedath6096
    @rajitheshthekkedath6096 Před rokem +46

    കമലാസനൻ ന്റെ fevurate കഥാപാത്രം 🥰🥰🥰🥰 all the best നസീർ ക്ക 🤝🤝🤝

  • @abdulshukkoortk1917
    @abdulshukkoortk1917 Před rokem +59

    ഞാനും നസീറും തിരൂരങ്ങാടി യതീംഖാനയിൽ ഒരുമിച്ച് ഒരു റൂമിൽ ആയിരുന്നു അന്ന് അവൻ നന്നായി പാട്ട് പാടുമായിരുന്നു

    • @manuvlog6835
      @manuvlog6835 Před rokem +3

      ഞാനും

    • @theworldofshamsu4117
      @theworldofshamsu4117 Před rokem

      ഞാനും

    • @44.mubashirapv38
      @44.mubashirapv38 Před rokem +1

      @manjadi ß

    • @EminAyzal
      @EminAyzal Před rokem +1

      ഇപ്പൊ കോൺടാക്ട് ഉണ്ടോ ഇക്കയുമായി... പാവം ഇക്ക കുറെ കഷ്ടപ്പെട്ടിട്ടുണ്ട് അല്ലെ

    • @abdulshukkoortk1917
      @abdulshukkoortk1917 Před rokem

      @@EminAyzal ഉണ്ട്‌

  • @jayasnairelakolloor8574
    @jayasnairelakolloor8574 Před rokem +32

    ഒരു കുഞ്ഞു കുഞ്ഞു പ്രായത്തിൽ അനുഭവിച്ച കഷ്ടത കേട്ടിട്ട് സങ്കടം വരുന്നു

  • @dude5049
    @dude5049 Před rokem +151

    ജീവിതാനുഭവമുള്ള ഒരു ശരിയായ കലാകാരൻ എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ

  • @johngamaliel9067
    @johngamaliel9067 Před rokem +3

    ഈ നന്മ മനുഷ്യനെ ഒരു കോമഡിയാൻ എന്നു പറയാൻ പറ്റില്ല. ദൈവം അനുഗ്രഹിക്കട്ടെ.

  • @jayasree2920
    @jayasree2920 Před rokem +28

    അക്സ ബേബിടെ നസീർക്കാ...... 🥰🥰🥰

  • @savithapb7594
    @savithapb7594 Před rokem +33

    Deivame ഓരോ ആളുകളുടെ അനുഭവങ്ങൾ കണ്ണ് നിറഞ്ഞുപോയി...

  • @Mr331970
    @Mr331970 Před rokem +5

    ജീവിതത്തിനെ ലാഘവത്തോടെ കാണുന്ന പച്ച യായ മനുഷ്യൻ... നസീറിക്ക 💞👏👏👏💞💞

  • @BadushaBadusha-dm2ru
    @BadushaBadusha-dm2ru Před rokem +5

    ഞാൻ ഇദ്ദേഹത്തിന്റെ അയൽവാസി ആയിരുന്നു എനിക്ക് ഇദ്ദേഹത്തിന്റെ ഉമ്മ അയിശുമ്മടെ ചിരി ഭയകര ഇഷ്ടാണ്

  • @anilcitu1789
    @anilcitu1789 Před rokem +14

    നന്മയുളള മനുഷ്യൻ....
    ഒന്നും മറക്കരുത്
    അത് ഒരു കരുത്താകും ജീവിതവിജയത്തിന്.....!!!
    വരുംനാളുകളും ഇങ്ങനെ തന്നെയാകണം....
    ആശംസകൾ സഹോദരാ...💪👍🙏❤️

  • @abdulnizar9415
    @abdulnizar9415 Před rokem +12

    ശെരിക്കും കണ്ണ് നിറഞ്ഞു

  • @dilluchiyaan6707
    @dilluchiyaan6707 Před rokem +26

    നസീർക്കയെ കുറിച്ച് ആദ്യമായി മലയാളികൾ കൂടുതൽ അറിയാൻ കഴിഞ്ഞ പ്രോഗ്രാം

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Před rokem +165

    ബോറടിപ്പിക്കാത്ത ഒരു പരിപാടി ആയിരുന്നു. നസീറിന് ഒരുപാട് അവസരങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @mayakrishna140
    @mayakrishna140 Před rokem +15

