Eardrum rupture and hole | ചെവിക്കല്ല് പൊട്ടിയാൽ എന്താണ് പരിഹാരം | Ethnic Health Court

Sdílet
Vložit
  • čas přidán 12. 04. 2020
  • ചെവിക്കല്ല് പൊട്ടിയാൽ എന്താണ് പരിഹാരം, ഡോക്ടർ വിശദീകരിക്കുന്നു
    An eardrum rupture is a small hole or tear in your eardrum, or tympanic membrane. The tympanic membraneis a thin tissue that divides your middle ear and outer ear canal. This membrane vibrates when sound waves enter your ear. The vibration continues through the bones of the middle ear. Because this vibration allows you to hear, your hearing can suffer if your eardrum is damaged.
    Here Prof Dr. John Mathai of KIMS hospital Kottayam explains to EthnicHealthCourt about about the ruptures in Eardrum, its solutions and treatment plans.. Highly informative video. Watch carefully and share it with your friends to help them.
    നാം ചെവിക്കല്ല് എന്നും ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭാഷയില്‍ tympanic membrane എന്നും വിളിക്കുന്ന ചര്‍മ്മത്തിലാണ് ശബ്ദം എത്തിച്ചേരുന്നത്. ആ ചര്‍മ്മം ശബ്ദത്തിനൊത്ത് ചലിക്കുകയും അതിനോടു തൊട്ടിരിക്കുന്ന മൂന്നു കുഞ്ഞ് എല്ലിന്‍കഷണങ്ങള്‍ ആ ചലനത്തെ കൊക്ക്ലിയ ( cochlea ) എന്നു പേരുള്ള ആന്തരികകര്‍ണ്ണത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഒച്ചിന്റെ രൂപമുള്ള ഒരു ചെറിയ ഭാഗമാണ് ഇത്. ഒരുതരം ദ്രാവകം നിറച്ച, വര്‍ത്തുളാകൃതിയിലുള്ള (spiral) ഒരു കുഴലാണ് ഇതിന്റെ പ്രധാനഭാഗം.
    ഇവിടെ കോട്ടയം കിംസ് ഹോസ്പിറ്റലിലെ ഡോക്ടർ ജോൺ മത്തായി ഇതേക്കുറിച്ചു എത്നിക് ഹെൽത്ത് കോർട്ടിനോട് വിശദീകരിക്കുന്നു. വളരെ വിജ്ഞാനപരമായ വീഡിയോ. ശ്രദ്ധയോടെ കാണു. മറ്റുള്ളവർക്കായി ഷെയർ ചെയ്യൂ.
    #eardrummers #eardrumhole #ethnichealthcourt
    can eardrum regrow
    can eardrums be replaced
    can eardrums grow back
    can eardrum regenerate
    can eardrums heal
    can eardrum fall out
    can eardrum rupture heal
    Subscribe Now : goo.gl/TFPI1Y |
    Visit Ethnic Health Court Website : ethnichealthcourt.com/
    Ethnic Health Court Verified Official Facebook Page : Ethnichealthcourt
    Ethnic Health Court Whatsapp Number : 9995901881
    Ethnic Health Court :- Ethnic Health Court is all about Health.
    Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
    The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
    Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,
    ~-~~-~~~-~~-~
    Please watch: "കോവിഡിന്റെ പുതിയ 7 ലക്ഷണങ്ങൾ.!! ( Covid Updates) | Ethnic Health Court"
    • കോവിഡിന്റെ പുതിയ 7 ലക്...
    ~-~~-~~~-~~-~
  • Jak na to + styl

Komentáře • 69

  • @sreejavk6019
    @sreejavk6019 Před 3 lety +2

    Rapture healinginu sesham futuril hearing loss undavumo?

  • @Drink_Love_666
    @Drink_Love_666 Před 3 lety +6

    Chevil ninnum Enthanavo Blood Varunnathinte karanam

  • @lifestyle5407
    @lifestyle5407 Před 3 lety +4

    Pain undakumo pls rply

  • @user-pn7gd6qh4g
    @user-pn7gd6qh4g Před 5 měsíci

    Enikk chivii adanju verumbol soundum pinnne vedhanayum und pinne kafam thuppumbol kalar mattum und

  • @shameelaf7906
    @shameelaf7906 Před 3 lety +1

    Ear phone il over sound kondundakunna problam enthanu treatment sir. please onnu reply tharamo

    • @vinod8
      @vinod8 Před 3 lety +1

      Ear phones use cheyandirikua athu thane treatment

  • @sharonmedia3091
    @sharonmedia3091 Před 2 lety +3

    എന്റെ ചെവിയിൽ ഞാൻ ear buds ഇട്ട് clean ചെയ്തു കിണ്ടിരുന്നപ്പോൾ blood വന്നു.. ഇപ്പോൾ ചെവി അടഞ്ഞിരിക്കുന്നത് പോലെ തോന്നുന്നു... വേദന ഒന്നും ഇല്ല... നല്ലപോലെ കേൾക്കാൻ ഒക്കെ പറ്റുന്നുണ്ട്... പക്ഷെ ചെവി അടഞ്ഞിരിക്കുകയാണ്... അതെന്ന അങ്ങനെ..plze reply dr...

