Cheenavala |1975 |Malayalam Classic old Movie | Prem Nazir| Meena |Jayabharati |Central Talkies

Sdílet
Vložit
  • čas přidán 3. 11. 2021
  • #Cheenavala #PremNazir #Meena #Jayabharati #Cheenavala1975 #oldMovie #AdoorBhasi
    #malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
    Watch Full Malayalam Movie 'Cheenavala' released in the year 1975. Directed by M Kunchacko, Produced by M Kunchacko, written by Sarangapani, Music by M K Arjunan and starring Prem Nazir, Thikkurissy Sukumaran Nair, Adoor Bhasi, Sankaradi, Janardhanan, Kuthiravattam pappu, Kunchan, Jayabharati, K P A C Lalitha, Adoor Pankajam, Meena.
    Movie : Cheenavala
    Cast : Prem Nazir, Thikkurissy Sukumaran Nair, Adoor Bhasi, Sankaradi, Janardhanan, Kuthiravattam pappu, Kunchan, Jayabharati, K P A C Lalitha, Adoor Pankajam, Meena.
    Director: M Kunchacko
    Producer : M Kunchacko
    Music : M K Arjunan
    Cinematography : Balu Mahendra
    Edited : TR Sekhar
    Release : 1975
    We are uploading fresh Mollywood Movies regularly. Subscribe us to to stay updated.
    Welcome to CENTRAL TALKIES CZcams Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
  • Zábava

Komentáře • 73

  • @alameen9353
    @alameen9353 Před 8 měsíci +19

    പഴയ പടമാണ് എന്നും എനിക്കിഷ്ടം

  • @pradeepkunjukunju5665
    @pradeepkunjukunju5665 Před měsícem +3

    22/07/2024 കാണുന്നു 🥰❤️

  • @sivaramanv.s1193
    @sivaramanv.s1193 Před 7 měsíci +5

    പഴയ സിനിമാ ഇന്നും മനസ്സിൽ കുടികൊള്ളുന്നു

  • @jayankarunakaran7867
    @jayankarunakaran7867 Před 9 měsíci +48

    പഴയ... സിനിമകൾ ഇഷ്ടപ്പെടുന്ന.. ഒരാളാണ് ഞാൻ.. ഈ.. സിനിമകൾ.. കണുമ്പോൾ.. മനസിന്.. എന്തെനില്ലാത്ത.. ഒരു സന്തോഷമാണ്... മനസിനെ.. ആ പഴയ.. ഓർമ്മകളിലെയ്ക്കു കൂട്ടി കൊണ്ടുപോകുന്നു ഒരായിരം നന്ദി❤❤❤❤

    • @mohananp8793
      @mohananp8793 Před 7 měsíci +2

      ഒരു നല്ല സിനിമ പഠനകാലത്തു കണ്ടതാണ് പഴയ ഓർമ്മകൾ മനസ്സിൽ വരുന്നു

    • @lijiyasaji9155
      @lijiyasaji9155 Před 5 měsíci +1

      എനിക്കും പഴയ പടങ്ങളാണ് ഇഷ്ട്ടം

    • @chandrant7550
      @chandrant7550 Před 4 měsíci

      P0p0​@@mohananp8793

    • @sudhir2119
      @sudhir2119 Před 4 měsíci

      മ്മൽ
      😂

    • @raghavangillon1192
      @raghavangillon1192 Před 4 měsíci

      എനിക്ക് 9 വയസ്സുള്ളപ്പോൾ ഉള്ള സിനിമയാണ്😄😘

  • @vilasinikk1099
    @vilasinikk1099 Před 8 měsíci +11

    ഒരുപാടിഷ്ടമായി നല്ല സിനിമ

  • @mathewmg1
    @mathewmg1 Před 2 lety +3

    Thank you very much for this classic movie.

