മസിൽ കോച്ചിപ്പിടിത്തം ഉണ്ടാകുന്നത് എന്തുകൊണ്ട് ? കോച്ചിപ്പിടിത്തം ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ ?
Vložit
- čas přidán 20. 07. 2024
- കഴുത്തിലെ മസിലിൽ വെട്ടൽ, നടുവേദന, വ്യായാമം ചെയ്യുമ്പോൾ മസിൽ പിടിക്കുക ഇങ്ങനെ തുടർച്ചയായി ഉണ്ടാകുന്ന മസിൽ കോച്ചിപ്പിടിത്തവും വേദനയും ഒരുപാടുപേർ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്.
0:00 Start
1:25 മസിൽ കോച്ചിപ്പിടിത്തം ഉണ്ടാകുന്നത് എന്തുകൊണ്ട് ?
3:20 മസിൽ കോച്ചിപ്പിടിത്തം ഉണ്ടാകാന്‍ കാരണങ്ങള്‍?
6:00 ഗുരുതരമാകുന്നത് എപ്പോള്‍?
6:50 എങ്ങനെ പരിഹരിക്കാം?
9:13 കോച്ചിപ്പിടിത്തം ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ ?
ഇത് ഉണ്ടാകുന്നതെന്തുകൊണ്ട് ? മസിൽ കോച്ചിപ്പിടിത്തം പരിഹരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം ? തുടർച്ചയായി മസിൽ കോച്ചിപ്പിടിത്തം ഉണ്ടാക്കുന്നവർ കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക. പലർക്കും ഉപകാരപ്പെടും..
For Appointments Please Call 90 6161 5959
1:25 മസിൽ കോച്ചിപ്പിടിത്തം ഉണ്ടാകുന്നത് എന്തുകൊണ്ട് ?
3:20 മസിൽ കോച്ചിപ്പിടിത്തം ഉണ്ടാകാന്‍ കാരണങ്ങള്‍?
6:00 ഗുരുതരമാകുന്നത് എപ്പോള്‍?
6:50 എങ്ങനെ പരിഹരിക്കാം?
9:13 കോച്ചിപ്പിടിത്തം ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ ?
എനിക്ക് ഉണ്ടാകാറുണ്ട് ഇടക്കൊക്കെ
Muscle pidutham undakunnidathu uppu podi thadaviyal pettennu marunnund..dr...
Qq1q
Thank you so much for this video dr..❤️
ഡോക്ടർ ഈ കഴലി വന്നാൽ എന്ത് ചെയ്യണം മരുന്ന് കഴിക്കാതെ മാറാൻ. എനിക്ക് 28 വയസ് (പുരുഷൻ )
ഏമ്പക്കം കുറച്ചു കൂടുതൽ ആണ്. മെലിഞ്ഞ പ്രകൃതം
എന്നെപ്പോലെ മസ്സിൽ പിടുത്തം ഉള്ളവർ ലൈക് അടി
Hii friend entte video kudi kannane
@@salmaskitchen6005 ❤️
Like kittaan nthoke kekanm
സർ, നമസ്കാരം. കഴുത്തു വേദന ഉണ്ട. തെയ്മനം കുറച്ചുണ്ട് ഈ വേദന ഉണ്ടാവുമ്പോൾ തലയുടെ ബാക്ക് സൈഡിൽ ഉണ്ടാവുമോ. ഇത് വന്നാൽ എന്ത് ചെയ്യണം ദയവായി ഒരു മറുപടി പറഞ്ഞു തരുമോ.ഒത്തൊരുമ Dr. കണ്ടു. പിന്നെ ന്യൂറോ കാണിച്ചു. അവർ പറയുന്നു. മെഡിസിൻ ഇല്ലാ എക്സ്സൈസ് ചെയ്താൽ മതി അതെല്ലാം ചെയ്യുന്നുണ്ട് മെഡിസിൻ കഴിവഹ് ബേദമാവുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങിനെ വരുന്നത്. ഒന്ന് പറഞ്ഞു തരുമോ..