    • @anjalik3907
      @anjalik3907 Před 2 lety +2

      Ethrayum pettan oru doctorne consult cheyyuka.cheviyil vellam kayaraathe sredhikkuka

  • @achuaseel5715
    @achuaseel5715 Před 3 lety

    Ende mon cheviyil buds ittu. Oru tavana vedana undayirunnu. Bloodum vannu. Shesham vedana onnum illa. Enthengilum parashnam undavumo.. pls reply

    • @anjanavishnu4404
      @anjanavishnu4404 Před 3 lety

      Ippo ethellum kuzhpam ndo..pls rply

    • @achuaseel5715
      @achuaseel5715 Před 3 lety

      @@anjanavishnu4404 illa

    • @anjanavishnu4404
      @anjanavishnu4404 Před 3 lety +1

      @@achuaseel5715 ok thanks..molkum inn ith pole blood vannu oru pedi athuonda

    • @achuaseel5715
      @achuaseel5715 Před 3 lety +1

      @@anjanavishnu4404 Njanum pedichirunnu. Blood korch divasam varunnundayirunnu. Korch kaziyumbo sheriyayi.

    • @suhainasamad275
      @suhainasamad275 Před měsícem

      Same today. Buds ittu blood vannu. 2 year boy. Any problem

  • @rosevarghese9798
    @rosevarghese9798 Před rokem +2

    Buds kond earil ninn blood varund epol ear adanj irikunn nthelum prblm ondo

  • @maimoonabasheer1458
    @maimoonabasheer1458 Před 4 lety +1

    Ente mon cheviyil idunna buds cheviyil kuthi. Orupadipolum Karanju. Ippo kuzhapponnulla. Enalum enikkoru pedi. Paada pottiyal blood varo

    • @thesnip2180
      @thesnip2180 Před 4 lety

      Ente mol edhupole buds kuthi adhinte panji cheviyil poyeene kurache days kazhujappol chevi olikaan thudagi kanichappol padake prashnam unde paraju

    • @lifestyle5407
      @lifestyle5407 Před 3 lety

      Maimoonaitha ഇപ്പോൾ മോന് എന്തേങ്കിലും കുഴപ്പമുണ്ടോ. എൻ്റെ മോനും ഇന്നല്ലെ ഇതേ പോലെ ചെയ്തു കുറച്ച് blood വന്നു പിന്നെ കുഴപ്പമൊന്നുമില്ല. Pls Reply പെട്ടന്ന് തരുമോ

    • @zaarazash2035
      @zaarazash2035 Před 3 lety

      @@lifestyle5407 ippo ok aayo dr kanichino?? Pls rply

    • @lifestyle5407
      @lifestyle5407 Před 3 lety

      @@zaarazash2035 ഇപ്പോൾ ok ആയി. dr വിളിച്ചപ്പോൾ വേദനയും blood വരുന്നുമില്ലങ്കിൽ കുഴപ്പമില്ല എന്ന് പറഞ്ഞു.ചെവിയിൽ വെള്ളം കയറാതെ ശ്രദ്ധിക്കാൻ പറഞ്ഞു 1 Month.

    • @raheemmsloveraheem
      @raheemmsloveraheem Před měsícem

      Ende monkum inn sambavichu ..korch blood vannu.ippo njingale monk engane ind problem undo plzzz rply???

  • @anaxanax2266
    @anaxanax2266 Před 3 lety +4

    Dr .cheviyude paada pottiyaaal kelvi nashttamaavumo.?

