കുപ്പി കൊണ്ടിങ്ങനെ ചെയ്താൽ കുട്ടികൾക്ക് പോലും പച്ചക്കറി പൊടിയായി അരിഞ്ഞെടുക്കാം|kitchen tip

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 43

  • @sabeenac.i4077
    @sabeenac.i4077 Před 7 měsíci +3

    കുപ്പി കൊണ്ടുള്ള പുതിയ ടിപ്പുകൾ ഇഷ്ടപ്പെട്ടു. എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു

  • @Thahira-kb8us
    @Thahira-kb8us Před 7 měsíci +11

    ഓരോന്നും കൊണ്ട് ഇറങ്ങിക്കോളുംഇതിൽ കുപ്പി കൊണ്ട് എവിടെയാ അരി യുന്നത്

  • @Jeenas389
    @Jeenas389 Před 7 měsíci +3

    സൂപ്പർ ❤

  • @ANASMONU
    @ANASMONU Před 7 měsíci +1

    Kidilan tips

  • @minhafathima1940
    @minhafathima1940 Před 7 měsíci +1

    Ithu pole njan cheyyarundu nice tips

  • @nichu9921
    @nichu9921 Před 7 měsíci +4

    Caption kandal kupi kond murikan padikan Vanna njan 😭

  • @jessymathew4922
    @jessymathew4922 Před 7 měsíci +1

    കൊള്ളാം.

  • @sobhakurup9567
    @sobhakurup9567 Před 7 měsíci +1

    Nice tips and speech

  • @aishanesla2091
    @aishanesla2091 Před 7 měsíci +2

    Your all tips are useful for all

  • @mgamer4451
    @mgamer4451 Před 7 měsíci +1

    Vegetable cuttings is superb

  • @hisanaparvin9861
    @hisanaparvin9861 Před 7 měsíci +1

    Nice ideas

  • @zuhrazuhra8794
    @zuhrazuhra8794 Před 6 měsíci

    Adin Nammale Kai idu bare murinhitta. Ini I'd Kanda shesham muriyonnareela

  • @revendranrnath3736
    @revendranrnath3736 Před 7 měsíci +6

    പറച്ചിൽ കേട്ടാൽ തോന്നും കുപ്പിയാണ് അരിയുന്നത് ഓരോരോ അഭ്യാസങ്ങൾ ഇവിടെ ഒരു പണിയും ഇല്ലിയോ ഇതിനിടയ്ക്ക് സ്പൂൺ വൃത്തിയാക്കുന്നു പറയുന്നതൊന്ന് ചെയ്യുന്ന വേറൊന്ന് ഇങ്ങനെ കുറെ എണ്ണം

  • @FaisalFaisal-bn7fs
    @FaisalFaisal-bn7fs Před 7 měsíci +5

    ബീറ്റ്റൂട്ട് ചമ്മന്തി എന്ന് പറയാം 😂😂

  • @tameezmuhammed8963
    @tameezmuhammed8963 Před 7 měsíci +1

    Appo Kalav parnhal paisa akan pattum alle. Nhanum try cheyd nokatte😂 caption ikne kodkmayirunnu. "Ekneyan kalav parnh youtube varmanm und akuga" enn

  • @lissytommy898
    @lissytommy898 Před 6 měsíci

    Ithano kjuuppy kond ariyunne kashtam

  • @shahanahisham8883
    @shahanahisham8883 Před 7 měsíci +1

    Enthokeyo parayunu 😇

  • @user-wj5tn5lo7e
    @user-wj5tn5lo7e Před 7 měsíci +1

    സൂപ്പർ 💯💯💯💯

  • @sivasuthanpt
    @sivasuthanpt Před 7 měsíci +5

    നേരം കളയാൻ ഓരോന്നും പറഞ്ഞു ഇറങ്ങും

  • @erindavid3722
    @erindavid3722 Před 7 měsíci

    കുപ്പി കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ കിടിലൻ❤

  • @ian_kook.
    @ian_kook. Před 7 měsíci +14

    ഞാൻ അതാണ് നോക്കുന്ന കുപ്പി കൊണ്ട് എങ്ങനെ പച്ചക്കറി അരി യുമന്നു

    • @sreedevick2644
      @sreedevick2644 Před 7 měsíci

      ഹയ്യടാ...!🤣🤣🤣🤣🤣

    • @user-ej5ws6nt9k
      @user-ej5ws6nt9k Před 7 měsíci

      വെറുതെ പരസ്യത്തിന് പറഞ്ഞതാണ് അല്ലെ
      പിന്നെ കുപ്പി കൊണ്ട് എങ്ങിനെ പച്ചക്കറി അരിയാൻ പറ്റുമെന്ന് ചുമ്മ
      പുളു അളക്കല്ലേ