  • @sunwitness7270
    @sunwitness7270 Před 2 lety +5

    വീഡിയോ ഓഡിയോ ക്ലാരിറ്റി സൂപ്പർ 😍😍😍😍😍

  • @muhammedalim.k.mullappilly3164
    @muhammedalim.k.mullappilly3164 Před 6 měsíci +2

    Nostalgic movie 👍👍👍

  • @beenaek8209
    @beenaek8209 Před 6 měsíci +2

    പഴയ സിനിമ കാൽ ഇഷ്ടപെടുന്നു ഞാൻ 👌👌👌👌

  • @MusthafaPattikadu
    @MusthafaPattikadu Před 7 dny

    A beautiful son of today Naseer sar acter, alotof sea scene noryy&ever green son, every one lik my bestof wish

  • @premkumarpremkumar69
    @premkumarpremkumar69 Před 9 měsíci +6

    ഇത് പോലെ ഉള്ള പടങ്ങൾ ഉണ്ടു ഉദയയ്ക്ക് കുഞ്ചാക്കോ മുതലാളിക്ക്

  • @ambikarajendranraju8764
    @ambikarajendranraju8764 Před 9 měsíci +3

    Sooper

  • @dasbeenas195
    @dasbeenas195 Před 6 měsíci +1

    തളിർവലയോ അടിപൊളി പാട്ട്....

  • @vinuvinod5122
    @vinuvinod5122 Před 6 měsíci +3

    കുഞ്ചാക്കോയുടെ സംവിധനത്തിൽ , ബാലു മഹേന്ദ്ര യുടെ ക്യാമറയിൽ പതിഞ്ഞ ഉദയായുടെ മനോഹര സിനിമ.
    ആ ടൈറ്റിൽ സോങ് അത് മതി എന്താ ക്യാമറ. ഞാൻ ജനിച്ചിട്ടുപോലുമില്ലാത്ത കാലത്തെ പടം. എന്റെ ഓർമ്മ തൊട്ട് മമ്മൂട്ടി, മോഹൻലാൽ ആണ് താരങ്ങൾ. എന്നിട്ടും നസീർ സാറിന്റെ പടങ്ങൾ എപ്പോഴും തിരഞ്ഞുപിടിച്ചു കാണുന്നു. അതും ഉദായായുടെ പടങ്ങൾ 👍👍👍👍👍👍👍👍👍👍👍👍👍

    • @jayarajk4340
      @jayarajk4340 Před měsícem

      നസീർ സുപ്പർ സ്റ്റാർ

  • @DUBAI_MALLU_1
    @DUBAI_MALLU_1 Před 2 lety +4

    Super 💝💝😘 movie 🍿🎥

  • @KarthikaK210
    @KarthikaK210 Před 5 měsíci +2

    പ്രേം നസീറിന്റെ സിനിമ മാത്രം കാണുന്ന ഞാൻ

  • @amalbabu9495
    @amalbabu9495 Před rokem +4

    Super

  • @arifaea3908
    @arifaea3908 Před 7 měsíci +6

    15/12/2023 ഇൽ കാണുന്നു
    ഇക്കാലത്തേക്ക് അനുയോജ്യമായ സിനിമ
    സ്ത്രീധനം 😢

  • @jayankarunakaran7867
    @jayankarunakaran7867 Před 9 měsíci +9

    ആലപ്പുഴ ജില്ലയിലെ ഉദയ സ്റ്റുഡിയോയുടെ പരിസര പ്രദേശത്ത് ഷൂട്ടു ചെയ്ത സിനിമ പഴയ കാലത്തുള്ള കേരളം എത്ര സുന്ദരമാണ്

  • @sunwitness7270
    @sunwitness7270 Před 2 lety +19

    കഴിയുമെങ്കിൽ യൂട്യൂബിൽ ഇല്ലാത്ത പടങ്ങൾ ഇടുമോ....