@@annie8694 like kittanalla sarikkum eppozhum enik ulukkarund
ഞങ്ങളുടെ ഡോക്ടർക്ക് ദീർഘായുസ്സും ആരോഗ്യവും സമാധാനവും ഐശ്വര്യവും ദൈവം നൽകുമാറാകട്ടെ... ആമീൻ
insha'Allah .
.palapatty or വെളിയംകോട്
@@thankachanjoseph9720 ❤️❤️❤️
ആമീൻ
ആമീൻ
Thanks sir
ഒരുപാട് പേർക്ക് ഉപകാരപ്രദമായ അറിവുകൾ പകർന്നു തരുന്ന ഡോക്ടർക്ക് ഒരുപാട് ഒരുപാട് നന്ദി.
QQ1Q
czcams.com/video/uADKm0xsL3E/video.html
Thank you for your all valuable information.Excellant, keep it up.
താങ്ക്സ് ഡോക്ടർ വളരെ ഉപകാര പ്രദമായ ഇൻഫ്രമെഷൻ 🙏🌹
സാധാരണക്കാരുടെ Dr. ആയുസും ആരോഗ്യവും കൊടുക്കണേ ഭഗവാനെ 🙏🙏🙏
Sir ഒരു ഡോക്ടർ മാത്രം അല്ല മികച്ച ഒരു അധ്യാപകൻ കൂടിയാണ്. ഇത്രേം വിശദമായി dr ക്കെ പറഞ്ഞു തരാൻ കഴിയു.... God bless u😍
czcams.com/video/z89yscisntg/video.html topics on health
Informative..thank you dr.
Water njan vangarilla pedi aanu.ellam maayam alle.veetil ellavarkum ishtamulla fruit.athil colour kittan inject cheynu ennokke kekkanakondu ippam vangan pedi.
ശരിയാ
Oh
രാത്രിയിൽ എഴുന്നേറ്റിരുന്നു കരഞ്ഞിട്ടുണ്ട്...ഹോ..
ഈ ടൈമിൽ തന്നെ ഉപകാരപൂര്ണമായ വീഡിയോ ചെയ്തതിൽ നന്ദി dear doctor. Thanks a lot.
വിയർക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. സാധാരണ ഒരാൾക്ക് തണുപ്പ് ചെറുത് നില്കാൻ രക്തത്തിലെ sugar ചിലവാകും. തണുപ്പ് കൂടുതൽ അന്തരീക്ഷത്തിൽ ഉണ്ടെങ്കിൽ കൂടുതൽ sugar ചിലവാകും. അങ്ങനെ hypoglycemia (രക്തത്തിലെ sugar തീരെ കുറഞ്ഞ അവസ്ഥ ) ഉണ്ടാകും. രോഗികൾ കൂടുതൽ വിയർക്കും.
ജലാംശം നഷ്ടപ്പെടും, ഒപ്പം പൊട്ടാസിയം നഷ്ടപ്പെടും.
രാത്രി fan ഇടാതെ കിടക്കുന്ന ആളുകൾ വളരെ കുറവാണ്.
9മണി മുതൽ 12 മണി വരെ വലിയ പ്രശ്നം ഇല്ല. എന്നാൽ 2 മണി 3 മണി 4 മണി 5 മണി സമയത്തു ശരീരത്തിലേക്ക് കാറ്റടിച്ചു കൊണ്ടിരുന്നാൽ ഒരുപാട് തണുക്കും. അങ്ങനെ ഒരുപാട് sugar ചിലവാകും. ഉടൻ വിയർക്കും, തുടർന്നു muscle പിടുത്തം.
ചികിത്സ ആയി ആദ്യം ചെയ്യേണ്ടത് ചൂട് വെക്കുക. Hot water bag/, ചൂട് വെള്ളം ഒരു കുപ്പിയിൽ എടുത്തു വെക്കുക /electric iron പെട്ടന്ന് ചൂടാക്കി ഒരു മടക്കിയ bed sheet ൽ തേക്കുക, എന്നിട്ട് ആ ചൂട് sheet എടുത്തു വേദന ഉള്ള സ്ഥലത്ത് വെക്കുക.