    • @pushpivarghese8092
      @pushpivarghese8092 Před 7 měsíci +1

      ഇതാണ് ഉടായിപ്പ്

    • @user-md5cr6ws2w
      @user-md5cr6ws2w Před 5 měsíci

      )

  • @malusimi477
    @malusimi477 Před 7 měsíci

    Kuttikal schoolil pokumbol pachakari ariyan samayam kittarilla appol ini ith cheyth nookaam

    • @sumayyaparakkadan1585
      @sumayyaparakkadan1585 Před 7 měsíci

      Veruthe mandatharam parayalle
      Kay kond ithinekkal easy ayi ariyam😂😂

  • @reevanp5346
    @reevanp5346 Před 7 měsíci

    ചേച്ചി രാഷ്ട്രീയത്തിൽ തിളങ്ങും😂😂

  • @sarojinisaro3515
    @sarojinisaro3515 Před 7 měsíci +2

    ഏതു പാത്രങ്ങളും സബീന പൗഡർ ഉപയോഗിച്ച് ഒന്ന് പതുക്കെ അമർത്തി തേച്ചു കഴുകിയാൽ മതി 😅😅

  • @user-nz5eu2fc4w
    @user-nz5eu2fc4w Před 7 měsíci

    👍

  • @user-xb9eo4gi6d
    @user-xb9eo4gi6d Před 7 měsíci +1

    😂 ethano kuppikonde ariyunna

  • @shyamakm8023
    @shyamakm8023 Před 7 měsíci

    5.11 അപ്പോൾ ദേ ഞാൻ കെട്ടി എടുത്തിട്ടുണ്ട്😂

  • @lakshmidhinesh516
    @lakshmidhinesh516 Před 7 měsíci

    Chechen superbidea checheede budhi vimaanam thanne

  • @lailat.k8404
    @lailat.k8404 Před 7 měsíci

    Super

  • @shincyshincy5057
    @shincyshincy5057 Před 7 měsíci +1

    ഭ്രാന്ത്, ഇന്ന് ഏതു കുട്ടികൾ ആണ് പച്ചക്കറി അറിയുന്നത്

  • @merlinroy8712
    @merlinroy8712 Před 6 měsíci

    കത്തി കൊണ്ടാണല്ലോ അറിയുന്നത് എന്തെങ്കിലും പൊട്ടത്തരങ്ങൾ വിളിച്ചു പറയും ആളുകളെ വിഡ്ഢികൾ ആക്കാൻ നോക്കല്ലേ സഹോദരീ

  • @anithamathew3482
    @anithamathew3482 Před 7 měsíci

    എന്തിനാണ് ഇങ്ങനെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ തമ്പ്നയിലും ടൈറ്റിലും ഉണ്ടാക്കി പറ്റിക്കുന്നത്.. കഷ്ടം ആൾകാർ വീഡിയോ മുഴുവൻ കണ്ടാലും കത്തിയില്ലാതെ കുപ്പി കൊണ്ട് പച്ചക്കറി അരിയുന്നത് കാണാൻ പറ്റില്ല. സത്യസന്ധമായി ടൈറ്റിൽ & തമ്പ്നയിൽ ചെയ്യൂ ഇങ്ങനെ ഉടായിപ്പ് കാട്ടാതെ plzzz

  • @pushpivarghese8092
    @pushpivarghese8092 Před 7 měsíci

    എന്താ കഥ കുപ്പി കൊണ്ടരിയുന്നു കഷ്ടം വേറെ പണി ഒന്നും ഇല്ലേ കൊച്ചേ............

  • @ramees.p7247
    @ramees.p7247 Před 6 měsíci

    എന്തൊരു തള്ള്

  • @AnnoyedBrownBear-un7jn
    @AnnoyedBrownBear-un7jn Před 7 měsíci

    ഒന്ന് പോ ചേച്ചി

  • @thaha67
    @thaha67 Před 7 měsíci

    👺🤑

  • @ZUMM868
    @ZUMM868 Před 7 měsíci

    C̤H̤E̤C̤H̤Y̤ P̤A̤I̤S̤A̤ ṲN̤D̤A̤K̤A̤N̤ O̤R̤O̤N̤N̤ṲM̤A̤Y̤I̤ I̤R̤A̤N̤G̤ṲM̤.̤