    • @Localxstream_com
      @Localxstream_com Před rokem

      Brokk adi kittiyadh ano

    • @seenathc2298
      @seenathc2298 Před rokem

      ​@@Localxstream_com njan 17 age ollu enikk oru adi kudungiyatha chevinte pada oota aayi nalla seen aanu april 1n ayirunu sambavam inn may5 ayi innan kanikkunnath ini enth cheythalum 30or 40% kelvi kurav undavum enn dr paranjhu, enikkum chevi adanjhirikkuva keelkkunnum illa, ente cheviyikk kudungiya adiyude forcil oota aayi ath ithra tym eduthath kond valuppam kuudi nale aan tst cheyyan ponath nerambin enthelum pattikkno enn nokkan enikk cheviyil kude kaat vidan kayiyum cheriya oru sound undavum dr paranjhu angane orikkalum. Cheyyaruth enn & vellam kayararuth enn chevi payukkum neer varum njan kaat vittath kondum aan ente oota valuthayath

    • @seenathc2298
      @seenathc2298 Před rokem

      Undavum

    • @mursal3057
      @mursal3057 Před rokem

      ​@@seenathc2298 ente cheviyum april 15 n njan chevil ratei beds ittu pettennn ang entho kudungiyayh pole right ear il ninn onnum kelkunnillla pinne njan orpad divasmamgsne irunnu pinned 2 aychal kazhinjappo chevi thorannu entenn ariyillapinna vaikanneram ayappoyekum verndum adanju njan vijarich ath ottak shariyakummnn pinne kore divasm thhera kelkarayi njsn may 6 n doctor edth poyi checkchthappo paaada potti
      Ithinte idakk njan utibeil kanda videos try chythh nokki athkondanno chevi de padap potty nn ariyllla ente budhimosham karanam ente paada ath kond vegam doctor re kanikku enth sambavichalumm

    • @shylockisthere
      @shylockisthere Před rokem

      ​@@seenathc2298നിന്റെ പാടായിലെ ഓട്ട തന്നെ അടഞ്ഞോ?

  • @soumyak3612
    @soumyak3612 Před 3 lety +4

    മോന്റെ ചെവിയിൽ ബഡ്‌സ് ഇട്ടപ്പോൾ blood വന്നു, dr നെ kanikano

    • @riswanariswananajeeb1748
      @riswanariswananajeeb1748 Před 2 lety

      Kanicho

    • @soumyak3612
      @soumyak3612 Před 2 lety

      @@riswanariswananajeeb1748 കാണിച്ചില്ല, dr നെ vilichapol വേണ്ടെന്ന് പറഞ്ഞു. പിന്നെ blood വന്നില്ല

    • @soumyatk321
      @soumyatk321 Před rokem

      Hello ithekkurichu chodhikkananu ningade phone number onnu tharamo

    • @user-hg6du5qy5u
      @user-hg6du5qy5u Před 10 měsíci

      ​@@soumyatk321nigale no tharo

    • @user-hg6du5qy5u
      @user-hg6du5qy5u Před 10 měsíci

      ​@@soumyatk321nigale no tharo

  • @saljump1927
    @saljump1927 Před 2 lety +2

    ear drops ഒന്നും hole വന്നാൽ ഒഴിയ്ക്കരുത് എന്ന് പറഞ്ഞു പക്ഷേ എനിക്ക് eardrops ഒഴിക്കാൻ തന്നിട്ടുണ്ട്.

    • @salihabasheer849
      @salihabasheer849 Před 2 lety

      Enikkum thannitund.but nalla painum neetalum .so njan adh ozhivakki.ningalk engana pain undo pls reply..😭😭😭😭😭

    • @sarojajyothisuresh1116
      @sarojajyothisuresh1116 Před 2 lety

      Anikum thanitund pazhuppu marran drops ... Nalla pain und drop ozhychal... Surgery paranyitund

    • @balachandran1680
      @balachandran1680 Před rokem

      Sir eardrum hole any home made treatment other than operation

  • @nidhafathima7258
    @nidhafathima7258 Před rokem

    Dr മകൾ ചെവിയിൽ ഈർക്കിളി കൊണ്ട് കുത്തി ഭയങ്കര വേദന ചെവിയിൽ നോക്കിയപ്പോൾ ഒരു ഓട്ട പോലെ എനിക്ക് പേടിയാക്കുന്നും ഇത് മാറില്ലേ

  • @salihmuhammed2873
    @salihmuhammed2873 Před 3 lety +3

    ചെവിയുടെ പാടയിൽ ചെറിയ തുള ഉണ്ട് എന്ന് ഇന്ന് ഡോക്ടർ കണ്ടപ്പോൾ പറഞ്ഞു... കേൾവി കുറവ് ഉണ്ട് ചെവി അടഞ്ഞു ഇരിക്കുന്നു... ഇത് പൂർണമായി സുഖപ്പെടുമോ പഴയ രീതിയിൽ ആകുമോ എന്റെ ചെവി പാടയിൽ ചെറിയ തുള വന്നാൽ athbrdy ആകാതെ വരുമോ pls reply me

    • @knmedia8797
      @knmedia8797 Před 3 lety +1

      വല്ല ആയുർവേദവും നോക്ക് ഹലോ പതിയിൽ ഇതിനൊന്നും മര്യ ന്നില്ല അലോപ്പതിയിൽ വെറും ചൂഷണം മാത്രം

    • @mubeenajavad284
      @mubeenajavad284 Před 2 lety +1

      നിങ്ങൾക്ക് ഇത് പൂർണ്ണമായും മാറിയോ?