കാൽസ്യം ഗുളിക ദിവസവും കഴിക്കുന്നതും നല്ലതാണ്
ഇദ്ദേഹത്തോടു് നന്ദി വാക്കുകൾ കൊണ്ടു മാത്രം പ്രശംസിച്ച് അവസാനിപ്പിക്കാവുന്നതല്ല ദൈവം താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ
അയ്യോ സഹിക്കാൻ പറ്റാത്ത വേദനയാണ് ...
Sarineeshayarananugarhikktte🙏🌸
പറയാനുണ്ടോ
സത്യം
താങ്ക്സ് സർ കറക്റ്റ് ടൈം. ഞാൻ ഇന്ന് വല്ലാത്ത പൈൻ കൊണ്ട് ബുദ്ദിമുട്ട് അനുഭവിച്ചു. വളരെ ഉപകാരം ഉണ്ടായി.
എനിക്ക് ഈ അസുഖം ഇടക്കിടെ ഉണ്ടാവാറുണ്ട്
ഇന്ന് പോലും മുട്ടിന് താഴെ മസിൽ പിടിച്ചിരുന്നു
വീഡിയോ വളരെ ഉപകാരപ്രദമാണ്
നന്ദി.
നടന്നാൽ ' 30 മിനിറ്റ് മാറും തീർച്ച
@@ajikhanmoulavi1567 അതിനു എണീറ്റ് നടക്കാൻ പറ്റണ്ടേ.
കാത്തിരുന്നതാണ് ഇത് താങ്ക് you ഡോക്ടർ
Kenza khalid. Dr. Rajesh kumar. Sirinu very very thanks. Enikku idakkidaykku inghane undakarundu. Dr.. Inu DAIVATHINTE Anugraham always undakatte ennum Sirinu Deerkhayusu thannu poorna aarogyavanayi jeevithakalam muzhuvan nila niruthi kondupokuvan DAIVAM anugrahikkatte ennu Sirinu vendi prartdhikkunnu. 👍😍
ഈ പ്രശ്നം കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകയും,വേദന തിന്നുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍.ഇത്ര വിശദമായി ഇതേ കുറിച്ച് പ്രതിപാധിച്ച ഡോക്ടര്‍ക്ക് നന്ദി.
രാത്രി ഉറങ്ങുമ്പോൾ പെട്ടന്ന് ഉരുണ്ടു കേറും.... 😡😢😢😢
Hii friend
എനിക്കും
Sathyam ..
എനിക്കും ഉണ്ടാകാറുണ്ട് രാത്രി
മുട്ട് തേയ്മാനം ഉണ്ട് ഉണ്ട് അതുകൊണ്ട് ലഗിൻ എക്സൈസ് എടുക്കില്ല ബാക്കിയെല്ലാം പെർഫെക്റ്റ് അൽഹംദുലില്ലാ രണ്ടുദിവസം ലീഗിന് മുട്ടിനു ബലം വരാത്ത രീതിയിൽ ഇതിൽ എക്സസൈസ് ചെയ്തു ചെയ്തു മുകളിൽ പറഞ്ഞ മാതിരി ഉണ്ട് കയറി ചൂടുവെള്ളം പിടിച്ചു മാറ്റി ഡോക്ടറുടെ നിർദ്ദേശം ശം വളരെ ഉപകാരപ്രദം
വീഡിയോവിന് വളരെ നന്ദി. വർഷങ്ങളായി കാൽപ്പാദം /കണങ്കാൽ കോച്ചി പ്പിടുത്തം കൊണ്ട് കഷ്ടപ്പെട്ടിരുന്നു. പിന്നെ, ഒരു ഹോമിയോ ഡോക്ടറുടെ ഉപദേശപ്രകാരം ടെസ്റ്റ് ചെയ്തപ്പോൾ കാത്സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയുടെ കുറവു് കണ്ടു; മരുന്ന് കഴിച്ച് നോർമലാക്കി.
കോച്ചി പിടുത്തമുള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങളിൽ ഏത്തപ്പഴം (നേന്ത്രപ്പഴം) ( Banana ) എന്നു പറഞ്ഞല്ലോ. പൂവൻ പഴം, പാളേങ്കോടൻ പഴം, റോബസ്റ്റ മുതലായവയ്ക്ക് ഈ പോഷക ഗുണമില്ലേ? ദയവായി സംശയത്തിന് മുപടി തരണം.
