Best of Marimayam | വിധവാ പെന്‍ഷന്‍ വാങ്ങാന്‍ 'ഗൂഗിള്‍' അക്കൗണ്ടുണ്ടോ?! | Mazhavil Manorama

Sdílet
Vložit
  • čas přidán 1. 03. 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Watch Best Episodes Of Marimayam here .......
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 87

  • @sathiarajjoshua3729
    @sathiarajjoshua3729 Před 7 měsíci +5

    ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ തന്നെ ആണ്. മാറിമായത്തിൽ അവതരിപ്പിക്കുന്നത്.

  • @amalkumarp39
    @amalkumarp39 Před 2 lety +9

    ആവശ്യമില്ലാത്തതും തെറ്റിദ്ധാരണാജനകമായ.....ചില കാര്യങ്ങൾ എഴുതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്.......നാട്ടിൽ ഇങ്ങനെ അല്ല പെൻഷൻ നൽകുക.....online ആയി കഴിഞ്ഞു....

  • @dusteronwork5259
    @dusteronwork5259 Před 2 lety +18

    രചനയെ കണ്ടാൽ ആ എപ്പിസോഡ് തുറക്കാൻ ഒരു മടിയ

  • @fasalfasalchittangadan222

    ഇപ്പൊ രണ്ട് പേർക്കും ശെരിക്കും കുട്ടിയായിക്കാണും

  • @jacobmuthalali4351
    @jacobmuthalali4351 Před 3 lety +7

    Please advise lolithan to stop over acting

  • @indian6346
    @indian6346 Před 2 lety +14

    ആ ലോലിതൻ 24 മണിക്കൂറും പല്ലിളിച്ചുകൊണ്ടിരിക്കുന്നത് ബോറായി തോന്നുന്നു.

  • @onsraa4497
    @onsraa4497 Před 4 lety +4

    👌👌👌👌👌

  • @pbalagopal7169
    @pbalagopal7169 Před měsícem

    രചന ഗസ്റ്റ് റോൾ കലക്കി 👌👌

  • @Su_Desh
    @Su_Desh Před 2 lety +5

    ലോളിതൻ ആ കുഞ്ഞിനെ സ്റ്റാമ്പ്‌ കൊണ്ട് കുത്തി വേദനിപ്പിക്കുന്നത് അത്ര സെരിയായ കാര്യം അല്ല.

  • @rajivnair3527
    @rajivnair3527 Před 2 lety +11

    ആഹ് ലോലിതനെ ഒന്ന് പറഞ്ഞു മനസിലാക്കു ഇങ്ങനെ വെറുപ്പിക്കല്ലേ എന്ന് pllllsss

  • @shajipaul312
    @shajipaul312 Před měsícem

    Ee.. episode il....lolithan.... super 💕😃

  • @ravindransankar2142
    @ravindransankar2142 Před 2 lety +5

    Rachana s acting not well always over acting bro just replace her

  • @user-oc8hv2sv7u
    @user-oc8hv2sv7u Před 2 lety +1

    ഗൂഗിൾ അക്കൗണ്ടുണ്ട്. ചേട്ടന്റെ
    കയ്യിലാ.

  • @troxspidy2096
    @troxspidy2096 Před 4 lety +6

    16:52 ithu mamangathile matte patt alle🤔

  • @balasubramanianmadhavapani2912

    Super!

  • @shabeerali3008
    @shabeerali3008 Před 2 lety +6

    നല്ല എപ്പിസോഡ്

  • @dhabrealamalaudeen5799
    @dhabrealamalaudeen5799 Před 2 lety +2

    வல்சலா நல்ல அபிநயம் மரிமாயத்தில் அதிகமாக பார்க்க முடியவில்லை காரணம் என்ன?