    • @exforlex
      @exforlex Před 2 lety

      Maariyo

    • @abdulshaheed4984
      @abdulshaheed4984 Před rokem +1

      Mariyo

    • @seenathc2298
      @seenathc2298 Před rokem

      ​@@abdulshaheed4984 ninhalk undo mariyo

  • @prabhuraj2347
    @prabhuraj2347 Před rokem +1

    സാർ ചെവി യിൽ വെള്ളം കയറാതിരിക്കാൻ ഉള്ള പ്ലഗ് എവിടെ കിട്ടും സാർ

    • @vasanthakv3270
      @vasanthakv3270 Před 8 měsíci

      സർജിക്കൽ നിന്നും കിട്ടും

  • @sarojinimattukatta2202
    @sarojinimattukatta2202 Před měsícem

    ഹലോ ഡോക്ടർ എൻറെ p ചെവി കേൾവി കേൾക്കില്ല അതുകൊണ്ട് എനിക്ക് ഒരു പരിഹാരം

  • @user-rf6ve8fe9r
    @user-rf6ve8fe9r Před 2 lety +2

    Dr,, ചെവി പഴുപ്പ് ആയിട്ട് dr, കണ്ടു, അപ്പോൾ dr, പറഞ്ഞത് ചെവികല്ലിൽ പൊട്ടൽ ഉണ്ടന്ന്, മരുന്ന് തന്നു,, ഇതിന് സർജറി വേണ്ടി വരുമോ,,, ഒരു സൈഡ് വലിഞ്ഞു മുറുകും പോലെ തോന്നും,, ഒന്ന് മറുപടി തരണേ dr,, എനിക്ക് പേടി ആയിട്ട് ചോതിക്കുന്നെ

    • @exforlex
      @exforlex Před 2 lety

      Ipol engane

    • @user-rf6ve8fe9r
      @user-rf6ve8fe9r Před 2 lety

      @@exforlex, ഇതുവരെ കുഴപ്പം ഒന്നുമില്ല,, pne dr കണ്ടില്ല,,

    • @Nikz..
      @Nikz.. Před 25 dny

      ​@@user-rf6ve8fe9rഇപ്പൊ എങ്ങനെ ഉണ്ട് അന്ന് സർജറി ചെയ്തോ

  • @ajaykrishnan9308
    @ajaykrishnan9308 Před 4 lety

    Sir symptoms nthokeyane ithinte

  • @saranyavishnu94
    @saranyavishnu94 Před rokem +3

    Ente chevikkallu പൊട്ടിയിട്ടുണ്ട്

    • @user-rf6ve8fe9r
      @user-rf6ve8fe9r Před rokem

      സർജറി ചെയ്‌തോ,

    • @saranyavishnu94
      @saranyavishnu94 Před rokem +1

      @@user-rf6ve8fe9r illa taablet kazhichu maari

    • @preena1671
      @preena1671 Před rokem +1

      ​@@saranyavishnu94 eth doctore anu kandath, details share cheyo. Please

    • @seenathc2298
      @seenathc2298 Před rokem +1

      ​​@Nabhan njan 17 age ollu enikk oru adi kudungiyatha chevinte pada oota aayi nalla seen aanu april 1n ayirunu sambavam inn may5 ayi innan kanikkunnath ini enth cheythalum 30or 40% kelvi kurav undavum enn dr paranjhu, enikkum chevi adanjhirikkuva keelkkunnum illa, ente cheviyikk kudungiya adiyude forcil oota aayi ath ithra tym eduthath kond valuppam kuudi nale aan tst cheyyan ponath nerambin enthelum pattikkno enn nokkan enikk cheviyil kude kaat vidan kayiyum cheriya oru sound undavum dr paranjhu angane orikkalum. Cheyyaruth enn & vellam kayararuth enn chevi payukkum neer varum njan kaat vittath kondum aan ente oota valuthayath

    • @seenathc2298
      @seenathc2298 Před rokem

      ​@@preena1671 ningal kozhikkod or manappuram anel parayu njan paranjuu tharam