ഡോക്ടർ ഈ സിംപ്‌റ്റോം എല്ലാം എനിക്കുണ്ട്. താങ്ക് യു സർ ഇതു പോലെയുള്ള ഇൻഫർമേഷൻ തന്നതിന്.
താങ്ക്യൂ സാർ നല്ലൊരു അറിവ് പറഞ്ഞുതന്നതിന് നന്ദി ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
എനിക്ക് അഞ്ചു വർഷം മുൻപ് സ്ഥിരമായി മസ്സിൽ പിടുത്തം ഉണ്ടായിരിന്നു ഞാൻ ഇടക്കിടെ ധാരാളം വെള്ളം കുടിക്കാൻ തുടങ്ങിയപ്പോൾ എല്ലാം ശരിയായി '
സർ ,ഈ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി 🙏🙏
Thanq Dr. for your important & valuable presentation. God bless you.
I'm suffering from all these problems. I'm using woolen socks, sweater etc still I'm getting these probs. I' m an 84 year old lady, nw I'm staying in a counry of cold wheather but after few days I will b going to mumbai , that climate is very suitable for me as I was living there for a long long time.
മാതാ പിതാക്കൾ കുട്ടികൾക്കു സാർ പറയുന്ന അറിവുകൾ പറഞ്ഞു കൊടുത്താൽ തന്നെ 90% കുട്ടികൾ നല്ല ശീലം പഠിക്കും അതു കുട്ടികൾക്കും മാതാപിതാക്കൾകും നല്ല ആരോഗ്യത്തോടെ ജീവിക്കാൻ ഉള്ള മനസ് ഉണ്ടാവും
Thank you, important information for our daily life.
Dr. Very informative video recently I faced this case to my mum thanks
വളരെ ഉപകാരമുള്ള വീഡിയോ. താങ്ക്സ് dr.
Correct
🙏
എത്ര നല്ല അറിവാണ് പങ്കുവച്ചത് നന്ദി നമസ്ക്കാരം ❤
വിലപ്പെട്ട വിവരങ്ങൾ തന്ന Dr ന് നന്ദി
മസില പിടിത
What, How, where, &why of med, problem$Solution. Excellent presentation. God bless&Yhanks.
🙏
Thank you doctor for the valuable information.
സാറ് ഇത്രയും പറഞ്ഞു പക്ഷേ 75 % പേർക്കും കിടക്കുമ്പോൾ മുട്ടിന് താഴെ മസിൽ പിടിക്കുന്നു രാത്രി ഒറ്റയ്ക്കാകുമ്പോഴും അല്ലെങ്കിൽ ഉറങ്ങുന്ന മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ പ്രാഥമികമായി അത് മാറാൻ ഉള്ള ലളിതമായ പ്രതിവിധി പറഞ്ഞിരുന്നങ്കിൽ കൂടുതൽ പ്രയോജനമുണ്ടാകുമായിരുന്നു അത് പരാമർശിച്ചത് ആയി കണ്ടില്ല ഏതായാലും ഈ വിഷയം സംസാരിച്ചതിൽ ഡോക്ടറേ അഭിനന്ദിക്കുന്നു
സാറെ, എനിക്ക് ഉണ്ടാകാറുണ്ട് അപ്പോൾ ഞാൻ ചെയുന്നത് പെട്ടെന്ന് എഴുന്നേറ്റു നിൽക്കുകയോ മുന്ന് നാലു അടി മുന്നോട്ടു നടക്കുകയോ ചെയ്യുമ്പോൾ അതു മാറും. പരീക്ഷിച്ചു നോക്കുക.
ധാരാളം വെള്ളം കുടിക്കുക
Thank you so much doctor. Great information . Highly useful. Waiting for your highly informative videos. All the best Dr Rajesh
Thank you sir.ലക്ഷകണക്കിന് ആളുകൾക്ക് ഉപകാരപ്രദമായ ഒരു വീഡിയോ ആണ്.