  • @loranskottakkal1713
    @loranskottakkal1713 Před 2 lety

    Kollam

  • @Truly108
    @Truly108 Před 2 lety

    ❤Ga❤ AA poothi Venda tto! Nammal orumich Vanaprastha m Samadhi

  • @hamsahamsa6587
    @hamsahamsa6587 Před 3 lety +32

    ലോ ലിതൻ മഹാവെറുപ്പിക്കൽ അവൻ്റെ ഒരു മറ്റേതിലെ ഇളി

  • @abrahamchacko6392
    @abrahamchacko6392 Před 2 lety +1

    ഒരു തീരത്ത് ഉണ്ട് ദിലീപിന്റെ ഫോട്ടോ അല്ല ദിലീപിന്റെ ഫ്രൂട്ട്

  • @user-in2ew8nx7w
    @user-in2ew8nx7w Před rokem

    😮

  • @NAKMenon
    @NAKMenon Před 4 lety +2

    Why valsalas every days dress is same

  • @blackmamba3427
    @blackmamba3427 Před 3 lety +15

    Brilliant act 🎬👏

  • @angelsdanceworld4597
    @angelsdanceworld4597 Před 4 lety +3

    Haifardnd

  • @pratheeshpratheeshu2886
    @pratheeshpratheeshu2886 Před 4 lety +8

    Lolidha veruppikallea

  • @vinooshdivakaran6505
    @vinooshdivakaran6505 Před rokem

    ലോലിതൻ super👌

  • @rajarajavarma1189
    @rajarajavarma1189 Před 3 lety +1

    Not upto the mark.

  • @abrahamchacko6392
    @abrahamchacko6392 Před 2 lety +2

    രചനയ്ക്കു ആദ്യകാലത്ത് സിദ്ദിഖിന് ബെഡ്ഷീറ്റ് വിരിക്കാം ആയിരുന്നു പണി പലപ്പോഴും ഫ്രൂട്ട് വായിച്ചു ദിലീപിന്റെ കൂടെ ഹണി റോസ് ഈ കലാകാരി നിറഞ്ഞ പാടിയിട്ടുണ്ട് പതുക്കെ ദിലീപിനെ ഒഴിവാക്കി ഹണിറോസ് നമ്മുടെ കേണലിനെ പിടിച്ചു

  • @santhoshlkumar6743
    @santhoshlkumar6743 Před 2 lety

    മായം മറി

  • @paruthurannuparayunnaval3540

    ഓവർ ആക്ടിങ് രാജകുമാരി രചന നാരായണൻ കുട്ടി

  • @varghese671
    @varghese671 Před 9 měsíci

    lolithan will be one of the MOST ANNOYING character i have come across!!!

  • @sakunthalabhaskaran3148

    ആമസോൺട്വസ്റ്റന്റ്

  • @sobhanamandody6755
    @sobhanamandody6755 Před 4 lety +1

    J

  • @rameshramaswami1301
    @rameshramaswami1301 Před 2 lety +2

    Valsala..always over smart over reaction..

  • @nishadklm01
    @nishadklm01 Před 2 lety +25

    Rachanak kittunna charactor ellam maximum effort eduth over akki veruppikum

  • @trrenjithnair3411
    @trrenjithnair3411 Před 4 lety +17

    സർക്കാർ ജീവനക്കാർ ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ : അടി ഒറപ്പാണ്. എന്തായാലും ഇന്നത്തെ മറിമായം കൊള്ളാം😄😃😀😆😆😄😃😆👍

  • @abrahamchacko6392
    @abrahamchacko6392 Před 2 lety

    രചന നാരായണൻകുട്ടി എന്റെ കാന്താരി ദിലീപിന്റെ കേസിൽ നീയും ഹണിറോസും കൂടി ദിലീപിന്റെ ഫോട്ടോ വായിച്ചത് എല്ലാവർക്കുമറിയാം ഒത്തുതീർപ്പിനു പോയേക്കും കാട്ടവരാതി

  • @ananthukn7196
    @ananthukn7196 Před 2 lety +8

    കുറെ എപ്പിസോഡ് കണ്ടിട്ടുണ്ട് but ഇത് പോരാ....ഉള്ളതു പറയാല്ലോ വളരെ മോശമായിപ്പോയി

  • @forfitsaji8019
    @forfitsaji8019 Před 4 lety +9

    ഇതൊക്കെ പറയാൻ നിങ്ങളെങ്കിലും ഉണ്ടല്ലോ .
    .ഈ ഉദ്യോഗസ്ഥന്മാർ വീട്ടിലിരുന്ന് കുടുംബസമേതം ഇതൊന്നും കണ്ടില്ലെങ്കിൽ. ഈ പാവത്തിനെ പങ്ക് കുടുംബം മുഴുവനും അനുഭവിക്കേണ്ടി വരുമെന്ന് അവർ അറിയുന്നുണ്ടോ അറിയുന്നുണ്ടോ?..

  • @ossammob5730
    @ossammob5730 Před rokem

    nice

  • @ajithaju6588
    @ajithaju6588 Před 4 lety +7

    Sathyaseelan 🙂🙂

  • @thameemthameem9618
    @thameemthameem9618 Před 2 lety

    Lolitha super

  • @AbdulAli-jo1ht
    @AbdulAli-jo1ht Před 3 lety +2

    പുതിയ കഥാ പാത്റം കൊള്ളാം എന്താലേ...