  • @suma.s.chirayilsuma.s.chir255
    @suma.s.chirayilsuma.s.chir255 Před 11 měsíci +3

    Nalla padam❤

  • @ashaanju9998
    @ashaanju9998 Před 2 lety +5

    Nazir sir jaya medam ummer sir lalitha mam meena mam papu sir fazi sir sankaradi sir ellarum sprb acting

  • @user-or7ok9ds4q
    @user-or7ok9ds4q Před 9 měsíci +1

    Thanks. Super

  • @Straightforward098
    @Straightforward098 Před 5 měsíci +1

    18/2/24ഇൽ കണ്ടു. നല്ല ഒരു മൂവി ❤

  • @user-jv8qw7ov6t
    @user-jv8qw7ov6t Před 10 měsíci +3

    സൂപ്പർ മൂവി 👌❤️14/09/2023👍🏻

  • @ashaanju9998
    @ashaanju9998 Před 2 lety +2

    Sprb filim adipoli

  • @user-jt6og8yi
    @user-jt6og8yi Před 2 lety +3

    Good Movie......👍👍👍

  • @Ragamalika1001
    @Ragamalika1001 Před 27 dny

    Super ❤️❤️❤️❤️

  • @kumarapuramvenkateshan9736
    @kumarapuramvenkateshan9736 Před 4 měsíci +1

    I like comedy not trajedy movies. Songs i like

  • @sivapriya7817
    @sivapriya7817 Před rokem +1

    Super movie

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Před 9 měsíci +5

    പഴയചിത്രങ്ങൾ എന്നും എപ്പോഴും നല്ലത് തന്നെ 🙏👍❤👌🌹🌹🌹

  • @rajeevanp1495
    @rajeevanp1495 Před rokem +2

    വടകര - അശോക്

  • @krrahulraghavan9495
    @krrahulraghavan9495 Před 6 měsíci +1

    46 year old ummer doing 26 year old role😂😂

  • @MrBensunny
    @MrBensunny Před 5 měsíci

    16.2.24 ൽ കാണുന്നു..നിങ്ങളോ..

  • @jasyrahim6534
    @jasyrahim6534 Před 2 měsíci

    മെയ് 21...2024....Spr movie ❤

  • @Paradise_of_earth_Vlogs
    @Paradise_of_earth_Vlogs Před 9 měsíci +1

    Kottaram vilkkanundu padam kittumo

  • @sudheeshtp1216
    @sudheeshtp1216 Před 2 měsíci

    3.5.2024. ലിൽ കാണുന്നു

  • @BatMan-fm8vo
    @BatMan-fm8vo Před 8 měsíci

    6:13
    Nazeer intro
    Super bgm❤️

  • @user-vs3pv1nq5j
    @user-vs3pv1nq5j Před 5 měsíci

    Naseer♥️

  • @geethadevi8961
    @geethadevi8961 Před 11 měsíci +4

    എന്തൊരു ക്യാമറ❤❤❤ബാലു മഹേന്ദ്ര...ലെജൻഡ്

  • @surabhimurali4792
    @surabhimurali4792 Před 9 měsíci +1

    👍

  • @bindushaji2845
    @bindushaji2845 Před 10 měsíci +1

    നല്ല moovee

  • @bajukp6082
    @bajukp6082 Před 10 dny

    17.7.2024

  • @anurenu5064
    @anurenu5064 Před 7 měsíci

    Me too

  • @kalyanyadala6579
    @kalyanyadala6579 Před 3 měsíci

    😊😊

  • @adarsheeswar5751
    @adarsheeswar5751 Před 9 měsíci +2

    20:00🎉

  • @timothythomas1571
    @timothythomas1571 Před 5 měsíci

    15/02/2024

  • @user-ib1of8ul1x
    @user-ib1of8ul1x Před 4 měsíci

    Supar.movi.my.koci.fortkoci.

  • @sangeetha____
    @sangeetha____ Před měsícem

    18 .6 .24

  • @a_n_x_p
    @a_n_x_p Před 6 měsíci +3

    2024😼🫶🏻

  • @rajiswaryraji9102
    @rajiswaryraji9102 Před 9 měsíci

    30.10.2023....

  • @thankamramankutty8148
    @thankamramankutty8148 Před 9 měsíci +1

    E

  • @underdogs703
    @underdogs703 Před 4 měsíci +1

    ഇതൊക്കെയായിരുന്നു ഒരുകാലത്ത് സിനിമ എന്തൊരു വൃത്തികെട്ട പടം. ആ നസീറിന്റെ അഭിനയം യ്യോ

  • @RajaniMurali-v6x
    @RajaniMurali-v6x Před 14 dny

    Super

  • @padmanabhank1839
    @padmanabhank1839 Před 5 měsíci

    Super