Thank you so much doctor,..for a very good informative message...waiting your next episode...
U
Very helpful thanks a lot. May the god bless you always
വളരെ ഉപകാര പ്രദമായ അറിവുകൾ എനിക്ക് കാൽ കോച്ചി പിടിക്കാറുണ്ടായിരുന്നു നേന്ത പഴവും പാലും കഴിക്കാൻ തുടങ്ങിയപ്പോൾ വളരെ നല്ല മാറ്റം സംഭവിച്ചു ഈ അറിവ് തന്നതിന് വളരെയതികം നന്ദി
Thank you so much dr. For the valuable information. God bless you. 🙏🙏🙏🙏🙏
എനിക്ക് കാലില് മസിൽ പിടുത്തം ഇടക്ക് ഉണ്ടാവാറുണ്ട്.. അസഹനീയമായ വേദനയാണ് ആ സമയത്ത്. എന്തായാലും ഡോക്ടറുടെ വീഡിയോ കണ്ടപ്പോൾ ഒരു പാട് അറിവുകൾ ലഭ്യമായി. താങ്കൾ പകർന്നു നൽകുന്ന ഓരോ അറിവുകൾക്കും ഹൃദയത്തിൽ നിന്നും നന്ദി. സ്‌നേഹം 😍😍👍👍👍🌹🌷
ഗുഡ് വീഡിയോ
ഡോക്ടർ പറഞ്ഞ കാരണങ്ങൾ
എല്ലാം കറക്ടു ആണ്.
വളരെ ഉപകാരപ്പെടുന്ന വീഡിയോ താങ്ക്‌സ് ഡോക്ടർ
*എനിക്ക് രാത്രി ഉറങ്ങി കിടക്കുമ്പോൾ കാല് കോച്ചിപിടിക്കാറുണ്ട് എൻറ്റെ അച്ഛനും ഇങ്ങനെ വരാറുണ്ട്...*
വളരെ ഉപഗാരപ്രധാനമായ അറിവിന് ഡോക്ടർക്കു വളരെ നന്ദി sir🌹🌹
Thank you doctor for your valuable information, may you live long. God bless you..
ഡോക്ടർ രാജേഷ് സാർ താങ്കൾ ഒരു നല്ല ഒരുമനുഷ്യനാണ് നല്ല അറിവ് തരുന്ന മഹാപ്രതിഭ
Thanks Doctorji for the prestigious advises on Muscle cramps and it's remedies and precautions
സാറിന്റെ അവതരണ ശൈലി 🌹🌹നമിക്കുന്നു 🙏🙏🙏
Very good and useful /helpful to all people. Thank you Doctor.
വളരെ ഉപകാരമുള്ള വിഡിയോ.. പരിഹാരവും പറഞ്ഞു thaks dr..
Very informative information Dr.Thank you 🙏🙏🙏
Thank you,Doctor.This is a useful/helpful information to me personally.Because I am of the sufferers and I had requested to you for the remedy.
Read my comment
Thanks Dr for very useful informations about muscle cramps 😀 I'm suffering from this.highly informatives Thanks for sharing👌👌👍👍🙏🙏
എല്ലാം ശെരി പ്രതി വിധി വേഗം പറയണം ഡോക്ടർ.
Very good advice..helpful for somany persons.Thanks a lot..
Very useful information .Dr. God bless you🙏.
Sir ningalude ella videosum kanunna oralanu.respect u sir.nammalude ororutharude manassil samshayikunna athe karyagalokke sir nte avadaranathil und.atrayum perfectayittanu ningal clearakki tharunnad.
എന്റെ വീട്ടിൽ എല്ലാരും ഈ ഡോക്ടറുടെ വീഡിയോ സ്പീക്കർ ഇൽ ഇട്ടാണ് കേൾക്കുന്നത് 😘🙏👍
Orupad nalayittu ariyan agrahicha oru karyamayirunnu. Randu varshamayi Dr. Ithu ittittu. Ippizhanu kanan pattiyathu. Very very thanks Doctor 🙏🥰
Sir thangalude video orupad perkk upakaram cheyyum. Athrakke detailed ayittane parayunnathe. God bless you sir
Very important and really useful informations....Thank you Dr.🙏
Dr you presented valuable explanation about muscle cramp. Really appreciable
DR.Thagalude Ubadesham vallare Ubayooga Pradamaannu.Thank you DR.