    അഭിനന്ദനങ്ങൾ ദീപ്തി സുനിലിനും കുടുംബത്തിനും വേണ്ട എല്ലാ സഹായങ്ങളും ചെയ്ത സൻമനസ്സുകാണിച്ച എല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏

  • @ansarmanimala3552
    @ansarmanimala3552 Před rokem +7

    കണ്ണ് നിറഞ്ഞു പോയി......, 😰😰😰

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 Před rokem +4

    സാറിൻറെ ചാനലിനോടുള്ള സാറിൻറെ confident ആണ് സാറിനെ മറ്റുള്ള ചാനലുകളുടെ പേര് പറയാൻ ധൈര്യം നൽകുന്നത്... Keep it up👌👌💚💚🥀🥀🌺🌺❤️❤️❤️❤️❤️💜💜💜💜💕💕💐🌷

  • @radharadha9432
    @radharadha9432 Před rokem +5

    നസീർ ഇക്ക ടെ ആദ്യ നാളുകൾ കേട്ടപ്പോൾ ഒരുപാട് മനസു വേതന അയി നല്ല പച്ച യായ മനുഷ്യൻ. നല്ലത് മാത്രം വരുത്തട്ടെ 🙏🙏🙏

  • @singwithpramod2219
    @singwithpramod2219 Před rokem +4

    🙏🙏🙏🙏🙏നസീർ ഇക്ക നിങ്ങളെ വലിയ വലിയ വലിയ ഇഷ്ടമാണ്......... അസാമാന്യ കലാകാരൻ....... കനൽ വഴികൾ താണ്ടി വന്ന മനുഷ്യൻ........

    • @ashrafnaduviloodi5750
      @ashrafnaduviloodi5750 Před rokem

      നസീർചിരിക്കുക ആണെങ്കിലും കാണുന്ന പ്രേക്ഷകർ കണ്ണുനിറഞ്ഞ് ആണ് കാണുന്നത്

  • @aminamc5951
    @aminamc5951 Před rokem +41

    നസീർക്ക പഠിച്ച അതേ യതീം ഖാനയിൽ 1980 85വരെ ഞാനും ഉണ്ടായിരുന്നു താങ്കളുടെ അതേ അനുഭവം താങ്കൾ വലിയ ഉയരത്തിലെത്തട്ടെ

    • @aminamc5951
      @aminamc5951 Před rokem +3

      യ തീം ഖാനയിൽ 1980 to 85വരേപടിച്ചവർ ഇതുകാണുന്നുണ്ടോ?

    • @abdulhayyfalaki9333
      @abdulhayyfalaki9333 Před rokem +5

      (1978) യത്തീം ഖാനയില്‍ നാസര്‍ എന്നായിരുന്നു പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്.
      1979ല്‍ റമളാനു ശേഷം സ്കൂളില്‍ വന്നില്ല.
      നസീറിന്റെ കൂടെ പഠിച്ച യത്തീം ഖാനയിലെ അന്തേവാസികളിലധിക പേരും ഇപ്പോള്‍ സ്കൂള്‍ അദ്ധ്യാപകരാണ്.

    • @pradeepp6288
      @pradeepp6288 Před 3 měsíci

      😂😂😂🎉😂🎉
      😂​@@aminamc5951 😮

    • @pradeepp6288
      @pradeepp6288 Před 3 měsíci

      ​@@aminamc5951😂😂😂😂❤
      😂❤❤😂😂
      😊😊

    • @sobhanamanoharan2626
      @sobhanamanoharan2626 Před 2 měsíci +1

      😊😊😊😊​

  • @jinsmathew3351
    @jinsmathew3351 Před rokem +28

    നസീറിക്കയുടെ നാട്ടുകാരനായതിൽ( സംക്രാന്തി ) എനിക്ക് ഒരു പാട് സന്തോഷം..❤️

  • @user-xc9je5nc8s
    @user-xc9je5nc8s Před 11 měsíci

    എല്ലാവരെയും ചിരിപ്പിക്കുന്ന കലാകാരൻ മാർക്കു അവരുടെ ചിരിയുടെ പുറകിൽ മറക്കാൻ പറ്റാത്ത സങ്കടങ്ങളും കഥനകഥകളും കാണും പറയാൻ ഞങ്ങൾ എല്ലാവരും സ്നേഹിക്കുന്ന ഒരു കലാകാരൻ ദൈവം അനുഗ്രഹിക്കട്ടെ