  • @onthesideoftruth5046
    @onthesideoftruth5046 Před 3 lety +1

    Lolithan ബോർ അടി

  • @rbgamingyt1170
    @rbgamingyt1170 Před 3 lety +2

    Lolithan super thanneyan

    • @rbgamingyt1170
      @rbgamingyt1170 Před 3 lety

      Good

    • @sreekumarikp354
      @sreekumarikp354 Před 2 lety

      ഇങ്ങനെയും ഓഫിസുണ്ടോ? ഈ നാട്ടിലാണെങ്കിൽ അടി ഉറപ്പാ-

  • @georgemammen5493
    @georgemammen5493 Před rokem +1

    most hopeless story,& useless acting - how can this be tolerated

  • @kairaliasokan321
    @kairaliasokan321 Před 3 lety +5

    ഇത്രക്കും പൊളി... ലോലിതനെ

  • @Hussain-xm4yi
    @Hussain-xm4yi Před rokem

    be

  • @visalrajvisal1244
    @visalrajvisal1244 Před 4 lety +8

    This programme is baseless Panchayath is most busy office in Kerrala All the officers engaged with work load They have no time to play such games in office time Do not compare panchayath with jobless department This episode shows the dirty media agenda

  • @user-hz7qu5we7o
    @user-hz7qu5we7o Před 4 lety +3

    ,

  • @suryavineeth
    @suryavineeth Před 3 lety +1

    Veruppikal lolithan

  • @JagannathanOmmini
    @JagannathanOmmini Před 7 měsíci

    This is too boring

  • @alexthomas6369
    @alexthomas6369 Před 3 lety +3

    Lothitan Kadal dislike

  • @louisjnedumpara
    @louisjnedumpara Před 2 lety

    What a pity commedy 👎 dirty

  • @sunilkarthik1199
    @sunilkarthik1199 Před 2 lety +2

    ഇത് കുറച്ച് ഓവറായിപ്പോയ് ചളിപ്പ്

  • @vijayasanil
    @vijayasanil Před 3 lety +2

    Valsala is conscious of her actions thinking she is very beautiful irritating acting Nest action is only by kota and mandu. Satyaseelan over acting most of the time sugathan is best in any character Lolithan chiri is highly irritating syamala manmadan acting hopeless Unni and parijadham are good

  • @hopefloats6839
    @hopefloats6839 Před 2 lety

    Mayiru

  • @minikombath3650
    @minikombath3650 Před 4 lety +22

    നിങ്ങൾ ഒരു ഓഫീസിനെ പറ്റി പരിഹസിച്ചു കൊണ്ട് ഒരു പ്രോഗ്രാം ചെയ്യുമ്പോൾ കുറച്ചെങ്കിലും അതിൽ വാസ്തവം വേണം നിങ്ങൾ ഇന്നൊരു പഞ്ചായത്താഫീസിൽ ചെല്ലൂ അവിടുത്തെ സമീപനം അവരുടെ ജോലിത്തിരക്ക് കണ്ടു നോക്കൂ ചിലപ്പോൾ രാത്രി 12 മണി വരെ തുറന്നിരുന്ന് പ്രവർത്തിക്കന്നവരാണ്.തീരെ തരംതാണ കാഴ്ചപാട് ആയിപ്പോയി.കേരളത്തിലെ ഏറ്റവും കഷ്ടപ്പെടുന്ന പല വകുപ്പുകളുടേയും പണി കൂടി ചെയ്യാൻ വിധിക്കപ്പെട്ട ഹതഭാഗ്യർ ആണ് ആ വകുപ്പുകാർ

    • @VishnuRaj-gn9co
      @VishnuRaj-gn9co Před 4 lety +6

      അത്‌ ഞങൾ കാണാറുണ്ട്, ഇവിടെ ആരും ഇത്തരം ഓഫീസുകളിൽ പോകാത്തവർ അല്ലല്ലോ

    • @movieclips5433
      @movieclips5433 Před 3 lety +3

      എന്ന് ഒരു officer

    • @ochaovlog5078
      @ochaovlog5078 Před 2 lety +1

      Ippo alle ellarum correct work cheyyane kore. Year munne Ulla avasthayooo

    • @prathapchandran2909
      @prathapchandran2909 Před 2 lety +1

      വെറുതെയല്ലല്ലോ.. പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും മാസാമാസം മാന്യമായ ശമ്പളം തരുന്നുണ്ടല്ലോ.. ഇല്ലേ...

    • @k.mabdulkhader2936
      @k.mabdulkhader2936 Před 7 měsíci +1

      ന യാര പഞ്ചായത്ത് പ്യൂണാ ?😂