Thank you very much for your valuable information
Good information Doctor thanks 🙏
എന്റെ സാർ എനിക്ക് കാലിൽ ആണ് ഉറക്കത്തിൽ 🙏🙏🙏🙏
Enikkum
Yes എനിക്കും രാത്രി ഉറക്കത്തിൽ മുട്ടിന് താഴെ മസിലു പിടുത്തം ഉണ്ടാകാറുണ്ട്
@@rameesramees9951 anekkum
Anikum,😰😰
എനിക്കും
Thank you sir..palapozhum ithkondu vedana anubhavichitund.
എനിക്കും ഇതൊരു സ്ഥിരം പ്രശ്നമായിരുന്നു, thank you sir 🙏
Well explained,thank you sir
Well explained. Thanks for sharing 🙏
Eniku mutuvethanayunt docter entanu karanam
ONE OF THE BEST HEALTH AWARENESS PRESENTATION EXPERTS IN THE WORLD.
Dear sir
Thank you for the very valuable information. God bless you
Great Information !
Very informative video. Thank you Doctor Rajesh ♥️
7
നടുഭാഗം, കാൽ, വയർ, വാരിയെല്ല് കാൽ വിരലുകൾ തുടങ്ങി എല്ലാ ഭാഗവും ഇത് പോലെ ആകുന്ന ഞാൻ 😔😔😔😔😔
Very useful infrormation . Thank you Sir God bless you .,
Ur great Dr 👍
Thanks for the information Doctore...❤️❤️
Thank you doctor for your advice JosEmmatty spoken English Teacher
ഒരു പാട് ഉപകാരപ്രദമായ അറിവുകൾ നന്ദി Dr
Thank you.doctor.helpful video.💓👌🙏
Very good message, thank you
Really sir, lam very pain in my leg. What i can do for this.please reply sir
വളരെ ഉപകാരപ്രദമായ. അറിവുകൾ 👍🌹
Thank you sir 🙏
Valare nalla information
As usual good simplified information.. all the best sir..❤️
Evayellam valarea zeriyanu sir ithil prathanam vater. Water. Pinnea. Thanuppu kooduthal undagunnathum. E. Rogam koodan karanavum. Water. Kooduthal kudichea pattu super bothavalkaranam sir. Like adikkyunnu. Sir
Thank you so much sir for your valuable information
Thank you sir. ഒരുപാട് ഉപകാരം ആയി ഈ വീഡിയോ.🥰🥰😍😍💓💓
Thank you very much doctor for explaining the issue in simple way.
Thank you doctor
Very good, usefu information. Thank u Dr.
Super Information . GOD bless you Doctor .
God bless you.
Very good information Dr. Thanks a lot.
🙏🏾 Thank you sir ! 👍👍👍 Athey ellavarkkum upakarapradham . Ippol praya bhedamanye .ellavarkkum und .
very useful information. Thanks doctor.
Sir, I love your speech, very interesting to hear and easy to follow.
thanks doctor for the useful information.
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. താങ്ക്സ് സർ 🙏🙏🙏
Dear Dr Dhaneshkumar Your talk about muscle cramp is very good and useful to many since this is very common in many nowadays I express my sincere thanks and congratulations
You are great sir👍
Thank you doctor for the valuable information🙏🙏🙏🙏🙏
Thank you Dr for the very good information.may God bless you and your family.
Thankyou so much Dr.Rajesh sir
Pls explain about Frozen Shoulder and it's remedies.
സത്യം ആണ് Dr
എനിക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ മിക്ക ദിവസങ്ങളിലും മസിൽ വെട്ട ല് വരാറുണ്ട്.
രാത്രി ഉറക്കത്തിൽ പെട്ടെന്നു മുട്ടിനു താഴെ മസിലുകോച്ചി വളരെ വേദന അനുഭവപ്പെടാറുണ്ട്
Enikkum
Valare nalayulla samsayam ayirunnu,thank u verymuch sir