  • @prathapkumar2047
    @prathapkumar2047 Před rokem +2

    dear നസീർ ഈശ്വരൻ കൂടെ എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @ambikakumari530
    @ambikakumari530 Před rokem +36

    Very genuine talk.😁👌👍

  • @nambeesanprakash3174
    @nambeesanprakash3174 Před rokem +19

    നസീർ...( കമലാസനൻ)... നല്ല എപ്പിസോഡ്..

  • @anoopanoop2220
    @anoopanoop2220 Před rokem +34

    mr ശ്രീ കണ്ഠൻ ആരെലും വിഷമം പറയുമ്പോൾ കുറച്ചു കൂടെ സ്നേഹമുള്ള സംസാരം പറയണം

    • @ushas504
      @ushas504 Před rokem +3

      എന്തിനു, കൂടുതൽ വിഷമിപ്പിക്കണ്ട എന്നു വിചാരിച്ചിട്ടായിയിക്കും.

    • @jollysports5654
      @jollysports5654 Před rokem +2

      എന്ത് സ്നേഹമാണ് വർത്താനത്തെ കാണിക്കേണ്ടത് വെറുതെ എന്തെങ്കിലും ഒന്ന് പറഞ്ഞേക്കും

    • @oldisgold1977
      @oldisgold1977 Před rokem +1

      അതെ. എനിക്കും തോന്നിയിരുന്നു.

    • @saradhakv9580
      @saradhakv9580 Před rokem +2

      ​@@ushas504

    • @FFSVI
      @FFSVI Před rokem +1

      Sathyam

  • @____.dilshaahhh
    @____.dilshaahhh Před rokem +45

    കണ്ണ് നിറഞ്ഞു 😂😂😂

  • @tonalkallarackal5945
    @tonalkallarackal5945 Před rokem +4

    കുറെ നാളുകൾക്കു ശേഷം നല്ല ഒരു എപ്പിസോഡ് കണ്ടു

  • @RADHAKRISHNANRAGHAVAN
    @RADHAKRISHNANRAGHAVAN Před měsícem

    നാല് കാശു കയ്യിൽ വന്നാൽ ജനിച്ചപോഴെ സ്വർണ കറണ്ടിയിമായി ജനിച്ച ഭാവത്തിൽ പരിമാറുന്ന ഈ കാലാഖട്ടത്തിൽ ..ശ്രീ നസീർ സംക്രാന്തിയെ പോലുള്ള ആളുകളെ പൂ ഇട്ടു തൊഴണം❤

  • @remanijagadeesh1671
    @remanijagadeesh1671 Před rokem +16

    Nazeer ikka orupad ishttam❤

  • @anskumar3731
    @anskumar3731 Před rokem +3

    നിഷ്കളങ്കനായ ഒരു കലാകാരന്റെ നിഷ്കളങ്കയായ ഭാര്യ god bless you

  • @okm912
    @okm912 Před rokem +8

    ഇത് വരെ നസീർ ഫാമിലിയെ എവിടെയും കാണിച്ചിട്ടില്ല ആക്രഡിറ്റും ഫ്‌ളവേസിന്

    • @muhammedmusthafa2281
      @muhammedmusthafa2281 Před rokem +3

      Mazavilmanorama യിൽ ഉണ്ടായിരുന്നു കുറച്ചു മുന്നേ

  • @rasilulu4295
    @rasilulu4295 Před rokem +14

    നമ്മുടെ കമലസനാണ് 🥰❤👌 wife super ❤❤❤❤ കുടുംബം ❤❤❤

  • @bijijoy5612
    @bijijoy5612 Před rokem +20

    Saw the episode in full.. deserving man for all his hardships 🎉

  • @prabhudevb7421
    @prabhudevb7421 Před rokem +3

    Nazir ekkaye orupad eshttamanu
    Thank you flowers 💐

  • @abdulnazerkolleni9166
    @abdulnazerkolleni9166 Před rokem +5

    ഈ ദു:ഖങ്ങൾ ഒക്കെയും ഉള്ളിൽ ഒതുക്കി പ്രേക്ഷകരെ ചിരിപ്പിക്കുന്ന. സക്രാന്തി: താങ്കൾ കലാകാരൻ തന്നെ.
    ഉയരങ്ങളി'ലെത്തിയ മമ്മുക്കയും
    മലപ്പുറത്തിന്റെ (മഞ്ചേരിയിലുണ്ടായിരുന്നു)
    ഇനിയും ഉയരങ്ങളിൽ തിളങ്ങും
    By മലപ്പുറം

  • @sarahgeorge1592
    @sarahgeorge1592 Před rokem +5

    Super testimony 👍

  • @m4ali993
    @m4ali993 Před rokem

    എല്ലാം വളരെ സിംപിൾ questions...

  • @chandranvarier1965
    @chandranvarier1965 Před rokem +1

    ഇദ്ദേഹത്തിന് സിനിമയിൽ ധാരാളം അവസരങ്ങൾ കിട്ടി ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @shahimsha9126
    @shahimsha9126 Před rokem +6

    Great man

  • @maryvincent1181
    @maryvincent1181 Před rokem +2

    Naseerka you’re a adorable and wonderful person indeed. I really like to see you. Love from London 😘💐

  • @gopik.c.2260
    @gopik.c.2260 Před rokem +2

    ഇനിയും ഒത്തിരി അവസരങ്ങൾ ലഭിക്കാൻ പ്രാർത്ഥിക്കുന്നു

  • @SanthoshKumar-pv5ke
    @SanthoshKumar-pv5ke Před rokem +4

    Blessed Naseer ikka

  • @sp-gf2rs
    @sp-gf2rs Před rokem +8

    ഇക്കാന്റെഭാര്യയെ കണ്ടിട്ട് നടി മോഹിനിയെപ്പോലുണ്ട്

  • @sureshpk2749
    @sureshpk2749 Před rokem +5

    എന്റെ ജില്ലക്കാരനായ നസീർ ഇത്രയും പച്ചയായ വ്യക്തിത്തമാണന്നറിയാൻ കഴിഞ്ഞതിൽ സന്തോഷം . അങ്ങയോടുള്ള ബഹുമാനം കൂടി . നന്ദി.

  • @mohamedbashir1270
    @mohamedbashir1270 Před rokem +4

    You are great Mr. Nazir, God bless you

  • @rightviews519
    @rightviews519 Před rokem +2

    ആ ചെറിയമോൾ നസീർക്കാടെ മോളാണോ? സുന്ദരി ഭാര്യയും സുന്ദരികൾ മക്കളും 😍🥰👍

  • @Abbaja-zz3ov
    @Abbaja-zz3ov Před rokem +2

    Super avatharanam

  • @raichelammavarghese5644
    @raichelammavarghese5644 Před rokem +4

    I love nasir sir. Very sad to hear your story.but your hard work paid back by god. So good you are. SKN sir did you contact Gopinath muthukad sir, please

  • @leenakomath9786
    @leenakomath9786 Před rokem +2

    നസീർക്ക ഒരുപാട് ഇഷ്ടം

  • @shihabkuzi1252
    @shihabkuzi1252 Před rokem +1

    ഉപ്പ മരണപെട്ടു.....
    ഓർമ്മയിൽ
    വിദൂരതയിലേയ്ക്....
    നോക്കിയിരിയ്ക്കുന്ന..
    ഉപ്പ യെയും കണ്ടുകൊണ്ട്...
    വിദൂരതയിലേയ്ക്കു....
    യാത്രാതിരിച്ചപ്പോൾ....
    അവർ ഭൂമിയിൽ നിന്നും
    മടങ്ങിയപ്പോൾ....
    ആരോടും
    പറയാൻ കഴിയാത്ത...
    സങ്കടങ്ങൾ.....
    ഒതുകിപ്പിടിച്ചപ്പോൾ....
    അന്ന്.. മുൻപിൽ...
    കണ്ട കാഴ്ചകളിലെ...
    ഇഷ്ട്ടം ....
    നെസീർ... സംക്രാന്തി

  • @abdulsalamabdul7021
    @abdulsalamabdul7021 Před rokem +8

    SUPER MAN👍

  • @josekmcmi
    @josekmcmi Před rokem +7

    A real success story. You make us laugh. That's a great thing many people cant do. God bless you.

  • @vijayammavijayamma5606
    @vijayammavijayamma5606 Před rokem +10

    Good talk💕🙏🙏🙏👍👍👌👌👌

  • @miamsu6471
    @miamsu6471 Před rokem +6

    നസീർ ഭായ് സ്‌നേഹം മാത്രം . കഷ്ടപ്പാട് നിറഞ്ഞ ബാല്യകാല കളരിയിൽ പഠിച്ച താങ്കൾക്ക് ഇനിയും ഒരങ്കത്തിന് സമയമുണ്ട് . ദൈവാനുഗ്രവും എപ്പോഴും ഉണ്ടാവട്ടെ .

  • @jinuabraham5953
    @jinuabraham5953 Před rokem +2

    Nice episode 👌

  • @ummerkp5213
    @ummerkp5213 Před rokem +1

    Supper ayittund

  • @sarammasaramma2126
    @sarammasaramma2126 Před rokem +5

    സൂപ്പർ ❤️❤️👍

  • @Alora645
    @Alora645 Před rokem +1

    😍kamalasan elatha thatimuttiyum njan kanarullu..ekka eniyum orupadu avasarangal undakate..

  • @shinojmknr8041
    @shinojmknr8041 Před rokem +36

    Thank you Flowers TV _ such a nice and humble person 👏

  • @jayamani6
    @jayamani6 Před rokem +10

    I respect this man 👨

  • @thulaseedharanb4275
    @thulaseedharanb4275 Před rokem +12

    കോവിഡ് ബാധിച്ചു ആശുപത്രിയിൽ പോകാതിരുന്നത് ഭാഗ്യമായി. പോയിരുന്നെങ്കിൾ തിരിച്ചുവരാൻ സാധ്യത കുറവാണെന്ന വസ്തുത ബുദ്ധിമാനായ നസീറിന് അറിയാമായിരുന്നു⁉️

  • @beenasam879
    @beenasam879 Před rokem +2

    Could have avoided BTB jokes . Nazir is a good human being with lots of humor. Love him in Thatteem Mutteem serial which is genuine comedy.

  • @shahnazmalu
    @shahnazmalu Před rokem +4

    Nice episode 👍👍

  • @nooraali4499
    @nooraali4499 Před rokem +2

    Nice episode

  • @gafuredachalam765
    @gafuredachalam765 Před rokem +10

    ആദ്യമായാണ് ഈ പരിപാടി മുഴുവനായി കാണുന്നത് എന്റെ നസീറെ ഇതായിരുന്നോ നിന്റെ അവസ്ഥ? 😭

  • @sreejagopalan9379
    @sreejagopalan9379 Před rokem +9

    നസീർക്കാ god bless you 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @fathimashoukathali5418
    @fathimashoukathali5418 Před rokem +12

    ഒരുപാടുഇഷ്ട്ടം നസീറിക്കനെ 😄😄

  • @beautiful5130
    @beautiful5130 Před rokem +72

    ബാംബർ ചിരിയിൽ നസീർക് പെട്ടന്ന് ചിരിക്കാത്തത് കൊണ്ട് എല്ലാരും പരാതി പറയുന്ന കാണാം. പക്ഷെ ജീവിതത്തിൽ ഇത്രയും കൈപുനീർ അനുഭവിച്ച നസീർക്കക് പെട്ടന്ന് ചിരി വരാത്തതിൽ അത്ഭുടപെടാനില്ല

  • @mariyummakk8912
    @mariyummakk8912 Před rokem +5

    സാക്രന്തി നസീറിന്റെ episode പൊളിച്ചു

  • @techandall4u51
    @techandall4u51 Před rokem +9

    കാണണ്ടാരുന്നു...കരച്ചിൽ വരും... അല്ലാഞ്ഞ് തന്നെ സങ്കടം വേറേ ഒണ്ട്

    • @jmathew3942
      @jmathew3942 Před rokem

      Ayyo, Ente favorite artist anu ithu

  • @ramachandranms6081
    @ramachandranms6081 Před rokem +1

    God bless you